കൂട്ടമതം മാറ്റത്തിന് വിധേയരായ അവർണ്ണർ!.. എന്തുകൊണ്ട് ? Anil Ayyappan

Sdílet
Vložit
  • čas přidán 7. 12. 2022
  • Topic - കൂട്ട മതം മാറ്റത്തിന് വിധേയരായ അവർണ്ണർ എന്തുകൊണ്ട് ?
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv.org​​​​​​​​​
    Subscribe Our CZcams Channel
    / bethlehemtvindia​​
    #bethlehemtv

Komentáře • 238

  • @ansammasebastian4954
    @ansammasebastian4954 Před rokem +20

    ഈ ചരിത്ര സത്യങ്ങൾ അറിയാൻ പറ്റാതെ പോയതാണ് ഇന്നു സാഹോദര്യം ശോഷിച്ചു പോകുന്നതിന്റെ കാരണം.dear brother go ahead, God bless you🙏🙏

  • @serasunil
    @serasunil Před rokem +12

    അനിൽ ബ്രൊ. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ... വലിയ അറിവുകളാണ് താങ്കൾ പക്കുവെക്കുന്നത് നന്ദി bro.🙏🙏🙏❤❤❤

  • @praveenkumar.c.p997
    @praveenkumar.c.p997 Před rokem +44

    Thank you sir... 🙏നിങ്ങളുടെ വിലയേറിയ പ്രസംഗത്തിന്, വിലയേറിയ അറിവിന്, പുതിയ കാര്യങ്ങൾ എനിക്ക് പറഞ്ഞുതന്നതിനായി നന്ദി... 🙏 Thank you Sir. 🙏

  • @thomasvarghese8049
    @thomasvarghese8049 Před rokem +9

    Br. അനിൽകുമാർ അയ്യപ്പന്റെ പ്രഭാഷണങ്ങൾ എല്ലാ കാലത്തേക്കും സൂക്ഷിക്കപ്പെടണം

  • @user-ps3fg2bv9d
    @user-ps3fg2bv9d Před rokem +20

    Thanks Sir...May May God bless your family and ministry

  • @roumman2138
    @roumman2138 Před rokem +10

    Very good explanation full support USF

  • @valsammakanjuparambil2912

    Anil Brother GOD BLESS You

  • @ajimedayil6216
    @ajimedayil6216 Před rokem +26

    അനില്‍ bro God bless you 👍

    • @seek695
      @seek695 Před rokem

      Which god ,that jesus who died on the cross Yes he will bless this fellow from his grave

  • @cvvarghese2850
    @cvvarghese2850 Před rokem +5

    Thank you. Mr. Anil ayyappan

  • @wilsonverghese9147
    @wilsonverghese9147 Před rokem +6

    നന്ദി GODBLESS you Amen

  • @simonabraham9645
    @simonabraham9645 Před rokem +12

    Wonderful presentation 🤔🤔🤔!!!!

  • @antonyleon1872
    @antonyleon1872 Před rokem +7

    Esho Mishihaiku Sthuthi 🙏✝️♥️🌹 Amen

  • @santhammasiby8366
    @santhammasiby8366 Před rokem +11

    Highly informative .May God bless you 🙏🙏🙏

    • @seek695
      @seek695 Před rokem

      Which god ,that fellow has disintegrated in the grave without leaving any trace Poor things
      still believing he is alive in the grave

  • @thomasthoppilsachariah2578

    God bless you brother.🎉🎉

  • @keanureeves8367
    @keanureeves8367 Před rokem +10

    God Bless You Brother 🥰. Great Speech and Great Content Thank you

    • @seek695
      @seek695 Před rokem

      That is not speech An idiot trying to fool those who believe this ayyappan fellow knows
      everything about god Let him talk about the carpennters son nailed on the cross and
      prove he is god ,poor fellow belieeving some peoples words that he is god,and screaming
      in fear eali eali when being taken to the cross like a butcher taking the sheep to the
      abetttoir Worst still his companions on the cross ere two thiefs,dont you get the
      message who he was

  • @xaviervakayil9890
    @xaviervakayil9890 Před rokem +13

    Its true. In Guruvayoor, there had small temple like wooden structure for ezhavas in the east nada about 200 meters away from main temple which removed about 50 years ago. The famous ekadeshi at Guruvayoor is the only day for all the lower classes of people can enter the temple.

    • @profullab5290
      @profullab5290 Před rokem

      Do you know about HINDU TEMPLES DESTROYED BY CHURCH GROUPS AND CHURCHES BUILT ON THE REMAINS ?Cry for your PULAYA Christains instead of making false history about Hindus .Hindus even now go to temples where poojaris are Dalits and other castes. Every caste had their own worship methods and HINDUISM DOESN'T MEAN BRAHMIN POOJARI TEMPLES ONLY .In TAMILNADU 68 %of temples are having non -Brahmin poojaris owned by villagers locally. First talk of 128 denominations of CHURCH HAVING ONLY ONE HOLY BOOK .
      HINDUS HAVE AROUND 1200 HOLY TEXTS AND SO MANY TYPES OF WORSHIP CAN BE LOGICALLY EXPLAINED. JAI SREERAM

    • @xaviervakayil9890
      @xaviervakayil9890 Před rokem +2

      Education brought reforms. Wherever people are illiterate, all discriminations exists. That is why education was prohibited to downtrodden people who are the victims of caste system. Its true, changes occurring when literacy increased places in our country.

    • @profullab5290
      @profullab5290 Před rokem +1

      @@xaviervakayil9890 DO you think that Indians were illiterate when they built temples like BRIHADESWARA TEMPLE AT THANJAVUR ?Do you think that the list of 64 ARTS studied were not of literate culture .
      It was the BRITISH AND PORTUGAL CHRISTAINS WHO DESTROYED the MAYAN RED INDIANS CULTURE AND KILLED ALL NATIVE AMERICANS TO TALK OF DEMOCRATIC AMERICA. MAJORITY OF RED INDIANS WERE KILLED. On contrast the CHRISTAIN MISSIONARIES WROTE OF THE BACKWARD CLASS KILLED BY BRAHMINS WHO WERE ONLY 10 %THEN AND 4%NOW .IF THE ARYANS (? )KILLED ALL DRAVIDIANS THEN HOW EVEN NOW THE DALITS AND BACKWARD CLASSES ARE IN MAJORITY? DON'T IMPOSE THE ROBBER ,PLUNDERING CULTURE OF WEST ON POOR HINDUS .There are now SECULARIST HINDU PIGS READY TO EAT THE WESTERN CHRISTAIN SHIT FOR MONEY, DRUGS AND WOMEN. Refer why the CHINESE PEOPLE WENT AGAINST CHURCH UNDER MAOIST STRUGGLE.
      The CHURCH GROUPS always use words of love and then smash the skulls of others .The poor NEGROES had own native worship systems and it was the treacherous CHRISTAINS WHO MADE NEGROES AS SLAVES. SO DON'T THINK THE WESTERNERS SHOWERED LOVE TO ALL .Refer speech of Russian president to EUROPEAN UNION about the treachery of BRITISHERS.
      You have every freedom to believe in your CHRISTAIN RELIGION, but I have every right to defend my OLDEST RELIGION OF THE WORLD. ..SANATHANA DHARMA WHICH ACCEPTS ALL NATIVE WORSHIP METHODS OF EVERY CIVILISATION. JAI HIND

  • @leelammakurian4680
    @leelammakurian4680 Před rokem +8

    God bless you Amen

  • @martindavid659
    @martindavid659 Před rokem +15

    🌹🙏 Praise The Lord 🙏🌹

  • @mathewmathew7507
    @mathewmathew7507 Před rokem +4

    Fantastic , May Almighty bless you and your ministry 🙏

  • @shreesh4581
    @shreesh4581 Před rokem +9

    ജാതിയും മാധവും എല്ലാ മതത്തിലും ഉണ്ട് പക്ഷെ സത്യത്തെ കണ്ട് പിടിക്കാൻ പാടാണ്. ജാതിയും മാധവും ഇല്ലാത്ത യേശു. അതാണ് നല്ലത്

    • @radhakrishnanpm924
      @radhakrishnanpm924 Před rokem

      ട hree sh
      മാധവും അല്ല മതവും

    • @SkSk-tn2gv
      @SkSk-tn2gv Před rokem

      Sc സംവരണം വാങ്ങുന്നതിൽ ക്രിസ്ത്യാണികളും ഉണ്ട് 😁

  • @ruskinsamuel5189
    @ruskinsamuel5189 Před rokem +3

    May God bless you with all virtues.

  • @josepj716
    @josepj716 Před rokem +7

    Bro Your attempt and effort is great

  • @jboby3420
    @jboby3420 Před rokem +8

    Christianity is not a religion but a way of life.

    • @seek695
      @seek695 Před rokem +1

      Can you explain how christanity helps you spiritually Materialistic life,your religion is the best
      Hope you understand the differance betwween the two

    • @shirlypaul275
      @shirlypaul275 Před rokem

      True

    • @KiranRaj-hf9yb
      @KiranRaj-hf9yb Před 11 měsíci

      ​@@seek695അതെ higher കേസ്റിന് മത്രമുള്ളെ materialistic life. My ancestors turned to Christianity due to the cruelties we face when we were Hindus. We did not have even basic human rights then. Our long generations become slaves due to Hinduism. The christian missionaries fought for us. They are the first people who considered us as even humans. The Christianity make them think like this.

    • @trueraja
      @trueraja Před 5 měsíci +1

      Nalle comedy 😂

    • @abhinavcmenon886
      @abhinavcmenon886 Před 2 měsíci +1

      ​@@KiranRaj-hf9ybThen how christianity lost huge numbers of followers in your so called reformers missionarie's european countries?

  • @sura6713
    @sura6713 Před rokem +4

    കിണ്ടി പുറത്തുവച്ചിട്ടുള്ള സംഭവത്തിൽ, അതിൽനിന്നും ഉണ്ടായ സംഭവമാണല്ലോ ഈ രാമകൃഷ്ണപിള്ള.

  • @theputhenpurackal
    @theputhenpurackal Před rokem +5

    വസ്തുനിഷ്ഠമായി present ചെയ്തിരിക്കുന്നു.

  • @annammamlavil8217
    @annammamlavil8217 Před rokem +33

    ബ്രദർ, ചരിത്രം ഇത്രമാത്രം സത്യസന്ധമായുഠ ധീരതയോടെയുഠ പറയുന്ന ഒരാളെയും ഇതുവരെ ഞാൻ കണ്ടിട്ടില്ല

    • @banumujeebsameerabanu2662
      @banumujeebsameerabanu2662 Před rokem +1

      ഇയാൾ ഫുള്ളും സത്യം അല്ല പറയുന്നത് കുറെ വിഴുങ്ങി കളിക്കുന്നുണ്ട്

    • @barosebaby4595
      @barosebaby4595 Před rokem

      ​@@banumujeebsameerabanu2662 എന്ന sir അതൊന്നു തെളിയിക്ക് കാണട്ടെ

    • @rajeshkuttan8111
      @rajeshkuttan8111 Před 7 měsíci

      ​@@banumujeebsameerabanu2662 അയാളുടെ മതത്തെ പൊക്കി അടിക്കുന്നു 😂😂

  • @philiposeputhenparampil69

    Hai Bro Anilkumar Ayyappan.

  • @Vishnu-qu5dh
    @Vishnu-qu5dh Před rokem +10

    സൂപ്പർ ചേട്ടാ. ദളിത് വിഭാഗം. ഹിന്ദു. ക്രിസ്ത്യൻ മുസ്ലിം മതങ്ങളിൽ പോയിട്ട് ഒരുകാര്യവും ഇല്ല.

    • @shaileshmathews4086
      @shaileshmathews4086 Před rokem +3

      അവർ പ്രാകൃതമായ ഭാരതീയ സംസ്കാരം ഉപേക്ഷിച്ച് ആധുനീക ഇൻഡ്യൻ റിപ്പബ്ളിക്കിന്റെ sprit ഉൾകൊള്ളാതെ ക്രിസ്ത്യൻ മുസ്ലിം മതങ്ങളിൽ പോയിട്ട് ഒരുകാര്യവും ഇല്ല എന്നു പറയുന്നതാവും കൂടുതൽ ശരി.

    • @Vishnu-qu5dh
      @Vishnu-qu5dh Před rokem +2

      @@shaileshmathews4086 ലോകത്തിന് മാതൃക ആയ സംസ്കാരം ആയിരുന്നു ഇന്ത്യയിൽ നളന്ത തക്ഷശീല തുടങ്ങി ബുദ്ധ സർവകലാശാലകൾ.കലാ സാഹിത്യം. തുടങ്ങി എല്ലാ മേഖലയിലും കഴിവുള്ള ദ്രാവിഡർ എങ്ങനെ എങനെ ആയി. ആര്യന്മാരുടെ കൂടിയേറ്റത്താൽ ആണ് ഇവിടുത്തെ ബുദ്ധ മതം തകർന്നത്.അതിനാൽ ഇവിടുത്തെ ആദിമ ജനങ്ങൾ ഹിന്ദു. മുസ്ലിം. ക്രിസ്ത്യൻ. മതത്തിൽ പോയാൽ അവർ രണ്ടാം കിടയായിട്ടേ കാണാതുള്ളൂ. കോട്ടയം ജില്ലയിൽ സവർണ ക്രിസ്ത്യൻ ദളിത് ക്രിസ്തിയനിയേ കല്ലിയാണം കഴിക്കത്തില്ല. അതായത് അവർ ജാതി ചിന്ത സൂക്ഷിക്കുന്നവർ ആയത് കൊണ്ടല്ലേ.ഇവിടെ ആലപ്പുഴയിലും കല്ലിയാണം കഴിക്കാറില്ല. ഇതാ പറഞ്ഞത് ദളിത് ജനങ്ങൾ അവരുടെ മതം ആയ ബുദ്ധ ധർമത്തിൽ തിരിച്ചുവരണം എന്നും. വരുത്തൻ മതങ്ങളെ ഉപേക്ഷിച്ചു സ്വന്തം സംസ്കാരം ഉയർത്തി പിടിക്കാൻ പറഞ്ഞത്.ലോകത്തിനു മാതൃക ആയ സംസ്കാരം. ചരിത്രം മനസ്സിൽ ആക്ക്

    • @shaileshmathews4086
      @shaileshmathews4086 Před rokem +3

      @@Vishnu-qu5dh ക്രൈസ്തവരിലെ ജാതീയത ക്ക് കാരണം പ്രാകൃതമായ ഭാരതീയ സംസ്കാരത്തിൻ്റെ സ്വാധീനം മാത്രം. അല്ലാതെ അതിന് വിശുദ്ധബൈബിളിൻ്റെ ദാർശനിക പിൻബലമില്ല. ചാതുർവർണ്യത്തിൻറെയും ബ്രാഹ്ണ മേധാവിത്വ ത്തിൻ്റെയും അടിസ്ഥാന ത്തിലുള്ള പ്രാകൃതമായ അത്തരം ഭാരതീയ ദർശനങ്ങളെ ഉപേക്ഷിക്കേണ്ടത് ക്രൈസ്തവർക്ക് മാത്രമല്ല എല്ലാ ആധുനീക ഇന്ത്യകാർക്കും അത്യാവശ്യം. എന്നാൽ അതല്ല സനാതന ധർമ്മത്തിലെ കാര്യം. അവിടെ എല്ലാ സംസ്കാരശൂന്യതയും "സനാതന ധർമം "എന്ന ആശയത്തിൻ്റെ പുറത്ത് അല്ല അകത്തു തന്നെയാണ് ഉണ്ടായതാണ്. ചാതുർ വർണ്ണ്യത്തി ൻറെയും ബ്രാഹ്മണ മേധാവിത്വത്തിൻ്റെ യും ഒക്കെ അടിസ്ഥാനം വേദങ്ങളാണ്. മനുസ്മൃതിയിലാണ് വേദം കേട്ട ശൂദൻ്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണമെന്ന് പറ യുന്നത്.മഹാഭാരതത്തിലാണ് മാദ്രി സതി അനുഷ്ടിക്കുന്നത്.ഹൈന്ദവരായിരുന്ന ഞങ്ങളുടെ പൂർവപിതാക്കൻമാർ തിരുത്തിയതും എന്നാൽ ഇന്നും നിങ്ങൾ തിരുത്താത്തതും എന്താണ്? എന്ന്അറിയുക.... ചാതുർ വർണ്ണ്യത്തി ൻറെയും ബ്രാഹ്മണ മേധാവിത്വത്തിൻ്റെ യും ഒക്കെ അടിസ്ഥാനമായ വേദങ്ങളും ആ വേദം കേട്ട ശൂദ്രൻ്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണമെന്ന് പറ യുന്ന മനുസ്മൃതിയും കൊണ്ട് ഉണ്ടാക്കിയെടുത്ത ഈശ്വരനു മുന്നിൽ സകലമനുഷ്യരും താല്യരാണെന്ന മഹത്തായ ആത്‌മീയ സത്യം നിരാകരിക്കുന്ന പ്രാകൃത സംസ്കാരത്തെ ആണ് ഞങ്ങൾ തിരുത്തിയത്.

    • @Vishnu-qu5dh
      @Vishnu-qu5dh Před rokem

      @@shaileshmathews4086 ഞാൻ പറഞത് യേശു ബൈബിൾ ഒന്നും അല്ല. ലോകത്തിന്റെ പല ഭാഗത്തു നിന്ന് കൂടിയേറി ജനങ്ങൾ ആണ്. ഇന്ന്ന് ഇവിടെ ഉള്ളത്. ഇവിടുള്ള ജനങ്ങൾ ദ്രാവിഡർ ഞങ്ങളുടെ പൂർവികർ ബുദ്ധ മതത്തിൽ പെട്ടവർ ആയിരുന്നു. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മതം ഞങ്ങൾക്കു വിദേശ മതം ആണ് എന്നാണ് പറഞ്ഞത്. Missaonary മാരായ സായിപ്പ് ഒരുപാടു കാര്യം ചെയ്തിട്ടുണ്ട്. മിസ്സണറി മാര് ഉണ്ടാക്കിയ സ്കൂളിൽ ഒരു ജോലി നിങ്ങൾ അവശ ക്രിസ്തിയനിക്ക് കൊടുക്കുമോ കണക്കു ഉണ്ട്‌. നമ്പൂതിരി നായർ തുടങിയാ ജാതിക്കാരുടെ രീതിയിൽ ആണ് സവർണ ക്രിസ്ഥിതനികൾ പൂക്രി കളോട് പെരുമാറുന്നത്. കോട്ടയത്ത്‌ കൂട്ടുകാരുണ്ട് അവർ പറഞ്ഞതാ.സ്വന്തം മതം ഉള്ളപ്പോൾ എന്തിനാ മറ്റുമതത്തിൽ പോകുന്നത്. മിസ്സണറി മാരായ സായിപ്പിനെ അല്ല പറയുന്നത്

    • @shaileshmathews4086
      @shaileshmathews4086 Před rokem +3

      @@Vishnu-qu5dh ഞങ്ങളിവിടെ പറഞ്ഞത് എങ്ങിനെയാണ് ക്രൈസ്‌തവരിൽ ജാതി ഉണ്ടായത് എന്നതിനെ
      കുറിച്ചാണ്. അതുപോലെ ക്രൈസ്തവ മിഷ്യനിമാർക്ക് ദളിതുകളിൽ പ്രവർത്തിക്കാൻ എന്തായിരുന്നു യഥാർത്ഥ പ്രേരകശക്തി എന്നതിനെ കുറിച്ചുമാണ്. കൂട്ടത്തിലൊന്നു കൂടി - പലരും തെറ്റിദ്ധരിച്ചരിക്കുന്നതു പോലെബുദ്ധമതം ഒരിക്കലും ജാതിവ്യവസ്ഥയെ എതിർത്തിരുന്നില്ല: സംശയമുണ്ടെങ്കിൽ ജാതക കഥകൾ വായിക്കുക . ബുദ്ധമതം എതിർത്തിരുന്നത് ബ്രാഹ്മണമേധാവിത്തത്തെ മാത്രമായിരുന്നു. കാരണം ബുദ്ധൻ ക്ഷതിയനായിരുന്നല്ലോ. ഒഡീഷപോലുള്ള സ്ഥലങ്ങളിൽ യഥാർത്ഥത്തിൽജാതി വ്യവ്യസ്ഥ കൊണ്ടുവന്നത് ബുദ്ധ മതമാണ് എന്നറിയുക.

  • @samuelp5695
    @samuelp5695 Před rokem +5

    Praise the redeemer thanks bro:

  • @prbabupcgabudhabiuae6170

    Thank you Anil brother 🙏

  • @lessleyantony8449
    @lessleyantony8449 Před rokem +2

    History of the speech brother

  • @bijukalaparampil737
    @bijukalaparampil737 Před rokem +2

    മധ്യപ്രദേശിൽ ഇന്നും ദളിതർക്ക് വിവാഹങ്ങളിൽ ബാന്റ് മേളവും മണവാളൻറെ കുതിരപുറത്തുള്ള യാത്രയുമൊക്കെ വിലക്കപ്പെട്ടിരിക്കുന്നു.

  • @bilhiharris8597
    @bilhiharris8597 Před 7 měsíci

    Thank you for clearly explaining this ..

  • @prbabupcgabudhabiuae6170

    Thank you sir….🙏

  • @stuvertjohn5007
    @stuvertjohn5007 Před 10 měsíci

    Praise the Lord. God bless you.

  • @hillaryfernandeza8164

    Thanks brother 👍

  • @josephchummar7361
    @josephchummar7361 Před 11 měsíci +1

    So the vires of of casteism is the minds of every higher caste politicians .

  • @josephchummar7361
    @josephchummar7361 Před rokem +7

    This about ramakrishna pilla is not known to general public as it was hidden deliberately by the Marxist party neither others were interested in bringing this truth to the public. Such a person is given wide publicity as a hero of kerala .why these communities are denied education by Krishna pilla is ,it seems these people should not see the light of education and knowledge so that these people who are the real agriculturist can be used to attain their political goal like they used the tiller of the soil .congratulations to anil for bringing these the then reality .

  • @georgethomas7498
    @georgethomas7498 Před rokem

    Can you share the title of Ambedkar Sampoorana Krithikal in English.?

  • @mercyjaison1108
    @mercyjaison1108 Před 9 měsíci

    May the Holy Spirit give you anointing and courage to speak

  • @Abraham-lt1ke
    @Abraham-lt1ke Před rokem

    Nice

  • @annammavarghese4590
    @annammavarghese4590 Před rokem +3

    🙏🙏👍👍

    • @seek695
      @seek695 Před rokem

      Charitravum adyaatmikathayum vearea ennu manassillaajkkukka Sariyaanu yesu oru charitrathil
      viseshippichaa manushyan maatram aayirunnoo Inganathea oraal jeevichirunno ennu innum
      krityamaayi arinju koodaa

  • @realthink7500
    @realthink7500 Před rokem +3

    🤔🤔🤔😢😢😢😢

  • @shibumoni2163
    @shibumoni2163 Před rokem

  • @babichanthomas3296
    @babichanthomas3296 Před 10 měsíci

    ❤❤❤❤

  • @babycv8862
    @babycv8862 Před rokem

    Good sir 👏

  • @smithajoseph9120
    @smithajoseph9120 Před rokem

    🙏🏻🌹👍

  • @Ayodhya120
    @Ayodhya120 Před rokem +1

    Anil kumar does deep research

  • @user-wx3bc8py3j
    @user-wx3bc8py3j Před 10 dny

    Ippoozhum nadakkunnu😢😢😢😢 ente veettilekk Malina jalam ozhukki vidunnu...

  • @salimpn1038
    @salimpn1038 Před 11 měsíci +2

    ആര്യവംശം പല വിധത്തിലും വേഷം മാറുന്നു ഇന്ന് വിശാല ഹിന്ദു, ബി ജെ പി എന്നീ വേഷത്തിൽ അവർണ്ണരെ പറ്റിക്കാൻ വേഷം മാറി വന്നിരിക്കുന്നു

  • @josephchummar7361
    @josephchummar7361 Před rokem +3

    Continued frome above ,which is why the bjp says the present constitution is not Indian based on declaration of magnacarta in inland and giving protection to the dhaliths.and it has to be replaced by as they claim a Hindu constitution based on manusmrithy .the modern principles democracy was unknown to all rulers in India. The so called gramasabhas had no representation frome dhaliths who could not even come near the members who were frome upper castes .even the so called gurukulam education was the monopoly of higher castes only .

    • @seek695
      @seek695 Před rokem

      Mrjoseph even today there is divisio depending on the intellectual levels That is why all cannot become
      scientists doctors etc Plese understand that intellectually we can classify humanity
      During those days of vedas intellectuals selected the spiritual learning which few could
      master They were designated as brahmind not because they were born in a certain family
      lineage but becuase their thinking system suited the spiritual learning So dont be of the impression
      that subject of vedas are useless You try to tell me how you put a divine label on jesus I
      can shatter all your beliefs in no time

  • @shreesh4581
    @shreesh4581 Před rokem +3

    ഇന്ന് ഇവിടുത്തെ എല്ലാ മതത്തിലും അന്ന് ചേർന്നവരിൽ sc st കര്മുണ്ട്.

  • @ansammasebastian4954
    @ansammasebastian4954 Před rokem +5

    അമ്പതു കൊല്ലം കഴിയുമ്പോൾ എന്തുകൊണ്ട് ക്രിസ്തുവിനെ ഞങ്ങൾക്കു തന്നില്ല എന്ന് വിജാതീയർ ചോദിക്കും. ക്രിസ്തുവിനെ കിട്ടിയി രുന്നെങ്കിൽ ഞങ്ങളും രക്ഷപ്പെട്ടേനെ എന്ന് നമ്മോടു ചോദിക്കുകില്ലേ .....

    • @seek695
      @seek695 Před rokem

      Kristthu pandekku pandea marichu .Ningalea pattikkaan pully oru address illaatha swargathil poyyi
      Easterinu irangi vannu ningaludea paapangal chumannnu thirichu pokum ennu parayunnaa eee
      vaayaaddiyodu eeee peakkoothu nirthaan paraa Yesu ennu ningal vilkkunnaa aa mara panikkaaranteaa
      makantea seshiyum semushiyumm maaatramea undaayirunnulloo Iyaal eathu vakuppu prakaaram
      aanu daivam ennu karuthaan ullaa yogyatha ullathu ennu ayyappan onnu paranju massillaakki
      tharaamo

  • @cmntkxp
    @cmntkxp Před rokem +12

    ഞാൻ പൂനയിൽ ഗാന്ധിജിയെ അംബേദ്കർ ചെന്ന് സന്ദർശിച്ച യർവാധ ജയിലിൻ്റെ അടുത്ത് ഒരു കമ്പനിയിൽ വർക് ചെയ്യവേ ഒരു zolo ഹോസ്റ്റലിൽ താമസിചിരുന്ന്. അപോൾ കൂടെ ഉണ്ടായിരുന്ന ഒരു രാജസ്ഥാനി വംശജൻ ആയ മഹാരാഷ്ട്ര ക്കാരന് എന്നോടു പറയുക ആണ് .ഈ രാജ്നാഥ് സിംഗ് ഒര് മികച്ച ക്ഷത്രിയൻ അല്ല എന്നു...ഞാൻ അത് കേട്ട് വാ പൊളിച്ചു പോയി അവൻ ഡലോയിട്ടിൽ വർക് ചെയ്യുന്നു. ഞാൻ ഓർത്തു നമ്മുടെ രാജ്യം എവിടെ നിൽക്കുന്നു. ചൈന 6G Australia യില് ടെസ്റ്റ് ചെയ്യുന്നു. Iti India എന്ന കമ്പനി switch box ഉണ്ടാക്കുന്നു ഇപ്പോഴും. ഇവനൊക്കെ 2022 ലും ഷക് ത്രിയ രക്തം കളിക്ക്കുന്ന്... തലയില് കൈ വെയ്ചുപോയി

  • @harris566
    @harris566 Před 9 měsíci +1

    അവശ ക്രിസ്ത്യാനികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ,
    തുടച്ച് നീക്കി പുതിയ Christianity വരട്ടെ.

    • @jessyjose7240
      @jessyjose7240 Před 8 měsíci

      എന്റെ പൊന്നേ പ്രതീക്ഷ ഇല്ല

  • @wilsonkuriakose7534
    @wilsonkuriakose7534 Před 11 měsíci

    Ivide thazhnna jathikkark prathyekam bhasha prayokangal polum undayirunnu. Eg. Visramam uyarnna jathikkarkum Nadu nivarthal keezh jathikkum!!!!

  • @sheelathomas6602
    @sheelathomas6602 Před rokem +3

    അയ്യപ്പനെക്കൊണ്ട് മാതാവിനെക്കുറിച്ചൊരു വീഡിയോ ചെയ്യണേ 🙏

    • @josephramban9281
      @josephramban9281 Před rokem +1

      Ente suduve nee ivideyum vanno?

    • @shreesh4581
      @shreesh4581 Před rokem

      @@josephramban9281 😄😄😄👍

    • @shajishaji874
      @shajishaji874 Před rokem

      അയ്യപ്പൻ ഇപ്പോഴും എ പ്പോഴും അയ്യപ്പൻ തന്നെ അല്ലെ

    • @seek695
      @seek695 Před rokem

      Ayyappantea maathaavaano Atho meriyo Athu keattaal kristhyaanikall thalayil
      mundittu nadakkeandi varum

    • @cmponnachen4645
      @cmponnachen4645 Před rokem

      ​@@shajishaji874
      നിന്റെ തള്ളയെ കുറിച്ച് ഉള്ള വീഡിയോ നാട്ടുകാർ ചെയ്യുന്നുണ്ടല്ലോ, അത് പോരെ

  • @user-cg7gq4ir1x
    @user-cg7gq4ir1x Před 6 měsíci

    Vargagunam

  • @ahmedkoya1965
    @ahmedkoya1965 Před rokem

    kanyakamaraya swandam penmakkale vivaham cheyyan

  • @prakashanvk1456
    @prakashanvk1456 Před rokem +3

    മഹാഭാരത കർത്താവ് വേദവ്യാസൻ ഒരു അബ്രാഹ്മണൻ ,അവർണ്ണൻ...ആയിരുന്നു... എന്ന വസ്തുത ...പരിശോധിച്ചോ....

    • @radhakrishnanpm924
      @radhakrishnanpm924 Před rokem +1

      ഏ ടോ വേലയിങ്ങോട്ട് ഇറക്കല്ലേ
      രാമായണം എഴുതിയതും മഹാഭാരതം ഏഴു തിയതും അബ്രാഹ്മണരാണെന്നു പറയും കൃഷ്ണൻ ദളിതനാണ് അയാൾ യാദവനാണ് ശിവൻ ആ ദിവാസിയാണ് എന്നൊക്കെ പറയും
      പക്ഷെ ഏല്ലാം ഏഴു തി യിരിയ്ക്കുന്നതു ബ്രാ ഹ്മണനു വേണ്ടിയാണ് ബ്രാഹ്മണോ മമ ദൈവതം എന്നാ ണ് പറയുന്നതു
      എന്നു വെച്ചാൽ ബ്രാ ഹ്മണൻ ദൈവമാണെന്ന് ക്രിഷണൻ സഹായിച്ച കുചേലൻ ബ്രാ ഹ്മണനാണ്
      അസ്ത്ര വിദ്യ പഠിപ്പിയ്ക്കുന്ന ദ്രോണാചാര്യർ ഒരു ബ്രാഹ്മണനായിരുന്നു .... കൃഷ്ണൻ എന്ന ദൈവത്തെ ഒരു ബ്രാഹ്മണൻ ചവിട്ടിയിരുന്നു .... അതാണ് ശ്രീവൽ സം... എന്തൊക്കെ കള്ളക്കഥകൾ ആണ് ബ്രാഹ്മണർ എന്ന തെണ്ടി വർഗം പടച്ചുണ്ടാക്കിയതു

  • @josejohn8801
    @josejohn8801 Před 4 měsíci

    Ado,yuser,thanikkuthante,achan,orunayarennuchankurappodukoodiparayanthudangiyittu,yethravarshamayi.nampoothiriyo,nampoorichekkano,veettilvannal,kdayariyade,aattamkananpokunna,pavamnairyuvakkalekurichuorkkunnathuthanneleggavaham.aarshabharathasamskkarathinteorucheriyaoudakaranam,math ram.

  • @harikumarvasudev579
    @harikumarvasudev579 Před 11 měsíci +1

    ഇത്രയും എശ്നങ്ങളുണ്ടായിട്ട് അംബേദ്‌കർ ഇത്രയും വിദ്യാഭ്യാസം നടത്തിയത് എങ്ങനെ?

  • @mathewsjohn301
    @mathewsjohn301 Před rokem +2

    Midi and amisha learn history

  • @mathewsjohn301
    @mathewsjohn301 Před rokem +2

    Hindu is not religion.it is a way of life.

    • @shaileshmathews4086
      @shaileshmathews4086 Před rokem +2

      So what ?

    • @tdkeditz7331
      @tdkeditz7331 Před rokem

      Hindus are the enemies of Hindu itself.You talk about Islam like this you will be chopped.

    • @joji5907
      @joji5907 Před rokem +4

      Uff 🤣 way of life തന്നെ ഭാര്യയെ ആദ്യരാത്രി നമ്പൂതിരിക്കു സമർപ്പിക്കുന്ന ചരിത്രം ഒക്കെ കേട്ടു ഇജ്ജാതി way of life hahaha 🤣🤣

    • @SkSk-tn2gv
      @SkSk-tn2gv Před rokem

      @@joji5907 ഭാര്യമാരെ ബ്രിട്ടീഷുക്കാർക്ക് സമർപ്പിക്കുന്ന ചരിത്രം ആയിരിക്കും പിന്നെ way of life, play boy play girl living relashan ലോകത്തിലെ മഹത്തായ western സംസ്കാരം ലോകത്തിനു പകർന്നു നൽകിയ chiristhumatham തന്നെ way of life💦💨uff,...... 🤤🤤🤤ഹിന്ദുമതം ഒന്നു ഒഴിവായാൽ നമുക്ക് ഇന്ത്യയും അങ്ങനെ ആക്കാം 😁😁 സാരിയും ചുരിദാരും ഒഴിവാക്കി ബികിനി ഇട്ടു നടക്കട്ടെ സ്ത്രീകൾ,വേണ്ടെങ്കിൽ അതും വേണ്ട അവിഹിതം പോലും അനുവദനീയം, ഇതല്ലേ യഥാർത്ഥ way of life...എല്ലാ യേശുവിന്റെ ക്രിപ, ,ഹി ഹി....

  • @dynamicinternational1959

    ഇക്കാര്യങ്ങലിന്മേൽ ചരിത്രബോധം ഉണ്ടാക്കി സമയം പാഴാക്കാതെ ഇന്ന് ഭാരതം നേരിടുന്ന വലിയ മതപരമായ ഭീഷണിയ്ക്കു മഹാ ഭൂരിപക്ഷ ഹൈന്ദവ സംസ്കാരത്തെ മാത്രം ശക്തിപ്പെടുത്തിയും മൂല്യവത്കരിച്ചും നമ്മുടെ രാജ്യത്തു സമാധാനം സ്ഥാപിയ്ക്കുകയോ , അല്ലെങ്കിൽ എല്ലാ മത പ്രവർത്തനങ്ങളെയും നിരുത്സാഹപ്പെടുത്തി പുതിയ ജനാവിഭാഗങ്ങളെ സൃഷ്ടിച്ച് പരിഹാരം കാണുക. ക്രിസ്തുമതം ലോകമെമ്പാടും ക്ഷയിയ്കുകയാണ്.

  • @sosammathomas1525
    @sosammathomas1525 Před rokem

    God created men and women. The people made castism.

  • @raz5551000
    @raz5551000 Před rokem

    Ezhvark naavittalkal

  • @Sunilkumar-gu6ie
    @Sunilkumar-gu6ie Před rokem

    സ്കൂളുകത്തിക്കുന്നതിൽ നയന്മാരുടെകൂടെ ഈഴവ പ്രമാണികളും ഉണ്ടായിരുന്നു കവലപ്രസംഗ കർ ഈഴവനായതുകൊണ്ട് ഈഴവനെ പേരെടുത്തു പറയുന്നില്ല

  • @jesusisgod5919
    @jesusisgod5919 Před rokem +1

    Sc..st..hindukkal...alla...hindu.vint..adimakal.aakkukayayirunnu..be.ampedkar..eeadimathil.ninn.purath.vannu..indiayil..vanna..aarinmar..eppol..preshanam..ever.india.vidanam..

  • @harris566
    @harris566 Před 9 měsíci

    ഈ nair namboodiri pulayan ezhavan kurup Menon viswakarma dheevran etc etc etc etc
    ഏത് വേദത്തിൽ ആണ് ഏത് ഉപനിഷത്തിൽ ആണ് ഉള്ളത്.
    പ്രമാണ ഗ്രന്ഥം ഏത്????
    നങ്ങേലിമാരുടെ മുലക്കരം വരെ പിരിച്ചു കൊണ്ട് പോയി ബ്രിട്ടീഷ് സാമ്രാജ്യം വളർത്തിയ ബ്രിട്ടീഷ്കാരുടെ ഒരു വിഭജിച്ച് ഭരിക്കൽ തന്ത്ര വിസർജ്യം ആണ് ഇന്നത്തെ ജാതി വ്യവസ്ഥ.
    ആദ്യത്തെ ജാതി list ഉണ്ടാക്കിയത്, first British census commissioner.
    ജൻമം കൊണ്ട് ജാതി പ്രമാണം ഇല്ലാത്ത നിർമാണം.

  • @sajikochi3242
    @sajikochi3242 Před rokem

    Ennitanu. Bjp, rss hinduviney support cheyyan erangiyirikunathu,. Ivanmarku enthengilum Botham Ondo?? Enittu radhtrapathiye scst tribe alakki??? Ho enthoru sneham. Mahatma ganghikku enthintey asukam ayirinnu niraharam kedakkan

  • @user-cg7gq4ir1x
    @user-cg7gq4ir1x Před 7 měsíci +1

    Poorimon

  • @prasadgg8337
    @prasadgg8337 Před rokem +1

    റൈസ് ബാഗോളികൾ😂😂😂

  • @muraleedharan.p9799
    @muraleedharan.p9799 Před 11 měsíci

    സത്യ സന്തത തീരെയില്ലാത്ത വാചകങ്ങൾ,🙄

  • @vishnumohan5600
    @vishnumohan5600 Před 6 měsíci

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉള്ള ഹിന്ദു വിഭാഗം ക്ഷത്രിയർ ആണെന്ന് തോന്നുന്നു.

  • @rajeshkottukulangarapathay9234

    Mahathama. Ganthijiye. Kuttam parayathetta. Chappaa

  • @kshama137
    @kshama137 Před rokem +1

    എംകെ ഗാന്ധിയുടെ മനസ്സ് ഇത്രക്ക് നീചമായിരുന്നോ..

  • @suttubabu7600
    @suttubabu7600 Před rokem

    പുലയൻ പത്രോസ് എന്ന് വിളിച്ചത് ആരാടാ

    • @jessyjose7240
      @jessyjose7240 Před 8 měsíci

      ഞാനാ.. പുലകളി jessy

  • @seek695
    @seek695 Před rokem

    Ayyappo,travel kachavadam ushaarraano Swargathil pokaan aalea kittunnundo Soookshikkanam
    penthanmaarudea eee visvaasam thakarnaal thantea kanjiyil paatttaa veezhum Thanikkaanengil
    kulathozhil ariyukayum illaa Athu kondu aarkkokkea theri parayaamo ,paraa,thantea kuddumbatthintea
    jeevitha prasnam aanu Eattavum nallathu hindukkaleayaanu Avanmaar mindullaa Pinea thantea
    thannnea koottathil buudhhi ullavar undaakaam Aavar swargathil poyaall endu kittum ennu chodhikkum
    Jnaan parayamm Yesuvintea aalmaavu ennu thatty vidoo Enndaanu aa aalmaavu ennu chodhichaal
    aalinteyum maavinnteyum ila pizhinju thalayilo nenjatho vechu oru maasam halleluya chollaan
    paraa Ullil thhanea aalmaavu mulakkkum Ini vera enddengilum prasnam undengill ennodu
    chodhichaal namukku vazhi kandu pidikkaam Naananam illallo thanikkokkea, kandavanea okkea
    pattichu jeeviikkaan Thanikkokea vendiyaanu yesu swargam orukki vechathu

  • @rishirishi4970
    @rishirishi4970 Před rokem

    അപ്പോൾ വേദവ്യാസനൊന്നും ഹിന്ദുവല്ല?

    • @georgesalphons
      @georgesalphons Před rokem +1

      ദളിതൻ ആയിരുന്നു അടിച്ചു മാറ്റി ഹിന്ദു സവർണ്ണർ

  • @mdinesh58
    @mdinesh58 Před rokem

    കൂട്ടമായി മതമാറ്റത്തിന് കാരണം വിദേശ പണം. ദാരിദ്രന്റെ വിശപ്പ്‌ മുതലെടുത്തു പണം വാരി എറിഞ്ഞു മതം മാറ്റി. ആ മാറിയവരാണ് കൂടുതലും ഇപ്പോൾ തിരിച്ചു ഹിന്ദു മതത്തിലേക്ക് വരുന്നത്. നിന്റെ ഹിന്ദുക്കളെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസംഗം നല്ലതല്ല. നല്ലതിനല്ല.

    • @john.sjohn.s7079
      @john.sjohn.s7079 Před rokem +2

      സവർണന്റെ വൃത്തി കെട്ട സംസ്കാരമാണ് ദളിതർ ക്രിസ്തുമതം സ്വീകരിക്കാൻ കാരണം. ആ ചരിത്രം കേൾക്കുമ്പോൾ കുരു പൊട്ടുന്നതെന്തിനു

    • @mdinesh58
      @mdinesh58 Před rokem

      @@john.sjohn.s7079 നീ നല്ല നിലയിൽ മതപ്രചാരണം നടത്തുന്നതിൽ ആർക്കും ആക്ഷേപം ഉണ്ടാവില്ല. പക്ഷെ പല വൃത്തികേടും ഹിന്ദു മതത്തെ പറ്റി വിളിച്ചു പറഞ്ഞു അവഹേളിച്ചാൽ അത് മോശത്തിനായിരിക്കും. നാശത്തിനായിരിക്കും. ഞങ്ങൾ ഒരു മതത്തെയും കുറ്റം പറയാറില്ല. പ്രത്യേകിച്ച് ക്രിസ്തു മതത്തെ. അത് ഒരു weakness ആണെന്ന് ധരിക്കരുത്. കൂടുതൽ പ്രകോപിപ്പിക്കരുത്. അപ്പോൾ വാതം പിടിച്ചവന്റെ കൈകാൽ പോലും പൊങ്ങും.

  • @johnskuttysabu7915
    @johnskuttysabu7915 Před rokem +2

    Thante manassine.entho.badhichittund.vegam.oru.nalla.doctor.re.kanicho.

  • @viswanathannair3659
    @viswanathannair3659 Před rokem +7

    വിദേശ പാതിരമാരുടെ സുവിശേഷം ഭാരതത്തിനു വളരെ ഗുണം ഉണ്ടായി. താങ്കൾ വിലയേറിയ സമയം കളയാതെ യൂറോപ്പായൻ രാജ്യങ്ങളിൽ ഈ സുവിശേഷവേല ചെയ്യണം.

    • @shreesh4581
      @shreesh4581 Před rokem

      നിനക്ക് നൊന്തു പോയോ. ഇപ്പോൾ സുവിശേഷം ഒന്നും പറയേണ്ട ബ്രഹ്മണന്റെയും നായ യുടെയും ചരിത്രം പഠിച്ചവർ ദൈവം ഉണ്ടായാലും ഇല്ലെങ്കിലും ക്രിസ്ത്യാനിറ്റിയിലേക്കും ഇസ്ലാമിലേക്കും ബുദ്ധിസത്തിലേക്കും പോകയാണ് ഹിന്ദു ആയ നിങ്ങൾക്കു തടഞ്ഞു കൂടെ 😄😄😄എന്തിനു ഇങ്ങനെ കരയുന്നു നരബലി മാധകര 😄😄 നിങ്ങടെ മതത്തെ അവർക്കു വേണ്ട അത്രക്കും പുഷ്‌ഛം ആണു ഹേ കാരണം പണ്ടൊക്കെ അവരെ ഒക്കെ ബ്രാഹ്മണ ചെറ്റകളും അവനു കുഴലൂതു നടത്തിയ നായ കളും അവരെ നല്ലത് പോലെ ട്രീറ്റ്‌ ചെയ്തതല്ലിയോ ഇപ്പോഴും നോർത്തിൽ ഒന്നും ഒരു കുറവും ഇല്ലല്ലോ 😄😄

    • @seek695
      @seek695 Před rokem

      Evidea,englandilo Avidea mashi ittu nokkiiyaal eeee vargathilea oruvanea kanoollaa

    • @thomaspj1247
      @thomaspj1247 Před rokem +1

      Nair samudhaayathinte adhapadhanam vaayichittundo naayare ?

    • @shreesh4581
      @shreesh4581 Před rokem +2

      @@seek695 ലോകത്തിലെ ക്രിസ്ത്യാനികൾ മാത്രം ഉള്ള ഒരേ ഒരു രാജ്യം ബ്രിട്ടൻ 😄😄അതു പോലെ ലോകത്തിലെ മുക്കാൽ ഭാഗം രാജ്യങ്ങളിലും ഹിന്ദു(നരബലി )കളാണെന്ന് മോഡി ജി പറയാൻ പറഞ്ഞു 😄😄😄

    • @jacobarickappillil8849
      @jacobarickappillil8849 Před rokem

      @@seek695 മഷിയിട്ട് നോക്കൽ ഇപ്പോഴും നടത്താതെ, അവിടെ റോഡിൽ നടന്നാൽ പള്ളികളും ആരാധനയും നേരിട്ടുകാണാമല്ലോ??

  • @seek695
    @seek695 Před rokem

    I am challenging this Ayyappan to prove jesus is god I can only find him to have the acumen
    of a carpenters son He never knew what is godlineess or about the god he namesd as
    YHWY He confused people and prertended to be divine The intelligent jews could not
    digest his foolishness and he was nailed on the cross

  • @muraleedharan.p9799
    @muraleedharan.p9799 Před 11 měsíci

    പാസ്റ്ററിന്റെ ആഗ്രഹവും ഹിന്ദുക്കളിലെ അവർണ്ണ ,സവർണ്ണ വിഭാഗീയത നിലനിൽക്കണമെന്നാണ് മോഹം അല്ലേ?🤔

    • @aparna907
      @aparna907 Před 10 měsíci

      History arinj irikanm athanond ann

  • @gireeshunnikrishnan8811

    അങ്ങനെ തിരുത്തിയും മതം മാറ്റിയും യൂറോപ്പ് മൊത്തം നിങ്ങളുടെ കയ്യിൽ നിന്നും പോയി. മറ്റു സ്ഥലങ്ങളിലും അത് തന്നെ അവസ്ഥ.അവിടങ്ങളിൽ എല്ലാം ആളുകൾ സനാതന ധർമ്മം സ്വീകരിക്കുന്നു. ഇതെല്ലാം ഒരു സൈക്കിൾ ആണ് ഭായ്. കറങ്ങി തിരിഞ്ഞ് ഇവിടെ തന്നെ വരും😊

  • @sajikumarvr169
    @sajikumarvr169 Před rokem

    What you say about the Varna vivechanam. The most poverty is finance. You are also an example
    Without cash your arguments are zero

  • @tdkeditz7331
    @tdkeditz7331 Před rokem +3

    So you are saying India is land for only Christians and Muslims. Only these two existed.Hindus did not think of religion. It is our fault. Land lord system and caste system destroyed Hindus.Many had to face severe problems. This is the time when all low caste people changed into Christians. If you talk about Islam like this you would be chopped. Upper caste system existed but now many things have changed. You want more Hindus to get converted. Well job.

    • @justabody
      @justabody Před rokem +2

      Kuru potteetano? Atho paranjathu accept cheyyan budhimuttayitano? Man you just check with old books,I mean histories.....

    • @johnskuttysabu7915
      @johnskuttysabu7915 Před rokem

      @@justabody poda.nari.

    • @justabody
      @justabody Před rokem +1

      @@johnskuttysabu7915 betadin nalla marunnaa... Haha lol

    • @tdkeditz7331
      @tdkeditz7331 Před rokem

      @@justabody They may be paid dogs to insult and disrespect Hindu religion. We are born as Hindu will die as Hindu.upper caste system destroyed Hindus.Now we realize the danger we Hindus have to face by the so called peaceful communities.

    • @bettyjames6207
      @bettyjames6207 Před rokem +1

      Check his videos, how he talked against islamic ideology. He is saying only facts.If you feel reading old history of a religion is an insult to that religion, then it is the problem of religion not of the reader.

  • @tdkeditz7331
    @tdkeditz7331 Před rokem +2

    Shame on you to insult and disrespect Hindu religion. One of the oldest religion.

    • @secilrods5170
      @secilrods5170 Před rokem

      why should he feel shame , pls point out the fault in his presentation , if any ?

    • @seek695
      @seek695 Před rokem

      @@secilrods5170 You make a presentation on the shepherd said to be born to a old
      carpentter to a teen girl

  • @mathewsjohn301
    @mathewsjohn301 Před rokem +1

    All nonsense.all hindus should receive one religion like christianity.islam os sikh etc.

    • @shaileshmathews4086
      @shaileshmathews4086 Před rokem +4

      How could it be possible ?Because it is something like making hot ice cream HA HA HA HA HA HA HA HA HA HA HA HA HA HA

    • @vijinlalvijin8314
      @vijinlalvijin8314 Před rokem

      @@shaileshmathews4086 പെന്തകോസ്ത് 🖕💩💩💩🤣🤣🤣

    • @seek695
      @seek695 Před rokem

      @@shaileshmathews4086 Hindus have scriptures which can describe god formless and
      also with form But it is a pity you are trying to bestow godliness on a shephered
      said to be born to a carpenter and make his idols and his mother and worship him
      believing they will take you to a non existing place called heaven For you hot
      ice creams are the best

    • @shaileshmathews4086
      @shaileshmathews4086 Před rokem +1

      @@seek695 Rose flowers don't bloom in the toilet pit!!
      Whether in the books describing God as formless or in the books describing God with form, the same thing and the same culture is found in all those books.The Pagan culture Corrected by the strong influence of Western modern civilization based on Judeo/Christian tradition - The Primitive culture that rejects the great spiritual truth that all human beings are equel infront of The god.

    • @seek695
      @seek695 Před rokem

      @@shaileshmathews4086 Why rose can bloom anywhere if it gets its food It is not my intention
      to debate with you regarding god is form or formless I have enough knowledge on that
      subject How do you say christians have enough knowledge with them to give a
      correct interpretation or definitionto god Your knowledge is based on jesus You tell me what
      makes jesus godly His invention of god as trinity itself is utter foolishness If it has
      any credence you tell me who is his holy father We will come to the third if this
      question has genuine answer Jesus had no godly traits nor could he explain about
      the godly phenomina in him which he calls spirit It was just a wild shot ,and it found
      takers at that time because the subject god was a dilema to them and they
      took this mans words that he is god, without any challenge Westerners were never
      interested on the sspirituality subject and their attituude was get maximum happiness
      all the time If this is what christanity is all about then you are very correct

  • @user-qk4iq3ve7r
    @user-qk4iq3ve7r Před rokem +2

    ഇവന്റെ വർഗത്തെ എവിടെ കൊണ്ട് ഇട്ടാലും നക്കൽ ഉണ്ടാവും ..ഇവരുടെ ബ്ലഡ് അങനെ ആണ് ...അടിമ പണി ചെയ്യൽ .പാതിരി മാർക്കും ബ്രിടീഷ് മിഷനറി മാർക്കും അനിലൻ മാരുടെ ബ്ലഡ് മനഃശാസ്ത്രം നല്ലതുപോലെ അണിയാം .പാൽപ്പുടിയും ബ്രെഡ്ഡും കൊടുത്താൽ ഈ വർഗം മരണം വരെ അവരുടെ സമാനം നക്കും എന്നുള്ള വസ്തുത ..അടിയും ദേഹോപരദ്രവും വരുബ്ബോൾ മാത്രമേ ഇവന്റെ വർഗ്ഗത്തിന്റെ തല വർക്ക്‌ ചെയ്യതോല് എന്നും ബ്രിതിഷ് മിഷനറി മാർക്ക് അറിയാമായിരുന്നു ..അതുകൊണ്ടാണ് അവാന്മാർ കുത്തി തിരു പ്പ് ഉണ്ടാക്കി ഹിന്ദുക്കളിൽ നിന്നും ഇവന്മാരെ സ്വാതീനിച്ചതു .കുറച്ചുക്കെ ശരിയും ആണ് ....പാതാളത്തിലോട്ടു ആണ് ഇവന്മാരെ കൊണ്ട് പോയത് എന്ന് ദേഹോഅദ്രവം ഇല്ലാത്തതു കൊണ്ട് ഇവന്മാർ മനസിലാകില്ല ...നക്കികൊടുത്തു അവസാനം തീയിൽ ചെന്ന് ചേരും ..ബുദ്ധിഇല്ലാത്ത നക്കിക്കൽ
    എഡോ അനിൽ ലോഹക്കുള്ളിലൂടെ സമ്മാനം നക്കാതെ ബൈബിളിന്റെ വചനങ്ങൾ ഉയർത്തി എന്റ കൊണ്ട് പാസ്റ്റർ ബൈബിളിൽ പറയുന്നത് ഇതാണല്ലോ ?എന്ന് ധൈര്യത്തോടെ ചോദിക്കാനുള്ള ധൈര്യം ആണ് തനിക്കു വേണ്ടത് ...പാൽപ്പടി തന്നു തനെ ചതിക്കുകയാണ് മിഷനറി മാർ .......ചിന്ദിക്കുക മാറുക
    ഇന്ത്യയിലെ എല്ലാ വര്ണവെറിയും മതസ്പര്ദ്ധയും വർധിപ്പിച്ചത് ബ്രിതിഷ് ക്രിസ്ടിയാനികൾ ആയിരുന്നു .അതിൽ നിന്നും മുതലെടുക്കാൻ . ഇതിന്റെ ഇടയിലേക്ക് സമാദാനത്തിന്റെ വെള്ളരിപ്രാവുകളായി പാൽ പൊടിയും ആയി മിഷനറി മാരെ പറഞ്ഞയച്ചതും ബ്രിതീഷ് തന്ത്രമാണ് ...ഇ ന്നും ഈ തന്ത്രം ഇറാഖിലും അഫ്ഗാനിലും കാണാം ...
    Bhh
    Jj

    • @isacsam933
      @isacsam933 Před rokem +3

      സമാധാന മതക്കാരൻ ആണല്ലേ....????😂😂😂😂 മലയാള ഭാഷ എഴുതി കണ്ടപ്പോൾ മനസ്സിലായി....😂😂😂😂

    • @john.sjohn.s7079
      @john.sjohn.s7079 Před rokem

      എടോ മലയാളം നന്നായി എഴുതാനും വായിക്കാനും എങ്കിലും പടിക്ക്

    • @user-qk4iq3ve7r
      @user-qk4iq3ve7r Před rokem

      @@john.sjohn.s7079 വിഗ്രഹ ആരാധനയും വേവിചാരവും ഉപേക്ഷിച്ചു ദൈവിക നിയമം അനുസരിക്കുക ...മരണശേഷം വിചാരണ ദൈവിക നിയമം പ്രകാരം ....ഒരു രക്ഷപെടലും നടക്കാത്ത ഭീകരമായ ഭയാനകരമായ ആ ദിവസത്തെ ഭയപ്പെടുക ...നീ രക്ഷ pettekkam

    • @vineeshvijayan2964
      @vineeshvijayan2964 Před rokem

      എന്ന് ഒരു മുസ്ലിം.. ഒപ്പ്.. നീ അല്ലാഹുവിന്റെ നാമത്തിൽ നിന്റെ പ്രവാചകന്റെ ആൾ ആണെങ്കിൽ നീ മുസ്ലിം അല്ലെ...

    • @satheschandran3547
      @satheschandran3547 Před rokem

      വിയോജിപ്പുകള്‍ സഭ്യമായ ഭാഷയില്‍ പ്രകടിപ്പിക്കൂ. ഇത്തരം തരം താണ ഭാഷാപ്രയോഗങ്ങള്‍ പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല.

  • @rkays7459
    @rkays7459 Před rokem

    അനിൽ അയ്യപ്പൻ സ്വയം ചരിത്രം സൃഷ്ടിച്ച് യഥാർത്ഥ ചരിത്രം വികാലമാക്കുന്നത് കൊണ്ട് എന്തു പ്രയോജനം?
    മോശെ യേശു മുഹമ്മദുമാർ സൃഷ്ടിച്ച വ്യാജങ്ങളിൽ പെട്ടു നിത്യ ശവക്കുഴി പൂകാൻ വെമ്പുന്നവർക്ക് സത്യത്തോട് ഇത്ര അകൽച്ച എന്തുകൊണ്ടാണ്?😊

    • @seek695
      @seek695 Před rokem +1

      Anil ayyappaanea polea ullavarea aanu annu soodrar ennu vilichirunnathu Endennaal
      ivarku jnaanam nedaaanullaa kazhivu illaa Dehadwaanam cheythu jeevithathil laabham
      neadaan ullaa saamarthyamea itharakkarkulloo Athallea vak kassatrhu
      kondu vedangal thettu ennum yesu daivam ennu thetti dharippichu sukham aayi
      jevvikkaan ullaa maargam kandu pidiichathu

  • @TJ-rj7kz
    @TJ-rj7kz Před rokem +2

    🙏🙏🙏😃👍👍

  • @harikumarvasudev579
    @harikumarvasudev579 Před 11 měsíci

    പാക്കിസ്ഥാനിൽ പോയി സുവിശേഷം നടത്തു. എല്ലാരാജ്യത്തും ഇതൊക്കെ നിലനിന്നിരുന്നതാണ്. കറുത്തവരും വെളുത്തവര് എന്നുള്ള വേർതിരിവ് നിലനിന്നിരുന്നില്ലേ? അതൊക്കെ തെറ്റെന്നു മനസിലാക്കി കാലത്തിനനുസരിച്ചു മാറ്റുന്നുണ്ട്. പഴം കഥ പറഞ്ഞാലും വാങ്ങുന്ന കാശിന് നന്ദി കാണിക്കുന്നുണ്ട്.

  • @TtUuBbEeLlTtUuCcSs_N25aHpLa

    ബ്രാഹ്മണൻ smart ആണെന്ന് സമ്മതിച്ചു....... പിന്നെ എന്താണ് താങ്കളുടെ complaint ❓️

    • @mathewalex7824
      @mathewalex7824 Před rokem +1

      സ്വയം സ്മാർട്ട്‌ എന്ന് പറയാതെ... എന്തിലാണ് നിങ്ങൾ സ്മാർട്ട്‌ 🤔

  • @muraleedharan.p9799
    @muraleedharan.p9799 Před 11 měsíci

    ഇന്ത്യയിൽ ക്രിസ്ത്യൻ മിഷനറിമാർ വന്നിട്ട് 200 വർക്ഷത്തിൽ അധികമായി പക്ഷേ കേരളത്തിലെ പട്ടിക്കും പൂച്ചക്കും പുഴുവിനും പോലും സ്വതന്ത്രമായി സഞ്ചരിക്കുന്ന വഴിയിലോ ക്ഷേത്ര പരിസ്സരത്തു പോലും പ്രവേശിക്കാൻ അവർണർക്ക് അവകാശമില്ലാതിരുന്നതു കൊണ്ടാണ് സ്വാമി വിവേകാനന്ദൻ കേരളത്തെ "ഭ്രാന്താലയ "മെന്ന് വിശേഷിപ്പിച്ചത്. താങ്കൾ പറയുന്ന ഈ മിഷനറിമാർ ഇന്ത്യയിലെ മത പരിവർത്തനത്തിന് വിധേയരാകാൻ തയാറാകാത്ത അവർണരെ അടിമകളാക്കി പീഠിപ്പിച്ചിരുന്നു എന്ന് ഓർക്കുന്നത് നന്ന്

  • @Jasmine-wy3hc
    @Jasmine-wy3hc Před rokem +2

    ഇത് പഴയ വീഡിയോ അല്ലെ bro?

  • @underdogs703
    @underdogs703 Před rokem +2

    ഈ വീഡിയോയുടെ കീഴിൽ നായൻമാരുടെ കൂട്ടകരച്ചിൽ പ്രതീക്ഷിക്കാവുന്നതാണ്. ഹിസ്റ്ററി കേട്ടാൽ ഇവനമാർക്ക് നെഞ്ചരപ്പ് വരും.

  • @manseerkhanm4023
    @manseerkhanm4023 Před rokem +4

    അനിൽ അയ്യപ്പൻ മതം മാറിയിട്ട് ഇപ്പോഴും പുലയ പെൻ്റാകോസ്ട് ദളിത് ക്രിസ്റ്റ്യൻ എങ്ങനെ എയി ദളിത് church

  • @anilkumarbhaskarannair5623

    czcams.com/video/WfxSiUUUYYM/video.html
    ഒരറിവും പൂർണ്ണമല്ലല്ലോ. നമുക്ക് കുറച്ചു കൂടി അറിവ് വർദ്ധ്പ്പിച്ചാലോ..?