മഹാജനെ വെല്ലുവിളിച്ച് വേണുവിനെ ക്യാമറ ഏല്‍പ്പിച്ച മണി കൗള്‍ | Interview:Venu / Manila C. Mohan

Sdílet
Vložit
  • čas přidán 7. 04. 2020
  • വിഖ്യാത സംവിധായകന്‍ മണി കൗളിന്റെ ചിത്രത്തില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ച അനുഭവങ്ങളും അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകളും പങ്കുവെക്കുകയാണ് ഛായാഗ്രാഹകനും സംവിധായകനുമായ വേണു. മണി കൗളിനൊപ്പം ആദ്യമായി പ്രവര്‍ത്തിച്ച മാട്ടി മാനസ് എന്ന ചിത്രത്തെക്കുറിച്ചും പിന്നണിയിലെ രസകരമായ സംഭവങ്ങളും വേണു ഓര്‍ത്തെടുക്കുന്നു.
    #Venu #ManiKaul #Movie
    ...
    ......
    Website: www.truecopythink.media
    Facebook: / truecopythink
    Instagram: / truecopythink

Komentáře • 50

  • @venugopalanjayadevan566
    @venugopalanjayadevan566 Před 4 lety +44

    എന്ത് രസമാ വേണുവിന്റെ സംസാരം!!!!

  • @vinayanraghavan8974
    @vinayanraghavan8974 Před 4 lety +19

    enth stylanu..kananum kelkanum....

  • @madentries4526
    @madentries4526 Před 3 lety +8

    Voice..way of talk ..words from inside ❤

  • @VipinRaj-jm5cx
    @VipinRaj-jm5cx Před 3 lety +2

    വേണു sir... 🌷🌷ഒരു സിനിമ കാണുന്ന ഫീൽ...

  • @Diru92
    @Diru92 Před 4 lety +14

    പ്രിയപ്പെട്ട വേണു സർ 😍😎

  • @romaasrani
    @romaasrani Před 3 lety +6

    Thanks guys . This is wonderful

  • @sijukumars2100
    @sijukumars2100 Před 3 lety +2

    കാണാൻ കുറച്ച് വൈകി. 👍👍

  • @RamforDharma
    @RamforDharma Před 3 lety +3

    വേണു സർ⭐❤️

  • @wilsonalmeda4506
    @wilsonalmeda4506 Před 2 měsíci

    Really candid conversation 👏👏👏

  • @abhi31988
    @abhi31988 Před 3 lety +1

    very nice interview ..

  • @rjrajmon4101
    @rjrajmon4101 Před 3 lety +2

    ❤️venuattaa

  • @abinthomas2010
    @abinthomas2010 Před 4 lety +1

    very intresting

  • @ShivShankar-bv9xl
    @ShivShankar-bv9xl Před 4 lety +2

    🌹

  • @HariKrishnan-vf3eq
    @HariKrishnan-vf3eq Před 4 lety +1

    സൂപ്പർ

  • @cinematographyco
    @cinematographyco Před 3 lety +3

    1:29 Absolute Madlad.

  • @binukj7970
    @binukj7970 Před 2 lety +3

    ഒരു ജാടയുമില്ലാത്ത മനുഷ്യൻ🙏🙏

  • @jm4087
    @jm4087 Před 3 lety +1

    Venu sir❤️

  • @arvindradhakrishnan8270
    @arvindradhakrishnan8270 Před 6 měsíci

    Excellent interview.A fine tribute to the great auteur Mani Kaul.

  • @360degree71
    @360degree71 Před 3 lety +2

    Brutally honest 🤍💯

  • @subeeshtb2165
    @subeeshtb2165 Před 4 lety +1

    ❤️❤️

  • @MrKuttannair
    @MrKuttannair Před 4 lety +2

    😍😍😍

  • @swaminathan1372
    @swaminathan1372 Před 2 lety +1

    🙏🙏🙏

  • @tonigeorge4270
    @tonigeorge4270 Před 4 lety +6

    Venu sir😍😍😍

  • @YuvaJana-wj7xg
    @YuvaJana-wj7xg Před 10 měsíci

    wow -

  • @sreeharissreedhar7191
    @sreeharissreedhar7191 Před 3 lety +2

    Venu ISC 😍 ❤️

  • @willscarlet3172
    @willscarlet3172 Před 3 lety

    ithu sthiram akikoode... we like to listen

  • @senatorofutah
    @senatorofutah Před 3 lety +5

    In kerala top 3 cinematographer s are venu sir , Santosh shivan , and Rajeev menon

    • @KING-ri2vs
      @KING-ri2vs Před 3 lety

      Rajeev Menon has not done any Malayalam film.

    • @senatorofutah
      @senatorofutah Před 3 lety +1

      @@KING-ri2vs I wanted mentioned that he is from kerala ,

    • @ranjiththrippunithura1410
      @ranjiththrippunithura1410 Před 2 lety

      Then, you forgot to mentiom Ravi K Chandran sir.

    • @subbusubbutk1942
      @subbusubbutk1942 Před 9 měsíci +1

      Mankada ravivarma,madhu Ambattu, Rajiv Ravi ennivarum mikacha aalkar thanne

  • @adikeys
    @adikeys Před 10 měsíci

  • @karthika0791
    @karthika0791 Před 2 lety +1

    ഒരു പ്രോഗ്രാം ചെയ്യുമ്പോൾ അവരുടെ ഫോൺ നമ്പർ കൂടി നൽകിയാൽ ജനങ്ങൾക്കു ഉപകാരമായിരുന്നു..!!

  • @TheAppus090
    @TheAppus090 Před 4 lety +6

    Oru aramanikur kudi undavuo illa alle?

  • @ratishkomalan2172
    @ratishkomalan2172 Před 3 lety +1

    Venu sir..U said one mistake...
    Nagaland ൽ അവിടെ ഒരു പ്രധാന ഗോത്രത്തിൽ സ്ത്രീകൾക്ക് മാത്രമേ ഈ കലം ഉണ്ടാക്കുന്ന ജോലി ചെയ്യാൻ പാടുള്ളൂ..അതും അമ്മാവി മരുമകൾക്കു പറഞ്ഞു കൊടുക്കണം.

  • @romaasrani
    @romaasrani Před 3 lety +5

    Public Mani Kaul😅

  • @abdulnazarpulikanatalibava1663

    ചരിത്രത്തേയും, ജീവചരിത്രത്തേയും വിലയിരുത്തേണ്ടതും രചിക്കപ്പെടേണ്ടതും ഇതുപോലുള്ള കൊച്ചു കൊച്ചു നുറുങ്ങുകളീലൂടേയാണ്. അതല്ലാതെ പറയപ്പെടുന്ന പ്രൊഫഷണലുകളുടെ വാർത്തെടുക്കപെട്ടിട്ടുള്ള സ്ഥിരം അക്കാദമിക് കൊട്ടിഘോഷങ്ങളിലൂടെയല്ല. ഇവിടെ ഒരു കാലഘട്ടത്തിലെ സിനിമയുടെ ചരിത്രവും ക്രാഫ്റ്റും ടെക്നോളജിയും മാത്രമല്ല, മാണിക് കൗളെന്ന ബ്രിലിയനന്റിന്റെ ജീവചരിത്രത്തിന്റെ ഒരേടും കൂടി പങ്കുവെയ്ക്കപെടുന്നു. വേണുവെന്ന കാമറമേന്റെ പിച്ചവെക്കലിന്റെ അത്മകഥാശം കൂടിയാണ് ഈ എപ്പിസോഡ്. അദ്ദേഹത്തിന്റെ ഈ നോസ്റ്റാൽജിക് വിവരണം നമ്മളിലും ഒരു വല്ലാത്ത അനുഭൂതി സൃഷ്ടിക്കുന്നുണ്ട്. നന്ദിയോടെ!......

  • @unnipalathingal5367
    @unnipalathingal5367 Před 3 lety +2

    കഥ പറയുന്ന രീതി... നമിച്ചു...

  • @hrsh3329
    @hrsh3329 Před 4 lety +1

    🍉🍉🍉

  • @vijukrishnan75
    @vijukrishnan75 Před 2 lety +1

    വേണുച്ചേട്ടൻ ❣️
    " എന്നെ സംബംന്ധിച്ച് ഇതുപോലെ ഒരു എക്സ്പീരിയൻസ് പിന്നീട് ഇല്ല, മുൻപ് എക്സ്പീരിയൻസേ ഇല്ലല്ലോ"?😄

  • @SurjithSarovaram
    @SurjithSarovaram Před 3 lety +13

    വേണു: പിക്ചര്‍ അബ്സൊലൂട്ട് ആണല്ലോ, എന്നാലും സൗണ്ടിനും ഇല്ലേ അത്.... ഇല്ലേ....?
    മനില: അത് പിന്നെ.....
    നൈസ് സംസാരം.... വണ്‍വേ അല്ലാത്ത സംസാരങ്ങളാണ് ഇന്റര്‍വ്യൂകളെ രസകരവും ക്രിയേറ്റിവൂം ആക്കുന്നത്..... :)

  • @midhunnm1987
    @midhunnm1987 Před 3 lety +3

    Ego yuda raajavu venue...