Video není dostupné.
Omlouváme se.

ഇൻഡ്യൻ ഭരണഘടന ബൈബിൾ മൂല്യങ്ങളിൽ നിന്ന്; വ്യക്തി, രാജ്യ അഖണ്ഡതയേക്കാൾ പ്രഥമഗണനീയം - അഡ്വ.ജയകൃഷ്ണൻ

Sdílet
Vložit
  • čas přidán 25. 06. 2019
  • Subscribe to Sakshi Apologetics Network Malayalam CZcams Channel for more videos.
    In this video, Advocate Jayakrishnan opines that the values of Indian Constitution are derived from the Holy Bible. He also points out individual dignity and freedom is listed before the national sovereignty as it takes precedence over the rest. It is a clarion call to end the divisive fake nationalism of Hindutva and return to the Constitutional Nationalism.

Komentáře • 95

  • @priyaanil7655
    @priyaanil7655 Před 5 lety +21

    Very good and relavant speech sir. Congratulations

  • @Asanparambil
    @Asanparambil Před 5 lety +4

    Adv. Jayakriswhnan, I am a postgraduate in administration. I really appreciate your presentation because it is a classic by virtue of its micro analysis of its objectivity. Marvelous! May God bless you.

  • @abrahampathrose2353
    @abrahampathrose2353 Před 5 lety +33

    Christian rules are universal

  • @fshs1949
    @fshs1949 Před 5 lety +21

    Bless you. Pls give more information.

  • @oldisgoldyahway532
    @oldisgoldyahway532 Před 5 lety +9

    Sir,THANKYOU very muchfor veryveryvaluable information for INDIA,with inBIBLICAL HISTORY

  • @kingofkings9338
    @kingofkings9338 Před 5 lety +8

    ദൈവം അനുഗ്രഹിക്കട്ടേ Bro Adv Jayakrishnan

  • @RahulRaj-mj8mt
    @RahulRaj-mj8mt Před 5 lety +15

    Super

  • @man.v860
    @man.v860 Před 5 lety +11

    God bless you

  • @abrahamthomas68at
    @abrahamthomas68at Před 5 lety +15

    Ambeker study in western countries that for it will reflect on Indian Constitution.

  • @johnmathew1477
    @johnmathew1477 Před 4 lety +3

    Good information, proud to be an indian christian.

  • @josephraji
    @josephraji Před 5 lety +4

    Well done Sir,Greatly appreciated and thank you so much for your valued informations..God bless you more...
    BJ Australia

  • @KuriakoseIssac121960
    @KuriakoseIssac121960 Před 5 lety +4

    wonderful information . Thanks a lot

  • @jacobgeorge9244
    @jacobgeorge9244 Před 5 lety +5

    Blessings

  • @anupcmech
    @anupcmech Před 5 lety +8

    Superb. Very much motivated by his thesis. Want to explore more on this subject. Suggest some books to read.

    • @simonjohn5333
      @simonjohn5333 Před 5 lety

      Please read ' the book that made your world ' by Vishal Mangalvadi

  • @jayj3782
    @jayj3782 Před 5 lety +5

    Good Explanation. Congratulations.

  • @josyjose8552
    @josyjose8552 Před 5 lety +12

    Bible is not a religious book. But more than that it gives life regardless of race, colour, cast, and whatever. Its true....

  • @santhosh.kjoseph5117
    @santhosh.kjoseph5117 Před 5 lety +5

    👏👏👏👏👏

  • @subhashchempazhanthy5667
    @subhashchempazhanthy5667 Před 4 lety +1

    Thanks...

  • @rojanabraham3369
    @rojanabraham3369 Před 5 lety +1

    Very good message

  • @james-bu2ky
    @james-bu2ky Před 3 lety

    Praise the lord 🙏🙏🙏

  • @marymathew6536
    @marymathew6536 Před 5 lety +2

    Nice information...

  • @molujose2310
    @molujose2310 Před 5 lety +2

    You should invite Hindus and Muslims to hear these speaches

  • @jonlivingston7296
    @jonlivingston7296 Před 4 lety +5

    പ്രൊട്ടസ്റ്റന്റ് റീഫോർമേഷൻ aanu. സ്കൂളുകൾ തുടങ്ങാൻ കാരണം എന്നത് തെറ്റാണ്. ലോകത്തെ അറിയപ്പെടുന്ന 608 യൂണിവേസിറ്റികളും കത്തോലിക്കാ സഭ സ്ഥാപിച്ചതാണ്.

  • @josemathew267
    @josemathew267 Před 5 lety +4

    Would you make these programs in English / Hindi languages too.

  • @lissyantony7918
    @lissyantony7918 Před 5 lety +3

    Kingdom of God is going to be established

  • @jessychacko2071
    @jessychacko2071 Před 5 lety +1

    god Bless you

  • @mathaiouseph9700
    @mathaiouseph9700 Před 5 lety +7

    അവർക്ക് അറിയാവുന്നതുകൊണ്ട്ആയിരിക്കും അത് മാറ്റാൻ ശ്രമിക്കുന്നത്

    • @chefmathew4496
      @chefmathew4496 Před 5 lety +2

      Congradulation sir

    • @p.m.philips6554
      @p.m.philips6554 Před 3 lety

      I DO NOT AGREEING FULLY WITH THE SPEAKER. INDIAN CONSTITUTION IS THE BEST IN THE WORLD.WITH. BUT CRITICS AND MODI GOVT CONDEMNING THE CONSTITUTION AND ACTING ACCORDINGLY. HUNDREDS OF EXAMPLES ARE THERE FOR THE PAST 7 YEARS SINCE MODI GOVT CAME TO POWER.I AM SORRY,IF I AM HURTING SOME ONE.WITH REGARDS PHILIPS FROM PUNE INDIA

  • @JasimAbdulrahmanjasim
    @JasimAbdulrahmanjasim Před 5 lety +4

    Links

  • @rugusglopez2124
    @rugusglopez2124 Před 5 lety +8

    Great , you show the people what they know about Bible, especially foolish atheist , they only see the tip of an iceberg , unable to see the bottom of it.

  • @subin221
    @subin221 Před 4 lety +3

    Who is the father of modern India. Answer is Jesus Christ.

  • @jojojoseph5731
    @jojojoseph5731 Před 10 měsíci

  • @CRCMediaCRC
    @CRCMediaCRC Před 4 lety

    Nice

  • @jonlivingston7296
    @jonlivingston7296 Před 4 lety +4

    പാശ്ചാത്യ ക്രിസ്ത്യൻ രാജ്യങ്ങളിലെ കോൺസ്റ്റിട്യൂഷൻ പലതും കൂട്ടി ചേർത്താണ് ഇന്ത്യൻ കോൺസ്റ്റിട്യൂഷൻ ഉണ്ടാക്കിയത്. അവയെ സ്വാധീനിച്ചത് ബൈബിൾ മൂല്യങ്ങൾ ആണ്.

  • @BEN-mm9ki
    @BEN-mm9ki Před 5 lety +2

    Bible eternal word for the Lord

  • @joonasoo4902
    @joonasoo4902 Před 5 lety +2

    Good speech sir. Congratulations

  • @jacobthomas6519
    @jacobthomas6519 Před 3 lety

    The fact you mentioned that the Protestant Christianity is dominant in Germany is quite untrue. Catholics are the largest religious group than Protestants in Germany as of 2020. And, it is undoubtfully noted that the quality of life in Catholic-majority areas (south Germany) in considerably high than non-catholic areas. However, it is true that Protestantism began in Germany in 1517.

  • @jonlivingston7296
    @jonlivingston7296 Před 4 lety +4

    അമേരിക്കയിൽ ഇപ്പോഴും ക്രിസ്തുമതവും ക്രിസ്തീയ മൂല്യ ങ്ങൾക്കും വളരെ പ്രാധാന്യം ഭൂരിപക്ഷം കൊടുക്കുന്നുണ്ട്. In god we trust എന്ന് ഉള്ള currency ഉള്ള ഏക രാജ്യമാണ്.

    • @HowDidiDo1998
      @HowDidiDo1998 Před 4 lety +2

      അതേ 👍

    • @tomsgeorge42
      @tomsgeorge42 Před 4 lety

      അത് കൊണ്ടാവും അവർ ജപ്പാനിൽ ആറ്റം ബോംബ് ഇട്ടത്.

    • @jonlivingston7296
      @jonlivingston7296 Před 4 lety +1

      @@tomsgeorge42 അവരെ ആക്രമിച്ച ലോകസമാധാനത്തിന് ഭീഷണി ആയ കോടികളുടെ മരണത്തിനും അനേക രാജ്യങ്ങളിൽ ആക്രമിച്ചു നാശം ഉണ്ടാക്കിയ ജപ്പാന് കിട്ടിയ ശിക്ഷ. Pearl harbour, മില്യൺ death മാർച്ച്‌, china, ഫിലിപ്പീൻസ്, ആക്രമണങ്ങൾ ഒക്കെ കിടപ്പുണ്ട് you tubil കണ്ട് നോക്ക്. എന്നിട്ടിപ്പോ ജപ്പാൻ എന്തായി? ഇപ്പൊ നല്ല രാജ്യം ആയി ലോകത്ത് ഏറ്റവും നല്ല കാറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉണ്ടാക്കാൻ തുടങ്ങി. പിന്നെ ഇന്നലെ അല്ലല്ലോ ജപ്പാനിൽ ബോംബിട്ടത് സാറെ രണ്ടാം ലോക മഹായുദ്ധത്തിൽ അല്ലെ.

    • @HowDidiDo1998
      @HowDidiDo1998 Před 4 lety +2

      @@jonlivingston7296
      മാത്രമല്ല, Japan ഇപ്പോൾ അമേരിക്കയുടെ സഖ്യകക്ഷി ആണ്.

    • @jonlivingston7296
      @jonlivingston7296 Před 3 lety

      @@cgn8269 വിറ്റ്നാമില് യാര് രാസായുധം പ്രയോഹിച്ചു? എന്ത് രാസായുധം? ആരുടെ മേൽ? ചുമ്മാ.

  • @bijumathew7933
    @bijumathew7933 Před 11 měsíci

    ദൈവം തൻ്റെ ജനത്തിനു കൊടുത്ത ചട്ടങ്ങളും ന്യായപ്രമാണം എന്ന നിയമങ്ങളാണ് ഇന്നും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിയമങ്ങളായി പിൻതുടരുന്നത് ''

  • @essembeeputhayam9348
    @essembeeputhayam9348 Před 3 lety +1

    അപ്പൊ അംബേദ്കർ യേശുക്രിസ്തു ആയിരുന്നു?

    • @santhanuas1188
      @santhanuas1188 Před 10 měsíci +1

      🤔.. തീർച്ചയായും,,, ഇത് കേട്ടപ്പോൾ നമുക്ക് അങ്ങനെയാണ് തോന്നുന്നത്,,,, കർത്താവായ ബാബാസാഹിബ്,, നീ ഇത്രയും വലിയവനാണോ,,,,🙏

  • @gulgulumal5860
    @gulgulumal5860 Před 5 lety

    കേസുകളൊക്കെ ഇപ്പൊ വളരെ കുറവാണ്... ഇതൊക്കെ തന്നെ ശരണം

  • @essembeeputhayam9348
    @essembeeputhayam9348 Před 3 lety +1

    പുരണങ്ങളിലെയും ഖുർആനിലെയും ശാസ്ത്രം പോലെ 🤔എട്ടുകാലി മമ്മുഞ്ഞുകൾ !!

  • @manojkumaroshianic6703

    IVANOKKE ALPAM PRAANTHUM UNDU

  • @babumry7942
    @babumry7942 Před 5 lety

    എന്തല്ലാം ഉടായിപ്പു കഥകൾ പറഞ്ഞു കളിക്കുന്നു എന്തൊക്കെ പറഞ്ഞാലും ബിബ്ലിക്കൽ ലൈൻ വരില്ല സാർ എന്തിനാ ഭരണഘടനയെ അവിടേയും ഇവിടേയും കെട്ടിത്തൂക്കുന്നെ

    • @mathewprince6335
      @mathewprince6335 Před 5 lety +8

      ഇയാൾ ഈ വിഷയത്തിൽ ഗവേഷണം ചെയ്തിട്ടുണ്ടോ? പിന്നെ ഗവേഷണം ചെയ്തവർ പറയുന്നത് സഹിഷ്ണതയോടെ കേൾക്കുക അപകർഷതകൊണ്ടു മാത്രം കാര്യങ്ങൾ വിലയിരുത്താതിരിക്കുക അംഗീകരിക്കയോ അസ്വീകരിക്കയോ ചെയ്യാം അതു വ്യക്തിപരം

    • @jessychacko2071
      @jessychacko2071 Před 5 lety +1

      കൊടുത്തത് കുറഞ്ഞോ എന്ന് സംശയം

    • @jessychacko2071
      @jessychacko2071 Před 5 lety +1

      @Rose Esther അത് കലക്കി

  • @jkpillaijkmalayalam2413
    @jkpillaijkmalayalam2413 Před 5 lety +2

    you saying not truth

    • @aloysiusfrancis4934
      @aloysiusfrancis4934 Před 5 lety +13

      He is saying the truth. The bible created India and nations. The foundation of the indian constitution is the Judeo Christian world view and the truth values derived from bible of freedom, equality,brotherhood and human dignity.

    • @safin1451
      @safin1451 Před 5 lety

      Why?

    • @santhosh.kjoseph5117
      @santhosh.kjoseph5117 Před 5 lety +8

      മനുസ്മ്രിതി കത്തിക്കണം എന്നുപറഞ്ഞ അംബേദ്ഘർ. മനുസ്മ്രിതിയിൽ നിന്നും ഭരണ ഘടനക്കു വേണ്ട ആശയം കടംകൊണ്ടത് എന്നുപറഞ്ഞാൽ താങ്കൾ പറയും സത്യം

    • @christiansoldiers6907
      @christiansoldiers6907 Před 5 lety +5

      Br pillai, please explain the truth .we are here to hear that .please don't hesitate.

    • @christiansoldiers6907
      @christiansoldiers6907 Před 5 lety +4

      If you are not able to explain that truth it shows you are only a blame r and also liar. So that please avoid that name.

  • @balachandrabhat5816
    @balachandrabhat5816 Před 3 lety

    തള്ള് തള്ള്. ആ മൂല്യങ്ങൾ ഉള്ളതുകൊണ്ട് ആകും dark age ഉണ്ടായത്.