മോദിയുടെ ഏറ്റവും "സത്യസന്ധമായ", വിഷം വമിപ്പിക്കുന്ന പ്രഭാഷണം : Prof. V. Karthikeyan

Sdílet
Vložit
  • čas přidán 22. 04. 2024
  • #bijumohan #vkarthikeyan #profvkarthikeyan #narendramodi #modi #modihatespeech
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

Komentáře • 59

  • @WORLDCITIZEN-kz3dn
    @WORLDCITIZEN-kz3dn Před 3 měsíci +6

    രാജ്യത്തെ രക്ഷിച്ചെടുക്കാൻ പറ്റുമോ എന്ന് തോന്നുന്നില്ല

  • @salimkh2237
    @salimkh2237 Před 3 měsíci +9

    മതം നോക്കി 3000 പേരെ ചുട്ടു കൊന്നതിന് ലോക കുപ്രസിദ്ധി നേടിയ നീചനെ ആരാധ്യനായി കാണുന്ന ജനത്തിന് സ്തോത്രം. ഇത്ര ferocious ആയ മനുഷ്യൻ്റെ കീഴിൽ എങ്ങനെ സമാധാനത്തോടെ ജീവിക്കാനാവും. ? ലോക രാജ്യങ്ങളിൽ മാനവികത വളരുന്നു ഇവിടെ?

    • @vpbbwip
      @vpbbwip Před 3 měsíci

      മോദി അവിടെ CM ആയിരുന്നു എന്ന് മാത്രം. ഇന്ത്യയിൽ ആദ്യമായി ഇസ്ലാമിക തീവ്രവാദികൾ തിരിച്ചടി നേരിട്ട ലഹള.. അത് വരെ സഹജീവികളെ കൊന്ന് കൊല വിളിച്ച ചരിത്രമേ ഉണ്ടായിരുന്നുള്ളു.
      അത്രേ ഉള്ളൂ. ബാക്കി എല്ലാം പതിവ് നുണ. ജനനം മുതൽ ശീലിച്ച നുണ.

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw Před 3 měsíci +2

    Ban EVM

  • @Mallu_Musafir
    @Mallu_Musafir Před 2 měsíci

    🎉🎉🎉

  • @rajamani9928
    @rajamani9928 Před 3 měsíci +3

    ഇനി എത്ര നാൾ

  • @sasikunnathur9967
    @sasikunnathur9967 Před 3 měsíci +3

    മനുഷ്യർ നമ്മൾ മൃഗങ്ങളല്ല
    തലയിൽ ചാണകമല്ല
    വരൂ മനുഷ്യരെ ഒന്നായ് ചേർന്നീ മൃഗങ്ങളെ നാം വെല്ലും
    ഭയമേ വേണ്ട ! തോൽപ്പിക്കും നാം
    നമ്മുടെ നാടാണിന്ത്യ
    നാസിസ്റ്റ് ഫാസിസ്റ്റ്
    വാഴില്ലിന്ത്യയിൽ പണി ചെയ്വോരുടെ നാട്ടിൽ
    പോരൂ നിങ്ങൾ കൂട്ടായ്മകളുടെ വീഥി തുറക്കും നമ്മൾ
    ഒന്നായ് ചേരാം ഇന്ത്യയിൽ നമ്മുടെ സ്വാതന്ത്ര്യത്തിന്നായ് പൊരുതാം

  • @shajijoseph8752
    @shajijoseph8752 Před 3 měsíci +1

    Sir paranjath sathyam

  • @thushargopalakrishnan7645
    @thushargopalakrishnan7645 Před 3 měsíci +3

    ഉത്തരവ് ആമേൻ 😂

  • @lysaanthony8791
    @lysaanthony8791 Před 3 měsíci +3

    Pulli oru business pradhanyamulla state il ninnum alle, apol PM aayittum aa character thanne alle kaaniku!!! Ellam vittu mudichu, rajyathinu asamadhanam nirmichu kondirikkunnu 😮😮

    • @vpbbwip
      @vpbbwip Před 3 měsíci

      ബിസിനസ്‌ പ്രാധാന്യം ഉണ്ടാവുന്നതല്ലേ ഏറ്റവും പ്രധാന കാര്യം ??
      ശമ്പളം കൊടുക്കാൻ കാശ് ഇല്ല്യാതെ നാട് മുടിക്കുകയാണോ വേണ്ടത്?!

  • @kalkki9789
    @kalkki9789 Před 3 měsíci +6

    മൻമോഹൻ പറഞ്ഞതിന്റെ മറുപടി ആണ് മോദി പറഞ്ഞത് അതെ ഇനിയും പറയും മോദി.

  • @shajijoseph8752
    @shajijoseph8752 Před 3 měsíci

    Indians ellam Hindus 💪

  • @raaaju.j
    @raaaju.j Před 3 měsíci

    ജയ് ഹിന്ദ്🧡🔥

  • @balachandranreena6046
    @balachandranreena6046 Před 3 měsíci +2

    ഇന്ത്യൻ ഭരണഘടന ഇല്ലാതായാൽ ഇന്ത്യ പിന്നെ ഉണ്ടാവുമോ 🤔

    • @vpbbwip
      @vpbbwip Před 3 měsíci

      ഇലക്ഷന് തോറ്റാൽ പിന്നെ രാഹുൽ ജീ ഭരണ ഘടന നോക്കി ഇരിക്കുകയില്ല. അദ്ദേഹം പട്ടായക്ക് ടൂർ പോകും 😂😂

    • @perumalasokan9960
      @perumalasokan9960 Před 3 měsíci

      ഭരണഘടന ഉണ്ടാവും. പക്ഷെ സെക്യൂലറിസം, സോഷ്യലിസം തുടങ്ങിയ വൃത്തികെട്ട വാക്കുകൾ തീർച്ചയായും എടുത്തു മറ്റും. ഈ രണ്ടു വാക്കുകളും. അന്തംകമ്മി കൾക്ക് വേണ്ടി ഇന്ദിരാ ഗണ്ടി പിന്നീട് എഴുതി ചേർത്തതാണ്.

  • @3st-point447
    @3st-point447 Před 3 měsíci

    സാറിൻ്റെ മുഖം കാണുമ്പോൾ ആരോഗ്യപ്രശ്നം എന്തോ ഉണ്ട് എന്ന് തോന്നുന്നത്. ബിജു സാറെ അന്വേഷിക്കുക. ഇവർ പ്രത്യേകിച്ച് ഈ തലമുറയുടെ ആവശ്യമാണ്. അദ്ദേഹത്തിൻ്റെ മുൻ വീഡിയോകളിൽ കാണാൻ നല്ല പ്രസരിപ്പാണ്. ഇപ്പൊൾ കാണുമ്പോൾ എന്തോ കുറവ് തോന്നുന്നത്.

  • @gsnair129
    @gsnair129 Před 2 měsíci

    Rajyadrohikale enthu cheyyanamennu Modhiji kke ariyam Modhiji ki Jai BJP ki Jai methante cheruppu nakkilkal monghatte

  • @georgekp1522
    @georgekp1522 Před 3 měsíci

    👍👍🤍

  • @babypp4948
    @babypp4948 Před 3 měsíci

    Oru rashtram ,oru janatha. Mattonnum illa

  • @praveennair2731
    @praveennair2731 Před 3 měsíci +3

    സനാതന ധർമ്മത്തെ ഇല്ലാതെ ആക്കണം എന്നു പറഞ്ഞതിനെ കുറിച്ച് കൂടി വീഡിയോ ചെയ്യണം മീശക്കാരാ

    • @beenaskumari9399
      @beenaskumari9399 Před 3 měsíci

      ഇല്ലാതാക്കേണ്ട സാധനം തന്നെയാണ് ഷണാഥണ ധര്‍മ്മം

    • @raaaju.j
      @raaaju.j Před 3 měsíci

      ​@@beenaskumari9399ഇങ്ങ് വാ ... ജയ് സനാതന 🎉

    • @shajijoseph8752
      @shajijoseph8752 Před 3 měsíci

      Ath enthan sir

    • @Km-cm8zx
      @Km-cm8zx Před 3 měsíci

      അതെന്ത് ധർമ്മം നായരെ 🤑

    • @raaaju.j
      @raaaju.j Před 3 měsíci

      @@Km-cm8zx 50 കൊല്ലം കാത്തിരിക്കുക ..മനസ്സിലാക്കി തരാം..

  • @pradeenkrishnag2368
    @pradeenkrishnag2368 Před 3 měsíci +1

    This is nothing new, this is what Modi has been saying in Gujarat since 2003 to 2013 to win elections. Gujarat shares a border with Pakistan, which explains why his hate mongering speeches resonated better with them.

  • @c.a.narayannarayan141
    @c.a.narayannarayan141 Před 3 měsíci +2

    I am afraid of another evm fraud in 2024, as in 2019. Fortunate that pm didn’t announce another Gujarat 2002 at national level. Yet another reason for me to totally ignore and boycott the pm

    • @vpbbwip
      @vpbbwip Před 3 měsíci

      Boycotte PM of India ??
      😂😂😂😂😂
      😂😂😂

    • @perumalasokan9960
      @perumalasokan9960 Před 3 měsíci

      When khangress or its alliace parties won in Karnataka, TN, WB, then EVM is perfect. When they lose EVM is bad

  • @perumalasokan9960
    @perumalasokan9960 Před 3 měsíci

    സാധാരണ നല്ലകാര്യങ്ങൾക്കാണ് ഉദാത്തം എന്ന വിശേഷണം ഉപയോഗിക്കുക എന്നു ആദ്യം തന്നെ സൂചിപ്പിച്ചു കൊള്ളട്ടെ.
    1923 ൽ RSS രൂപീകരിച്ചിട്ടില്ല. വീർ സവർകർ എഴുതിയ രേഖകൾ അന്നത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾ മുന്നിൽ വെച്ചിട്ടായിരുന്നു. MARX കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ യിൽ പറയുന്നത് വ്യവസായികമായി പുരോഗതി പ്രാപിച്ച രാജ്യത്തു മാത്രമേ തൊഴിലാളി വർഗ വിപ്ലവം സാധ്യമാകൂ എന്നാണ്. എന്നാൽ കമ്മ്യൂണിസ്റ്റുകൾ (ബോൾഷേവിക്കുകൾ ) അധികാരം പിടിച്ചെടുത്തത് വെറും കാർഷികരാജ്യമായിരുന്ന റഷ്യയിലും. ഈ ഉത്തരം എല്ലാ ആരോപണങ്ങൾക്കും മതിയെന്നു കരുതുന്നു. POINT BY POINT ഉത്തരം പറയാനും ഉദ്ദേശിക്കുന്നില്ല.
    PM ആകെ ചെയ്തത്, UPA ഭരണ കാലത്ത് മൗനി മോഹൻ സിംഗ് അവതരിപ്പിച്ച ഒരു ACTION പ്ലാനിനെ QUOTE ചെയ്യുക മാത്രമാണ്. അതിനെ അദ്ദേഹം വളരെ നല്ല ശൈലിയിൽ elaborate ചെയ്തു അവതരിപ്പിച്ചു. സിംഗ് രേഖ അവതരിച്ചപ്പോൾ നിങ്ങളിൽ ഒരാൾക്കും പ്രതികരിക്കാൻ അന്ന് തോന്നാതിരുന്നത് സ്വാഭാവികം മാത്രം. അതേ കാര്യം മോഡിയുടെ വായിൽ കൂടി കേട്ടപ്പോൾ വർഗീയ വിഷം ചീറ്റൽ ആയി. ഒരു കാര്യം മനസ്സിലാക്കൂ, സോഷ്യൽ മീഡിയ ഏറ്റവും ശക്തമായും സത്യ സന്ധമായും നമ്മുടെ മുന്നിലുള്ളപ്പോൾ നിങ്ങളെപ്പോലുള്ള പിന്തിരിപ്പന്മാർ തട്ടിവിടുന്ന കേട്ടു മടുത്ത Jargons (eg: ഹിന്ദുത്വ ശക്തികൾ, സവർണ മേധാവിത്വം, സെക്യൂലറിസം, ഭരണ ഘടന സംരക്ഷണം, ന്യൂനപക്ഷ അവകാശങ്ങൾ, ചൈന വിരുദ്ധ മുന്നണി, സൈനിക ശക്തി വർധിപ്പിക്കൽ, ഇന്ത്യ അമേരിക്ക ബന്ധം, ഇന്ത്യ ഇസ്രായേൽ ബന്ധം, ആണവ നയം, Palestine വിഷയം) ഒന്നും പഴയതുപോലെ ആളുകളെ സ്വാധീനിക്കില്ല..
    സ്വാതന്ത്ര്യാനന്തരം ഏകദേശം 12 ഓളം സ്റ്റേറ്റുകളിൽ നിർണായക ശക്തിയായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ചുരുങ്ങി ചുരുങ്ങി കേരള തീരത്തിരുന്നു നിലനില്പിനായി കേഴുകയാണ്. ഈ യാഥാർഥ്യം മനസ്സിലാക്കാതെ അന്തംകമ്മി ബുദ്ധിജീവികൾ നിരന്തരം ചപ്പടാച്ചികൾ പടച്ചു വിട്ട് സ്വന്തം അണികളെ സത്യത്തിൽ ചതിക്കുകയല്ലേ ചെയ്തു കൊണ്ടിരിക്കുന്നത്.
    P. S.
    ഗൂഗിൾ കഴിഞ്ഞ ദിവസം 28 ജീവനക്കാരെ പിരിച്ചു വിട്ടു. അവരുടെ വിസ cancel ചെയ്യാൻ US ഗവണ്മെന്റ് നോട് അഭ്യർത്ഥിക്കുകയും ചെയ്തു. കുറ്റം എന്താണെന്നല്ലേ തങ്ങളുടെ ഇടതുപക്ഷ ജിഹാദി രാഷ്ട്രീയം അവർ അവിടെ കളിക്കാൻ ശ്രമിച്ചു.
    ഇപ്പോൾ യൂറോപ്പിലും US ലും മറ്റുമുള്ള ക്യാമ്പസുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും LEFT LIBERALS, COMMUNISTS, JIHADIS എന്നിവരെ അടിച്ചു പുറത്താക്കി കൊണ്ടിരിക്കുകയാണ്. കാരണം ഈ അവിശുദ്ധ കൂട്ട് കെട്ടു ഈ രാജ്യങ്ങളുടെ സമാധാന അന്തരീക്ഷം തന്നെ തകർത്തു കൊണ്ടിരിക്കുന്നു.

    • @jayanthanps9501
      @jayanthanps9501 Před 3 měsíci

      വിദ്വേഷത്തിൻ്റെ വയറിളക്കം. 1923 ലും 1925 ലും എന്തു പറഞ്ഞു എന്തു സ്ഥാപിച്ചു എന്ന് കൃത്യമായി വീഡിയോയിൽ കേൾക്കാം / കാണാം. വിദ്വേഷവും അസഹിഷ്ണുതയും പുകഞ്ഞു കത്തുന്നതിനാൽ ശ്രദ്ധിക്കാനാകുന്നില്ല
      അല്ല ഇതാരോടാണ്
      ഗാന്ധിജിയെ
      ചെറുതായൊന്ന്
      വെടിവെച്ചു കൊന്നവരോടോ ?
      🤣🤣🤣

    • @kalpathyananthasundaram7501
      @kalpathyananthasundaram7501 Před 2 měsíci

      ഞാൻ പറയാനുദ്ദേശിച്ചത് താങ്കൾ വിശദമായി പറഞ്ഞു. ഈ സ്വയം പ്രഖ്യാപിത ബുദ്ധി ജീവികൾ കാലഹരണപ്പെട്ട പ്രത്യയശാസ്ത്രവും കുതിതിരിപ്പും കൊണ്ട് ഉപീജീവനം നടത്തുന്നവരാണ്

  • @rajeshnair-gx7eg
    @rajeshnair-gx7eg Před 3 měsíci

    Democracy does not permit Muslim appeasement politics elsewhere in India ! That is cummi and kongi also need to understand very well ! So don't blame everything modi ! Congress also doing appeasement politics since 1947 !

    • @sainudeenkoya49
      @sainudeenkoya49 Před 3 měsíci

      stop nair appeasement by
      Ldf and Udf in kerala.

    • @mohanancr9943
      @mohanancr9943 Před 3 měsíci

      We all hindus want to equal rights to do poojas, rituals and governing of all temples in India and abroad including Sabarimala, Guruvayoor sreekrishna, Thirupati,kaasi, Ayodhya etc etc, other wise there is no freedom, equality and justice are out of question and no meaning calling as Indians.

    • @sainudeenkoya49
      @sainudeenkoya49 Před 3 měsíci

      ​@@mohanancr9943
      ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളായവർക്ക് ക്ഷേത്ര പ്രവേശനം, വിദ്യാല പ്രവേശനം, പൊതുവഴിയിലെ യാത്രാ വകാശം ഇവയെല്ലാം നിഷേധിച്ചത് ഇവിടുത്തെ സവർണ്ണ ഹിന്ദുക്കളും ഹിന്ദു രാജാക്കന്മാരുമാണ്. ഇതിനു പുറമേ, ഓരോ ജാതിയും തൊട്ടുതാഴെയുള്ളവരെന്നു കരുതിയ ജാതികളെ അടിച്ചമർത്തുകയും ചെയ്തു.
      ഇന്നും അതിൻ്റെ അവശിഷ്ടങ്ങൾ ഗണ്യമായ തോതിൽ നിലനിൽക്കുന്നു.

  • @rajeshnair-gx7eg
    @rajeshnair-gx7eg Před 3 měsíci

    Can you admit, Khangress is doing muslim appeasement politics since 1947 ! Big example how congress made legal staus duri g the Shahbano case ! But without blaming it cummi also doing muslim appeasement politics ! Shame on you !

    • @pradeenkrishnag2368
      @pradeenkrishnag2368 Před 3 měsíci +1

      That is the narrative that has been used to brainwash individuals like you. Modi's real supporters are upper-caste Hindus in North India who want to maintain their social dominance. It all started after the Mandal Commission. Congress supported not only Muslims, but almost all lower castes as well, through social policies. Muslim hatred is a manufactured problem to advance the upper caste and baniya businessmens agendas. Many people's lack of political knowledge is the reason for the country's current state.

    • @sainudeenkoya49
      @sainudeenkoya49 Před 3 měsíci

      ബാബരീ പ്രശ്നം ആദ്യമായി തുടങ്ങി വെച്ചത് ഒരു നായരാണ്.
      1949 ൽ ഫൈസാബാദ് കളക്ടറായിരുന്ന കെ.കെ.നായർ.
      അയാൾ പിന്നീട് ജനസംഘത്തിന്റെ MP ആയി മാറി.
      രാഷ്ടീയത്തിൽ ആദ്യം വർഗീയതയും ജാതീയതയും കൊണ്ടുവന്നത് നായന്മാരാണ്.
      1957 ൽ
      കമ്യൂണിസ്റ്റ് സ്ഥാനാർത്ഥിയായി തോപ്പിൽ ഭാസി മത്സരിക്കുന്നു. എതിരാളി കോൺഗ്രസുകാരനായ ഒരു ക്രൈസ്തവൻ.
      കമ്യൂണിസ്റ്റു വിരുദ്ധരായിട്ടു പോലും സ്വജാതി സ്നേഹം കാരണം കളത്തിൽ വേലായുധൻ നായരും കൂട്ടരും തോപ്പിൽ ഭാസിയെ സമീപിച്ച്, ചങ്ങനാശേരിയിൽ ചെന്ന് മന്നത്തിൻ്റെ പിന്തുണ തേടാൻ പ്രേരിപ്പിച്ചു.
      ബൂർഷ്വാസികളെ സമീപിക്കുന്ന പ്രശ്നമില്ല, തോൽക്കുന്നെങ്കിൽ സാരമില്ല എന്നു പറഞ്ഞ് ഭാസി ആ നായന്മാരെ നിരാശയോടെ തിരിച്ചയച്ചു.
      ഒടുവിൽ, തെരഞ്ഞെടുപ്പ് ദിവസമടുത്തപ്പോൾ കമ്മ്യണിസ്റ്റ് വിരുദ്ധനായ മന്നത്ത് പത്മനാഭൻ തോപ്പിൽ ഭാസിക്ക് പിന്തുണ നൽകാൻ നായന്മാരെ ആഹ്വാനം ചെയ്തു. പ്രഖ്യാപനം കേട്ട കളത്തിലും കൂട്ടരും മന്നത്തിനോട് വിവരമരാഞ്ഞു.മന്നം പറഞ്ഞു: അവൻ (ഭാസി ), തന്തയ്ക്കു പിറന്ന നായരാണ്. പറഞ്ഞ വാക്കിൽ അവൻ ഉറച്ചു നിന്നത് കണ്ടില്ലേ. പരാജയം പ്രതീക്ഷിച്ച തോപ്പിൽ ഭാസി അവിടെ ജയിച്ചു.
      (കുങ്കുമം ആഴ്ചപ്പതിപ്പിൽ വർഷങ്ങൾക്കു മുമ്പ് ഭാസി എഴുതിയത്).
      കൊല്ലം ലോക്സഭാ മണ്ഡലം ഇതേ വരെ ഒരു നായരെ മാത്രമേ ജയിപ്പിച്ചിട്ടുള്ളൂ.
      അപൂർവ്വം ചിലരൊഴിച്ച്, ഏതു പാർട്ടിയിൽ പെട്ട നായരും സ്വന്തം ജാതിയിൽപെട്ട സ്ഥാനാർത്ഥിക്കേ മുൻഗണന കൊടുക്കുകയുള്ളു.
      കേരളത്തിൽ RSS നെ തുടക്കം മുതൽവളർത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും മുഖ്യ പങ്കുവഹിക്കുന്നത് നായന്മാരാണ്.
      ആരു ഭരിച്ചാലും അവർക്ക് അവരുടെ ജാതിയുടെ മാത്രം കാര്യം. (അതിനു തെളിവാണല്ലോ ദേവസ്വം ബോർഡിലെ ഭൂരിപക്ഷ തൊഴിലുകളിലുമുള്ള ആധിപത്യം ).
      ഇന്ന് കേരള രാഷ്ട്രീയത്തെ മലിനീകരിക്കുന്നതിനു മുന്നിട്ടിറങ്ങിയിരിക്കുന്നതും ആ വിഭാഗത്തിൽ പെട്ട കുറെ വനിതകളാണ്.
      **
      ഇന്ത്യയിൽ RSS നടപ്പാക്കാനാഗ്രഹിക്കുന്ന മനുസ്മൃതി യിൽ വിവരിച്ചിട്ടുള്ള
      ശൂദ്രർക്കുള്ള (കേരളത്തിൽ നായന്മാരാണ് ശൂദ്രർ ) ശിക്ഷകൾ കൂടി മനസ്സിലാക്കുന്നത് ഉചിതമായിരിക്കും.

  • @jayanthanps9501
    @jayanthanps9501 Před 3 měsíci +1

    ജർമനിയും റഷ്യയും തമ്മിൽ റേഡ്ദൂരം 5420 കി.മീ വ്യത്യാസമുണ്ട്. 1940 ൽ ജർമനി റഷ്യയിൽ കടന്നുകയറി കൂട്ടക്കൊല തുടങ്ങിയേപ്പോൾ താങ്കൾ ചിന്തിച്ചതുപോലെ ശരാശരി റഷ്യക്കാരനും പറഞ്ഞു. പക്ഷെ, പിന്നീട് ജർമനിക്ക് മാത്രമല്ല സാക്ഷാൽ ഹിറ്റ്ലർക്ക് എന്തു സംഭവിച്ചെന്നത് ചരിത്രം. അതുകൊണ്ട് പറച്ചിൽ അല്ല ഫൈറ്റ് ആണ് കാര്യം. ഭീരുവായി പിന്മാറുന്നോ ധീരനായി ഫാസിസ്റ്റ് വിരുദ്ധ മുന്നണിയിൽ അണിചേരുന്നോ എന്നതാണ് താങ്കൾക്ക് മുന്നിലെ ചോദ്യം. ഏതുത്തരമാകും താങ്കളുടെ കൊച്ചുമക്കൾ നാളെ തലയുയർത്തി അഭിമാനിക്കുക ?
    ഉത്തരം പറയണ്ട
    ഭാവി ചരിത്രം
    തീരുമാനിച്ചു കൊള്ളും

  • @ramachandras4848
    @ramachandras4848 Před 3 měsíci

    You can see a lot of muslim nations why we can't have an Hindu nation?