3800 വർഷം മുമ്പ് മരുഭൂമിയിൽ തടാകമുണ്ടാക്കിയ കുറെ മനുഷ്യരുടെ കഥ | Homo Deus - 27 | Sajeevan Anthikad

Sdílet
Vložit
  • čas přidán 16. 02. 2024
  • #yuvalnoahharari #harari
    A Critical Study about the book 'Homo Deus' by Sajeevan Anthikad
    Previous Episodes : • Homo Deus | Harari | S...
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : channel13.8?igs...

Komentáře • 47

  • @bijukoileriyan7187
    @bijukoileriyan7187 Před 5 měsíci +8

    ചിന്തിച്ച് തീരുമാനമെടുക്കാനുക്കാനുള്ള കഴിവ് മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തനാക്കുന്നു. ഇത്രയും മതങ്ങൾ സൃഷ്ടിക്കാൻ സാപിയൻസിൻ്റെ ഒരു വിനോദം മാത്രം.

  • @asokakumar7761
    @asokakumar7761 Před 5 měsíci +6

    ചില കാര്യങ്ങളിൽ തിരുത്തലുകൾ വേണമെന്നഭിപ്രായമുണ്ടെങ്കിലും ഹരാരി ഒരു അത്ഭുതം തന്നെ

  • @reginadapuram7289
    @reginadapuram7289 Před 5 měsíci +13

    മത ബോധം മാറിയാലേ മനുഷ്യൻ പുരോഗതി നേടൂ.. അല്ലെങ്കിൽ എന്നും മനുഷ്യൻ പുരോഹിതറുടെ അടിമകൾ ആകും 😔😔

  • @chackopm5355
    @chackopm5355 Před 5 měsíci +7

    ദൈവ സങ്കല്പം ഉടലെടുത്തത്തോടുകൂടി ആ ദൈവത്തിനു വേണ്ടി എന്തും ത്യജിക്കാൻ മനുഷ്യർ തയ്യാറായി

  • @ramankuttypp6586
    @ramankuttypp6586 Před 5 měsíci

    Great...

  • @jobyjob_memoriesof1985
    @jobyjob_memoriesof1985 Před 5 měsíci

    Very nice explanation

  • @albertabraham7203
    @albertabraham7203 Před 5 měsíci

    Great

  • @user-td7im8nl1y
    @user-td7im8nl1y Před 5 měsíci

    Thank u❤

  • @ciniclicks4593
    @ciniclicks4593 Před 5 měsíci

    മനുഷ്യന്റെ സമാധാനക്കേടും ജീവിത ദുരിതങ്ങളും ഒരേയൊരു
    കാരണം കൊണ്ട് മാത്രമാണ് അവന്റെ അന്തർ ധാരയിൽ അടിഞ്ഞുകൂടിയിരിക്കുന്ന
    കഠിന മായ മനസിലെ
    ഗൗരവം മാത്രം ഉള്ളിൽനിന്നും ഓരോ വസ്തുക്കലേക്ക് ഈ ഗൗരവം പ്രേവേശിക്കുന്നു
    നമ്മൾപോലും അറിയാതെ പലതും സംഭവിക്കുന്നു അതാണ്
    നമ്മൾ കാണുന്ന മതപരവും രാഷ്ട്രീപരവും സംമൂഹ്യപരവും ആയ
    പ്രേശ്നങ്ങൾ വെറുപ്പും
    വിദേഷവും കൊലപാതകങ്ങളും വൈകാരികമായ ബന്ധങ്ങളുടെ പ്രശ്നങ്ങളും ഈ ഒരു ഗൗരവം കൊണ്ട് നിലനിക്കുന്നതാണ് നിങ്ങള്ക്ക് അത് മനസിലാക്കാൻ സാധിക്കും അതിന്റെ പ്രവർത്തനം ഒന്ന് അറിഞ്ഞാൽ മതി 😮😮😮😮😮😮😮😢😢😢😢😢❤❤❤❤

  • @AbdulMajeed-oy7cd
    @AbdulMajeed-oy7cd Před 5 měsíci +1

    Hi sajeevan

  • @Aliraghavan
    @Aliraghavan Před 5 měsíci +2

    ഏറ്റവും ബുദ്ധി കുറഞ്ഞ ജീവിയാണ് മനുഷ്യൻ

    • @johnyv.k3746
      @johnyv.k3746 Před 5 měsíci +1

      കുച്ചൊക്കെ ശരിയാണ്. അല്ലെങ്കിൽ ചൂഷണം മാത്രം ലക്ഷ്യം വയ്ക്കുന്ന മതം എന്ന കപടതയുടെ പിന്നാലെ ബുദ്ധിശൂന്യമായി പോകുമോ?

  • @Nasu1986
    @Nasu1986 Před 5 měsíci +4

    അന്ന് മഹോന്നതന്റെ കൊച്ചു പുസ്തകം ഇല്ല..🌹 പിന്നെ എങ്ങനെ അള്ളായും മഹോന്നതനും വന്നു.. അപ്പോൾ കാട്ടു അറബി അള്ളായും മഹോന്നതനും വരുന്നതിനു..2000 വർഷം മുൻപ് ഇതൊക്കെ ഉണ്ടായിരുന്നു 🌹

  • @SumamP.S-rx3ry
    @SumamP.S-rx3ry Před 5 měsíci +3

    Romanticism, ഇതില്ലായിരുന്നെങ്കിൽ എത്ര വിരസമായിരുന്നു മനുഷ്യന്റെ ജീവിതം, ഒരിക്കലും കണ്ടിട്ടില്ലാത്ത സ്വർഗ്ഗരാജ്യത്തു പോകാൻ ഭൂമിയിൽ കഠിനധ്വാനം ചെയ്യുന്നവർ ഈ ജീവിതം ഹൃശ്വമാണെന്നും എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും മരണം നിശ്ചയം എന്ന് തിരിച്ചറിഞ്ഞാൽ പിന്നെ എന്ത് ജീവിതം ഒരിക്കലും മരിക്കില്ല മരിച്ചാൽ തന്നെ സ്വർഗത്തിൽ നിത്യ ജീവിതം ! ഇതാണ് ഓരോ മനുഷ്യരുടെയും ലക്ഷ്യം, എന്നാ sree നാരായണ ഗുരു പറഞ്ഞു പ്രെപഞ്ച രഹസ്യങ്ങൾ മനസിലാക്കുക യാണ് ഓരോ മനുഷ്യനെയും ജീവിതലക്ഷ്യം എന്ന് ആര് കേൾക്കുന്നു എല്ലാവരും കാല്പനിക ലോകത്തിൽ വിരജിക്കുന്നു, video ഉഗ്രൻ എല്ലാവർക്കും അറിവുള്ളതാണെങ്കിലും ഒരു തിരിച്ചറിവ് ഉണ്ടാക്കിയതിന് നന്ദി

  • @shajunanminda13
    @shajunanminda13 Před 5 měsíci

    കടലിനടിയിലെ..ദ്വാരകയെ കുറിച്ച് വീഡിയോ ചെയ്യൂ

  • @GAMMA-RAYS
    @GAMMA-RAYS Před 5 měsíci +3

    ❤❤❤

  • @mercykuttymathew586
    @mercykuttymathew586 Před 5 měsíci +1

    👍

  • @p.vsukumaran3455
    @p.vsukumaran3455 Před 5 měsíci +1

    മതം ബന്ധനം.....മനുഷ്യന് സ്വതന്ത്രനായി ജീവിക്കന് , ചിന്തിക്കാന് അനുവദിക്കില്ല.

  • @shajahankm9573
    @shajahankm9573 Před 5 měsíci +1

    👍🏾👍🏾👏👏

  • @manojashramam3679
    @manojashramam3679 Před 5 měsíci +1

    🙏👍👍👍👍🌹

  • @lekhaajith588
    @lekhaajith588 Před 5 měsíci

    അവരുടെ മുതലക്കുളം

  • @k.v.thomas287
    @k.v.thomas287 Před 5 měsíci

    ഫറോവ or pharao/ഫറവോ?

  • @zakkiralahlihussain
    @zakkiralahlihussain Před 5 měsíci

    Kotten താടി സിന്ദാബാദ് 😢
    പോടെ പോയി വല്ല പണിയിടുകടെ 😢
    ഇങ്ങനെ സംസാരിച്ചാൽ സാധനങ്ങളുടെ വില കൂടും 😢😢😢😭

  • @user-is9em9ph8q
    @user-is9em9ph8q Před 5 měsíci

    താങ്കളുടെ വികലമായ ഉച്ചാരണ ശീലം നിർത്തണം..😬😡
    ... അറപത്തയ്യായിരം
    .... ഫറോ..വാ (വാഹ്!👌)😁

    • @Puthu-Manithan
      @Puthu-Manithan Před 5 měsíci

      ഇത്ര കഷ്ടപ്പെട്ടു കേൾക്കാൻ തന്നെയാരെങ്കിലും നിർബന്ധിച്ചോ..? 😏

    • @user-is9em9ph8q
      @user-is9em9ph8q Před 5 měsíci

      @@Puthu-Manithan.. യൂ ടൂ.... ബ്രിട്ടാസ്.. 🤟

  • @rkays7459
    @rkays7459 Před 5 měsíci

    കടലിൽ മുങ്ങിക്കിടക്കുന്ന ദ്വാരകയെ അറിയുമെങ്കിൽ, തമിഴാണ് ഏറ്റവും പ്രാചീന ഭാഷയെന്നു അറിയുമെങ്കിൽ സുമേരിയായിലും ബാബിലോണിലും ഒക്കെ പോകുന്നത് എന്തിനാണ്?😂
    സത്യവും അഹിംസയും സർവ്വമംഗളവും ചേർത്തുപിടിച്ചാൽ ദേവാലയങ്ങൾ ആണ് ജനക്ഷേമത്തിനുള്ള ലളിതമായ മാർഗ്ഗം.
    പ്രാചീന ഭാരതീയർ ഏഴുതിവെച്ച ചാതുർവർണ്യം ഇന്നു ത്രൈവർണ്ണമായി ലോകമാസകലം പടർന്നു കിടക്കുന്നു.
    😂😂😂

    • @Puthu-Manithan
      @Puthu-Manithan Před 5 měsíci

      🤮 🤮

    • @rkays7459
      @rkays7459 Před 5 měsíci

      @@Puthu-Manithan
      ⁉️⁉️⁉️⁉️😂

    • @johnyv.k3746
      @johnyv.k3746 Před 5 měsíci

      മതം ചിലരെ വട്ടന്മാരും ചീലരെ മുഴുഭ്രാന്തൻമാരുമാക്കും.😮

    • @ejv1963
      @ejv1963 Před 4 měsíci

      @rkays7459 തമിഴല്ല ഏറ്റവും ആദ്യത്തെ ഭാഷ. ഇന്നു നിലവിലുള്ള ഭാഷകളിൽ ഏറ്റവും പഴയതു എന്ന് മാത്രമാണ്. ആദ്യത്തെ എഴുത്തുഭാഷ Sumerian തന്നെയാണ്.

  • @user-pv1mw9tg9i
    @user-pv1mw9tg9i Před 5 měsíci

    ഫറോവ എന്ന പേര് എവിടെന്നു കിട്ടി, എല്ലാം മതഗ്രന്ഥതിൽനിന്നു, അല്ലാതെ ഒരു ഫരവമാരും ചരിത്രം എഴുതി തന്നിട്ടില്ല, എല്ലാം കോപ്പിയടി.... തിരകഥയും, കയറ്റി യുക്തിവാദി. സമദാനിക്കുന്നു. 3500വർഷം പഴക്കം കണ്ടു പിടിക്കാം, ചരിത്രം പറയാൻ മത കഥ യിൽ കൂടിയേപറ്റൂ, അന്നത്തെ, ദൈവത്തെയോ, രാജാവിനെയോ, ജനതയെയോ, യുക്തിവാദി യെപോലും, മത ഗ്രന്ഥം വഴിമാത്രമേ അറിയൂ, അതോ സ്വപ്നകഥയൊ, ദേവ കഥയൊ ആകും, അതിൽ നിന്ന് തന്നെയാണ് ഇവരും, ചിലപ്പഠനങ്ങൾ കൂടി രൂപപ്പെടുത്തി കൊണ്ടിരിക്കുന്ന ഒരു "തള്ള് "എന്നെ തോനുന്നു, 4000വർഷം പഴക്കമുള്ള ഒരു യുക്തി വാദി എഴുതിയ ഒരു പുസ്തകം ആർക്കും കാണിക്കാൻ കഴിയില്ല, ഉണ്ടങ്കിൽ അറിയിക്കണം. താങ്കൾ ബീഫ്, കുമ്പളവും, കഴിക്കുമോ?

    • @ejv1963
      @ejv1963 Před 5 měsíci

      പുരാതന ഈജിപ്തിനെയും ഫറവോന്മാരെയും പറ്റി അന്നത്തെ എഴുത്തുകാർ എഴുതിയിട്ടുള്ള hieroglyphs വഴിയാണ് അറിഞ്ഞിട്ടുള്ളത്. അല്ലാതെ അവരുടെ മതപുസ്തകത്തിൽ നിന്നല്ല.

    • @user-gj9dt6nn4c
      @user-gj9dt6nn4c Před 5 měsíci

      ചരിത്രം അതിൽ മാത്രമേ ഉള്ളു..ഏറ്റവും പുതിയ മതവും പഠിക്കണമെങ്കിൽ, ആ ചരിത്രം പഠിക്കണം. നമ്മൾ കുഞ്ഞു പ്രായത്തിലേ ചരിത്രം പഠിച്ചിരിക്കുന്നു ..ഇവർ പ്രായമായപ്പോൾ ചരിത്രം പഠിച്ചുകൊണ്ടിരിക്കുകയാണ്
      .

    • @johnyv.k3746
      @johnyv.k3746 Před 5 měsíci

      നിങ്ങളുടെ മതവിശ്വാസം ഏതാണെന്ന് തിരിച്ചറിയാൻ പാകത്തിനാണല്ലോ കമൻറ്. സാക്ഷാൽ മദ്രസപ്പൊട്ടൻ.

    • @user-pv1mw9tg9i
      @user-pv1mw9tg9i Před 5 měsíci

      @@johnyv.k3746 ലൂക്ക 12/49...53,.22/35...38. അപ്പോ പ്രവർത്തി 7,17....20. വായിച്ചാൽ എന്റെ മതം മനസ്സിലാകും.

    • @Su_Desh
      @Su_Desh Před 5 měsíci

      ചാർവാക സംഹിത എന്ന് കേട്ടിട്ടുണ്ടോ? ഭാരതീയ യുക്തിവാദ ശാഖയാണ്. സനാതന ധർമത്തിലെ ഒരു താത്വ ചിന്ത.

  • @IsmailmkismailIsmailmkismail

    ദേവിക്ക് ഒരു ടൗസർ എങ്കിലും ഇടാമായിരുന്നു😂😂

  • @bijukoileriyan7187
    @bijukoileriyan7187 Před 5 měsíci +3

    നികുതി.... എന്നത് പിരിവ് എന്ന് മനസ്സിലാക്കിയാൽ ഏത് ഉന്നതൻമാർ നടത്തിയാലും ഭരണകൂടം നടത്തിയാലും നമ്മളെങ്ങനെ നമ്മളായി എന്നു മനസ്സിലാകും.

    • @joshypc7437
      @joshypc7437 Před 5 měsíci +2

      എത്ര മനോഹരമായ അവതരണം. സാബശിവൻ്റെ കഥ പ്രസംഗം പോലെ കേട്ടിരിന്നു പോയ്.