ബ്രാഹ്മണൻ എഴുതി പ്രശംസിച്ച അള്ളാ ഉപനിഷത് | Indian Mythology | Episode27 | Gauthaman Attinkara

Sdílet
Vložit
  • čas přidán 4. 07. 2023
  • Previous episodes : • Indian Mythology - Gau...
    References :-
    Alla upanishad.
    History of Marathas.
    Akbar Nama.
    History of Moughals.
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : channel13.8?igs...

Komentáře • 28

  • @pavanmanoj2239
    @pavanmanoj2239 Před rokem +2

    പ്രഭാഷണ രീതി അനാകർഷകം. 😮

  • @sathiajitht1567
    @sathiajitht1567 Před rokem +3

    അള്ളാ,, അല്ലെങ്കിലും തള്ളുകൾക്ക് ബ്രാഹ്ണൻ എപ്പോഴും മുന്നിലാണേയ്.. 🤭

  • @user-kk5ix7td8t
    @user-kk5ix7td8t Před rokem

    സർപ്പകാവ് ne kurichu oru video edamo

  • @vasudevanvk6423
    @vasudevanvk6423 Před rokem +1

    വിവരമില്ലായ്മ ഒരു തെറ്റല്ല. പക്ഷേ അത് വിളിച്ചു കൂവി നടക്കരുത്. അള്ളാ ഉപനിഷത്ത് എഴുതി മുകളന്മാരെയും അവരുടെ മതത്തെയും പ്രകീർത്തി. ചി ടു ഉണ്ടെങ്കിൽ അത് അവരുടെയും അവരുടെ കുടുംബത്തിന്റെയും ജീവൻ നിലനിൽക്കാൻ വേണ്ടിയായിരിക്കും അവരെ പുകഴ്ത്തി പാടിയാൽ സ്ഥാനമാനങ്ങളും കിട്ടും.

  • @arjunporali7169
    @arjunporali7169 Před 10 měsíci

    സർപ്പാരാധന യെ കുറിച്ച് ഒരു വീഢിയോ ചെയ്യാമോ

  • @farooqueumar5945
    @farooqueumar5945 Před rokem

    👍

  • @ramprasanth6139
    @ramprasanth6139 Před rokem +2

    പാഷാണത്തിൽ കൃമി....

  • @manojk2408
    @manojk2408 Před rokem +4

    എന്തോന്ന് വിവരക്കേടൊക്കെയാണ് ഇദ്ദേഹം വിളിച്ചു കൂവുന്നത്... രാമായണം, മഹാഭാരതം, ഉപനിഷത്, വേദങ്ങൾ ഒക്കെ മുഗൾ കാലത്തുആണ് എഴുതിയതെന്ന്!!!ഇദ്ദേഹത്തിന് ഇൻഡ്യാചരിത്രത്തിന്റെ abcd അറിയില്ല. ദയവായി 13.8 ഇദ്ദേഹത്തിന്റെ ഷെയർ കൊടുത്തു ഒഴിവാക്കുക

    • @shaheercp389
      @shaheercp389 Před rokem

      What he said was that the Translation of Ramayan and Uppanishad into Persian and Arabic and also into many other Languages were made during the Mughal Rule. Not only that even during the time of Prophet Muhammad, that was around 1400 years ago, wise Arabs used to Visit India and China to acquire Knowledge at the Advice of the Prophet. As a result there were many Arab and Persian Mathamaticans and many other fields gave their own Contributions Based on INDIAN MATHEMATICS AND SCIENCE. Give and Take were there Policy. No barriers in the world of knowledge.

    • @cksartsandcrafts3893
      @cksartsandcrafts3893 Před rokem

      താങ്കളുടെ Hoping എപ്പോൾ ആണ് മഹാഭാരതം, രാമായണം ഒക്കെ എഴുതിയത്? അറിയുമെങ്കിൽ നമുക്കു കൂടി പകർന്നു തരിക, അപ്പോൾ മാത്രമല്ലേ അതിരുകൾ ഇല്ലാതെ അറിവിന്റെ സഞ്ചാരം സുഗമമാകുള്ളു.

    • @manojk2408
      @manojk2408 Před rokem +2

      @@cksartsandcrafts3893
      പല കാലത്തായി പലയിടങ്ങളിലായി പറഞ്ഞു കേട്ട കഥകൾ അത് ഭൂരിഭാഗം ഓറിയെന്റൽ ഹിസ്റ്ററിയൻസിന്റെയും അഭിപ്രായ പ്രകാരം ഗുപ്ത കാലത്ത് ക്രോഡീകരിക്കപ്പെട്ടു. എന്തായാലും മുഗൾ കാലമല്ല. ചരിത്രം സംബന്ധമായ എന്തെങ്കിലും ഒരു ചാനലിൽ ആധികാരികമായി പറയുമ്പോൾ റഫറൻസ്, സോഴ്സ് വേണം. അള്ളോപനിഷത്ത്, ഭവിഷ്യപുരാണം അതൊക്കെ തീർച്ചയായും 500 വർഷം മാത്രം പഴക്കം വന്നതാവും അതിനെ പറ്റിയൊന്നുമല്ല എന്റെ വിമർശനം. പൊതുവെ ഇദ്ദേഹം അവതരിപ്പിച്ചിട്ടുള്ള ഒരു വിഷയത്തിലും റഫറൻസ് ഇല്ല.

  • @siddus3
    @siddus3 Před rokem +8

    ഇയാളുടെ സംസാരരീതി അരോചകമാണ് വീഡിയോ കാണാൻ തോന്നുന്നില്ല

    • @GAMMA-RAYS
      @GAMMA-RAYS Před rokem

      അത് എന്താ അങ്ങനെ,😮

  • @RSe-eh9of
    @RSe-eh9of Před rokem +2

    ബര്ണബാസിന്റെ സുവിശേഷ0 ആരുടെ സൃഷ്ടിയാണ് .

  • @assyrian7992
    @assyrian7992 Před rokem +1

    ഗൗതമാ താന്കൾ ബ്രാഹ്മണർ എവിടെ നിന്നു വന്നുവെന്ന് ഇതുവരെ പറഞ്ഞില്ല

  • @padmakumar3947
    @padmakumar3947 Před rokem +2

    ഇത്തവണ എന്തോ അക്ബർ ബുദ്ധനാണെന്ന് പറഞ്ഞില്ല.

  • @vmvm819
    @vmvm819 Před rokem +1

    അപാര പാണ്ഡിത്യം 💫🌛🌜🌛🌜🙆😄🤓🤣🤪😆😨😘 ഇതെല്ലാംപാടെ കേട്ട് പിരാന്തായിന്നാ തോന്നും☣️😄🤓🌜🌛💫😆🤣🤣😨

  • @shivanirajesh7926
    @shivanirajesh7926 Před rokem

    ✅✅✅☝🏽☝🏽☝🏽

  • @sasikumarpunnolly5055

    Illallah ennalle parayunnathu. Pinna enganeyanu Alla undavunnathu

  • @hashermohammed
    @hashermohammed Před 9 měsíci

    RC kelkanda😂

  • @cprateeshninan4583
    @cprateeshninan4583 Před rokem

    കേൾക്കാൻ തോന്നുന്നില്ല. പത്രം വായിക്കുന്ന പ്രതീതി. വോളിയ മാണെങ്കിൽ വളരെ കുറവും.

  • @Labeeb.n.c
    @Labeeb.n.c Před rokem

    ഒരു സിനിമക്കുള്ള സ്കോപ്പ് ഉണ്ട്

  • @babuts8165
    @babuts8165 Před rokem

    രാമായണം എഴുതിയ ആ .... റിയെ വെറുക്കുന്നു. ഒരു Sc ക്കാരൻ

    • @Buraq_mammad_786
      @Buraq_mammad_786 Před 8 měsíci

      നല്ലൊരു മനുഷ്യൻ ആവാൻ നോക്കട പന്നി..

  • @ramachandrankalpakasseri3725

    Absolutely foolish talk