P Krishnaprasad Interview | മോദിയുടെ വിദ്വേഷത്തിന് മറുപടി | Lok Sabha Election 2024 |Manila C Mohan

Sdílet
Vložit
  • čas přidán 23. 04. 2024
  • #loksabhaelection2024 #ldf #congress #bjp #farmersprotest #narendramodi #indiaalliance #truecopythink
    വടക്കന്‍ ഗ്രാമീണ ഇന്ത്യ ഈ തെരഞ്ഞെടുപ്പില്‍ എങ്ങനെ ചിന്തിക്കുന്നു. കര്‍ഷക സമരം എങ്ങനെയാണ് ഇപ്പോള്‍ നടക്കുന്നതും വരാനിരിക്കുന്നതുമായ ജനകീയ സമരങ്ങളെ പോസിറ്റീവ് ആയി സ്വാധീനിക്കുക. തുടങ്ങിയ വിഷയങ്ങള്‍ സംസാരിക്കുകയാണ് കര്‍ഷക നേതാവും ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ ഫിനാന്‍സ് സെക്രട്ടറിയുമായ പി. കൃഷ്ണപ്രസാദ്‌
    Northern rural India's perspective on the Lok Sabha Election of 2024 and the potential impact of the farmers' struggle on current and future mass movements are explored in a conversation between P. Krishnaprasad, the finance secretary of the All India Kisan Sabha, and Truecopy Think's Editor in Chief, Manila C. Mohan.
    ................
    Do Read P. Krishnaprasad: truecopythink.media/tag/p-kri...
    ................
    P. Krishna Prasad is the finance secretary of All India Kisan Sabha and the former CPI(M) MLA from Sulthan Bathery. He is also the chairman of Brahmagiri Development Society, a worker - peasant cooperative in Kerala.
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

Komentáře • 78

  • @jabooka4936
    @jabooka4936 Před měsícem +9

    വളരെ പ്രധാനപ്പെട്ട നിരീക്ഷണങ്ങളാണ് എല്ലാവരും കേൾക്കണം

  • @anishmannoor25
    @anishmannoor25 Před měsícem +6

    Very correct

  • @jkanth70
    @jkanth70 Před měsícem +4

    Excellent interview...very classy....had always admired com ktishna prasad right from my college days when he was a SFI hero for juniors like us in devagiri college...❤

  • @mujirahuman
    @mujirahuman Před měsícem +9

    മാസം 500 രൂപയും ഇടയ്ക്ക് കെട്ടിഘോഷിച്ച് കുറെ അരിയും കൊടുത്താൽ ജനങ്ങളുടെ പ്രശ്നങ്ങൾ എല്ലാം തീർന്നു എന്നാണ് ഭരിക്കുന്നവർ ചിന്തിക്കുന്നത്.സാധാരണ പരമ ദരിദ്രരാജ്യങ്ങളിൽ ഉള്ളവർക്കാണ് ഇങ്ങനെ ഭക്ഷണ സാധനങ്ങൾ ദാനമായി വാങ്ങിക്കേണ്ട അവസ്ഥ വരുന്നത്.

    • @johnsondaniel8062
      @johnsondaniel8062 Před měsícem +2

      ജനങ്ങൾ തൊഴിൽ നൽകിയാൽ ഭരണാധികാരികളുടെ മുൻപിൻ പാവങ്ങൾക്ക് പിച്ചചട്ടി എടുക്കേണ്ടി വരില്ല വിദേശ രാജ്യങ്ങളെ കണ്ടു പഠിക്കു

    • @jobykurian9425
      @jobykurian9425 Před 29 dny

      BJPതരുന്ന 500 രൂപ ഗ്യാസിൻ്റെ വില വർദ്ധിപ്പിച്ച് നമ്മളോട് തിരികെ വാങ്ങിക്കൊണ്ടു പോകുന്നു. ആഗോളതലത്തിൽ പെട്രോളിൻ്റെ വില കുറഞ്ഞപ്പോൾ പോലും മോദി ജി കണ്ണടച്ചു ധ്യാനിച്ചു കൊണ്ടിരിക്കയായിരുന്നല്ലോ. എല്ലാവ സ്തുക്കൾക്കും വില അതിഭയങ്കരമായി വർദ്ധിപ്പിക്കാൻ ഇലക്ടറൽ ബോണ്ടു സഹായിച്ചില്ലേ?

  • @sasikunnathur9967
    @sasikunnathur9967 Před měsícem +18

    ബിജെപിയുടെ ഗതികേട് !
    സഖാവ് കൃഷ്ണപ്രസാദ് നല്ല ഉൾക്കാഴ്ചയുള്ള അനുഭവ സമ്പത്തു നേടിയ സഖാവ്

    • @rajankm8063
      @rajankm8063 Před měsícem

      വയനാട്ടിലെ കർഷകരെ ബ്രഹ്മഗിരി എന്ന സൊസൈറ്റിയിലൂടെ രക്ഷിച്ച് പാലം കടത്തിയ മഹാൻ

  • @basheerbm8326
    @basheerbm8326 Před měsícem +2

    Excellent interview….also very informative

  • @HussainHabeeb-gu3qj
    @HussainHabeeb-gu3qj Před měsícem +3

    Mashah allah kollam nalla vartha deergayusum aafiyathum tharatty ameen

  • @sindhusreeniketham
    @sindhusreeniketham Před měsícem +6

    അതെ . അങ്ങനെ തന്നെ സംഭവിക്കട്ടെ. മികച്ച ഒരു അഭിമുഖം.

  • @shabreenvs
    @shabreenvs Před 24 dny

    Very informative and relevant discussion

  • @usmank9733
    @usmank9733 Před měsícem +5

    modi has 5 brothers,yogi has 7 and Togadia 9...
    kerala bjp candidate has 4 daughters...but hate monger modi is angry over 4 muslim childrens...what a shame!

  • @MNR21584
    @MNR21584 Před měsícem

    👍

  • @jahafar3802
    @jahafar3802 Před měsícem

    🌹

  • @jabooka4936
    @jabooka4936 Před měsícem +1

    💯👌

  • @sathyadevanmv3480
    @sathyadevanmv3480 Před měsícem +3

    നല്ലൊരു അഭിമുഖം

  • @salaudeenph9699
    @salaudeenph9699 Před měsícem

    🎉🎉🎉🎉🎉🎉🎉

  • @samadelectronics9641
    @samadelectronics9641 Před měsícem

    👍👍👍👍👌👌

  • @safwansafwan630
    @safwansafwan630 Před měsícem +4

    ദേശ നൊണയൻ ആണ് നമ്മുടെ രായാവ് ✍️✍️✍️✍️✍️✍️

  • @SulaimanSuli-mn3fp
    @SulaimanSuli-mn3fp Před měsícem

    കർഷക പ്രസ്ഥാനങ്ങളൂടെ തീ പാറുന്ന സമര പോരാട്ടങ്ങൾക്ക് നേത്യത്വപരമായ പങ്കുവഹിച്ച സഖാവ് പി കൃഷ്ണപ്രസാദ് ❤ മനിലക്ക് അഭിനന്ദനങ്ങൾ

  • @manirci2583
    @manirci2583 Před měsícem +1

    If the king is ruling in the right direction, then all the thieves, robbers, and Anti Nationals bark together.

  • @MoonMoon-000
    @MoonMoon-000 Před měsícem +3

    900 മുതൽ 1000 രൂപ വരെ ആണ് പറമ്പിൽ, ജോലി ചെയ്യുന്ന ദിവസ്സ കൂലിക്കാർ കേരളത്തിൽ പല പ്രദേശങ്ങളിലും കൈ പറ്റുന്നത്. പിന്നെ ഈ 749 അല്ലെങ്കിൽ 750 രൂപ എന്ന കണക്ക് ആരുടേത്... സ്ത്രീ കൾക്ക് പുരുഷന്മാരെ ക്കാൾ കുറവ് ആണ് കൂലി എങ്കിലും, പുരുഷന്മാരാണ് കൂടുതൽ ആയും ദിവസ്സ പണിക്കു ഇറങ്ങുന്നത്....

    • @Mimi-ph3dc
      @Mimi-ph3dc Před měsícem

      750 aanu nammude nattil

    • @MoonMoon-000
      @MoonMoon-000 Před měsícem

      @@Mimi-ph3dc 750 സ്ത്രീകളുടെ ദിവസ്സ കൂലി ആയിരിക്കാം. പുരുഷന്മാർ 900 / 1000 ആണ് കൈ പറ്റുന്നത്...

    • @tinytot140
      @tinytot140 Před měsícem

      ​@@MoonMoon-000600 and 800

    • @MoonMoon-000
      @MoonMoon-000 Před měsícem

      @@tinytot140 600, 800 കൊടുക്കുന്ന സ്ഥലങ്ങൾ കാണുമായിരിക്കും... പക്ഷേ എൻ്റെ അറിവിൽ ഞങ്ങളുടെ പ്രദേശത്ത് പുരുഷന്മാർ 900 /1000 ആണ് പറമ്പിൽ ജോലി ചെയ്യുന്നതിന് കൈ പറ്റുന്നത്...

  • @abdulsalamnalakath5381
    @abdulsalamnalakath5381 Před měsícem +1

    💪🏻💪🏻jai javan🇮🇳jai kisan💪🏻💪🏻

  • @NOORALJAZEERALibrary
    @NOORALJAZEERALibrary Před měsícem

    Nalla abimugam allarm manasilakadath

  • @babup424
    @babup424 Před měsícem

    The real issue is something else. Everybody is aware of it but No one dares to face the controversy. THE MIND set of TWO DISTINCT major People race. To deal with the ISSUE, we must address the DIVERSITY of our People's Culture and its WORLD VIEWS. There is a lot to contemplate.
    A question to think about.
    Is INDIA one? OR Is it One INDIA? The question should not be confused with the recent Politically Motivated Statements like; "ONE INDIA, one ELECTION and so on.

  • @jaganthambi9665
    @jaganthambi9665 Před měsícem +1

    Still stuck in socialism. Sri we have to have balance of socialism and capitalism.

    • @sasikunnathur9967
      @sasikunnathur9967 Před měsícem +1

      രണ്ടും ഒന്നു പഠിച്ച ശേഷം മതി വിസ്താരം

  • @bijuik7104
    @bijuik7104 Před měsícem +3

    മികച്ച അഭിമുഖം. കർഷക-തൊഴിലാളി യോജിപ്പ് എങ്ങനെ ഇന്ത്യക്ക് വഴി കാട്ടിയാകുമെന്ന് വ്യക്തതയോടെ വിവരിക്കുന്നു...

  • @BapputtyParis
    @BapputtyParis Před 23 dny

    സവർക്കു ടെ അനുയായികൾ, ഭഗത് സിംഗിൻ്റെ മക്കളോട് നേടിയ വിജയം ശ്വാസതമല്ല....... ഭഗത് സിംഗ് കണ്ട സ്വപ്നം ഇന്ത്യയിൽ സംജാതമാവും തീർച്ച!......

  • @mohananv.r6676
    @mohananv.r6676 Před měsícem

    Keralam.abhimanam.thallandavare.thallan.malayalikkariyam.ivide ellavarkkum.samathanam.venam.vargeeyatha.venda.

  • @salaudeenph9699
    @salaudeenph9699 Před měsícem

    മാണിക്ക കല്ല് കൾ എത്ര നാൾ മൂടിവെയ്ക്കും.
    ഒരു ചെറു കാറ്റ് വരെ മാത്രം 😍😍😍

  • @vijayankuttappan3175
    @vijayankuttappan3175 Před měsícem +1

    എനിക്ക് പരിചയ മുള്ള ഒരു പഞ്ചാബി സിംഗ് അദ്ദേഹം ഇലകട്രി ക്കൽ എഞ്ചിനീയർ ആണ്. അദ്ദേഹം PHd കാരനാണ്
    ബാംഗ്ലൂരിൽ സ്വന്തം കമ്പനി നടത്തു ന്നു. ഒരിക്കൽ ഒരു സംഭാഷണ മദ്ധ്യേ പറ ഞ്ഞു
    "ഞാനൊരു ആർ എസ് എസ് കാരനായിരുന്നു.വളരെ താമസിച്ചാണ് ഞാൻ ഇവരെ മനസ്സിലാക്കിയത്. വളരെ മോശമായാണ് അവർ ജനങ്ങളെ കാണുന്നത്. ഞാൻ ബി ജെ പി യില് നിന്ന് മാറി ഇപ്പൊൾ ആം ആദ്മി യില് പ്രവർത്തിക്കുന്നു.

  • @abdulsalamnalakath5381
    @abdulsalamnalakath5381 Před měsícem

    💪🏻💪🏻💪🏻💪🏻🇮🇳🇮🇳🇮🇳🇮🇳🇮🇳💪🏻💪🏻💪🏻💪🏻

  • @babupp5033
    @babupp5033 Před měsícem

    Rahul think khalisthan farmers revelations 😎

  • @subeeshvs137
    @subeeshvs137 Před měsícem +1

    But Krishna Prasad aaal kallana...Bhrahmagiri development society kattu mudichavana

  • @murthasks-bq7up
    @murthasks-bq7up Před měsícem +1

    കൃഷ്ണ പ്രസാഡ് ph no കിട്ടുമോ

  • @zedler12
    @zedler12 Před měsícem

    Whether Modi wins the 2024 election or not is inconsequential, as the lamentable truth is that his underlying ideology separate from Hindutva represents India's future trajectory. Even if Modi remains in power for another decade, his supporters will relentlessly advance this agenda. Their aim is to fundamentally reshape India, severing its historical roots to realize their vision. The precise group driving this is still unclear, but seems to involve wealthy corporates, politicians, and right-wing fundamentalists. However, the forces behind this extend beyond just Indian actors. Modi is a relatively weak public figure, merely a frontman for much stronger "ruler of this world" or "god of this world." Their desire is to extinguish the old India and align it with a new world order. Modi and his minions has been deemed the ideal frontman for this, but if not him, they will find someone else. Anyone impeding this agenda will be ruthlessly removed by whatever means they have at their disposal.

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 Před měsícem

    BJP HAD got a VERY good chance BUT THEY failed to WORK FOR THE PEOPLE'S
    on the contrary THEY choosen negatively

  • @vijaykrishnann6483
    @vijaykrishnann6483 Před měsícem

    Nonsense

  • @eldhojohn335
    @eldhojohn335 Před měsícem

    🤣

  • @ShalomSherin
    @ShalomSherin Před měsícem

    Radical islam and Mujahideen danger 😮

  • @anishmannoor25
    @anishmannoor25 Před měsícem

    Ith ippoyum hindi ciw beltilulla janagalk manasilakunilla avude madam parannu binnipikkunnu athil veeyunnu enth konde UP Rajasthan ninnu South India yil paniyedukkunju avude divasakuli 250 ivide 750 to 900

  • @hakkimkm8881
    @hakkimkm8881 Před měsícem +1

    പക്ഷേ evm മിഷൻ പ്രോബ്ലം അല്ലേ.......

  • @mohananv.r6676
    @mohananv.r6676 Před měsícem

    B .j.p.vannal.bondu.konduvarum.ennu.nirmala.athayathu.azhimathi.nadathum.ennu parasyamayi.parayunna.thana.manthri..

  • @hu-zixo2764
    @hu-zixo2764 Před měsícem +1

    എനിയും രണ്ട് പതിറ്റാണ്ട് മോഡിക്ക് മതം വിറ്റ് വിജയിക്കാനുള്ള എല്ലാ സാധ്യത ഇവിടെ ഇപ്പോൾ കാണുന്നുണ്ട്...

  • @nazarm.m6793
    @nazarm.m6793 Před měsícem

    ജയ് ജവാൻ ജയ് കിസാൻ👍

  • @user_64320_qouyjjh
    @user_64320_qouyjjh Před měsícem

    Jai jai Modiji

  • @selvishajilalshajilal9225
    @selvishajilalshajilal9225 Před měsícem +2

    Save. Kerala. From HAMAS Bheekarar

  • @rengamanikrishnankrisnan8076

    Enthu themmaditham anu parayunnathe thanthaku pirkkathavar parayunna pachhakallam keralathil islambhikarar anu bharikkunnathe ,islam party anu CONGRESS,C P M MUM THANTHEDE PERUMATTY HINDHU ENNUPARAYUNNA ISLAMINTE MAKAN ANU RAHUL ISLAM BHIKARAN ,HINDHUKALE ILLATHAKKUNNA THAYOLIKAL ANU CONGRESS AVARE ILLATHAKKUM KARSHAKA SAMARAM ISLAM THEMMADIKALUDE AJENDA ANU AAP PUNJABIL VANNATHU BHIKARURUDE SUPPORTIL ANU ALLATHE ORU PRESHNAM ALLA

  • @selvishajilalshajilal9225
    @selvishajilalshajilal9225 Před měsícem +1

    Krishnaprasad. Kallanu. Kanjivachavan

  • @malimali20
    @malimali20 Před měsícem

    *അയാൾക്കൊക്കെ മറുപടി പറയുന്ന സമയം വേസ്റ്റ് ആണ്.*