ആരുടെ നിർമ്മിതികൾ? | T S Shyam Kumar | Spiral24 | Fanos

Sdílet
Vložit
  • čas přidán 7. 04. 2024
  • #rlvramakrishnan
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : channel13.8?igs...

Komentáře • 18

  • @sunilraj343
    @sunilraj343 Před 2 měsíci +1

    സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞതെല്ലാം ... പക്ഷേ ഇതെല്ലാം പലരും മനസ്സിലാക്കുന്നില്ല

  • @n.nirmala9922
    @n.nirmala9922 Před 2 měsíci +1

    Good information , deep knowledge. All the best.

  • @neeloor2004able
    @neeloor2004able Před 2 měsíci +1

    Excellent sir❤

  • @Haryjith
    @Haryjith Před 2 měsíci +2

    *Thank you Ajesh* 🙏🙏

  • @ravik.k.2577
    @ravik.k.2577 Před 2 měsíci +2

    👍മാർക്സിസ്റ്റ് സൈദ്ധന്തകരും ബുദ്ധിജീവികളും ഇക്കാര്യങ്ങൾ എന്തേ ജനങ്ങളോട് ഇത്രയും കാലം പറയാതിരുന്നത്?😮

    • @srimolsuresh
      @srimolsuresh Před 2 měsíci +1

      ഒരു പുസ്തത്തിനുള്ള സ്കോപ്പ് ഉണ്ട്. മലയാളികളുടെ സൗന്ദര്യ സങ്കപ്പങ്ങളിലെ ബ്രാഹ്മണിക്കൽ എലമെൻ്റ്❤

  • @user-gi1ft7fw7k
    @user-gi1ft7fw7k Před měsícem

    വിശ്വസ കാര്യത്തിൽ സത്യഭാമയ്ക്കു ഒരു പടി മുന്നിൽ നിൽക്കുന്ന ഒരാളാണ് രാമകൃഷണൻ ' യഥാ'ർത്ഥ വിശ്വാസത്തിലുള്ള കാര്യമല്ലെ സത്യഭാമ പറഞ്ഞത്.

  • @josephsanjose3140
    @josephsanjose3140 Před 2 měsíci

    Wonderful presentation

  • @user-cj7fi3cy7g
    @user-cj7fi3cy7g Před 2 měsíci

    🎉🎉🎉🎉❤❤❤❤

  • @abdulnazar7752
    @abdulnazar7752 Před 2 měsíci +1

    Shyamkumar.... ❤️❤️❤️❤️your knowledge is deep, ur speech is simple, strong and eloquent 🙏🙏🙏🙏🙏🙏

  • @hariaachary9724
    @hariaachary9724 Před 2 měsíci +1

    ശ്രദ്ധയോടെ കേൾക്കുന്ന ആർക്കും ഇതിലെ വൈരുദ്ധ്യം മനസ്സിലാകും ആദ്യത്തെ മൂന്നു വർഷങ്ങൾക്കു ആയി വേദോപനിഷത്തുകൾ ഉണ്ട് അവർക്ക് അതിലൂടെ രസം ആസ്വദിക്കാൻ സാധിക്കും എന്നാൽ അതില്ലാത്ത ശൂദ്രർ ദി കൾക്കായി നാലു വേദങ്ങളിൽ നിന്നും കടംകൊണ്ട ശബ്ദവും സാഹിത്യവും അഭിനയവും രസവും കൊണ്ട് ഇത് എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്നതാണ് വേദത്തിൽ നിന്നും ഉണ്ടായി എന്നാൽ ഇവയൊക്കെ അറിവിൽ നിന്നാണ് ഉണ്ടായത് ഈ സത്യം പ്രസംഗിക്കുന്ന ആൾ സമ്മതിച്ചില്ലെങ്കിലും കേൾക്കുന്ന സാമാന്യ ബുദ്ധി കൾക്ക് മനസ്സിലാകും ദിവ്യമായ ചിന്ത ഇല്ലാത്തവർ എല്ലാം അസുരന്മാർ തന്നെ അതുകൊണ്ടാണ് ബ്രാഹ്മണ ശ്രേഷ്ഠനായ രാവണനും കുംഭകർണ്ണൻ എന്നിവർ രാമനാൽ കൊല്ലപ്പെട്ടിട്ടുണ്ട് ഈ ബ്രാഹ്മണ ശ്രേഷ്ഠന് സംസാരിക്കുന്ന വ്യക്തി കണ്ടിട്ടില്ല എന്നു തോന്നുന്നു സാധാരണക്കാരെ പറ്റിച്ച് ഭാരതത്തിൻറെ യഥാർത്ഥ ചിന്തയെ ഇല്ലാതാക്കാൻ ഇതുപോലെ ഓരോരുത്തന്മാർ വരും മുമ്പ് എങ്ങനെയാണോ ബ്രഹ്മത്വം എന്നത് വ്യക്തികളിലെ ഗുണവിശേഷം ആയിരുന്നത് അത് എങ്ങനെയാണ് ഒരു വൃത്തികെട്ട ജനത തങ്ങളുടെ വംശത്തിന് പേരായി മാറ്റിയത് അതുപോലെ ഈ കാലത്തിലും ഇവനെപ്പോലുള്ള ഓരോരുത്തന്മാർ സംസ്കൃതത്തിൽ ഡോക്ടറേറ്റ് ഉണ്ട് എന്ന് പറഞ്ഞു സാധാരണ ജനങ്ങളെ വിഡ്ഢികൾ ആക്കുന്നു

  • @premanpp8868
    @premanpp8868 Před 2 měsíci +3

    ലിയയ്ക്കതു അലി,ആരിഫ് ഹുസൈൻ,ജബ്ബാർ മാസ്റ്റർ തുടങ്ങിവരുടെ ഖുർആൻ വിമര്ശനം കേൾക്കുമ്പോൾ ഞാൻ (വിശ്വാസി അല്ലെങ്കിൽ പോലും) കരുതിയത് ഇക്കണക്കിനു ഹിന്ദു മതം എത്ര മനോഹരം ആണെന്ന് ആണ്.ഇപ്പോൾ അവരെക്കാളും പരിതാപകരം ആണല്ലോ ഹിന്ദു മതം.

    • @tahirabdurrahman5591
      @tahirabdurrahman5591 Před 2 měsíci

      It's all about interpretation bro.

    • @pbrprasad4430
      @pbrprasad4430 Před 2 měsíci

      രാമകൃഷ്ണമഠം പുറനാട്ടുകര തൃശ്ശൂർ ജില്ല വില 130രൂപ പുസ്തകം ഹിന്ദു ധർമ്മം പരിചയം . വായിച്ചാൽ മശസിലാവും. ഡോക്ടർ ശ്യാം ബോധപൂർവ്വം കളവു പറയുകയാണ്. ഇതിൽ ആദ്യ ഭാഗം ഹിന്ദു മതത്തെ ന്യായീകരിച്ചു അതിനു ശേഷം സനാതന ധർമ്മം പറയുന്നു

  • @Basant-ex5pd
    @Basant-ex5pd Před 2 měsíci

    ❤❤❤❤❤

  • @Sreenath892
    @Sreenath892 Před 2 měsíci +2

    ഇത്തരം പ്രസംഗങ്ങൾ നല്ലതാണ് ഹിന്ദുക്കൾ ഒന്നും കൂടി ശക്തിപ്പെടും

    • @pbrprasad4430
      @pbrprasad4430 Před 2 měsíci

      സനാതന ധർമ്മ ശാസ്ത്രത്തെ കുറിച്ച് വളരെ ചെറിയ ഗ്രന്ഥം "ഹിന്ദു ധർമ്മ പരിചയം " പ്രസാദകർ രാമകൃഷ്ണമഠം പുറനാട്ടുകര തൃശ്ശൂർ ജില്ല വില 130രൂപ