ശ്രീനാരായണ മാനവധർമ്മം സനാതന അധർമ്മത്തിനെതിരെ | Dr G Mohan Gopal

Sdílet
Vložit
  • čas přidán 27. 09. 2023
  • മനുഷ്യവിരുദ്ധതയെ വർണ്ണാശ്രമ അധർമ്മമെന്നാണ് വിശേഷിപ്പിക്കേണ്ടതെന്ന് (ഡോ.) മോഹൻ ഗോപാൽ
    വൈക്കം: ജാതി, നീതി, വർണ്ണ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കുകയും വിവിധ തട്ടുകളിലാക്കുകയും ചെയ്യുന്ന മനുഷ്യവിരുദ്ധതയെ സനാതന ധർമ്മമെന്നല്ല, വർണ്ണാശ്രമ അധർമ്മം എന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും, തെറ്റായ മതബോധമില്ലാതെ എങ്ങിനെ ജീവിക്കാമെന്ന സന്ദേശമേകുന്ന ശ്രീനാരായണ മാനവധർമ്മവുമായി അതിനെ താരതമ്യം ചെയ്യുന്നത് നീതിയല്ലെന്നും പ്രൊഫ.(ഡോ.) മോഹൻ ഗോപാൽ പറഞ്ഞു. ശ്രീനാരായണ മാനവധർമ്മം സനാതന വർണ്ണാശ്രമ അധർമ്മത്തിനെതിരെ നടത്തിയ പോരാട്ടമാണ് വൈക്കം വിപ്ലവമെന്നും ഭരണഘടനാ വിദഗ്ധനും ജുഡിഷ്യൽ അക്കാഡമി മുൻഡയറക്ടറും നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ അദ്ദേഹം പറഞ്ഞു.
    വൈക്കം വിപ്ലവ പോരാളികളെ ആവേശഭരിതരാക്കിയ ശ്രീനാരായണ ഗുരുദേവന്റെ സന്ദർശന ശതാബ്ദിയോടനുബന്ധിച്ച് ശ്രീനാരായണ മാനവധർമ്മം കൂട്ടായ്മയുടെ നേതൃത്വത്തിൽ വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാതുർ വർണ്യ വ്യവസ്ഥിതയിൽ ജീവിക്കുന്ന അവസാനത്തെ തലമുറയായിരിക്കണം ഇപ്പോഴത്തേത്. ശ്രീനാരായണ ഗുരു പറഞ്ഞത് എന്താണെന്ന് നേരിട്ട് വായിക്കുകയും മനസ്സിലാക്കുകയും പങ്കു വെക്കുകയും പ്രാവർത്തികമാക്കുകയും വേണം. ഗുരുവചനങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നതിനെ തിരുത്തണം.
    അമേരിക്കയിൽ കറുത്ത വർഗക്കാർ അടിച്ചമർത്തലിനെതിരെ പ്രതികരിച്ച് അധികാരത്തിൽ വരാൻ ഇടയാക്കിയത് യേശുക്രിസ്തു എന്താണ് ചെയ്തത് എന്ന് നോക്കി പ്രവർത്തിച്ചതിനാലാണ്. ഇസ്ലാമിൽ ദൈവത്തിനേയും നബിയേയും വ്യാഖ്യാനിക്കാനോ പരിഭാഷപ്പെടുത്താൻ പോലുമോ തയ്യാറാകത്തത് കണക്കെ ഗുരുവചനങ്ങളെ പച്ചയായി മനസ്സിലാക്കുകയാണ് വേണ്ടത്.
    കരുണ, അനുകമ്പ, അഹിംസ, സ്നേഹം, സ്വാഭിമാനവും, സാഹോദര്യം സ്വാതന്ത്യം എന്നീ സദാചാര മൂല്യങ്ങളിൽ അധിഷ്ഠിതമായ മനുഷ്യരെ എല്ലാരേയും ഒരുപോലെ കാണുന്ന ശ്രീനാരായണ മാനവധർമ്മം തിരിച്ചറിയപ്പെടുന്നതോടെ, സനാതന വർണ്ണാശ്രമ അധർമ്മത്തിന് പരിസമാപ്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ സെക്ഷനുകളിലായി വി.ആർ.ജോഷി, സുദേഷ് എം.രഘു, ഡോ. എം. ശാർങധരൻ, ഗീതാ നസീർ, പ്രൊഫ. ഷീന ഷുക്കൂർ, അമൽ.സി.രാജൻ, അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, ജെ. രഘു, പി.പി.രാജൻ, ഡോ. അജയ് ശേഖർ, സുദേഷ് എം.രഘു, പി.കെ.സുധീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.
    വൻജനപങ്കാളിത്തമുണ്ടായ സെമിനാറിൽ അഡ്വ.സി.കെ. ആശ എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

Komentáře • 97

  • @radhikaraghavan4030
    @radhikaraghavan4030 Před 10 měsíci +4

    അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
    സകലവുമിങ്ങു സദാപിചെയ്തിടുന്നു
    ജഗതിയിലിമ്മതമേകമെന്നു ചിന്തി -
    ച്ചഘമണയാതകതാരമർത്തിടേണം 🙏🏻
    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻

    • @mmmmmmm2229
      @mmmmmmm2229 Před 9 měsíci

      അതെ ഇതാണ് ഗുര പറയുന്ന ഒരു മതം

  • @dr.manojpk4522
    @dr.manojpk4522 Před 9 měsíci +1

    Excellent presentation, Mohan Gopal Sir... Very informative

  • @usefph6579
    @usefph6579 Před 10 měsíci

    Brilliant presentation and a new perspective ❤🎉

  • @stephenraj7834
    @stephenraj7834 Před 10 měsíci +2

    Logical thinking...undesputable aurguments...
    Appreciate you Dr.Mohan Gopal.❤❤

  • @sajismithanu
    @sajismithanu Před 10 měsíci +1

    എന്നും പ്രസക്തമായഗുരു വചനം .നമ്മളെ ഓർമ്മപെടുത്തുന്നു .മനിഷ്യനാകണം എല്ലാവരും ഒന്നാണ് .ഗുരു ❤

  • @karthikeyanpp4005
    @karthikeyanpp4005 Před 10 měsíci +8

    ഈഴവൻ ഉണരാൻ തുടങ്ങി ഹിന്ദു എന്നു പറഞ്ഞു ഇനിയും നമ്മളെ വഞ്ചിക്കാൻ നമ്മൾ നമ്മളെ വിട്ടു കൊടുക്കരുത്

    • @petrixiron
      @petrixiron Před 9 měsíci

      ശ്രീ നാരായണ ഗുരു സ്വാമികളെ ഹിന്ദു സന്യസി അല്ലാതാകാൻ കിണഞ്ഞു പരിശ്രമിച്ചിട്ട് കാലങ്ങൾ കുറെ ആയി 😂😂

  • @pgsprakash
    @pgsprakash Před 10 měsíci +2

    We have been constantly told that our ancestors - the rishis, were great and knowledgeble!
    However, the time has come to explore the truth in this especially since there is still no benefit to show for the vast majority of indians whose lives were waylaid by the savage discriminatory practices created by our Rishis using the fear of God as a weapon!

  • @pratheeshlp6185
    @pratheeshlp6185 Před 10 měsíci

    Mmmmmmmmm

  • @sasidharannair2219
    @sasidharannair2219 Před 9 měsíci

    We, meaning me and the people of my caste , is a very dangerous concept,still more dangerous is that,we reject everything else that is ,others ,and take to our own faith which is the right one. Religious ideologies and value systems combined with the teachings of saints like Gurudevan may be made use of for the unification and peaceful co existence of the people ,rather than dividing them on the basis of newly invented ideologies .

  • @NishanthSalahudeen
    @NishanthSalahudeen Před 10 měsíci +3

    7:17 സത്യപ്രതീജ്നയുടെ കാര്യം വളരെ കറക്റ്റ് ആണ്. പക്ഷെ അവർ പറയും വർണം ജാതിയല്ല എന്ന്. പിന്നെ നിങ്ങൾ അത് കണ്ടുപിച്ചൊക്കെ വരുമ്പോഴേക്കും അവർ അടുത്ത ജംഗ്ഷൻ കഴിഞ്ഞു പോയിട്ടുണ്ടാകും

    • @petrixiron
      @petrixiron Před 9 měsíci +1

      താൻ ആദ്യം പോയി സുന്നി മുസ്ലിം ഷിയാ മുസ്ലിം തമ്മിലടിച്ചു മയ്യത്തതാകുന്ന പ്രശ്നം ആദ്യം സോൾവ് ചെയ്യ് എന്നിട്ട് ഹിന്ദുക്കളുടെ കാര്യംത്തിന് വന്നാൽ മതി കഴിഞ്ഞ ആഴ്ച അല്ലേ എറണാകുളത്ത് സലഫികളും ഒക്കെ ആയി പള്ളിയ്ക്ക് വേണ്ടി തല്ല് കൂടിയത് 😂😂😂 ശ്രീ നാരായണ ഗുരു സ്വാമികളെ ഹിന്ദു സന്യസി അല്ലാതാകാൻ കിണഞ്ഞു പരിശ്രമിച്ചിട്ട് കാലങ്ങൾ കുറെ ആയി 😂😂

    • @shajishaji2369
      @shajishaji2369 Před 9 měsíci +1

      ഗുരു ശരിയായ രീതിയിൽ മനസ്സിലാക്കിയിരുന്നെങ്കിൽ പഠിച്ചെങ്കിൽ മുഹമ്മദമതം സാഹോദര്യമാണെന്നു പറയുമോ? ചുക്കും ചുണ്ണാംമ്പും അറിയാതെ ഓരോന്നു വിളിച്ചു പറയുന്ന ആളാണോ മഹാ ഗുരു. മേത്തന്മാർ തമ്മിൽ സാഹോദര്യം ഉണ്ടാകണം എന്നല്ലാതെ മനുഷ്യരുതമ്മിലുള്ള സാഹോദര്യം മേത്ത മതം പഠിപ്പിക്കുന്നില്ല.

    • @yasminbiju231
      @yasminbiju231 Před 9 měsíci

      ​@@shajishaji2369true. During 1921 moplah riots, guru and asaan were involved. Travancore King gave protection to Guru at that time.
      It is a very disturbing point. Gandhiji, Vallathol, Bernard Shaw also praised them.
      The words of Michael H Hart were publicised by a Daawat man.

  • @josephsanjose3140
    @josephsanjose3140 Před 10 měsíci

    Wonderful!

  • @surajithkm
    @surajithkm Před 10 měsíci +1

    'Dharma' for a privileged FEW.
    'Adharma' for the downtrodden majority 😢

  • @prakashk.p9065
    @prakashk.p9065 Před 10 měsíci +1

    ജാതിയും വേണം സംഘടിച്ച് ശക്തമായി അധികാരം നേടി ജീവിതത്തില്‍ എല്ലാ രംഗത്തും മുന്നില്‍ നില്‍ക്കണം. പാര്‍ട്ടി ഏതായാലും നേതാവ് ആകണം, പാര്‍ട്ടി നോക്കാതെ വോട്ട്,പാര്‍ടിയുടെ ലക്ഷ്യം സാമുദായിക നേട്ടം .സാമ്പത്തിക ഐക്യം
    എങ്ങിനെ?നമ്മുടെ പണം ആരുടെ കൈകളില്‍ പോകണമെന്ന് സാമ്പത്തിക ബഹിഷ്കരണം വഴി നടപ്പാക്കുക.1904 ല്‍ പരവൂര്‍ നടന്ന സമ്മേളനത്തില്‍ ഗുരു ഉപദേശിച്ചത് വ്യവസായ/കാര്‍ഷിക പുരോഗതി-തുടര്‍ന്ന് പരമ്പരാഗത വ്യവസായ വളര്‍ച്ച..

  • @rejee2099
    @rejee2099 Před 10 měsíci

    Very nice sir.

  • @salimpn1038
    @salimpn1038 Před 8 měsíci

    ബ്രട്ടീഷുകാരിൽ നിന്നും ഇന്ത്യ സ്വതന്ത്ര o നേടിയെങ്കിൽ ഹിന്ദുവിന്റെ പിടിയിൽ നിന്നും ഈഴവർ സ്വതന്ത്രരാവണം

  • @drmdnayar
    @drmdnayar Před 10 měsíci +1

    Is this is the way you understood Sanathana ,the even God can never saveU !

    • @padmakumar6081
      @padmakumar6081 Před 10 měsíci +1

      Then what is sanathana Dharma in your opinion?

    • @shajishaji2369
      @shajishaji2369 Před 9 měsíci

      ഗുരു ശരിയായ രീതിയിൽ മനസ്സിലാക്കിയിരുന്നെങ്കിൽ പഠിച്ചെങ്കിൽ മുഹമ്മദമതം സാഹോദര്യമാണെന്നു പറയുമോ? ചുക്കും ചുണ്ണാംമ്പും അറിയാതെ ഓരോന്നു വിളിച്ചു പറയുന്ന ആളാണോ മഹാ ഗുരു. മേത്തന്മാർ തമ്മിൽ സാഹോദര്യം ഉണ്ടാകണം എന്നല്ലാതെ മനുഷ്യരുതമ്മിലുള്ള സാഹോദര്യം മേത്ത മതം പഠിപ്പിക്കുന്നില്ല.

  • @devaraja6492
    @devaraja6492 Před 10 měsíci +7

    ഗുരു
    സംഘടിച്ചു ശക്തരാകുക..
    കേരളത്തിലെ ഏറ്റവും വലിയ സമുദായം ആയ ഈഴവ സമുദായത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയമാണ്.ഈഴവ സമുദായത്തിന്റെ പകുതി പോലും ജന സംഖ്യ ഇല്ലാത്ത മത സമുദായങ്ങൽ പോലും സംഘടിത ശക്തി ആയി കേരള കേന്ദ്ര സർക്കാരുകളിൽ സ്വാധീനം ചെലുത്തി നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന വോട്ട് ബാങ്ക് ആയി വളർന്നു.
    ഒരു സ്വാധീനവും ഇല്ലാതെ ഈഴവ സമുദായം വലയുന്നു.
    ഈഴവ സമുദായത്തെ ദുർബലപ്പെടുത്തേണ്ടത് രാഷ്ട്രീയ പാർട്ടികളുടെയും ആചാര സംരക്ഷകരുടെയും ആവശ്യം ആണ്.
    ഒരു മുന്നേറ്റത്തിനായി സമുദായം സംഘടിപ്പിച്ചു ശക്തരാകണം.രാഷ്ട്രീയ പാർട്ടിയിലും അതാത് സർക്കാരുകളിലും സമുദായത്തിനു അർഹതപ്പെട്ടത് നേടി എടുക്കാൻ സമുദായം ശക്തമായി വോട്ട് ബാങ്ക് ആയി വളരണം.അതിന് സമുദായ സംഘടനയുടെ നേതൃത്വത്തിൽ മാറ്റം അനിവാര്യമാണ്.ബിസിനസ് താൽപര്യം സംരക്ഷിക്കാൻ ശ്രമിക്കുന്നവർക്കു നിലിവിലുള്ള സർക്കാരുകൾക്ക് വിധേയരാകേണ്ടി വരും. അത് വ്യക്തികളുടെ നേട്ടങ്ങൾക്കു മാത്രമേ ഉപകരിക്കൂ.
    സമുദായത്തിന്റെ ഉയർച്ചയ്ക്ക് വേണ്ടി സംഘടനയുടെ നേതൃത്വത്തിൽ കുറ്റമറ്റ
    പ്രതിച്ഛായ ഉള്ള(Clean lmage)Prof G.മോഹൻ ഗോപാലിനെയും(Was Director of the national judicial Academy of the supreme court of India) V R.ജോഷിയെയും(Former Director of Backward Community Development Department Kerala)കൊണ്ട് വരണം
    അവർ സംഘടനയുടെ നേതൃത്വം ഏറ്റെടുത്താൽ സമുദായം ശക്തമായ മുന്നേറ്റത്തിലേക്ക് കുതിച്ചു ഉയരും..
    ഇത് കാലഘട്ടത്തിൻറ്റെ ആവശ്യം ആണ്..
    ഉണരുക നിങ്ങൾക്ക് വേണ്ടി..

    • @muralik4399
      @muralik4399 Před 10 měsíci +1

      Correctly said. Those who are in one business or other should be kicked out of this organisation created to uphold and propagate Sreenarayana dharmam. The present leaders would never venture to question the highhandedness of the central rulers towards the backward castes for fear of ED.

    • @shajishaji2369
      @shajishaji2369 Před 9 měsíci

      ഗുരു ശരിയായ രീതിയിൽ മനസ്സിലാക്കിയിരുന്നെങ്കിൽ പഠിച്ചെങ്കിൽ മുഹമ്മദമതം സാഹോദര്യമാണെന്നു പറയുമോ? ചുക്കും ചുണ്ണാംമ്പും അറിയാതെ ഓരോന്നു വിളിച്ചു പറയുന്ന ആളാണോ മഹാ ഗുരു. മേത്തന്മാർ തമ്മിൽ സാഹോദര്യം ഉണ്ടാകണം എന്നല്ലാതെ മനുഷ്യരുതമ്മിലുള്ള സാഹോദര്യം മേത്ത മതം പഠിപ്പിക്കുന്നില്ല.

    • @mmmmmmm2229
      @mmmmmmm2229 Před 9 měsíci

      @@shajishaji2369 നിങ്ങൾക്ക് തലക്ക് വെളിവില്ലേ

    • @Nature_scenes55
      @Nature_scenes55 Před 9 měsíci

      @@shajishaji2369 guru sari Aya reediyil thannay Muhammad nabiye kandath aregilum thettu chythegil oru samudayathay motham kuttapeduthano guru jeevichirunnapol podu vazhi nadakanum koottathil irikanum kazhyatha madavan Muhammad Aya karyam vayichittillay.

  • @kdrmakkah5510
    @kdrmakkah5510 Před 10 měsíci

    ജാതി വലിയ ഒരു കെണിയാണ്. രക്ഷപ്പെടുക പ്രയാസം

    • @drpksukumarantrichur6613
      @drpksukumarantrichur6613 Před 4 měsíci

      നാം അധികാരം നേടണം അപ്പോൾ ഉടനെ തകരും ഈ പ്രശ്നം

  • @radhikaraghavan4030
    @radhikaraghavan4030 Před 10 měsíci

    പുണർന്നുപെറുമെല്ലാമൊരിനമാം

  • @eapenjoseph5678
    @eapenjoseph5678 Před 10 měsíci

    ആരോ അവർക്കു സൗകര്യത്തിനു എzhuതി വച്ചിരിക്കുന്നതാണു. പഒതഉ സമഊഹം എന്തിനതു അംഗീകരികികുന്നു.

  • @sivadasanm.k.9728
    @sivadasanm.k.9728 Před 9 měsíci

    ജാതിയുടെ പേരിൽ വിവേചനവും അസമത്വവും ഇ😊 ഇവിടുത്തെ അബ്രാഹ്മണരല്ലേ ബ്രാ

    • @mmmmmmm2229
      @mmmmmmm2229 Před 9 měsíci

      ബ്രാഹ്മണരുടെ മുമ്പിൽ ഓച്ചാനിച്ച് നിന്നാൽ നിങ്ങളുടെ പ്രശ്നം പരിഹരിക്കാൻ കഴിയുമോ 😄😄

  • @chellappanaryakombil4435
    @chellappanaryakombil4435 Před 9 měsíci +1

    ഒരു മഹാ ഗുരുവിനെ ദേവന്റെ താഴെ നിർത്താൻ ബോധപൂർവ്വം ചിലർ" ഗുരുദേവൻ"എന്ന് സംബോധന ചെയ്യുന്നു.ചുരുങ്ങിയ പക്ഷം ശ്രീ നാരായണീയരെങ്കിലും ശ്രീ നാരായണ ഗുരു പരമാത്മാവിനെ ഗുരു ദേവൻ എന്നു വിളിച്ചു ചെറുതാക്കരുത്.ഗുരുസാക്ഷാൽ പരബ്രഹ്മാ....,. തസ്മൈ ശ്രീ ഗുരുവേ നമഃ. 0:39

  • @girijact6299
    @girijact6299 Před 10 měsíci

    100%സത്യമാണ് സാർ 🙏🙏🙏🙏🙏🌹🌹🌹❤️

  • @ravikrishnan25
    @ravikrishnan25 Před 9 měsíci

    നമുക്ക് പറയാൻ ഉള്ളത് ജാതി എന്നൊന്നില്ല.
    നമ്മുടേ വഴികാട്ടി ഗുരുദേവൻ ആണ്. ഗുരു വ്യവസ്ഥിതിയെ പ്രതിരോധിച്ച്ത് ജാതി എന്നൊന്ന് ഇല്ല എന്നു പറഞ്ഞാണ്

    • @mmmmmmm2229
      @mmmmmmm2229 Před 9 měsíci

      ഈ അടവ് സവർണ്ണർ പണ്ടെ എടുത്തതാണ് . 😄😄😄സവർണ്ണർ ജാതി പറഞ്ഞു പറ്റിച്ചു ഇവിടെ ഉള്ളത് മുഴുവൻ അടിച്ചു മാറ്റി . ഇനിയുളളതിൽ ജാതി പറഞ്ഞു അവർണ്ണദളിത് മനുഷൃർക്ക് അവകാശപ്പെട്ടത് കൊടുത്താൽ ഉള്ളത് മുഴുവനും അടിച്ചു മാറ്റിയെടുത്തു ശീലിച്ച സവർണ്ണർക്ക് മുഴുവനും അടിച്ചു മാറ്റിയെടുക്കാൻ കഴിയിതെ വരും എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് സവർണ്ണർ എപ്പോഴും ജാതി പറയരുത് പറയരുത് എന്ന് പറഞ്ഞു അവർണ്ണദളിത് മനുഷൃരെ പറ്റിക്കുന്നത്. അത് കൈയ്യിൽ വച്ചാൽ മതി.

  • @salimpn1038
    @salimpn1038 Před 8 měsíci

    ഭാരത രാജ്യം എന്നല്ല മാനവ രാജ്യം എന്നാക്കണം ഇന്ത്യയുടെ പേര്

  • @pratheeshlp6185
    @pratheeshlp6185 Před 10 měsíci +1

    Sssssssssssss

  • @pbrprasad4430
    @pbrprasad4430 Před měsícem

    ഇതിൻറെ ബലം അവിലും മലരും കുന്തിരിക്കം

  • @safimohan4471
    @safimohan4471 Před 10 měsíci +1

    Mohan Gopal sir is a legend…❤

  • @vijayakumartb
    @vijayakumartb Před 10 měsíci +3

    ഡോ മോഹൻജി ഗോപാലിന്റെ ഉജ്ജ്വല പ്രസംഗം

  • @irshadahammed7014
    @irshadahammed7014 Před 10 měsíci +3

    ഇത് വെള്ളാപ്പള്ളിയെ ഒന്ന് പറഞ്ഞു മനസ്സിലാക്കൂ സഹോദരാ 🎉

    • @petrixiron
      @petrixiron Před 9 měsíci +1

      ശ്രീ നാരായണ ഗുരു സ്വാമികളെ ഹിന്ദു സന്യസി അല്ലാതാകാൻ കിണഞ്ഞു പരിശ്രമിച്ചിട്ട് കാലങ്ങൾ കുറെ ആയി 😂😂

    • @beenaskumari9399
      @beenaskumari9399 Před 9 měsíci

      വെള്ളാപ്പള്ളിയുടെ ലക്ഷ്യം വേറെയാണ്.

  • @charleyobri7772
    @charleyobri7772 Před 10 měsíci +2

    ജാതി ചിന്തിക്കരുത് പറയരുത് ചോദിക്കരുത് എന്ന് പറഞ്ഞ മഹാന്റെ വേദിയിൽ ജാതി ചോദിക്കണം ചിന്തിക്കണം പറയണം എന്ന് പറയുന്ന കൊടും സ്വത്വ വാദി.

    • @RamKumar-cf7rl
      @RamKumar-cf7rl Před 10 měsíci +1

      അടിപൊളി, അങ്ങനെയാണോ മനസിലാക്കിയത് 🙄

    • @charleyobri7772
      @charleyobri7772 Před 10 měsíci +1

      @@RamKumar-cf7rl ഇദ്ദേഹത്തിന്റെ തന്നെ ഒരു Speech ൽ ( എഴുത്തച്ഛൻ സമാജം) പറയുന്നുണ്ട് " നമ്മുടെ ആളുകൾക്ക് എന്തെങ്കിലും പറ്റിയാൽ നമ്മൾ ഉടനെ അവിടെ എത്തണം " എന്നൊക്കെ . നമ്മുടെ ആളുകൾ അവരുടെ ആളുകൾ എന്നൊ ക്കെ ചിന്തിക്കുന്നത് തന്നെ തരം താഴ്ന്ന ഏർപാട്ടാണ് എത്ര വലിയ പ്രൊഫ. ആണെങ്കിലും . ജാതി ചിന്ത തലക്ക് പിടിച്ച ഒരാൾക്കേ അവർ നമ്മൾ എന്ന വേർതിരിവിൽ സംസാരിക്കാനൊക്കൂ.

    • @RamKumar-cf7rl
      @RamKumar-cf7rl Před 10 měsíci

      @@charleyobri7772 ഇങ്ങനേയുള്ള ഒരാളെ കൊണ്ട് അങ്ങനെ പറയിപ്പിക്കണ്ട ഒരു അവസ്ഥ ഉണ്ടാക്കിയത് ആരാണ്?
      നമ്മുടെ ആളുകൾ എന്നല്ലേ സവർണ്ണരും മത നൂന പക്ഷ മേലധ്യക്ഷമ്മാരും നിരന്തരം ന്യൂസ്‌ ചാനലുകളിൽ പോലും ഉപയോഗിക്കുന്നത് 🙄

    • @RamKumar-cf7rl
      @RamKumar-cf7rl Před 10 měsíci +1

      @@charleyobri7772 ഈ നാട്ടിൽ പൊതുമുതൽ വിഹിതം വക്കുമ്പോൾ അത് ലസംഘടിത മത വോട്ടു ബാങ്ക് ശക്തികൾക്ക് മാത്രമേലഭിക്കുകയുള്ളൂ...
      Pc ജോർജ് MLA ആയിരുന്നപ്പോൾ പോലും പച്ചക്ക് പറഞ്ഞകാര്യമാണ്. MLA ഫണ്ടിൽ നിന്നും നിനക്കൊന്നും ഒരു വകയും തരില്ല. തരാൻ സൗകര്യമില്ലാന്ന്,,വീഡിയോ യുട്ടൂബിലുണ്ട്...

    • @charleyobri7772
      @charleyobri7772 Před 9 měsíci

      @@RamKumar-cf7rl അങ്ങനെ പറയല്ലേ . കടുത്ത വാക്കുകൾ എന്നെ വേദനിപ്പിക്കുന്നു . "സ്നേഹമാണഖിലസാരമൂഴിയിൽ "
      - ആശാൻ

  • @shajishaji2369
    @shajishaji2369 Před 9 měsíci +1

    ഗുരു ശരിയായ രീതിയിൽ മനസ്സിലാക്കിയിരുന്നെങ്കിൽ പഠിച്ചെങ്കിൽ മുഹമ്മദമതം സാഹോദര്യമാണെന്നു പറയുമോ? ചുക്കും ചുണ്ണാംമ്പും അറിയാതെ ഓരോന്നു വിളിച്ചു പറയുന്ന ആളാണോ മഹാ ഗുരു. മേത്തന്മാർ തമ്മിൽ സാഹോദര്യം ഉണ്ടാകണം എന്നല്ലാതെ മനുഷ്യരുതമ്മിലുള്ള സാഹോദര്യം മേത്ത മതം പഠിപ്പിക്കുന്നില്ല.

  • @vmjohn2684
    @vmjohn2684 Před 10 měsíci

    Sreenarayaneeyar polum ithu manssilakkathe sankikalkupinnale paayunnu sanathana dharmam paripalikan

  • @p.vsukumaran3455
    @p.vsukumaran3455 Před 9 měsíci

    സനാതനധര്മ്മത്തെ കൊന്നു കുഴിച്ചു മൂടിയാലേ ധര്മ്മം പലരൂ.

  • @drmdnayar
    @drmdnayar Před 10 měsíci +2

    I wonder how you got a Doctorate and what way U understand Sanathana Dharma .U had a very total deep misunderstanding about SanadhanaDharma and Varnashrama Dharma. U only understood a Bhrammanical Crime which is mislabled as Sanadhana Dharma which is totally wrong .Varnashrama Dharma is entirely different from what U conceived like this and talking so ignorant accordingly. Varnam is not a Cast based system at all. These are the result of no understanding or misunderstanding of a Great Philosophy which is set according the Guna (Vasana) and the Karma accordingly and has no relavence with any Cast system at all!

    • @vmjohn2684
      @vmjohn2684 Před 10 měsíci +2

      pl explain what is varnasrama sanathana dharmam, what are the basics

    • @pgsprakash
      @pgsprakash Před 10 měsíci +3

      Yes, please explain what are these dharmas? What is the difference between Santana dharma and Varnashrama dharma? Where and when was Sanatan dharma practised?
      What was the Dharma Lord Rama followed? Which dharma prompted Lord Rama to murder the lower caste Sambooka to save the child of a Brahmin? The reason given in Ramayana for this murder is silly - Sambooka took penance which he is not allowed to do as per Sanatana Dharma. Is Lord Rama right or wrong in this respect?
      I am sure, you will not reply! This is my experince the educated Gyani hindus!

    • @user-lf1de4is4b
      @user-lf1de4is4b Před 10 měsíci

      Sanathana dharma is not directly connected with Varnashrama and Brahmanism. Sanathana dharma is not even a practice followed by only Hindus. It is followed in Buddhism, Jainism, Sikhism also

    • @pgsprakash
      @pgsprakash Před 10 měsíci

      @@user-lf1de4is4b So please, please expalin what is this Sanatan Dharma?

    • @user-lf1de4is4b
      @user-lf1de4is4b Před 10 měsíci

      ​@@pgsprakashSanathana dharma means eternal truth or eternal righteous duties. No other meaning related to caste system and misbeliefs with it

  • @SyamalaJames-jb8uf
    @SyamalaJames-jb8uf Před 10 měsíci

    Thushare........ BJP. Yil pokarethu ......

  • @anilkumarvg7719
    @anilkumarvg7719 Před 10 měsíci +3

    കേരളത്തിൽ 1957 മുതൽ ഭരണതലത്തിൽ വരെ നാടുവാഴി ജന്മി ബ്രാഹ്മണ സവർണ്ണ മേധാവിത്വത്തിന് EMS തുടക്കം കുറിച്ചു. ഇതിനെ ചോദ്യം ചെയ്യാൻ ആരും വന്നില്ല.

    • @Nature_scenes55
      @Nature_scenes55 Před 9 měsíci

      Congrass continue chythu high camand edapettu edapettu ennal cpmil vimarsanavum soyam vimarsanavum ullathu kondu tarakedillatha reediyil pokunnu

    • @mmmmmmm2229
      @mmmmmmm2229 Před 9 měsíci

      അത് സത്യം .😄😄😄 സവർണ്ണതയിൽ അഭിരമിക്കുന്ന ആളാണ് EMS അതാണ് മുഖ്യമന്ത്രി ആകാൻ എല്ലാ യോഗ്യതയും ഉള്ള ഗൗരിയമ്മയെ മുഖൃമന്ത്രി ആക്കാതെ ഉറങ്ങി കിടക്കുന്ന നായനാരെ വിളിച്ചുണർത്തി മുഖ്യമന്ത്രി ആക്കിയത് 😄😄😄

  • @bababluelotus
    @bababluelotus Před 8 měsíci

    ശ്രീനാരായണ ധർമ്മം മാനവധർമ്മം എന്ന് നിങ്ങൾ പറയുന്നത് മാത്രമേ ഉള്ളൂ നിങ്ങൾ അത് പ്രാക്ടീസ് ചെയ്യുന്നില്ല പകരം മറ്റെന്തൊക്കെയോ ആവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്

  • @hemachandrans644
    @hemachandrans644 Před 10 měsíci

    ഗുരു മാത്രമേയുള്ളൂ മാനവ സമത്വത്തിന്

    • @shajishaji2369
      @shajishaji2369 Před 9 měsíci

      ഗുരു ശരിയായ രീതിയിൽ മനസ്സിലാക്കിയിരുന്നെങ്കിൽ പഠിച്ചെങ്കിൽ മുഹമ്മദമതം സാഹോദര്യമാണെന്നു പറയുമോ? ചുക്കും ചുണ്ണാംമ്പും അറിയാതെ ഓരോന്നു വിളിച്ചു പറയുന്ന ആളാണോ മഹാ ഗുരു. മേത്തന്മാർ തമ്മിൽ സാഹോദര്യം ഉണ്ടാകണം എന്നല്ലാതെ മനുഷ്യരുതമ്മിലുള്ള സാഹോദര്യം മേത്ത മതം പഠിപ്പിക്കുന്നില്ല.

    • @mmmmmmm2229
      @mmmmmmm2229 Před 9 měsíci

      @@shajishaji2369 എടൊ ഗുരുവിന് മുഹമ്മദിന്റെ മതം പഠിക്കുക അല്ലായിരുന്നു ജോലി. ഈ ഹിന്ദു മതം വെച്ച് നോക്കുമ്പോൾ മുഹമ്മദിന്റെ മതം അതിലെ മനുഷൃരോടെങ്കിലും സാഹോദര്യം പുലർത്തുന്നു . ഹിന്ദു മതം എന്ത് വൃത്തികെട്ട മതമാണ് അതിലെ മനുഷൃർക്ക് പോലും മര്യാദയ്ക്ക് ജീവിക്കാൻ കഴിയാത്ത മതം

  • @ajayakumarmk4795
    @ajayakumarmk4795 Před 9 měsíci

    1947 ൽ ലക്ഷക്കണക്കിന് ആളുകളെ കൂട്ടക്കുരുതി നടത്തി മതാധിഷ്ഠിത പാക്കിസ്ഥാൻ സൃഷ്ടിച്ചവർ ക്ക് വേണ്ടി പണിയെടുക്കുന്ന അടിമകൾ എല്ലാ കാലവും ഹൈന്ദവ സമൂഹത്തിന് എതിരെ ആരോപിക്കുന്ന ഏകപക്ഷീയമായ വിധി പ്രഖ്യാപനത്തിൽ ഒന്ന് മാത്രമാണ് സവർണാധിപത്യം .. ശ്രീ നാരായണ ഗുരുവിന്റെ കൃതികളും അദ്ദേഹം പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളും ഭാരതിയ പാരമ്പര്യങ്ങൾ ക്ക് അനുസൃതമായി തന്നെ ആണ്.ശ്രീ നാരായണ ഗുരുദേവനെ ഭാരതീയ ദർശനങ്ങളിൽ നിന്നും അടർത്തി മാറ്റാൻ നടത്തുന്നത് ആർക്കാണ് അങ്ങികരിക്കാൻ കഴിയുന്നത്..??..

    • @mmmmmmm2229
      @mmmmmmm2229 Před 9 měsíci

      Ajayakumar എടൊ വെളിവ് കെട്ടവനെ തനിക്ക് അറിയോ തിരുവനന്തപുരം ഹിന്ദു രാജാക്കന്മാർ പാക്കിസ്ഥാനുമായ് ചേരാൻ ഇരുന്നവർ ആയിരുന്നു 😄😄എടൊ അവർണ്ണദളിത് മനുഷൃർക്ക് എവിടെ ആടൊ പ്രതിഷ്ഠ നടത്താനുളള അവകാശം കിട്ടിയത് 😄😄😄 ഗുരു ഹിന്ദു മതത്തിന് എതിരായിട്ടാണ് പ്രതിഷ്ഠ നടത്തിയത് തന്നെ