കേരളവും മിഷണറിമാരും (കുരിശു കൃഷിക്കാർ) നടത്തിയ പ്രവർത്തനങ്ങൾ - Anil Kumar V Ayyappan

Sdílet
Vložit
  • čas přidán 29. 11. 2022
  • Topic - കേരളവും മിഷണറിമാരും (കുരിശു കൃഷിക്കാർ) നടത്തിയ പ്രവർത്തനങ്ങൾ
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv.org​​​​​​​​​
    Subscribe Our CZcams Channel
    / bethlehemtvindia​​
    #bethlehemtv

Komentáře • 221

  • @bijuthomas8330
    @bijuthomas8330 Před rokem +50

    പ്രിയ സഹോദര താങ്കളുടെ ഈ വലിയ ശുശ്രൂഷ അനേകരുടെ കണ്ണുകൾ തുറക്കാനിടയാകട്ടെ. താങ്കളെ ദൈവം കരുതി വഴി നടത്തട്ടെ.🙏🙏👍

    • @OneTruthway
      @OneTruthway Před rokem

      ക്രിസ്തു മതം പഠിക്കുന്നതിന് എന്ത് വേണം?

    • @mdinesh58
      @mdinesh58 Před rokem

      ശുഷ്രൂഷ അല്ല ഇത്. ദുഷിപ്പു എന്ന് പറയും. ഏതോ മതം മാറിയവൻ എന്തോ പുലമ്പുന്നു. ഇവനൊക്കെ ക്രിസ്ത്യാനികൾ എന്ത് വിലകൊടുക്കാൻ.

    • @mjoshy9347
      @mjoshy9347 Před rokem

      @@OneTruthway നീ പടിക്കണ്ട

    • @jinskuriakos5667
      @jinskuriakos5667 Před rokem +3

      @@OneTruthway ക്രിസ്തു മതം ആരും പടികണ്ട ക്രിസ്തുവിനെ അറിഞ്ഞാ മതി യേശു ഒരു മതവും കൊണ്ട് വന്നിട്ടില്ല 🙂😊😊😊

    • @OneTruthway
      @OneTruthway Před rokem

      @@jinskuriakos5667
      യേശു എന്താണ് കൊണ്ടുവന്നത്?

  • @johnmathew4412
    @johnmathew4412 Před rokem +14

    ഈ സത്യം പറഞ്ഞു കൊടുക്കാൻ സന്മനസ് കാണിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ 🙏🙏🙏

  • @sankarannairm3316
    @sankarannairm3316 Před rokem +33

    ലോകത്തിൽ മനുഷ്യനെയും അവന്റെ സ്വഭാവവും രൂപാന്തരപ്പെടുത്താൻ മനുഷ്യനെ ഗുണപരമായിമാറ്റി എടുക്കാൻ ഏതെങ്കിലും പുസ്തകത്തിന്. കഴിയുമെങ്കിൽ അത് വിശുദ്ധ വേദപുസ്തകത്തിന് മാത്രമാണ്.കർത്താവായ യേശുവിന്റെ വചനമായ ( ബൈബിൾ)

    • @princesebastian175
      @princesebastian175 Před rokem +2

      ചേരമർ പെന്തക്കോസ്തർ എന്താ ? ചേരമർ ജാതിയല്ലേ ? ഒരു ജനതയെ മാത്രം ജാതി പറഞ്ഞു തരഠതിരിക്കുന്നത് എന്തിനാ ? ഈ comment മായി താങ്കൾ പറഞ്ഞ വാകൃത്തെ ഒന്നും വിലയിരുത്തി നോക്കിക്കെ ?

    • @princesebastian175
      @princesebastian175 Před rokem

      വിശ്വാസിക്ക് /വിശ്വാസികൾക്ക് ഉത്തരം കിട്ടുന്നില്ല ? ആ സാരമില്ല

    • @mathewkj3852
      @mathewkj3852 Před rokem +1

      you have true eyes

  • @masterraindrop6246
    @masterraindrop6246 Před rokem +12

    വളരെ വ്യക്തവും കൃത്യവുമായി രേഖകൾ സഹിതം ക്രിസ്ത്യൻ മിഷനറിമാരുടെയും , പഴയകാല ജാതി വ്യവസ്ഥയുടെയും ചരിത്രം പറഞ്ഞു പഠിപ്പിക്കുന്ന അങ്ങേ ദൈവം അനുഗ്രഹിക്കട്ടെ. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരാനും യാഥാർത്ഥ്യം കൂടുതൽ പേരും മനസ്സിലാക്കാനും വേണ്ടി കുറച്ചുകൂടി വിപുലമായ ക്ലാസുകൾ അങ്ങയുടെ നേതൃത്വത്തിൽ നടത്തേണ്ടതാണ്. ഇന്ന് തെറ്റായ ചരിത്രങ്ങൾ പഠിപ്പിക്കാൻ പലരും ഇന്ന് പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. സത്യസന്ധമായി ചരിത്രം പഠിക്കാൻ കേരളത്തെയും കേരളത്തിലെ ജനങ്ങളെ അങ്ങയുടെ നേതൃത്വത്തിൽ പ്രബുദ്ധരാക്കുക. ദൈവം തങ്ങളുടെ ഉദ്യമത്തെ സമർത്ഥമായി അനുഗ്രഹിക്കട്ടെ . 🙏🏻🙏🏻🙏🏻❤️❤️❤️

  • @joji5907
    @joji5907 Před rokem +28

    ഈ ക്ലാസുകൾ കൂടുതൽ പ്രചരിക്കപ്പെടണം

  • @sagarkottapuram9048
    @sagarkottapuram9048 Před rokem +14

    നന്ദി അനിൽ ബ്രദർ,Sakshi apologetics Kerala 🙏

  • @user-bl8wp4sh3e
    @user-bl8wp4sh3e Před rokem +10

    ദൈവം കൂടെയിരിക്കട്ടെ 🙏🙏

  • @leenakuriakose1095
    @leenakuriakose1095 Před rokem +40

    ദൈവം താങ്കളെ ഇനിയും അനുഗ്രഹിക്കട്ടെ.സത്യം പറയാൻ ശക്തിതരട്ടെ.

    • @OneTruthway
      @OneTruthway Před rokem

      ക്രിസ്തു മതം പഠിക്കുന്നതിന് എന്ത് വേണം?

    • @sajiklm543
      @sajiklm543 Před rokem

      @@OneTruthway haa best😛

    • @youtubevanced1325
      @youtubevanced1325 Před rokem

      Edo pand engo nadannath ippo vilich parayunathano 'sathyam'

  • @sankarannairm3316
    @sankarannairm3316 Před rokem +19

    രാജാവിന്റെ സ്ഥിതി ഇങ്ങനെ യാണെങ്കിൽ മറ്റു പ്രജകളുടെ അടിമകളുടെ സ്ഥിതി എത്ര ദയനീയമായിരിക്കും

  • @noanxious4jesuscan568
    @noanxious4jesuscan568 Před rokem +15

    May God Almighty bless you Br.Anil.

  • @pan-zp4wz
    @pan-zp4wz Před rokem +21

    You are the true man
    What we thought is speaking loudly to the world

  • @samsonthomas7263
    @samsonthomas7263 Před rokem +29

    This history should added in all church sunday school studies.
    In India all lebi and printingpress of languages was made by missionaries.

    • @OneTruthway
      @OneTruthway Před rokem

      ക്രിസ്തു മതം പഠിക്കുന്നതിന് എന്ത് വേണം?

    • @ibrahimkunhi7238
      @ibrahimkunhi7238 Před rokem +2

      @@OneTruthway ഒരു ബൈബിൾ വാങ്ങിച്ചു വായിക്കുക, ഇഷ്ടം ആയെങ്കില്‍ ഏതെങ്കിലും ഒരു ദൈവ സഭയില്‍ പോകുക

  • @womensfellowshipskd7406
    @womensfellowshipskd7406 Před rokem +4

    May God bless you Anil Ayyappan bro. 🙏

  • @josejose7972
    @josejose7972 Před rokem +55

    മിഷണി മാരുടെ ചരിത്രം പുതു തലമുറക്ക് കൈമാറി നൽകേണ്ടതിൽ പ്രധാന പങ്ക് വഹിക്കേണ്ടത് ഇവിടത്തെ പ്രബല വിഭാഗമായ കത്തോലിക്കരാണ് അവർ മനപൂർവം തന്നെ സൺഡേ ക്ലാസുകളിൽ ഇത്തരം കാര്യങ്ങൾ പഠിപ്പിക്കാറില്ല , അത് കൊണ്ട് യുവതലുറക്ക് ഇക്കാര്യങ്ങളെ കുറിച്ച് യാതൊരറിവുമില്ല. സ്കൂളുകളിലെ ചരിത്ര പുത്തകത്തിൽ ഒട്ടും തന്നെയില്ല പിന്നെങ്ങനെ യുവ തലമുറക്ക് ഈ അറിവ് കിട്ടും?.

    • @jophymathew.c7904
      @jophymathew.c7904 Před rokem +4

      👍👍🙏

    • @pokuttappan574
      @pokuttappan574 Před rokem +5

      Thank you.. Brother.. Good message

    • @josegeorgekochupurackal4252
      @josegeorgekochupurackal4252 Před rokem

      ഞങ്ങൾ വീണ്ടും പഴയ ശീലങ്ങൾ പഠിപ്പിക്കും

    • @rejigopuran3928
      @rejigopuran3928 Před rokem +1

      അവർ അതു ചെയ്തിരുന്നു. 30 വർഷം മുൻപ്. പക്ഷെ അന്ന് അവർക്ക് ഭീഷണി ആയി പന്തക്കുസ്തകാർ വന്നു. ഒരുപാട് ആളുകൾ അങ്ങോട്ട് പോയി. വേദോപദേശം ക്ലാസുകളിൽ ബൈബിൾ പഠിപ്പിക്കുന്നില്ല എന്ന് കത്തോലിക്കാ സഭ ഒരുപാട് പഴി കേട്ടു. അതിന്റെ പേരിൽ ആണ് അന്നത്തെ വേദോപദേശം സിലബസിൽ നിന്ന് സഭാ ചരിത്രം എടുത്തുമാറ്റി പകരം ബൈബിൾ കുത്തി കേറ്റാൻ തുടങ്ങിയത്.

  • @rosalindpallivathucal8488

    Anil talk catholic contribution also Very prouvd of you brother praying for you during mass you are Jesus anointed precious son

  • @new_vision395
    @new_vision395 Před rokem +20

    ജാതീയമായ മേലാളവർഗ്ഗത്താൽ മിഷനറിമാരെ തെറ്റിദ്ധരിച്ച കേരളീയനായ ഒരു ഭാരതീയൻ എന്ന നിലയിൽ😪😪😪😪😪😪 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😪😪😪😪😪😪🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. എല്ലാ കേരളീയരും എല്ലാ ഭാരതീയരും സത്യം അറിയാൻ ഇടവരട്ടെ. ഊട്ടിയ കൈയിൽ കടിക്കുന്ന നീതികേട്, അതിന്റെ ശാപം തലമുറകളിൽ വീഴാതിരിക്കട്ടെ. 🙏🙏🙏🙏🙏🙏. ഹൈന്ദവ സംസ്കാരത്തിലെ മേലാളന്മാരെ മിഷനറിമാരുടെ പേരിൽ കബളിപ്പിച്ചുകൊണ്ട് ഇസ്ലാമിസ്റ്റുകൾ എന്തുകൊണ്ട് മിഷനറി മാർക്കെതിരെ ഇന്നത്തെ ക്രിസ്ത്യാനികൾക്കെതിരെയും പടപ്പുറപ്പാട് നടത്തിക്കുന്നൂവെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. സാഹോദര്യം കൊണ്ടുവരാൻ അനുവദിച്ചാൽ മേലാള വിഭാഗത്തിന് പെണ്ണു പിടുത്തവും ഭൂരിപക്ഷം വരുന്ന ജനവിഭാഗത്തെ കബളിപ്പിച്ച് സ്വത്തുണ്ടാക്കലും നടക്കുകയില്ലല്ലോ. യഥാർത്ഥത്തിൽ മിഷനറിമാർ അവരുടെ സ്വത്ത് ഭാരതത്തിൽ കൊണ്ടുവന്നിട്ടുള്ളതല്ലാതെ ഇവിടെ നിന്നും അവർ ഒന്നും കൊണ്ടുപോകുന്നില്ലല്ലോ .വടക്കേ ഇന്ത്യയിൽ ഇന്നും അവിടുത്തെ അധസ്ഥിത വർഗ്ഗത്തെ വിദ്യാഭ്യാസം ചെയ്യിപ്പിക്കുന്നതിന് അവിടുത്തെ ജന്മി വർഗ്ഗം മേലാളവർഗ്ഗം സവർണവർഗ്ഗം മിഷനറിമാരെ അനുവദിക്കുന്നില്ലല്ലോ. മതപരിവർത്തകർ എന്നു പറഞ്ഞ് ഈ പാവപ്പെട്ട ജനങ്ങളിൽ നിന്നും മിഷനറിമാരെ ഓടിക്കുകയല്ലേ ഇവർ ചെയ്യുന്നത്? സവർണ്ണ വർഗ്ഗത്തിന്റെ ജീവിത സുഖത്തിന് വേണ്ടി അധസ്ഥിത വർഗ്ഗം നിലനിൽക്കണമെന്നല്ലേ ഇവരുടെ യഥാർത്ഥ ലക്ഷ്യം. കേരളത്തിന്റെ പുരോഗതി മറ്റ് ഇന്ത്യൻ സ്റ്റേറ്റുകളിലൊ ന്നുമില്ലാത്തതെന്തുകൊണ്ട്. മിഷണറിമാർക്ക് ഈ നാട്ടിലെ ജനങ്ങളെ കൊള്ളയടിക്കണമായിരുന്നെങ്കിൽ വിദ്യാഭ്യാസം നിരസിക്കുകയായിരുന്നില്ലേ വേണ്ടത്.കേരളത്തിൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്നത് ക്രൈസ്തവരല്ലേ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ സാമ്പത്തികമായി വളർന്ന കേരളത്തെ ഇന്ന് മയക്കുമരുന്ന് കച്ചവടം പ്രണയം എന്നിങ്ങനെ മാർഗങ്ങളിലൂടെ കൊള്ളയടിക്കാൻ ശ്രമിക്കുന്ന വിഭാഗം ഏത്. ഓരോരുത്തരും തിരിച്ചറിയണം.

  • @dayasabu3151
    @dayasabu3151 Před rokem +2

    Lord jesus king of king lord of lord ,ee bhumiyile ellathinteyum udamasthan

  • @sankarannairm3316
    @sankarannairm3316 Před rokem +14

    ജാതിവ്യവസ്ഥകൾ അലിഖിത നിയമം ആണെന്നാണ് ധരിച്ചിരുന്നത് അതിനെ എതിർക്കാനൊന്നും ആർക്കുംധൈര്യമില്ലായിരുന്നു ഇതൊക്കെ ഹിന്തുനിയമങ്ങളാണ് എന്ന് ബോദ്ധ്യത്തിലായിരുന്നു എൻ്റെകുട്ടിക്കാലത്തൊക്കെ ഒരുപ്പാട് ജാതിയിൽ താണവരുടെ അവസ്ഥ നേരിട്ട് കണ്ടിട്ടുള്ളതാണ് ഉയർന്ന ജാതിക്കാരോട് ഭയവും ബഹുമാനവും പ്രകടിപ്പിച്ചിരുന്നു ഉയർന്ന ജാതിക്കാരെ കാണുമ്പോൾ ചുമലിൽ ഉള്ളതോർത്ത് എടുത്ത് കക്ഷത്തിൽ വെച്ച് തൊഴുതു ദൂരെ മാറിനിൽകും

  • @seenamol1604
    @seenamol1604 Před rokem +3

    സമൂഹ ത്തിൽ നിന്നും മാത്രമാണ് ജാതികൾ രക്ഷ പ്പെട്ടത്. വീട്ടിലും മനസ്സിലും തീവ്ര മായി എപ്പോഴും മുട്ട്. സമൂഹത്തിലേയ്ക്ക് വീണ്ടും പ്റവേശിച്ചിട്ടുമുൺട്...

  • @sunise6000
    @sunise6000 Před rokem +1

    സൂപ്പർ സ്‌പീച്... മനസ്സിലാവുന്നു.

  • @tphilip5350
    @tphilip5350 Před rokem +7

    Live proudly as a Christian.

  • @ansammasebastian4954
    @ansammasebastian4954 Před rokem +7

    Thank you brother for revealing the real history.god bless you 🙏

  • @marker0016
    @marker0016 Před rokem +7

    Excellent job....sir...BIG SALUTE TEAMS

  • @keanureeves8367
    @keanureeves8367 Před rokem +2

    God Bless You Brother. Missionaries changed past what we are enjoying all are brought by them Thanks God

  • @mathewkj3852
    @mathewkj3852 Před rokem +5

    You are specially chosen by God

    • @OneTruthway
      @OneTruthway Před rokem

      ക്രിസ്തു മതം പഠിക്കുന്നതിന് എന്ത് വേണം?

  • @chippansvlog
    @chippansvlog Před rokem +7

    അനിൽ ബ്രോ 🙏🙏🙏🙏🥰🥰🥰

  • @rosmithannickal8662
    @rosmithannickal8662 Před rokem +5

    Great Great Great message and information 🙏. Blessed 🙏🌹❤️❤️👏👏

  • @mathewsaji6542
    @mathewsaji6542 Před rokem +4

    ദൈവം അനുഗ്രഹിക്കട്ടെ

  • @georgevj2666
    @georgevj2666 Před rokem +13

    Hai Ak Sir, നമിക്കുന്നു.

  • @sankarannairm3316
    @sankarannairm3316 Před rokem +15

    കാലടിയിലെ ശങ്കരൻ ആണ് നാല് ആചാരങ്ങളും 60 അനാചാരങ്ങളും ബ്രാഹ്മണർക്ക് നിർബ്ബന്ധമായും അനുഷ്ഠിക്കണം ഇല്ലെങ്കിൽ നിങ്ങൾ നശിച്ചുപോകും എന്ന് ശാപവും അവർക്ക് നൽകി.

    • @abhinavcmenon886
      @abhinavcmenon886 Před 5 měsíci +1

      അനാവശ്യം പറയരുത് sanakaran nair m?

  • @lessleyantony8449
    @lessleyantony8449 Před rokem +2

    Truth full speech and Reall history
    and good massage big sulat brother

  • @SAJEEVPS-vx8yh
    @SAJEEVPS-vx8yh Před 7 měsíci

    വിവരണത്തിന് നന്ദി സർ

  • @issacam9826
    @issacam9826 Před rokem +1

    God bless you br

  • @babup1007
    @babup1007 Před rokem +4

    God Bless you bro

  • @abhijithsjohn866
    @abhijithsjohn866 Před rokem +1

    Anil brother 🔥

  • @martindavid659
    @martindavid659 Před rokem +3

    🌹🙏Praise The Lord 🙏🌹

  • @jojisheena
    @jojisheena Před 10 měsíci

    Congrats bro... you well said with the historical testimony.. Praise the LOrd

  • @mosesjoshua9413
    @mosesjoshua9413 Před rokem +1

    God bless you Br.

  • @achenkunjugeorge5010
    @achenkunjugeorge5010 Před rokem +1

    👌👌👌

  • @rajeshkottukulangarapathay9234

    Christhumatham snehathinte. Matham thanayanne❤❤❤

  • @bijujoseph998
    @bijujoseph998 Před rokem +2

    Great message.

  • @tla4807
    @tla4807 Před rokem +5

    Absolutely true 👍

  • @rkays7459
    @rkays7459 Před rokem +1

    വിശ്വാസം ദൈവദോഷത്തിലൂടെ - വ്യാജദൈവം വ്യാജ പ്രപഞ്ചം വ്യാജ ആദം. വളർച്ച മധുരം പുരട്ടിയ ചതിയിലൂടെയും വഞ്ചനയിലൂടെയും കൊള്ളയിലൂടെയും സ്വാർത്ഥതയിലൂടെയും😊

  • @ajimedayil6216
    @ajimedayil6216 Před rokem +6

    അനില്‍ bro പൊളിച്ച് 👍 👍

  • @HarishHarish-lq6hl
    @HarishHarish-lq6hl Před 5 měsíci

    Super Brother 🌹🙏👍

  • @Benny-lu3rn
    @Benny-lu3rn Před rokem +3

    Broter 👍🏻🙏🏻

  • @annakuttyskariah6016
    @annakuttyskariah6016 Před rokem +1

    Bless you❤💞 Bro

  • @jamesthankyouteacherjoseph3692

    🇮🇳 KEEP GOING 🔝 BROTHER ANIL KUMAR AYYAPPAN 🙏 🇮🇳 JAI HIND 🇮🇳

  • @RajanRajan-ew1pe
    @RajanRajan-ew1pe Před rokem +6

    ദൈവകൃപയാൽ എന്റെ അപ്പന്റെ മകനും വായിച്ചത് കൊണ്ട് ഞാനും രക്ഷപ്പെട്ടു. ഇല്ലെങ്കിൽ അടിമത്തത്തിൽ തമ്പുരാനെ അവന്റെ അമ്മൂമ്മ

    • @OneTruthway
      @OneTruthway Před rokem

      ക്രിസ്തു മതം പഠിക്കുന്നതിന് എന്ത് വേണം?

    • @publicreporterpc5361
      @publicreporterpc5361 Před rokem

      ഫ്രാങ്കോ സുഖം അല്ലെ

  • @jessyjose7240
    @jessyjose7240 Před rokem +8

    🙏👍

    • @OneTruthway
      @OneTruthway Před rokem

      ക്രിസ്തു മതം പഠിക്കുന്നതിന് എന്ത് വേണം?

  • @binoshart8731
    @binoshart8731 Před rokem +5

    3:02 അനിലേട്ടൻ സ്വയം നിയന്ത്രിക്കാൻ പാട്പെടുന്നുണ്ട് 🙏🏻,,,😔

  • @annakuttyskariah6016
    @annakuttyskariah6016 Před rokem +1

    Congratulations Bro

  • @ideasinventionsarts2422
    @ideasinventionsarts2422 Před rokem +1

  • @mosesjoshua9413
    @mosesjoshua9413 Před rokem

    Let it be and eye opening to Every one Who hear and watch.

  • @nidhin8512
    @nidhin8512 Před rokem +1

    Correct brother 🙏👍👍👍

  • @jophymathew.c7904
    @jophymathew.c7904 Před rokem +6

    🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍

  • @thomassamuel9388
    @thomassamuel9388 Před rokem +1

    Samuel mateer have written about several gods and demons worshipped but about Ayyappan nothing because then people didn't know about it but later they made stories and it grew popular especially after 1970's

  • @GeorgeOvelil
    @GeorgeOvelil Před měsícem

    Very true

  • @realthink7500
    @realthink7500 Před rokem +2

    👏👏👏👏👏👏🙏🙏🙏🙏💐💐💐💐💐💐

  • @jonesgeorgethanuelil4739

    Who given Education?
    AD 1600 East India company came
    Why Naxalites came
    Eg.Savarnor n Avarnor. ?
    Kongad Narayan Nair beheaded by Naxalite

  • @plphilipose7663
    @plphilipose7663 Před rokem +3

    "സത്യം നിന്നെ സ്വതന്ത്രനാക്കും" ***യേശുക്രിസ്തു വിൻ്റെ വചനം . മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്നവനായി മാറിയാൽ അവന് സമാധാനം ഉണ്ടാകും.

  • @user-bx1ez8zl6o
    @user-bx1ez8zl6o Před rokem +10

    അപ്പോൾ ഇന്ത്യയുടെ പൈതൃകം ബ്രിട്ടീഷ് വന്നു നശിപ്പിച്ചു എന്ന് പറയുന്നതിനു പകരം നന്നാക്കി എന്ന് പറയണം. ഒരു ഗോപാലകൃഷ്ണൻ sir ന് ചെവി ഉണ്ടോ ആവോ ഇത് കേൾക്കാൻ, അറിയാവുന്നവർ ഒന്ന് ടിയാന് അയച്ചു കൊടുക്കണേ. അനിൽ അയ്യപ്പൻ sir നെ ദൈവം അനുഗ്രഹിക്കട്ടെ.

    • @rejigopuran3928
      @rejigopuran3928 Před rokem +3

      അയാൾക്ക് ഒക്കെ അതറിയാം.

    • @OneTruthway
      @OneTruthway Před rokem

      ക്രിസ്തു മതം പഠിക്കുന്നതിന് എന്ത് വേണം?

    • @rejigopuran3928
      @rejigopuran3928 Před rokem +1

      @@OneTruthway thaalparyam venam

    • @OneTruthway
      @OneTruthway Před rokem

      @@rejigopuran3928
      Ok താൽപ്പര്യം ഉണ്ട്

    • @rejigopuran3928
      @rejigopuran3928 Před rokem +3

      @@OneTruthway മരണാനന്തരം സ്വർഗ്ഗത്തിൽ പോകാൻ ഉള്ള കാര്യങ്ങളാണ് ബൈബിളിൽ പഠിപ്പിക്കുന്നത്. ഒപ്പം ഭൂമി ജീവിതത്തിൽ പല അനുഗ്രഹങ്ങൾ ലഭിക്കുവാനും...
      സ്വർഗ്ഗത്തിൽ പോകാൻ ക്രിസ്ത്യാനി ആവണം എന്നു തന്നെ ഇല്ല ലോകത്തിൽ ആർക്കും ദ്രോഹം ചെയ്യാതെ ജീവിച്ചാൽ മതി... പക്ഷേ ഭൂമിയിലുള്ള ജീവിതത്തിൽ മനുഷ്യർക്ക് വന്നുഭവിക്കുന്ന ചില കഷ്ടതകൾ തുടങ്ങിയവയ്ക്ക് യേശു വിശ്വാസത്തിലൂടെ പരിഹാരം ലഭിക്കും. രോഗം മാറും,, ശാപം മാറും, ചിലപ്പോൾ നല്ല ജോലി കിട്ടും, അങ്ങനെ പല അനുഗ്രഹങ്ങളും ലഭിക്കും. അതിനും ക്രിസ്ത്യാനി ആകണം എന്ന് ഒന്നുമില്ല, ശക്തമായ വിശ്വാസം മതിയാകും. ഇങ്ങനെ അനുഗ്രഹം കിട്ടിയ പലരും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിട്ട് ഉണ്ടെങ്കിലും അനുഗ്രഹം ലഭിച്ചിട്ടും പരിവർത്തനം ചെയ്യാത്ത ധാരാളം പേരും ഉണ്ട്. ഇതൊക്കെയാണ് ക്രിസ്തുമതം എന്ന് പറഞ്ഞാൽ... അനുഗ്രഹം കിട്ടിയവർ സാക്ഷ്യം കൊടുക്കുക എന്നൊരു നിർദ്ദേശം ബൈബിളിൽ ഉണ്ട്. അതിനാൽ ആവണം അനുഗ്രഹം ലഭിച്ച പലരും ക്രിസ്തു മതത്തിലേക്ക് ചേരുന്നത്. യേശു എന്നെ അനുഗ്രഹിച്ചു എന്ന് പൊതുസമൂഹത്തിൽ ഏറ്റു പറഞ്ഞാൽ ചിലപ്പോൾ അവന്റെ മതക്കാർ അവനെ എതിർക്കും എന്ന് വിശ്വാസം കൊണ്ട് ഒക്കെ ആയിരിക്കും ചിലപ്പോൾ അവൻ ക്രിസ്തു മതത്തിലേക്ക് ചേരുന്നത്. വേറെ ചിലർ ഇനി ക്രിസ്തു മതി എന്ന് പറഞ്ഞ് വരുന്നു ഉണ്ട്.
      ഇത് ഒക്കെ ആണ് ക്രിസ്തു മതത്തിനെ കുറിച്ച് ഉള്ള കാര്യങ്ങൾ.
      ഇനി ടെക്നിക്കൽ ആയി ക്രിസ്തുമതത്തിന്റെ കാര്യം പറഞ്ഞു തരണമെങ്കിൽ പുതിയ നിയമം എന്ന ബൈബിളിന്റെ ഭാഗമാണ് ക്രിസ്ത്യാനികൾ ഫോളോ ചെയ്യുന്നത്. പഴയ നിയമം യഹൂദന്മാരുടെ ആണ്.
      ക്രിസ്തു മതം ജനിക്കാൻ ഉണ്ടായ സാഹചര്യം എന്തൊക്കെയാണ് എന്ന് മനസ്സിലാക്കാൻ വേണ്ടി മാത്രമാണ് പഴയ നിയമം ഒരു റഫറൻസ് ആയി ഉപയോഗിക്കുന്നത്. പുതിയ നിയമത്തിൽ നാല് പുസ്തകങ്ങളാണ് ആദ്യം ഉള്ളത് ഇവയെ സുവിശേഷങ്ങൾ എന്ന് പറയുന്നു. യേശുവിന്റെ നാലുക ശിഷ്യന്മാർ എഴുതിയ യേശുവിന്റെ ജീവചരിത്രം ആണ് അത്. പിന്നീട് വരുന്ന അപ്പസ്തോല പ്രവർത്തനങ്ങൾ എന്ന പുസ്തകത്തിൽ യേശുവിന്റെ മരണശേഷം സഭ എങ്ങനെ ഉണ്ടായി എന്നതാണ് കാണിക്കുന്നത്. അത് കഴിഞ്ഞുള്ള പുസ്തകങ്ങൾ ലേഖനങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു. പൗലോസ് ആണ് ലേഖനങ്ങൾ അധികവും എഴുതിയിരിക്കുന്നത്. ആ പൗലോസിന്റെ ലേഖനങ്ങൾ ആണ് സഭ മാർഗ്ഗനിർദ്ദേശങ്ങൾ ആയി കണക്കാക്കി പാലിച്ചു വരുന്നത്. വളരെ വളരെ നല്ല കാര്യങ്ങൾ അതിൽ ഉണ്ട്. അതിൽ ആണ് പറയുന്നത്, യേശുവിൽ വിശ്വസിക്കുന്നില്ലെങ്കിലും നന്മ ചെയ്ത ആളുകൾ ഒക്കെ സ്വർഗ്ഗത്തിൽ പോകും എന്നത്.. ആർക്കെങ്കിലും നിന്റെ ഭക്ഷണ രീതി കാരണം വിഷമം ഉണ്ടാകുന്നു എങ്കിൽ നീ ആ ഭക്ഷണം ഉപേക്ഷിക്കണം എന്നുവരെ അതിൽ പറയുന്നുണ്ട് ഉദാഹരണ സഹിതം. അതായത് നിന്റെ ഒരു അയൽപക്കകാരന് നീ ഇറച്ചി കഴിക്കുന്നത് ബുദ്ധിമുട്ട് ആകുന്നുണ്ടെങ്കിൽ നീ ഇറച്ചി കഴിക്കുന്നത് നിർത്തണം എന്നൊക്കെയുള്ള വളരെ വിശാലമായ കാഴ്ചപ്പാടുകൾ ആ ലേഖനങ്ങൾ പഠിപ്പിക്കുന്നുണ്ട്. ക്രിസ്തുമതം എങ്ങനെ ആണ് എന്ന് അറിയണമെങ്കിൽ ആദ്യം തന്നെ ബൈബിളിൽ ഉള്ള പൗലോസ് എഴുതിയ ലേഖനങ്ങൾ വായിച്ചു തുടങ്ങാം.... ആദ്യത്തേത് റോമർ. പിന്നെ 1&2 പെസലോനിക്ക. ആ പുസ്തകങ്ങൾ ഒക്കെ ഒന്ന് വായിച്ചു നോക്കിയാൽ ക്രിസ്തുമതം എങ്ങനെയാണെന്ന് പിടികിട്ടും. ഇതിൽ കൂടുതൽ ക്രിസ്തുമതം എങ്ങനെയാണ് എന്ന് പറഞ്ഞു തരാൻ എനിക്ക് അറിയില്ല.

  • @rejeeshsr831
    @rejeeshsr831 Před rokem +2

    Mark Twain, American author:
    “India is, the cradle of the human race, the birthplace of human speech, the mother of history, the grandmother of legend, and the great grand mother of tradition. our most valuable and most instructive materials in the history of man are treasured up in India only.”

  • @annakuttyskariah6016
    @annakuttyskariah6016 Před rokem

    Correct

  • @tomykm701
    @tomykm701 Před rokem +12

    കൊറാനും മനുസ്മ്രിതി ഇത് രണ്ടും ഒരുപോലെ ആണെന്ന് ഇത് കേട്ടിട്ട് തോന്നുന്നു

    • @prasanthpanicker5588
      @prasanthpanicker5588 Před 11 měsíci

      ബൈബിളിലും അതു തന്നെ.

    • @DingDongSavaree
      @DingDongSavaree Před 6 měsíci

      ​@@prasanthpanicker5588 സഹോദര എവിടെയാണ് താങ്കൾ വേർതിരിവ് കണ്ടത്.....

  • @prajithk123
    @prajithk123 Před 10 měsíci

    Sariyanu rajabharanam ulla kalathu sambannamaya rajyam kodum pattiniyilekku thalli vittu athanu videshikal cheythathu. Keralam Travancore kingdom ulla samayathu kondu Vanna ksrtc medical college vannathinu sesham keralathinu kittiyathu kotta kanakkinu kadavum canadayilekku kandam vazhi odalum. Athanu mothathil sambhavichathu.

  • @ibrahimkunhi7238
    @ibrahimkunhi7238 Před rokem +1

    ഇന്ത്യയില്‍ തന്നെ അല്ല ലോകമെങ്ങും മിഷനറി മാരുടെ പ്രവര്‍ത്തനം അനുമോദനീയം തന്നെയാണ്, എവിടെ എല്ലാം ഇവർ പ്രവര്‍ത്തിച്ചിട്ടുണ്ട് അവിടെ എല്ലാം ജനങ്ങൾ നല്ല രീതിയില്‍ ജീവിക്കുന്നു,
    North East ല്‍ 95 %70 %65 %
    ക്രിസ്ത്യാനികള്‍ ഉണ്ട് അവിടെ ജനങ്ങളുടെ ജീവിത നിലവാരം വളരെ ഉയര്‍ന്നതാണ് , ഇന്‍ഡ്യയിലെ ഏറ്റവും cleanest village എന്ന് അറിയപ്പെടുന്ന ഗ്രാമം north east ല്‍ ആണ്‌

  • @RajanRajan-ew1pe
    @RajanRajan-ew1pe Před rokem +1

    സഹോദരാ ഇവർ ഇതിനപ്പുറവും പറയും കാരണം സത്യം അറിഞ്ഞതിനുശേഷം വിശ്വസിക്കുന്നവരല്ലേ

  • @thomasstephen8292
    @thomasstephen8292 Před rokem

    Kirathamaya kaalam anu pandu, ippam athupoley oru matham lokathundu

  • @valsammageorge9662
    @valsammageorge9662 Před rokem +2

    Yesu, enna, sathya, deivathinu,, mathrame, manushane, matti, marickan, pattathulli

  • @smithasmitha4880
    @smithasmitha4880 Před rokem

    Ennu njanadakam padichittundengil management schoolil ninnanu

  • @HarishHarish-lq6hl
    @HarishHarish-lq6hl Před 5 měsíci +1

    ഈ നെറികെട്ട സംസ്കാരമുള്ള വരെ അകറ്റി നിർത്തുക

  • @user-ob5ek7li3h
    @user-ob5ek7li3h Před 11 dny

    എൻ്റെ ദൈവമേ.എന്നിട്ട് ഇവിടെ കിടന്നു ഇവിടെയുള്ള ജന ഇത്ര അംഹിക്കരുന്നത്?

  • @manjeshneelakantan9426
    @manjeshneelakantan9426 Před 2 měsíci

    ആളുകളെ തെറ്റ് ധരിപ്പിക്കരുത്, മനു സ്മൃതി തെറ്റായി വ്യാഗ്കാനിക്ക പെട്ട താണ് എല്ലാവരും അറിയുന്നത്, അത് ബ്രിട്ടീഷുകാർ ചെയ്ത ചതിയാണ്
    ദയവായി താങ്കളുടെ ജന്മം തന്ന സമുദായത്തെ സ്നേഹിക്കു 🙏🙏🙏🙏🙏

  • @aleyammaraju331
    @aleyammaraju331 Před rokem

    അതിഥി ദേവോ ഭവ:

  • @macarangacapensis2283
    @macarangacapensis2283 Před rokem +1

    where were these christian missionaries when their fellow europeans plundered ,pillaged and colonized india, they used missionary activity to support their colonial brethren

    • @sa34w
      @sa34w Před rokem

      Anything you might show I can show you thousand times worse in Indian history. Missionaries are the ones who put an end to plundering amongst barbarians. They were even voices of reason and save more lives while trying to work pragmatically. Even in war they tried to save as much lives as possible and reduced casualties even at opposing sides.

    • @macarangacapensis2283
      @macarangacapensis2283 Před rokem

      @@sa34w which barbarians did missionaries tried to reason with ? No need to whitewash this evil european missionaries ,in india their only motive was to help their european bethern in plunder , proselytization and schism

    • @macarangacapensis2283
      @macarangacapensis2283 Před rokem

      @@sa34w christianity is the worlds most evil religion.european christianity destroyed africa asia and america

  • @Thomas-wy7db
    @Thomas-wy7db Před rokem

    Ividuthe avarnare sahodara ennu aadyam vilichathu Christians aanu!!! Marakkalle, hyndava sahodarangale!

  • @princesebastian175
    @princesebastian175 Před rokem +8

    പാസ്റ്ററെ പണ്ടത്തെ മിഷണറിമാർ നല്ല പ്രവൃത്തികൾ ചെയ്തുവെങ്കിൽ ഇപ്പോഴത്തെ ആൾക്കാർ എന്താ ചെയ്യുന്നത് ഇന്നുഠ ജാതിയത നിലനില്ക്കുന്നു

    • @shaileshmathews4086
      @shaileshmathews4086 Před rokem +2

      ക്രൈസ്തവരിലെ ജാതീയത ക്ക് കാരണം പ്രാകൃതമായ ഭാരതീയ സംസ്കാരത്തിൻ്റെ സ്വാധീനം മാത്രം. അല്ലാതെ അതിന് വിശുദ്ധബൈബിളിൻ്റെ ദാർശനിക പിൻബലമില്ല. ചാതുർ വർണ്യത്തിൻറെയും ബ്രാഹ്ണ മേധാവിത്വത്തിൻ്റെയും അടിസ്ഥാന ത്തിലുള്ള പ്രാകൃതമായ അത്തരം ഭാരതീയ ദർശനങ്ങളെ ഉപേക്ഷിക്കേണ്ടത് ക്രൈസ്തവർക്ക് മാത്രമല്ല എല്ലാ ആധുനീക ഇന്ത്യകാർക്കും അത്യാവശ്യം. എന്നാൽ അതല്ല സനാതന ധർമ്മത്തിലെ കാര്യം. അവിടെ എല്ലാ ജാതീയതയും "സനാതന ധർമം "എന്ന ആശയത്തിൻ്റെ പുറത്ത് അല്ല അകത്തു തന്നെയാണ് ഉണ്ടായതാണ്. ചാതുർ വർണ്ണ്യത്തി ൻറെയും ബ്രാഹ്മണ മേധാവിത്വത്തിൻ്റെ യും ഒക്കെ അടിസ്ഥാനം വേദങ്ങളാണ്. മനുസ്മൃതിയിലാണ് വേദം കേട്ട ശൂദൻ്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണമെന്ന് പറ യുന്നത്.[❤N:B : ഈ ഉത്തരം എല്ലാവരും വായിക്കും. എന്നാൽ പ്രിൻസ് സമ്പാസ്റ്റ്യൻ ഇത് കാണില്ല. കാരണം അസുഖം കണ്ണിനല്ല: മനസ്സിനാണ്]

    • @saumyashaju8401
      @saumyashaju8401 Před rokem +11

      ഇന്നും mishanarimar ലോകത്തിന്റെ പല ഭാഗത്തും പീഡിപ്പിക്കപ്പെടുകയും, വധിക്കപെടുകയും ചെയ്യുന്നു. ഇന്ത്യയിൽ തന്നെ sr. റാണിമരിയ, ഗ്രഹാം സ്റ്റായ്ൻസ് അങ്ങനെ എത്രയോ പേർ.

    • @shaileshmathews4086
      @shaileshmathews4086 Před rokem +7

      @@saumyashaju8401
      ●വിശുദ്ധ ബൈബിൾ പറയുന്നു (റോമർ 14:8) :ജീവിക്കുന്നു എങ്കിൽ നാം കർത്താവിന്നായി ജീവി ക്കുന്നു; മരിക്കുന്നു എങ്കിൽ കർത്താവിന്നായി മരി ക്കുന്നു; അതുകൊണ്ടു ജീവി ക്കുന്നു എങ്കിലും മരിക്കു ന്നു എങ്കിലും നാം കർത്താവിന്നുള്ള വർ തന്നേ.
      ●വിശുദ്ധ ബൈബിൾ വീണ്ടും പറയുന്നു (ഫിലിപ്പ് 1:21) :എനി ക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകു ന്നു.

    • @smithasmitha4880
      @smithasmitha4880 Před rokem

      Entha doubt
      Avaranu Nalla education tharunnu
      Eppolu eppolum

    • @publicreporterpc5361
      @publicreporterpc5361 Před rokem

      ഒരു ക്രൈസ്തവനെ മറ്റൊരു കൈസ്തവ പള്ളിയിൽ കയറ്റില്ല

  • @annakuttyskariah6016
    @annakuttyskariah6016 Před rokem

    നായന്മാർ?

  • @whiteandwhite545
    @whiteandwhite545 Před rokem

    സഹോദരാ,
    കഴിഞ്ഞ കാല സംഭവങ്ങൾ ഇപ്പോഴും എന്തിനാണ് ഇങ്ങനെ വെറുതെ പറഞ്ഞു കൊണ്ടിരിയ്ക്കുന്നത്?, അതു കഴിഞ്ഞു പോയ കഥകൾ,
    ഇപ്പോഴത്തെ കാലത്ത് എങ്ങനെ സന്തോഷമായി ജീവിക്കാൻ സാധിക്കും എന്ന് ചിന്തിയ്ക്കുക.

    • @asishmichael9682
      @asishmichael9682 Před 10 měsíci

      വീണ്ടു പഴയ ജാതി വ്യവസ്ഥയിലേക്ക് രാജ്യം നീങ്ങുന്നു..ഇത് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്

  • @srlittilemarysabs2138
    @srlittilemarysabs2138 Před rokem +1

    ഇപ്പോൾ മലയാളി കേ mathil മറ്റു സം സ്ഥാനക്കാർ ,, എങ്ങനെ ഇംഗ്ലീഷ് സംസaarikkunnu...... സതി സമ്പ്രദായം.... ഭർത്താവ് മരിച്ചാൽ അതെ ചിതയിൽ ജീവിച്ചിരിക്കുന്ന ഭാര്യ യെ ഉന്തി യിട്ട് കൊല്ലണം.. നിർത്തി.... സനാതന വ്യവസ്ഥ കേ ട്ടോ ളൂ... പൊക്കിയെടുക്കൽ .

  • @jalaludeen6141
    @jalaludeen6141 Před měsícem

    അയ്യപ്പോ എത്ര താഴ്ന്ന ജാതിക്കാരാണെങ്കിലും കുരിസ്സിലേക്ക് വന്നാൽ, അവർക്കു, റോബിൻ റോണൾഡ് ഡേവിഡ് അൻഡേഴ്സൺ തുടങ്ങി ആംഗ്ലോ ഇന്ത്യൻ അടിപൊളി പേരുകൾ നൽകും. 😂😂😂

  • @user-cg7gq4ir1x
    @user-cg7gq4ir1x Před 7 měsíci +1

    Podapoora

  • @satheschandran3547
    @satheschandran3547 Před rokem

    പട്ടിണി കിടന്നം മരിച്ചാല്‍ സ്വര്‍ഗത്തില്‍ പോകുമോ അനില്‍ കുമാറെ..

    • @benbenxavier8575
      @benbenxavier8575 Před rokem

      യേശുക്രിസ്തുവിനെ വിശ്വസിച്ച് യേശുക്രിസ്തുവിനെ സ്വീകരിച്ച് യേശുക്രിസ്തുവിന്റെ ജീവിതം സ്വന്തം ജീവിതത്തിൽ പകർത്തുന്നവർക്ക് മാത്രമേ സ്വർഗ്ഗത്തിൽ എത്താൻ കഴിയുകയുള്ളൂ

    • @satheschandran3547
      @satheschandran3547 Před rokem

      @@benbenxavier8575
      അടുത്ത കാലത്ത് നെെജീരിയയില്‍ 150 പേര്‍ സ്വര്‍ഗത്തില്‍ പോയത്‌ പട്ടിണി കിടന്നിട്ടാണല്ലോ

  • @aleyammaraju331
    @aleyammaraju331 Před rokem

    ലോക സമസ്ത സുഖിനോ ഭവന്തു

  • @syamsunder2181
    @syamsunder2181 Před rokem +1

    ഞാൻ എവിടെയോ വായിച്ചിട്ടുണ്ട് യേശു ദേവന്റെ കാലത്ത്, ദേവൻ ഹിമാലസന്നിസ്സിന്ന് പല കാര്യങ്ങൾ ഗ്രെഹിച്ചു എന്ന്.

  • @umarkoya1327
    @umarkoya1327 Před rokem

    @tomikm എന്ന സഹോദരൻ വിശുദ്ധ ഖുർആനേയും അവഹേളീക്കുന്നതായി കണ്ടു. ഇവിടെ അനിൽ എന്ത് പറയുന്നു എന്നതല്ലാ വിഷയം. സന്ദർഭത്തിൽ നിന്ന് അടർത്തി എടുക്കാതേ വിശുദ്ധ ഖുർആനിൽ എന്തെങ്കിലും മനുഷ്യത്വരഹിതമായതോ ലൈങ്കിക വൈക്രതങ്ങളോ കാണിക്കാൻ പറ്റുമോ? കൂടുതൽ പറയുന്നില്ലാ. ഇന്ന് ലോകത്ത്, അതും പാശ്ചാത്യരിലും, സ്ത്രീകളിലും ധാരാളംപേർ വന്ന് ഇസ്ലാം വളരുന്നതിന്റെ കാരണം അതാണ്. ഇന്ന് ലോകത്ത് ചർച്ചാനിറ്റിയുടെ സ്ഥിതിയേ പറ്റി പറയണോ?

    • @sa34w
      @sa34w Před rokem

      Orale konnu ayalude bharyaye thatti parikkunnathanoo culture. Islam is not growing its asking its uneducated members to have more kids to be indoctrinated and fight a jihad without ability to think critically

    • @umarkoya1327
      @umarkoya1327 Před rokem

      @@sa34w By reading ur false stories l fear U R the victim of Sunday class poison injection. U can’t keep blind of fast growing of Islam. Not only women, good Christian missionary workers also joining Islam. They r well educated. U r following dirty priests who r misusing innocent believers. U can’t find a black dot in holy Quran. Unlike Holy Injeel which is given to Prophet Issa by One God, in bible lot of dirty things which is added by selfish Constantain and his followers

  • @cjfhfhhhj2190
    @cjfhfhhhj2190 Před rokem

    മലയാളം ആണോ മിഷണിമാർ പഠിപ്പിച്ചതൂ ? എന്തൂകൊണ്ടൂ കേരളം തിരഞ്ഞെടുത്തൂ ?ഇന്തൃയിൽ മറ്റൊരൂ നാടൂം മിഷണറിമാർ പോകാഞ്ഞതു എന്തു കൊണ്ടു....

    • @shaileshmathews4086
      @shaileshmathews4086 Před rokem +5

      ⏩ചോദ്യം :മലയാളം ആണോ മിഷണിമാർ പഠിപ്പിച്ചതൂ ?? ഉത്തരം: മലയാളത്തിലെ ആദ്യത്തെ സംമ്പൂർണ്ണ ഭാഷനിഘണ്ഡു തയ്യാറാ ക്കിയ മിഷ്യനരി ഹെർമൻ ഗുൺട്ടർട്ട് അതിനുത്തരം തരുന്നു.
      ⏩ചോദ്യം :എന്തൂകൊണ്ടൂ കേരളം തിരഞ്ഞെടുത്തൂ? ഉത്തരം:അതിനുത്തരം വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്: കേരളമായിരുന്നു ഇൻഡ്യയിലെ ഭ്രാന്താലയം.

    • @DingDongSavaree
      @DingDongSavaree Před 6 měsíci

      ​@@shaileshmathews4086 അതെ പനി ഉള്ളവനെ വൈദ്യനെ കൊണ്ട് ആവിശ്യം ഉള്ളു.....

    • @abhinavcmenon886
      @abhinavcmenon886 Před 5 měsíci

      Herman ഗുണ്ടർട്ട് ഭാഷാ നിഘണ്ടു ഉണ്ടാക്കിയെങ്കിൽ അവർക്ക് മതം പ്രചരിപ്പക്കാനായിരുന്നു....അല്ലാതെ മലയാള ഭാഷയെ പരിപോഷിപ്പിക്കാൻ അല്ലായിരുന്നു ....ഭാഷാ പിതാവും സായിപ് ആണ്ന്നു പറയരുതേ

  • @devadasak7547
    @devadasak7547 Před rokem +2

    അനിലിന്റെ മതം മാറ്റത്തെ ന്യായീകരിക്കാൻ നടത്തുന്ന വാചകകസർത്ത് വളരെ നന്നായിരിക്കുന്നു. പണ്ടുകാലത്തെ കാര്യങ്ങൾ പറഞ്ഞ് കുരിശു കച്ചവടം നടത്തുന്ന നിങ്ങൾ ആളെ കൂട്ടാൻ നടത്തുന്ന ജൽപ്പനങ്ങളാണെന്ന് ആർക്കാണ് അറിയാത്തതു. താൻ ഏറ്റവും ആദ്യം കുരുസുയുധങ്ങളെ കുറിച്ച് പറയൂ. ബുദ്ധമതം, മറ്റ്‌ ഗോത്ര മതങ്ങൾ എന്നിവയിൽനിന്ന് മോഷണം നടത്തി ഉണ്ടാക്കിയ മതത്തിന്റെ മഹത്വം നീ വിളമ്പല്ലേ. നിന്റെ കുരിശ് വരെ സൂര്യ മതക്കാരുടെ ആണ്. ഭാരതീയവൽക്കരണത്തിന്റെ പേര് പറഞ്ഞ് ഹിന്ദു ആചാരങ്ങൾ മോഷ്ടിക്കുന്നു. എത്ര പേരെ കിട്ടി മതം മാറ്റാൻ. നിന്റെ പുണ്യാളൻമാരുടെയും വാഴ്ത്തപെട്ടവരുടെയും കഥകൾ പണമുണ്ടാക്കാനുള്ള marketing തന്ത്രങ്ങൾ ആണെന്ന് ആർക്കാണ് അറിയാത്തത്. നീ ഏറ്റവും ആദ്യം നിന്റെ ഇപ്പോഴത്തെമതത്തിലെ കോപ്പിയടിയെ കുറിച്ച് പഠിക്ക്‌. യൂറോപ്പിൽ നിന്റെ മതത്തിന്റെ അവസ്ഥ എന്താണ്. ഏ ഷ്യയിൽ കുരിശു കച്ചവടം നന്നായി നടക്കുന്നുണ്ട്. അതി ദരിദ്രരെ സാമ്പത്തികമായി സഹായിച്ചു കുരിശു കച്ചവടം താകൃതിയായി നടക്കുന്നു.

    • @entanchedgamer1987
      @entanchedgamer1987 Před rokem +2

      സ൨൪ണൻ ആണ് അലെ... I can understand your feelings..

    • @rejigopuran3928
      @rejigopuran3928 Před rokem +2

      യൂറോപ്പിൽ ആചാരങ്ങൾ മാത്രമേ ഇല്ലാതായിട്ടുള്ളു. മതബോധം അവരുടെ മനസ്സിൽ ഇപ്പോഴും ഉണ്ട്. ആത്മീയത എന്നൊരു സാധനം ഇല്ലെങ്കിൽ പോലും മതം അവരുടെ സംസ്കാരത്തിന്റെ ഭാഗമായി അവർ കരുതുന്നു. കഞ്ചാവ് കച്ചവടം നടത്താൻ ഇന്ത്യയിൽ നിന്നും കുറെ കഞ്ചാവ് സ്വാമിമാർ അങ്ങോട്ട് ചെല്ലുന്നുണ്ട്. അങ്ങനെ കഞ്ചാവ് മതത്തിന് കുറച്ച് ആൾക്കാരെ കിട്ടുന്നും ഉണ്ട്. കുരിശു കൃഷി എന്ന് ആക്ഷേപിക്കുന്നത് പോലെ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ കൃഷി എന്നു പറയണോ?

    • @mathewkj3852
      @mathewkj3852 Před rokem

      Osho Gunswamy kiss swamy Embraise Amma etc Spoils

    • @shaileshmathews4086
      @shaileshmathews4086 Před rokem +1

      ⏩അന്യസംസ്കാരങ്ങൾ ഇന്ത്യയിൽ വന്നപ്പോൾ മാത്രമാണ്, അതായത് അല്പം കൂടി കൃത്യമായി പറഞ്ഞാൽ ഈശ്വരനു മുന്നിൽ സകലമനുഷ്യരും താല്യരാണെന്ന മഹത്തായ ആത്‌മീയ സത്യം നിരാകരിക്കുന്ന പ്രാകൃത സംസ്കാരത്തെ, യഹൂദ/ ക്രൈസ്തവ പാരമ്പര്യത്തി ലധിഷ്ടിതമായ പാശ്ചാത്യ ആധുനീക പരിഷ്കൃത സുസംസ്കൃതി യുടെ ശക്തമായ സ്വാധീനത്താൽ തിരുത്തപ്പെട്ടപ്പോഴാണ് ഇന്ത്യയിൽ നീചവും മനുഷ്യത്വ ഹീനവുമായ ജാതിവ്യവസ്ഥ കുറച്ചെങ്കിലും കുറയുകയും സതിപോലുള്ള പ്രകൃതസംസ്കാരം അപ്രത്യക്ഷമാകാകയും ചെയ്തത്.
      ⏩സനാതന ധർമ്മത്തിൽ നിന്നും ഇസ്‌ലാമിക ശരീയത്തിൽ നിന്നും വ്യത്യസ്തമായി ഈസ്റ്റ് ഇൻഡ്യ കംപനിയുടെ മക്കാളേ പ്രഭു 1935 ൽ നിയമത്തിൻ്റെ മുന്നിൽ ജാതിമത വർഗ്ഗവർണ്ണ ലിംഗം ഭാഷ ഭേദമന്യേ എല്ലാ ഇന്ത്യക്കാരേയും തുല്യരാക്കിയ ഇൻഡ്യൻ പീനൽ കോഡ് ഇൻഡ്യക്ക് സമ്മാനിച്ചതു വെരെയുള്ള ......ഈസ്റ്റ് ഇൻഡ്യ കംപനിയുടെ ലോഡ് അലൻ ബോർഗ് 1847 ഏപ്രിൽ 7 ൽ ഇൻഡ്യൻ സ്‌ലേവറി ആക്റ്റിലൂടെ ഇൻഡ്യയിലെ അടിമത്തംനിർത്തലാക്കിയത് വരെയുള്ള നന്മകൾ ആധുനിക ഇൻഡ്യ അംഗീകരിക്കുന്നതും പിൻ തുടരുന്നതും യഹൂദ/ ക്രൈസ്തവ പാരമ്പര്യത്തി ലധിഷ്ടിതമായ പാശ്ചാത്യ ആധുനീക പരിഷ്കൃത സുസംസ്കൃതിയുടെ സ്വാധീനം കൊണ്ട് മാത്രമാണ്.

    • @shaileshmathews4086
      @shaileshmathews4086 Před rokem +1

      ⏩അന്യസംസ്കാരങ്ങൾ ഇന്ത്യയിൽ വന്നപ്പോൾ മാത്രമാണ്, അതായത് അല്പം കൂടി കൃത്യമായി പറഞ്ഞാൽ ഈശ്വരനു മുന്നിൽ സകലമനുഷ്യരും താല്യരാണെന്ന മഹത്തായ ആത്‌മീയ സത്യം നിരാകരിക്കുന്ന പ്രാകൃത സംസ്കാരത്തെ, യഹൂദ/ ക്രൈസ്തവ പാരമ്പര്യത്തി ലധിഷ്ടിതമായ പാശ്ചാത്യ ആധുനീക പരിഷ്കൃത സുസംസ്കൃതി യുടെ ശക്തമായ സ്വാധീനത്താൽ തിരുത്തപ്പെട്ടപ്പോഴാണ് ഇന്ത്യയിൽ നീചവും മനുഷ്യത്വ ഹീനവുമായ ജാതിവ്യവസ്ഥ കുറച്ചെങ്കിലും കുറയുകയും സതിപോലുള്ള പ്രകൃതസംസ്കാരം അപ്രത്യക്ഷമാകാകയും ചെയ്തത്.
      ⏩സനാതന ധർമ്മത്തിൽ നിന്നും ഇസ്‌ലാമിക ശരീയത്തിൽ നിന്നും വ്യത്യസ്തമായി ഈസ്റ്റ് ഇൻഡ്യ കംപനിയുടെ മക്കാളേ പ്രഭു 1935 ൽ നിയമത്തിൻ്റെ മുന്നിൽ ജാതിമത വർഗ്ഗവർണ്ണ ലിംഗം ഭാഷ ഭേദമന്യേ എല്ലാ ഇന്ത്യക്കാരേയും തുല്യരാക്കിയ ഇൻഡ്യൻ പീനൽ കോഡ് ഇൻഡ്യക്ക് സമ്മാനിച്ചതു വെരെയുള്ള ......ഈസ്റ്റ് ഇൻഡ്യ കംപനിയുടെ ലോഡ് അലൻ ബോർഗ് 1847 ഏപ്രിൽ 7 ൽ ഇൻഡ്യൻ സ്‌ലേവറി ആക്റ്റിലൂടെ ഇൻഡ്യയിലെ അടിമത്തംനിർത്തലാക്കിയത് വരെയുള്ള നന്മകൾ ആധുനിക ഇൻഡ്യ അംഗീകരിക്കുന്നതും പിൻ തുടരുന്നതും യഹൂദ/ ക്രൈസ്തവ പാരമ്പര്യത്തി ലധിഷ്ടിതമായ പാശ്ചാത്യ ആധുനീക പരിഷ്കൃത സുസംസ്കൃതിയുടെ സ്വാധീനം കൊണ്ട് മാത്രമാണ്.

  • @prasanthpanicker5588
    @prasanthpanicker5588 Před 11 měsíci

    കേരളം ഉണ്ടാക്കിയത് തന്നെ മിഷനറിമാർ ആണ്. അബദ്ധങ്ങൾ ഒരുപാട് പറയരുത്. 😂😅

  • @mdinesh58
    @mdinesh58 Před rokem +1

    നിനക്ക് ഒന്നും തെളിച്ചു പറയാൻ പറ്റുന്നില്ലല്ലോ. ഞങ്ങളെ ഇവിടെയുള്ള ഹിന്ദുക്കളല്ലേ സ്വീകരിച്ചിരുത്തിയത്. ഇപ്പോൾ അവർക്ക് തന്നെ പാര പണിയാണോ? ഇസ്ലാമിനും ഹിന്ദുക്കൾ ഇവിടെ കുടിയേറാൻ അനുവദിച്ചു. എല്ലാ സൗകര്യവും ചെയ്തുകൊടുത്തു. അപ്പോൾ അവരുടെ നല്ല മനസ്സുകൊണ്ട് മാത്രമാണ് രണ്ടുമതക്കാരും ഇവിടെ വളർന്നത്. ഇനി നിങ്ങൾ ഇവിടെ ഞങ്ങൾക്ക ജീവിക്കാൻ പറ്റാത്ത സ്ഥിതി വരുത്തണം. എന്നാലേ നിങ്ങൾക്ക് സമാധാനം കിട്ടുമെങ്കിൽ അങ്ങിനെ ആവട്ടെ.

    • @shihanfahad8684
      @shihanfahad8684 Před rokem +3

      😄😄😄😄😄നീ എന്താണ് പറയുന്നത്

    • @mdinesh58
      @mdinesh58 Před rokem

      @@shihanfahad8684 മദ്രസ്സ പൊട്ടന് ഒന്നും മനസ്സിലാവില്ല.

    • @shihanfahad8684
      @shihanfahad8684 Před rokem

      മുസ്ലിങ്ങൾ എവിടന്ന് വന്നു എന്നാണ് നീ പറയുന്നത്. ചരിത്രം മുസ്ലിങ്ങൾ മദ്രസയിൽ നിന്ന് പഠിച്ചു ശരിയാണ് നിനക്കൊക്കെ എന്ത്‌ സംവിധാനമുണ്ട് അതില്ലാത്തതുകൊണ്ടാണ് ചരിത്ര വൈരുധ്യം പറയുന്നത്

    • @shihanfahad8684
      @shihanfahad8684 Před rokem

      നിങ്ങൾ പഴയ അടിമ കാലഘട്ടത്തിലേക്കല്ലേ തിരിച്ചു പോകാൻ ശ്രമിക്കുന്നത് ബിജെപി യുടെ ചുവടു പിടിച്ചു അവർ എല്ലാം നേടി തീരുമ്പോ നീയൊക്കെ വീണ്ടും അടിമകളാകും 👍🏻

    • @mdinesh58
      @mdinesh58 Před rokem

      @@shihanfahad8684 മുസ്ലിങ്ങൾ പേർഷ്യയിൽ നിന്നും വന്നു എന്നാർക്ക അറിയാത്തതു മോനേ. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ പറഞ്ഞുതരുമല്ലോ.

  • @SureshBabu-nt3mo
    @SureshBabu-nt3mo Před rokem +32

    നമ്പൂതിരിയുടെ കൈയിൽനിന്ന് പ്രസാദം , പുണ്യവെള്ളം, സ്വീകരിക്കുമ്പോൾ നമ്മൾ തന്നെ അകൽച്ച പാലിക്കുന്നു മനുഷ്യമനസ്സിൽ ഇപ്പോഴും അടിമത്ത്വം കുടികൊള്ളുന്നു ഇല്ല ഞാനിനി അവരുടെ കൈയ്യിൽനിന്ന് ഒന്നും വാങ്ങുന്നില്ല

  • @thomaspc59
    @thomaspc59 Před rokem +1

    ഇതിനുള്ള ഏക പോംവഴി എല്ലാ ക്രൈസ്തവ വിഭാഗങ്ങളുടെയും സൺഡേ സ്കൂളുകളിൽ ആദ്യകാല മിഷണറിമാരുടെ പ്രവർത്തനങ്ങളെ പറ്റി വ്യക്തമായ ഒരു ചരിത്ര പുസ്തകം അടിച്ചിറക്കുകയും അത് എല്ലാ വിഭാഗങ്ങളിലും സൺഡേ സ്കൂളുകളിൽ പഠിപ്പിക്കുകയും ചെയ്യുക ഫ്രീയായി നൽകുവാനും ശ്രദ്ധിക്കുക തലമുറകളിലേക്ക് പകർന്നു കൊടുക്കുവാൻ അത് മാത്രമേ ഉള്ളൂ ഏകമാർഗം ഈ മിഷനറിമാരെ തമസ്കരിക്കാൻ ശ്രമിക്കുന്ന ഗൂഢ ശക്തികളുടെയും ഭരണകൂടങ്ങളുടെയും ശ്രമത്തെ പരാജയപ്പെടുത്തുക കൂടാതെ നമ്മുടെ കുട്ടികളിൽ ചരിത്രബോധം സൃഷ്ടിക്കുക അങ്ങനെ അവർ അഭിമാന ബോധത്തോടെ തല ഉയർത്തി നടക്കട്ടെ സാമൂഹ്യ പരിഷ്കരണത്തിനും ബൗദ്ധിക സംസ്കരണത്തിനും അവർ നൽകിയ സംഭാവനകൾ ലോകം ഉള്ളടത്തോളം കാലം നിലനിൽക്കട്ടെ

  • @carlo437
    @carlo437 Před rokem +3

    ക്രിസ്തുവിൽ എല്ലാവരും ഒന്ന് ആകുന്നു the truth is Jesus

  • @renjuscaria9359
    @renjuscaria9359 Před rokem +5

    👍👍❤❤

  • @manseerkhanm4023
    @manseerkhanm4023 Před rokem +1

    പുലയൻ convert ചെയ്തിട്ട് പുലയ Pentacost അനിൽ അയ്യപ്പൻ

    • @leelammakurian4680
      @leelammakurian4680 Před rokem +2

      Not good to insult a human person and such a good Lear Ned man.all r children of God.

    • @thomasalexander8652
      @thomasalexander8652 Před rokem +3

      ദൈവത്തിന്റെ സൃഷ്ടികൾ എല്ലാവരും ദൈവത്തിനു ഒരു പോലെയാണ്.

    • @manseerkhanm4023
      @manseerkhanm4023 Před rokem

      ഹിന്ദു ദൈവങ്ങൾ കൊള്ളതില്ല പിശാച് എന്ന് പരാജ് ദളിത് അനും christian ആയിട്ട് ഇപ്പോഴും ദളിത് chrudrusn

    • @DingDongSavaree
      @DingDongSavaree Před 6 měsíci +1

      This is racism don't do it.
      In front of god we are just humans....

  • @shjibava938
    @shjibava938 Před rokem +1

    1300 വർഷങ്ങൾക്ക് മുമ്പ് മുസ്ലീങ്ങൾ വന്നു കച്ചവടം കൊടുക്കലും വാങ്ങലും മാത്രമായി നൂറ്റാണ്ടുകൾ കടന്നുപോയി പിന്നീട് അവരുടെ സ്വഭാവം കാരണം ഇവിടെ ഗോഡൗണുകൾ സ്ഥാപിക്കാൻ സൗകര്യങ്ങൾ കിട്ടി കച്ചവടത്തിലെ സത്യസന്ധത കാരണം ഈ നാട്ടിൽ വലിയ സ്വീകാര്യത ലഭിച്ചു കള്ളം പറയാത്ത പറഞ്ഞു ഉറപ്പിച്ചവില കൃത്യമായി കൊടുക്കുന്ന പോയിവരുമ്പൾ കൊണ്ട് തരാം എന്ന് പറഞ്ഞവസ്തുക്കൾ കൃത്യമായി കൊണ്ട് കൊടുത്ത അറബികളെ ഇവിടുത്തെ ജനങ്ങൾ സ്വീകരിച്ചു അവരുടെ മതത്തിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചു . ഏതാണ്ട് വാസ്ക്കൊ ഡി ഗാമ എന്ന കടൽ കൊള്ളക്കാരൻ ഇവിടെ വന്നിട്ട് രണ്ടൊ മൂന്നൊ തലമുറയാണ് കഴിഞ്ഞു പോയത് മിഷനറിമാർ മിഷനറി പ്രവർത്തനത്തിന് വന്നത് അതിന് ശേഷം മാത്രമാണ് മിഷനറി പ്രവർത്തനം ഗോതമ്പും പാചക ഓയിലും കൊടുത്തു കൊണ്ടാണ് നടത്തിയത് ഇവിടുത്തെ പട്ടിണി പാവങ്ങൾക്ക് വിശപ്പിന് ആശ്വാസം കൊടുത്തത് ആരാണൊ അവരുടെ വിശ്വാസത്തിൽ കുറേ പേർ ചേർന്നു പട്ടിണി തന്നെയാണ് അക്കാലത്തെ പ്രധാന പ്രശനം ഇവിടെ ജീവൻ പോകാതിരിക്കാൻ എന്തെങ്കിലും കുറച്ച് കൊടുത്ത് അതിക്രൂരമായി ജോലി ചെയ്യിപ്പിക്കുന്ന ഭരണ വർഗം ആയിരുന്നല്ലൊ .

    • @vazhipokka
      @vazhipokka Před rokem

      അങ്ങനെയാണെങ്കിൽ ഡൽഹി പോലെയുള്ള ഇന്ത്യൻ സാമ്രാജ്യങ്ങളുടെ തലപ്പത്ത് എങ്ങനെയാണ് മാഷേ മുസ്ലിം രാജാക്കന്മാർ ഭരണം കയ്യേറിയത് വാസ്കോഡഗാമ കോഴിക്കോട് കാലു കുത്തുന്നതിന് മുമ്പ് തുടങ്ങിയതാ മുഹമ്മദിന്റെ അധിനിവേശം ഇന്ത്യയിൽ സംശയമുണ്ടെങ്കിൽ ആ ഖുർആനും ഹദീസും ഒക്കെ എടുത്തുവച്ചു ഒന്ന് ഓത് മനസ്സിലാകും...

    • @rejigopuran3928
      @rejigopuran3928 Před rokem +1

      ക്രിസ്തുമതത്തിന്റെ ആരംഭം മുതൽ തന്നെ അത് ഇന്ത്യയിലും എത്തിയിട്ടുണ്ട് അറബികൾക്ക് വളരെകാലം മുമ്പ് തന്നെ യഹൂദന്മാരും ആയി കേരളത്തിലെ രാജാക്കന്മാർ കച്ചവടം നടത്തിയിരുന്നു. ആ ചരിത്രം ഇപ്പോൾ നിങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നതും എല്ലാവർക്കും അറിയാം. അന്ന് ഇവിടെ ഒരുപാട് ജൂതന്മാർ ക്രിസ്ത്യാനികൾ ആയി. കുറേ ഹിന്ദുക്കളും.

    • @shaileshmathews4086
      @shaileshmathews4086 Před rokem +1

      ⏩അന്യസംസ്കാരങ്ങൾ ഇന്ത്യയിൽ വന്നപ്പോൾ മാത്രമാണ്, അതായത് അല്പം കൂടി കൃത്യമായി പറഞ്ഞാൽ ഈശ്വരനു മുന്നിൽ സകലമനുഷ്യരും താല്യരാണെന്ന മഹത്തായ ആത്‌മീയ സത്യം നിരാകരിക്കുന്ന പ്രാകൃത സംസ്കാരത്തെ, യഹൂദ/ ക്രൈസ്തവ പാരമ്പര്യത്തി ലധിഷ്ടിതമായ പാശ്ചാത്യ ആധുനീക പരിഷ്കൃത സുസംസ്കൃതി യുടെ ശക്തമായ സ്വാധീനത്താൽ തിരുത്തപ്പെട്ടപ്പോഴാണ് ഇന്ത്യയിൽ നീചവും മനുഷ്യത്വ ഹീനവുമായ ജാതിവ്യവസ്ഥ കുറച്ചെങ്കിലും കുറയുകയും സതിപോലുള്ള പ്രകൃതസംസ്കാരം അപ്രത്യക്ഷമാകാകയും ചെയ്തത്.
      ⏩സനാതന ധർമ്മത്തിൽ നിന്നും ഇസ്‌ലാമിക ശരീയത്തിൽ നിന്നും വ്യത്യസ്തമായി ഈസ്റ്റ് ഇൻഡ്യ കംപനിയുടെ മക്കാളേ പ്രഭു 1935 ൽ നിയമത്തിൻ്റെ മുന്നിൽ ജാതിമത വർഗ്ഗവർണ്ണ ലിംഗം ഭാഷ ഭേദമന്യേ എല്ലാ ഇന്ത്യക്കാരേയും തുല്യരാക്കിയ ഇൻഡ്യൻ പീനൽ കോഡ് ഇൻഡ്യക്ക് സമ്മാനിച്ചതു വെരെയുള്ള ......ഈസ്റ്റ് ഇൻഡ്യ കംപനിയുടെ ലോഡ് അലൻ ബോർഗ് 1847 ഏപ്രിൽ 7 ൽ ഇൻഡ്യൻ സ്‌ലേവറി ആക്റ്റിലൂടെ ഇൻഡ്യയിലെ അടിമത്തംനിർത്തലാക്കിയത് വരെയുള്ള നന്മകൾ ആധുനിക ഇൻഡ്യ അംഗീകരിക്കുന്നതും പിൻ തുടരുന്നതും യഹൂദ/ ക്രൈസ്തവ പാരമ്പര്യത്തി ലധിഷ്ടിതമായ പാശ്ചാത്യ ആധുനീക പരിഷ്കൃത സുസംസ്കൃതിയുടെ സ്വാധീനം കൊണ്ട് മാത്രമാണ്.

    • @thomaspc59
      @thomaspc59 Před rokem +5

      Shji Bava അറബികൾ സത്യസന്ധരായിരുന്നു എന്നതിന് വല്ല തെളിവും നിൻറെ കയ്യിൽ ഉണ്ടോ? അറബികളുടെ പ്രധാന കച്ചവടം എന്തായിരുന്നു എന്ന് നിനക്കറിയാമോ? ആഫ്രിക്കയിലെ ജനങ്ങളെ പിടിച്ച് ലോകത്തിൻറെ നാനാഭാഗങ്ങളിൽ അടിമകളായി എത്തിച്ചു കച്ചവടം നടത്തുന്നതായിരുന്നു അറബികളുടെ പ്രധാന കച്ചവടം

    • @isacsam933
      @isacsam933 Před rokem +1

      😂😂😂😂😂😂😂😂😂😂😂😌😌😂😂😂😂😂😂😂😂😂😂😂