ഈഴവസമൂഹം ഇന്നനുഭവിക്കുന്ന സൗഭാഗ്യങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നത് ക്രൈസ്തവ മിഷനറിമാരോടോ. തെളിവുകളിതാ

Sdílet
Vložit
  • čas přidán 17. 12. 2022
  • #keralahistory #nammalenganenammalaayi #shekinahnews
    ഈഴവസമൂഹം ഇന്നനുഭവിക്കുന്ന സൗഭാഗ്യങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നത് ക്രൈസ്തവ മിഷനറിമാരോടോ. തെളിവുകളിതാ | NAMMAL ENGANE NAMMALAAYI
    #history #keralacharithram #unknownfacts #unknownhistory #Shekinahnews #shekinahlive
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.com/store/apps/de...
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Komentáře • 102

  • @ancyjohn9317
    @ancyjohn9317 Před rokem +12

    Great..... Mash.....
    പരിശ്രമങ്ങൾക് നന്ദി......
    സത്യം പുറത്തുവരട്ടെ....
    എല്ലാവരും സമതാനമായി സന്തോഷമായി ജീവിക്കട്ടെ....
    എന്തിനാ മനുഷ്യമക്കൾ തമ്മിൽ ഈ വേർതിരിവ്....
    നാമൊക്കെ ..എന്നല്ലെഗിൽ നാളെ ഈ ലോകത്തുനിന്നും പോകേണ്ടവർ....
    നല്ലവരാകാം വിശുദ്ധരാകാൻ നമുക്ക്......
    സത്യത്തിന്റെ പോരാളികൾ....
    Big Salute...... നന്മയ്ക്കുവേണ്ടി പോരാടുന്നവർക്ക്....
    .

  • @shreesh4581
    @shreesh4581 Před rokem +34

    തീർച്ചയായും കോഴിക്കോട് ഞാൻ ജോലി ചെയ്യുന്ന സമയത്തു തൊട്ടു അടുത്തുള്ള ഒരു ഓഫീസിലെ അങ്കിൾ എന്റെ ഫ്രണ്ട്‌സ് ആയിരുന്നു ഞങ്ങൾ ചരിത്രം പറഞ്ഞു കൊണ്ടിരുന്നപ്പോൾ അങ്കിൾ പറഞ്ഞതാണ് അദ്ദേഹത്തിന്റെ അപ്പന്റെ അപ്പനെ ബ്രാഹ്മണൻ മാർ ഉപദ്രവിക്കാൻ ചെന്നപ്പോൾ ഓടി കയറിയത് ഏതോ ഒരു സായിപ്പിന്റെ വീട്ടിൽ ആയിരുന്നു ആ സായിപ്പ് അദ്ദേഹത്തെ സംരക്ഷിച്ചു അദ്ദേഹത്തിന്റെ വിശ്വാസത്തിലേക്കു കൊണ്ട് പോയി അവർ ഇന്ന് csi സഭകരാണ് അതായതു 2തലമുറ മുൻപ് ഈഴവർ ആയിരുന്നു. ഇപ്പോൾ ആ അങ്കിൾ ണ് 2 മക്കൾ മക്കളും 🙏

    • @solo_wanderer2739
      @solo_wanderer2739 Před rokem

      Matham maati samrakshichu kolllaaam

    • @shreesh4581
      @shreesh4581 Před rokem +4

      @@solo_wanderer2739 കാര്യമായിപ്പോയി സഹിച്ചോ 😄കോയor സങ്കി 😄😄

    • @solo_wanderer2739
      @solo_wanderer2739 Před rokem

      @@shreesh4581 britishukar ividam vittu poyillayirunnengil angu sukikkaamaayirunnu

    • @sherlyjoseph7064
      @sherlyjoseph7064 Před rokem +3

      @@solo_wanderer2739 ennitt nalla anthasayi vidyasampannarayi sukamayi jeevikkunnu.

    • @sasikv4255
      @sasikv4255 Před rokem +10

      @@solo_wanderer2739 ആ സമയത്തു സംരക്ഷിച്ചു.പിന്നീടെ എപ്പോഴെങ്കിലും ആയിരിക്കും മതം മാറിയതു.അതല്ലേ ലോജിൿ.
      അല്ലാതെ മതം മാറ്റി സംരക്ഷിച്ചു എന്നു പറയുന്നത് തൻ്റെ ജാതിവെറി പിടിച്ച് ഹ്രദയത്തെ വൃക്തമാക്കുന്നു.

  • @gokulbhuvanendran
    @gokulbhuvanendran Před rokem +5

    1936 ലെ ക്ഷേത്ര പ്രവേശന വിളംബരം ബ്രാമണ ക്ഷേത്രങ്ങളിൽ പ്രവേശനം കിട്ടാനുള്ളതായിരുന്നു... Sndp ക്കു അതിനു മുൻപേ തന്നെ ഒരുപാട് ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു 🙏

  • @amalfrancis8861
    @amalfrancis8861 Před rokem +20

    സഭയുടെ തൊഴിൽ ഈഴവരെ നന്നാക്കൽ ആണോ സഭ വളർത്തൽ ആണോ? നിങ്ങൾ ഈ പറയുന്ന നന്നാക്കൽ നടത്തിയിട്ടു ക്രിസ്ത്യാനിക്ക് ആട്ടും തുപ്പും പഴിയും അല്ലെ കിട്ടുന്നത്. ക്രിസ്ത്യാനിയുടെ കേരളത്തിലെ വേരുള്ള ചരിത്രം വരെ മാച്ചു കളയാൻ നോക്കുന്നു. നാട്ടുകാരെ നന്നാകാൻ നാടകണ്ടു സ്വന്തം സമൂഹത്തിന്റെ കാര്യങ്ങൾ നോക്കുകയാണ് ക്രിസ്ത്യാനി ചെയ്യേണ്ടത്. സ്വന്തം സമൂഹം നോക്കണ്ട നാട്ടുകാരെ നന്നാക്കിട്ടു അവര് നന്നാകുമ്പോൾ ക്രിസ്ത്യാനിക് തോഴി തരുമ്പോൾ പിന്നെ ഇങ്ങനെ കിടന്നു ചരിത്രം പറഞ്ഞിട്ട് കാര്യം ഇല്ല. ഒരു അംഗികാരോം കിട്ടില്ല. ക്രിസ്ത്യാനി സ്വന്തം സമൂഹം മെച്ചപ്പെടുത്താൻ നോക്കുക അന്നേരം നമ്മൾ വളരും നിലനിൽക്കും.

    • @freejodomini2490
      @freejodomini2490 Před rokem +2

      Ezhavar nannayi jolicheyunnavaranu

    • @sasikv4255
      @sasikv4255 Před rokem +9

      താൻ ഒരു ക്രിസ്ത്യാനി ആണോ?പേരു കൊണ്ടു മനസ്സിലാകുന്നില്ല.പക്ഷെ കമൻ്റിൽ നിന്നും മനസ്സിലാക്കുന്നതു ക്രിസ്ത്യാനികളുടെ അവസ്ഥ യിൽ ഹ്രദയപരമായി വേദനിക്കുന്നവനാണെന്നു.
      പക്ഷെ തനിക്കു ക്രിസ്ത്യാനിറ്റിയെ മനസ്സിലായിട്ടില്ല.കർത്താവു ശിഷൃരോടു പറഞ്ഞതു നിങ്ങൾ ലോകത്തിലെ ല്ലാം പോയി സുവിശേഷം അറിയുക്കുക. വിശ്വസിക്കുന്നവർക്കു നിതൃജീവൻ കൊടുക്കും.
      യേശു പറഞ്ഞു എൻ്റെ നാമത്തിൽ ലോകം നിങ്ങളെ പകക്കും,നിങ്ങളെ ഉപദ്രവിക്കും കോടതിയിൽ ഹാജരാക്കും,ദണ്ഡിപ്പിക്കും.
      അപ്പോൾ ക്രിസ്ത്യാനികൾ ക്കെതിരായി നടക്കുന്ന തെല്ലാം നടക്കേണ്ടതല്ലേ?നടക്കാതിരുന്നാൽ ബൈബിൾ തന്നെ അസതൃം എന്നാകില്ലേ?
      ക്രിസ്ത്യാനി കളോടു നിങ്ങൾ സ്വത്തും സമ്പത്തും ഉണ്ടാക്കി തൻകാരൃം നോക്കിയിരുന്നോളു എന്നാണോ യേശു പറഞ്ഞതു? വിഡ്ഡി.

    • @user-qg6cf1op4q
      @user-qg6cf1op4q Před rokem +2

      @@sasikv4255 Correct

    • @sabumanayil1078
      @sabumanayil1078 Před rokem +1

      ഇവിടെ എല്ലാവരും മറ്റു മതങ്ങളിൽ നിന്ന് വന്നവരല്ലേ

    • @amalfrancis8861
      @amalfrancis8861 Před rokem +1

      @@sasikv4255 ശശി പറയുന്ന ഹിന്ദു പേരിൽ നടക്കുന്ന നീ ഏതു കോണത്തിലെ ക്രിസ്ത്യനി ആട കഴുതേ. വിചാദിയനായ നിനക്ക് ക്രിസ്ത്യൻ കാര്യം പറയാൻ എന്ന യോഗ്യതയാ ഉള്ള, നിന്റെ മതത്തിന്റെ കാര്യം ഇവിടെ ആരും പറഞ്ഞിട്ടില്ല. ഓരോ അവരാധിച്ചു ഉണ്ടായവന്മാര് fake account കൊണ്ട് സ്വന്തം ചൂണ്ടികാണിക്കാൻ പോലും ഇല്ലാത്ത കൊണ്ട് രാവിലെ ഇറങ്ങിക്കോളും.

  • @gokulbhuvanendran
    @gokulbhuvanendran Před rokem +5

    ഈഴവർ ശ്രീലങ്കയിൽ നിന്ന് വന്ന സിംഹള ബുദ്ധന്മാർ ആയിരുന്നു... അതുകൊണ്ടാണ് അവർ outcaste ആയതു... ചരിത്രം ഒരുപാടുണ്ട് ഇത് വെറുമൊരു അംശം മാത്രം 🙏

  • @georgekuriankanatt4768
    @georgekuriankanatt4768 Před rokem +3

    The humanity of the Bible and the love of Jesus Christ is still needed for all humans to become truly free. The modern mantra is “know Christ and become free”.

  • @sadeesanmb9082
    @sadeesanmb9082 Před rokem +3

    Ezhava was uplifted by none other than Sree Narayana Guru Devan.
    Guru Devan brought Ezhava under the great Indian heritage and instilled confidence in them.
    Guru Devan also saved Ezhavas from the clutches political religions.

  • @antonyleon1872
    @antonyleon1872 Před rokem +2

    Sathyamevajayathea 🙏❤️

  • @vineethjoshy4819
    @vineethjoshy4819 Před rokem +4

    Most of the so called Syrian Christians of Kottayam are ezhava converts. Kottayam used to be a ezhava place of residence. A nephew of Sree Narayana Guru joined Jacoba sabha. Seeing this many ezhavas joined this sabha.

  • @haridasp0046
    @haridasp0046 Před rokem +2

    ഈഴവർ ഒരു ബുദ്ധ ഗോത്ര സമൂഹമായിരുന്നു. സാമ്രാട്ട് അശോകന്റെ കാലത്തു തന്നെ ശ്രീ ബുദ്ധനെ ആത്മ ഗുരുവായി സ്വീകരിച്ച സിംഹളീസ് സമൂഹത്തിന്റെ കേരളത്തിലേക്കു കുടിയേറിയ സമൂഹമാണ് ഈഴവർ. ശ്രീലങ്കയിലെ സിംഹളീസ് സമൂഹം ബി സി ആറാം നൂറ്റാണ്ടിൽ നോർത്ത് ഇന്ത്യയിലെ പഞ്ചാബ്, ഗുജറാത്ത്‌ സംസ്ഥാനങ്ങളിൽ നിന്നു കുടിയേറിയ ആര്യ വിഭാഗക്കാരാണ് സിംഹളീസ് സമൂഹം. ഈഴവരെക്കുറിച്ചുള്ള ആധുനീക ജനിറ്റിക് പഠനങ്ങൾ ഇതു ശരി വയ്ക്കുന്നു. ഈഴവർ ദ്രാവിഡ്റല്ല ആര്യ വംശ ക്കാരാണ്. പത്താം നൂറ്റാണ്ടു മുതൽ ഭാരതത്തിൽ ആകമാനം ആരംഭിച്ച ബ്രാഹ്മണ വത്കരണത്തിന്റെ ഭാഗമായി ബുദ്ധ ഗോത്രമായ ഈഴവ സമൂഹം ബ്രാഹ്മണ മതത്തോട് പൊരുതി പരാജയപെട്ടു സ്വന്തം ബുദ്ധ ആരാധനാലയങ്ങളും ഭൂസോത്തുക്കളും നഷ്ടപ്പെട്ടു. ചോള റും ചേരന്മാരും തമ്മിലുള്ള നൂറ്റാണ്ടു യുദ്ധത്തിൽ ചോളാരുടെ ആക്രമണ ഫലമായി ബുദ്ധ വിഹാരങ്ങളെല്ലാ ശിവ ക്ഷേത്രങ്ങളായി മാറി ഈഴവർക്ക്‌ സ്വന്തം മതം അവർക്കു നഷ്ടമായി. അങ്ങനെ അവർ ചത്രവർണ്യത്തിന് പുറത്തുള്ള അവർണറായി. ബുദ്ധ മതത്തിന്റെ കേരളത്തിലെ പ്രഭാവ കാലത്തു കൃഷി, ആയുർവേദ, ജ്യോതിഷം, ആയോധന കലകൾ, നെയ്ത്തെ, മദ്യ
    നിർമാണം സംസ്‌കൃതവിദ്യാഭ്യാസം എന്നിവയിൽ പ്രാബല്യം സിദ്ധിച്ച വിഭാഗമാണ് ഈഴവർ.

  • @cherianvarghese2872
    @cherianvarghese2872 Před rokem

    👍👍🌹

  • @BEN-mm9ki
    @BEN-mm9ki Před rokem

    Good

  • @baburajb4415
    @baburajb4415 Před rokem +4

    ജാതിമത ഭേദമന്യേ ഹിന്ദുക്കൾ ഒന്നായി. God protected us. ഇപ്പോഴ് ലോകം തന്നെ ഹിന്ദു മതത്തിലേക്ക് വരുന്നു

    • @vcajayakumarajayakumar6371
      @vcajayakumarajayakumar6371 Před rokem +3

      ഹിന്ദു ചുരുങ്ങി ബ്രിഹ്മണമതം ആയി മാറിക്കൊണ്ടിരുന്നു. ഈഴവർ മതം മാറാൻ തയാ
      റായപ്പോൾ ആണ് അമ്പലത്തിൽ കയറാൻ അവകാശം കിട്ടിയത്.

    • @shreesh4581
      @shreesh4581 Před rokem +1

      😄😄😄ചിരിപ്പിക്കാതെ പോ

    • @samuelvarghese9991
      @samuelvarghese9991 Před 7 měsíci

      എ ന്ത് കണ്ടിട്ട് .....

    • @bijugeorge3714
      @bijugeorge3714 Před měsícem

      അതെ. എവിടെ ആണന്നു കൂടി പറയണം. 😂😂😂😂

  • @pratheeshramachanattu5673

    O jesus

  • @thressiamack1316
    @thressiamack1316 Před rokem

    എല്ലാവരും അവരെ സഹായിക്കും

  • @philominakurian5848
    @philominakurian5848 Před rokem +20

    ക്രിസ്ത്യാനികൾ അവരെ നോക്കാതെ അവരുടെ സമുദായത്തെ നോക്കാതെ മറ്റുള്ളവരെ നന്നാക്കി നന്നാക്കി അവരെ അടിയും തൊഴിലും ക്രിസ്ത്യാനി മേടിച്ചു കൊണ്ടിരിക്കുന്നു ഇതാണ് ഇപ്പോഴത്തെ ക്രിസ്ത്യാനികളുടെ അവസ്ഥ ഒരു കുഴപ്പവുമില്ല

    • @sasikv4255
      @sasikv4255 Před rokem +2

      ക്രിസ്ത്യാനിറ്റി എന്താണെന്ന് അറിയാത്തതിൻ്റെ കുഴപ്പമാ.

    • @mathewjoseph4021
      @mathewjoseph4021 Před rokem

      Exactly exactly (what about Christian’s) nowadays ,they forget we

    • @sajeevanvm8812
      @sajeevanvm8812 Před rokem

      Mole.. athu sariyano ? X ianikal eezhavare kai pidichu yerthi .sathyam thanne pilkalathu x,ianikal ude thozhilaalikalum padayaalikalum avar thanne aayirunnille ? Ee ubhaya kakshi bandham iru k oottarum marannath aalle ippozhatha avastha kku kaaranam ?

    • @prasaddamodharan6814
      @prasaddamodharan6814 Před rokem

      R. ശങ്കർ മന്ത്രി സഭയെ അധികാരത്തിൽ നിന്നും മറിച്ചിട്ട വർഗീയത ആണ് ക്രിസ്ത്യൻ സഭ ക്കുള്ളത്. കള്ളം പറഞ്ഞു വിശ്വസിപ്പിച്ചും പീഡിപ്പിച്ചും ലക്ഷക്കണക്കിന് ഈഴവരെ മതം മാറ്റിച്ച നെറികേട് ആണ് ഈഴവരോട് ക്രിസ്ത്യാനികൾ ചെയ്തത്. ഈഴവരെ, അവരുടെ പോരോഗതിയെ തകർക്കാൻ ക്രിസ്ത്യാനികളും മറ്റും പല വിധത്തിൽ ശ്രെമിച്ചിട്ടുണ്ട്. ശ്രീനാരായണ നാമവും ധർമ്മവും ആണ് ഈഴവരുടെ ആൽമാഭിമാനവും അന്തസ്സും സംരക്ഷിക്കാൻ സഹായിച്ചത്

    • @prasaddamodharan6814
      @prasaddamodharan6814 Před rokem +1

      വൈക്കം സത്യാഗ്രഹം ശ്രീനാരായണ ഗുരുദേവന്റെ സംഭാവന ആയിരുന്നു. അതാണ്‌ ചരിത്രം. അത് പഠിക്കാതെ പലതും പറയുന്നതിൽ അർത്ഥമില്ല

  • @muraleedharannn3428
    @muraleedharannn3428 Před rokem +4

    ഹോ ഇവിടെയുള്ള സവർണ്ണ രൊഴികെയുള്ള ആൾക്കാരെ മുഴുവൻ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ കഴിയാതിരുന്നതിന്റെ സങ്കടം പറഞ്ഞു തീർക്കുകയാണ്.

    • @ravikrishnan25
      @ravikrishnan25 Před rokem

      നാരായണഗുരു വന്നില്ലെങ്കിൽ അങ്ങിനെ സംഭവിക്കുമായിരുന്നു. പക്ഷെ ഇപ്പൊൾ.ചില ക്രിസ്ത്യാനികൾ ജാതിക്കാരെ കൂട്ടുകൂടി സംസാരിക്കുന്നത് കാണാറുണ്ട്.അവർ നമ്പൂരി ബ്രാഹ്മണ പാരമ്പര്യം പറയാനാണ് താത്പര്യം എടുക്കുന്നത്.ഇതിൽ എല്ലാവരും പലപ്പോഴായി പല വിഭാഗങ്ങളിൽ നിന്നു മതം മാറിയവർ ആണെന്നത് അല്ലേ സത്യം.മതം മാറാൻ.പ്രധാന കാരണം ഇവിടത്തെ സാമൂഹിക.അന്തരീക്ഷം തന്നെയായിരുന്നു.ബ്രാഹ്മണര് അത്ര വിശുദ്ധ,വിശിഷ്ട വർഗ്ഗം അല്ല എന്നു മനസ്സിലാക്കിയാൽ മതി.

    • @wideangle8189
      @wideangle8189 Před rokem

      Nalla comedy...

    • @smithasheru7709
      @smithasheru7709 Před 2 měsíci

      സത്യം, ഇങ്ങനെ കുറേ എണ്ണം ഇറങ്ങിയിട്ടുണ്ട്

  • @jyothishsudhakaran2927

    തുടക്കത്തിൽ intro ആയി ചാനൽ കൊടുക്കുന്ന ഭീകര മ്യൂസിക് ഒഴിവാക്കിയാൽ നല്ലതാണ്. ഹെഡ് ഫോൺ വച്ചു കേൾക്കുമ്പോൾ ചെവി പൊട്ടിപ്പോകുന്ന ശബ്ദം.

    • @vineethjoshy4819
      @vineethjoshy4819 Před rokem

      I listened to this with headphones. Nothing happened to me.

  • @Tsuki996
    @Tsuki996 Před rokem

    എല്ലാം നല്ലതു തന്നെ !
    മതം മാറി ച്ചെന്നവർക്ക് വേറേ വേറെ പള്ളികൾ, പരിഗണനകൾ , ആരാധനാ സമ്പ്രദായങ്ങൾ ! ഇനി അതിനെക്കുറിച്ച് സമീപനങ്ങൾ ! ഇനി അതിനെക്കുറിച്ച് ഇത്തിരി സംസാരിക്കുമോ ?

  • @rkays7459
    @rkays7459 Před rokem +1

    സനാതന ധർമ്മത്തിൽ ജാതിമാലിന്യം കയറിക്കൂടിയത്/തിരുകിക്കയറ്റിയത് ആരാണ്, എന്നാണ്, എന്തിനാണ്?
    ഹിന്ദു പുരാണെതിഹാസങ്ങളിൽ ജാതി മാലിന്യം കാണുന്നുണ്ടോ?

  • @smithasheru7709
    @smithasheru7709 Před 2 měsíci +1

    കേരളത്തിലെ ഏറ്റവും പോരാട്ട വീര്യം ഉള്ള സമുദായമാണ് ഈഴവർ,

  • @bijujoseph3366
    @bijujoseph3366 Před rokem

    Present most of xian community belongs to ezhava community

  • @prakashk.p9065
    @prakashk.p9065 Před rokem

    Ezhava have origin in migratory Sindhu people and then Buddhists. Genetically these heterogeneous, second to none. Without converting Ezhava ? the Christian population could not have grown and become critical political power at present. The missionaries were against some struggles including VaikomSathyagraha.The history is without reference to TKMadhavan.Ezhava itself is a great sect. Jews and Vietnam people are only parallel.

  • @harishbabu4034
    @harishbabu4034 Před rokem +1

    Bro you packed it very well. The truth is that the bulk of the conversion took place in order to get admission in Govt Schools. Lord Monroe did some tricks and got permission for Christian children . Since the bulk of the Christian community then was from the lowest caste. Fear of their children being left out forced many to take to Christianity. Christian missionaries exploited the poor in India and the schools and hospitals they started were for this purpose only. Even after Independance , using their political clouts they have grabbed benefits that were due to the socially backward classes. For this they took the support of the upper caste organisations like NSS. By having separate churches and schools you have extended the caste system into Christianity.

  • @radhakrishnanpp1122
    @radhakrishnanpp1122 Před rokem

    wonder with àll that influence from christian machineries why many ezhavas could continue to remain as hindus

  • @MridulalSukumaran
    @MridulalSukumaran Před rokem +4

    👎
    ഇതു് അധികപ്രസംഗമായിപ്പോയി എന്നാണ് എനിക്കു തോന്നിയതു്.
    ക്രിസ്തുമതത്തിനും ഇസ്ലാംമതത്തിനും എത്ര വർഷത്തെ പഴക്കമുണ്ടെന്നു താങ്കൾക്കറിയാം.
    പൂജ്യത്തിൽ നിന്നും ഇന്നുള്ള അവസ്ഥയിലേക്കെത്താൻ രണ്ടു കൂട്ടരും അവരവരുടേതായ 'മെഷീനറി'കൾ ഉപയോഗിച്ചു. അതിലൊന്നാണ് മിഷനറി പ്രവർത്തനം !
    അതിന്റെ ഒരു extension ആണ് താങ്കളുടെ ഈ അധികപ്രസംഗവും.
    വിസ്താരഭയം കൊണ്ടു കൂടുതൽ വിശദീകരിക്കുന്നില്ല.
    അതിഥിദേവോ ഭവഃ എന്ന ഭാരതീയ പൈതൃകത്തെ ശരിയായി രണ്ടു കൂട്ടരും ഉപയോഗിച്ചു. അങ്ങനെ ഭാരതത്തിന്റെ ഉടയവരെ പിടിച്ചുകെട്ടി.
    ഇപ്പറയുന്ന താങ്കളും ഒരു മുൻകാല കുറവന്റെയോ പുലയന്റെയോ ഈഴവന്റെയോ പിന്മുറക്കാരനല്ലെന്നു പറയാൻ കഴിയില്ലല്ലോ ?!
    "മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
    മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു"… എന്ന വയലാറിന്റെ വരികളല്ലേ ശരി ?
    കടമ്മനിട്ടയുടെ വരികൾ ഓർത്തുകൊണ്ടു് തല്ക്കാലം നിർത്തുന്നു.
    " നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്നു് "
    🙏

    • @samuelvarghese9991
      @samuelvarghese9991 Před 7 měsíci

      അതിഥി ദേവാ ദവ ,
      ബ്രാഹ്മണനിൽ നിന്ന് നിങ്ങൾ എത്ര അടി അകന്നു നിന്നാണ് നിങ്ങൾ ദേവനായി ഭവിച്ചത്, എന്നു ഓർത്തു നോക്കു . അപ്പോൾ മനസ്സിലാകും , എങ്ങനെ നിങ്ങളായി എന്ന്.

  • @mathewalex7824
    @mathewalex7824 Před rokem +18

    But ഈഴവർക്ക് ആ ബഹുമാനം ഒന്നുമില്ല... ഒട്ടും നന്ദിയുമില്ല

    • @rajeshthomas3965
      @rajeshthomas3965 Před rokem +2

      True

    • @sasikv4255
      @sasikv4255 Před rokem +2

      എന്തു വർത്തമാനമാ,നന്ദിയോ?എന്തിനു,ആരോടു?യേശുവിനോടല്ലേ നന്ദികാണിക്കേണ്ടതു?അവരെ നരകത്തിൽ നിന്നും രക്ഷിച്ചതിനു.
      അതിനു ഇപ്പോഴും ഈഴവരായിരിക്കുന്നവർ എന്തിനു നന്ദി കാണിക്കണം?അവരുടെ പൂർവികരെ മതം മാറ്റി എന്നു പറഞ്ഞു നല്ല കീച്ചു കിട്ടാതെ നോക്കിക്കോ.

    • @user-qg6cf1op4q
      @user-qg6cf1op4q Před rokem +1

      നന്ദി അല്ലെങ്കിലും അവരിൽ നിന്നും പ്രതീക്ഷിക്കേണ്ട. അവരുടെ ഇപ്പോഴത്തെ വിചാരം അവർ ക്ഷത്രീയന്മാർ ആണെന്നാണ്.

    • @unni1525
      @unni1525 Před rokem

      നായിന്റെ മോനെ എന്തെടാ പട്ടി പറഞ്ഞത്

    • @unni1525
      @unni1525 Před rokem

      നിർത്തെടാ നായിന്റെ മോനെ നിന്റെ വർഗീയ മൂഞ്ചൽ

  • @maximuop1178
    @maximuop1178 Před rokem

    S n. Eshavar convert aayittum ningal
    Avare onnichu chertho. Illa avarepallikku
    Pinnil iruthi cemetry yil onnichu. Adakiyo. Illa Shreeman Madhavan
    Veedum Madhanayi. Ennum kettitundu!
    Ente nattil moonu thalamura munne
    Christian ayavavre kalyanam kashikkan
    Thayarakatha chrstiyani ye. Ariyam
    Pulayare pulayarayittu thanne karuthi
    Kalam orupadu poyi ellavarum socially
    Economically develope aayi. Shree.
    Narayana. Guru. Mothom mariyavare.
    Thirichu konduvannu

  • @somannair9736
    @somannair9736 Před rokem +9

    ഇഴവരെമുഴുവൻ ക്രത്യനി ആക്കാൻ പറ്റാത്തസങ്കടം ഉണ്ട് ആല്ല

    • @benialex1974
      @benialex1974 Před rokem +1

      No bro. God has given the free will to mankind. It’s ur choice. We won’t never compel anybody. God bless you.

    • @TheSept94
      @TheSept94 Před rokem

      എടൊ നായരേ 90 വര്ഷങ്ങള്ക്കു മുൻപ് സി കേശവന്റെ നേതൃത്വത്തിൽ ലക്ഷകണക്കിന് ഈഴവർ മതംമാറി ക്രിസ്ത്യാനികൾ ആകാൻ താത്പര്യപ്പെട്ടപ്പോൾ അതിൽനിന്നു അവരെ പിന്തിരിപ്പിച്ചത് ക്രിസ്ത്യാനികൾ തന്നെ. ചരിത്രം അറിയാതെ പഠിക്കാതെ വിഡ്ഢിത്തം പറയരുത്.

    • @somannair9736
      @somannair9736 Před rokem

      @@TheSept94 90 വർഷം മുമ്പ് എന്ത്നടന്നതിനെക്കാൾ ഉപരി ഇന്നത്തെ അധികാര കേന്ദ്രങ്ങൾ മതം ആണ് മതം വളർത്തുന്നത് അധികാരത്തിന് വേണ്ടി മാത്രം കൃസ്തുവിൽ വിസ്വസിക്കാൻ ക്രസ്ത്യാനിആകേണ്ടആവിശ്യം ഉണ്ടോ ഞാൻകൃസ്തുവിൽ വിശ്വസിക്കുന്നു. മതം മനുഷ്യനീർമിതിമാത്രം ചരിത്രം മാന്തേണ്ടാ സമാധാനം നഷ്ടപെടും എല്ലാവരുടെയും

    • @samuelkutty1007
      @samuelkutty1007 Před rokem

      ഇല്ല സത്യം.

  • @pathrosethaliyan
    @pathrosethaliyan Před rokem

    If a ezhavan say this ,that was better.

    • @vineethjoshy4819
      @vineethjoshy4819 Před rokem

      Caste here also. Most of ezhava Christians are posing around as achchayans.

  • @rijulovarmenianairi6129

    Ezhavas have L haplogroup .It originated in Indian subcontinent 40000 years ago. Without L haplogroup there is no indusvalley civilisation,
    Buddhism,shavism,kaulA...even the converted Christians have L haplogroup.NAirs,bunts,coorgs,Syrian Christians have Jewish J2 haplogroup (paternal y dna) with them above 30 percent.eZhavas had a bad time since 16/17th century only

  • @user-cl1pv8lw3w
    @user-cl1pv8lw3w Před rokem

    സിറിയ യിൽ നിന്ന്...64 കുടുംബ ത്തിനും ക്നായ തൊമ്മേനും ഒക്കെ... അഭയം കൊടുത്ത ഹിന്ദു സമൂഹത്തോട്... അൽപ്പം നന്ദി 😄 സിറിയ ഇപ്പോൾ ആരുടെ കൈയിൽ ആണ് 😄

    • @Leo-do4tu
      @Leo-do4tu Před rokem

      ക്നാനായക്കാർ A D 345 ൽ ഇവിടെ വരുമ്പോൾ ഹിന്ദു മതം ഇവിടത്തെ പ്രബലമതമേ അല്ല. അക്കാലത്തു ബുദ്ധമതവും ജൈതമതവുമായിരു ഇവിടത്തെ പ്രമുഖ മതങ്ങൾ .

  • @sreenarayanram5194
    @sreenarayanram5194 Před 6 měsíci

    ഈ ക്രിസ്തീയ വിഭാഗം എന്നത് തൃശൂരിലെ തിയ്യർ മതം മാറിയത് ആണ് എന്ന് കേൾക്കുന്നുണ്ടല്ലോ ?

  • @ak.kottemmalashokmoon9702

    ഈഴവർ, വേറേ /തിയ്യർ വേറേ രണ്ടും കൂട്ടി കെട്ടരുത്

    • @vineethjoshy4819
      @vineethjoshy4819 Před rokem

      Thiyyar brahmanar aanalaay ! Onnu poda kopay.

    • @vineethjoshy4819
      @vineethjoshy4819 Před rokem

      Most of SNDP office bearers in North are Thiyyas. Lots of thiyya women got cheated in Micro Finance thattippu case.

  • @mail4rafi
    @mail4rafi Před rokem +3

    ശ്രീ നാരായണ ഗുരു,
    വക്കം മൗലവിയുമായി വലിയ ചങ്ങാതിമാരായിരുന്നു. വക്കം മൗലവി്യിൽ നിന്നും ആണ് ശ്രീ നാരായണഗുരു ഇസ്ലാമിക തത്വങ്ങൾ പഠിച്ചത്. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ഇസ്ലാമിക തത്വം അങ്ങനെയാണ് ഗുരു പറഞ്ഞത്. മാത്രമല്ല, മാറ്റുവിൻ ചട്ടങ്ങളെ സ്വയം അല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ. എന്ന ഖുർആനിക വചനവും ഗുരു വക്കം മൗലവി യിൽ നിന്നും ആണ് സ്വായത്തമാക്കിയതും കുമാരനാശാനെക്കൊണ്ട് എഴുതിച്ചതും.
    ശരിക്കും ഇസ്ലാമിനെ മനസ്സിലാക്കിയിട്ടില്ലാത്ത ഒരു വിഭാഗം മുസ്ലിങ്ങൾ , ബ്രിട്ടീഷുകാരോടുള്ള വെറുപ്പു കൊണ്ട് ഇംഗ്ലീഷു വിദ്യാഭ്യാസം നേടാൻ പോയില്ല. അങ്ങനെയുള്ള കുറച്ചു ശതമാനം മുസ്ലിങ്ങൾ ആയിരുന്നു ഇസ്ലാമിക പ്രചാരണം നടത്തിയിരുന്നതും. അതുകാരണം, അവർ മനുഷ്യർക്ക് ആകമാനം അവകാശപ്പെട്ട ഖുർആനിനെ അമുസ്ലിങ്ങൾക്ക് നൽകിയതുമില്ല. പക്ഷേ, ഈഴവരെയും പട്ടികജാതി വർഗ്ഗക്കാരെയെല്ലാം ആരെക്കാളും മുസ്ലിങ്ങൾ സ്നേഹിച്ചിരുന്നു. മുസ്ലിങ്ങൾ ഈഴവരെയും മറ്റു എല്ലാ ജാതിക്കാരെയും വീട്ടിൽ കയറ്റുകയും കൂടെ ഇരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. എന്നാൽ സവർണ്ണ ഹിന്ദുക്കൾ അങ്ങനെ ആയിരുന്നില്ല. ഇന്നും സവർണ്ണർ കീഴ്ജാതിക്കാരെ വീട്ടിൽ കയറ്റുന്നുണ്ടോ , കൂടെയിരുന്നു ഭക്ഷണം കഴിക്കുന്നുണ്ടോ, അമ്പലത്തിൽ പൂജാരിപ്പണി ചെയ്യിക്കുന്നുണ്ടോ .
    ബ്രിട്ടീഷ് കാർ ഇൻഡ്യയിൽ വന്നതു തന്നെ കൊളളയടിക്കാനും ക്രിസ്തുമതത്തിലേക്ക് ആളെ ചേർക്കാനും ആയിരുന്നു. അതിനായി അവർ ബക്കറ്റും ഗോതമ്പും ചർച്ചുകൾ വഴി വിതരണം ചെയ്തിരുന്നു. എന്നാൽ മുസ്ലിങ്ങൾ ബിട്ടീഷ്കാർക്കെതിരെ പടപൊരുതുകയും ജീവൻ ബലികഴിച്ച് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തിൽ കൃസ്ത്യാനികളുടെ പങ്ക് ഇന്നും തിരിച്ചറിയാനില്ല. അവർ മിഷനറി പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

    • @TheSept94
      @TheSept94 Před rokem +1

      ബ്രിട്ടീഷ്കാർ ഒരിക്കലും മതം മാറ്റത്തിന് ശ്രമിച്ചിട്ടില്ല. ഒരുപക്ഷെ അവർ അതിനു ശ്രമിച്ചിരുന്നു എങ്കിൽ ഇന്ത്യ യിൽ ക്രിസ്ത്യാനികളെ ഉണ്ടാകുമായിരുന്നുള്ളൂ. അത്ര powerful ആയിരുന്നു അവർ എന്ന് ഓർക്കുക.

  • @lathiflathif8881
    @lathiflathif8881 Před rokem +2

    ബൂലോക കളവും ഉടായിപ് ഉം????

    • @josymajan7835
      @josymajan7835 Před rokem

      Lathif ninakku marupadiyilla neeyokke eppozhum Christian management nadathunna schoolukalilekkanu admissionuvendi nettottam odunnathu Neeyokke charthram padichittuvaru khuraishimakkale.

    • @lathiflathif8881
      @lathiflathif8881 Před rokem

      @@josymajan7835 നമ്മുടെയ് രാജ്യത്തിന്റെയ് സമ്പത് കൊള്ള അടിച്ചു കുത്തുപാളഎടുപ്പിച്ച കുരിശ് കൃഷിക്കാരുടേയ് പിൻ കമിയായ കൃസങ്കി ആയ നീയൊക്കെ എന്ത് ചരിത്ര മാണ് പറയുക എലിസബത്തിന്റെയ് തലയിലെ കിരീടം ഈ നാട്ടിൽ നിന്ന് കട്ടത് അല്ലേ 700കൊല്ലം മുസ്ലിങ്ങൾ ഇനാട് ഭരിച്ചു ആരും തന്നെ ആട്ടിയോടിച്ചില്ല തന്റെയ മുന്കമികൾ ഇവിട വന്നുകൊന്നും കൊള്ളാടിച്ചും ഈനാട് കുട്ടിച്ചൊരാക്കി വർഗീയതാ വിതറി അതിന്റെയ് ഫലം ഇന്നും അനുഭവിക്കുന്നു ചെല്ലിമോനെ മൊണ്ണകുട്ടാ ഉള്ളസമയം അണ്ടികുർബാന കുണ്ടി കുർബാന നോക്കൂ മൊണ്ണകുട്ടാ!!!!!