അംബേദ്‌കറാണ് അടയാളം എന്തുകൊണ്ട് ഗാന്ധിയല്ല ? | Kunhaman

Sdílet
Vložit
  • čas přidán 7. 04. 2020
  • സമീപകാലം സാക്ഷിയായ രാഷ്ട്രീയ, സാമൂഹിക പ്രവണതകളെ അടിസ്ഥാനമാക്കി ഇന്ത്യയുടെ ഭാവി സമൂഹത്തെ കുറിച്ചുള്ള വിചാരം പങ്കിടുകയാണ് പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞനായ ഡോ. എം. കുഞ്ഞാമൻ. വിഗ്രഹവൽക്കരണത്തെ തകർത്തും രാഷ്ട്രീയ മിത്തുകളെ ചോദ്യം ചെയ്തും പുതിയൊരു കാഴ്ചപ്പാട് അവതരിപ്പിക്കുകയാണ് ഈ അഭിമുഖം
    #Ambedkar #Gandhi #Marxism
    ...
    Website: www.truecopythink.media
    Facebook: / truecopythink
    Instagram: / truecopythink

Komentáře • 47

  • @surekhasageesh
    @surekhasageesh Před 4 lety +31

    അദ്ദേഹത്തെ കേള്‍ക്കാന്‍ സാധിച്ചതിന്ടെ കടപ്പാട് truecopy തിങ്ക് നോട് രേഖപെടുത്തട്ടെ.കുഞ്ഞാമൻ സർ Thank you so much.

  • @jojivarghese3494
    @jojivarghese3494 Před 7 měsíci +5

    ഒരു നല്ല വ്യക്തി, ആദർശശുദ്ധിയുള്ള മനുഷ്യൻ ആയിരുന്നു. പക്ഷെ ഈ മലീമസമായ കാലഘട്ടത്തിൽ മറ്റൊരു രക്തസാക്ഷിയാകാൻ ആയിരുന്നു അദ്ദേഹത്തിന്റെ വിധി.

  • @akhila9762
    @akhila9762 Před 3 lety +19

    എതിര് എന്ന പുസ്തകം വായിച്ചതിനു ശേഷം അദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണാൻ വന്നു ❤

    • @padmakumar6081
      @padmakumar6081 Před 3 lety +1

      How do you rate the book, I would like to read it

    • @akhila9762
      @akhila9762 Před 3 lety +1

      @@padmakumar6081 10 out of 10❤

    • @padmakumar6081
      @padmakumar6081 Před 3 lety

      @@akhila9762 where from, DC Books?

    • @akhila9762
      @akhila9762 Před 3 lety

      @@padmakumar6081 yes

    • @akhila9762
      @akhila9762 Před 3 lety

      Must read book
      Dhalith pakshathu ninnu charithravum aadhunika lokavum krithyamayi visadheekarikkunna oru book aanu ethiru❤

  • @shruthyharilal9674
    @shruthyharilal9674 Před 4 lety +10

    Would have been great if all the vidoes of this page had subtitles.

  • @valsanta6613
    @valsanta6613 Před 7 měsíci +1

    തുല്യത സമൂഹത്തിൽ ഒരിക്കലും ഉണ്ടാകില്ല വെറുതെ ചർച്ചചെയാം ഒരുകാര്യവുമില്ല പക്ഷേ ഒരു മനുഷ്യനുവേണ്ട അടിസ്ഥാനസൗകര്യങ്ങളും അഭിപ്രായ സ്വാദദര്യവും തുല്യ നീ തി യും ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള സംഭത്തും നിർബന്ധ മായും ഉണ്ടാകണം

    • @natarajanp2456
      @natarajanp2456 Před 7 měsíci

      👌👌എന്റെയും അഭിപ്രായം അതു തന്നെയാണ്
      ഞാനും അങ്ങനെ തന്നെയാണ് മനസ്സിലാക്കുന്നത്.

  • @sathysuresh3625
    @sathysuresh3625 Před 3 lety +2

    Great effort kannan sir ,
    Kunhaman sir you are great.

  • @arunramesh96
    @arunramesh96 Před 4 lety +6

    I thank true copy for your content and the people who can shed light about truth and infos less acknowledged

  • @buhomusic8227
    @buhomusic8227 Před 7 měsíci

    Thanks true copy..... ❤️🌹

  • @jyothissathyapalan7230

    Good points

  • @sajishtbhaskaran7691
    @sajishtbhaskaran7691 Před 4 lety

    ♥️🙏♥️

  • @hrsh3329
    @hrsh3329 Před 3 lety

    ❤️

  • @arunsruthi1828
    @arunsruthi1828 Před 2 lety

    💙💙💙

  • @Deliriouswayfarer
    @Deliriouswayfarer Před 3 lety

    ❤❤❤❤

  • @herapsc3286
    @herapsc3286 Před rokem

    ❤❤

  • @peethambarank3453
    @peethambarank3453 Před 4 lety

    great interview..

  • @muhsinpv2862
    @muhsinpv2862 Před 7 měsíci

    🙏🙏🙏

  • @keerthanapb884
    @keerthanapb884 Před 3 lety

    കുഞ്ഞാമ്മൻ സർ 🌸

  • @sreeharissreedhar7191
    @sreeharissreedhar7191 Před 3 lety

    Good interview 👏👏👏👏

  • @krazhinhilam7164
    @krazhinhilam7164 Před 5 dny

    Dr Kunhaman was great scholar, a scholar the Kerala community or Indian scholarly society could not properly understand.
    The interviewer simply qualifiys Kunhaman as a Dalit thinker instead of a social thinker a political thinker.He was an outstanding scholar in all walks of knowledge.
    The political leadership actually tried to downgrade his multi farious personality.
    Goondas are
    ruling the state . Hence they have no need for a political scholar to govern the politics.
    So people like Kunhaman was brutally neglected or discarded..
    No wonder this will continue to happen.

  • @Mpshafi
    @Mpshafi Před 4 lety +5

    യാത്ര വേളയിൽ കേൾക്കാൻ സൗണ്ട് കുറച്ചു കൂട്ടമായിരുന്നു....

  • @sibikunjikittan3643
    @sibikunjikittan3643 Před rokem

    He suffered much since he was born in a untouchable family. But onething why he is equating Mahatma Gandhi with B R Ambedkar. Mr. Ambedkar did very much for Maharastrian SCs.

  • @SURESHBABU-cy6dg
    @SURESHBABU-cy6dg Před 7 měsíci

    ചൂഷണ വിധേയമാകുന്നവർ കേൾക്കാതെ പോകുന്ന കാലം വരെ എന്ത് പറഞ്ഞാലും കാര്യമില്ല. വജ്രം പോലത്തെ മൂർച്ചയുള്ള വാക്കുകൾ നഷ്ടമായതിൽ വേദനിക്കുന്നു. വേദനിക്കുന്നു.

  • @GijuAnto-eq3dp
    @GijuAnto-eq3dp Před 6 měsíci

    PSC പരീക്ഷ. 50/- ക. Fee വേണം.

  • @vineethk7609
    @vineethk7609 Před 4 měsíci

    Bedal soclisam

  • @valsanta6613
    @valsanta6613 Před 7 měsíci +1

    ഒരദവും കുന്ധവുമില്ലാത്ത കുറെയെണ്ണം സമൂഹത്തിലുണ്ട് അവരുള്ളിടത്തോളം ഇവിടെ ത്തേ സ്ഥിതി നിലനിൽക്കും ഒന്നാലോചിനോക്ക് കേരളത്തിൽ മദ്യത്തിന്റെ ഉപയോഗം കുറച്ച സർക്കാർ അധികാരത്തിനിന്നും ഒഴിവാക്കപ്പെട്ടില്ലേ

    • @krishnadastk2433
      @krishnadastk2433 Před 7 měsíci

      സർക്കാരിന്റെ മദ്യവരുമാനം എത്രയുണ്ട് ?
      ഇന്ത്യയിൽ സംസ്ഥാനങ്ങളുടെ മദ്യവരുമാനത്തിൽ കേരളം പത്തൊമ്പതാം സ്ഥാനത്താണ്

  • @user-bg6si9pe1j
    @user-bg6si9pe1j Před 3 lety +1

    Babasaheb

  • @thampikumarvt4302
    @thampikumarvt4302 Před 6 měsíci

    ഇന്ത്യയിലെ മൂന്നു തലമുറയെ അലസരും , ആക്രമികളും , വികസന വിരൂദ്ധരും ആക്കിയ ഒരു ആശയമാണ് കമ്മ്യൂണിസം !!
    സർവ്വ രാജ്യ തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം എന്ന അദൃശ്യ ഏകാധിപത്യം !!

  • @artesespanolas834
    @artesespanolas834 Před 3 lety +1

    പൗരത്വം എന്നുള്ളത് ഏതൊരു രാജ്യത്താണെങ്കിലും ഭരണ ഘടന യുടെ ആവശ്യമില്ല. അത് അടിസ്ഥാന പരമായ മനുഷ്യത്വത്തിന്റെ ഭാഗമാണ്.
    പൗരത്വം ഏതൊരു ഭരണഘടനയും ഭരണ ഘടനയിലൂടെ തള്ളികളയുന്നു എങ്കിൽ അത് സ്വീകര്യമല്ല. ഈ വഴിക്കാണ് മിക്ക രാഷ്ട്രങ്ങളും അപരരെ നിർമ്മിക്കുന്നത്. ഇത് അന്താരാഷ്ട്ര ഏജൻസികളുടെ ദൗത്യമാണ്. രാജ്യമില്ലാത്തവർ എന്ന അവസ്ഥ രാജ്യമുള്ളവരെ സംബന്ധിച്ച് അചിന്തനീയമാണ്. സജു മാർക്കോസ് ന്റെ രാജ്യമില്ലാത്തവരെ കുറിച്ച് അഭിമുഖം ഇതിൽ തന്നെ കണ്ടിരുന്നു

  • @stepheng3983
    @stepheng3983 Před rokem

    ഇതേത് കോപ്പിക് പ്രഫസറാണ്😂 ? . കഴിഞ്ഞ 6 വർഷത്തിൽ 18 ഇടത് പക്ഷക്കാരാണ് വധിക്കപ്പെട്ടത്. 2 കോളജ് വിദ്യാർത്ഥിളും . സി പി എം അതേ നാണയത്തിൽ തിരിച്ചടിച്ചോ?! ചോദിക്കുന്നവൻ മൊയന്ത്, പ്രഫസറാണെങ്കിൽ നല്ല ഫിറ്റും !!! വലതുപക്ഷത്തിന്റെ വയലൻസ് ഖദറിട്ടാൽ കാണാതാവുന്നതാണോ ?

    • @ajeeshkumarpm271
      @ajeeshkumarpm271 Před rokem +1

      18 പിന്നോക്ക പട്ടികജാതിക്കാരെന്ന് പറയുന്നതാവും ശരി

    • @imagicworkshop5929
      @imagicworkshop5929 Před 5 měsíci

      തിരിച്ചടിച്ചില്ല, അതിന് നട്ടെല്ല് വേണമല്ലോ

    • @x-factor.x
      @x-factor.x Před 4 měsíci

      കുഞ്ഞാമൻസാറിനെപ്പോലെയുള്ള ഒരാളെ തിരിച്ചറിയാൻ പറ്റാത്തത് അദ്ദേഹത്തിന്റെ കുഴപ്പമല്ല . ബ്രാഹ്മണ്യമാതൃകകൾ കൊണ്ടു അളന്നെടുക്കാനാവാത്ത ഒരു ഉൽക്കൃഷ്ട വ്യക്തിത്വത്തെ ഉൾക്കൊള ള്ളാൻ ബ്രാഹ്മണ്യ സംസ്കൃതിയുടെ ഉല്പന്നമായ താങ്കളെപ്പോലെയുള്ളവർക്കാവില്ല ???!.

  • @valsanta6613
    @valsanta6613 Před 7 měsíci

    ഒരദവും കുന്ധവുമില്ലാത്ത കുറെയെണ്ണം സമൂഹത്തിലുണ്ട് അവരുള്ളിടത്തോളം ഇവിടെ ത്തേ സ്ഥിതി നിലനിൽക്കും ഒന്നാലോചിനോക്ക് കേരളത്തിൽ മദ്യത്തിന്റെ ഉപയോഗം കുറച്ച സർക്കാർ അധികാരത്തിനിന്നും ഒഴിവാക്കപ്പെട്ടില്ലേ