തുറന്നു പറഞ്ഞ്........... സ്വാമി ചിദാനന്ദപുരി

Sdílet
Vložit
  • čas přidán 25. 07. 2024
  • ദേശീയപൗരത്വ ബിൽ , മതവിവേചനം ,ഹിന്ദുക്കൾക്ക് നേരെയുള്ള സംഘടിത ആക്രമണം ,ശബരിമല ആചാര സംരക്ഷണം തുടങ്ങിയ വിഷയങ്ങളിലെ നിലപാടുകൾ തുറന്നു പറഞ്ഞു സ്വാമി ചിതാനന്ദപുരി തത്വമയി ന്യൂസിനോട് .
    .
    #chidanandhapuriswamikal #koluthuradvaithaasramam #caa
    ✅ തത്വമയി ന്യൂസ് ✅ Tatwamayi News ✅
    👍 Subscribe, Install our Apps and Like us at: / tatwamayinews | www.Faceoook.com/TatwamayiNews
    മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം.
    തത്വമയി ന്യൂസ് Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ആപ്പിൾ , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ.
    നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ.
    ✨www.tatwamayinews.com | www.tatwamayi.tv
    📲 Android - play.google.com/store/apps/de...
    🍎 Apple store -itunes.apple.com/nl/app/tatwa...
    📰 DailyHunt - m.dailyhunt.in/news/india/mal...

Komentáře • 69

  • @subhashp1004
    @subhashp1004 Před 4 lety +18

    ശ്രീ ചിതാനന്ദ പുരി സ്വാമിക്ക് പ്രണാമം.
    തീർച്ചയായും അങ്ങ് പറഞ്ഞത് സത്യമാണ് . അത് പാർട്ടിഭേദമില്ലാതെ ഹിന്ദുക്കൾ മനസിലാക്കിയിരിക്കേണ്ടതാണ്.

    • @hareendranp7040
      @hareendranp7040 Před rokem

      സുഭാഷ്ജി ചിതാനന്ദനല്ല.ചിദാനന്ദൻ.ത അല്ല ദ ആണ്.

  • @ManojManoj-rd5qy
    @ManojManoj-rd5qy Před 4 lety +22

    കാഷായ വേഷവും ധരിച്ച് ഗുഹയിൽ പോയി ആർക്കും ഒരു പ്രയോജനവുമില്ലാതെ ഇരിക്കലല്ല സന്യാസം.
    കഴിഞ്ഞകാല ജീവിതത്തിൽ നിന്ന് കൂടുതൽ കർമ്മനിരതനായി സേവനം ചെയ്യലാണ് സന്യാസം
    ഓം ശാന്തി

    • @harriettan-vt6bw
      @harriettan-vt6bw Před měsícem

      Guhayil erukkunnavar preyojanam ellenno... !! U r wrng

  • @subha.2410
    @subha.2410 Před 4 lety +24

    പ്രണാമം സ്വാമിജി
    ഇവിടുത്തെ പത്രം ചാനലുകൾ എല്ലാം കലാപകാരികൾ കൊപ്പം മണ്

  • @patrioticvlog1732
    @patrioticvlog1732 Před 4 lety +11

    ഹിന്ദുക്കളുടെ ആത്മീയാചാര്യന് പ്രണാമം🙏🙏🙏

  • @mohankarumadi2342
    @mohankarumadi2342 Před 4 lety +13

    പ്രണാമം സ്വാമീ

  • @sreengkgk1060
    @sreengkgk1060 Před 4 lety +11

    Pranamam Swamiji

  • @sajuts8661
    @sajuts8661 Před 4 lety +11

    പ്രണാമം സ്വാമിജി

  • @rkt7319
    @rkt7319 Před 4 lety +8

    പ്രണാമം സ്വാമി

  • @krishnadasm7834
    @krishnadasm7834 Před 4 lety +8

    swamy, a man of grit

  • @RajPisces
    @RajPisces Před 4 lety +4

    my pranams swamiji..I saw your interview with rajiv malhothra..good to see two gurus come together...all the best wishes dear swamiji..

  • @HaHa-mp2jn
    @HaHa-mp2jn Před 4 lety +5

    Pranammam guruji ee visathikaranathinu

  • @rkt7319
    @rkt7319 Před 4 lety +7

    സത്യസന്ധമായ പ്രസ്താവന

  • @sreekumara6793
    @sreekumara6793 Před 4 lety +4

    Pranaams swamiji

  • @realistic8170
    @realistic8170 Před 4 lety +5

    വളരെ ലളിതമായ എല്ലാ ആളുകൾക്കും മനസ്സിലാക്കാൻ പറ്റുന്ന വിശദമായ വിവരണം.

  • @vijayanpk5478
    @vijayanpk5478 Před měsícem

    ജ്ഞാനസൂര്യൻ സംപൂജ്യ ചിദാനന്ദപുരി സ്വാമിപാദങ്ങളിൽ നമസ്കരിക്കുന്നു.🙏

  • @prabhitam6546
    @prabhitam6546 Před měsícem

    Hariom swamiji

  • @abhinavbijuxs6709
    @abhinavbijuxs6709 Před 4 lety +6

    നിയമംനടപ്പിലാക്കാൻതെറ്റിദ്ധാരണമാറ്റിവേഗംനടപ്പാക്കുക

  • @prasannauv355
    @prasannauv355 Před 10 měsíci

    സനാതന ധർമത്തെ ഉയർത്തപ്പിടിക്കുന്ന സ്വാമിജിയുടെ കുറച്ചൊന്നുമല്ല സമൂഹത്തിന് ലഭ്യമാക്കുകയാണ്. നമസ്തേ🙏🙏🙏♥️

  • @shambhootransport6743
    @shambhootransport6743 Před 2 měsíci

    ❤❤❤swami ji❤❤❤❤

  • @kunchusahadevanpillai8043

    Sir Ramalingam pranaam

  • @BijuCRavi
    @BijuCRavi Před 4 lety +3

    രാഷ്ട്രീയ ലാഭത്തിനുവേണ്ടി സത്യത്തിനു നേരെ മുഖം തിരിച്ചിരിക്കുന്ന കോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റ് പാർട്ടികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു..അതും ഒരു കാലത്തു ഈ ബില്ലിനുവേണ്ടി പ്രയത്‌നിച്ച പാർട്ടികൾ. കഷ്ട്ടം.

    • @jdeep0709
      @jdeep0709 Před 4 lety

      Ithabhiprayamo atho vimarshanam mo

  • @NishalVambilikunnan-ks1yj
    @NishalVambilikunnan-ks1yj Před 9 měsíci

  • @SeethaSeetha-ds5sl
    @SeethaSeetha-ds5sl Před 3 měsíci

    Entesanthosham

  • @geethamohankumar5821
    @geethamohankumar5821 Před 6 měsíci

    🙏🙏🙏🙏🙏

  • @AUMNAMASHIVAYA
    @AUMNAMASHIVAYA Před 4 lety +2

    Guruve namaha

  • @prabijamp7211
    @prabijamp7211 Před 11 měsíci

    സ്വാമി ജീ നമസ്തേ🙏🙏🙏

  • @ambikavarma9497
    @ambikavarma9497 Před rokem

    പ്രണാമം🙏🙏🙏

  • @subhadrabalakrishnan1379

    👌

  • @kunchusahadevanpillai8043

    Guru Illaatthavan koundariyum, pranaam Gurudevaa jai maa

  • @darimimedia2227
    @darimimedia2227 Před 9 měsíci

    Nasif

  • @HaHa-mp2jn
    @HaHa-mp2jn Před 4 lety +2

    Indiayil ee musliggale annum vinasakarikale anu athu janaggal ariyuka

  • @sathireji8551
    @sathireji8551 Před 4 lety +4

    Congrssum communistum mama mathyamagalum

    • @subha.2410
      @subha.2410 Před 4 lety +1

      സത്യം

    • @komalavally4114
      @komalavally4114 Před 4 lety +1

      ഇതു കേട്ടിട്ടും മനസ്സിലാക്കാത്തവന് ഓട്ടിസം തന്നെ

    • @subha.2410
      @subha.2410 Před 4 lety +1

      @@komalavally4114 ഓട്ടിസം അല്ലഇവിടുത്തെ നല്ലവരായ മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിഷം കുത്തി വച്ച് തെരുവിലിറക്കുന്നവരിൽ ഹിന്ദുക്കളുമുണ്ട് മാമാ മാധ്യമങ്ങൾ പത്രങ്ങൾ എല്ലാം കണക്കാ

  • @RamanathanAR
    @RamanathanAR Před 4 lety

    Is it OK for a spiritual leader to publicly show partisan stand?

    • @sreelathaprathapan2625
      @sreelathaprathapan2625 Před 4 lety +1

      ..what do you mean..? What partisan stand here?...sw is cleaning doubts..

    • @jayanv4908
      @jayanv4908 Před 2 lety

      ഏവർക്കും രാഷ്ട്രീയ അഭിപ്രായം പറയാം.. നമുക്ക് പാടില്ല

  • @nasy410
    @nasy410 Před 4 lety

    Randu chanaka sangikal...

  • @india267
    @india267 Před 4 lety +1

    ആദ്യം ഇന്ത്യക്കാരെ സംരക്ഷിക്കൂ എന്നിട്ട് പോരെ പുറത്ത് നിന്ന് വരു ന്നവരെ സംരക്ഷിക്കൽ

    • @RajeshKumar-fx9nq
      @RajeshKumar-fx9nq Před 4 lety +7

      ലോകത്തിൽ എത്രയും വിഭിന്ന മതത്തിൽ ഉള്ളവർ ഒന്നിച്ചു സമാദാനത്തോടെ കഴിയുന്ന വേറൊരു രാജ്യം കാണിച്ചു തരാമോ.?

    • @sreelathaprathapan2625
      @sreelathaprathapan2625 Před 4 lety +2

      അവർ പുറമെ ഉള്ളവരല്ല.. ഈ നാട്ടിൽ ജനിച്ചു പക്ഷെ ജീവിതം മതപീഢനമേറ്റു മറ്റൊരിടത്തായിപ്പോയതാണ്...

    • @RajeshKumar-fx9nq
      @RajeshKumar-fx9nq Před 4 lety

      @@sreelathaprathapan2625ഒരു ഉദാഹരണം പറയാമോ?

    • @sreelathaprathapan2625
      @sreelathaprathapan2625 Před 4 lety +3

      @@RajeshKumar-fx9nq ആദ്യം ഗവ: നിയമപരമായി കണ്ടുപിടിച്ച് അംഗീകരിക്കട്ടെ...എന്നിട്ടു അല്ലെ പറ്റു ...
      നേരിട്ടറിയാവുന്ന ഒരു നോർത്തി ന്ത്യക്കാരൻ കോളേജ് പ്രിൻസിപ്പലിന്റെ മാതാപിതാക്കൾ പാകിസ്ഥാനിൽ നിന്ന് പീഢനമേറ്റ്എല്ലാ മിട്ടെറിഞ്ഞ് ഇൻഡ്യയിൽ അഭയാ ത്ഥികളായി കഴിയുന്നുവെന്ന് അദ്ദേഹം പറയുന്നു..കൂടുതൽ അവരെ എനിക്കറിയില്ല.. ഇത്തരത്തിൽ അവരുടെ പരിചയത്തിലും ബന്ധത്തിലുമുള്ളവർ ഉണ്ടെന്നും പറഞ്ഞു...
      കാശ്മീരി പണ്ഡിറ്റുകളുടെ കാര്യമെടുത്താൽ മതില്ലൊ.!!

    • @sreelathaprathapan2625
      @sreelathaprathapan2625 Před 4 lety +1

      @@RajeshKumar-fx9nq ...if you need detailed lists you may do enquiries with our ex PM Manmohan Singh....he too demanded this in parliament during his tenure...
      Do you think he is an ignorant politician...????

  • @india267
    @india267 Před 4 lety +1

    പച്ച നുണയാണല്ലോ ഈ സ്വാമിജി പറയുന്നത് കഷ്ടം

    • @unnikrishnantr1307
      @unnikrishnantr1307 Před 4 lety +6

      Nee qur aan enna bheekara book padichathondanu angane thonnunnathu

    • @RajeshKumar-fx9nq
      @RajeshKumar-fx9nq Před 4 lety +2

      @@unnikrishnantr1307 അന്ന്യരെ അപമാനിക്കൽ ഹൈന്ദവധർമമല്ല.എല്ലാ ആചാര അനുഷ്ട്ടാനകളെ ഉൾകൊള്ളലാണ്, എല്ലാ മത ഗ്രന്ഥങ്ങളിലും തെറ്റുകൾ ഉണ്ട് അത് മനസിലാക്കി ജീവിക്കലാണ് ധർമ്മം

    • @RajeshKumar-fx9nq
      @RajeshKumar-fx9nq Před 4 lety +5

      എന്ത് നുണയാണ് അദ്ദേഹം പറഞ്ഞത്?

    • @subhashp1004
      @subhashp1004 Před 4 lety +2

      അങ്ങനെ ഉണ്ടായിട്ടില്ല.
      ഉണ്ടെങ്കിൽ അത് എന്താണ് എന്നുകൂടി പറയണം.
      വെറുതെ നിങ്ങൾ അസത്യംപറയരുത്.

    • @sreelathaprathapan2625
      @sreelathaprathapan2625 Před 4 lety +3

      എന്തു നുണയാണ് പറഞ്ഞതെന്നു പറയു .

  • @mujeebcsmujeeb778
    @mujeebcsmujeeb778 Před 4 lety +2

    ഇദ്ദേഹത്തെ ഒരു സ്വാമി എന്ന രീതിയിൽ കാണുമ്പോഴേ പ്രശ്നമുള്ളൂ , ഇദ്ദേഹം ശരിക്കും ഒരു സങ്കി പ്രചാരകൻ മാത്രമാണ്. അതിന്നു വേണ്ടി ഹിന്ദു സന്യാസിയുടെ വേഷവും ഭാവവും ഉപയോഗിക്കുന്നു എന്നതിന് അപ്പുറം ഒന്നും ഇല്ല.
    ഗുജറാത്തിലും, യുപിയിലും ഒക്കെ വളരെ ആസൂത്രണപരമായി ഒരു മത വിഭാഗത്തെയും അതുപോലെ തന്നെ ന്യുന പക്ഷത്തെ യും കൊന്നു തള്ളുന്നത് ഉന്നത ജാതീയരുടെ ഒത്താശയോടെ ഇവർ നടപ്പിലാക്കുന്നത് , മറ്റുള്ളവരിൽ ആരോപിക്കുക, മനുസ്യവകാശത്തെയും , ജനാധിപത്യത്തെയും ഇദ്ദേഹം ബഹുമാനിക്കുന്നെ ഇല്ല എന്നുള്ളത് ഇയാളുടെ മാത്രമല്ല, എല്ലാ സങ്കികളുടെയും സംസാരത്തിൽ കാണാം .ഭീഷണി പെടുത്തി ഭയപ്പെടുത്തി ആളുകളെ അടക്കി ഭരിക്കുന്ന നല്ല ഒന്നാന്തരം ഫാസിസ്റ്റു ആണിയാൾ

    • @jdeep0709
      @jdeep0709 Před 4 lety +3

      Utharam muttumbo koyakku jaathi ellaam koode velilottu varum😊

    • @sreelathaprathapan2625
      @sreelathaprathapan2625 Před 4 lety +4

      മുജീബിനു ഹിന്ദുക്കളെന്നും ഒന്നും പ്രതികരിക്കാതിരിക്കുന്നതാണിഷ്ടം... അതുകൊണ്ടു തോന്നുന്നതാ.. ഇനി മാപ്പിള ലഹളയ്ക്കുപയോഗിച്ച വാളെടുക്കാൻ തയ്യാറായി എന്നു നിങ്ങളുടെ കൂട്ടർ ചിലർ വിളിച്ചു കൂവുന്നതു കേട്ടിരിക്കാൻ ഇനി ഹിന്ദുവിനു പറ്റുമൊ!!

    • @chandrannambiar7552
      @chandrannambiar7552 Před 4 lety +2

      കുരു പേട്ടീ !!!!

    • @jayanv4908
      @jayanv4908 Před 2 lety

      പാവം മുജീബ് 😄😄

    • @ArunS-mc5vp
      @ArunS-mc5vp Před rokem

      മതിയെടാ രണ്ടും കൂടി വേണ്ട

  • @sona.c.vchandran.vasantha9293

    പ്രണാമം സ്വാമി