വേദവ്യാസൻ ഇസ്ലാമിനെ കുറിച്ച് പറഞ്ഞത് ? Indian Mythology | Ep-24 | Gauthaman Attinkara

Sdílet
Vložit
  • čas přidán 29. 05. 2023
  • References :
    Jataka stories :-
    Story No -444
    Story No -545
    Bhavishya Puranan,
    History of Indian Epigraphy
    TaimurLang,
    Research Papers of SOAS
    University- Bloomsbury.
    Previous episodes : • Indian Mythology - Gau...
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : channel13.8?igs...

Komentáře • 92

  • @tonyputhenveettil5405
    @tonyputhenveettil5405 Před rokem +1

    good info... thanks for the insights

  • @teslamyhero8581
    @teslamyhero8581 Před rokem +11

    അംബ, അംബിക, അംബാലിക ഇവർ മൂവരും രാജകുമാരിമാരല്ലേ??? അതിൽ അംബ ഒരു രാജാവിനെ പ്രേമിച്ചിരുന്നു. അതിനാൽ അംബികയിലും, അംബാലികയിലും ആണ് വ്യാസന് പുത്രന്മാർ ജനിക്കുന്നത്. ദാസിയിൽ ഉണ്ടായ പുത്രൻ വിദുരർ

    • @thefullmoonlight
      @thefullmoonlight Před 8 měsíci

      ഇയാള് പറയുന്ന എല്ലാത്തിലും തെറ്റുകളുണ്ട് മാത്രമല്ല കൃത്യമായി റഫറൻസും ഇല്ല. ഇയാൾക്ക് നേരെ സംസാരിക്കാനുമറിയില്ല.

  • @reghupk7277
    @reghupk7277 Před rokem +2

    സിദ്ധാർത്ഥ രാജകുമാരൻ ,ബീഹാറിലെ ഗയ എന്നസ്ഥലത്ത്, ആലിൻ്റെ ചുവട്ടിലിരുന്ന് ധ്യാനിച്ചപ്പോഴാണ്, ബോധോദയമുണ്ടായതെന്നും, അതിന് ശേഷമാണ് ബുദ്ധൻ എന്നറിയപ്പെടാൻ തുടങ്ങിതെന്നും പറയുന്നു. "അപ്പോൾ ഈ കഥ വിശ്വസിക്കാൻ പറ്റുന്നില്ല."

  • @nylashaji1
    @nylashaji1 Před rokem +6

    അന്ന് ഇസ്ലാം ഇല്ലല്ലോ

  • @joypu6684
    @joypu6684 Před rokem +6

    ഈ മഹാൻ ഏതാണാവോ?

  • @nam8582
    @nam8582 Před rokem +5

    എന്തൊരു വെറുപ്പിക്കലാണ് ഇപ്പോൾ 13.8 ലെ പരിപാടികൾ

  • @anilkblr
    @anilkblr Před rokem +4

    Idukki gold series

    • @asukesh4209
      @asukesh4209 Před rokem +1

      കറപ്പു യുദ്ധം?

  • @user-kk5ix7td8t
    @user-kk5ix7td8t Před 8 měsíci

    Sir ta parupadii kidilan

  • @sudharashanbalakrishnan2079

    ഇത് കേട്ട് കേട്ട് കേട്ട് മരിക്കാറായി

  • @manojk2408
    @manojk2408 Před rokem +13

    ഞാൻ ചാനൽ 13.8 തുടക്കകാലം മുതൽ കാണുന്ന ഒരു അവിശ്വസിയാണ്... ഇദ്ദേഹത്തിന് ഈ ചാനൽ ചേർന്നതല്ല. ഒന്ന് പറയുന്നതിന് പലതിനും റഫറൻസ് ഇല്ല. ഈ ടോപിക്കിന്റെ കാര്യത്തിൽ പറയാനുള്ളത് ഇന്നത്തെ ഭവിഷ്യ പുരാണം അത് പലപ്പോഴായി പലതും കൂട്ടിച്ചേർത്തതാണ്.. ആ വസ്തുത ഉള്ളപ്പോൾ മുഗൾ കാലത്തെ കുറിച്ച് പറയുന്നത് വെച്ച് വ്യാസനെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് വളരെ തെറ്റായ കാര്യമാണ്

    • @learn-cool-kids
      @learn-cool-kids Před rokem

      Then, who is vedavyasan?

    • @learn-cool-kids
      @learn-cool-kids Před rokem

      Which are the other puranas edited later? Are there any puranas getting updated now?

  • @lekhaajith588
    @lekhaajith588 Před rokem +2

    അറിയാവുന്ന കഥ തെറ്റിപ്പോയി

  • @pankajakshanpp3306
    @pankajakshanpp3306 Před rokem +5

    മഹാ ബോർ. വെറുതെ നോക്കി വായിച്ചാൽ ഇങ്ങനെയിരിക്കും. ഇങ്ങേർ ഉദേശിക്കുന്നത് എന്തെന്ന് ദൈവത്തിനു മാത്രം അറിയാം. ഓം ശാന്തി

  • @haridasization
    @haridasization Před rokem

    Ee bhumi undayittu ethra kaalam aayee

  • @nirmalasoman281
    @nirmalasoman281 Před rokem +3

    എവിടുന്നു കിട്ടി ഹേ പുതിയ അറിവുകൾ

  • @haridasization
    @haridasization Před rokem

    Annu semithery illaayirunnu. Nuna parayalle

  • @user-bh5fh7mp9x
    @user-bh5fh7mp9x Před rokem

    Honey trapine കുറിച്ച് പുരാണങ്ങളിൽ എന്താണ് പറഞ്ഞത്. പാൻ്റിൻ്റെ സിബിന് ലോക്കും കണ്ണിന് കണ്ണട ചുവപ്പും ഇട്ടാൽ പ്രശ്നം തീരുമോ? തൊഴിലില്ലായ്മയും, നികുതിയും
    Please explain more...

  • @safeerc-jh5hw
    @safeerc-jh5hw Před 2 měsíci

    Interesting story pakshe akshara sfudatha theere illa

  • @sajeeshkumar2624
    @sajeeshkumar2624 Před rokem +7

    അങ്ങനെ പശു പാർലിമെന്റിലും എത്തി. ഇനി പശുപതി മഹാദേവൻ ഹിന്ദുസ്ഥാൻ ഭരിക്കും. ഇവിടെ എല്ലാം ഹിന്ദു. മുസ്ലിമിനെ മാത്രം സന്തോഷിപ്പിക്കൽ ഇനി ഇല്ല. ഹര ഹര മഹാദേവ 🙏🙏🙏 ബീഫ് നിർത്തി ഇനി പന്നി ഫെസ്റ്റിവൽ 😀❤️❤️❤️❤️❤️❤️❤️

    • @hawkingdawking4572
      @hawkingdawking4572 Před rokem

      മുസ്ലിമിനെ മാത്രം സന്തോഷിപ്പിക്കൽ എന്ന ഭാഗം മനസ്സിലായില്ല. 85% വരുന്ന ഹിന്ദുക്കൾ ഉള്ള ഹിന്ദുമതത്തിന്റെ പ്രമോഷനും പരിപാലനത്തിനും ആയിരക്കണക്കിന് കോടികൾ മുടക്കുന്ന, ക്രിമിനൽ കേസുകളിൽ പോലും ഹിന്ദുക്കൾക്ക് ആനുകൂല്യം കൊടുക്കുന്ന രാജ്യം പ്രധാന വില്ലനായ മുസ്ലിമിനെ സന്തോഷിപ്പിച്ചുവെന്നോ? 😅😅😅😅😅

    • @asukesh4209
      @asukesh4209 Před rokem

      പശുപതി മഹാദേവൻ ശൈവം ആണ്. വൈഷ്ണവർക്കേ ഇന്ത്യയിൽ അവകാശമുള്ളൂ

    • @insight1541
      @insight1541 Před rokem

      VEDAVYASA IS A MYTH

  • @jeojose641
    @jeojose641 Před rokem

    No clarity

  • @thomaskj438
    @thomaskj438 Před rokem +5

    Islam came in 8th century AD

    • @bhargaviamma7273
      @bhargaviamma7273 Před rokem

      വേദവ്യാസൻപറഞ്ഞതു് പന്നിയുടെ രുചികരമായ ഇഷ്ട ആഹാരത്തെപ്പറ്റിയാവും.... അല്ലാതെ ഇശ്ലാമനെപ്പറ്റി ഒന്നുമില്ല - പക്ഷെ മ്ലേഛവർഗ്ഗം പന്നി ജീവിതമായതിനാൽ അവരെപ്പറ്റി എന്നു കരുതിയതിൽ തെറ്റു കാണാനും ആവില്ല...😄😇😂🤣🥰😆😏🥵🤔🤔🤔🤔🤔🤔🤔🤔🤔🤔

    • @hawkingdawking4572
      @hawkingdawking4572 Před rokem

      രാമായണവും മഹാഭാരതവുമൊക്കെ കഥകളായി പ്രചരിക്കാൻ തുടങ്ങിയത് ഇതേ കാലഘട്ടത്തിലാണ്. പിന്നെയും നൂറ്റാണ്ടുകൾ കഴിഞ്ഞ് മുഗൾ കാലഘട്ടത്തിലാണ് രാമചരിത മാനസ് എഴുതപ്പെടുന്നത്. പ്രോട്ടോ - ഹിന്ദുക്കൾക്ക് എഴുത്തും പേപ്പറുമൊക്കെ ലഭ്യമാകുന്ന ആ കാലത്തെ കൃതികൾ വഴിയാണ് രാമനും കൃഷ്ണനുമൊക്കെ വടക്കേ ഇന്ത്യയുടെ സൂപ്പർസ്റ്റാറുകളായി അവതരിക്കുന്നത്.

    • @asukesh4209
      @asukesh4209 Před rokem

      No.Thirteenth century

    • @asukesh4209
      @asukesh4209 Před rokem

      ​@@hawkingdawking4572.

    • @asukesh4209
      @asukesh4209 Před rokem

      ​@@hawkingdawking4572 മണ്ടച്ചാരെ ഈ വിഡ്ഢിത്തം എവിടെ നിന്നു പഠിച്ചു?

  • @lekhaajith588
    @lekhaajith588 Před rokem +2

    ദ്വീപിൽ ജനിച്ചവൻ ദ്വൈപായനൽ

  • @shanmughankolvathrakumaran5353

    അന്നും സെമിത്തേരി ഉണ്ട്

  • @haridasization
    @haridasization Před rokem

    Samshayam, samshayam, samshayam,

  • @anishtv6956
    @anishtv6956 Před rokem +1

    തുടക്കം തന്നെ തെറ്റായാണല്ലോ അംബിക അമ്പാലിക ദാസി
    അംബയിൽ അല്ല

  • @shyjeshkp3896
    @shyjeshkp3896 Před rokem

    ചത്തഭ്രമത്തിന്ടെ ചില ലക്ഷണങ്ങൾ

  • @indirak8897
    @indirak8897 Před rokem +1

    വേദവൃസൻ ഇസ്ലാം എന്ന മതത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല ഞിട്ടീല്ല, അദ്ദേഹം ബഹ്മത്തേ കുറിച്ച് മാത്രമാണ് പറഞ്ഞിട്ട് ഉള്ളത്,മാനഗ്രാമത്തിൽ ഗുഹയുണ്ട്,,ഓരോ കളളത്തരങൾ കൊണ്ട് ഇറങുന്നു

  • @vibeesheyyal1600
    @vibeesheyyal1600 Před rokem

    Eco

  • @maansher2042
    @maansher2042 Před rokem +2

    എന്തോ ഒരു logic ഇല്ല.

  • @surendrannair8402
    @surendrannair8402 Před rokem

    യാതൊരു അടിസ്ഥാനവുമില്ലാതെ ചിലതൊക്കെ പറഞ്ഞിട്ട് അത് ചരിത്രമാണെന്ന് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു.

  • @gopinathannairmk5222
    @gopinathannairmk5222 Před rokem +1

    അംബയെ ഭീഷ്മർ തിരിച്ചയച്ചു. കാരണം അംബക്ക് ഒരു കാമുകനുണ്ടായിരുന്നു.
    അംബയുടെ ഇളയ സഹോദരിമാരായ അംബിക, അംബാലിക എന്നിവരെയും ജോലിക്കാരിയെയും , അമ്മ സത്യവതി ആവശ്യപ്പെട്ട തുപ്രകാരം മകൻ വേദവ്യാസൻ പ്രാപിച്ചു.
    അങ്ങനെ വേദവ്യാസനിൽ അംബികയിൽ ധൃതരാഷ്ടരും അംബാലികയിൽ പാണ്ഡുവും വേലക്കാരിയിൽ വിതുരരും ജനിച്ചു.
    (മഹാഭാരതം തുറന്നു പോലും നോക്കാത്ത ഇയാളെ ആരാണ് ഈ പരിപാടി അവതരിപ്പിക്കാൻ ക്ഷണിച്ചു വരുത്തിയത് ?)

  • @manojk2408
    @manojk2408 Před rokem +12

    എന്ത് ഭ്രാന്തൊക്കെയാണ് ഇദ്ദേഹം പുലമ്പുന്നത്..13-14 നൂറ്റാണ്ടിൽ ബ്രാഹ്മണർ ഇറാനിലോ 😂😂
    പതിമൂന്നാം നൂറ്റാണ്ടിൽ ബ്രഹ്മണർക്ക് diety worship ഇല്ലായിരുന്നെന്നോ... ചരിത്രം പഠിച്ചിട്ടില്ലാത്തവർ അത് പ്രചരിപ്പിക്കുന്നത് വല്ലാത്ത ദ്രോഹം തന്നെയാണ്... ഇദ്ദേഹത്തിന് 13.8 ൽ വല്ല ഷെയർഉം ഉണ്ടെങ്കിൽ ദയവായി കൊടുത്തു ഒഴിവാക്കി ഈ ചാനലിനെ രക്ഷിക്കുക

  • @vibeesheyyal1600
    @vibeesheyyal1600 Před rokem

    Pannikarineyum veruthe vitilalo athane athinte orithe

  • @vijayaraghavanramanmenon1018

    ഇന്നത്തെ സിനിമ പോലെ അന്നത്തെ വായന സിനിമ പുരാണമാണിതു് അതിന് മറ്റൊരു വ്യാസ രചയിതാവു മുണ്ടായി.

  • @baluvello6512
    @baluvello6512 Před rokem

    Innalleyindaaya athamalle muslim??

  • @indirak8897
    @indirak8897 Před rokem

    ഇയാള് ആരാണ്

  • @mdinesh58
    @mdinesh58 Před rokem +3

    എല്ലാഹായ്‌ വ്യാസൻ എന്ന വാക്ക് ഉച്ഛരിക്കാൻ പോലും അർഹതയില്ലാത്ത നിങ്ങളൊക്കെ മഹാഭാരതത്തെ കുറിച്ച് സംസാരിക്കുന്നോ? യോഗ്യത ഇല്ലാത്ത കാര്യങ്ങൾ ഏറ്റെടുക്കരുത് കേട്ടോ.

  • @haridasization
    @haridasization Před rokem

    Ee putiya AVATARAM enthanavo????

  • @haridasization
    @haridasization Před rokem

    Malayalathil paranjal mathi, english parayenda.

  • @anishjanardhanan3982
    @anishjanardhanan3982 Před rokem

    ,, 😄😄😄

  • @arunvr9877
    @arunvr9877 Před rokem +1

    Kanjavanoo😂😂😂

  • @shyjeshkp3896
    @shyjeshkp3896 Před rokem

    അറിവില്ലായിമയുടെ ആൾരൂപം

  • @SamySamy-zs9ru
    @SamySamy-zs9ru Před rokem

    വിവരമില്ലാത്ത ഇയ്യാളെ എവിടുന്നു കിട്ടി

  • @niyamajalakam6316
    @niyamajalakam6316 Před rokem

    Foolishness, misleading the people.Discrepency in the narration.Vyasan lived 5000yeares back.Prophet Mohammed(s) born inAD 571 only.He started to preach Islam at the age of 40=AD611.Even Prophet Abraham@ Ibrahim born BC1996.Nothing to gaslvanize Islam.

  • @haridasization
    @haridasization Před rokem

    Ee pottan aadyam padhicchittu varatte. Veruthe vallathum vilichu paraylle.

  • @haridasization
    @haridasization Před rokem

    പഠിക്കാതെ വന്ന് പറയല്ലെ .

  • @sajeevankunnathattile2790

    Utter foolishness

  • @jayadev3263
    @jayadev3263 Před rokem +1

    എന്തൊരു ലോജിക് . ലോകത്തിൽ ആദ്യമായി പേര് ഉണ്ടായത് മെസപ്പെട്ടോമിയൽ ഉള്ള ഒരു അക്കൗണ്ടന്റിന് ആണ് അത്രേ. 5000 വർഷം മുൻപ് ഉണ്ടായത് എന്ന് ന്യായമായും കരുതാവുന്ന മഹാഭാരത ത്തിലെ കഥാപാതങ്ങൾ 1000 വർഷത്തിന് മുൻപ് എഴുതിയ ജാതക കഥകളിൽ നിന്ന് കോപി അടിച്ചതാണ് എന്നും😅😅. എന്തിനും ഒരു നിലവാരം ഒക്കെ വേണ്ടേ

  • @madhusoodanancm6187
    @madhusoodanancm6187 Před rokem

    ഇത്തരം vidz ചെയുമ്പോൾ പഠിച്ചു ചെയ്തുടെ?... അംബാലിക രാജകുമാരി ആണ്. വ്യാസഗുഹ നേപ്പാളിലോ? ഇന്ത്യയിൽ അല്ലെ?

  • @mythramanoharrajmp3448
    @mythramanoharrajmp3448 Před rokem +1

    മിസ്റ്റർ ഗൌതമൻ , നിങ്ങളുടെ വിദൃാഭൃാസയോഗൃത എന്താണെന്ന് അറിയില്ല ? പക്ഷെ മലയാള൦ അവതരിപ്പിക്കാനറിയില്ല. പരന്ത്റീസിൽ പ്റാവിണൃ൦ കാണു൦ . സ്പഷ്ടമായു൦ സ്പുടമായു൦ സ൦സാരിക്കാൻ ആരുടേയെങ്കിലു൦ ശിഷൃത്വ൦ സ്വീകരിച്ച് പഠിക്കു. ഹിന്ദുത്വ൦ പരിഹസിക്കാൻ എല്ലാവർക്കു൦ ഭയങ്കര കഴിവാണ്. ജയ്ഹിന്ദ്.