Bethlehem TV
Bethlehem TV
  • 2 227
  • 58 346 563
നമ്മുടെ പ്രൊഫഷനുകളിൽ വരം നിറഞ്ഞാൻ വലിയ അൽഭുതം നടക്കും.
Topic - നമ്മുടെ പ്രൊഫഷനുകളിൽ
വിശേഷാൻ വരം നിറഞ്ഞാൽ വലിയ അൽഭുതം നടക്കും.|Fr.Joseph Mylaparambil
Directed and Produced By Bethlehem TV
Visit For More Videos www.bethlehemtv.org​​​​​​​​​
Subscribe Our CZcams Channel
czcams.com/users/BethlehemTVindia​​
#bethlehemtv
zhlédnutí: 645

Video

ഈ സുവിശേഷം പ്രസംഗിച്ചാൽ നിങ്ങളുടെ മക്കൾ നിങ്ങളെ ചാപ്പ കുത്തും.
zhlédnutí 1,2KPřed 4 hodinami
Topic -ഈ സുവിശേഷം പ്രസംഗിച്ചാൽ നിങ്ങളുടെ മക്കൾ തന്നെ നിങ്ങളെ ചാപ്പ കുത്തും.| Elvis Kottoran Directed and Produced By Bethlehem TV Visit For More Videos www.bethlehemtv.org​​​​​​​​​ Subscribe Our CZcams Channel czcams.com/users/BethlehemTVindia​​ #bethlehemtv
മരിച്ചു പോയവരുടെ തലയോട് വച്ച് പ്രാർത്ഥിക്കുന്നവർ !
zhlédnutí 823Před 9 hodinami
Topic - മതം നോക്കാതെ ഏതു മനുഷ്യനെയും സഹായിക്കണം ഇതാണ് മതസൗഹാർദം മരിച്ചു പോയ പിതാക്കന്മാരുടെ തലയോട് വച്ച് പ്രാർത്ഥിക്കുന്നവരെ ഞാൻ അവിടെ കണ്ടിട്ടുണ്ട്. |Br Sunny Kattookkaran Directed and Produced By Bethlehem TV Visit For More Videos www.bethlehemtv.org​​​​​​​​​ Subscribe Our CZcams Channel czcams.com/users/BethlehemTVindia​​ #bethlehemtv
എത് കറി വച്ചാലും ഭാര്യയെ കുറ്റം പറയുന്ന ഭർത്താവിൽ അന്ന് സംഭവിച്ചത് ഇതാണ് .
zhlédnutí 2,1KPřed 21 hodinou
Topic - എത് കറി വച്ചാലും ഭാര്യയെ കുറ്റം പറയുന്ന ഭർത്താവിൽ അന്ന് സംഭവിച്ചത് ഇതാണ് | Fr Joseph Mylaparambil. Directed and Produced By Bethlehem TV Visit For More Videos www.bethlehemtv.org​​​​​​​​​ Subscribe Our CZcams Channel czcams.com/users/BethlehemTVindia​​ #bethlehemtv
"കുരിശുമരമേ " ആൽബം സോങ്
zhlédnutí 1KPřed dnem
Topic - "കുരിശുമരമേ " ആൽബം സോങ് Directed and Produced By Bethlehem TV Visit For More Videos www.bethlehemtv.org​​​​​​​​​ Subscribe Our CZcams Channel czcams.com/users/BethlehemTVindia​​ #bethlehemtv
ചില കുടുംബങ്ങൾ ശാപം കൊണ്ട് മുടിഞ്ഞ് പോയിട്ടുണ്ട് .|Fr Mathew Elavumkal
zhlédnutí 11KPřed dnem
Topic - ശാപം അഴിക്കാൻ എങ്ങും ഓടേണ്ടതില്ല.|Fr Mathew Elavumkal Directed and Produced By Bethlehem TV Visit For More Videos www.bethlehemtv.org​​​​​​​​​ Subscribe Our CZcams Channel czcams.com/users/BethlehemTVindia​​ #bethlehemtv
വി. കുർബാന സ്വീകരിച്ചപ്പോൾ ഉണ്ടായ രോഗസൗഖ്യങ്ങൾ
zhlédnutí 433Před 14 dny
Topic - വി. കുർബാന സ്വീകരിച്ചപ്പോൾ ഉണ്ടായ രോഗസൗഖ്യങ്ങൾ| Fr James PannamKuzhy Directed and Produced By Bethlehem TV Visit For More Videos www.bethlehemtv.org​​​​​​​​​ Subscribe Our CZcams Channel czcams.com/users/BethlehemTVindia​​ #bethlehemtv
ആർച്ച് ബിഷപ്പ് വീഗനോയെ മാർപാപ്പ പുറത്താക്കി പ്രതികരണവുമായ് യുവാവ് രംഗത്ത്.
zhlédnutí 14KPřed 14 dny
Topic - ആർച്ച് ബിഷപ്പ് വീഗനോയെ മാർപാപ്പ പുറത്താക്കി പ്രതികരണവുമായ് യുവാവ് രംഗത്ത് Directed and Produced By Bethlehem TV Visit For More Videos www.bethlehemtv.org​​​​​​​​​ Subscribe Our CZcams Channel czcams.com/users/BethlehemTVindia​​ #bethlehemtv
വിശ്വാസം മക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതാണ്.
zhlédnutí 291Před 14 dny
Topic - വിശ്വാസം മക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതാണ്.| Fr. Deepak Vattappalm Directed and Produced By Bethlehem TV Visit For More Videos www.bethlehemtv.org​​​​​​​​​ Subscribe Our CZcams Channel czcams.com/users/BethlehemTVindia​​ #bethlehemtv
ദൈവ സ്നേഹത്തിൻ്റെ കൃപാവർഷമാണ് വി. കുർബാന
zhlédnutí 313Před 14 dny
Topic - ദൈവ സ്നേഹത്തിൻ്റെ കൃപാവർഷമാണ് വി. കുർബാന | Fr James PannamKuzhy Directed and Produced By Bethlehem TV Visit For More Videos www.bethlehemtv.org​​​​​​​​​ Subscribe Our CZcams Channel czcams.com/users/BethlehemTVindia​​ #bethlehemtv
ദൈവവചനത്തിന്റെ അത്ഭുത ശക്തി.| Antony Mukkad
zhlédnutí 1,5KPřed 14 dny
Topic - ദൈവവചനത്തിന്റെ അത്ഭുത ശക്തി.| Antony Mukkad Directed and Produced By Bethlehem TV Visit For More Videos www.bethlehemtv.org​​​​​​​​​ Subscribe Our CZcams Channel czcams.com/users/BethlehemTVindia​​ #bethlehemtv
ജൂലൈ 3-ന് മുമ്പുള്ള അവസാന മുന്നറിയിപ്പുമായ് മാർ, റാഫേൽ തട്ടിൽ.
zhlédnutí 4,2KPřed 21 dnem
Topic - ജൂലൈ 3-ന് മുമ്പുള്ള അവസാന മുന്നറിയിപ്പുമായ് മാർ, റാഫേൽ തട്ടിൽ. Directed and Produced By Bethlehem TV Visit For More Videos www.bethlehemtv.org​​​​​​​​​ Subscribe Our CZcams Channel czcams.com/users/BethlehemTVindia​​ #bethlehemtv
ശപിച്ചാൽ അത് ഫലിക്കുംഅനുഗ്രഹത്തിൻ്റെ വിതരണക്കാരായി ദൈവം നമ്മേ അധികാരപ്പെടുത്തിയിരിക്കുന്നു.
zhlédnutí 1,2KPřed 21 dnem
Topic - ശപിച്ചാൽ അത് ഫലിക്കും അനുഗ്രഹത്തിൻ്റെ വിതരണക്കാരായി ദൈവം നമ്മേ അധികാരപ്പെടുത്തിയിരിക്കുന്നു. | Binoy Karakkatu Directed and Produced By Bethlehem TV Visit For More Videos www.bethlehemtv.org​​​​​​​​​ Subscribe Our CZcams Channel czcams.com/users/BethlehemTVindia​​ #bethlehemtv
അത്‍ഭുത ജീവിതകഥ.
zhlédnutí 2,4KPřed 21 dnem
അത്‍ഭുത ജീവിതകഥ.
DRAMA - Joseph of Arimathea (അരിമത്യാക്കാരൻ ജോസഫ്)
zhlédnutí 1,3KPřed 21 dnem
DRAMA - Joseph of Arimathea (അരിമത്യാക്കാരൻ ജോസഫ്)
വിവാഹത്തിനും കുഞ്ഞിനും വേണ്ടി ഒരുങ്ങുന്നവർ കേൾക്കേണ്ട ഒരു ജീവിതകഥ.
zhlédnutí 1,7KPřed 21 dnem
വിവാഹത്തിനും കുഞ്ഞിനും വേണ്ടി ഒരുങ്ങുന്നവർ കേൾക്കേണ്ട ഒരു ജീവിതകഥ.
മരണ വീട്ടിൽ പ്രാർത്ഥിക്കാൻ പോയ അമ്മച്ചി അവിടെ മരിച്ചു വീണു.
zhlédnutí 8KPřed 28 dny
മരണ വീട്ടിൽ പ്രാർത്ഥിക്കാൻ പോയ അമ്മച്ചി അവിടെ മരിച്ചു വീണു.
അവസാനം സഭ അച്ചടക്ക നടപടിയിലേക്ക്.
zhlédnutí 18KPřed 28 dny
അവസാനം സഭ അച്ചടക്ക നടപടിയിലേക്ക്.
എറണാകുളത്ത് നരക വാതിലുകൾ പ്രബലപ്പെടുകയില്ല .
zhlédnutí 10KPřed měsícem
എറണാകുളത്ത് നരക വാതിലുകൾ പ്രബലപ്പെടുകയില്ല .
ദൈവേഷ്ടം അറിയാൻ എന്തു ചെയ്യണം.
zhlédnutí 1,2KPřed měsícem
ദൈവേഷ്ടം അറിയാൻ എന്തു ചെയ്യണം.
എറണാകുളത്ത് ഒരു സ്വതന്ത്ര സഭയെന്ന മൂഢ സ്വർഗ്ഗത്തിലെ മൂഢ സ്വപ്നം
zhlédnutí 10KPřed měsícem
എറണാകുളത്ത് ഒരു സ്വതന്ത്ര സഭയെന്ന മൂഢ സ്വർഗ്ഗത്തിലെ മൂഢ സ്വപ്നം
ഞാൻ നിനക്ക് പത്ത് മക്കളെക്കാളും വലുതല്ലേ! ഈ ഒറ്റ വചനത്തിലൂടെ അവൾക്ക് വലിയ വിടുതൽ ഉണ്ടായി.
zhlédnutí 8KPřed měsícem
ഞാൻ നിനക്ക് പത്ത് മക്കളെക്കാളും വലുതല്ലേ! ഈ ഒറ്റ വചനത്തിലൂടെ അവൾക്ക് വലിയ വിടുതൽ ഉണ്ടായി.
എറണാകുളം പോപ്പ് മുണ്ടാടൻ്റെ മണ്ടത്തരങ്ങൾ.
zhlédnutí 46KPřed měsícem
എറണാകുളം പോപ്പ് മുണ്ടാടൻ്റെ മണ്ടത്തരങ്ങൾ.
കുർബാന സ്വീകരണം കഴിഞ്ഞാൽ ഇങ്ങനെ നാം ചെയ്യ്താൽ ഈശോ ഏറെ സന്തോഷിക്കും.
zhlédnutí 38KPřed měsícem
കുർബാന സ്വീകരണം കഴിഞ്ഞാൽ ഇങ്ങനെ നാം ചെയ്യ്താൽ ഈശോ ഏറെ സന്തോഷിക്കും.
ബൈബിൾ വായിച്ചാൽ കിട്ടുന്നതുപോലെ ഒരു മോട്ടിവേഷൻ വേറെ നമുക്ക് കിട്ടാനില്ല
zhlédnutí 2,2KPřed měsícem
ബൈബിൾ വായിച്ചാൽ കിട്ടുന്നതുപോലെ ഒരു മോട്ടിവേഷൻ വേറെ നമുക്ക് കിട്ടാനില്ല
ഏക ദൈവം ത്രീത്വമാകുന്നു | മുജാഹിദ് ബാലുശേരിക്ക് മറുപടി | KS MATHEW
zhlédnutí 4,4KPřed měsícem
ഏക ദൈവം ത്രീത്വമാകുന്നു | മുജാഹിദ് ബാലുശേരിക്ക് മറുപടി | KS MATHEW
G7 ഉച്ചകോടിയിൽ മാർപാപ്പ മോടി കൂടിക്കാഴ്ച്ചചരിത്ര സംഭവം.
zhlédnutí 756Před měsícem
G7 ഉച്ചകോടിയിൽ മാർപാപ്പ മോടി കൂടിക്കാഴ്ച്ചചരിത്ര സംഭവം.
ളോഹക്കുള്ളിലെ തെണ്ടികളും, വിശ്വാസികളും.... സംഘി മക്കൾക്ക് നൽകിയ എട്ടിൻ്റെ പണി
zhlédnutí 6KPřed měsícem
ളോഹക്കുള്ളിലെ തെണ്ടികളും, വിശ്വാസികളും.... സംഘി മക്കൾക്ക് നൽകിയ എട്ടിൻ്റെ പണി
മണിപ്പൂരും ദേശീയ രാഷ്ട്രീയവും. തിരികൊളുത്തിയവർ ആരെല്ലാം വൈദീകൻ പ്രതികരിക്കുന്നു.
zhlédnutí 1,9KPřed měsícem
മണിപ്പൂരും ദേശീയ രാഷ്ട്രീയവും. തിരികൊളുത്തിയവർ ആരെല്ലാം വൈദീകൻ പ്രതികരിക്കുന്നു.
ഞാനൊരു ക്രിസ്ത്യാനിയാണന്ന് പറയാൻ ക്രിസ്ത്യാനിക്ക് ചങ്കൂറ്റം വേണം.കേന്ദ്രമന്ത്രി ജോർജ് കുര്യൻ.
zhlédnutí 20KPřed měsícem
ഞാനൊരു ക്രിസ്ത്യാനിയാണന്ന് പറയാൻ ക്രിസ്ത്യാനിക്ക് ചങ്കൂറ്റം വേണം.കേന്ദ്രമന്ത്രി ജോർജ് കുര്യൻ.

Komentáře

  • @serventofalfaandtheomega3040

    എന്തിന് അധികം. പഴയ നിയമത്തിൽ ദൈവ പുത്രൻ പറയുന്നതുവായിക്കുക: ബൈബിൾ , പഴയ നിയമം:ഏശയ്യ 48: 11 : എനിക്കുവേണ്ടി, അതേ, എനിക്കുവേണ്ടി മാത്രമാണ് ഞാനിതു ചെയ്യുന്നത്. എന്റെ നാമം എങ്ങനെ കളങ്കിതമാകും? എന്റെ മഹത്വം ഞാന്‍ ആര്‍ക്കും നല്‍കുകയില്ല. 12 : യാക്കോബേ, ഞാന്‍ വിളിച്ച ഇസ്രായേലേ, എന്റെ വാക്കു കേള്‍ക്കുക, ഞാന്‍ അവനാണ്, ആദിയും അന്തവുമായവന്‍. 13 : എന്റെ കരങ്ങള്‍ ഭൂമിക്ക് അടിസ്ഥാനമിട്ടു; എന്റെ വലത്തുകൈയ് ആകാശത്തെ വിരിച്ചു. ഞാന്‍ വിളിക്കുമ്പോള്‍ അവ എന്റെ മുന്‍പില്‍ ഒന്നിച്ച് അണിനിരക്കുന്നു. 15 : ഞാന്‍, അതേ, ഞാന്‍ തന്നെയാണ് അവനോടു സംസാരിച്ചത്, അവനെ വിളിച്ചത്; ഞാന്‍ അവനെ കൊണ്ടുവന്നു. അവന്‍ തന്റെ മാര്‍ഗത്തില്‍ മുന്നേറും. 16 : എന്റെ സമീപം വന്ന് ഇതു കേള്‍ക്കുക. ആദിമുതലേ ഞാന്‍ രഹസ്യമായല്ല സംസാരിച്ചത്. ഇവയെല്ലാം ഉണ്ടായപ്പോള്‍ ഞാന്‍ ഉണ്ട്. ഇപ്പോള്‍ ദൈവമായ കര്‍ത്താവ് എന്നെയും അവിടുത്തെ ആത്മാവിനെയും അയച്ചിരിക്കുന്നു. ഇനി പുതിയ നിയമത്തിൽ അവൻ പറയുന്നു. വെളിപാട് 1: 5 : വിശ്വസ്തസാക്ഷിയും മൃതരില്‍നിന്നുള്ള ആദ്യജാതനും ഭൂമിയിലെ രാജാക്കന്‍മാരുടെ അ ധിപതിയുമായ യേശുക്രിസ്തുവില്‍നിന്നും, നിങ്ങള്‍ക്കു കൃപയും സമാധാനവും. 6 : നമ്മെ സ്‌നേഹിക്കുകയും സ്വന്തം രക്തത്താല്‍ നമ്മെ പാപത്തില്‍നിന്നു മോചിപ്പിക്കുകയും സ്വപിതാവായ ദൈവത്തിന്റെ രാജ്യവും പുരോഹിതരും ആക്കുകയും ചെയ്ത വനു മഹത്വവും പ്രതാപവും എന്നേക്കും ഉണ്ടായിരിക്കട്ടെ! ആമേന്‍. 7 : ഇതാ, അവന്‍ മേഘങ്ങളുടെ അകമ്പടിയോടെ ആഗതനാകുന്നു. ഓരോ മിഴിയും അവിടുത്തെ കാണും. അവനെ കുത്തിമുറിവേല്‍പിച്ചവരും അവനെ പ്രതി മാറത്തടിച്ചു വിലപിക്കുന്ന ഭൂമിയിലെ സര്‍വഗോത്രങ്ങളും അവനെ ദര്‍ശിക്കും. ആമേന്‍. 8 : ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വശക്തനുമായ കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നു: ഞാന്‍ ആദിയും അന്തവുമാണ് വെളിപാട്2: 17 : അവനെ കണ്ടപ്പോള്‍ ഞാന്‍ മരിച്ചവനെപ്പോലെ അവന്റെ കാല്‍ക്കല്‍ വീണു. അപ്പോള്‍ അവന്‍ വലത്തുകൈ എന്റെ മേല്‍ വച്ചുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, ഞാനാണ് ആദിയും അന്തവും, 18 : ജീവിക്കുന്നവനും. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍, ഇതാ, ഞാന്‍ എന്നേക്കും ജീവിക്കുന്നു; മര ണത്തിന്റെയും നരകത്തിന്റെയും താക്കോലുകള്‍ എന്റെ കൈയിലുണ്ട്

  • @kirangeorge3817
    @kirangeorge3817 Před 7 hodinami

  • @jessyjohn1521
    @jessyjohn1521 Před 9 hodinami

    കർത്താവേ,അങ്ങയുടെ അഭിഷിക്തരെ കൈവിടല്ലേ,🙏🙏

  • @nalinakshansk7671
    @nalinakshansk7671 Před 10 hodinami

    Ni ji ni.

  • @shoneyjoshy3245
    @shoneyjoshy3245 Před 11 hodinami

    Amen praise the lord 🙏🙏

  • @philipthomas7778
    @philipthomas7778 Před 12 hodinami

    എന്നിലെ ബന്ധനങ്ങളെ അഴിച്ചു, ദൈവത്തെ മഹത്വംപ്പെടുത്തി സ്തുതി ച്ചു പ്രാർത്ഥിക്കാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണം

  • @elsypathrose3337
    @elsypathrose3337 Před 12 hodinami

    ക്ഷമിക്കുന്ന സ്നേഹം ദൈവത്തിന്റെ ദാനമാണ്, ഭർത്താവും രണ്ടു മക്കളും ഇപ്പോൾ സ്വർഗ്ഗത്തിലാണ്. ദൈവം എല്ലാം നന്മയ്ക്കായി ചെയ്യുന്നു. സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @rajubaby487
    @rajubaby487 Před 12 hodinami

    തൻ്റെ തീരമാനം ഒന്നും ആയില്ലേ വേണ്ടാത്ത പരിപാടിക്കി നടക്കേണ്ട

  • @Ziyas_cook_world
    @Ziyas_cook_world Před 12 hodinami

    Endina konnath paranjilla😔

  • @bismishins788
    @bismishins788 Před 14 hodinami

    Amen

  • @maryyesudasmary5919
    @maryyesudasmary5919 Před 14 hodinami

    ഞങ്ങളുടെ പിതാക്കന്‍മാര്‍ പാപം ചെയ്‌തു; അവര്‍ മരിക്കുകയും ചെയ്‌തു. ഞങ്ങള്‍ അവരുടെ അകൃത്യങ്ങള്‍ വഹിക്കുന്നു. വിലാപങ്ങള്‍ 5 : 7

    • @maryyesudasmary5919
      @maryyesudasmary5919 Před 12 hodinami

      അച്ഛൻ ബൈബിൾ നന്നായി വായിച്ചിട്ടില്ല എന്ന് തോന്നുന്നു 🤭

    • @SuperAbebaby
      @SuperAbebaby Před 8 hodinami

      ക്രിസ്തു പാപം വഹിച്ചു എന്നു വചനം പറയുന്നു. പക്ഷെ തലമുറ ഏറ്റുപറഞ്ഞു ഉപേക്ഷിച്ചു വിശുദ്ധീകരണം പ്രാപിച്ചു പരിശുദ്ധമാവിനെ ഹൃദയത്തിൽ വസിപ്പിക്കേണ്ടിയിരിക്കുന്നു. ശാപത്തിലും പാപത്തിലും തുടരുന്നവർക്കുവേണ്ടി ഇടവിൽ നിന്നും പ്രാർത്ഥിക്കുകയും അവരെ ക്രിസ്തുവിലേക്കു നയിക്കാൻ നാം കഴിയാവുന്നത് പ്രാർത്ഥിക്കുക സ്നേഹിക്കുക എന്നാണു. പക്ഷെ ശപിക്കപ്പെട്ട് വീട്ടിൽ ജീവിക്കാൻ വേദനയാണ്. ഈ അച്ഛന്മാരും പാസ്റ്റർമാരും ഉണ്ടായിട്ടും ഇത്രമാത്രം കഷ്ടവും വേദനയും നിരാശയും പെരുകി ക്കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള കുടുംബത്തിനെ വൈദികർക്കും പാസ്റ്റഴ്‌സിനും ബന്ധുക്കൾക്കും അറിയാം. പക്ഷെ ചെറു വിരൽ അനക്കാൻ ഇവർക്ക് സമയമില്ല. പലരും വിദേശ യാത്രയിലും യോഗങ്ങളിലുമാണ്

    • @maryyesudasmary5919
      @maryyesudasmary5919 Před 8 hodinami

      @@SuperAbebaby ഇതിനെ കുറിച്ചു നന്നായി പഠിപ്പിക്കുന്ന ഒരു സ്ഥലം ഉണ്ട്, ഒരു good news ആണ്

  • @samuelp5695
    @samuelp5695 Před 15 hodinami

    😂two are one

  • @joiceshajan7976
    @joiceshajan7976 Před 17 hodinami

    Amen. Thank you Jesus. Praise you Jesus. Thank you Achaa.

  • @RaveendranM-ri8if
    @RaveendranM-ri8if Před 17 hodinami

    ആ അച്ഛൻ എവിടെ കണ്ടില്ല....

  • @gthomasgeevarghese
    @gthomasgeevarghese Před 18 hodinami

    ഇസ്ലാം പ്രഭാഷകർ എല്ലാവരും ബൈബിൾ വ്യാഖ്യാനിക്കുന്നതിൽ അതീവ തല്പരർ ആണ്. അത് അവരുടെ ഇഷ്ടാനുസരണം തന്നെയാണ്.

  • @realherono1204
    @realherono1204 Před 19 hodinami

    .താങ്കൾ ഗതി കിട്ടാതെ നടക്കുന്ന പ്രേതകണങ്ങളിൽ പെട്ട ഒരാളാണ് സാരമില്ല നമുക്ക് പരിഹരിക്കാം

  • @dadug4fun
    @dadug4fun Před 21 hodinou

    "Mahontharil" mahanantharan

  • @alwinsalphons8129
    @alwinsalphons8129 Před 21 hodinou

    Yesu kristhu ente abhimanam. ❤❤🙏🙏🙏🙏

  • @gthomasgeevarghese
    @gthomasgeevarghese Před 23 hodinami

    അലിയാർ ക്വാസിമി അവകാശപ്പെടുന്ന ഇസ്ലാം ധാർമികത എന്താണ് എന്നുകൂടി പറയണം. മാനുഷീക മൂല്യങ്ങളെ ചവുട്ടിമെദിക്കുന്ന ഒരു ആശയം ആണോ മുതൽക്കൂട്ട്. ഇസ്ലാം തുടങ്ങുന്നതിന് എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപ് പിറവിയെടുത്ത മൂല്യങ്ങളിൽ നിന്നു പകർത്തിയ ചില തത്വങ്ങൾ ഒഴിവാക്കിയാൽ ഇസ്ലാമിന്റെ പുസ്തകത്തിൽ എന്ത് മൂല്യം ഉണ്ട് സ്വന്തമായി അവകാശപെടാൻ.

  • @GeorgeOvelil
    @GeorgeOvelil Před dnem

    സക്കീർ പൊട്ടക്കിണറ്റിൽ തവള

  • @mkds-op2pi
    @mkds-op2pi Před dnem

    Enik profession എടുക്കാൻ പോലും പറ്റുന്നില്ല നോ ജോലി😢 ഒരു ലക്ഷ്യ ബോധവും ഇല്ല ഈശോയെ എന്നെ സഹായിക്കണേ

  • @kollerynair8719
    @kollerynair8719 Před dnem

    എല്ലാവരും പരസ്പരം പറയുന്നു അവർ നിശബ്ദമായി പ്രവർത്തിക്കുന്നു. അത് മനസ്സിലാക്കുമ്പോഴേക്കും സമയം അതിക്രമിച്ചു കഴിയും

  • @tencymonr8027
    @tencymonr8027 Před dnem

    സഭ ഇല്ലായിരുന്ന് എങ്കിൽ മുണ്ടാടൻ അച്ചൻ ഉണ്ടാകില്ല എന്ന് മുണ്ടാടന് അറിയില്ല

  • @josefpthomas8275
    @josefpthomas8275 Před dnem

    ഇത് ഒരൂ സാധാരണകാര്യം നിർത്തിപ്പൊടോ

  • @RaveendraGowda-ny3yl

    He is not eligible to proclaim the word of God. He cheated me and owes me above ₹-50,000

  • @muliyanooraluva1813

    താങ്കളുടെ അന്വേഷണവും കണ്ടെത്തലും നല്ലതുതന്നെ ആകാലത്തിന് ഇടയിലുള്ള മിഷനറിമാര് ആരും മറ്റുള്ള മതക്കാരെ കുറ്റം പറയാൻ പഠിപ്പിച്ചിരുന്നുല താങ്കൾ ഇന്നത്തെ കാലത്ത് ഒരു യൂട്യൂബ് ചാനൽ സ്വന്തമായി തുടങ്ങി അന്യമത വിദ്വേഷം പല്ലിൻറെ ഇടയിൽ കുത്തി മണത്തി ആസ്വദിക്കാൻ വേണ്ടിയാണ് താങ്കളുടെ സമയം ചിലവാക്കുന്നത് എന്നു താങ്കളുടെ വീഡിയോ കണ്ടാൽ തോന്നുന്നത് ഇനിയെങ്കിലും മറ്റുള്ളവരുടെ മുന്നാം പുറം മണക്കുന്നു എന്ന് വിളിച്ചു പറയാതെ. സ്വന്തം പിന്നാമ്പുറം വൃത്തിയാക്കാൻ ശ്രമിക്കൂ താങ്കൾക്ക് നല്ല മനസ്സ് ഉണ്ടാവാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാം❤

  • @sujathasathyan6738

    Enthina ath cheythath karanamenrhaanu

  • @SindhuSalim-rm1rc
    @SindhuSalim-rm1rc Před dnem

    ഈശോയെ ഞങ്ങളെ ദ്രോഹിക്കുന്നവരോട് ക്ഷമിക്കാൻ എനിക്ക് കൃപ തരേണമേ ഞങ്ങൾ നശിച്ചു കാണാൻ ആഗ്രഹിക്കുന്നവരുടെ മുൻപിൽ ഞങ്ങളെ uyarthename🙏🏻🙏🏻🙏🏻🙏🏻

  • @reenareji5968
    @reenareji5968 Před dnem

    എത്ര വലിയ സാക്ഷ്യം ആ സഹോദരിയെ ഒരു പുണ്യാൽമാവ് ആയി മാത്രമേ കാണാൻ കഴിയൂ 🙏🙏🙏🙏

  • @salammawilson5929
    @salammawilson5929 Před dnem

    യേശു ക്രിസ്തു പ്രവാചകനല്ല, ജീവനുള്ള ദൈവം ആകുന്നു.

  • @salammawilson5929
    @salammawilson5929 Před dnem

    യേശു ക്രിസ്തു വിലൂടെ സകലമാനവജാതിയും രക്ഷപ്രാപിക്കും എന്നു സാത്താൻ അറിഞ്ഞു അവൻ വെളിച്ചദൂതന്റെ വേഷം ധരിച്ചു വിഗ്രഹങ്ങളിലൂടെ സഭയിൽ കയറി. ആദിമ സഭയിൽ വിഗ്രഹാരാധന ഇല്ലായിരുന്നു.

  • @salammawilson5929
    @salammawilson5929 Před dnem

    സത്യ മാർഗ്ഗത്തിൽ ജീവനുള്ള ദൈവത്തിന്റെ മക്കൾ വിഗ്രഹാരാധനയിൽ നിന്നു വേർപെട്ടവരാകുന്നു .

  • @salammawilson5929
    @salammawilson5929 Před dnem

    അബ്രഹാമിനു മിസ്രയീമ്യ ദാസിയായ ഹാഗാറിൽ ജനിച്ച മകനാണു യിശ്മായിൽ. ഉല്പത്തി : 16 - ) 0 അദ്ധ്യായം വായിക്കുക.

  • @salammawilson5929
    @salammawilson5929 Před dnem

    അഗ്രചർമ്മം പരിച്ഛേദന ചെയ്യുന്നതാരാണു? ഉല്പത്തി : 17 - 10 തൊട്ടു 14 വരെയുള്ള വാക്യങ്ങൾ. ബൈബിളിൽ. ദയവായി വായിക്കുക

  • @mariyamjaloysiouse

    സാകഷിയം കേട്ട് കരഞ്ഞ. പോ യി

  • @mylifepc118
    @mylifepc118 Před dnem

    Mr Elvis ആദ്യം മക്കളെ അച്ചടക്കത്തിൽ വളർത്താൻ ശ്രമിക്കു( പ്രത്യേകിച്ച് പെൺ മക്കളെ) എന്നിട്ട് മതി സുവിശേഷപ്രഘോഷണം.

  • @salammawilson5929
    @salammawilson5929 Před dnem

    ഉല്പത്തി : 17 - 7 തൊട്ടു 14 വരെയുള്ള വാക്യങ്ങൾ. അബ്രഹാം പരിച്ഛേദന ഏറ്റപ്പോൾ അവനു തൊണ്ണൂറ്റൊമ്പതു വയസ്സായിരുന്നു. അവന്റെ മകനായ യിശ്മായേൽ പരിച്ഛദന ഏറ്റപ്പോൾ അവനു പതിമൂന്നു വയസ്സായിരുന്നു. ഉല്പത്തി : 17 - 24 & 25

  • @salammawilson5929
    @salammawilson5929 Před dnem

    അബ്രഹാമിനു ഹാഗാറിൽ ജനിച്ച മകനാണു യിശ്മായിൽ. ഉല്പത്തി: 16 - )0 അദ്ധ്യായത്തിൽ കാണുക. ഇപ്രകാരമുള്ള കാര്യം അബ്രഹാം ചെയ്തതു ദൈവത്തിന്റെ കല്പന ലംഘനം ആയിരുന്നു.

  • @salammawilson5929
    @salammawilson5929 Před dnem

    ഗലാത്യർ: 4 - 21 തൊട്ടു 26 വരെയുള്ള വാക്യങ്ങൾ

  • @salammawilson5929
    @salammawilson5929 Před dnem

    മറിയത്തിനോടു പ്രാർത്ഥിക്കാൻ മറിയം പറഞ്ഞിട്ടില്ല. കാനായിലെ കല്യാണത്തിൽ അവിടെ വീഞ്ഞു തീർന്നു പോയപ്പോൾ യേശുവിന്റെ അടുക്കൽ വീഞ്ഞു തീർന്നു പോയെന്നു മറിയം യേശുവിനോടു പറഞ്ഞപ്പോൾ മറിയം ശുശ്രൂഷകരോടു യേശു നിങ്ങളോടു എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്വിൻ എന്നു പറഞ്ഞു.

  • @salammawilson5929
    @salammawilson5929 Před dnem

    സത്യത്തെ മറച്ചുവെക്കാൻ സാത്താൻ താനും വെളിച്ചദൂതന്റെ വേഷം കെട്ടുന്നു വല്ലോ.

  • @salammawilson5929
    @salammawilson5929 Před dnem

    ഗലാത്യർ : 3 - 17 - 29 വരെയുള്ള വാക്യങ്ങൾ

  • @salammawilson5929
    @salammawilson5929 Před dnem

    എന്നാൽ അബ്രഹാമിനും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു. ഗലാത്യർ : 3 - 16

  • @salammawilson5929
    @salammawilson5929 Před dnem

    ദൈവത്തിന്റെ സത്യം അവർ വ്യജമാക്കി മാറ്റിക്കളഞ്ഞു. സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു. റോമർ : 1 - 25

  • @salammawilson5929
    @salammawilson5929 Před dnem

    ഒരു മനുഷ്യന്റെ നിയമം ആയാലും അതിനു ഉറപ്പുവന്നശേഷം ആരും ദുർബലമാക്കുകയോ അതിനോടു വല്ലതും കൂട്ടിച്ചേർക്കുകയോ ചെയ്യുകയില്ല. ഗലാത്യർ : 3 - 15

  • @leelakr2382
    @leelakr2382 Před dnem

    ചങ്ക് തകർന്ന് കരഞ്ഞു പോയി 😭😭😭 ക്ഷമിക്കാൻ ഈശോ കൊടുത്ത ആ വലിയ അനുഗ്രഹം 🙏🏻🙏🏻🙏🏻🙏🏻 എന്റെ Hus പോയ സങ്കടത്തിൽ ഇരിക്കുവാ ഞാൻ 😭ഈശോ വിളിച്ചു Hus നെ 😭 ഈ സാക്ഷ്യം ഇപ്പോൾ ആണ് ഞാൻ കേൾക്കുന്നത്. Hus ന്റെ വീട്ടിൽ വെച്ച് ആണ് Hus പോയത്. ആ വിട്ടുകാരോട് എനിക്ക് ക്ഷമിക്കാൻ കഴിയണേ 🙏🏻🙏🏻🙏🏻🙏🏻😭 ഇത് വായിക്കുന്നവർ ദയവായി എനിക്ക് വേണ്ടി പ്രാർത്ഥിക്കാമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭 മൂന്നു പൊന്നു കുഞ്ഞുങ്ങൾ മൂന്നു വർഷം മുൻപ് ഈശോ വിളിച്ചു 😭😭😭ഇപ്പോൾ Hus നെയും. എനിക്ക് ആരും ഇല്ലാതായപോലെ 😭മരിക്കണം മരിക്കണം എന്ന് എപ്പോഴും തോന്നുന്നു 😭🙏🏻🙏🏻🙏🏻🙏🏻 ജീവിക്കാൻ തോന്നുന്നില്ല.

  • @joset.unepal9253
    @joset.unepal9253 Před dnem

    ഈ സഹോദരങ്ങക്കായി പ്രാർത്ഥിക്കുന്നു... ചില ക്രിസ്തിയ വിവര ദോഷികൾ ഇവർക്കെതിരെ തിരിയാറുണ്ട്.... അതു വിവര കേടു കൊണ്ട് മാത്രം ആണ്...

  • @sabujose4058
    @sabujose4058 Před dnem

    സഭയെ അനുസരിക്കുവാൻ എറണാകുളത്തെ വൈദികർക്ക് സാധിക്കുവാൻ പ്രാർത്ഥിക്കാം.

  • @ElsammaJose-fd3dy
    @ElsammaJose-fd3dy Před 2 dny

    Acha, valuable message.Thank you Jesus

  • @jessyclamand1188
    @jessyclamand1188 Před 2 dny

    Father God bless you please Pray for my family Achayanet kanninu kazhca kittan Prathikkename Amen Amen Amen 🙏🌹🙏💖