'വസ്ത്രം പ്രകോപനപരമാണെന്ന് പറയുന്നവര്‍ ഖജുരാഹോയിലെ ശില്‍പങ്ങളെ എന്ത് പറയും' | T S Shyamkumar

Sdílet
Vložit
  • čas přidán 17. 12. 2022
  • കാമവും രതിയും പ്രണയവും വിവരിക്കുന്ന ശ്ലോകങ്ങള്‍ പണ്ടും ഉണ്ടായിട്ടുണ്ട്, പക്ഷെ ഇപ്പോഴുണ്ടാകുന്ന ആവിഷ്‌കാരങ്ങള്‍ പ്രകോപനപരമാണെന്ന് എങ്ങനെയാണ് പറയാനാവുക ; ഡോ ടി എസ് ശ്യാംകുമാര്‍
    T S Shyamkumar about Pathaan movie controversy.
    #PathaanMovie #PathaanSong #ShahrukhKhan #DeepikaPadukone #PathaanControversy #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 47

  • @sath296
    @sath296 Před 5 měsíci +6

    സമരത്തിലൂടെ മുല മറച്ച കേരളത്തിൽ ജീവിക്കുന്നവരാണ് വസ്ത്രധാരണത്തെ കുറിച്ച് വാചാലരാവുന്നത്

  • @pradeepaswin7499
    @pradeepaswin7499 Před 10 měsíci +6

    അയ്യേ. ഈ ഗ്രന്ഥങ്ങളിൽ എല്ലാം ഇത്രയും അശ്ലീലങ്ങളോ

  • @nakheelspareparts1715
    @nakheelspareparts1715 Před 8 měsíci +4

    ഈ പേനലിൽ അടിവസ്ത്ര നിരീക്ഷകൻ പണിക്കരെ ഉൾപ്പെടുത്താതിരുന്നത് അങ്ങേയറ്റം മ്ലേച്ചവും മോശവും പ്രതിഷേധനാർഹവുമായിപ്പോയി ..... അതിൽ ശക്തമായി പ്രതിഷേധിക്കുന്നു !!!!!

  • @anandgopanag1535
    @anandgopanag1535 Před rokem +4

    Every woman has right to wear any dress . Indian culture is not dress and respect other people and consider any guest as God. It is indian culture. Some ultra hindu extremist are behind of this controversy. Hindu community has not any problem with this movie. Every girl has right to wear any dress whether bikini or other. India is forwarding country. India is free nation.

  • @shaylagamanohar2677
    @shaylagamanohar2677 Před rokem +10

    ഇന്ത്യ ശരിയായ വഴിയിൽ തന്നെയാണ്. അതിലുള്ള കേരളം പുറകോട്ടാണ്. ഒരു നേഷണൽ ചാനലിൽ ഈ വിഷയം എടുത്തതു തന്നെ അതിനുദാഹരണം. നാണം ഉണ്ടോ?

  • @gireeshv.k1498
    @gireeshv.k1498 Před 5 měsíci +1

    താമരയുടെ അടിത്തട്ടിലേക്ക് ആരെങ്കിലും പോയി നോക്കാറുണ്ടോ.. സൗരഭ്യം വിടർത്തി നിൽക്കുകയാണ്.

  • @jalajasasi4014
    @jalajasasi4014 Před 7 měsíci +2

    ഗ്രന്ഥങ്ങളിൽ പലതും എഴുതി വച്ചിട്ടുണ്ടാവും. നല്ലതും ചീത്തയും ഒക്കെ. ഗ്രന്ഥത്തിൽ അയാൾ അങ്ങനെ എഴുതിച്ചച്ചിട്ടുണ്ട് ഇങ്ങതെ എഴുതിവച്ചിട്ടുണ്ട് എന്ന് വാതോരാതെ സംസരിക്കണ്ട. എന്നെന്നാണ് ഗ്രന്ഥത്തിൽ എന്ത് എഴുതിയാലും, ഒരു വ്യക്തിക്ക് അയാളുടെ സംസാരത്തിലും പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും ജീവിതനിഷ്ഠയിലും സംസ്കാരത്തോടെ ആയിരിക്കണം സമൂഹത്തിൽ ജീവിക്കേണ്ടത്. പരിഷ്കാരം മനസ്സിൽ ആണ് ഉണ്ടാവേണ്ടതു്.

    • @ranjithmnair1976
      @ranjithmnair1976 Před 5 měsíci

      apozhum kariyam manasilayittilla alle!! Samskaram enthanennu adyam poyi padikku madam.

  • @praveenkumarpai
    @praveenkumarpai Před rokem +4

    ഈ കാര്യം മാത്രം പുരാണത്തിൽ നിന്നും അടർത്തി എടുക്കാം. മറ്റുള്ളതെല്ലാം വർജ്യം. ഒരുകൂട്ടർ സിവിൽ/വ്യക്തി നിയമങ്ങൾ അവരുടെ മതഗ്രന്ഥത്തിലേതും ക്രിമിനൽ നിയമം ഇന്ത്യയിലേതും വേണമെന്ന് പറയുന്നതുപോലെ.

    • @aram7117
      @aram7117 Před rokem

      ആ മതക്കാരോട് മത്സരിക്കണം എന്നാണോ? അവർ അവരുടെ അന്ധ വിശ്വസം ഉയർത്തിപിടിക്കുമ്പോൾ നാം നമ്മുടെ അന്ധ വിശ്വസം ഉയർത്തിപിടിക്കണം 💪💪💪💪🌹🌹🌹🌹🤼‍♀️🤼‍♀️🤼‍♀️🤼‍♀️😍😍😍

    • @user-dn2kj6mk4v
      @user-dn2kj6mk4v Před rokem

      മറ്റു മതക്കാരൻ തൂറുന്നുണ്ടോ നോക്കി നടക്കാതെ സ്വന്തം മതം അനുസരിച്ചു ജീവിക്കാൻ നോക്കു മാമാ. മറ്റുള്ള വീട്ടിലേക്ക് ഒളിഞ്ഞു നോക്കാതെ.

  • @sanalkumarkrishna
    @sanalkumarkrishna Před rokem +2

    ❤️❤️

  • @isree71
    @isree71 Před rokem +2

    ഖജ രാവോ യിൽ നഗ്ന ശിൽപങ്ങളില്ലെ. നമുക്കും അങ്ങിനെ തന്നെ നടന്നാലും പ്രശ്നമില്ലല്ലോ.

    • @ajeeshs1883
      @ajeeshs1883 Před rokem +1

      കോണകങ്ങളാൽ അപമാനിക്കപ്പെടുന്ന ഹിന്ദുമതം 😂😂😂😂

    • @praveenkumarpai
      @praveenkumarpai Před rokem +1

      എന്തിനാണ് സെമിനാറിൽ സ്ത്രീകളെ മറയ്കുള്ളിൽ ഇരുത്തിയത്? അപ്പോൾ ഈ ന്യായങ്ങൾ എവിടെപ്പോയി? ഒരുത്തനും നാവില്ലായിരുന്നോ?

    • @vishnuprasad7955
      @vishnuprasad7955 Před rokem

      സോറി അപ്പോൾ ഞമ്മളുടെ അണ്ണാക്കിലെ പിരി വെട്ടി ഇരിക്കുകയായിരുന്നു....🤭🤗

  • @abhithekkoott5740
    @abhithekkoott5740 Před 5 měsíci

    Ee ambalthile poojarimaro. Konakam uduthu athukanavunna type mundum uduthu sthreekal kanke nalanamillathe nikkunnathu valiya andhasum aayi marunnu. Avarkku barmooda ittu pooja cheythaal entha prasnam.

  • @mohanpillai7165
    @mohanpillai7165 Před rokem +5

    എങ്കിൽ നാളെ മുതൽ താൻ തുണിയില്ലാതെ നടക്കേടോ.

  • @gireeshv.k1498
    @gireeshv.k1498 Před 5 měsíci

    ഇവർ..അവർ..ഇതാരാ.. ഇങ്ങനെ യൊരു contest .
    രാഹുൽ ഈശ്വർ can define it.balanced debate.

  • @mohanpillai7165
    @mohanpillai7165 Před rokem

    മനുസ്മ്രിതിയിൽ താൻ പറഞ്ഞതിന്റെ അപ്പുറവും ഇപ്പുറവും കൂടി പറ

  • @vishnuprasad7955
    @vishnuprasad7955 Před rokem +2

    Free thinker ടീംസ് എല്ലാരും ഉണ്ടല്ലോ...😁സംസ്കൃത പണ്ഡിതൻ, അദ്ധ്യാപിക, അക്ടിവിസ്റ്റ് ,പിന്നെ ഒരു സാമൂഹ്യ നിരീക്ഷകനും...😆

    • @neo3823
      @neo3823 Před 7 měsíci

      Free Thinkers 🔥

    • @Neur_gaming
      @Neur_gaming Před 2 měsíci

      വിശ്വാസി പുണ്ടച്ചിമക്കളെ വിളിച്ചില്ല

  • @gauridas7838
    @gauridas7838 Před rokem +4

    ആത്മരതിയും ലൗകീക രതിയും തമ്മിലുള്ള വ്യത്യാസം ആരാണ് ഇയ്യാളെ ഒന്നു പഠിപ്പിച്ചു കൊടുക്കുക..?

    • @bijuthomas3715
      @bijuthomas3715 Před rokem

      വാഴയ്ക്ക...എന്തിനും ഡബിള്‍ മീനിംഗ് കൊടുത്ത് സംഗികളെ പറ്റിക്കുന്ന തന്ത്രം ചരിത്രം പഠിച്ചവരുടെ അടുത്ത് ചിലവാകില്ലന്ന് സാര്‍ ഒാര്‍ക്കണം.

  • @aram7117
    @aram7117 Před rokem +1

    സംസ്കൃത പണ്ഡിതൻ പറയുന്നത് ശരിയാണോ... കാളിദാസ്കാവ്യങ്ങളിലെയും ഖജുറാഹൊവിലെയും പോലെ വസ്ത്രം നിത്യജീവിതത്തിൽ വേണമെന്നോ.. 😂🤣🤣🤣.. കല യെപ്പോഴും പ്രകോപനപരമാണ്.. അതെല്ലാം നിത്യജീവത്തിന്റെ ഭാഗമല്ല..

  • @muralikrishnan2473
    @muralikrishnan2473 Před 9 měsíci +1

    അടുത്ത കുത്തിത്തിരുപ്.

  • @prarthanajanani829
    @prarthanajanani829 Před rokem +1

    വായില്‍ തോന്നിയത് വിളിച്ച് പറയാനും പേക്കൂത്തും ഒരു രാജ്യത്തും അനുവദനീയമല്ല.. ഇന്ത്യയിലും അങ്ങനെതന്നെയാവും.

    • @ajeeshs1883
      @ajeeshs1883 Před rokem

      ഇപ്പൊ വായിൽ തോന്നിയത് വിളിച്ചുപറഞ്ഞതാരാ ?? വിവരമില്ലാത്ത സംഘികൾ തന്നെയല്ലേ ?? കോണക വികാരം 😂😂

    • @praboshac7229
      @praboshac7229 Před rokem +1

      ദളിതർ തീരുമാനിക്കും.. കേട്ടോ

  • @naseemkoippallil5539
    @naseemkoippallil5539 Před 5 měsíci

    രാഹുൽ ഈശ്വർ ബ്ലിങ്കസ്യ 😄

  • @jayastelin8329
    @jayastelin8329 Před 9 měsíci

    ഖജുരാഹോയിൽ അങ്ങനെയെങ്കിൽ നമുക്കും തുണിയില്ലാതെ നടന്നാല്ലോ ശ്യാംകുമാറെ.

  • @ajeeshs1883
    @ajeeshs1883 Před rokem +3

    കോണകങ്ങളാൽ അപമാനിക്കപ്പെടുന്ന ഹിന്ദുമതം 😂😂😂😂