Sunny M Kapikad | St Berchmans College | ദളിത്‌ രാഷ്ട്രീയവും സാഹിത്യ പാഠങ്ങളും

Sdílet
Vložit
  • čas přidán 12. 02. 2019
  • Berchmans tv

Komentáře • 40

  • @sreerajpc39
    @sreerajpc39 Před 2 lety +7

    ലളിതവും മൂർച്ചയേറിയതുമായ അവതരണം. 💕

  • @stephenraj7834
    @stephenraj7834 Před 5 lety +15

    An excellent informative talk.
    Appreciate you for the time and energy you spend for the rights of the dalits and the tribals.

  • @sankv9034
    @sankv9034 Před 5 lety +12

    ആശംസകൾ

  • @jayarajanpg2682
    @jayarajanpg2682 Před 5 lety +15

    താഴെ കിടയിലുള്ളവരാണ് കുറ്റവാളികൾ എന്നതിനെ ഏറ്റവുമധികം വില്പന ചരക്കാക്കിയതാണ് ശ്രീനിവാസൻ സിനിമകൾ .ഇദ്ദേഹത്തിന്റെ സിനിമകൾ ഇത്തരം ചിന്തയെ തകർക്കാനല്ല ,ഉറപ്പിക്കാനാണ് കഴിഞ്ഞത് Very good presentation.

    • @shameersha5159
      @shameersha5159 Před 2 měsíci

      അയാള്‍ മാത്രം അല്ല ഉള്ളത് ..

  • @sajisamuel6881
    @sajisamuel6881 Před 5 lety +10

    Excellent

  • @sm73899
    @sm73899 Před 6 měsíci +1

    Very knowledgeable speech ❤

  • @hrsh3329
    @hrsh3329 Před 5 lety +6

    Good one

  • @dijoxavier
    @dijoxavier Před 5 lety +10

    Good

  • @saji.v.sv.s6610
    @saji.v.sv.s6610 Před 5 lety +4

    Heard full speech

  • @rkrishnar2286
    @rkrishnar2286 Před 5 měsíci

    വളരെ നല്ല വിശകലനം

  • @sakkirhussain7551
    @sakkirhussain7551 Před 2 lety +1

    He deserve more audience...

  • @Lucifer-el1tl
    @Lucifer-el1tl Před 5 lety +3

    Excellent speech

  • @bangarcasiobangar2554
    @bangarcasiobangar2554 Před měsícem

    Thankyou

  • @roshancheryakuth539
    @roshancheryakuth539 Před 5 lety +3

    Some what different from his usual talks. A new epistemological perspective.
    ചില വിമർശനങ്ങൾ :നിർണയവാദം മാർക്സിന്റെ ചിന്തയിൽ ഇല്ല. അദ്ദേഹം ലോകത്തെ വിവിധ സമൂഹങ്ങളെ വിശകലനം ചെയ്തിട്ടുണ്ട്. വിവിധ ചരിത്ര പ്രക്രിയകളെ വ്യത്യസ്ഥ രീതിയിൽ കാണാൻ മാർക്സിന് കഴിഞ്ഞിട്ടുണ്ട്.

  • @arunbaijuvg6295
    @arunbaijuvg6295 Před 5 lety +30

    ഈ പ്രോഗ്രാം സംഘടിപ്പിച്ചവർക്ക് ആദ്യം അഭിനന്ദിക്കുന്നു. ശ്രീ.സണ്ണി കപിക്കാടിനെ പോലെയുള്ള വിജ്ഞാനികളെ ഇന്നൂം കേരളത്തിലെ ഒരുവലിയ പൊതുസമൂഹം കേൾക്കാത്തത് (ഇടത്പക്ഷം അടക്കം) വലിയൊരു പോരായ്മതന്നെയാണ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ / കേരളത്തിന്റെ ചരിത്രപാഠ്യപുസ്തകം എഴുതിയവർ ജാതിവ്യവസ്ഥയെ നേരാംവണ്ണം പൊതുവിദ്യാത്ഥി- വിജ്ഞാനകുതുകികളിൽ എത്തിച്ചില്ല എന്നുവേണം കരുതാൻ. നാരായണഗുരുവിനേയും അംബേട്കറിനേയും നമ്മൾ എങ്ങിനെയാണ് പഠിച്ചത് ? ചിന്തിക്കേണ്ടിയിരിക്കുന്നു ...

  • @AVyt28
    @AVyt28 Před 6 měsíci

    52:37

  • @itSoundsWELL
    @itSoundsWELL Před 3 lety

    .

  • @divakarana3992
    @divakarana3992 Před 3 měsíci

    ബ്രഹ്മജ്ഞാനം.
    ലോക സമാധാനത്തിന്.
    ആദ്യം വ്യക്തി സമാധാനം,
    അതുവഴി കുടുമ്പ സമാധാനം,
    പിന്നിട സമൂഹ സമാധാനം.
    അവസാനം ലോക സമാധാനം.
    വ്യക്തി സമാധാനത്തിന് യോഗ പരിശീലനവും, ധ്യാനവും.അത്യാവശ്യം.
    ശാരീരികവും മാനസീകമായ ആരോഗ്യം
    ഉണ്ടാകുമ്പോൾ മനസ്സമാധാനവും,
    ആത്മബലവും ലഭിക്കുന്നു
    ക്ഷമാശീലം താനെ ഉണ്ടാകുന്നു..
    ഭാരതത്തിലെ ഋഷിമാർ കണ്ടെത്തിയ
    യോഗ ശാസ്ത്രവിദ്യ മാനവരാശിക്ക് നൽകിയ മഹത്തായ സംഭാവനയാണ്.
    ജാതി മത ഭേദ മന്യേ ഏതൊരാൾക്കും അഭ്യസിച്ചു പടിപടിയായി ദൈവീകനിലയിലെത്താം.
    പഞ്ച ഭൂതങ്ങൾ ക്ക് മുമ്പ് നാം ഏതവസ്ഥയിലാരുന്നുവെന്നും,നാം ഏവിടെ നിന്ന് വന്നുവെന്നും എവിടെ ക്കാണ് പോകുന്നു വെന്നും അറിയുക.
    ഇതിന്നുള്ള ഏകവഴി ധ്യാനം മാത്രം.
    ഇവിടെ ജാതി മത വർണ്ണ വ്യത്യസം
    ഇല്ല.
    തത്വജ്ഞാനി വേദാദ്രി മഹർഷിയുടെ
    പുസ്തകങ്ങൾ വായിക്കുക,പ്രചരിപ്പിക്കുക.ദീക്ഷ നൽകി പഠിപ്പിച്ചുതരൂന്നു.സ്വയം ദൈവീകനിലയെക്കുറിച്ച് എറിയുന്നു.
    ബ്രഹ്മജ്ഞാനി ഏയിത്തീരുന്നു.

  • @Velayudhank-vt7lc
    @Velayudhank-vt7lc Před 6 měsíci

    J
    7:03

  • @peterv.p2318
    @peterv.p2318 Před 5 lety +6

    തൊഴിലാളി വർഗ്ഗത്തിനോട് സ്നേഹം തോന്നി അതിന്റെ അടിസ്ഥാനത്തിലാണോ ഒരു തത്വം രൂപീകരിക്കുക!
    കഷ്ടം കാപിക്കാട്, കഷ്ടം!
    അയിത്തജാതിക്കാരോട് സ്നേഹം തോന്നിയട്ടല്ല, സ്വത്വരാഷ്ടീയതത്വങ്ങൾ രൂപീകരിക്കുന്നത്?
    ഒരിക്കലു മല്ല. അയിത്തജാതിക്കാർ അനുഭവിച്ച വിവേചനവും ചൂഷണവുമാണ് സ്വത്വരാഷ്ടീയത്തി നടി സ്ഥാനം.
    കാപിക്കാട് സത്യം പറയുന്നതോടൊപ്പം തെറ്റിദ്ധാരണ പരത്തുകയും വളച്ചൊടിക്കുകയും ചെയ്യുന്നു.
    ഋജുരേഖയിൽ മാത്രം ചരിക്കുന്ന ഒന്നാണ് ചരിത്രമെന്ന് മാർക്സ് പറഞ്ഞിട്ടില്ല.
    യൂറോപ്യൻ ചരിത്രത്തിന് ഒരു സാമാന്യവൽക്കരണം നല്കിയെന്നത് വാസ്തവം.
    ലോകത്തിലെല്ലായിടത്തും ഒരേ ചരിത്രമാണ്, ചരിത്ര വികാസമെന്ന് ഒരിക്കലും മാർക്സ് പറഞ്ഞിട്ടില്ല.
    ഇന്ത്യയിലെ മാർക്സിറ്റുകാർക്ക് ഇന്ത്യൻ ചരിത്രം വിശകലനം ചെയ്യുന്നതിലും പിശക് പറ്റിയിട്ടുണ്ട്. അക്കാര്യം സമ്മതിക്കുന്നു. ഇനിയും തിരുത്താവുന്നതേയുള്ളൂ.

    • @rkrishnar2286
      @rkrishnar2286 Před 5 měsíci

      പ്രസംഗം കേട്ടില്ല അല്ലേ 😂😂

    • @peterv.p2318
      @peterv.p2318 Před 5 měsíci

      @@rkrishnar2286 പറയൂ.
      താങ്കളുടെ അഭിപ്രായം പറയൂ....

  • @FFYTGaMeR149
    @FFYTGaMeR149 Před 10 měsíci +1

    ദളിതരുടെ രാഷ്ട്രീയം അറിയാൻ എവിടെ എങ്കിലും പോയി നിന്ന് പ്രസംഗിച്ചാൽ പോരാ. അവരിൽ അതിന്റെ അവബോധം സൃഷ്ടിക്കതും. 99 ശതമാനം ദളിതരും ബൈബിൾ പിടിച്ചു കൊണ്ടു നടക്കുന്നവരാണ്. അവരുടെ ഇടയിലുള്ള ജാതിവെറിയും അയിത്തവും മാറ്റാൻ ശ്രമിക്കുക. മതത്തിന്റെ ചങ്ങല ഊരിക്കളഞ്ഞിട്ട് സ്വതന്ത്രമായി അണിനിരക്കട്ടെ. ഇത്തരം വാചകമടി കൊണ്ടൊന്നും അവരെ ഉണർന്നാൻ പറ്റില്ല.

    • @Sarathchandran0000
      @Sarathchandran0000 Před 6 měsíci

      Onnu pode

    • @rkrishnar2286
      @rkrishnar2286 Před 5 měsíci

      സാമാന്യ വിവേചന ബുദ്ധി ഇല്ലാ എന്ന് മനസ്സിൽ ആയി. കുറച്ചെങ്കിലും logic ഉണ്ടെങ്കിൽ ഇങ്ങനെ ഈ പ്രസംഗം കേട്ടിട്ട് പറയില്ല

    • @shajijoseph8752
      @shajijoseph8752 Před 5 měsíci

      😂oru pandithan vannirikkunn

    • @imagicworkshop5929
      @imagicworkshop5929 Před 4 měsíci

      ക്രിസ്ത്യാനികളോടുള്ള ചൊറിച്ചിലാ... അതിന് ചികിത്സയില്ല

    • @achuooszone8471
      @achuooszone8471 Před 3 dny

      ബൈബിൾ പിടിച്ചു ഒരു ദേളിതനും ഒരിക്കലും പുറകിൽ ആയി ട്ടു ഇല്ല അറിയുമോ? ഒരു പാവം കേരളത്തിൽ നിന്ന് ഉള്ള പുലയ പാസ്റ്റർ അമേരിക്കൻ പ്രസിഡന്റിയെ ചീഫ് ഗസ്റ്റ് ആയിട്ടു ഉണ്ടോ. അമേരിക്കൻ പ്രസിഡന്റ്‌ നിന്റെ kasaryil ഇരുന്ന് പ്രസിഡന്റ്‌ അല്ലതെ ഏക വെക്തി ആയി മോനോരം ഒരിക്കൽ സൺ‌ഡേ സപ്പ്ലിമെന്റിൽ വാർത്ത ആക്കി ഈ കാര്യം. ഹിന്ദു ദളിതർ ഇന്നും എലിയെ പിടിച്ചു നടക്കുന്നു.

  • @BaburajEp
    @BaburajEp Před 4 měsíci

    ഇരുട്ടിക്കഴിയുമ്പോൾ പോലീസ് കോളനിയുടെ കാവടത്തിൽ കാത്തുകിടന്ന് കൂലിപ്പണി കഴിഞ്ഞ് സ്മാൾ അടിച്ച് കടന്നുവരുന്ന ദളിതനെ പിടികൂടി ടാർഗറ്റ് തികക്കുന്നത് ഇപ്പോൾ പതിവ് നടപടി.

  • @achuooszone8471
    @achuooszone8471 Před 3 dny

    വിത്ത് ഗുണം പത്തു ഗുണം . പേപ്പർ വായിച്ചാൽ വർഷത്തിൽ ഒരു പ്രാവശ്യം പോലും ഒരു നമ്പൂതിരി ഉദർ പേര് ഒരു പോലീസ് കേസില് കാണാറ് ഇല്ല.. ജിൻ ഗുണം ഉള്ളത് ആണ് ചാള മത്തി ഒരിക്കലും ചെമീൻ ആകുകുമോ? ആഫ്രിക്ക കാടൻ മാർ canibals ആയിരുന്നു സണ്ണി sir ക്രിസ്തിയൻ missionary മാർ ആയിരുന്നു അവരെ മനുഷ്യർ ആക്കിയത്. Dhelthar ജിൻ ക്രോസ്സിംഗ് നടത്തുക അതു നല്ലത് ആണ്.. ലോകത്തു ഒരു കണ്ടു പിടുത്തം നടത്തിയ കറുത്ത വർഗ്ഗക്കാരൻ ഉണ്ടോ?

  • @haribhaskaran4860
    @haribhaskaran4860 Před 3 měsíci

    കേരളത്തിൽ കമ്യൂണിസ്റ്റ്കൾ നടത്തിയ ഇടപെടലുകൾ കൊണ്ടാണ് താങ്കളെപ്പോലെ ഉള്ളവർക്ക് ഇങ്ങനെ നട്ടെല്ല് നിവർത്തി സംസാരിക്കാൻ കഴിയുന്നത്. കോൺഗ്രസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ ആദിത്യ മോദിയെ പോലെ ഉള്ളവർ കേരളം ഭരിച്ചേനെ . താങ്കൾ കമ്യൂണിസ്റ്റ്കളുടെ ത്യാഗജീവിതങ്ങളെയും തമസ്കരിക്കുകയാണ്. കമ്യൂണിസ്റ്റ്കളെ ഇങ്ങനെ പറയുന്നത് നെറിവ് കേടല്ലേ