നീതിപീഠങ്ങളിൽ സവർണാധിപത്യം | ജാതി സെൻസസ് നടത്തണം | Prof G Mohan Gopal

Sdílet
Vložit
  • čas přidán 29. 10. 2022
  • സംവരണ സമുദായ മുന്നണിയുടെ ആഭിമുഖ്യത്തിൽ 28.1.2022 തീയതി തിരുവനന്തപുരത്തു പ്രസ് ക്ലബ് ഹാളിൽ നടന്ന സെമിനാറിൽ പ്രഫ : ജി മോഹൻ ഗോപാൽ സംസാരിക്കുന്നു . തുടർന്ന് "സംവരണ അട്ടിമറിയും അവകാശ നിഷേധവും " വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി . മുൻ മന്ത്രി കുട്ടി അഹമ്മദ് കുട്ടി , വി ആർ ജോഷി , കുട്ടപ്പൻ ചെട്ടിയാർ തുടങ്ങിയവർ സംസാരിച്ചു ....

Komentáře • 57

  • @mkprabhakaranmaranganamata5249

    ജന സംഖ്യാനുപാതികമായി എല്ലാ വിഭാഗം ജനങ്ങൾക്കും അധികാരത്തിൽ പങ്കുണ്ടാകണം പക്ഷപാതരഹിതമായി നീതി നടപ്പാകണം
    പ്രതികരിയ്ക്കാൻ നമ്മളെന്തിനു മടിക്കണം
    അർഹതപ്പെട്ട വിഹിതം തരില്ല എന്നു ശഠിയ്ക്കുന്നവരോടു നേരിട്ടു നിന്നു എതിർക്കണം അവരുടെ ദയാദാക്ഷിണ്യവല്ല നമുക്കാവശ്യം
    ദയവായി മംഗ്ലീഷ് കമന്റിന് ഒഴിവാക്കണം

  • @usefph3480
    @usefph3480 Před rokem +8

    Sharp, wise, result oriented speech.

  • @damodhardas2724
    @damodhardas2724 Před rokem

    Great speech👍

  • @BUDDHISTSCHOOL
    @BUDDHISTSCHOOL Před rokem

    ❤❤❤❤❤ Superb sir

  • @visionuniverse626
    @visionuniverse626 Před rokem

    great speech

  • @publicreporterpc5361
    @publicreporterpc5361 Před rokem +17

    സത്യം പറഞ്ഞാൽ ഗൾഫ് രാജ്യങ്ങളിലെ ജോലികളാൽ മാത്രമെ പിന്നാക്ക വിഭാഗങ്ങൾ നല്ല ജോലികൾ കിട്ടുന്നുള്ളൂ.

    • @n.nirmala9922
      @n.nirmala9922 Před rokem

      Caste census is needed. Representation of each essential

  • @gopalakrishnang1757
    @gopalakrishnang1757 Před rokem

    🙏🙏

  • @n.nirmala9922
    @n.nirmala9922 Před rokem

    Full support.representation is essential. Caste census is need

  • @pcmohanan4050
    @pcmohanan4050 Před rokem +12

    കേരളത്തിൽ സവർണ്ണാധിപത്യം തന്നെയാണ് ഇന്നും നടക്കുന്നത് .അതു സർക്കാർ തലത്തിൽമാത്രമല്ല. എല്ലാതലത്തിനും. സാഹിത്യഅവാർഡുകളും എല്ലാം തന്നെ. അതേതു പാർട്ടിയായാലും സംഗതി ഒന്നാണ്.നല്ല ചെറുത്തു നിൽപ്പുവേണം.അധ്വാനിക്കാതെ സർവതും കയ്യടക്കുകയാണ്. ചെറുക്കണം..

    • @n.nirmala9922
      @n.nirmala9922 Před rokem

      Truth is always hidden. In Kerala also it is the fact.

  • @arjunjayarajan6206
    @arjunjayarajan6206 Před rokem +1

    🔥

  • @pratheeshlp6185
    @pratheeshlp6185 Před rokem

    👍👍👍👍👍

  • @prasadmk7591
    @prasadmk7591 Před rokem +1

    Thanks for your informative speech!!!

  • @pratheeshlp6185
    @pratheeshlp6185 Před rokem

    👍👍👍👍👍👍👍

  • @lethajeyan2435
    @lethajeyan2435 Před rokem +2

    Revichandaran sir koodi venamayirunnu.

  • @saranks1253
    @saranks1253 Před měsícem +1

    Ews is not a caste reservation

  • @leogaming5231
    @leogaming5231 Před rokem +3

    Backward class sensus nadathanulla aarjavam LDF govt kanikkanam .athu ee govt nulla oru ponthooval koodi aayirikkum. Indian constitution ne sajjeamaakkan ee nadapadiyiloode kerala govt nu kazhiyatte.👍👍👍👍👍

    • @mohammedanakorath8833
      @mohammedanakorath8833 Před rokem

      മുന്നോക്ക സംവരണം ആദ്യം നടപ്പിലാക്കിയത് ldf സർക്കാർ. ആ തൂവൽ മതി. സാമൂഹ്യ നീതി പ്രസംഗിച്ചാൽ പോരെ?

    • @dheerajsidharthan4216
      @dheerajsidharthan4216 Před rokem +1

      Aarum nadatilla vote bank choral pedi kanum

  • @devadasek2111
    @devadasek2111 Před rokem +2

    ഓളി ഗാർക്കിക്ക് വേണ്ടിയല്ലേ മുന്നോക്കത്തിലെ പിന്നോക്കക്കാരേക്കൂടി സംവരണത്തിലുൾപ്പെടുത്തി പിണറായി സർക്കാർ വണങ്ങി നിൽക്കുന്നത്!

  • @ramyavp8915
    @ramyavp8915 Před rokem +7

    Caste system base il mathram forward aayippoyi enna peril samoohya neethi nishedhikkappedunnavarum und..Jathi base il ulla reservation enna reethi maattiyal thanne valiya mattam konduvaran kazhinjirunnu..Onninte perilum discrimination paadilla enn nammude constitution parayunnu, pinnenthinaanu govt nte ethoru form lum jaathi chodhikkunna column?Education, job opportunity thudangiyavakkellam caste nokkunnu.. arhathayullavar eth jaathiyilo mathathilo pettathaayalum avasaram urappu varuthunna system varathidatholam kaalam Nammude Indiakk prathyekich valiya mattamonnum varaanum povunnilla..

    • @ramyavp8915
      @ramyavp8915 Před rokem +1

      kazhivum, arhathayum ullavare nokkukuthikalaakki, reservation enna peril kazhivullavarkkulla avasaram nishedhikkunna nammude system maattathathu kondaanu nammude rajyathinte purogathi ennum keezhpott povunnath..Parayumbol ella political partikaludeyum representatives Desa snehikalaanu... Enthaanu ivarude okke dictionary yile Desa Snehathinte meaning? Nadine purogathiyilekk nayikkanamenkil, kazhivullavare, yaathoru reservation ntem base il allathe oro sthaanathiruthanam..

    • @shinbet6385
      @shinbet6385 Před rokem +5

      പെങ്ങൾ തൊഴിലുറപ്പ് പണിക്ക് പോയിട്ടുണ്ടോ.. ഇല്ലെങ്കിൽ ചെന്ന് നോക്കുക, കുടുംബ ശ്രീ സിറ്റി ക്ലീൻ യൂണിട്ടുകളിൽ വർക്ക്‌ ചെയുന്നവരെ കണ്ടിട്ടുണ്ടോ.. ഇല്ലെങ്കിൽ കാണുക ജാതിയിൽ താഴ്ന്നവർക്ക് 100 ശതമാനം സംവരണം കാണാം.. അതിൽ ഒരൊറ്റ മുന്നാക്കനസമുദായക്കാരെയും കാണില്ല. വിദ്യാഭ്യാസതിൽ പിറകിൽ അയവർ പോലും ഉണ്ടാകില്ല. എന്തകൊണ്ട് എന്ന് ചിന്തിക്കുക..
      Cast സിസ്റ്റം കൊണ്ട് ഗുണമുള്ളവർ അല്ലെ അത് ഉണ്ടാക്കിയത്, ജാതി ഉള്ളത് കൊണ്ടാണല്ലോ ജാതിയുടെ അടിസ്ഥാനത്തിൽ സംവരണം വേണ്ടിവന്നത്.. ജാതിയിൽ താഴെയുള്ളർക്ക് ഉള്ളത് എന്താണ് മുന്നാക്ക ജാതിക്കാർക്ക് ഇല്ലാത്തത്.. കോർപറേഷനുകൾ കൊണ്ടുവന്നു, അത് മുന്നോക്കകാര്ക്കും കിട്ടി രണ്ട് ഇടങ്ങളിലും നൽകുന്ന പദ്ധതികൾ നോക്കുക, കാണാം ആനയും ആടും പോലുള്ള വ്യത്യസം. പിന്നാക്ക കോര്പഷനുകൾ ചെയർമാൻ ഒരു ഉദ്യോഗസ്ഥൻ ആയിരിക്കെ, മുന്നൊക്കെ കോർപറേഷൻ ചെയർമൻ മന്ത്രിക്ക് തുല്യം കേബിനറ്റ് പദവി... അവസാനം പ്രതിനിത്യം നോക്കിയാൽ ആർക്കാണ് പ്രതിനിത്യം എന്ന് നോക്കുക... നിങ്ങളുടെ ഉദ്യോഗസ്ഥർ ഭരിച്ച സമയം ഞങ്ങൾക്ക് ഓഫീഫുകളിൽ നിന്ന് എന്ത് നീതി കിട്ടും എന്ന് നോക്കിയാൽ മതി. അല്ലെങ്കിൽ കണ്ടാൽ അറിയില്ലേ അവരെ എന്ന് പറയുന്ന ഉർദ്യോഗസ്ഥർ ഇന്നും ഉള്ള ഇടങ്ങളിൽ ഞങ്ങൾക്ക് ഞങ്ങളുടെ ആളുകൾ ഉണ്ടായിരിക്കണമെന്ന ആവശ്യകതയാണ് പ്രതിനിത്യം.. സംവരണം, ആനുകൂല്യം എന്ന പിണ്ണാക്ക് പോലുള്ള വാക്കുകൾ അത് ബ്രാഹ്മണ രക് ആണ് നല്കപ്പെട്ടിട്ടുള്ളത്,,, അതിനെ ആരും ചോദ്യം ചെയ്യരുത്..

    • @sonjoseph7196
      @sonjoseph7196 Před rokem

      ഇന്ത്യൻ ഭരണഘടന നിലവിൽ വരുന്നതിന് മുൻപ് സംവരണം ഇല്ലായിരുന്നല്ലോ...
      അന്ന് ജാതി വ്യവസ്ഥയിലെ കീഴ്ത്തട്ടുകാർക്ക് ഉയർന്ന പ്രാതിനിധ്യം ഉണ്ടായിരുന്നോ...? ഇല്ലല്ലോ.
      അപ്പോൾ ഇനി സംവരണം റദ്ദാക്കണം എന്ന് പറയുന്നതിൽ എന്ത്Logic ആണുള്ളത്...

    • @shinbet6385
      @shinbet6385 Před rokem

      @@sonjoseph7196 ഭരണഘടന വരുന്നതിനു മുൻപ് ഉണ്ടായിരുന്നു, സാഹു മഹാരാജാ മഹാരാഷ്ട്രയിലും, അന്നത്തെ മദ്രാസ് പ്രവിശ്യയിലും സംവരണം അഥവാ പ്രതിനിത്യം ഉണ്ടായിരുന്നു എന്ന് പറയുണ്ട്‌. എന്നാൽ അതിനും മുൻപ് ഇവിടെ ബ്രാഹ്മണ, സവർണ സംവരണം മാത്രായിരുന്നു ഉണ്ടായിരുന്നത്.. മുന്നാക്കക്കാർക്ക് നൽകുന്നത് ജനറലും പിന്നക്കക്കാർക്ക് നൽകുന്നത് അനുകൂല്യവും എന്നാണ് അവരുടെ വിവക്ഷ.. അത് അങ്ങനെയേ പറയൂ... ഒരു കല്ല് എടുത്തു വയ്ക്കണ അറിവില്ലാത്തവരാണ് ഇവിടെ ജ്ഞാനികൾ..

    • @publicreporterpc5361
      @publicreporterpc5361 Před rokem +1

      @@shinbet6385 നിങ്ങൾ പറഞ്ഞത് 100 % സത്യം ആണ്.

  • @muhammedali7280
    @muhammedali7280 Před 2 měsíci +1

    പോട്ടട്ക്ക്ണെ😂 ചെങ്ങായ് 😡നട്ക്ക്ന്ക്കല്ലെ😅 ഞങ്ങക്ക് 😵കാങ്ങണ്ടെ?😃I

  • @usmanpaloliusmanpaloli3082

    Nadu..viral

    • @mmmmmmm2229
      @mmmmmmm2229 Před rokem

      നിങ്ങൾക്ക് തലയ്ക്ക് അസുഖം ആണെന്നോ😁😁😁

  • @usmanpaloliusmanpaloli3082

    🐺🐕🐒🦍🐵🐎

  • @sibikunjikittan3643
    @sibikunjikittan3643 Před rokem +3

    I only support SC/ST reservation since OBC are now well off. You take some responsibity to appoint SC/ST without taking immense donation😢😢😈😈

  • @mohammedanakorath8833
    @mohammedanakorath8833 Před rokem +7

    14% ജനസംഖ്യ ഉള്ള മുസ്ലിം വിഭാഗത്തിൽ നിന്ന് 300 നു മേൽ അംഗ സംഖ്യ ഉള്ള ഭരണ പാർട്ടിയിൽ ഒരു ലോക സഭ മെമ്പറോ ഒരു രാജ്യ സഭ മെമ്പറും ഇല്ല.4000 നു മേൽ എം എൽ എ മാർ ഉള്ളിടത്തു ഒരു mla യും ഇല്ല. കേന്ദ്ര മന്ത്രി സഭയിലോ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊ മന്ത്രിമാരും ഇല്ല. സുപ്രിം കോടതിയിൽ ജഡ്ജ് ആയി നിയമിക്കാൻ സർവീസും യോഗ്യതയും ഉണ്ടായിരുന്ന ഒരു ഹൈ കോടതി ജഡ്ജിയുടെ പേര് വെട്ടി. അവർ സർവമാന രംഗത്തും ഭരണ ഘടന സ്ഥാപനങ്ങളും കയ്യടക്കിയ നമ്മുടെ നാട്ടിൽ എല്ലാവർക്കും പ്രതിനിത്യം എന്നൊക്കെ ആഗ്രഹിക്കുന്നത് മലർ പൊടികാറെന്റെ സ്വപ്നം മാത്രം. അല്ലെങ്കിൽ ഇന്ത്യയിലെ അടിച്ചമർത്തപ്പെടുന്നവൻ പ്രതിനിത്യം കിട്ടാത്തവർ ജാതി മത വിധ്വാഷം കളഞ്ഞു മനുഷ്യനാവണം.

    • @publicreporterpc5361
      @publicreporterpc5361 Před rokem +1

      RSS ന്റെ തന്ത്രം എന്നു പറയുന്നത്
      മുസ്ലിം ദളിത് യുദ്ധം ആണ്,
      അതായത് സവർണ്ണന് രണ്ടും ശത്രുക്കൾ തന്നെ,
      പക്ഷെ അത് പ്രത്യഷത്തിൽ തിരിച്ചറിയുവാൻ സാധിക്കില്ല. ,
      കാരണം സവർണ്ണ സമുദായം പ്രത്യഷത്തിൽ മുസ്ലിം വിരോധം കാണിച്ചു കാണില്ല,
      എന്നാൽ ദളിത് ഹിന്ദുക്കളിൽ കൂടി മുസ്ലിം വിരോധം കുത്തിവെച്ച് തമ്മിൽ തല്ലിക്കുകയാണ് ചെയ്യുന്നത് '

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 Před rokem

      Muslims won't vote for Bjp so no share of power with them. It's quite simple. There is a muslim in Yogi Adityanath cabinet. His advisor is also a muslim.

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 Před rokem

      ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുസ്ലിംകൾ ഉള്ള UP യിൽ സ്ഥിരമായി bjp ആണ് ജയിക്കുന്നത്

  • @VinodKumar-eh2dx
    @VinodKumar-eh2dx Před rokem +2

    പ്രൊഫസർ പദം പിൻവാതിലിലൂടെ കിട്ടിയതാണോ 😄

    • @srgvpz
      @srgvpz Před 9 měsíci +1

      You don't know him

  • @padmakumar6081
    @padmakumar6081 Před rokem +4

    SC/ST ക്കാർക്ക് കുറേക്കൂടി സംവരണം നല്കണം. ഈഴവ -മുസ്ലീം സംവരണം കുറയ്ക്കണം. കാരണം ഈ സമുദായങ്ങൾ എല്ലാ അർത്ഥത്തിലും കേരളത്തിൽ മുന്നോക്കമാണ്. ഈഴവ വിശ്വകർമ എന്നിങ്ങനെയല്ലാതെ ട c/ST എന്ന പോലെ OBC എന്ന ഒറ്റ കാറ്റഗറിയാക്കി സംവരണം നല്കണം. മുന്നാക്ക സംവരണം പാടില്ല. ക്രീമിലേയർ വന്നതോടെ സംവരണത്തിൽ സാമ്പത്തിക മാനദണ്ഡം വന്നു കഴിഞ്ഞു. അതുകൊണ്ട് ക്രീമീ ലേയർ എടുത്തു കളയണം - പത്തു കൊല്ലത്തിലൊരിക്കൽ കണക്കെടുത്ത് OBC സംവരണം കുറച്ചു കൊണ്ട് Open ക്വോട്ട കൂട്ടി വരണം . SC/ST ക്ക് 20-25% നല്കണം

  • @ameyasnair7559
    @ameyasnair7559 Před rokem

    ആദ്യം സോഷ്യൽ സെർവ്വേ നടത്തുക എന്നിട്ട് സംവരണം കൊണ്ടുവരിക. അല്ലാതെ സംവരണം നൽകിയാൽ ഞാൻ കോടതിയിൽ കേസ് നൽകും 😊