ജോയ് മാത്യു ജീവിതം പറയുന്നു I Interview with Joy mathew - Part 1

Sdílet
Vložit
  • čas přidán 27. 08. 2024
  • ജോയ് മാത്യു എന്ന നക്‌സലൈറ്റ് സിനിമക്കാരന്‍ ആയതിങ്ങനെ..
    ജോയ് മാത്യു ജീവിതം പറയുന്നു..
    #joymathew #interview #marunadanmalayalee

Komentáře • 131

  • @MichiMallu
    @MichiMallu Před 3 lety +65

    സാധാരണ സിനിമാക്കാരെ പോലെയല്ല ജോയ് മാത്യു, സാമൂഹിക പ്രതിഭധ്യധയുള്ള കലാകാരനാണ്! ഒരുപാടു കഴിവുകളുള്ള മനുഷ്യനാണ്, അദ്ദേഹത്തിന് ഇനിയും കഴിവ് തെളിയിക്കാനുള്ള അവസരങ്ങൾ ഉണ്ടാകട്ടെ!

  • @p.r.rajendran6515
    @p.r.rajendran6515 Před 3 lety +30

    വളരെ നല്ല ഒരു ഇൻറർവ്യൂ .. ശ്രീ ജോയി മാത്യു സാർ വളരെ ശാന്തതയോടെ സുവ്യക്തം ആയി മറുപടി പറയുന്നു . അടിപൊളി . സൂപ്പർ ..

  • @ajithkumar.d7072
    @ajithkumar.d7072 Před 3 lety +4

    ജോയി മാത്യു സാധാരണ നടൻമാരിൽ നിന്ന് വ്യത്യസ്തനും സ്നേഹസമ്പന്നനും ആകർഷകമായ വ്യക്തിത്വത്തിനുടമയും കൂടിയായ ഈ നടൻ ഇന്ന് മലയാള സിനിമയുടെ ഒരു ഐശ്വര്യം തന്നെ ആണ്. 1അദ്ദേഹത്തിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു.

  • @georgekurien5018
    @georgekurien5018 Před 3 lety +24

    Joy Mathew is a peculiar man in Actors' world. His views on many issues are well appreciated.

  • @dilludileep5571
    @dilludileep5571 Před 3 lety +15

    ഇൻ്റർവ്യൂ ആയിട്ട് തോന്നിയില്ല. എനിക്ക് തോന്നി ഞാനും ഈ സൗഹൃദ സംഭാഷണത്തിൽ പങ്കാളിയാണെന്ന്.

  • @sebastiangeorge6688
    @sebastiangeorge6688 Před 3 lety +48

    മറുനാടൻ അവതരിപ്പിക്കുന്ന അഭിമുഖങ്ങളെല്ലാം നന്നാവുന്നുണ്ട്. ഓൺലൈൻ ചാനൽ വൈവിധ്യവൽക്കരിക്കുന്നതിൽ സന്തോഷിക്കുന്നു.

  • @Lifeisgood736
    @Lifeisgood736 Před 3 lety +10

    ജാടകളില്ലാത്ത സരസമായ ശൈലി, അറിവും അനുഭവും ഉള്ളതു കൊണ്ടാവും. നന്ദി ജോയ് മാത്യൂ സർ

  • @BabuNaduvilatt
    @BabuNaduvilatt Před 3 lety +20

    ചില കാഴ്ചകൾ അത് വെറും കാഴ്ചകളല്ല ഓരോ അനുഭവങ്ങളാണ് അതാണ് ഈ അഭിമുഖവും നന്ദി ജോയ് മാത്യു സാർ നന്ദി ഷാജൻ സാർ

  • @reghukumar996
    @reghukumar996 Před 3 lety +11

    എനിക്ക് എന്ട് കൊണ്ടോ ഇഷ്ടം ഇദ്ദേഹേതിനെ..
    അതും nexalite, അതുമായി ആശയം ഉണ്ടായിരുന്നവർ 90 %
    വളെരെ നല്ലവർ ആണ്.

  • @nelsonvarghese3976
    @nelsonvarghese3976 Před 3 lety +9

    ജീവിച്ചു പോകുന്നതുപോലെ.. സാധരണക്കാരൻ. Very good.👋👋👋🌹🌹🌹🌹

  • @gincebaby5341
    @gincebaby5341 Před 3 lety +21

    Joy sir, Genuine personality

  • @abnmep5509
    @abnmep5509 Před 3 lety +3

    ഗൾഫിൽ തൊഴിലാളികൾ കേസ് കൊടുത്താൽ കൂടുതലും തൊഴിലാളികളെ ആണ് സപ്പോർട്ട് ചെയ്യുക ..
    പക്ഷെ അതറിയാത്ത എല്ലാവരും നിരുത്സാഹപ്പെടുത്തും.....

  • @ravidranravidran8931
    @ravidranravidran8931 Před 2 lety +2

    ഒരു നല്ലൊരു നടന് ശ്രീ ജോയി മാത്യു

  • @kishanpallath
    @kishanpallath Před 3 lety +11

    നിലപാടുള്ള ജോയ് മാത്യുവിനെ പോലുള്ള നിലപാടുള്ളവരോട് പറഞ്ഞറിയിക്കാനാകാത്ത ഇഷ്ടവും ബഹുമാനവും ഉണ്ട് അല്ലാതെ ഒരുത്തൻെറയും ഒരുത്തീടെയും ഫാൻ അല്ല, അതൊരു സിനിമകൊണ്ടോ അഭിനയംകൊണ്ടോ ഉണ്ടാകുന്നതല്ല....നിലപാടുണ്ടാകണമെങ്കിൽ നട്ടെല്ലുണ്ടാകണം

  • @hashimalsabah
    @hashimalsabah Před měsícem

    ജോയ് മാത്യു...
    മനുഷ്യപറ്റുള്ള ഒരു ആക്ടർ.
    അദ്ദേഹം പറയുന്നത് കേട്ടിരിക്കാൻ തന്നെ ഒരു രസം

  • @cbsharath100
    @cbsharath100 Před 3 lety +6

    Fantastic... ജോയ് സർ!!! U r really a Unique!!!👍👍

  • @jungj987
    @jungj987 Před 3 lety +3

    ജോണിന്റെ നായകൻ🔥
    ഇങ്ങേര് ഒരു സംഭവമാണ്🙏

  • @keralanews4891
    @keralanews4891 Před 3 lety +2

    മറുനാടന് എല്ലാ വിധ ആശംസകളും.ജോയ് മാത്യുവിനും..ഇനിയും ഇന്റർവ്യൂകൾ പ്രതീക്ഷിക്കുന്നു

  • @ratheeshvidyarthy
    @ratheeshvidyarthy Před 3 lety +25

    ഷാജൻ ചേട്ടാ ഇങ്ങള് കുറച്ച് നേരം ചുമ്മാതിരി ജോയ് സാറ് പറയട്ടെ :D

  • @prakashv6416
    @prakashv6416 Před rokem +1

    കോഴിയങ്കത്തിന്റെ സംവിധായകൻ എന്ന നിലയിലും ഓർക്കുന്നു. ജീവിതത്തിൽ ആത്മാർത്ഥയോടെ തുടരൂ.

  • @ukn1140
    @ukn1140 Před 3 lety +2

    ജോയ് മാത്യു സാർ. രസകരമായ സംസാരം

  • @mayamk5535
    @mayamk5535 Před 3 lety +13

    Respect both of u

  • @user-yi8rq5cd2l
    @user-yi8rq5cd2l Před 3 lety +38

    കളങ്കമില്ലാത്ത മനുഷ്യനാണ് എന്ന് തോന്നുന്നു.

  • @ajishk1645
    @ajishk1645 Před 3 lety +4

    Very genuine simple person...with clarity of thought.

  • @tomy2732
    @tomy2732 Před 3 lety +5

    Cool....genuine & inspirational talk.👍👍

  • @ajithbabu9914
    @ajithbabu9914 Před rokem

    ആണുങ്ങൾക്ക് ഉള്ളത് ആണ് നിലപാട്....
    Aa നിലപാടിൽ ഉറച്ചു നിൽക്കുന്നതും നിലപാട് ഉള്ളവർക്ക് ആണ്..അത് പലപ്പോഴും ആരും അംഗീകരിക്കാൻ മടി കാണിക്കും..
    സ്വന്തം വീട്ടുകാർ പോലും..
    ജോയ് മാത്യൂ തോറ്റാലും ഞാൻ അങ്ങയുടെ കൂടെ ❤

  • @gayathryep1303
    @gayathryep1303 Před 3 lety +2

    Joy sir oru nalla nadan athilum nalla vyakthi kozhikkottukarude abhimanam💯🙏🏻👏🏻👏🏻👌🏻

  • @mayavik1034
    @mayavik1034 Před 3 lety +2

    The True Rebel. Joy Mathew.

  • @FRANCISMANAKKIL
    @FRANCISMANAKKIL Před 3 lety +3

    Interesting to watch.

  • @jijomongeorge7
    @jijomongeorge7 Před 3 lety +15

    ന്യൂ ജനറേഷനിലെ ഓൾഡ് ജനറേഷൻ സാന്നിധ്യം... അവിഭാജ്യ ഘടകം..

    • @vijayk1857
      @vijayk1857 Před 3 lety +1

      jijomon malayaalam bhaasha upayogikkumpol sradhikkunnathu nallathaanu. ardtham arinju bhaasha upayogikkuka.abhivaajyam ennoru vaakku malayaalathil illa. athu avibhaajyam ennu aanu. ennu paranjaal vibhajikkan aavaathathu ennu ardtham. youtubil malayalam type cheyyan enikku ariyilla. athu kondu english upayogikkunnu. kshamikkuka.

    • @jijomongeorge7
      @jijomongeorge7 Před 3 lety

      @@vijayk1857 അവിഭാജ്യം.... ടൈപ്പ് ചെയ്തപ്പോൾ തിരിഞ്ഞു പോയതാണ്...

    • @vijayk1857
      @vijayk1857 Před 3 lety +1

      @@jijomongeorge7 U R So Good.

  • @travelnestinhospitalityservice

    Super and beautiful interview..I watched two parts without any hindrance like reading a good book

  • @ashokgopinathannairgopinat1451

    Simple personality.
    Respect you Mr Joy Mathew..🙏🏻

    • @sundarankattungalhousechet8130
      @sundarankattungalhousechet8130 Před 3 lety +1

      കാപട്യ മില്ലാത്ത,നേരും.നെറിയും ഉള്ള ഒരു രാഷ്ട്രത്തോട് കൂറുള്ള ഇപ്പോൾ കണികാണാൻ പറ്റാത്ത സാഹിത്യനായകൻ പ്രണാമം

  • @santhoshcherukat4180
    @santhoshcherukat4180 Před 3 lety +2

    Joy you are a highly transparent artist

  • @Keralite77_
    @Keralite77_ Před 3 lety +6

    പുള്ളി പുലിയാ 🧡🧡🧡

  • @colombiakitchen4313
    @colombiakitchen4313 Před 3 lety +3

    മറുനാടൻ്റെ അഭിമുഖം (Shoot & Sight) നന്നായിട്ടുണ്ട്

  • @sunil1968
    @sunil1968 Před 3 lety +2

    Very nice interview Shajan 👍👍

  • @sreekumarkochuparampil5144

    Mr Shajan, interview with Mr Joy Mathew is very nice. Pl keep giving more such treats. May like to give an interview with Atakka Raju. Thanks.

  • @ajayakummar5438
    @ajayakummar5438 Před 3 lety +2

    joymathew sir thanks

  • @sanadhan-dharma
    @sanadhan-dharma Před 3 lety +13

    പച്ചയായ മനുഷ്യൻ

  • @abdullatheef2768
    @abdullatheef2768 Před 3 lety +5

    Adipoli interview....
    He is a great man...
    He will come up.... 🌹🌹🌹
    God is grate.. 👌👌👌

  • @antonykj1838
    @antonykj1838 Před 3 lety +2

    ഗുഡ് പ്രസന്റേഷൻ ✨️

  • @sunnydubai57
    @sunnydubai57 Před 3 lety +3

    സന്തോഷമായി

  • @ratheesanbk8405
    @ratheesanbk8405 Před 3 lety +5

    ഗുഡ് ഇന്റർവ്യൂ

  • @kumardmm1237
    @kumardmm1237 Před 3 lety +9

    👌👌👌👌👌👌

  • @prgroupofcompany
    @prgroupofcompany Před 3 lety +7

    ❤️❤️❤️❤️🙏

  • @user-yi8rq5cd2l
    @user-yi8rq5cd2l Před 3 lety +33

    ഷാജൻ . അഭിമുഖങ്ങളിൽ ശബ്ദത്തിന്റ ക്വാളിറ്റി വളരെ മോശമാണ്. ഒരാളുടെത് വളരെ കൂടുതലും മറ്റേയാളുടേത് കുറവും ആണ്. ഉടൻ പരിഹരിക്കുമെന്ന് കരുതുന്നു

    • @ajayakummar5438
      @ajayakummar5438 Před 3 lety +1

      hai

    • @schoolalpy7299
      @schoolalpy7299 Před 3 lety

      ശരിയാണ്.

    • @rajan728
      @rajan728 Před 3 lety +1

      അതിനു ജോയ് മാത്യു സംസാരിച്ചാൽ ആർക്കും മനസ്സിലാകില്ല.. അതിനു ഷാജൻ സ്ക്കാരിയ എന്തു ചെയ്യാനാ?

    • @ringmanoj765
      @ringmanoj765 Před 3 lety

      @@rajan728 😛😛😛😛

  • @sandeepvijay21
    @sandeepvijay21 Před 3 lety +1

    Kidilan manushyan...

  • @kgirishkumar2050
    @kgirishkumar2050 Před 3 lety

    Adipolli Interview.. waiting for second part...

  • @generallawsprasadmk900
    @generallawsprasadmk900 Před 3 lety +1

    Truly improving a lot
    DW Channel പോലെ Documentary യും ചെയ്യണ०

  • @testaunni1284
    @testaunni1284 Před 3 lety +1

    Ee sajan chettanu acting interest undennu thonnunnu...bhayankara curiosity

  • @bhageerathisaroj9117
    @bhageerathisaroj9117 Před 3 lety +5

    Samuhyapadam nalla story aayirnnu

  • @ramesbabu3842
    @ramesbabu3842 Před 3 lety +1

    നരിമടയില് മറ്റൊരു നരിയോടൊപ്പം ഗംഭീരം

  • @maayalamvision7403
    @maayalamvision7403 Před 3 lety +1

    എനിക്ക് ഈ ഇന്റർവ്യൂ കാണുമ്പോ സലിം കുമാറിന്റെയും സിദ്ദിഖിന്റെയും സിനിമ ഡയലോഗ് ആണ് ഓർമ്മവരുന്നത്.. കട്ടപ്പനയിലെ ഋതിഖ് റോഷൻ... മോഹൻലാലിനും മമ്മുട്ടിക്കും എതിരെ ഒരക്ഷരം മിണ്ടില്ല 🙄

  • @vijaykalarickal8431
    @vijaykalarickal8431 Před 3 lety +3

    Great

  • @prajullas
    @prajullas Před rokem

    Mr. Sajan please avoid interrupting the guest, please allow them to open their mind.

  • @SReddy-zm5pt
    @SReddy-zm5pt Před 3 lety +8

    കള്ളത്തരം ഇല്ലാത്ത മനുഷ്യൻ, നല്ലരോ നടനും

  • @yesudaspeter5017
    @yesudaspeter5017 Před 3 lety +4

    🙏

  • @theresamathew1401
    @theresamathew1401 Před 2 lety

    ജീവിതം ഒരു നാടകമാണ്

  • @abdullatheef2768
    @abdullatheef2768 Před 3 lety +1

    Mr Thanks Mr Sajan... 🌹🌹🌹

  • @shobaravi8389
    @shobaravi8389 Před 3 lety +1

    Orupadu padikkanud ellavarkkum. Pachaya manushan.

  • @sudhitvm8426
    @sudhitvm8426 Před 3 lety +2

    സാജൻ സാർ, ശാരീരിക വേദന, മാനസിക വേദന, സാമ്പത്തിക ബുദ്ധിമുട്ട് ഒക്കെ അനുഭവിക്കുന്ന ഭിന്നശേഷിക്കാർക്ക് സർക്കാർ ജോലിക്ക് സഹായം ആയിരുന്ന ഗ്രേസ് മാർക്ക് ഭിന്നശേഷിക്കാരുമായി ബന്ധം ഉള്ളവരുമായി ഒന്ന് ആലോചിക്കാതെ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചു p.s.c.നിറുത്തലാക്കി.ഇതിന്റെ ഒരു രേഖപോലുമില്ല. ഇതിന് പിന്നിൽ ആരുടെയോ ദുര്ബുദ്ധി ആണെന്നും അറിയില്ല.സർക്കാർ ഒന്നും ചിന്തിച്ചില്ല.അത് ശരി വച്ചു.

  • @jijomichael306
    @jijomichael306 Před 3 lety +1

    simple interview

  • @dilindinesan
    @dilindinesan Před 3 lety

    ജോയി മാത്യു എഴുതിയ "പൂനാരങ്ങ" ഇഷ്ടം

  • @thefighter37
    @thefighter37 Před 2 lety

    Naxalite pole chindikkan ulla situation anallo ipol keralathil. Sondam jeevanu polum safe allatha nadanu keralam, kure alkkar nattukare pizhinju cash undakkunnu avar sugam ayi jeevikkunnu

  • @ajayakummar5438
    @ajayakummar5438 Před 3 lety +2

    sound correct cheyyanam

  • @varghesekurian5040
    @varghesekurian5040 Před 3 lety +1

    Very interesting interview tq

  • @sindhukb5481
    @sindhukb5481 Před 3 lety +1

    👍👍

  • @jamaluddinsahibn.f382
    @jamaluddinsahibn.f382 Před 3 lety +1

    ബുദ്ധയുടെ ബഗ് ബഹാദൂറിൽ അഭിനയിപ്പിക്കുന്നതിന് പരമാവധി അദ്ദേഹം ശ്രമിച്ചു. പല പ്രാവശ്യം എന്നോട് ബുദ്ധപറഞ്ഞു വിട്ട് ജോയിയോട് പറയാൻ. അവസാനം നിരാശനായി ബുദ്ധആ റോൾ പവൻ മൽഹോത്രക്ക് നല്കി. ബുദ്ധക്ക് വേണ്ടിയിരുന്നത് ഒരു പുലിവേഷമിട്ട ജോയിയുടെ സിഡി ആയിരുന്നു. എത്ര ചോദിച്ചിട്ടും ജോയി അതു കൊടുത്തില്ല. കാരണം ഇപ്പോഴാണ് മനസ്സിലായത്

  • @sreekumarnair3487
    @sreekumarnair3487 Před 3 lety +2

    Very good interview

  • @ramakrishnasreejeshkumar9777

    Super

  • @sureshvijayan6696
    @sureshvijayan6696 Před 3 lety +1

    👍👍👍👍👍

  • @tpak1968
    @tpak1968 Před 3 lety

    Kozhikode cinema wealth.

  • @savikart
    @savikart Před 3 lety +1

    Dear shajan
    Ur individual performances r v gud.
    But not in interviews, felt that in this and one wth crime NK. Shud b a gud listener first bfor put forward our infos and interrupting.
    Just a suggestion.

    • @oneplus3254
      @oneplus3254 Před 3 lety

      Yes sound കുറച്ച് കൂട്ടണം

  • @hafsas7896
    @hafsas7896 Před 3 lety +3

    Maradona യെപോലെ തോന്നി ആദ്യം

  • @sonyjoseph485
    @sonyjoseph485 Před 3 lety

    👍👍❤️🌹💕🌾

  • @ashik320
    @ashik320 Před 3 lety +2

    എല്ലാം ഒരു അച്ചായൻ സ്റ്റൈൽ കളി

  • @harishkiran3663
    @harishkiran3663 Před 3 lety +1

    ഗൾഫ് കാരൻ തന്നെ😂👍

  • @vipinkochunni551
    @vipinkochunni551 Před 3 lety

    Joy sir so funny 💛👍

  • @matzz6075
    @matzz6075 Před 3 lety

    Online news credibility, diversity marunadane vellaan aarumillaa..

  • @indian6346
    @indian6346 Před 3 lety

    ജോയ് മാത്യു സാർ ,താങ്കൾ സ്വന്തം ഷട്ടർ എന്ന സിനിമയേക്കുറിച്ച് വാ തോരാതെ സംസാരിച്ച ഒരു കാലമുണ്ടായിരുന്നു. അതിന് അവാർഡ് കിട്ടാഞ്ഞപ്പോൾ പണ്ട് TV ചന്ദ്രനൊക്കെ ബഹളമുണ്ടാക്കിയതുപോലെ താങ്കളും പൊട്ടിത്തെറിച്ചു. ഏതാണ്ടു ഉദാത്ത സാധനമാണെന്ന് സ്വയം അവകാശപ്പെട്ടുകൊണ്ട് . ( കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്) ബുദ്ധിജീവി ചമഞ്ഞു അവാർഡുവാങ്ങിക്കുന്ന കാലഘട്ടം കഴിഞ്ഞു സാർ.ഇപ്പോൾ അർഹതയുള്ളതിനാണ് അവാർഡ് കിട്ടുന്നത്. തുറന്നു പറയാം. ഞാൻ ഷട്ടർ കണ്ടില്ല.പക്ഷേ തിരക്കഥ വായിച്ചു.വില കൊടുത്തു ഒരെണ്ണം വാങ്ങിത്തന്നെ വായിച്ചു. തുറന്നു ചോദിക്കട്ടെ. എന്താ ഉള്ളത് ഷട്ടറിൽ എടുത്തു പറയാൻ.
    വെറും ഉള്ളി പൊളിച്ച പോലെയാണ് സാർ ഷട്ടർ.

    • @rajeshrsutube
      @rajeshrsutube Před 3 lety

      Shutter interesting movie Aanu, nalla concept aanu. Maybe not a great movie

  • @mallusreviewboxworldmovies7322

    ഫിറോസ് കുന്നുപറമ്പിൽ video njan ഇട്ടിട്ടുണ്ട് അതും ഒന്നും കാണാനേ ചങ്കുകളെ 😄😄😄

  • @sunilsunny3905
    @sunilsunny3905 Před 3 lety

    സഖാക്കളേ Please watch "ആനയും ഉറുമ്പും" CZcams video by C Ravichandran.

  • @manilalcs4914
    @manilalcs4914 Před rokem

    ഈ മനുഷ്യനെ കിട്ടിയിട്ട് പ്രയോജനപ്പെടുത്താൻ പറ്റിയില്ലല്ലോ!
    ഒന്ന് ഷാജൻ്റെ തിടുക്കം.
    രണ്ട് സിനിമയെക്കുറിച്ചുള്ള വിവരമില്ലായ്മ
    ഉദാ.. കേരള കഫേ എന്ന് ജോയ് മാത്യു പറഞ്ഞപ്പോ അന്തം വിട്ടിരിക്കുന്
    ബുദ്ധിയുണ്ട്.. കാര്യം പിടികിട്ടിയില്ലെങ്കിലും ഏതാ ആ ചായക്കട എന്ന് ചോദിച്ചില്ല.
    രണ്ട്.. ഷട്ടർ സിനിമയെക്കുറിച്ച് ഷാജൻ കേട്ടിട്ട് പോലുമില്ല.
    പണി അറിയാവുന്നവരെ ഏൽപിച്ചാ പോരേ.. ഉ

  • @ajayakummar5438
    @ajayakummar5438 Před 3 lety

    how u become a naxal.pls tell

  • @knowledgeofworld4406
    @knowledgeofworld4406 Před 3 lety +1

    നരേന്ദ്രപ്രസാദ് വചർ കസേര ഉപയോഗിക്കു

    • @sunithasunithac.s2143
      @sunithasunithac.s2143 Před 3 lety +1

      Correct നരേന്ദ്രപ്രസാദ് പോയതിനു ശേഷം അതു പോലെ ഒരു നടനെ കിട്ടി.

  • @sajeevanvm8812
    @sajeevanvm8812 Před 3 lety +1

    Shaja aa sopna kes ningalu kure chanal karu sopnam kandathayirunno? Atho pncht. Electione munnil kandulla thirakathayo? Atho k.policenekandu E D viraudu poyo?

  • @suluc2913
    @suluc2913 Před 2 lety

    Evarodu respect kurayum......😔

  • @thukaramashetty1155
    @thukaramashetty1155 Před 3 lety

    അണ മുട്ടിയാൽ ചേരയും കടിക്കും എന്ന പോലെ പണ മുട്ടിയാൽ നക്‌സലയിട്ടും ഗള്ഫിലേക്ക് പോകും..

  • @menonrakesh3185
    @menonrakesh3185 Před 3 lety

    Zero fraud

  • @vasujayaprasad6398
    @vasujayaprasad6398 Před 3 lety +1

    കമ്മ്യൂണിസ്റ്റ് പിടിയിൽ പെട്ടവരോടു ഞാൻ ചോദിക്കാറുണ്ടു ആരാണു അടുത്തു കൂടി കമ്മ്യൂണിസ്റ്റ് ആക്കിയതു. Brain washing technicsഒരുപോലെയാണു. എല്ലാവരും ക്രുതൃമായി ആളെകണ്ടു പിടിക്കു൦ 6 മാസം കഴിയുമ്പോൾ ശത്രുവായി കരുതു൦ അയാളെ. കൂട്ടി കൊടുപ്പുകാരനെ

    • @genuinetrd7841
      @genuinetrd7841 Před 3 lety

      Sir enthanu udeshichathu??

    • @vasujayaprasad6398
      @vasujayaprasad6398 Před 3 lety

      @@genuinetrd7841 make them look back. How he steadily got debasesd systematically by a trained gang

  • @rb-yx1hz
    @rb-yx1hz Před 3 lety

    Please terminate me :)

  • @-iinviisiibl3
    @-iinviisiibl3 Před 3 lety

    നാണം ഉണ്ടോ ചേട്ടാ.. അവൻ കമ്മ്യൂണിസ്റ്റ് ആണ്.. 😭😭.. .ചേട്ടൻ ഇത് ചെയ്തത് തീരെ........പറ്റില്ല ചേട്ടാ

  • @ashik320
    @ashik320 Před 3 lety

    What a phony man. Ungrateful to the employer who payed him well. He thinks blaming Amrita tv make him a renovated revolutionist after taking all advantages from them

    • @jamesmathew2119
      @jamesmathew2119 Před 3 lety +1

      If he resigned he should have pay the compensation... After all he was terminated with no reason