രാജാവായിരുന്ന ശംഭുകൻ രാമായണത്തിൽ വന്നതെങ്ങനെ ? Indian Mythology | Episode28 | Gauthaman Attinkara
Vložit
- čas přidán 25. 07. 2023
- Previous episodes : • Indian Mythology - Gau...
Ref:-
Story No.498,Siddha Sambhuka Jataka.
West Before Buddha and AfterBuddha " by Dhamma Rakshaka and Kashyapa Matanga.
Ancient Buddhist Indian Subcontinent.
Join us on facebook :
/ 20182. .
/ channel-138-. .
Instagram : channel13.8?igs...
ഇങ്ങനെ ഉള്ള ചരിത്രങ്ങൾ നമ്മുടെ രാജ്യൻതുള്ളത് പൊറത്തു കൊണ്ട് വനത്തിൽ വളരെ സന്തോഷം നമ്മൾ വിഡ്‌ഡികളുടെ ലോകത്താണി ജീവിക്കുന്നത് നമ്മുടെ ശരിക്കുള്ള ചരിത്രം അറിയാദേ മുന്നോട്ടു പോകു സഹോദര ❤
അല്പം ക്ഷമയോടെ
വായിയ്ക്കാനുള്ളതും
പറയാനുള്ളതും
മറ്റുള്ളവർക്ക്
മനസ്സിലാവുന്ന രീതിയിൽ
ശബ്ദത്തിൽ
ആയാൽ
കൊള്ളാം
he is clear. i watched all his episodes. now I can understand India and its history in a rational way. not in myths. it's so sad that once Buddhist peoples today's generation the shudras and dalits are fighting for Brahmins and their myths.

ഇതിഹാസങ്ങൾ പൊളിച്ചെഴുതി
Sajeevan Anthikkad നെ പോലെ വ്യക്തതയോടെ സാവധാനമായി
പ്രേക്ഷകരെ അഭിസംബോധന ചെയ്യാൻ
ശ്രമിക്കൂ സഹോദര, pls
Substandard presentation
സ്ഥലത്തിൻ്റെയും മനുഷ്യനെയും പേര് പറയുമ്പോൾ വെക്തമായി പറഞ്ഞാല് ഉപകാരം ആയിരുന്നു.. അരാ എന്താ ഇവിടെ എന്നറിഞ്ഞാൽ കൊള്ളാം.
👍🏻👍🏻👍🏻 നല്ല ക്ലാസ്.....
തല എറിഞ്ഞ കഥ എവിടെയാണ് ഉള്ളത്.....
.75 x speed ൽ കേട്ടാൽ ചെലത് മനസ്സിലാകും
he is clear. i watched all his episodes. now I can understand India and its history in a rational way. not in myths. it's so sad that once Buddhist peoples today's generation the shudras and dalits are fighting for Brahmins and their myths.
Yes, I tried it second time! But he has to rectify his modulation and speed of the speech. Because it is so informative, please try your best.
ചതിയിൽ കൊന്ന രാജാവ് ആരായിരുന്നു..?
Last Mauryan നെ ആകണം
കിച് കിച്ന് വിക്സിന് ചെവി അടിച്ചു പൊകുന്നു.😂😅😢
he is clear. i watched all his episodes. now I can understand India and its history in a rational way. not in myths. it's so sad that once Buddhist peoples today's generation the shudras and dalits are fighting for Brahmins and their myths.
സാറിന്റെ നമ്പർ തരുമോ? ഒരു സംശയം ചോദിക്കാനാണ്....
പറയുന്ന കാര്യങ്ങളുടെ റഫറൻസ് ഏത് പുസ്തകത്തിലാണ് ഉള്ളത് എന്നുകൂടെ പറഞ്ഞാൽ നന്നായിരിക്കും.
Pls see the description box
താങ്കൾ നടൻ ലാലിന്റെ ബന്ധു ആണോ? 😂😂😂
ഇബളഗുബള ..... എന്നിങ്ങനെ കേൾക്കാം.
അവതരണം വളരെ മോശം