ബൈബിൾ ഒരു മതഗ്രന്ഥമല്ല. ഹിന്ദി ഭാഷ ഉണ്ടാക്കിയത് ക്രിസ്ത്യൻ മിഷണറിമാർ I Dr. Babu K Verghese

Sdílet
Vložit
  • čas přidán 24. 11. 2022
  • Topic - ബൈബിൾ ഒരു മതഗ്രന്ഥമല്ല ഹിന്ദി ഭാഷ ഉണ്ടാക്കിയത് ക്രിസ്ത്യൻ മിഷണറിമാർ
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv.org​​​​​​​​​
    Subscribe Our CZcams Channel
    / bethlehemtvindia​​
    #bethlehemtv

Komentáře • 486

  • @sarammadavid3326
    @sarammadavid3326 Před rokem +8

    Sir, താങ്കൾ പറയുന്നത് നുറു ശതമാനം സത്യം ആണ്. ഇനിയെങ്കിലും ഭാരതം ഇത് മനസിലാക്കണം.Thanks Sir.

  • @sathyaseelan2471
    @sathyaseelan2471 Před rokem +40

    അങ്ങക്ക് ദൈവം ദീർഘായുസും നല്ല ഓർമശക്തിയും ആരോഗ്യവും പരിശുദ്ധാൽമാവിന്റെ ശക്തിയും നൽകട്ടെ.....!

    • @abrahampg7857
      @abrahampg7857 Před rokem

      Ñ in

    • @robinsonkurian2720
      @robinsonkurian2720 Před 11 měsíci

      അതായിരിക്കുമോ ഇപ്പോൾ മോദിക്ക് തമിഴിനോട് ഒരു ഇഷ്ടം
      അതായിരിക്കില്ല ഹിന്ദി മാത്രമേ അറിയുള്ളൂ അതാവാം❤

  • @johnjose3168
    @johnjose3168 Před rokem +12

    Sir, താങ്കളുടെ കണ്ടെത്തൽ ഭാരതം മുഴുവൻ അറിയട്ടെ. നന്ദി. നന്ദി

    • @ggsgsbhshshd959
      @ggsgsbhshshd959 Před rokem

      ബ്രിട്ടീഷുകാർ ഇന്ത്യയിൽ വരുന്നതിനു മുന്നേ ഹിന്ദി ഭാഷ ഇവിടെ ഉണ്ടായിരുന്നു
      മുസ്ലിം ഭരണകാലത്തും ഇന്ദി തന്നെയാണ് ഉത്തരേന്ത്യൻ ഭാഷ
      ആ ഹിന്ദിയിൽ നിന്നാണ് ഉറുദു ഭാഷ രൂപപ്പെട്ടത്
      ഒരു പൊട്ടൻ എന്തൊക്കെയോ പറയുന്നു അത് വിശ്വസിക്കാൻ കുറെ മന്ദബുദ്ധികളും

  • @charlescharuviladavid8530

    സാറിന് ആയുരാരോഗ്യ സൗഖ്യങ്ങൾ ദൈവം ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ക്രൈസ്തവ മിഷ്ണറിമാരുടെ കോൺട്രിബൂഷൻ എന്തെന്ന് ലോകം അറിയട്ടെ. ദൈവം അങ്ങയെ ധാരാളമായി അനുഗ്രഹിക്കട്ടെ, കുടുംബത്തെയും.

    • @pbrprasad4430
      @pbrprasad4430 Před měsícem

      ക്രിസ്തു മതം യൂറോപ്പിൽ 400 വർഷം ശാസ്ത്രത്തെ തടഞ്ഞു നിർത്തി

  • @bp4888
    @bp4888 Před rokem +18

    ദൗർഭാഗ്യവശാൽ ഈ ചരിത്രങ്ങൾ ഒന്നും മിക്കവർക്കും അറിയില്ല എന്നതാണ് വാസ്തവം!.

  • @thomassebastian7596
    @thomassebastian7596 Před rokem +39

    നല്ലവനായ ദൈവം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @moosac7318
    @moosac7318 Před rokem +33

    അങ്ങയ്ക്ക് ദൈവാനുഗ്രഹവും, ദീർഘായുസ്സും ഉണ്ടാകട്ടെ.

  • @rajanmathai6225
    @rajanmathai6225 Před rokem +5

    ഈ മെസ്സേജിലൂടെ ഒത്തിരി അറിവുകൾ ലഭിച്ചു
    താങ്ക്സ് സെർ
    ദൈവം സാറിനെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @gunalan4949
    @gunalan4949 Před rokem +20

    A Request to Bethlehem TV :
    If it is possible please dub this message in every Indian language and in English and upload them. This message should reach every Indian fraternity living in India and around the world for the Glory of Jesus Christ.
    God bless Dr. Babu K Verghese and his family and also Bethlehem TV family. 🙏🙏🙏🇮🇳🇮🇳🇮🇳✝️✝️✝️

  • @samuelvarghese9991
    @samuelvarghese9991 Před rokem +83

    കർത്താവിന്റെ കൃപ അങ്ങയോടും കുടുംബത്തോടും എന്ന മുണ്ടാകട്ടെ.

  • @sr.rinetsms6046
    @sr.rinetsms6046 Před rokem +20

    Well said brother. Congratulations 👍👍God bless you 🙏🙏🙏🌹🌹🌹

  • @annieshaju2606
    @annieshaju2606 Před rokem +40

    Sir, you are proud of iIndia, especially of Kerala

  • @elsykj5131
    @elsykj5131 Před rokem +15

    Sir ! YOU ARE GREAT !MAY THE GOOD GOD ALWAYS BE WITH YOU AND BLESS YOU 🙌

  • @mathewsjohn301
    @mathewsjohn301 Před rokem +25

    Praise the lord

  • @chinnusimon7057
    @chinnusimon7057 Před rokem +36

    A very good and inspiring speech.

    • @dailyviews2843
      @dailyviews2843 Před rokem

      2700 - 3000 വർഷം മുന്നോട്ടുണ്ടായ ഹിന്ദി ഉണ്ടാക്കിയത് ക്രിസ്ത്യൻ മിഷനറിമാരാണോ?
      1) രഥ യാത്ര ഇറ്റലി.
      czcams.com/video/LqOPFGRMeuk/video.html
      2) വേദിക് വിവാഹം. ഇറ്റലി. czcams.com/video/J92JhlJweOw/video.html
      3) കീർത്തൻ സദസ്സ്, ലണ്ടൻ
      czcams.com/video/r6WBtDnLxwM/video.html
      4) Hinduism vs Christianity
      czcams.com/video/95LJW_eww2g/video.html

  • @annammaphilipose211
    @annammaphilipose211 Před rokem +31

    You have spoken one hundred percent truth! May Almighty God bless you with long life to testify Him around the globe! 🙏

    • @dailyviews2843
      @dailyviews2843 Před rokem

      2700 - 3000 വർഷം മുന്നോട്ടുണ്ടായ ഹിന്ദി ഉണ്ടാക്കിയത് ക്രിസ്ത്യൻ മിഷനറിമാരാണോ?
      1) രഥ യാത്ര ഇറ്റലി.
      czcams.com/video/LqOPFGRMeuk/video.html
      2) വേദിക് വിവാഹം. ഇറ്റലി. czcams.com/video/J92JhlJweOw/video.html
      3) കീർത്തൻ സദസ്സ്, ലണ്ടൻ
      czcams.com/video/r6WBtDnLxwM/video.html
      4) Hinduism vs Christianity
      czcams.com/video/95LJW_eww2g/video.html

  • @antonyleon1872
    @antonyleon1872 Před rokem +18

    Peace And Love ❤️🙏

  • @Rajayogi777
    @Rajayogi777 Před rokem +111

    താങ്കൾ പറയുന്നതാണ് യാഥാര്‍ത്ഥ്യം.ക്രൈസ്തവമിഷനറിമാരുടെ സംഭാവനകൾ കാരണമാണ് ഭാരതം ഇത്രയെങ്കിലും ഉണർന്നത്👍🙏

    • @princesebastian175
      @princesebastian175 Před rokem +4

      ചേരമർ പെന്തക്കോസ്തർ എന്താ ?ചേരമർ ജാതിയല്ലേ ? എല്ലായിടത്തും ജാതിയത ഉണ്ട്

    • @prebinjosephninan1947
      @prebinjosephninan1947 Před rokem +2

      @@princesebastian175 അത് ശരിയാണ് സഹോദര ഇല്ലേൽ ഇവരൊക്കെ വിവാഹം കഴിക്കാറാക്കുമ്പോൾ ക്രിസ്ത്യാനി ആകുന്നത് മുൻപ് എന്തായിരുന്നു എന്ന് നോക്കാതെ ഇരിക്കണം
      പിന്നെ സർട്ടിഫിക്കറ്റ് ഇൽ അങ്ങനെ ഒക്കെ ഇരുന്നാൽ അല്ലെ റിസർവേഷൻ കിട്ടു അതിനൊക്കെ വേണ്ടിയാണ് ഇതൊക്കെ

    • @princesebastian175
      @princesebastian175 Před rokem +6

      Prebin കേരളത്തിലെ പല ജാതിക്കാർ ക്രിസ്ത്യാനികൾ ആയിട്ടുണ്ട് പക്ഷേ അവർക്ക് ഒന്നും "ജാതി കൂട്ടി ക്രിസ്ത്യാനികൾ എന്ന് പറയാറില്ല "അല്ലെങ്കിൽ വിളിക്കാറില്ല .പിന്നെ അത് റിസർവേഷൻ കിട്ടാൻ ഒന്നും അല്ല 100,200,300 വർഷങ്ങൾ കഴിഞ്ഞാലുഠ ചേരമർ ക്രിസ്ത്യാനികൾ ,പുലയ ക്രിസ്ത്യാനികൾ,ദളിത് ക്രിസ്ത്യാനികൾ എന്ന് ജാതിയമായി നിലനിർത്താൻ വേണ്ടി ഉള്ള ഒരു തന്ത്രഠ അല്ലെങ്കിൽ ഒരു ജനതയെ മാത്രം ജാതി പറഞ്ഞു തരഠതിരിക്കുന്നത് എന്തിനാ ?

    • @johnskuttysabu7915
      @johnskuttysabu7915 Před rokem +1

      @@princesebastian175 pode methan.

    • @princesebastian175
      @princesebastian175 Před rokem

      Johns കഷ്ടം

  • @susanpalathra7646
    @susanpalathra7646 Před rokem +9

    പുതിയ അറിവുകൾ. ഒത്തിരി ഇഷ്ടമായി.

  • @seleenapaul7674
    @seleenapaul7674 Před rokem +3

    You are a genuine missionary. Who proclaim Christ fearlessly. Salute to you. May God continue to make you an instrument of His love and His work.

  • @susammajacob9196
    @susammajacob9196 Před rokem +8

    നന്ദി നന്ദി സർ ഈ അറിവ് നൽകിയതിന് 🙏🙏🌹🌹🙏🙏

  • @babymathew6550
    @babymathew6550 Před rokem +10

    Salute to you sir, Glory to Jesus Christ.

  • @womensfellowshipskd7406
    @womensfellowshipskd7406 Před rokem +9

    Missionaries laid the foundation of modern India 🙏✌️👍

    • @shivai3988
      @shivai3988 Před rokem +1

      Yeah missionaries laid the foundation then destroyed indian foundation then build England foundation.

  • @antonyleon1872
    @antonyleon1872 Před rokem +17

    God Is Love ❤️🙏

  • @georgeoommen846
    @georgeoommen846 Před rokem +6

    Prayerful Appreciations dear Babusir

  • @sararesidency3881
    @sararesidency3881 Před rokem +6

    GOOD MESSAGE THANKS ALOT MAY GOD BLESS YOU.

  • @simonabraham9645
    @simonabraham9645 Před rokem +15

    Babu sir 🙏🙏🙏🙏💐💐💐🇮🇳🇮🇳🇮🇳✝️✝️✝️✝️!!!!!!

  • @ramanandamodaran3117
    @ramanandamodaran3117 Před rokem +1

    സത്യ വെളിച്ചം സാറിലൂടെ ഇന്ത്യയിൽ തെളിയട്ടെ. ദൈവം പ്രവർത്തിക്കട്ടെ. സാത്താൻ വിറക്കട്ടെ.

  • @alangarathcletus832
    @alangarathcletus832 Před rokem +6

    Thanks brother. You spoke the Truth. May God bless you abundantly.

  • @manojkumarpoovakulamsebast9648

    The famous dictionary of Kannada
    "Kittel Kannada Vishwakosha" by Missionary Ferdinand Kittel of Anglican Church

  • @TheShynijince
    @TheShynijince Před rokem

    മനപൂർവുമായി സത്യം തമസ്ക്കരിക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്യുന്ന നാട്ടിൽ ഇത് ഉറക്കെ വിളിച്ച് പറയുവാൻ അങ്ങ് കാണിച്ച ധൈര്യം പ്രശംസനീയം തന്നെ

  • @santhoshchandu89
    @santhoshchandu89 Před rokem +10

    Very very very well done to all

  • @womensfellowshipskd7406
    @womensfellowshipskd7406 Před rokem +3

    Pranamom to Christian missionaries came to India 🇮🇳 🙏🏻🙏🏻🙏🏻🙏🏻🙏🏻
    All educated and thinking Indians are indebted to Missionaries 🙏🙏🙏🙏🙏🙏🙏🙏

  • @helensophia3352
    @helensophia3352 Před rokem +5

    Let all people in India hear this message

  • @varghesepullokkaran4275
    @varghesepullokkaran4275 Před rokem +18

    God is grate Thank you brother

  • @thomasantony7102
    @thomasantony7102 Před rokem +2

    the talk is really a informative and educative one....thank you very much...

  • @jismonkuriakose4060
    @jismonkuriakose4060 Před rokem +8

    Great

  • @wlfredjohn5122
    @wlfredjohn5122 Před rokem +9

    Well done, keep continue :
    Praise the Lord -ഹല്ലേലുയ

  • @celexpaulsonluiz5475
    @celexpaulsonluiz5475 Před rokem +7

    God bless you beloved bro

  • @Vismayapaul
    @Vismayapaul Před rokem +10

    God bless you Sir. ഞങ്ങൾ കൂടെയുണ്ട്. 🙏

  • @mathukuttyvarghese292
    @mathukuttyvarghese292 Před rokem +6

    Great! We proud of you sir

  • @antonyleon1872
    @antonyleon1872 Před rokem +6

    Sir.🙏❤️👍 thanks

  • @babymathew6550
    @babymathew6550 Před rokem +4

    Salute to William Keri. Glory to Jesus Christ.

  • @janetkv5758
    @janetkv5758 Před rokem +7

    Very good sir

  • @joseukken5842
    @joseukken5842 Před rokem +2

    You are absolutely right.
    May God Almighty Bless you brother.

  • @idiculajohn9872
    @idiculajohn9872 Před rokem +2

    Thank God.God bless you dear friend.

  • @antonyleon1872
    @antonyleon1872 Před rokem +14

    Esho Mishihaiku Sthuthi 🙏✝️♥️🌹 Amen

  • @lucosjoseph3508
    @lucosjoseph3508 Před rokem

    പ്രിയ ബ. സഹോദരാ❤🙏!.
    അങ്ങേക്ക്‌ യേശു നാമത്തിൽ വന്നനം 🙌🙏.
    ഈ ദൗദ്യം ഭാരതത്തിന്റെ സർവ്വ സിരകളിലും അലിച്ചു ചേർക്കാൻ ക്രിസ്തുവിന്റെ ശക്തി അങ്ങേക്ക്‌ ദീർഘ കാലം ആരോഗ്യത്തോടെ ജീവിച്ചു , ഈ രാജ്യത്തെ അന്തകാര ശക്തികളുടെ അടിമകൾക്ക് വെളിച്ചം പകരാൻ, ക്രിസ്തു സ്നേഹം ശക്തി പകരട്ടെ 🙌🙏❤❤❤❤❤❤❤❤❤❤❤❤

  • @lizavarghese150
    @lizavarghese150 Před rokem +8

    God bless you,Bro.

    • @lovelandloveland6803
      @lovelandloveland6803 Před rokem

      ഭൂമിയുടെ ഗുരുത്വ ആകർഷണം കണ്ടുപിടിച്ച സായിപ്പ് 🤣🤣 ലോകത്തിലെ മറ്റുള്ള മനുഷ്യർ മണ്ടന്മാരാണെന്നുപറഞ്ഞില്ല 🤗😄മനുഷ്യനെ സാത്താനായികാണാൻ 🤣🤣ക്രിസ്ത്തുവും പറഞ്ഞില്ല 🤣🤣സനാതന ധർമം ക്രിസ്തുദേവൻ ലോകത്തിനു നൽകി 👍 കപട ഭക്തിവ്യാപരികൾ പണ മുണ്ടക്കുന്നു ക്രിസ്തുനെയും കൃഷ്ണനെയും മനസിലാക്കിയവർ ലോകസമാധാനം varuthum🤗🤣🤣

  • @kssaji2709
    @kssaji2709 Před rokem +5

    Praise The Lord Jesus Christ thanks for a good message of our community 🙏

  • @smithasmitha4880
    @smithasmitha4880 Před rokem +1

    Praise the lord
    Sathyam velichayhu varane ente yesuve
    Sir NE polullavaril koodi yesu prevarthickatte🙏🙏🙏

  • @srhelenthomas5030
    @srhelenthomas5030 Před rokem +5

    God will bless you bro.

  • @philipuzhathil8877
    @philipuzhathil8877 Před rokem +6

    God bless you sir

  • @trivandrumjayachandran172

    you are the brilliant sir. expecting more informations from you.

  • @jot2375
    @jot2375 Před rokem +5

    പള്ളിക്കൂടം തുടങ്ങിയതും വിദേശ മിഷനറിമാരാണ്!

  • @p.d.vargheseputhenkudy38

    God Bless you Babu sir 🙏🌹🌹🌹🌹🌹

  • @sundoorsindia528
    @sundoorsindia528 Před rokem +7

    നന്മ എപ്പോഴും നന്മ തന്നെ ആരു ചെയ്താലും 👍അത് ക്രിസ്തിനിയായാലും, മുസ്ലിം ആയാലും ഹിന്ദു ആയാലും, മിഷണറിമാരെകൊണ്ട് ഇന്ത്യക്കു ഉപകാരം ഓക്കേ ഉണ്ടായിട്ടുണ്ട്.

  • @varghesevarghese2401
    @varghesevarghese2401 Před rokem +3

    God is great. God bless you.

  • @annieshaju2606
    @annieshaju2606 Před rokem +5

    You are intelligent evangalist

  • @martindavid659
    @martindavid659 Před rokem +4

    🌹🙏Godbless you Brother 🙏🌹

  • @bjosephrdt
    @bjosephrdt Před rokem

    ❤🙏✝️👍Thank you Sir,,God bless you 👏👏

  • @rappaikl5516
    @rappaikl5516 Před rokem +9

    Be strong and work for CHRIST. 👍👍👍👍💗👏

  • @navshakthividyalayae-educe2333

    God bless you abundantly 🌹🌹🌹

  • @curry2695
    @curry2695 Před rokem +2

    Thanks for speaking up the truth. Evil never wanted any body to know the truth only few like you know . God bless you.

  • @rubygeorge795
    @rubygeorge795 Před rokem

    Verygood speech God blessed with you

  • @celineavirappatt5477
    @celineavirappatt5477 Před rokem +1

    In all strength anounce this Truth to all people of india in all indian languages to all people of india in all Dias even in all villages of india ...Kindle the candele of Truth of God to all indians in india and living in all countries to open the mind to light of Truth to live in fraternity ..we are all Brothers and sisters all relatives...
    Gesus Is the Truth way and Life...

  • @roumman2138
    @roumman2138 Před rokem +1

    Very good explanation full support

  • @antonypaulthattil1733
    @antonypaulthattil1733 Před rokem +6

    God bless you brother, can i get one copy

  • @vijinvijila
    @vijinvijila Před rokem

    How to get the book. I wish to have capsule type in English . Upon trying with Amazon's, it seems unavailable...

  • @mariammaoommen3915
    @mariammaoommen3915 Před rokem +4

    Sir, From where I get your book.Thank you for your revelation

  • @bennydias2287
    @bennydias2287 Před rokem +10

    I love you Jesus ❤️

  • @celexpaulsonluiz5475
    @celexpaulsonluiz5475 Před rokem +11

    You are the man of God.

  • @josejohn3006
    @josejohn3006 Před rokem +1

    Praise the Lord

  • @womensfellowshipskd7406
    @womensfellowshipskd7406 Před rokem +2

    Watch Clubhouse 👌
    Excellent textural criticisms and academic discussions 👍
    Anil Kodithottom, Sebastian Punnakkal Philip, Anil Ayyappan etc. 👍

  • @joychirayath9992
    @joychirayath9992 Před rokem +5

    🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹with prayers 🙏🙏🙏

  • @mathewgeorge1000
    @mathewgeorge1000 Před rokem +2

    Super 👍🙏🙏

  • @noanxious4jesuscan568
    @noanxious4jesuscan568 Před rokem +8

    Would you make these programs in both Hindi and English too ?

    • @dailyviews2843
      @dailyviews2843 Před rokem

      2700 - 3000 വർഷം മുന്നോട്ടുണ്ടായ ഹിന്ദി ഉണ്ടാക്കിയത് ക്രിസ്ത്യൻ മിഷനറിമാരാണോ?
      1) രഥ യാത്ര ഇറ്റലി.
      czcams.com/video/LqOPFGRMeuk/video.html
      2) വേദിക് വിവാഹം. ഇറ്റലി. czcams.com/video/J92JhlJweOw/video.html
      3) കീർത്തൻ സദസ്സ്, ലണ്ടൻ
      czcams.com/video/r6WBtDnLxwM/video.html
      4) Hinduism vs Christianity
      czcams.com/video/95LJW_eww2g/video.html

  • @thomasgeorge9359
    @thomasgeorge9359 Před rokem

    യേശുവെ നന്ദി

  • @josemathewjose3300
    @josemathewjose3300 Před rokem +8

    God Bless You brother 🙏 ❤️ 🙌

  • @RockandRoll113
    @RockandRoll113 Před rokem

    Good message

  • @maglinpereira2375
    @maglinpereira2375 Před rokem +6

    👍👍💯💯👏🏻👏🏻🙏🙏

  • @JoyManavalan-it8df
    @JoyManavalan-it8df Před 8 měsíci

    God bless you

  • @josephranirani1668
    @josephranirani1668 Před rokem +1

    Well spoken

  • @josephdevasia3921
    @josephdevasia3921 Před 5 měsíci

    We are all children of Noah(Jashpeth, Shem and Ham). Amen 🙏

  • @shinuabraham7947
    @shinuabraham7947 Před rokem

    God bless you sir.

  • @calnic4597
    @calnic4597 Před rokem +1

    You are a light house for India.

  • @rejeeshsr831
    @rejeeshsr831 Před rokem +3

    India is the cradle of the human race, the birthplace of human speech, the mother of history, the grandmother of legend, and the great-grandmother of tradition.
    - Mark Twain

  • @kulangarahouse5913
    @kulangarahouse5913 Před rokem

    Praise the lorrd

  • @georgekuttyk
    @georgekuttyk Před 8 měsíci +1

    Amen hallelujah. Amen..

  • @jessydhanya1789
    @jessydhanya1789 Před rokem

    Huge respect to Reverent william kheri. ❤

  • @nysdohaum3518
    @nysdohaum3518 Před rokem

    Amazing 👍

  • @jaisonkunahappan6277
    @jaisonkunahappan6277 Před rokem +1

    Amen

  • @lovelyjames3371
    @lovelyjames3371 Před měsícem

    Well said Sir🙏🏽👌🏽

  • @varghesecj8460
    @varghesecj8460 Před 8 dny

    Sir good good fulfilled Jesus Christ all created by Jesus presence and for Jesus know ledge distribution or our culture analysis,thank you

  • @antonyleon1872
    @antonyleon1872 Před rokem +6

    ❤️ INDIA ❤️❤️❤️💪💯 CASA 🕊️

  • @antonykj1838
    @antonykj1838 Před rokem

    Proude of you go ahead 👏👏👏👏👍

  • @anniesvlog6931
    @anniesvlog6931 Před rokem +2

    👍

  • @francismary2902
    @francismary2902 Před rokem +3

    Thanks for this wonderful informations from bkv uncle.

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Před rokem +2

    ഉർദു ഭാഷയിൽ നിന്ന് ഗ്രാമർ അടിച്ചുമാറ്റി സംസ്കൃത ഭാഷയുടെ ലിപി അടിച്ചുഎടുത്തു രണ്ടു ഭാഷയിൽ നിന്നുമുള്ള വാക്കുകൾ കൂട്ടിച്ചേർത്തു

  • @zed_thoughts4152
    @zed_thoughts4152 Před rokem +2

    Such a wonderful insight. God bless you sir. Keep going🙏🏻