എല്ലാവരും വിശ്വസിക്കുന്നതിൽ വിശ്വസിക്കുന്ന ജീവി | Homo Deus | Ep- 26 | Harari | Sajeevan Anthikad

Sdílet
Vložit
  • čas přidán 12. 01. 2024
  • #yuvalnoahharari #harari
    A Critical Study about the book 'Homo Deus' by Sajeevan Anthikad
    Previous Episodes : • Homo Deus | Harari | S...
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : channel13.8?igs...

Komentáře • 24

  • @johnyv.k3746
    @johnyv.k3746 Před 6 měsíci +13

    യൂട്യൂബിൽ വരുന്ന പരിപാടികളിൽ വളരെ മികച്ച , അന്തർദേശീയ നിലവാരമുള്ള ഒന്നാണ് സജീവൻറേത്. തുടരുക . സജീവൻ അന്തിക്കാട്, അഭിനന്ദനങ്ങൾ.

  • @freez300
    @freez300 Před 6 měsíci +5

    ഭിക്ഷയാചിച്ച് ദിവസം അമ്പത്തൂ്രൂപപോലും കിട്ടാത്തയാചകൻ ഒരു തളികയിൽ അല്പം ഭസ്മവും രൂപങ്ങളുമായി നടന്നപ്പോൾ 500 രൂപ കിട്ടിയതായി പറഞ്ഞു. "എനിക്ക് തന്നാൽ ഒന്നും കിട്ടാനില്ലല്ലൊ ദൈവത്തിനായാൽ പല സൌഭാഗ്യങ്ങളും തിരിച്ചു കിട്ടുമല്ലോ എന്തചിന്തയാണവർക്ക് : അദ്ദേഹം പറഞ്ഞു.
    : യൂട്യൂബിൽ വരുന്ന പരിപാടികളിൽ വളരെ മികച്ച, അന്തർദേശീയ നിലവാരമുള്ള ഒന്നാണ് സജീവൻറേത്. തുടരുക . സജീവൻ അന്തിക്കാട്, അഭിനന്ദനങ്ങൾ.

  • @mathewjoseph4338
    @mathewjoseph4338 Před 6 měsíci +9

    ഓ ! സജീവൻ !എന്തോരു കഥ പറച്ചിൽ ! വിസ്മയകരം.

  • @snehajanvk3108
    @snehajanvk3108 Před 6 měsíci +4

    very good presentation

  • @xndbxnda8817
    @xndbxnda8817 Před 6 měsíci +1

    എന്തൊരു സംസാരം ❤

  • @reginadapuram7289
    @reginadapuram7289 Před 6 měsíci +1

    നമസ്കാരം സർ 🙏🙏👍

  • @johnyv.k3746
    @johnyv.k3746 Před 6 měsíci +1

    ദേശീയതകളും ഏതാണ്ട് ഇതുപോലെയാണ് . എൻറെ പിതാവ് 'ജനഗണമന' പാടിയ അതേ വികാരവായ്പോടെ 'വഞ്ചീശ മംഗള'വും പാടിയിട്ടുണ്ട് എന്ന് പറയാറുണ്ട്. ജയ് ഹിന്ദ് എന്നും ഭാരത് മാതാ കീ ജയ് എന്നും മുദ്രാവാക്യം വിളിച്ചിരുന്ന എത്രയോ ലാഹോറികളും പെഷവാറികളും പിന്നീട് അത് കേൾക്കാൻ പോലും ഇഷ്ടമല്ലാത്തവരായിത്തീർന്നു.

  • @ksimongeorge5020
    @ksimongeorge5020 Před 6 měsíci +3

    👍

  • @vijayakumaranadiyil6299
    @vijayakumaranadiyil6299 Před 6 měsíci +1

    എല്ലാ അറിവുകൾക്കും എല്ലാ വിശ്വാസങ്ങൾക്കും തദനുസൃതമായ ന്യൂറൽ അടിത്തറ ഉണ്ടാകും. വിശ്വാസങ്ങൾ ഉണ്ടാകുന്നതും നിലനിൽക്കുന്നതും തലച്ചോറിനുള്ളിലാണ്. അതുകൊണ്ട് ജീവശാസ്ത്രജ്ഞൻമാർക്ക് അവയെ കൈകാര്യം ചെയ്യാൻ കഴിയുന്ന കാലം ഉണ്ടായേക്കാം.

  • @narayanankuttyk8518
    @narayanankuttyk8518 Před 6 měsíci +3

    വിണ്ടും നിന്നെ യോർക്കാൻ നേരമായി വടക്കൻ പാട്ടേ ഒറ്റ മോന്റെ മൃതി പോലും മാനമായ് എണ്ണി കണ്ണിരറ്റ കണ്ണിൽ മിന്നലാഴ്ത്തും വീരമാതാക്കൾ ...

  • @alexandervd8739
    @alexandervd8739 Před 6 měsíci

    Nalla kadha🎉

  • @shankaranbhattathiri6741
    @shankaranbhattathiri6741 Před 6 měsíci

    വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ അടുത്ത് കാണുന്നത് എല്ലാം വേഗത്തിൽ പോകുന്നു വാഹനം Speed ൽ പോകുന്നു എന്ന് തോന്നും . എന്നാൽ അടുത്ത് നോക്കാതേ ദുരം കാഴ്ച്ച ശ്രദ്ധിച്ചാൽ വാഹനത്തിൻ്റെ Speed കുറവ് ആണ് അല്ലേങ്കിൽ ഓടുന്നില്ലാ . വിശ്വാസവും ഇത് പോലേയാണ് സമുഹത്തിൽ നിൽക്കുമ്പോൾ ആ സമുഹത്തിൽ ഉള്ള പണം വേറേ രാഷ്ട്രത്തിൻ്റെ അകത്ത് അത് പ്രവർത്തിക്കില്ലാ exchange വേണം .

  • @justknowitbyajmal1114
    @justknowitbyajmal1114 Před 5 měsíci

    എന്ന് ആണ് ആവോ ഒന്ന് നേരിട്ട് കാണാൻ പറ്റുന്നത് 😊

  • @user-oy2oe8vi2u
    @user-oy2oe8vi2u Před 6 měsíci

    Sathyavum. Mithum. Koidichernathanu. Jeevitham

  • @ksimongeorge5020
    @ksimongeorge5020 Před 6 měsíci +1

    കുറച്ചു നാളായി കണ്ടിട്ട്?

  • @abdullabappu4686
    @abdullabappu4686 Před 6 měsíci +1

    1000/ 500 നോട്ട് നിരോധിച്ചപ്പോഴും അതിന് വില ഉണ്ടായിരുന്നു.
    ബാങ്കിൽ നിന്ന് 100 കോടി OD എടുത്തവർ
    ഒരു കോടിക്ക് 70 ലക്ഷം നിര ക്കിൽ നാട്ടുകാരിൽ നിന്ന് പഴയ നോട്ട് വാങ്ങി.
    പെട്രോൾ പമ്പ്
    മിൽമ
    തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുന്നവരും പഴയ നോട്ട് എടുത്തു.
    അവരിൽ ചിലരും പഴയ നോട്ടിന് പകരം ലാഭം വാങ്ങി പുതിയ നോട്ട് കൊടുത്തു. അങ്ങനെ
    ആ തട്ടിപ്പുകാർ എല്ലാവരും കൂടി ഇന്ത്യയെ തകരാതെ രക്ഷിച്ചു.

  • @rctalain
    @rctalain Před 6 měsíci

  • @cprateeshninan4583
    @cprateeshninan4583 Před 6 měsíci +1

    എഴുതിയ കമാന്റ് പിന്നീട് കാണുന്നില്ല. ഖേദകരം

    • @channel13point8
      @channel13point8  Před 6 měsíci

      കമന്റ് ഒന്നും തന്നെ ചാനൽ delete ചെയ്യാറില്ല

    • @cprateeshninan4583
      @cprateeshninan4583 Před 6 měsíci

      ​@@channel13point8നന്ദി

  • @Basant-ex5pd
    @Basant-ex5pd Před 6 měsíci

    ❤❤❤❤

  • @Basant-ex5pd
    @Basant-ex5pd Před 6 měsíci

    ❤❤❤❤❤❤

  • @user-zz6ti2yw9l
    @user-zz6ti2yw9l Před 6 měsíci

    👍