ദൈവ വിശ്വാസം നാസ്തികതയുടെ തെളിവാണ് | Indian Mythology | Ep# 20 | Gauthaman Attinkara

Sdílet
Vložit
  • čas přidán 8. 10. 2022
  • Previous episodes : • Indian Mythology - Gau...
    Join us on facebook :
    / 20182. .
    / channel-138-. .

Komentáře • 27

  • @catholicorthodoxfaith2689

    ഗൗതാമൻ ചേട്ടന്റെ presentation സ്കിൽ പോരാ. പക്ഷെ വ്യത്യസ്തമായ ചിന്ത & അറിവ് ഉണ്ട്. എഴുതുന്നത് നല്ലത് ആണ്.

  • @ren_tvp7091
    @ren_tvp7091 Před rokem +4

    അധികമാരും പറഞ്ഞുകേൾക്കാത്ത ആശയങ്ങളാണ് ശ്രീ.ഗൗതമൻ അവതരിപ്പിക്കുന്നത്. ആഭിനന്ദനങ്ങൾ.
    എന്നാൽ പ്രഭാഷണത്തിന്റെ വേഗത കുറച്ചു കൂടുതലാണ് എന്നതിനാൽ അത് പൂർണ്ണമായും രസകരമായും ഉൾക്കൊള്ളാൻ പ്രയാസപ്പെടുന്നുവെന്ന് അറിയിക്കട്ടെ. ഇടക്കിടെ പുസ്തകം നോക്കിപ്പറയുന്നതുകൊണ്ടാകാം വേഗം കൂടുന്നത്. അതിനാൽ വസ്തുതകളും ആശയങ്ങളും ഹൃദിസ്ഥമാക്കി അവ ഓർമ്മയിൽ നിന്നെടുത്ത് അവതരിപ്പിച്ചാൽ ഈ പ്രഭാഷണ പരമ്പര കൂടുതൽ നന്നാകുന്നതാണ്.

  • @jksenglish5115
    @jksenglish5115 Před rokem +6

    Valuable information

  • @malayaleemal8560
    @malayaleemal8560 Před rokem +4

    സൂപ്പർ

  • @jojinjojin.9616
    @jojinjojin.9616 Před rokem +7

    👍👍👍👍

  • @gopinathanp8499
    @gopinathanp8499 Před rokem

    നല്ല അറിവുകൾ അഭിനന്ദനങ്ങൾ.

  • @pakrusuresh6872
    @pakrusuresh6872 Před rokem

    Anna polichu, thanks for explaining vishnu

  • @blpmtvm9875
    @blpmtvm9875 Před rokem

    Very good...

  • @Ashrafpary
    @Ashrafpary Před rokem +3

    👍👍👍👍👍new information

  • @catholicorthodoxfaith2689

    ചേട്ടൻ, ഉദ്ദേശിക്കുന്ന വിഷ്‌ണു മാർ, വിഷ്ണുകുണ്ട dynasty, ആണോ? വിഷ്ണുകുണ്ട അല്ലേ പിന്നീട് വൈകുണ്ടം ആയത് പുരണത്തിൽ? വിഷ്ണുകുണ്ട dynasty പക്ഷെ 7-8 ആം നൂറ്റാണ്ടിൽ അവസാനിച്ചില്ലേ?

  • @shemeershemeer1080
    @shemeershemeer1080 Před rokem +3

    Haii

  • @jishnumk8885
    @jishnumk8885 Před rokem +2

    Pliz subtitles

  • @kartikad5612
    @kartikad5612 Před rokem +1

    Make sense👍🏼

  • @ukenglishandgenaral5234
    @ukenglishandgenaral5234 Před rokem +1

    ഇങ്ങനെ അവതരിപ്പിച്ചാൽ പോര ... ആത്മവിശ്വാസം തീരെ ഇല്ലാത്തത് പോലെ

  • @100feet9
    @100feet9 Před rokem

    1380 core years

  • @aryakrishna6539
    @aryakrishna6539 Před rokem

    Appol theyyam ?

  • @alicepurackel7293
    @alicepurackel7293 Před rokem

    എന്തെങ്കിലും പറഞ്ഞു സമയം ചെലവഴിക്കുന്നു ...,,

  • @faisalanjukandi3951
    @faisalanjukandi3951 Před rokem

    ഇന്നലെകളിൽ നിന്ന്
    ജീവിക്കുന്നവർക്ക് ഉപകാമുള്ളത് എടുക്കുക
    ആലോചിക്കാനും കണ്ടെത്താനുമുള്ള സമയലാഭം കിട്ടും
    മറ്റു വർത്താനങ്ങളൊക്കെ പിരാന്തൻ വർത്താനങ്ങളാണ്
    സിക്ഷിക്കാനും കണക്കു തീർക്കാനും
    പ്രതികളും വാദികളും ജീവിച്ചിരിപ്പില്ലല്ലോ?

  • @theschoolofconsciousness

    ദൈവം ബോധ സ്വരൂപനാണ്. കാരണം ബോധമില്ലെങ്കിൽ പിന്നെ nothing. എന്തുണ്ടായിട്ടും കാര്യമില്ല. ബോധമില്ലാതെ എന്തെകിലും നിലനിൽക്കുന്നുവെന്ന് തെളിയിക്കാൻ കഴിയുന്നവർക്ക് പറയാം.
    Five elements(space, air, temperature, water, earth)+ soul(consciousness, intelligence & mind)

  • @narayanankuttyk8518
    @narayanankuttyk8518 Před rokem +1

    സത്യമേ റേ കടുത്ത തായ് പോയ്

  • @sree8603
    @sree8603 Před rokem

    ഭവാനിയമ്മ എന്നല്ലെ നാസ്തികനായ ദൈവത്തിൻ്റെ പേര്

  • @Viewpoint-1968
    @Viewpoint-1968 Před rokem

    പ്രകൃതിക്ക് ബുദ്ധിയോ?
    czcams.com/video/oXWBoaKxLcU/video.html

  • @mdinesh58
    @mdinesh58 Před rokem +4

    വായ്ക്ക് തോന്നിയത് കോതക്ക് പാട്ട്. എന്നല്ലാതെ ഈ പ്രഭാഷണത്തിന് പറ്റിയ കമന്റ്‌ വേറെ ഇല്ല.

    • @boby4199
      @boby4199 Před rokem +2

      അതിനെന്താ, വായിൽ വന്നത് വ്യാകരണമില്ലാത്തതായിരുന്നോ? കയ്യിൽവന്നത് കുത്തിക്കുറിച്ചാൽ കവിതയെങ്കിൽ, വായിൽ വന്നത് വായ്‌പ്പാട്ടെങ്കിലുമാകും. പണ്ട് കാൽനക്കി കവികൾ കാശുണ്ടാക്കാനെഴുതിയ കവിതകൾപോലെ അച്ചടിഭാഷയിലൂടെ അടിച്ചേല്പിക്കപ്പെട്ടതല്ല കോതപ്പാടിൻ്റെ കോതപ്പാട്ട് കവിത. കോതപ്പാട്ടിൻ്റെ കാണാപ്പുറങ്ങൾ കാലാന്തരത്തിൽ കക്ഷിപിരിഞ്ഞ് കാവ്യനീതിനടപ്പാക്കിയിരിക്കും, കടങ്കഥകളുടെ കഥയില്ലായ്മ കട്ടപ്പാരകൊണ്ട് കുത്തിയിളക്കും, അതുകൊണ്ടു ദിനേശാ, നീ പോ മോനേ..

    • @mdinesh58
      @mdinesh58 Před rokem

      @@boby4199 എടാ ദാസാ ഏതാ ഈ അലവലാതി? കട്ടപ്പാരയും, കത്തിയുമൊക്കെയായി വന്നിരിക്കുന്നു. വിട്ടോ... വിട്ടോ.

    • @boby4199
      @boby4199 Před rokem

      @@mdinesh58 വിടൽസുകൊണ്ട് വിടവടച്ചാൽ വെടക്കാവും, വെടക്കുമൂത്താൽ വട്ടാവും, വട്ടുമൂത്താൽ വടിയുംകുത്തി വിടാനേപറ്റൂ മോനേ ദിനേശാ..ാാാാ