വിവാദ പരാമർശങ്ങൾക്ക് അലക്‌സാണ്ടർ ജേക്കബിന്റെ മറുപടി I Interview with Alexander Jacob ips - Part 1

Sdílet
Vložit
  • čas přidán 16. 12. 2021
  • മരിച്ചയാളെ തിരിച്ചു വിളിക്കുന്നത് എങ്ങനെ...?
    കിഴക്കോട്ട് നോക്കിയാൽ ബുദ്ധികൂടുമോ...?
    വിവാദ പരാമർശങ്ങൾക്ക് അലക്‌സാണ്ടർ ജേക്കബിന്റെ മറുപടി..
    #alexanderjacobips #keralapolice #socialmedia
    #alexanderjacob #keralagovernment

Komentáře • 2,4K

  • @pauljoseph2811
    @pauljoseph2811 Před 2 lety +834

    ഞാൻ കൂടുതൽ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തികളിൽ ഒരാളാണ് അലക്സാണ്ടർ ജേക്കബ് സാർ.
    ഈ അഭിമുഖത്തിന് ഷാജന് നന്ദി.

    • @prasadkgnair5552
      @prasadkgnair5552 Před 2 lety +31

      അദ്ദേഹത്തിന്റെ ഭാഷ തന്നെ മനുഷ്യത്വം. ഡിജിപി സ്ഥാനത്തിരുന്ന വ്യക്തി എന്നാൽ എത്ര മൃദു. മഹായോഗി.

    • @geo9664
      @geo9664 Před 2 lety +12

      മുറിമൂക്കൻ രാജാവ്

    • @anoopkurian5757
      @anoopkurian5757 Před 2 lety +4

      Best 🤪

    • @geo9664
      @geo9664 Před 2 lety

      @@anoopkurian5757 🤣🤣

    • @nidhinnidhin4989
      @nidhinnidhin4989 Před 2 lety +1

      @@geo9664 i

  • @DS-od5nd
    @DS-od5nd Před 2 lety +171

    ഇദ്ദേഹത്തെ വിമര്ശിക്കുന്നവരിൽ പലരും ഹാർവാർഡ് യൂണിവേഴ്സിറ്റി ഏതു ജില്ലയിലാണ് എന്ന് തപ്പിയവരാണ് എന്നതാണ് സത്യം .. അസാധ്യ അറിവുള്ള മനുഷ്യൻ .. എന്തിനെ കുറിച്ചും അറിയും പറയും ... നന്ദി ഷാജൻ ...!!!!!

    • @cliffhunter1197
      @cliffhunter1197 Před 2 lety +5

      Manyan.... Ithrem thallu thallit... Fact choichat. Nte kayyil illa...venel poi illannu theliyikkan parayunnath angu kothazhath poi paranja mathi

    • @cliffhunter1197
      @cliffhunter1197 Před 2 lety +2

      Cheriya thiruth nd... Adhehathe support cheyyunnoru nth kitiyalum thonda thodathe vizhungunnor ayiriyikm... Critisise cheythoru ith ullathano nnu poi nokkitenkilum vannavar anu... 😂😂😂😂😂

    • @DS-od5nd
      @DS-od5nd Před 2 lety +7

      @@cliffhunter1197 ആയിക്കോട്ടെ സുഹൃത്തേ .. ഒരു അഭിപ്രായ വ്യത്യാസവും ഇല്ല .. താങ്കളുടെ അഭിപ്രായ അവകാശത്തെ മാനിക്കുന്നു .. ഞാൻ പറഞ്ഞത് എന്റെ മാത്രം കാഴ്ചപ്പാടാണ് .. എനിക്ക് ശരി എന്ന് തോന്നിയത് .... ഇദ്ദേഹത്തിന്റെ എന്നല്ല കുറെ ഏറെ സ്പീച് കേക്കാറുണ്ട് .. ശാസ്ത്രം ഗണിതം മതം വേദം വൈദ്യശാസ്ത്രം അങ്ങനെ പല കാര്യങ്ങളും പറയുന്നത് കേട്ട് .. എന്റെ ബുദ്ധിക്കു ഇത്ര മതിയാരുന്നു ദഹിക്കാൻ ..അത്ര ബുദ്ധിയെ ഉണ്ടാകു അതുകൊണ്ടാകും ..വിശകലനം സ്വയം നടത്തി .. പലതും എനിക്ക് ശരി എന്ന് തോന്നി പറഞ്ഞു ..അത്രയേ ഒള്ളു .. തീവ്രവാദമോ കലാപ അധ്വാനമോ അല്ലാത്തത് കൊണ്ട് കൂടുതൽ ഒന്നും ചിന്തിക്കേണ്ടതായും തോന്നിയില്ല....!!!!

    • @mathew42able
      @mathew42able Před 2 lety +4

      സ്വന്തം അറിവുകേട്‌ മറ്റുള്ളവരിൽ ചാരി, മാറിനിൽക്കുന്നത് ശരിയെല്ല 😜

    • @DS-od5nd
      @DS-od5nd Před 2 lety +5

      @@mathew42able അത് ന്യായം ആണ് വളരെ ശരിയാണ് ... അറിവ് കേടു കൊണ്ട് നേടിയ വിജയങ്ങളും ബിരുദങ്ങളും പദവികളും ഉള്ള അദ്ദേഹം ഇതിനൊന്നും പോകരുതാരുന്നു .. ഏതേലും സർക്കാർ എണ്ണ കമ്പനിയുടെ ചെയര്മാനോ .. മേലേക്കൂടെ ഓടുന്ന ട്രെയിൻ ഇന്റെ അധികാരിയോ അല്ലേൽ ഏതേലും രാഷ്ട്രീയപാർട്ടിലോ മറ്റോ ചേർന്നാൽ മതിയാരുന്നു .. അറിവ് കൂടി നിൽക്കുന്ന ആളുകൾക്കിടയിലേക്കു അറിവ് കേടും ആയി വരരരുതാരുന്നു ..അത് ആണ് തെറ്റ് ... പിന്നെ മനുഷ്യൻ ഒരു ഗുണം ഉള്ളതെന്നാണ് വെച്ചാൽ എത്ര സ്നേഹിച്ചാലും കരുതിയാലും കൂടെ നിന്നാലും വെക്കുന്ന കറിക്കു ഉപ്പു കുറഞ്ഞാൽ സ്വന്തം അമ്മയെ പോലും പഴിക്കും .. നാളെ 'അമ്മ മനസ് തങ്ക മനസ് എന്നും പറയും .. ..

  • @AnwarAli-qz7wi
    @AnwarAli-qz7wi Před 2 lety +137

    വളരെ നല്ല interview. Interview വിന് ക്ഷണം സ്വീകരിച്ച അലക്സാണ്ടർ സെർ നും, ക്ഷണിക്കുകയും അത് telecast ചെയ്യുകയും ചെയ്ത സാജൻ സ്കരിയാക്കും നന്ദി

    • @sapereaudekpkishor4600
      @sapereaudekpkishor4600 Před 2 lety

      czcams.com/video/7mmXSOkdiiI/video.html

    • @sapereaudekpkishor4600
      @sapereaudekpkishor4600 Před 2 lety

      czcams.com/video/vgxTUt6rRT0/video.html

    • @rajtheking659
      @rajtheking659 Před 2 lety

      അലക്സാണ്ടർ ജേക്കബ് - മോൻസനെക്കാൾ ഫ്രാട്.. കള്ളൻ..

    • @daviddv6641
      @daviddv6641 Před 2 lety

      @@rajtheking659 അദ്ദേഹത്തെ കുറിച്ച് നല്ലതു പറയുന്നിടെതെല്ലാം ഇങ്ങനെ പറയുമ്പോള്‍ ആരാണ് ഫ്രോഡ് എന്ന് മനസിലാകുന്നുണ്ട്.

    • @kurukshetrawar6680
      @kurukshetrawar6680 Před rokem +1

      30:58
      കോമഡി തുടങ്ങുന്നു 😀😀
      ഒരു ഐ പി എസുകാരന്റെ അവസ്ഥയാണിത്.
      ഈ രാജ്യം ദരിദ്രമായത് വെറുതെയല്ല.

  • @malinisubramanian2545
    @malinisubramanian2545 Před rokem +20

    🙏🙏 അഭിവന്ദ്യനായ വ്യക്തി. സാധാരണക്കാരിൽ സാധാരണക്കാരൻ. ആയുസ്സും,ആരോഗ്യവും നേരുന്നു. 👍👍🙏🙏

  • @ajmanbro4014
    @ajmanbro4014 Před 2 lety +543

    അലക്സാണ്ടർ സർ ഒരു നൂറ് വർഷം ആരോഗ്യത്തോടെ ജീവിച്ചിരിക്കട്ടെ.... 🤲

    • @TheGameManiac
      @TheGameManiac Před 2 lety +4

      ഇനിയും?

    • @vijayammapm727
      @vijayammapm727 Před 2 lety +7

      യിസ്രായേൽ.. ന്റെ ആദ്യ രാജാവ് (ശൗൽ )ഇങ്ങനെ മരിച്ച പ്രവാചകനെ വിളിച്ച് വരുത്തുന്നു, ഒരു വെളിച്ചപ്പാടത്തിയുടെ സഹായത്താൽ.. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ.. ദൈവത്തെ ഉപേക്ഷിച്ചു,, ദുരത്മാവിനെ കൂട്ടുപിടിച്ചു അവൻ നരകത്തിൽ പോയി.... ഇതൊക്കെ ശരിയായി മനസ്സിലാക്കാതെ ക്രിസ്ത്യൻ
      നാമധാരികൾ ഇതൊക്കെ സംപ്രേക്ഷണം ചെയ്യുമ്പോൾ സാത്താനാ ണ് വിജയിക്കുന്നത്. ഇതിലൂടെ അനേ കം സാധുക്കൾ ദൈവത്തെ ഉപേക്ഷിക്കാൻ കാരണമാകും അതുകൊണ്ടാണ് ഇത് ഇവിടെ കുറിക്കുന്നത്

    • @geo9664
      @geo9664 Před 2 lety +1

      Omk😜

    • @juvairiyarasheed4335
      @juvairiyarasheed4335 Před 2 lety +1

      Aameen

    • @Faith-dp3mo
      @Faith-dp3mo Před 2 lety +1

      Aameen

  • @anilnavarang4445
    @anilnavarang4445 Před 2 lety +75

    ശെരിക്കും ഇങ്ങനെ ഉള്ള ആൾക്കാരിൽ നിന്നും നമ്മൾക്ക് അറിവ് കൂടുതൽ ലഭിക്കും ജനങ്ങൾ നല്ലതിനെ സ്വീകരിക്കാൻ പഠിക്കണം

    • @kochumolk.i7747
      @kochumolk.i7747 Před 2 lety

      Mo to no

    • @geo9664
      @geo9664 Před 2 lety +2

      എന്ത് അറിവ് ?അന്ധവിശ്വാസങ്ങളാണോ ?

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před 2 lety +4

      അറിവ് കിട്ടിയത് കൊണ്ടായില്ല കിട്ടിയ അറിവ് ശെരിയോ തെറ്റോ എന്ന് തിരിച്ചറിയാൻ കഴിയണം

    • @afsalrahaman7867
      @afsalrahaman7867 Před 2 lety +1

      Iyaale kaanumbol yukthanmaarku kurupottum😀😀

    • @rajtheking659
      @rajtheking659 Před 2 lety +1

      അലക്സാണ്ടർ ജേക്കബ് - മോൻസനെക്കാൾ ഫ്രാട്.. കള്ളൻ..

  • @MD-cy7lb
    @MD-cy7lb Před 2 lety +15

    Luv u sir. നിങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ

  • @user-mf3ik3bb7v
    @user-mf3ik3bb7v Před 2 lety +47

    അറിവിന്റെ ഒരു വലിയ ലോകം ആണ് ഇദ്ദേഹം 👍👍

    • @kurukshetrawar6680
      @kurukshetrawar6680 Před rokem +2

      30:58
      കോമഡി തുടങ്ങുന്നു 😀😀
      ഒരു ഐ പി എസുകാരന്റെ അവസ്ഥയാണിത്.
      ഈ രാജ്യം ദരിദ്രമായത് വെറുതെയല്ല.

    • @rajtheking659
      @rajtheking659 Před rokem +1

      എടോ... ഈ അലക്സാണ്ടർ ഒരു കള്ളനും, ഫ്രാടും ആണ്.
      ഒരു മാനസിക വിഭ്രാന്തിയും ലേശം ഉണ്ട്.
      ബന്ധുക്കളോട് ചോദിച്ചാൽ അറിയാം. 😂🤣
      ഇപ്പോൾ ഈ ഫ്രാട് അലക്സാണ്ടർ മദ്രസ്സ പൊട്ടന്മാരെയും പറ്റിച്ചു ടൂർ അടിച്ച്, അന്താരാഷ്ട്ര യാത്രകൾ നടത്തി, പാരിതോഷിതങ്ങൾ വാങ്ങി, ഇസ്ലാമിനെ പൊക്കിപ്പറഞ്ഞു- വേദികളിൽ പ്രസംഗിച്ചും നടക്കുന്ന പെരുംകള്ളൻ..!!
      നീയൊക്കെ പൊട്ടന്മാർ... 🤣

    • @bhanumathick2731
      @bhanumathick2731 Před rokem

      888i

    • @lintopoulose4540
      @lintopoulose4540 Před rokem

      He need treatment, may be age related issues

  • @nrsmoneyinrsmoneyi9413
    @nrsmoneyinrsmoneyi9413 Před 2 lety +35

    എനിക്ക് ഇദ്ദേഹത്തെ വളരെ ഇഷ്ടമാണ് നല്ല സത്യമുള്ള മനുഷ്യൻ നല്ല വ്യക്തിത്വമുള്ള ഈശ്വരവിശ്വാസി🙏🙏🙏🙏🌻🌼🌺🍁🙏

    • @okey1317
      @okey1317 Před 2 lety

      Eshvaea vishwasam is an andhavishvasam

    • @okey1317
      @okey1317 Před 2 lety

      @The Almighty Aysheri. Thelivillathathu kondanu andhavishvasam avunnath. Allathe enik angane thonnunond alla

  • @shameerpv1591
    @shameerpv1591 Před 2 lety +467

    ജീവിതത്തിൽ കണ്ടുമുണ്ടുന്നവരിൽ നിഷ്കളങ്കതയോടും ആത്മാർത്ഥതായോടും സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നല്ല വ്യക്തികളിൽ ഒരാൾ.

    • @Hitman-055
      @Hitman-055 Před 2 lety +19

      ഏതു മതത്തെ പറ്റി സംസാരിച്ചാലും അതിനെ തള്ളി മുകളിൽ കയറ്റും

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak Před 2 lety +27

      @@Hitman-055 ഒന്നിനെയും ചവിട്ടി താഴ്ത്തുന്നില്ലല്ലോ, ബുദ്ധിമാനായ അലക്സണ്ടർ സർ എല്ലാ മതത്തിലും ഉള്ള ഐഡിയ എടുത്തു പ്രൊഫഷനിൽ പ്രയോഗിച്ചു വിജയിച്ചു, മരങ്ങോടന്മാർ അദ്ദേഹത്തെ കളിയാക്കി തറയാവും പിന്നെ അതു കുഴിച്ചു ചാണക കുഴിയാവും

    • @cliffhunter1197
      @cliffhunter1197 Před 2 lety

      @@SudheerBabu-AbdulRazak oru statement nadathumbo minimum athinte credibility ariyanam.. Allathe, karyam choichapo ... evdeyo oru sanyasi paranju parnju baki ullork vivaram illannu parayanath masham alle suhurthe😎....

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak Před 2 lety +5

      @@cliffhunter1197 ഓഹോ അപ്പൊ സന്യാസി പറഞ്ഞാൽ അതു കള്ളമോ

    • @1963munni
      @1963munni Před 2 lety

      czcams.com/video/sOI3aX6adSg/video.html

  • @aboobackert.s2505
    @aboobackert.s2505 Před 2 lety +10

    റിട്ടയർ ചെയ്തു വെറുതെവീട്ടിലിരിക്കാതെ സമൂഹത്തിനു ചർച്ചെയ്യാനും അറിയാനും ഇഷ്ടപ്പെടുന്നകാര്യങ്ങൾ പഠിച്ചു സത്യസന്ന്ദ മായി പറയാൻ കഴിയുന്നതിനെ അഭിനന്ദിക്കുന്നു
    ദൈവാനുഗ്രഹമുണ്ടക്കട്ടെ
    ദീർഘായുസ്സുണ്ടാകട്ടെ

  • @melbinjohn3137
    @melbinjohn3137 Před 2 lety +15

    Hats off to Marunadan Malayali for conducting this wonderful interview.

  • @pratheeshkk1621
    @pratheeshkk1621 Před 2 lety +39

    എന്റെ ജീവിതത്തിൽ എനിക്ക് ഇഷ്ടമുള്ള 5 ആളുക ളുടെ പേര് പറയാൻ പറഞ്ഞാൽ അതിൽ ഒന്നാമനായിരിക്കും അലക്സാണ്ടർ സർ . അദ്ദേഹത്തെ നേരിട്ട് സംസാരിക്കാൻ ഞാൻ കാത്തിരിക്കന്നു. കാലം അതിനു സമയം തരും എന്ന് വിശ്വസി ആന്നു. അദേഹം വായിച്ചറിഞ്ഞ ഒരു വിവരത്തെ സംബന്ധിച്ച് വ്യക്തമായ ബോദ്ധ്യമില്ലാതെ അദ്ദേഹം ഒരു കാര്യവും പറഞ്ഞതായി എന്നിക്ക് തോന്നിയിട്ടില്ല. ഇനിയും കുടുതൽ കാര്യങ്ങൾ അദ്ദേഹത്തിന് ലോകത്തോട പറയാൻ കഴിയട്ടെ അഭിനന്ദനങ്ങൾ ഷാജൻ സർ

  • @sreekaladevi8281
    @sreekaladevi8281 Před 2 lety +481

    ഇദ്ദേഹം വളരെ അറിവ് ഉള്ള വ്യക്തി യാണ്, ഹിന്ദു സംസ്കാരം നന്നായി പഠിച്ചിട്ടുണ്ട്, ഈ സംസ്കാരം ശാസ്ത്രത്തിൽ അടിസ്ഥാനപെട്ടതാണ്, ഈ അഭിമുഖത്തിന് അഭിനന്ദനങ്ങൾ 🙏🙏🙏

    • @sibyjoseph2472
      @sibyjoseph2472 Před 2 lety +19

      പക്ഷേ,ഈഅഭിമുഖത്തിലാണ് ഹൈന്ദവ ത്വം പറയുന്നത്, ഓരോ രോ അഭിമുഖത്തിൽ ,ആ ട്രെൻഡി ൽ മാറുന്നു സാറിന്റെ വ്യാഖ്യാന ശൈലി, തർക്കമില്ല സാറിന്റെ വിവരവും വിദ്യാഭ്യാസവും 🙏🏻

    • @surendranck8269
      @surendranck8269 Před 2 lety

      @@sibyjoseph2472 f=2@/@@ z

    • @shinevalladansebastian7847
      @shinevalladansebastian7847 Před 2 lety +15

      ഇസ്ലാം മതത്തെ കുറിച്ചും ഇങ്ങനെ ഒക്കെ തന്നെ ആണ് പറഞ്ഞു നടക്കുന്നത്.

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Před 2 lety +30

      ഇയാൾ ഒരേ പരിപാടിയിൽ പോയി അവിടുത്തെ ആളുകൾ ആര് എന്ന് നോക്കി സംസാരിക്കും മുസ്ലിംങ്ങളുടെ പരിപാടിയിൽ പോയി അവർക്ക് അനുകൂലം ആയി സംസാരിക്കും അത് പോലെ ഹിന്ദുക്കളുടെ പരീപാടിയിലും അറിവ് ഉള്ള ആൾ തന്നെ ആണ് അതിന് സംശയം ഇല്ലാ

    • @balasubramanianramamoorthy4930
      @balasubramanianramamoorthy4930 Před 2 lety +4

      What he said is right. The magnetic field help people to improve their heath and mentality.

  • @mubashinack1649
    @mubashinack1649 Před 2 lety +19

    പ്രവാചകൻ നെ കുറിച്ച് ഒരു മുസ്ലിം നേക്കാൾ അറിവ് ഉണ്ട് സർ ന്... അപ്പോഴേക്കും അറിയാം സർ ന്റെ അറിവിന്റെ ആഴം 😍

  • @joyjoseph5709
    @joyjoseph5709 Před 2 lety +12

    He is respectable, smart and intellectual person in the police force. According to my knowledge correct calculation of astrology and other things are right, but one thing, God can change all the astrological calculations.

  • @anuchandpsanuchandps86
    @anuchandpsanuchandps86 Před 2 lety +369

    നമുക്ക് ചിന്തിക്കാവുന്നതിലും അധികം വായനയും അറിവും ഉള്ള മനുഷ്യൻ. അത് സമൂഹത്തിനും കുട്ടികൾക്കും പകർന്നു കൊടുക്കുന്ന മനുഷ്യൻ. I love and respect great, one and only Alexander Jacob Sir.....

    • @Hitman-055
      @Hitman-055 Před 2 lety +15

      ഈ സാറിൻ്റെ പരിട്ടോണിയം പൊട്ടിയതാണോ

    • @sreekumari3207
      @sreekumari3207 Před 2 lety +7

      ഒത്തിരി ഇഷ്ടം സാറിനെ

    • @balasubramanianramamoorthy4930
      @balasubramanianramamoorthy4930 Před 2 lety +5

      These mama madhyamams think they are above everyone. Go to hell these anchors

    • @rajeev9885
      @rajeev9885 Před 2 lety +8

      അലക്സാണ്ടർ ജേക്കബ് സാറിനോടുള്ള എല്ലാ ബഹുമാനവും നിലനിറുത്തിക്കൊണ്ട് പറയട്ടെ, കൃത്യമായ തെളിവില്ലാതെ ഒരു യൂറ്റ്യൂബ് വീഡിയോയിൽ കണ്ട കാര്യം 100% യാഥാർത്ഥ്യമാണ് എന്ന രീതിയിൽ മറ്റ് ആൾക്കാരുടെ മുന്നിൽ സാർ അവതരിപ്പിക്കാൻ പാടില്ല. ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ fact ഇല്ല എന്ന പോലെ താങ്കളുടെ ഭാഗത്തും fact ഇല്ല. ഒരു റഫറൻസ് പോലെയാണ് താങ്കളുടെ വാക്കുകൾ എന്നെപ്പോലെയുളള സാധാരണക്കാർ ശ്രവിക്കുക. താങ്കളോടുളള കടുത്ത ആരാധന ഈ യാഥാർത്ഥ്യം അങ്ങയോട് പറയുന്നതിൽ നിന്നും എന്നെ പിൻതിരിപ്പിക്കുന്നില്ല.

    • @Hitman-055
      @Hitman-055 Před 2 lety +6

      @@rajeev9885 ഇയാൾ എന്തു വാഴക്കായാതെളിവുകളോടെ പറഞ്ഞത്

  • @sajeevkumar4503
    @sajeevkumar4503 Před 2 lety +62

    ഞാൻ ഇത് പോലെ ഒരു എപ്പിസോഡ് ആഗ്രഹിച്ചു ഷാജൻ സാർ അഭിനന്ദനങ്ങൾ

  • @shebsmohammed2101
    @shebsmohammed2101 Před 2 lety +4

    One of the... If not the best IPS officer ever ... Huge and big Salute

  • @manuaravind6925
    @manuaravind6925 Před 2 lety +8

    The greatest മലയാളി ever born.. ശങ്കരാചാരിയാ

  • @hareeshc6976
    @hareeshc6976 Před 2 lety +43

    അലക്സാണ്ടർ സാർ നമിച്ചു..🙏👍

  • @Jdevpala
    @Jdevpala Před 2 lety +53

    തുടങ്ങിയത് മാത്രം ഓർമ്മയുണ്ട്. അടുത്ത episode കാത്തിരിക്കുന്നു

  • @anzarsulaiman1994
    @anzarsulaiman1994 Před 2 lety +1

    ജീവിതത്തിൽ ഒരിക്കലും ഞാൻ ലൈക്‌ ചെയ്യില്ലന്നുറപ്പിച്ച സാജന്റെ മറുനാടൻ ചാനൽ
    പക്ഷെ പ്രിയപ്പെട്ട അലക്സാണ്ടർ സർ താങ്കളുടെ സാന്നിധ്യം എത്ര ലൈക്‌ തന്നാലും മതിയാകില്ല
    ബിഗ് സല്യൂട്ട് സർ

  • @wizardofb9434
    @wizardofb9434 Před rokem +3

    Only now I could watch this. Alexander Jacob is a precious gem in Kerala.What he said about Onam and Kerala version of Mahabali story is 100 % correct.

  • @valsansanthwanam6113
    @valsansanthwanam6113 Před 2 lety +19

    അറിവിന്റെ നിറകുടം....
    ഇദ്ദേഹവുമായി അഭിമുഖം നടത്തിയ അങ്ങേക്ക് അഭിനന്ദനങ്ങൾ

  • @gsjathu6364
    @gsjathu6364 Před 2 lety +382

    🙏ഭാരതം എന്ന മഹാത്ഭുതം ഇവിടെ ജനിക്കാൻ കഴിഞ്ഞതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു 🙏🙏🙏

    • @cliffhunter1197
      @cliffhunter1197 Před 2 lety +5

      Ith barikkanorodum ndoo eee vidheyatham😎

    • @samuelvarghese5649
      @samuelvarghese5649 Před 2 lety +6

      കഴിഞ്ഞ ജന്മത്തിൽ താങ്കൾ ആരായിരുന്നു ഒന്നു പറയാമോ.

    • @user-xk7vy4ck1v
      @user-xk7vy4ck1v Před 2 lety +9

      ഇജ്ജാതി വാണം... ഏതൊരു സൂചിക എടുത്ത് നോക്കിയാലും ഇന്ത്യക്കാരനായതിൽ അപമാനം തോന്നും

    • @Jippu725
      @Jippu725 Před 2 lety

      3g

    • @pamaran916
      @pamaran916 Před 2 lety

      👍🇮🇳🇮🇳👍🇮🇳

  • @vijayamohanan8345
    @vijayamohanan8345 Před 2 lety +5

    Sir വായിച്ച അറിവും അനുഭവവും ഞങ്ങൾക്ക് വേണം. അറിഞ്ഞ കാര്യങ്ങൾ സ്സിംപിൾ ആയി പറഞ്ഞു തരുന്നു. ദീർഘായസ്സിനായി പ്രാർത്ഥിക്കാം. 🙏🙏

  • @harisph6982
    @harisph6982 Před 2 lety +13

    അറിവുള്ള വരേ ബഹുമാനിക്കാൻ നമ്മൾ മലയാളികൾ പഠിക്കണം..പോലീസിൽ ഉള്ളപ്പോ നേരിട്ട് ക്ലാസ്സ് കേട്ടിട്ടുണ്ട്..ഏറ്റവും ബഹുമാനം ജേക്കബ് സർ..🙏

  • @vu3gki
    @vu3gki Před 2 lety +218

    ഒരു ഭാരതീയൻ എന്ന നിലയിൽ വളരെ അഭിമാനം തോന്നിയ ഒരു ഇന്റർവ്യൂ ആണ് മറുനാടൻ നടത്തിയിരിക്കുന്നത്. എല്ലാ ഭാവുകങ്ങളും ഡോക്ടർ അലക്സാണ്ടർ ജേക്കബ് സാറിന് നേരുന്നു. സത്യം ആയിരം സൂര്യതേജസ് നേക്കാൾ തിളക്കം ഉള്ളതാണ്. സത്യമേവ ജയതേ. ആത്മാവ് ശാശ്വതമാണ് ശരീരമാണ് നശ്വരം ആയിട്ടുള്ളത്.

    • @harikrishnam1149
      @harikrishnam1149 Před 2 lety +3

      Bhahumukhaprathibhayku kodinamaskaram.

    • @cliffhunter1197
      @cliffhunter1197 Před 2 lety +4

      Bharathathinu purathum lokam und.... Edak athum onnuariyunnath nallatha..

    • @sapereaudekpkishor4600
      @sapereaudekpkishor4600 Před 2 lety

      czcams.com/video/vgxTUt6rRT0/video.html

    • @philipjose3042
      @philipjose3042 Před 2 lety +1

      You fool Churches are built towards East just because in Kerala wind blows in the west -east direction and main door is built in the west direction to get get the air flow in to the Church and escape through the windows in the sides of the church olden days there no electricity and fan.Natural ventilation was very much important for good air quality inside the Church where hundreds of people are gathering.

    • @rajtheking659
      @rajtheking659 Před 2 lety

      അലക്സാണ്ടർ ജേക്കബ് - മോൻസനെക്കാൾ ഫ്രാട്.. കള്ളൻ..

  • @sreelekhachandrakumari2185
    @sreelekhachandrakumari2185 Před 2 lety +17

    ഇങ്ങനെ ഒരു interwiew പ്രേക്ഷരക്കു നൽകിയ മറുനാടന് 💐💐💐💐
    അതിലുപരി... ഇദ്ദേഹത്തെ പോലൊരു മഹത് വ്യക്തിയെ ക്ഷെണിച്ചു വരുത്തുകയും അനാവശ്യ ചോദ്യങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കാതെ അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കുകയും അദ്ദേഹത്തെ കേൾക്കുകയും എന്നാൽ... ആവിശ്വസനീയമായ അദ്ദേഹത്തിന്റെ പല പ്രസ്താവനകളെയും അദ്ദേഹത്തിന്റെ മുന്നിൽ പുനര്വിഷ്കരിച്ചു അദ്ദേഹത്തിൽ നിന്ന് തന്നെ അതിന്റെ ശാസ്ത്രീയ അടിത്തറ ആരായുകയും ചെയ്ത Mr.Shajan Scariya....! താങ്കൾക്ക് അഭിനന്ദനങ്ങൾ..... 👏🏻👏🏻👏🏻💐💐💐ഒരായിരം നന്ദി. THE BEST INTERVIEW THT I HD EVR SEEN..👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻

  • @ullattilaboobacker5941

    വംശീയതയും വർഗിയതയും മാറ്റി വച്ച് ഇങ്ങനെയുള്ള നല്ല നല്ല ചർച്ചയിലേക്ക് തന്റെ ബുദ്ധി തിരിച്ച് വിട്ട സാജന് നല്ല സ്വഭാവത്തിനായ് പ്രാർത്ഥിക്കുന്നു

  • @dpkdspkv9101
    @dpkdspkv9101 Před 2 lety +3

    Thank you for your valuable informations
    that you are giving to the world. Salute to
    The Honourable Dr Alexander jacob IPS.
    Thank you Mr Shajan for this interview.

  • @geethamohan1922
    @geethamohan1922 Před 2 lety +60

    കാണാനും കേൾക്കാനും കഴിയുന്നത് മാത്രമാണ് സത്യം എന്ന് കരുതുന്നത് വലിയ അബദ്ധമാണ്.സത്യം പലപ്പോഴും ഇതിനപ്പുറത്താണെന്ന് എത്രയോ അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു.

  • @hopefully917
    @hopefully917 Před 2 lety +10

    മരുനാടൻ മലയാളി ചാനലിനോട് നന്ദിയുണ്ട്.
    അലക്സാണ്ടർ സാറിന്റെ
    ഒരു ഇന്റർവ്യൂ ഈ അവസരത്തിൽ നടത്തിയതിന് .
    അദ്ദേഹം എന്തോ മഹാപരാധം പറഞ്ഞു എന്ന്
    പ്രചരിപ്പിക്കുന്നവർക്ക് അവരുടേതായ അജണ്ടയുണ്ട്. അലക്സാണ്ടർ സർ
    സ്പെഷ്യലാണ്. കേരളത്തിന്റെ ഭാഗ്യം .

  • @bijusppaulpaul4394
    @bijusppaulpaul4394 Před 2 lety +2

    One of the Brilliant MAN from India.... Excellent view's...I love this man.. ❤️ അറിവിൻ്റെ ഉത്സവകാലം 👍

  • @simsonc7272
    @simsonc7272 Před 9 měsíci +1

    അഭിനന്ദനങ്ങള്‍ നേരുന്നു അലക്സാണ്ടര്‍ സര്‍ അങ്ങളുടെ അറിവും എളിമയും അപാരം!❤രാജ്യത്തിന്റ സ്വത്തു്!❤

  • @manunair8653
    @manunair8653 Před 2 lety +56

    ഇദ്ദേഹം കള്ളം പറയുന്ന ആൾ അല്ല പുതിയ തലമുറക്ക് അറിവു നൽകുന്ന ഒരു മാഹാവ്യക്തിയാണ് respect sir

  • @chekkeram97chillayil44
    @chekkeram97chillayil44 Před 2 lety +23

    ആത്മ സാക്ഷാത്കാരം കിട്ടിയ മഹാന്മാരെ കുറിച്ച് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ, പക്ഷേ ഇന്ന് അത് കാണാനും സാധിച്ചു. മഹാ ഗുരുവിന് എൻ്റെ കോടി നമസ്കാരം. 🙏🙏🙏ആ പൂർണ്ണ സത്യം കാണിച്ച് തന്ന മറുനാടന് ആയിരം നന്ദി💓

  • @muhammednoufals8422
    @muhammednoufals8422 Před rokem +1

    സാറയ്ക്ക് നമസ്കാരം ഇത്രയും വലിയ നല്ല രീതിയിൽ ഒരു ഉപദേശം തന്നു ഞങ്ങളെപ്പോലുള്ളവരുടെ അറിവുകൾ കൂടുതൽ കൂടുതൽ നന്മയിലേക്ക് നയിക്കുന്ന അദ്ദേഹത്തിന് ദീർഘായുസ്സ് ആരോഗ്യത്തിന് പ്രാർത്ഥിക്കുന്നു

  • @subijayasreeame3374
    @subijayasreeame3374 Před 2 lety +1

    മറുനാടൻ ചെയ്തതിൽ എനിക്കിഷ്ടപ്പെട്ട ഏക വീഡിയോ ?
    ഈ sir നെക്കുറിചച്ച് ഈയിടെയുണ്ടായ തെറ്റിധാരണ മാറിക്കിട്ടി Thanks 💕💕💕

  • @sanalkumarpn3723
    @sanalkumarpn3723 Před 2 lety +573

    ഇത്രയും വിവരവും വിദ്യാഭ്യാസവും , ജോലിയിൽ സത്യസന്ധതയും ഉള്ള ഒരു മനുഷ്യന് നമ്മൾ അർഹിക്കുന്ന ആദരവ് കൊടുത്തിട്ടില്ല. ഇദ്ദേഹത്തിനെ ഇൻന്റർവ്യൂ ചെയ്യാൻ ഷാജൻ മുന്നോട്ട് വന്നതിൽ സന്തോഷം . 🙏

    • @raheempv5142
      @raheempv5142 Před 2 lety +10

      സഫാരി ചാനലിൽ വന്നു അദ്ദേഹം

    • @crk7246
      @crk7246 Před 2 lety +7

      Brother, ദൈവത്തിന്റെ അനുഗ്രഹത്തേക്കാൾ വലുതാണൊ? നമ്മുടെ ഗവണ്മെന്റിന്റെ ആദരവ്.

    • @sapereaudekpkishor4600
      @sapereaudekpkishor4600 Před 2 lety

      czcams.com/video/vgxTUt6rRT0/video.html

    • @basheermanayath5104
      @basheermanayath5104 Před 2 lety +8

      ഇയാളെയല്ലേ രണ്ടു +2 വിദ്യാർത്ഥികൾ ചുമരിൽ ഒട്ടിച്ചത് അല്ലേ..?

    • @rajtheking659
      @rajtheking659 Před 2 lety +8

      അലക്സാണ്ടർ ജേക്കമ്പ് - മോൻസനെക്കാൾ ഫ്രാട്.. കള്ളൻ..

  • @kamparamvlogs
    @kamparamvlogs Před 2 lety +15

    👍👍💐ഞാനും ഒരു തുമ്പമൺകാരൻ . സാറു പഠിച്ച സ്കൂളിൽ സാറിനെ പഠിപ്പിച്ച സാറന്മാർ എന്നെയും പഠിപ്പിച്ചു. പക്ഷെ എന്റെ ബുദ്ധിയും അറിവും വലിയ കേമം തന്നെ👌👌💐

  • @isahacmaaney6917
    @isahacmaaney6917 Před 2 lety +3

    ഇ മനുഷ്യനെ എന്തിന് വേട്ടയാടുന്നു , ഇദ്ദേഹം പറഞ്ഞു തന്ന കാര്യങ്ങൾ വളരെ നല്ല രീതിയിലേ ഒരു വിദ്യാർത്ഥിയെ സ്വാധീനിക്കുന്നുള്ളു.

  • @akashkp8707
    @akashkp8707 Před rokem +39

    'Autobiography of a yogi' by Paramahamsa Yagananda is one of the world famous book that can explain spirituality in very simple manner.even after 76 yrs of publication its the best selling spiritual book world wide over 70 languages.and 'Aprenticed to a Himalayan master' by Sri M (Mumtaz Ali Khan) a malayali from Thiruvananthapuram,is also a book that gives experience for a life time.

  • @kwsr8935
    @kwsr8935 Před 2 lety +91

    Sir ആശംസകൾ അഭിനന്ദനങ്ങൾ അറിവുകൾ കടലുപോലെ കിടക്കുന്ന അങ്ങയുടെ മുന്നിൽ നമോവാകം

    • @rajtheking659
      @rajtheking659 Před 2 lety

      അലക്സാണ്ടർ ജേക്കബ് - മോൻസനെക്കാൾ ഫ്രാട്.. കള്ളൻ..

    • @deepasasi7870
      @deepasasi7870 Před rokem

      @@rajtheking659 you are abnormal person.. I think so

  • @elcil.1484
    @elcil.1484 Před 2 lety +18

    ഞാൻ ക്രിസ്ത്യാനിയാണങ്കിലും, പുനർജന്മത്തിൽ വിശ്വസിക്കുന്ന ഒരാളാണ്. ഈ സാർ പറഞ്ഞതാണ്, വർഷങ്ങൾക്കു മുൻപ് തന്നെ, ഞാനും ചിന്തിച്ചു വച്ചിരിക്കുന്നത്. എനിക്ക് 70+ പ്രായം. എനിക്ക് 25 - 30 വയസ്സുള്ളപ്പോൾ ഈ വിഷയത്തെ കുറിച്ച് കൂടുതൽ ചിന്തിച്ചു തീരുമാനം ഉണ്ടാക്കിയതാണ്. വാക്കുകളിൽ കൂടിയല്ലാതെ, പ്രവർത്തികളിൽ കൂടി വളരെയധികം ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. യേശു പന്ത്രണ്ടാം വയസ്സിനു ശേഷം, ഹിമാലയത്തിന്റെ താഴ് വരയിൽ എവിടെയോ, മഹർഷിമാരുടെയോ മുനിമാരുടെയോ കൂടെ ആയിരിക്കും, മുപ്പതാം വയസ്സുവരെ ജീവിച്ചത്. യേശു പഠിപ്പിച്ചത്, ഹിന്ദു ഫിലോസഫിയല്ലേ?

    • @rajtheking659
      @rajtheking659 Před rokem +1

      മണ്ടത്തരം വിളമ്പാതെടോ പോത്തേ..!!😂🤣😅
      കഷ്ട്ടം തന്നെടാ... 🤣😅
      എടോ... ഈ അലക്സാണ്ടർ ഒരു കള്ളനും, ഫ്രാടും ആണ്.
      ഒരു മാനസിക വിഭ്രാന്തിയും ലേശം ഉണ്ട്.
      ബന്ധുക്കളോട് ചോദിച്ചാൽ അറിയാം. 😂🤣
      ഇപ്പോൾ ഈ ഫ്രാട് അലക്സാണ്ടർ മദ്രസ്സ പൊട്ടന്മാരെയും പറ്റിച്ചു ടൂർ അടിച്ച്, അന്താരാഷ്ട്ര യാത്രകൾ നടത്തി, പാരിതോഷിതങ്ങൾ വാങ്ങി, ഇസ്ലാമിനെ പൊക്കിപ്പറഞ്ഞു- വേദികളിൽ പ്രസംഗിച്ചും നടക്കുന്ന പെരുംകള്ളൻ..!!
      നീയൊക്കെ പൊട്ടന്മാർ... 🤣

  • @abdullachakkaradan1325
    @abdullachakkaradan1325 Před 2 lety +3

    എനിക്ക് ഒരുപാട് ബഹുമാനം ആദരവും സ്നേഹവും ദൈവംദീർഘായുസ് നൽകട്ടെ ആമീൻ

  • @abduljaleel6107
    @abduljaleel6107 Před 2 lety +1

    അറിവിന്റെ കടലാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ പരന്ന വായന നന്മക്ക് വേണ്ടി ഉപയോഗിക്കുന്നു. എല്ലാത്തിലെയും നന്മകളെ പ്രചരിപ്പിക്കുന്നു

  • @Labjerry
    @Labjerry Před 2 lety +90

    അദ്ദേഹത്തിന്റെ speech നേരിട്ട് കേൾക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട് . എത്ര കേട്ടാലും ബോറടിക്കില്ല . very brilliant. ❤❤❤❤

    • @rajtheking659
      @rajtheking659 Před 2 lety

      അലക്സാണ്ടർ ജേക്കബ് - മോൻസനെക്കാൾ ഫ്രാട്.. കള്ളൻ.
      മണ്ടത്തരം കേട്ടോണ്ടിരിക്കുമ്പോൾ സമയം പോകുന്നതറിയുകയേ ഇല്ല 😅🤣🤣😅😂🤣😅😂

    • @kurukshetrawar6680
      @kurukshetrawar6680 Před rokem +1

      30:58
      കോമഡി തുടങ്ങുന്നു 😀😀
      ഒരു ഐ പി എസുകാരന്റെ അവസ്ഥയാണിത്.
      ഈ രാജ്യം ദരിദ്രമായത് വെറുതെയല്ല.

    • @vsprince8309
      @vsprince8309 Před rokem

      @@rajtheking659 ബോണ്ടൻ വിവരംവേണട ഇതൊക്കെ മനസ്സിൽ ആക്കാൻ.

    • @rajtheking659
      @rajtheking659 Před rokem +1

      @@vsprince8309 😂🤣😅😂🤣😅
      ആഹാ വന്നല്ലോ അലക്സാണ്ടർ പന്നന്റെ ജാരൻ മോൻ..!😂🤣😅

    • @rajtheking659
      @rajtheking659 Před rokem +1

      @@vsprince8309 എടോ... ഈ അലക്സാണ്ടർ ഒരു കള്ളനും, ഫ്രാടും ആണ്.
      ഒരു മാനസിക വിഭ്രാന്തിയും ലേശം ഉണ്ട്.
      ബന്ധുക്കളോട് ചോദിച്ചാൽ അറിയാം. 😂🤣
      ഇപ്പോൾ ഈ ഫ്രാട് അലക്സാണ്ടർ മദ്രസ്സ പൊട്ടന്മാരെയും പറ്റിച്ചു ടൂർ അടിച്ച്, അന്താരാഷ്ട്ര യാത്രകൾ നടത്തി, പാരിതോഷിതങ്ങൾ വാങ്ങി, ഇസ്ലാമിനെ പൊക്കിപ്പറഞ്ഞു- വേദികളിൽ പ്രസംഗിച്ചും നടക്കുന്ന പെരുംകള്ളൻ..!!
      നീയൊക്കെ പൊട്ടന്മാർ... 🤣

  • @yehsanahamedms1103
    @yehsanahamedms1103 Před 2 lety +127

    ശരിയാണ്.ഹിന്ദുമതം അനുശാസിക്കുന്ന കർമ യോഗം,ഭക്തിയോഗം,ഗ്‌ഞാന യോഗം,മോക്ഷം ഇതിൽ എല്ലാം യുക്തി ഉണ്ട്.എന്നാൽ സെമിറ്റിക് മതങ്ങളുടെ ആഴങ്ങളിൽ എത്ര തിരഞ്ഞാലും യുക്തി കണ്ടെത്താൻ കഴിയില്ല.അലക്സാണ്ടർ സാറിന് അഭിനന്ദനങ്ങൾ.

    • @Hitman-055
      @Hitman-055 Před 2 lety +6

      എന്താണ് ഹിന്ദുമതം/ആരണ് ആ പേർ നൽകിയത്

    • @yehsanahamedms1103
      @yehsanahamedms1103 Před 2 lety +16

      @@Hitman-055 ഭാരതത്തിൻ്റെ സ്വന്തം സാഹചര്യത്തിൽ വളർന്നു വികസിച്ചുവന്ന സ്വന്തം മതം.

    • @vijayarcha
      @vijayarcha Před 2 lety +19

      @@Hitman-055 ഹിന്ദുമതം എന്നൊന്ന് ഇന്നും ഇല്ല അതൊരു സംസ്കാര സമന്വയത്തിന്റെ തുടർച്ചയാണ് അതിൽ ശാസ്ത്രവും ജീവിതചര്യയും ധർമ്മ അധർമ്മ പ്രവ്യാപനങളുമുള്ള അനന്തമായ ഒരു സമുദ്രമാണ്.. ഹിന്ദുസ്ഥാൻ എന്ന വാക്ക് സിനുനദിയുടെ അപ്പുറമുള്ള ദുതലം എന്ന രീതിയിൽ പേർഷ്യൻ ഭാഷയിൽ നിന്നും ഉത്ഭവിച്ചു അതിനാൽ ഇവിടുള്ളവരെല്ലാം ഹിന്ദുക്കളായി. ' എഴുതിപ്പറയാവുന്നതിലും വലിയ കൊണ്ടസ്റ്റണത് ....

    • @Hitman-055
      @Hitman-055 Před 2 lety +2

      @@vijayarcha ഇവിടെ വിദേശകാനേഷുമാരിക്ക ശേഷമാ ണു സുഹൃത്തേ ആവാക്കു തന്നെയുണ്ടായത് / തനിക്കെ വിടുന്നു കിട്ടിയ അറിവാണ് കേരള ചരിത്രവും ബ്രിട്ടീഷ് ആധിപത്യവും വായിക്കണം കെട്ടോ?

    • @vijayarcha
      @vijayarcha Před 2 lety +9

      @@Hitman-055 അറിവിന്റെ നിറകുടമേ ഈ പറഞ്ഞത് രണ്ടും വായിച്ചാൽ ഹിന്ദുസ്ഥാൻ എന്ന പദവും ഹിന്ദുവെന്ന പ്രയോഗവും മനസിലാകും എന്ന് ഇപ്പോ മനസ്സിലായി... ദയവു ചെയ്ത് ഉപദ്രവിക്കരുത് ...

  • @ushamenonmahe7417
    @ushamenonmahe7417 Před rokem +1

    ഒട്ടേറെ അറിവുകൾ താങ്കൾ പറഞ്ഞു തന്നതിൽ സന്തോഷം,നന്ദി.ഇങ്ങിനെ സരളമായി പറഞ്ഞു തരിക.അത് കേൾക്കാനും ശ്രദ്ധാപൂർവ്വം അറിയാനും കഴിയുക എത്രയോ മഹാ ഭാഗ്യം.അലക്സാണ്ടർ ജേക്കബ് ജീ കോടി പ്രണാമം സ്വീകരിച്ചാലും..🙏 മഹത്വം നിറഞ്ഞ അറിവിൻ്റെ നിറകുടമായ താങ്കൾക്ക് ഇത്രയും അറിവുകൾ നേടാനായത് താങ്കളുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ .എത്രയോ കഷ്ടപ്പാടുകൾ ഉണ്ടെന്ന് അറിയാം.ഒരു കണക്കിന് പറയാണെങ്കിൽ വിജയത്തിൻ്റെ കടമ്പകൾ തന്നെ...
    അങ്ങിനെ നല്ലൊരു
    ലക്ഷ്യ സ്ഥാനത്ത് താങ്കൾ എത്തി പെട്ടത് ഇന്ന് നമുക്ക് കൂടി ഇങ്ങിനെ കേൾക്കാനും.താങ്കളെ അറിയാനും ആവും എന്നതിൽ സംശയം ഇല്ല.ലക്ഷ്യം വച്ച് ജീവിക്കണം എന്നൊരു ധാരണ ഏവരിലും ഉണ്ടാവും.ജീവിച്ചിരിക്കുമ്പോൾ ഇന്നെ സ്ഥാനത്ത് എത്തി ചേരണം എന്നൊക്കെ...അങ്ങിനെ എത്തി ചേരാൻ വല്ല tips ഉണ്ടോ പറഞ്ഞു തരാൻ..ഉണ്ടെങ്കിൽ സദയം പങ്ക് വച്ചാലും..
    ഇത് കേട്ട എനിക്കും നല്ലൊരു ലക്ഷ്യ സ്ഥാനം വന്നു ചേരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏താങ്കളുടെ വാക്കുകൾ എന്നും മഹത്വ മുള്ളതാണ്

  • @Invisible__gamer_2.0
    @Invisible__gamer_2.0 Před 2 lety +22

    ഇത് പോലെ വിവരമുള്ളവർ പറയുന്നത് കേൾക്കാൻ സമയം കണ്ടെത്ത് സക്കറിയ സാറേ 🙏

  • @shalysomnath2309
    @shalysomnath2309 Před 2 lety +27

    ഈ അഭിമുഖം നടത്തിയ സാജന് നന്ദി

  • @arunsomarajan171
    @arunsomarajan171 Před 2 lety +124

    ഞാനേറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിത്വം..... കടലുപോലെ അറിവുള്ളയാൾ

  • @sheebasheeba4221
    @sheebasheeba4221 Před 11 měsíci +2

    Sir വിമർശിക്കുന്നവർ പൊട്ടന്മാർ ആണ്. അറിവിന്റെ നിറകുടം ആണ് Sir. ആയുർആരോഗ്യo ഉണ്ടാവട്ടെ. അഭിനന്ദനങ്ങൾ

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Před rokem +6

    Sir you are a special case with lots of scientific knowledge and travelling to the unknown which does not appears scientific. Very interesting to hear your interviews and the way you present it. Heard that you have helped people in so many ways while you were in office and still helping the poor students. God bless you sir.

  • @antonyg2685
    @antonyg2685 Před 2 lety +387

    ഏകദേശം 30 വർഷങ്ങൾക്കു മുൻപ് , അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ അറിയാൻ ഇടവന്ന എനിക്ക് , അത് ജീവിതവളർച്ചയിൽ സ്വാധീനിക്കുകയും കാലത്തിന്റെ തികവിൽ മക്കളുടെ ശ്രേയസിന് കാരണമായിത്തീരുകയും ചെയ്തിട്ടുള്ളതാണ് !

    • @panyalmeer5047
      @panyalmeer5047 Před 2 lety +15

      Alaxander jecob പണ്ട്‌ yanikku ഒരു മന്ത്രം പറഞ്ഞ്‌ തന്ന്‌ തൂറാന്‍ ഇരി ക്കുoബോൾ മുള്ളാതിരിക്കാനുള്ള ഒരു മന്ത്രം 👈🤒🥵🙉🙈

    • @devadasanks5070
      @devadasanks5070 Před 2 lety +11

      @@panyalmeer5047 പുള്ളിയെ കണ്ട നേരത്തെ ജീവിതത്തിൽ ജയിക്കാനുള്ള എന്തെങ്കിലും ചോദിക്കാനുള്ളത്തിന് ഇതൊക്കെയാണോ ചോദിക്കുന്നത് 😂😂 എന്തായാലും ആ ഒരു പ്രയോജനം എങ്കിലും ഉണ്ടായല്ലോ 🤣

    • @SureshKumar-cw2br
      @SureshKumar-cw2br Před 2 lety +9

      @@panyalmeer5047 oru madrasa pottanu athrayum budhi yengilum undayathu nannayi. Vargiatha mattivachittu manasileke alpam velichum kadathi vidu

    • @replyreply2836
      @replyreply2836 Před 2 lety +17

      @@panyalmeer5047 പക്ഷെ താങ്കൾക്ക് തെറ്റി........!!!!
      നേരെതിരിച്ചുള്ളതിനായിരുന്നു, താങ്കൾക്ക് മന്ത്രത്തിന്റെ ആവശ്യം ....തന്നെ ....!!!
      അത് ലഭിച്ചിരുന്നെങ്കിൽ താങ്കളുടെ വിസർജ്യകമെന്റ് മറ്റുള്ളവർക്കു മുൻപിൽ പോസ്റ്റ് ചെയ്യേണ്ടി വരുമായിരുന്നില്ല ......!!!

    • @sasidharanp3996
      @sasidharanp3996 Před 2 lety

      @@SureshKumar-cw2br m

  • @soljymichael9949
    @soljymichael9949 Před 2 lety +31

    പൊളിക്കും അലക്സാണ്ടർ സർ top gearilaaaa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എന്തൊരു ഭാഗ്യവാനായ മനുഷ്യൻ ആണ് ഇദ്ദേഹം

  • @damodaranem609
    @damodaranem609 Před rokem +1

    Understood so many facts by the interview. Thank you Alexander Jacob Sir and Sri Shajan

  • @thankamanijayaprakash6047

    അലക്സാണ്ടർ സാറിന്റെ അറിവുകൾ ഇനിയും ധാരാളമായി നമ്മുടെ കുഞ്ഞുങ്ങൾക്കു ലഭിക്കട്ടെ. ഈ അറിവുകൾ ലഭിക്കാൻ ഇടയാക്കിയ ഈ അഭിമുഖ സംഭാഷണത്തിന് ഇടയാക്കിയ സാജൻ സാറിനെയും അലക്സാണ്ടർ സാറിനെയും ദൈവം അനുഗ്രഹിക്കട്ടെ....... ഇനിയും ഇതുപോലെയുള്ള അറിവുകളും ലഭിക്കുമാറാകട്ടെ ..... നന്ദി.

  • @anthonyouseph6490
    @anthonyouseph6490 Před 2 lety +81

    Alexander Jacob sir is one in one million. He is courageous to speak his extraordinary convictions. Most of our younger generations do not have experience of higher level knowledge. So many may laugh at him but that does not reduce his greatness.

  • @shibinsivadas313
    @shibinsivadas313 Před 2 lety +11

    അലക്സാണ്ടർ സാറിന് പകരം വെക്കാൻ ആരും തന്നെയില്ല ഒരു പാട് അറിവും ഒരുപാട് മാനുഷിക മൂല്യങ്ങളും കൈകൊള്ളുന്ന അതുല്യ പ്രതിഭ . അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു.

  • @HariNair108
    @HariNair108 Před 2 lety +33

    Excellent interview. Petty minded cyber citizens will never understand this euridite and well read person who served our state wtih utmost sincerity. Even when he is attacked he is taking it with a smile and giving a message to the society on reading and understanding how Harvard is being Harvard.
    NB: one of my favorite professor was from Harvard.

    • @djdjjj2719
      @djdjjj2719 Před 2 lety

      Nvb'

    • @rajtheking659
      @rajtheking659 Před 2 lety

      അലക്സാണ്ടർ ജേക്കബ് - മോൻസനെക്കാൾ ഫ്രാട്.. കള്ളൻ..

    • @kurukshetrawar6680
      @kurukshetrawar6680 Před rokem

      30:58
      കോമഡി തുടങ്ങുന്നു 😀😀
      ഒരു ഐ പി എസുകാരന്റെ അവസ്ഥയാണിത്.
      ഈ രാജ്യം ദരിദ്രമായത് വെറുതെയല്ല.

    • @HariNair108
      @HariNair108 Před rokem +1

      @@kurukshetrawar6680 first you get to IPS.

  • @naazminsulthan3652
    @naazminsulthan3652 Před 2 lety +3

    No.. words to say about him..very simple and GREAT. .

  • @naseer0099
    @naseer0099 Před 2 lety +72

    ഇദ്ദേഹത്തിന്റെ കാലോഹരി ബുദ്ധിയോ, വിവരമോ, ഇല്ലാത്തവരാണ് ഇദ്ദേഹത്തിനെ വിമർശിക്കുന്നത്.

    • @okey1317
      @okey1317 Před 2 lety +1

      Andhavishvasangale chinthasheshiyulla oru samooham vimarshika thanne cheyyum

  • @Amigos428
    @Amigos428 Před 2 lety +202

    അദ്ദേഹത്തെ പോലെ ഒരു മനുഷ്യൻ പറയുന്നത് മനസിലാക്കാനും വേണം സാധാരണയിൽ കവിഞ്ഞ ബുദ്ധി.

    • @freez300
      @freez300 Před 2 lety +1

      Ha..ha...

    • @geo9664
      @geo9664 Před 2 lety +4

      ബുദ്ധിയുള്ളവർ തൊണ്ട തൊടാതെ വിഴുങ്ങില്ല

    • @stanleywilson9624
      @stanleywilson9624 Před 2 lety +2

      ഇദ്ദേഹം പറയുന്നത് പൂർണ്ണമായും ശരിയല്ല. Trivandrum MG റോഡിലുള്ള പള്ളികളിൽ കിഴക്കു ദർശനത്തിലുള്ളത് ഏതാണ്?

    • @vishnu.1418
      @vishnu.1418 Před 2 lety +1

      🤣🤣

    • @muzammiljab
      @muzammiljab Před 2 lety

      Sharikkum

  • @jessyleo730
    @jessyleo730 Před 2 lety +2

    Thank you sir for conducting such an informative interview
    Thank you Alexander sir
    God bless you

  • @varthinkal5692
    @varthinkal5692 Před rokem +1

    ഷാജൻ സർ ഇനിയും അലക്സാണ്ടർ സാറുമായി അഭിമുഖം നടത്തണേ

  • @DC-py2qs
    @DC-py2qs Před 2 lety +420

    ഇദ്ദേഹത്തിന്റെ അടുത്തിരിക്കാൻ യോഗ്യതയില്ലാത്തവരാണ് വിമർശിക്കുന്നത്.

    • @shanibka3959
      @shanibka3959 Před 2 lety +10

      Super

    • @vibezmalayalam7472
      @vibezmalayalam7472 Před 2 lety +62

      ഈ അന്ധവിശ്വസിയുടെ അടുത്ത് ഇരിക്കാൻ എന്താ യോഗ്യത വേണ്ടത് 😁😁

    • @leelamani3758
      @leelamani3758 Před 2 lety +10

      Dr.Alexander Jacob,IPS ( Retd.)is not only a good Sr.Police Officer but also a good human being.

    • @okey1317
      @okey1317 Před 2 lety +5

      Adhavishavasangale adhuneeka sammoham vimarshikkuka thanne cheyyum

    • @abrahamj19
      @abrahamj19 Před 2 lety +3

      കട്ടന്കപ്പയുടെ ഇല തിന്നാലെ ആടും പശുവും ചാകത്തുള്ളു. എന്നാല് അത്ഭുതകരമായ സംഗതി പന്നിയെലിക്കും തെരപ്പനെലിക്കും കട്ടന്കപ്പയെതിരിച്ചറിയാനുള്ള കഴിവുണ്ട്. അവ കട്ടന്കപ്പ മാന്താറില്ല. കട്ടന് കപ്പയില് സൈനൈടിന്റെ ഒരു വകഭേദം അടംഗിയിട്ടുണ്ട് എന്നാണ് അറിവ്. സാറുപറഞ്ഞത് സത്യമാണ്.

  • @krishnarajkrishna5120
    @krishnarajkrishna5120 Před 2 lety +17

    സഫാരി ചാനലിൽ
    ചരിത്രം എന്നിലൂടെ കാണാത്തവർ കാണുക..
    ഒറ്റ വാക്കിൽ പറഞ്ഞാൽ ഷാജൻ
    ചേട്ടാ നിങ്ങള് സൂപ്പറാ🥰
    ആയുസ്സും ആരോഗ്യവും ലഭിക്കട്ടെ🙏

    • @moosaperumbavoor7001
      @moosaperumbavoor7001 Před 2 lety

      ജേക്കബ് സാർ നല്ല ചിന്തകനും വിവരാന്യേഷിയുമായ നല്ല മനുഷ്യൻ

  • @umasivakummar8232
    @umasivakummar8232 Před 2 lety +3

    Usefull information. Very hard to belief but has to believe since the information is from a person like Alexander Jacob Sir.

  • @sojajose9886
    @sojajose9886 Před 2 lety +4

    Sir god bless you always 🙏🙏🙏🇮🇳🌹

  • @kumardmm1237
    @kumardmm1237 Před 2 lety +146

    അദ്ദേഹത്തിന്റെ. അടുത്തിരിക്കാൻ.... കഴിയുന്നതുപോലും.. ഒരു. ഭാഗ്യമാണ്... 🙏🙏🙏🙏🙏🙏🙏🙏

    • @geo9664
      @geo9664 Před 2 lety +2

      🤣🤣

    • @jijijohntalks5508
      @jijijohntalks5508 Před 2 lety +7

      ആത്മാവിനെ വിളിച്ചു വരുത്തി കേസു തെളിയിച്ചു പോലും!
      ഇനി പോലീസിൽ ആത്മാവിനെ വിളിച്ചു വരുത്തുന്നവരേയും നിയമിക്കുമായിരിക്കും!
      കഷ്ടം അല്ലാതെന്തു പറയാൻ .....

    • @rajtheking659
      @rajtheking659 Před 2 lety +1

      അലക്സാണ്ടർ ജേക്കബ് - മോൻസനെക്കാൾ ഫ്രാട്.. കള്ളൻ..

    • @georgeka6553
      @georgeka6553 Před rokem +1

      സമൻസ് അയച്ചു വരുത്തുമോ?? 🤣🤣🤣

    • @123mjohn
      @123mjohn Před rokem

      Professing to be wise some people choose to become fools having become vain in their imagination.

  • @niyamajalakam6316
    @niyamajalakam6316 Před 2 lety +36

    Alexander Sir is correct.He is a man of substance.

  • @ambilimr6599
    @ambilimr6599 Před 2 lety +1

    ഒരുകോടി എന്ന പരുപാടിയിൽ കുടി ഒരുപാടുപേരുടെ മനസ്സിൽ സത്യം ബോദ്ധ്യ പെടുത്തി കൊടുത്തു. വെള്ളപ്പൊക്കം എങ്ങനെ തടയാൻ പറ്റും എന്നു വളരെ സരളമായി മനസിലാക്കി തന്നു 🙏🙏🙏🙏🙏

  • @syamalasasi5258
    @syamalasasi5258 Před rokem +2

    He is a real scholar. A real Acharya 🙏🙏🙏

  • @JMVLOGOfficial
    @JMVLOGOfficial Před 2 lety +15

    സാറിൻ്റെ അറിവുകളും ജീവിതാനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവയ്ക്കുവാൻ സാർ ഒരു യൂട്യൂബ് ചാനൽ തുടങ്ങണം എന്ന് താല്പര്യപ്പെടുന്നു🙏 സാറിനെ കേൾക്കുവാൻ താല്പര്യപ്പെടുന്ന ലക്ഷക്കണക്കിന് ആളുകൾ ഉണ്ട്...

  • @sojajose9886
    @sojajose9886 Před 2 lety +2

    Jacob sir is a rare personality precious Gem 🙏🙏🙏

  • @shaheedm4565
    @shaheedm4565 Před 2 lety

    സാജന് ഇതുവരെ ചെയ്ത വിവേകപൂറ്ണ്ണമായ വീഡിയോ ഇതാണ് ശരിയായ രീതി വിദ്വേഷവും സ്പറ്ദധയും അവസാനിപ്പിക്കുക നല്ലത് വരട്ടെ

  • @paulsonjoseph3352
    @paulsonjoseph3352 Před 2 lety +27

    Most appreciating interview I heard in my life. Mr.shajan you also deserve appreciation for bringing such intellectuals for listen

  • @Pradeep.E
    @Pradeep.E Před 2 lety +6

    ഞാൻ വളരേയധികം ബഹുമാനിക്കുന്ന ഒരു വ്യക്തിത്വത്തിന് ഉടമയാണ് ശ്രീ അലക്സാണ്ടർ ജേക്കബ് സാർ....

  • @manikandanep1398
    @manikandanep1398 Před rokem +2

    മലയാളികൾക്ക് ചവിട്ടി താഴ്ത്തുന്നതാണ് ഇഷ്ടം

  • @shemi6116
    @shemi6116 Před 2 lety +3

    Alexander Jacob sir 🙏🙏🙏❤️

  • @VRV668
    @VRV668 Před 2 lety +8

    ഷാജൻ സർ നന്ദി. ഏവരും കാത്തിരുന്ന ഒരു ഇന്റർവ്യൂ..... ഒരുപാട് നന്ദി. 🙏അലക്സാണ്ടർ സർ നെ കുറച്ചൂടെ അടുത്തറിയാൻ സാധിച്ചു.

    • @Vijayan55
      @Vijayan55 Před 2 lety

      ഈ മഹാപ്രപശ്ചത്തിന് ദിശകളില്ല പ്രപഞ്ച ത്തിൽ കടുക് മണിയുടെ വലിപ്പമുള്ള ഭൂമി ക്ക് നമുക്ക് കിഴക്ക് വടക്ക് പടീഞ്ഞാറ് തെക്ക് ദിശ തിരിക്കാം.

  • @arathyc4549
    @arathyc4549 Před 2 lety +35

    Such a knowledgeable person. Thanks Shajan for this interview

  • @abhirams5407
    @abhirams5407 Před 2 lety +15

    Happy to see a person confidently expressing his views without fear and hidden propagandas.He deserves appreciation rather than criticism!

    • @nandinimv1219
      @nandinimv1219 Před 2 lety +2

      🙏❤🌸🌸👍👌

    • @kurukshetrawar6680
      @kurukshetrawar6680 Před rokem

      30:58
      കോമഡി തുടങ്ങുന്നു 😀😀
      ഒരു ഐ പി എസുകാരന്റെ അവസ്ഥയാണിത്.
      ഈ രാജ്യം ദരിദ്രമായത് വെറുതെയല്ല.

  • @rajanpk8297
    @rajanpk8297 Před rokem

    സൂപ്പർ സൂപ്പർ ആ മഹാ വ്യക്തി യുടെ ഇന്റർവ്യൂ എത്രമണിക്കാർ കേട്ടാലും ഇന്ന് കേരളത്തിൽ ജീവിക്കുന്ന ഒരു മഹാത്മാ തന്നെയാണ്‌ അലക്സാണ്ടർ ജേക്കബ് സാർ അങ്ങേക്ക് ആയിരം അഭിനന്ദനങ്ങൾ സാറിന്റെ കൂടെ എനിക്ക് ജോലി ചെയ്യുവാൻ കഴിഞ്ഞതിൽ വളരെ അധികം അഭിമാനം എനിക്ക് ഉണ്ട്‌ സൂപ്പർ അഭിനന്ദനം

  • @abrahamjacob1895
    @abrahamjacob1895 Před 2 lety +15

    അറിവിന്റെ ഒരു ഭണ്ഡാഗാരം.
    കേൾക്കാൻ അവസരമുണ്ടാക്കിയ ശ്രീ ഷാജന് അഭിനന്ദങ്ങൾ!
    തെറ്റ് ചെയ്താൽ വീണ്ടും ജനിക്കാമോ എന്ന് സാറിനോട് ചോദിക്കുമ്പോൾ ഉള്ള ഷാജന്റെ സന്തോഷം കാണേണ്ടതു തന്നെ.
    ജന്മങ്ങൾ തുടരുന്നത് ആത്മാവിന്റെ പരമമായ മോക്ഷം വരേക്കുമാണെന്നുള്ള ഹൈന്ദവ വിശ്വാസത്തെ കുറിച്ച് ഇന്റർവ്യൂ വർക്ക് അറിയാതെ പോയി.

  • @ajithg6502
    @ajithg6502 Před 2 lety +18

    Our super officer 🙏
    We salute him.
    Jealousy has no medicine.

  • @vidyaiyer6110
    @vidyaiyer6110 Před 2 lety +1

    അഭിനന്ദനം Sir... താങ്കളെപ്പോലെ ഉള്ള ഉദ്യോഗസ്ഥൻ ജോലിയിൽ നിന്ന് വിരമിക്കാൻ പാടില്ല great . God bless Sir

  • @lekhan3707
    @lekhan3707 Před 2 lety

    Fantastic, fabulous, ever green advice's. Salute Sir🥰👌🙏.

  • @suhasnambiar2358
    @suhasnambiar2358 Před 2 lety +82

    Mr. Shajan you conducted wise man's interview. His each word is so valuable.

    • @rajtheking659
      @rajtheking659 Před 2 lety +1

      അലക്സാണ്ടർ ജേക്കബ് - മോൻസനെക്കാൾ ഫ്രാട്.. കള്ളൻ..

  • @manojkk1498
    @manojkk1498 Před 2 lety +8

    👍👍👍🙏🙏🙏
    Very interesting to hear Dr Alaxander Jacob....
    Big salute... 🙏
    എത്ര കേട്ടാലും മതിവരില്ല!!❤❤❤

  • @premdaspd.3965
    @premdaspd.3965 Před rokem

    സാറിന്റെ പല പ്രഭാഷണങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. ധാരാളം അറിവുകൾ പകർന്നുതരും 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @dhaneshgtnair3677
    @dhaneshgtnair3677 Před 2 lety

    അലക്സാണ്ടർ ജേക്കബ് സാറിന് അഭിനന്ദനങ്ങൾ .സാറിൻറെ ഇൻറർവ്യൂ കലക്കിയിട്ടുണ്ട്

  • @sarathlaltg3982
    @sarathlaltg3982 Před 2 lety +6

    ഒത്തിരി കാലത്തെ ആഗ്രഹമായിരുന്നു. അലക്സാണ്ടർ സരിന്റെ interview, thanks to marunadan.

  • @syammohan9390
    @syammohan9390 Před 2 lety +142

    ഒരു psc എക്സാം പോലും എഴുതി എടുക്കാൻ വയ്യാത്തവന്മാരാ ഈ പുള്ളിയെ ഒക്കെ കളിയാകുന്നെ എന്നാലോചിക്കുമ്പോളാ ഒരു ആശ്വാസം കിട്ടുന്നേ

    • @rahulravi3085
      @rahulravi3085 Před 2 lety +4

      😆😆😆😆

    • @sureshchandra8861
      @sureshchandra8861 Před 2 lety +15

      ഇദ്ദേഹത്തെ വിമര്ശിക്കാൻ psc പാസായിട്ട് വരണോ.... ഞാൻ പാസായിട്ട് വരുമ്പോഴേക്കും ഇയാൾ ഉണ്ടാവുമോ എന്തോ....

    • @syammohan9390
      @syammohan9390 Před 2 lety +1

      @@rahulravi3085 Apo Rahul poi psc pss avathe koode ulla orale vimarshichu thudangu..

    • @shinojmtk7574
      @shinojmtk7574 Před 2 lety +7

      എന്ത് വിവരക്കേടാണ് പറയുന്നത്? ഒരാളെ വിമർശിക്കാൻ PSC പാസാകണം എന്നൊക്കെയുണ്ടോ?

    • @ramanankp8052
      @ramanankp8052 Před 2 lety +1

      We will get PSC question papers to take to home and write answer's thus Many candidates have reached the top of rank list. They shine in government service.

  • @jessychacko8538
    @jessychacko8538 Před 2 lety

    Admires Mr Alexander Jacob Sir .Agree with his opinion .Really admire him very intelligent man ,well read .

  • @gopalankp5461
    @gopalankp5461 Před rokem

    We adore Sri Alexander Jacob for giving us the valuable information about spiritual studies in his speaches.

  • @truechannel5333
    @truechannel5333 Před 2 lety +91

    സത്യത്തെ വളച്ചൊടിക്കുന്ന ആളുകൾ പലതും പറയും ചില ചാനലുകളും സാറിന്റെ വാക്കുകൾ കേൾക്കുന്ന വർക്ക് കാര്യം മനസ്സിലാകും👍

    • @rajtheking659
      @rajtheking659 Před 2 lety

      അലക്സാണ്ടർ ജേക്കബ് - മോൻസനെക്കാൾ ഫ്രാട്.. കള്ളൻ..

    • @NirmalaDevi-ds3ly
      @NirmalaDevi-ds3ly Před rokem

      @@rajtheking659 കള്ളൻ കപ്പലിൽ തന്നെ, നീയാണ് പെരുംകള്ളൻ

    • @rajtheking659
      @rajtheking659 Před rokem

      @@NirmalaDevi-ds3ly അതെ.. നിന്റെ അമ്മേ (നിന്റെ അച്ഛൻ എന്ന് പറയുന്ന ആൾ ഇല്ലാത്തപ്പോൾ) വന്ന്‌ പണിത് നിന്നെ ഉണ്ടാക്കിയ ഞാനും ഒരു "കൊച്ചു ഗള്ളൻ" ആണ്..!!😅🤣
      എന്നാലും നീ എന്നെ മനസ്സിലാക്കി കളഞ്ഞല്ലോടി കൊച്ചേ..!