ജോണ്‍ എബ്രഹാം എന്റെ റോള്‍മോഡലല്ല | Joy Mathew / Muhammad Jadeer

Sdílet
Vložit
  • čas přidán 21. 06. 2020
  • ചലച്ചിത്ര നടനും ഫിലിം മേക്കറുമായ ജോയ് മാത്യുവുമായുള്ള അഭിമുഖത്തിന്റെ ഒന്നാം ഭാഗം. തന്റെ രാഷ്ട്രീയത്തെക്കുറിച്ചും കോവിഡ് കാലത്ത് ചലച്ചിത്ര രംഗവും സമൂഹവും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ജോയ് മാത്യു സംസാരിക്കുന്നു.
    #JoyMathew #JohnAbraham
    ...
    Website: www.truecopythink.media
    Facebook: / truecopythink
    Instagram: / truecopythink

Komentáře • 37

  • @jungj987
    @jungj987 Před 3 lety +11

    മനുഷ്യൻ മാറിക്കൊണ്ടിരിക്കണം , അഭിപ്രായം ഇരുമ്പുലക്കയല്ല🎉

  • @soysanu3202
    @soysanu3202 Před 3 lety +5

    വളരെ ഇഷ്ട്ടപ്പെട്ടു ഓപ്പൺ റിയാക്ഷൻ.. ഞാൻ പ്രദീക്ഷിച്ച പ്രതിഭ.

  • @sunilkumarpsunilkumarp3724

    Very good intervew 👍

  • @rajulakabeer5559
    @rajulakabeer5559 Před 3 lety +1

    👍👍

  • @sojoshow23
    @sojoshow23 Před 3 lety +1

    Njanum Left Aane Joychettaa.....🤗 Corona niyamam nammale matte..😎Pottitheriyanu Aduthath Super Super 😃Solly Teacher

  • @sreeharissreedhar7191
    @sreeharissreedhar7191 Před 3 lety

    👏👏👏👏👏

  • @devaprasad1734
    @devaprasad1734 Před 3 lety

    Joy mathew laion Of the age

  • @yehsanahamedms1103
    @yehsanahamedms1103 Před 3 lety +2

    ചില പാർട്ടിക്കാർക്ക് ഞങളുടെ കൊടിയും തൂക്കി മുദ്രാവാക്യവും പാടി ജീവിതം ഹോമികുന്നവർ മാത്രമാണ് ശരി.എന്നാല് ജോയ് മാത്യൂ പറഞ്ഞപോലെ,വിവേക പൂർവ്വം ചിന്തിക്കുന്ന ആളുകൾ ഒരിക്കലും അങ്ങനെ അല്ല.അവർ പാഠങ്ങൾ അനുഭവത്തിലൂടെ സ്വന്തമാക്കി മുന്നേറും.അത്തരം വ്യക്തികൾ ആണ് യഥാർത്ഥ പൗരന്മാർ.അവരുടെ വർധനയാണ് ഇനി കേരളത്തിൻ്റെ ആവശ്യം.അല്ലാതെ ജീവിതം മുഴുവൻ ഒരു കൊടിക്ക് പുറകിൽ ഹോമിക്കുന്നവർ അല്ല.അത്തരക്കാർ നടിൻ്റ്റെ കൂട്ടികൊടുപ്പു കാരയ വെറും രാഷ്ട്രീയ ബ്രോക്കർമാർ മാത്രമാണ്.ഞാൻ മുൻപ് പറഞ്ഞത് വീണ്ടും പറയട്ടെ,ബ്രോക്കർ ഉത്ഭവിച്ചത് ചുവന്ന തെരുവിൽ നിന്നുമാണ്. ആസ്വ ഭാവം അവരിൽ എന്നും ഉണ്ടു.അവിടെയാണ് നാം സൂക്ഷിക്കേണ്ടത്.

  • @2xbearth
    @2xbearth Před rokem

    He's a legend

  • @jagadeshj3748
    @jagadeshj3748 Před 3 lety +5

    എന്താണ് താങ്കളുടെ അടുത്ത മൂവ്? ഉ: എന്തിന്😎😎😎😂😂😂

  • @mathewvarghese5538
    @mathewvarghese5538 Před rokem

    Vitharanakkaran mathramanu profit and loss anubhavikkunnathu. Cash illathe ethu rajyathu jeevikkan pattum? Ella western countries lum avar parayunna discipline l ninnilla engil avar athu third party kku ayachu motham idathum ottappeduthi jeevikkan pattathakkum.

  • @mathewvarghese5538
    @mathewvarghese5538 Před rokem +1

    Science padichal theerunna problem alle ullu

  • @krishnapriyacv2986
    @krishnapriyacv2986 Před 4 lety

    Jadeer

  • @mathewvarghese5538
    @mathewvarghese5538 Před rokem

    Cash undakki avan avante ishtathil jeevikkunnathu perfect

  • @althafmithra6024
    @althafmithra6024 Před 3 lety +2

    അവതാരകൻ എന്തോ പേടിച്ചതു പോലെ! മനുഷ്യത്വ വിരുദ്ധമാണോ എന്ന തുടരെയുള്ള ചോദ്യത്തിനു് അല്ല എന്നു പറയാനുണ്ടായ വിധേയത്വം എന്താണു്? മദ്യം ഭീതിയുടെ ഭാഗമായി ഉപഭോഗം കുറഞ്ഞതാണോ? അതോ, കൊറോണ പടർത്തിയ വരുമാന രാഹിത്യം കൊണ്ടു് കുറഞ്ഞു പോയതാണോ? മാനുഷിക മൂല്യങ്ങളെ കൊന്നു കൊലവിളികളുമായി മുന്നോട്ടു പോവുന്ന അഭിനവ വർഗ്ഗീയ ശക്തികൾക്കു് ഓശാന പാടുന്ന ഒരു പാട് വാചകങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടു്. അതൊക്കെ തുറന്നു ചോദിക്കാൻ തൻ്റേടം നഷ്ടപ്പെട്ട ഒരു അവതാരകനായിപ്പോയി മുന്നിലിരിക്കുന്നത്..

  • @ArabindChandrasekhar
    @ArabindChandrasekhar Před 3 lety +3

    Muhammed Jadeer , Poverty is not at all a grace ,As Joy mentioned these so called legends were a liability , And their anarchist life made their life short ,Otherwise they would have made many films or books .

  • @Achayanrapper
    @Achayanrapper Před 3 lety +1

    ee interview cheuna perfect man ara???

  • @rera8060
    @rera8060 Před 3 lety +6

    ശ്രീ .ജോയ്‌ മാത്യു ,താങ്കൾ പറയുന്ന left concept ആണ് ശരിയായ നിലപാട് .അത് കമ്മ്യൂണിസ്റ്റ് കുത്തകയല്ല .അവരാണിപ്പോൾ മനുഷ്യത്വ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത്

  • @johnabraham7509
    @johnabraham7509 Před 4 lety +8

    അവതാരകന് ഒരു പക്വത കുറവ് അനുഭവപ്പെട്ടു. അതിന്റെ കുറവ് ജോയ് മാത്യൂ നികത്തി.

  • @bilal1001
    @bilal1001 Před 4 lety

    😊