ചരിത്രത്തെ ഭയക്കുന്നവർ | Vellanad Ramachandran | Nastik Nation

Sdílet
Vložit
  • čas přidán 29. 07. 2023
  • Previous Episodes : • Vellanad Ramachandran
    Speech by Vellanad Ramachandran on 09/07/23 at Amuesum Art Gallery Trivandram. Program named 'Darvinte Finchukal' organised by Nastik Nation Trivadrum Chapter
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : channel13.8?igs...

Komentáře • 22

  • @BaijuSadasivan
    @BaijuSadasivan Před rokem +2

    അടുത്ത കാലത്ത്‌ കേട്ട പ്രഭാഷണങ്ങളിൽ ഉജ്ജ്വലമായത്. നന്ദി🎉🎉🎉🎉

  • @sibyrajamani285
    @sibyrajamani285 Před 11 měsíci +1

    amazing

  • @prasadmk7591
    @prasadmk7591 Před rokem +2

    Good presentation, thanks!!!

  • @cksartsandcrafts3893
    @cksartsandcrafts3893 Před rokem +3

    19:24: 1957 നാവുപിഴയാകാം, 1857 എന്നു തിരുത്തി മനസ്സിലാക്കുന്നു, നന്ദി, ഭാവുകങ്ങൾ.

  • @swaraj547
    @swaraj547 Před rokem +1

    Nice presentation ❤

  • @soorajmandampulli
    @soorajmandampulli Před rokem +3

    As always very nice. If you can pin the references , will be helpful.

  • @agn90
    @agn90 Před 11 měsíci +1

    ഭരിച്ചിരുന്നവർക്ക് "വർമ്മ" പേര്(വാൽ) എന്നു മുതൽ, എങ്ങനെ വന്നു എന്ന് പറയുമോ?

    • @vellanadramachandran8133
      @vellanadramachandran8133 Před 11 měsíci +1

      ഏകദേശം അഞ്ചോ ആറോ നൂറ്റാണ്ടോടു കൂടി ഒന്നാം ചേര സാമ്രാജ്യം അന്യം നില്ക്കുന്നു. തുടർന്നുള്ള 300 വർഷം അജ്ഞാത കാലo . ഒമ്പതാം നൂറ്റാണ്ടോടു കൂടി കുടിയേറ്റക്കാരായ ആര്യ ബ്രാഹ്മണരുടെ അനുഗ്രഹാശിസ്സുകളോടു കൂടി രണ്ടാം ചേര സാമ്രാജ്യം അധികാരത്തിലെത്തുന്നു. അക്കാലത്ത്‌ ബ്രാഹ്മണ്യം ചാർത്തിക്കൊടുത്ത പട്ടപ്പേരാണ് വർമ്മ.

    • @agn90
      @agn90 Před 11 měsíci +1

      @@vellanadramachandran8133 ബ്രാഹ്മണരുടെ വരവിന് മുമ്പ് കൃഷി ഉണ്ടായിരുന്നില്ല, കാടായിരുന്നു, ഒരു നിശ്ചിത, established ഭരണം ക്രമം ഉണ്ടായിരുന്നില്ല എന്ന് എവിടെയോ വായിച്ചതായി ഓർമ്മിക്കുന്നു... അപ്പോൾ ഇന്നത്തെ കേരളത്തിൽ ഒരു 'സാമ്രാജ്യം" ഉണ്ടായിരുന്നുവൊ?

    • @vellanadramachandran8133
      @vellanadramachandran8133 Před 11 měsíci

      ​@@agn90സംഘകാലകൃതികൾ കാണുക.

    • @agn90
      @agn90 Před 11 měsíci +1

      @@vellanadramachandran8133
      🙏
      Can u pls recommend some books.. not sreedhara Menon.. not balakrishnan..

    • @vellanadramachandran8133
      @vellanadramachandran8133 Před 11 měsíci

      @@agn90 Perumals of Kerala - By M.G. S
      വേണാടും തിരുവിതാംകൂറും
      പ്രാചീന കേരളം
      കോലത്ത് പഴമ
      മലബാർ പഠനങ്ങൾ

  • @achuthanvk6942
    @achuthanvk6942 Před rokem +1

    ഇതെന്തിനാണ് ഇപ്പോൾ തോണ്ടി എടുക്കുന്നത്. മനുസ്മ്രിതി യുടെ കാലം കഴിഞ്ഞില്ലേ. അതിനു ഇനി ഒരു തിരിച്ചുവരവ് അസാധ്യമല്ലേ?

    • @sureshkumark2672
      @sureshkumark2672 Před rokem +4

      ജാതി നോക്കാതെ ആണോ വിവാഹം.

    • @suseelanadoor7738
      @suseelanadoor7738 Před rokem +1

      Ippol ithallenadalkunnthu

    • @BaijuSadasivan
      @BaijuSadasivan Před rokem +3

      ചരിത്രത്തിൽ ഒന്നും കുഴിച്ചു മൂടപ്പെടുന്നില്ല തോണ്ടി എടുക്കാൻ. ചരിത്രമുള്ള കാലത്തോളം റഫൻസ് ആയി വീണ്ടും വീണ്ടും പൊന്തി വരും. അതിൽ അസ്വാസ്ഥ്യം തോന്നുന്നു എങ്കിൽ ചികിൽസ അവിടെയാണ് വേണ്ടത്.

    • @achuthanvk6942
      @achuthanvk6942 Před rokem

      @@BaijuSadasivan തോണ്ടി എടുക്കുന്നവർ പക്ഷേപാതം കാണിക്കരുത്. നൂപുർ ശർമ്മ ഹദീസ് ഉദ്ധരിച്ചപ്പോൾ ഒരു പുരോഗമനവാദിയെയും കണ്ടില്ല. അതിനു തന്തക്ക് പിറക്കണം.