എന്തുകൊണ്ട് ഞാൻ ബ്രാഹ്മണ്യത്തെ എതിർക്കുന്നു ? | Dr. T S Syam Kumar | Bijumohan Channel

Sdílet
Vložit
  • čas přidán 6. 09. 2024
  • #bijumohan #tssyamkumar
    വർഗ്ഗീയവാദികളുടെ വധഭീഷണിക്ക് മുന്നിൽ തനിക്ക് എന്തുകൊണ്ട് മുട്ടുമടക്കുവാൻ കഴിയില്ല എന്ന് വിശദീകരിക്കുകയാണ് Dr. T S Syam Kumar
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

Komentáře • 146

  • @sabukumar428
    @sabukumar428 Před 10 měsíci +33

    ഈ സമൂഹത്തിന് ബോധമുണ്ടായാൽ ഇവിടെ പല ബിംബങ്ങളും തകർന്നടിയും പല വ്യവസ്ഥിതികളും മാറ്റേണ്ടിവരും അത് ചിലരെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട് അതാണ് ഈ ഭീഷണികൾക്ക് കാരണം. ധൈര്യമായി മുന്നോട്ട് പോകുക എല്ലാ വിധ പിൻതുണയും ഉണ്ടാകും.

  • @Rajesh......
    @Rajesh...... Před 6 měsíci +6

    ഡോ ശ്രാം കുമാർ ആധുനിക കേരളത്തിൻ്റെ അഭിമാനമാണ്...

  • @balachandranreena6046
    @balachandranreena6046 Před 10 měsíci +24

    ബ്രഹ്മണ്യം ഏറ്റവും ഭയക്കുന്നത് അറിവ് മറ്റുള്ളവരിലേക്ക് എത്തുന്നതായിരുന്നു... അത് തടയാൻ അവർ ഏതു നീച്ചമാർഗവും സ്വീകരിക്കാൻ മടിച്ചിരുന്നില്ല... ഇപ്പോഴും അത് തന്നെ ആണ് അവർ പിന്തുടരുന്നത്... ധൈര്യം ആയി മുന്നോട്ടു പോവുക അവർ നിങ്ങളെ ഭയക്കുന്നു എന്നതാണ് ഭീഷണിയുടെ പുറകിലെ chethovikaram.

    • @sabukumar428
      @sabukumar428 Před 10 měsíci +3

      എന്ത് അറിവ്, ബ്രാഹ്മണർ എന്തൊക്കെ കണ്ടുപിടത്തങ്ങളാണ് ചെയ്തിട്ടുള്ളത് അവർ ദൈവത്തിന്റെ അടുത്ത ആളുകളാണെന്നും ദൈവത്തിന് സംസ്കൃതം മാത്രമേ മന:സ്സിലാകൂ എന്നും ഉള്ള നുണകൾ മറ്റുള്ളവർ മനസ്സിലാക്കാതിരിയ്ക്കാനും വേണ്ടിയാണ് ശ്രമിച്ചത്. ദൈവത്തിനും മനുഷ്യനും ഇടയിൽ നിന്ന് കമ്മീഷൻ പറ്റി ജീവിയ്ക്കുന്ന പരാദങ്ങൾ

    • @mvarma10
      @mvarma10 Před 5 měsíci

      ബ്രാഹ്മണ്യം മാത്രമല്ല ആധൂനിക വിദ്യാഭ്യാസം പോലും ഭയക്കുന്നത് അറിവ് മറ്റുള്ളവരിലേക്ക് സൗജന്യമായി എത്തുന്നതായിരുന്നു. അതിനാല്‍ ഫീസ് ആദ്യമേ വാങ്ങി 97% മാര്‍ക്ക് വാങ്ങി ജയിച്ചു എന്നൊരു സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതിനു്‌ യാതൊരു അപാകതയും ആരെങ്കിലും കാണുന്നുണ്ടൊ? എന്തറിവാണെന്നത് പോലും ചര്‍ച്ചക്ക് വെക്കുന്നതാണെല്ലാവര്‍ക്കും ഇഷ്ടം. ശ്യാമകുമാരന്‍ തന്നെ പറയുന്നു ഒരു നമ്പൂരിയാണു്‌ തന്ത്രവും ജ്യോതിഷവും പഠിപ്പിച്ചത് എന്ന്. ബൈബിളും ഖുറാനും ഇന്നെല്ലായിടത്തും പഠിപ്പിക്കുന്നു. എന്നാല്‍ ആര്‍ഷ-ഭാരതീയതയില്‍ ഒരു പാട് ബൈബിളുകളും ഖുറാനുകളും (ഇന്നും) ഉള്ള കാര്യം എത്ര പേര്‍ക്കറിയാം ? അതൊക്കെ ഹൃദിസ്ഥമാക്കാന്‍ പൂര്‍‌വ്വജന്മ പുണ്യം തന്നെ വേണം.

  • @dasprem3992
    @dasprem3992 Před 10 měsíci +12

    ഈ വഴിയിൽ ഞാനും കൂടെയുണ്ട്.

  • @udaykumar1403
    @udaykumar1403 Před 10 měsíci +11

    ധൈര്യമായി മുന്നോട്ട് പോവുക, ..❤️❤️

  • @sunite569
    @sunite569 Před 10 měsíci +15

    ഐക്യദാർഢ്യം ❤

  • @unnidinakaran3513
    @unnidinakaran3513 Před 10 měsíci +11

    Eniyim munnottu pukanam njagal kude undu ❤❤❤

  • @sunilkarthikeyan4587
    @sunilkarthikeyan4587 Před 10 měsíci +5

    Great spirit have always encounterd violent opposition from mediocre minds.... അത് കൊണ്ട് തന്നെ താങ്കൾ ശരിയായ പാതയിലാണ് 👍

  • @sreenivasannarayanan7159

    ധർമത്തിന് ഗ്ലാനി സംഭവിക്കുംപോൾ, ഇങ്ങനെ യുള്ള മനുഷ്യർ ജനിക്കും, അത്തരം ഒരു ജനനമാണ് സാറിന്റെത്, അതിനുള്ള അറിവ് ധാരാളം ലഭിച്ചു കഴിഞ്ഞു, ഇനിയും മുന്നോട്ടുപോകുകതന്നെ വേണം ഏതിനും മഹാന്മാർ ഓരോന്നുവീതം മതി കൂടുതൽ വേണമെന്നില്ല... ആലോചിച്ചാൽ മനസ്സിലാകും 🥰👏👏👏👏

  • @babuts8165
    @babuts8165 Před 10 měsíci +10

    Jai Bhim

  • @babuk8924
    @babuk8924 Před 5 měsíci +1

    മാവേലിപ്പെരുമ ഹിമാലയത്തോളമുയർത്താൻ അടരാടുക......❤

  • @divakaranraman4515
    @divakaranraman4515 Před 5 měsíci +1

    സത്യത്തിന് വൈകിയേ അംഗീകാരം
    ലഭിക്കൂ. മുന്നേറുക.

  • @SABUDivakaran-np7fh
    @SABUDivakaran-np7fh Před 16 dny

    ജാതിവ്യവസ്ഥ നിലനിലക്കുന്നിടത്തോളം ബ്രാഹ്മണ്യത്തെ എതിർക്കു കതന്നെ വേണ= പേരിനോടൊപ്പം ജാതി വാലും കൊണ്ടു നടക്കുന്നിടത്തോളം ജാതി ഉണ്ടന്നർത്ഥം

  • @sarathclalr1963
    @sarathclalr1963 Před 10 měsíci +9

    Great man, we're with you. Defeat Brahmanism so that India progress 👌👏👏

  • @roshancheryakuth539
    @roshancheryakuth539 Před 8 měsíci +1

    A man of virtue... More power to you dr syam ❤

  • @avantikava2225
    @avantikava2225 Před 10 měsíci +3

    You are unique let your sanskrit knowldge give us more useful information

  • @ramakrishnaaarkay8527
    @ramakrishnaaarkay8527 Před 3 měsíci

    വിഗ്രഹങ്ങളെ നിങ്ങളെ പോലുളളവർ തകർത്താലു०, അ०ബലവു० ആരാധനയു० ഇവിടെ ഉണ്ടാവു०

  • @jayachandranvn6535
    @jayachandranvn6535 Před 3 měsíci

    ശംബൂകനെ ഇഷ്ടം
    ഇല്ലാത്ത വരുടെ ലോകത്താണ് നാം ഇന്നും
    ജീവിക്കുന്നത് .

  • @vikass6219
    @vikass6219 Před 10 měsíci +4

    Dr 👍👍👍

  • @syamlalpk3710
    @syamlalpk3710 Před 9 měsíci +2

    ജയ് ഭീം

  • @abhinavajikumar93
    @abhinavajikumar93 Před 10 měsíci +2

    എല്ലാവിധ സപ്പോർട് 👍👍👍

  • @gangadharanke8088
    @gangadharanke8088 Před 9 měsíci

    താങ്കളൊക്കെ എന്ത് പറഞ്ഞാലും
    നമ്മുടെ അയൽരാജ്യങ്ങൾക്കും
    അവിടെനടക്കുന്നത് ഏകമതസംവിധാനമായിട്ടും
    നാം അജയ്യരായി നിൽക്കുന്നത്
    അത്ഭുതം തന്നെ.

  • @ishaquepookkatt8209
    @ishaquepookkatt8209 Před 10 měsíci +3

    ❤real fact

  • @kochumolajikumar5521
    @kochumolajikumar5521 Před 10 měsíci +1

    ബ്രാഹ്മണസാഹിത്യങ്ങളായ വേദങ്ങൾ പുരണങ്ങൾ അത് യുക്തി നിറക്കാത്തതും സാമൂഹിക വിരുദ്ധവമെന്നും അതുകൊണ്ട് അതിനെ അനിലയിൽ കണ്ടാൽ മതിയെന്നും അംബേദ്കർ പറഞ്ഞിട്ടുണ്ട് ഇതേ അഭിപ്രായം ജർമൻ ഗെവേഷകനായ മാക്മുള്ളാർ പറഞ്ഞതായി അംബേക്കർ രേഖപെടുത്തുന്നു

  • @muhammedali7280
    @muhammedali7280 Před 5 měsíci +1

    സംസ്കൃത 😮പഠനം 😊ഉടനെ 😢നിരോധിക്കും😂

  • @noufals2126
    @noufals2126 Před 10 měsíci +6

    ഭരണ ഘടനയെ RSS കാർന്നു തിന്നുന്ന ചിതൽ ആണ്.
    അതിന്റെ പുറം ചട്ട മാത്രമേ ബാക്കിയുണ്ടാവു, അതിന്റെ ഉള്ളിലെ ഭാഗം RSS ചിതൽ പോലെ തിന്നു തീർക്കുന്നു.

    • @sabukumar428
      @sabukumar428 Před 10 měsíci +2

      വളരെ കൃത്യമാണ് ഭായ്

    • @thefullmoonlight
      @thefullmoonlight Před 10 měsíci

      ഒരു ജാതി വിവേചനവും കാട്ടാത്ത സംഘടനയാണ് RSS. അവർ രാഷ്ട്രത്തെ കുറിച്ചാണ് പറയുന്നതെല്ലാം. അതേസമയം കേരളത്തിൽ നടന്ന മധുവിന്റെ മരണത്തിലെ പ്രതികളെ എടുത്താൽ മനസിലാകും ദുശിച്ച മനസ്ഥിതി ഉള്ള സമൂഹം എന്ന്.

  • @abdulazeezazeez4195
    @abdulazeezazeez4195 Před 10 měsíci +3

    ❤❤❤

  • @GeethaMk-dp9cl
    @GeethaMk-dp9cl Před měsícem

    ഇതു പേലെ വേതികളിൽ പറയുവാൻ ഉള്ള ചങ്കുറപ്പള്ളവര് യാണ് അയ്യൻകാളി ആഗ്രഹിച്ചിരുമ്പു

  • @arunkdnr3519
    @arunkdnr3519 Před 10 měsíci +4

    👍🏼👍🏼👍🏼

  • @kamalasananpk8690
    @kamalasananpk8690 Před 10 měsíci +2

    Great

  • @Santhosh-oh9ch
    @Santhosh-oh9ch Před 10 měsíci +3

    ❤️🌟

  • @GeethaMk-dp9cl
    @GeethaMk-dp9cl Před měsícem

    ചിലർക്ക് സുഖിക്കന്നില്ല ഉളതു തുറന്നു പറയുമ്പോൾ ചിലരുടെ ഉള്ളം തുള്ളൂന്നു

  • @syamala80
    @syamala80 Před měsícem

    ബ്രഹ്മണർ ഇപ്പോൾ ആരെയും ദ്രോഹിക്കുന്നില്ല രാഷ്ട്രീയ പാർട്ടികൾ ആണ് ജനങ്ങളെ ഇപ്പോൾ ദ്രോഹിക്കുന്നത്

  • @perincherigopinathan3586
    @perincherigopinathan3586 Před 8 měsíci

    Now Ezhavas are dominating every aspect of life in Kerala especially political horizon. The de facto rulers of Kerala are Ezhavas meaning most of the ministers and MLAs hail from Ezhavas. They are now a FORWARD COMMUNITY. When “one man one vote” was introduced in India after Independence, there is now no scope for discrimination. So why a FORWARD COMMUNITY of EZHAVAS dabbles on past social discrimination now. Of course the presenter may want to exhibit his fluency of Sanskrit.

  • @ravikaryatpuram7497
    @ravikaryatpuram7497 Před 9 měsíci

    ഒട്ടനേകം ഗ്രൂപ്പുകളിൽ താങ്കളുടെ പ്രഭാഷണങ്ങൾ പാസ് ചെയ്തിട്ട്ണ്ടതാങ്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ടു. ഇതുകൊണ്ടൊന്നും പ്രഷ്നത്തിന് പരിഹാരമാകുന്നില്ല
    എന്റെ അഭിപ്രായത്തിൽ ഇന്ന് സമൂഹത്തിൽ പഞ്ചമ ഐക്യം അനിവാര്യമാണ്.
    അവരെ സദ്ദേശീയ ഭൂരിപക്ഷത്തെ ചരിത്ര സത്യങ്ങൾ പഠിപ്പിക്കണം.

  • @GeethaMk-dp9cl
    @GeethaMk-dp9cl Před měsícem

    ഗ്രന്ഥങ്ങളിൽ ഉള്ളത് വായിച്ച് മനസ്സിലാക്കുകാ എതിർ കമന്റ ഇടുന്നവർ ശ്യാം സാറിനെ പൂശ്ച്ചി ചിട്ട് കാര്യം ഇല്ല

  • @prakashk.p9065
    @prakashk.p9065 Před 10 měsíci +2

    ഈ ബ്രാഹ്മണര്‍ രണ്ട് തലമുറ മുമ്പ് നെയ്യും പായസവും ധാരാളം കഴിച്ചു, ഇനി ഇവന്മാര് ഇതൊന്നും കൊടുക്കേണ്ട. അന്ധമായ ജാതി വിവേചനം വേണ്ട.

  • @vijeeshvijeesh7700
    @vijeeshvijeesh7700 Před 10 měsíci +4

    സനാതന dharmmikalke ഉത്തരം മുട്ടുന്നു.ശ്യം കുമാർ മായി ഒരു ആരോഗ്യ കരമായ ഒരു ഡിബേററ് ന് നിങൾ തയ്യാറാകൂ.നിങൾക് കഴിയില്ല.നിങളുടെ കയ്യിൽ ഒന്നുമില്ല. വിജേഷ് പാലക്കാട്.ഞാൻ കമ്മ്യൂണിസ്റ് അല്ല.സ്വതന്ത്ര പാതയിലെ ഒരു സഞ്ചാരി മാത്രം.

  • @chandrasekharann5302
    @chandrasekharann5302 Před 9 měsíci

    Thankal arive nedi ആ അrivayi maariyal brahmannythe പatti chinthikkathe swayam brahmanakum. Guruvine pole arivilum ഏriya arive nedunnathinu pakaram സംസ്kritha vyakhangal udharichulla pandithya prakadanam mmariya kalathe ulkollan aarum thayyaravukayilla enna yadharthyam manasilakkuka. Chandrasekaran.

  • @senastianat5922
    @senastianat5922 Před 10 měsíci

    👍

  • @abhilashalokam5378
    @abhilashalokam5378 Před 10 měsíci +2

    ഒരു ജാതി ജീവിയുടെ കരച്ചിൽ

  • @georgekp1522
    @georgekp1522 Před 9 měsíci +1

    👏👍🤍

  • @c.a.narayannarayan141
    @c.a.narayannarayan141 Před 10 měsíci +2

    Fortunately u r in Kerala, not UP. Encounter! But I don’t expect anyone to learn anything from your efforts. Sad

    • @rajValath
      @rajValath Před 10 měsíci

      People like him and Libin should impart their Sanskrit knowledge to other interested folks. Two or three like them are not good enough to counter the deluge of disinformation from the fascist IT cell. I haven't seen any one like them in the north Indian arena. It is surprising that their is a great dearth of Sanskrit knowing people there, even if they know Hindi.
      After all, who will take the pain of studying a dead language with no prospects. If you are an engineer or IT guy, you could study some foreign language and get employed in that country.

  • @himaclothfashions3841
    @himaclothfashions3841 Před 10 měsíci +1

    എൻ‌ട്രൻസ് എഴുതി സ്പെഷ്യൽ ആയി ജനിച്ചവർ ആണോ ബ്രഹ്മണരും ജാതിഡിഗ്രി എഴുതുന്നവരും.. ഹ ഹ എങ്കിൽ എൻ‌ട്രൻസ് എഴുതി തോറ്റു പോയവൻ ആണു ഞാൻ 😂😂😂

  • @hamzhavm3965
    @hamzhavm3965 Před 9 měsíci

    താങ്കൾ ബോധ വത്കരണം നടത്തുന്നു വെറുപ്പ് പ്രചരിപ്പിക്കുന്നില്ല പിന്നെ ആരെ ഭയക്കാൻ .? അവർ അന്നും ഇന്നും എന്നും ഇങ്ങനെ തന്നെ

  • @babu1966m
    @babu1966m Před měsícem

    അതിന് കുഞ്ഞേതാ....????😂😂😂

  • @sankark5421
    @sankark5421 Před 10 měsíci +3

    ജാതിയുടെ പേരില്‍ നിരവധി ആനുകൂല്യങ്ങള്‍, യോഗ്യത ഉള്ളവരെ കവച്ചു വച്ച് നേടുന്നവര്‍ക്ക്,
    ജാതിയുടെ പേരില്‍ യാതൊരു ആനുകൂല്യവും കിട്ടാത്ത വിഭാഗത്തെ ഭള്ള് പറഞ്ഞ്‌ മതിയാകുന്നില്ല.
    സൂപ്പര്‍.

    • @rajeeshrajeesj7903
      @rajeeshrajeesj7903 Před 10 měsíci

      സവർണ്ണരെ ഭയക്കേണ്ട ആവശ്യം ഇല്ല അറിവു കൊണ്ട് തന്നെ പേരാടും

    • @vineeshvv6913
      @vineeshvv6913 Před 10 měsíci +1

      പറയാനുള്ളത് ഉണ്ടാക്കി വെച്ചത് കൊണ്ടാണ് പറയുന്നത്

    • @sankark5421
      @sankark5421 Před 10 měsíci

      ഇപ്പൊ എവിടെയാ ബ്രാഹ്മണ്യം?
      പണ്ട്‌ ഉണ്ടായിരുന്ന ബ്രാഹ്മണ്യം ഞാൻ ഇപ്പൊ എതിര്‍ക്കുന്നു എന്ന് പറയുന്നതിൽ എന്ത് അര്‍ത്ഥം? ആളാവാൻ ഉള്ള ഉടായിപ്പ്. അല്ലാതെന്ത്?

    • @rajeev.787
      @rajeev.787 Před 8 měsíci

      ജാതി സംവരണം തിരുവിതാം കൂറിൽ ആദ്യമായി ലഭിച്ചത് ജോലിയിൽ സംവരണം കിട്ടിയത് പരദേശി ബ്രാഹ്മണർക്ക്..അതിനെ എതിർത്തുകൊണ്ട് പ്രാതിനിധ്യം വേണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവിതാംകൂർ ഭരണാധികാരിക്ക് മലയാള മെമ്മോറിയൽ സമർപ്പിച്ചത് നായർ വിഭാഗം..കൂടെ കുറെ ഈഴവരും. അവസാനം സംവരണം നേടിയ വിഭാഗം പട്ടിക വർഗ്ഗn പട്ടിക ജാതി ആദിവാസി വിഭാഗങ്ങളും. ഇങ്ങനെ സംവരണത്തിലൂടെ നേട്ടം കിട്ടിയ ശേഷം ഈ സംവിധാനത്തെ തള്ളി പറയുന്നത് അന്തസ്സ് ആണോ?

    • @1976athletico
      @1976athletico Před 5 měsíci

      charithram veliyil varumbol palarkum choriyum

  • @vineethvijayan8491
    @vineethvijayan8491 Před 7 měsíci

    Arkanu ivane oke nishabdan akan nadakan neram❤😂😂, it’s election season now so just mug up what ever bloody charity you recieve from jihadis till polling day. We have been seeing people like you since a long time, impact you can make is negligible, NDA will be back in power with some 320-330 seats ❤

  • @sabusadanandan4352
    @sabusadanandan4352 Před 10 měsíci +2

    നിങ്ങൾ ഏതുകാലത്തെ ബ്രാഹ്മണനെ കുറിച്ചാണ് ഇങ്ങനെ വേവലാതിപ്പെട്ടു കൊണ്ടിരിക്കുന്നത് ഈ പുതിയ കാലത്ത് സാമ്പത്തിക രാഷ്ട്രീയ രംഗങ്ങളിലെ പുത്തൻ കൂട്ടുകാർക്കിടയിൽ എവിടെയാണ് ഒരു ബ്രാഹ്മണൻ ഉള്ളത്... കേരളത്തിൽ എവിടെയാണ് ഒരു എംഎൽഎയോ എംപി യോ മറ്റു ഉന്നത അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്ന ഒരു ബ്രാഹ്മണനെ കുറിച്ച് നിങ്ങൾ ചൂണ്ടിക്കാണിക്കു... ചുമ്മാ ബ്രാഹ്മണ്യം ബ്രാഹ്മണ്യം എന്നുപറഞ്ഞ് ആളുകളെ മണ്ടന്മാർ ആക്കരുത്

    • @jafarudeenmathira6912
      @jafarudeenmathira6912 Před 9 měsíci

      ഇൻഡ്യയിലെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി വിധിയെപ്പോലും നിഷ്പ്രഭമാക്കാൻ നിങ്ങൾ ഇപ്പോൾ ഇല്ല എന്നു പറയുന്ന ബ്രാഹ്മണ്യത്തിനു കഴിഞ്ഞു എന്നത് നമ്മൾ ഈ അടുത്ത കാലത്തും കണ്ടതല്ലേ.

  • @mmmftyuhddvb
    @mmmftyuhddvb Před 10 měsíci +1

    നിങ്ങൾ എന്ത് കൊണ്ട് മറ്റ് മതങ്ങളുടെ പ്രശ്നങ്ങൾ പറയുന്നില്ല? ബ്രാഹ്മണൻ ആകുമ്പോൾ തിരിച്ചു പറയില്ല എന്ന ധൈര്യം അല്ലെ??😂😂😂😂

    • @1976athletico
      @1976athletico Před 5 měsíci

      ee brahmanar aanu sakala manushyareyum bhinipikunnathu

    • @kunhimohamed7328
      @kunhimohamed7328 Před 3 měsíci

      ബ്രാഹ്മണർക്ക് തിരിച്ച് പറയാൻ ഒരു ചുക്കും അറിയില്ല എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ട്. അത് കൊണ്ടാണ് ഇത്തരം വിമർശനങ്ങളെ അവർ ഹിംസാത്മകമായി നേരിടുന്നത്.

  • @teepee431
    @teepee431 Před 7 měsíci

    Keep squaking.

  • @Anonymous-io6dj
    @Anonymous-io6dj Před 10 měsíci

    ഇതിനെയാണ് നിഴൽ യുദ്ധം എന്നു വിളിക്കുന്നത്.
    Otherwise it is nothing but a scavenger’s job. Exhuming something,which is dead and decomposed.

    • @jafarudeenmathira6912
      @jafarudeenmathira6912 Před 9 měsíci

      അതെ സ്വന്തമായി അഡ്രസ്സ് പോലുമില്ലാത്തവരുടെ അഭിപ്രായത്തെ അങ്ങനെയേ വിലയിരുത്താനാവൂ.

  • @gopakumarbhaskaranpillai7023
    @gopakumarbhaskaranpillai7023 Před 10 měsíci

    😂

  • @AjithKumar-tj5es
    @AjithKumar-tj5es Před 10 měsíci +3

    SC, ST നിർത്തണം... ജാതീയമായ വേർതിരിവ് .... ഉണ്ടാക്കി നിർത്തേണ്ടത് ചിലരുടെ താല്പര്യമുണ്ട്..... കള്ളന് വിദ്യ വന്നാൽ അവൻ വിദ്യ കള്ളത്തരം മികവാക്കും! അടിസ്ഥാന പരമായ അപകർഷതാബോധം ആണ് ശ്യാമിന് ......

  • @devadasanpn
    @devadasanpn Před 10 měsíci +2

    സഖാവെ താൻ സ്വയം നന്നാവും തനിക്ക് ആരയും മാറ്റം വരുത്താൻ കഴിയില്ല അങ്ങനെയെങ്കിൽ ഇന്ത്യ എന്നെ നന്നായെ നെ

    • @sabukumar428
      @sabukumar428 Před 10 měsíci +4

      മനസ്സിലാക്കുന്നവർ നന്നാവും നെഗറ്റീവടിക്കുന്നവർ ആ നിലവാരത്തിൽ തന്നെയുണ്ടാകും അറിവുകൾ പകർത്തിയാണ് സമൂഹം ഈ നിലയിൽ എത്തിയത് എന്നത് ചിന്താശേഷിയുള്ള എല്ലാവർക്കും മനസ്സിലാകും.

    • @vishnus2567
      @vishnus2567 Před 10 měsíci +2

      ഈ ലോകത്ത് മാറ്റമില്ലാത്ത ഏക പ്രതിഭാസം' മാറ്റം' മാത്രമാണ്.

    • @jafarudeenmathira6912
      @jafarudeenmathira6912 Před 9 měsíci +1

      താങ്കളെപ്പോലെയുള്ളവരാണെങ്കിൽ എങ്ങനെ നന്നാവാനാ.അല്ലാത്തവരിലാണ് പ്രതീക്ഷ.

    • @usmankoya4836
      @usmankoya4836 Před 8 měsíci

      തൊട്ടു കൂടായ്മയും തീണ്ടികൂടായ്മയും താഴ്ന്ന ജാതി പെൺകുട്ടികൾക്ക് മാറ് മറയ്കാൻ വരെ പാടില്ലാ എന്ന് പറയുന്ന ബ്രാ മ്ണ സംസ്കാരം ലോകത്തുള്ള ഒരു മതത്തിലും ഇല്ല

  • @parameswarannamboodiri4110
    @parameswarannamboodiri4110 Před 10 měsíci +2

    താങ്കൾ ഇതിനെതിരെ കമ്യൂണിസത്തിൽ അഭയം പ്രാപിച്ചത് പാമ്പിനെപ്പേടിച്ച് പെരുമ്പാമ്പിന്റെ വായിൽപ്പെട്ടതുപോലെയാണ് !

    • @kumarvijay5681
      @kumarvijay5681 Před 10 měsíci

      കമ്മ്യൂണിസം എന്താണെന്ന് അറിഞ്ഞുകൂടാത്ത പന്ന പട്ടരെ അറിവുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല പരിജ്ഞാനം വേണം തനിക്ക് അതില്ലാതെ ആയിപ്പോയി

  • @sreenivasanpn5728
    @sreenivasanpn5728 Před 10 měsíci +2

    ബ്രഹ്മം എന്തെന്ന് അറിയാത്തതുകൊണ്ടും, തലക്കനം കൊണ്ടും.

    • @sabukumar428
      @sabukumar428 Před 10 měsíci

      മനസ്സിലായില്ല ?

    • @balachandranreena6046
      @balachandranreena6046 Před 10 měsíci

      ബ്രഹ്മം ഉണ്ടപപ്പടം പോടാ...

    • @victornoborsky9606
      @victornoborsky9606 Před 10 měsíci +1

      ബ്രഹ്മം അറിയുന്ന ആരുണ്ട്? താങ്കൾക്കറിയാമോ?

    • @sunishpk6514
      @sunishpk6514 Před 10 měsíci +1

      സത്യം ത്തില്‍ എന്താണ് അത്??..ഉണ്ട.....2 ഉണ്ട....അതാണ് അത് മാത്രം

  • @bijucd1631
    @bijucd1631 Před 10 měsíci

    നിങ്ങൾക്ക് യാതൊന്നിനെക്കുറിച്ചും വ്യക്തമായി അറിയില്ല. എന്ന് താങ്കളുടെ വാക്കുകൾ വ്യക്തമാക്കുന്നു.
    ചണ്ഡാലനെ ഗുരുവായി സ്വീകരിച്ച മഹാത്മാവാണ് ശ്രീശങ്കരാചാര്യർ
    ഹിന്ദു മതം മോക്ഷ പ്രാപ്തിക്ക് പര്യാപ്തമാണെന്നു ഗുരുദേവൻ പറഞ്ഞിട്ടുണ്ട്. മറ്റൊരു സന്ദർഭത്തിൽ ഹിന്ദു മതം എന്നൊരു മതം ഇല്ല എന്നും ഗുരുദേവൻ പറഞ്ഞിട്ടുണ്ട്,
    ഈ സാഹചര്യങ്ങൾ രണ്ടും മനസിലാക്കണം
    ദൈവം സൃഷ്ടിച്ചത് ധർമ്മം മാത്രമാണ്
    വേദങ്ങൾ, ഉപനിഷത്തുകൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ എന്നിവയിലൊന്നും ഹിന്ദു മതം എന്നൊന്നില്ല.
    ഹിന്ദു മതം എന്ന വാക്ക് മനുഷ്യ സൃഷ്ടിയാണ്
    ഗുരുദേവൻ കണ്ണാടി പ്രതിഷ്ഠിച്ചു എന്ന് ഭൗതികവാദികൾ കള്ളം പറഞ്ഞു പരത്തുന്നു
    എന്താണ് കളവംകോടത്ത് കണ്ണാടി പ്രതിഷ്ഠിക്കാനുള്ള കാരണം . അവിടെ പ്രതിഷ്ഠക്ക് ചെന്ന ഗുരുദേവൻ പ്രതിഷ്ഠക്ക് മൂർത്തി ഏതു വേണമെന്ന കാര്യത്തിൽ തർക്കമുണ്ടായി
    ഈ സാഹചര്യത്തിൽ ഗുരുദേവൻ ഒരു കണ്ണാടി എടുക്കാൻ ആവശ്യപ്പെട്ടു പിന്നീട് കണ്ണാടിയുടെ ഒരു വശം പുരട്ടിയിട്ടുള്ള രാസപദാർത്ഥം ചുരണ്ടിക്കളയാൻ പറഞ്ഞു
    അപ്പോൾ കണ്ണാടി ഗ്ലാസ് ആയി മാറി
    അതിനു ശേഷം ആ ഗ്ലാസിൽ പ്രണവമന്ത്രമായ ഓം എഴുതാൻ ആവശ്യപ്പെട്ടു.
    ഇതാണ് ഗുരുദേവൻ പ്രതിഷ്ഠിച്ചത്. ഓം എല്ലാ രൂപത്തിലുമുള്ള ഈശ്വരനേയും പ്രതിനിധാനം ചെയ്യുന്നു.
    സനാതന ധർമ്മത്തിന്റെ പാതയിലാണ് ഗുരുദേവൻ നീണ്ട 12 വർഷം തപസ് ചെയ്തത്. ഗുരുദേവന്റെ കുണ്ഡലീനി ശക്തി ഉണർന്ന അനുഭവമാണ് കുണ്ഡലിനിപ്പാട്ട്,
    സനാതന ധർമ്മ മനുസരിച്ച് പ്രപഞ്ച ശക്തി പരമാത്മാവ് അഥവാ പരബ്രഹ്മാണ്
    ഇതാണ് ഏക ദൈവം
    ശ്രീനാരായണ ഗുരുവിന്റെ വാക്കുകളിലും കൃതികളിലും നിറഞ്ഞു നിൽക്കുന്നതും ഈ പ്രപഞ്ച ശക്തി തന്നെ
    ഈ ശക്തിയുടെ വിവിധ രൂപങ്ങളാണ് മറ്റ് ദേവൻമാർ എല്ലാവരും.

  • @The123zy
    @The123zy Před 10 měsíci +4

    നിന്നെ സൈലന്റ് ആക്കിയിട്ടു അവർക്കു എന്തേലും കാര്യം വേണ്ടേ...😂😂

    • @balachandranreena6046
      @balachandranreena6046 Před 10 měsíci +4

      വേണം മലരേ സത്യത്തെ ആണ് നീചബ്രമണ്യം ഏറ്റവും ഭയക്കുന്നത്..

    • @The123zy
      @The123zy Před 10 měsíci

      @@balachandranreena6046 ആണോടാ പൂവേ....

    • @kumarvijay5681
      @kumarvijay5681 Před 10 měsíci

      നിന്നെ പറഞ്ഞിട്ട് കാര്യമില്ല നിന്നെ ഉണ്ടാക്കിയവർ അത് അനുസരിച്ച് ഉണ്ടാക്കിയില്ല അതാണ് കുഴപ്പം ബ്രാഹ്മണൻ ആണെന്ന് പറഞ്ഞാൽ മുണ്ടു പൊക്കി കൊടുക്കുന്ന ഒരു കാലമുണ്ടായിരുന്നു നിങ്ങൾക്ക് അതിൽ അഭിമാനം കൊള്ളുന്നവരാണ് നിങ്ങൾ കുഷ്ഠരോഗിയാണെങ്കിലും മുണ്ടു പൊക്കാൻ മടിക്കാത്ത ഒരുപറ്റം സ്ത്രീകളുടെ പിൻതലമുറക്കാരൻ ആണ് നീ

  • @parameswarannamboodiri4110
    @parameswarannamboodiri4110 Před 10 měsíci +2

    ഖുറാനാണ് നല്ലത് എന്ന് തോന്നിയിട്ടുണ്ടാകും. എങ്കിൽ താങ്കൾക്ക് ഇസ്ലാം മതത്തിൽ ചേർന്നുകൂടെ ?

    • @sabukumar428
      @sabukumar428 Před 10 měsíci +1

      ഈ മദങ്ങളിലൊന്നും വിശ്വസിക്കാത്ത അനേകം അറിവുളമനുഷ്യ ഇവിടെയുണ്ട് അത് മനസ്സിലാക്കു

  • @parameswarannamboodiri4110
    @parameswarannamboodiri4110 Před 10 měsíci +2

    താങ്കൾ കുറ്റപ്പെടുന്ന സംഘപരിവാറാണ് ഇപ്പോഴും ജാതീയതക്കെതിരെ പ്രവർത്തിക്കുന്നത്. സംഘപരിവാറിലെ ഒരംഗമായ നരേന്ദ്രമോദി ബ്രാഹ്മണനാണോ ?

    • @kumarvijay5681
      @kumarvijay5681 Před 10 měsíci +1

      അയാൾ ബ്രാഹ്മണൻ ഒന്നുമല്ല എന്നാൽ ഏതോ ബ്രാഹ്മണൻ ഉണ്ടായത് ആണ് എന്നുള്ള ധാരണയിലാണ് അയാൾ ഇപ്പോഴും പെരുമാറുന്നത് കൂട്ടിക്കൊടുപ്പ് രാഷ്ട്രീയം എന്നു പറയും

  • @mmmftyuhddvb
    @mmmftyuhddvb Před 10 měsíci

    ക്രിസ്ത്യനിറ്റി ഇസ്ലാം എല്ലാം സൂപ്പർ ബ്രാഹ്മണൻ ഹിന്ദു മാത്രം പ്രശ്നം.. കള്ളം പറയരുത് സാർ

  • @bijucd1631
    @bijucd1631 Před 10 měsíci

    സംസ്കൃതം പഠിച്ചതോ സംസ്കൃതം ശ്ലോകം ചെല്ലുന്നതോ വലിയ കാര്യമായി നിങ്ങൾ കാണുന്നു. നിങ്ങൾ വലിയ അറിവ് ഉള്ള ആൾ ആണെന്നും നിങ്ങൾ സ്വയം പറയുന്നു
    ചില സംസ്കൃത വരികൾ ചൊല്ലിയതു കൊണ്ടു മാത്രം എല്ലാ അറിവും നേടിയ ആളാണ് ഞാൻ എന്ന് സ്വയം പറയുന്നതു തന്നെ തെറ്റ്

  • @krishnannair7733
    @krishnannair7733 Před 10 měsíci +1

    ശരിക്കും നമ്മൾ ബ്രമണിയതെയാണോ എതിർക്കെണ്ടുന്നത്. ഒരാൾ മുണ്ടുരിഞ്ഞു നെക്കേട് ആയി നിന്നാൽ നമ്മൾ നോക്കണ്ട എന്നു വെച്ചാൽ അയാൾ മിണ്ടാതെ പോകില്ലേ. അതുപോലെ നമ്മൾ ബ്രഹ്മണിയാതെ യെ ശ്രദ്ധിക്കാതെ അവരെ ഒറ്റപ്പെടുത്തിയാൽ പോരെ.

    • @sabukumar428
      @sabukumar428 Před 10 měsíci +4

      വളരെ പ്രബുദ്ധമായ ന്യായവാദമാണല്ലോ ?? കാലങ്ങളായി കള്ളക്കഥകൾ മെനഞ്ഞ് മനുഷ്യനെ കബളിപ്പിച്ച് ചൂഷണം ചെയ്ത് ജീവിയ്ക്കുന്ന പരാദങ്ങളെ ഇനിയും സഹിയ്ക്കുണമെന്ന് പറയാൻ താങ്കൾക്ക് ബ്രാഹ്മണരുമായി ഏന്താണ് അടുപ്പം ? ഒന്നു പറയാമോ ശുദ്ധഗതിക്കാരാ ?

    • @MrOpenMind
      @MrOpenMind Před 10 měsíci

      ​@@sabukumar428 ഒരാൾ ബ്രാഹ്മണനാണോ എന്നതല്ല എന്താണ് പറയുന്നത് എന്നതല്ലേ പ്രസക്തം. ? ഇത്തരം ചിന്തകൾ വരും തോറും ബ്രാഹ്മണനോട് ഉള്ള മതിപ്പ് കൂടുകയല്ലേ ഉള്ളൂ. ചിന്തിക്കാനുള്ള കഴിവില്ലാത്തതാണ് ഇതിന്റെ ഒക്കെ ആകെ പ്രശ്നം.

    • @sabukumar428
      @sabukumar428 Před 10 měsíci

      @@MrOpenMind സുഹൃത്തേ, ബ്രാഹ്മണനെയല്ല ബ്രാഹ്മണൃത്തിന്റെ വ്യവസ്ഥിതികളെയാണ് എതിർക്കുന്നത് . Dr.TS ശ്യാംകുമാറിന്റെ പ്രഭാഷണം മുഴുവനും കേട്ടതിന് ശേഷവും ബ്രാഹ്മണ്യത്തോട് മതിപ്പ് കൂടുകയാണെങ്കിൽ ആത് ഏതെങ്കിലും വിധമുള്ള വിധേയത്വം കൊണ്ടായിരിയ്ക്കും അല്ലെങ്കിൽ താങ്കൾ ബ്രാഹ്മത്തിൽ കണ്ട പ്രത്യേകത എന്താണെന്ന് പറയൂ മറ്റുള്ളവർക്കില്ലാത്ത എന്ത് പ്രത്യേകതയാണ് ബ്രാഹ്മണന് ഉള്ളത് ? ഒന്നു വിവരിയ്ക്കാമോ?

    • @jafarudeenmathira6912
      @jafarudeenmathira6912 Před 9 měsíci

      ​@@MrOpenMindശരിയാണ്.ചിന്തിക്കാനുള്ള കഴിവ് ബ്രാഹമണർക്ക് മാത്രമാണല്ലൊ ഉള്ളത്.കഷ്ടം.

    • @MrOpenMind
      @MrOpenMind Před 9 měsíci

      @@jafarudeenmathira6912 ചിന്തിച്ചിട്ടാണോ ഇത്തരം മണ്ടത്തരം എഴുതുന്നത്?

  • @cprateeshninan4583
    @cprateeshninan4583 Před 10 měsíci +1

    ബ്രാഹ്മണ്യത്തെ മാത്രം താങ്കൾ എതിർത്താൽ മതിയോ ? വിവാഹ പരസ്യങ്ങളിൽ " ജാതി പ്രശ്നമല്ല എന്നെഴുതിയതിനു ശേഷം Sc/ST ഒഴികെ ഏതും എന്ന് പരസ്യം ചെയ്യുന്ന മറ്റ് ജാതി വിഭാഗങ്ങളെപ്പറ്റി താങ്കളുടെ അഭിപ്രായമെന്ത്? ഇവിടെ ഓരോ ജാതിയും തന്റെ തൊട്ടു താഴെയുള്ള ജാതിയോട് വിവേചനം കാണിക്കുന്നില്ലേ?

    • @balachandranreena6046
      @balachandranreena6046 Před 10 měsíci +1

      എതിർക്കേണ്ടത് എതിർക്കുക തന്നെ വേണം.. എല്ലാ മനുഷ്യർക്കും ഉള്ളതെ ബ്രഹ്മണനും ഉള്ളു.. അത് കൊണ്ട് തന്നെ ജാതിവ്യവസ്ഥ daivikam അല്ല..അമർചിത്രകഥയിലെ കഥപോലെ മുഖത്തും കയ്യിലും തുടയിലും പാദത്തിലും നിന്നും ഒന്നും ആരും ജനിക്കുന്നില്ലെന്നു മനസിലാക്കിയ ആധുനിക ലോകത്തു ബ്രഹ്മണനുള്ള പ്രാധാന്യം തന്നെ എല്ലാർക്കും ഉള്ളത്. ബ്രഹ്മണമതത്തെ എതിർക്കുന്നത്തിനു ആധുനിക അറിവ് തന്നെ ആണു കാരണം.. ആരും ആരെക്കാളും വലുതല്ല. എല്ലാരും വെറും മനുഷ്യർ തന്നെ..

    • @mmmmmmm2229
      @mmmmmmm2229 Před 10 měsíci +1

      അതിനെ ആണ് സ്നാനം മതം എന്ന് പറയുന്നത് 😄😄😄 എന്ത് തന്നെ പറഞ്ഞാലും ഇ ജാതിയിൽ ഏറ്റവും മുകളിൽ നിൽക്കുന്നവൻ ആണ് കൈ നനയാതെ മീൻ പിടിക്കുന്നത് അതുകൊണ്ടാണ് അവരെ തന്നെ പറയുന്നത്

    • @rajeev.787
      @rajeev.787 Před 8 měsíci

      ഈ വിവേചനത്തിൻ്റെ പേരാണ് സനാതന ധർമ്മം.

  • @pmp7771
    @pmp7771 Před 10 měsíci +4

    ബ്രാഹ്മണൻ ആകാൻ കഴിഞ്ഞില്ല. അത് കൊണ്ട് അതിനെ എതിർക്കുന്നു. എല്ലാ വിധ ജാതി സംവരണ ആനുകൂല്യവും നേടി ജാതി വ്യവസ്ഥയെ പുച്ഛിക്കും. അതിന് പ്രത്യേക അവകാശം. ഹിന്ദുവിന് മാത്രമേ ജാതി ഉള്ളു. ഷിയാ സുന്നി റാവുത്തർ, പത്താൻ, ഇതൊന്നും ജാതി അല്ല. Jacobite, മാർത്തോമാ, റോമൻ കത്തോലിക്ക, പെൻതോക്കൊസ്തു, ലാറ്റിൻ കത്തോലിക്ക ഇതൊന്നും ജാതി അല്ല. സ്വന്തം പല്ലിന്റെ ഇട കുത്തി മറ്റുള്ളവരെ നാറ്റിക്കുക. അതാണ് അവകാശ ബോധം

    • @sinoj609
      @sinoj609 Před 10 měsíci

      ജാതിപോലെ അല്ല പല സംഘടനകൾ പോലെയുള്ള കാര്യങ്ങൾ. ഷിയാകു സുന്നിയാകാം കാത്തോലിക്കാൻ വേണേൽ jacobite ആകാം. ഈഴവനു ബ്രഹ്മനൻ ആകാൻ കഴിയില്ല. അതാണ് പ്രശ്നം. ദളിതന് നായർ ആകാൻ കഴിയില്ല. കാരണം ജനനം കൊണ്ടാണ് ജാതി ആയി മാറുന്നത്. പൗരഹിത്യം വഴി മറ്റുള്ളവരെ അടക്കി വാഴുന്നവർ ആണ് ഇ സവർണ വിഭാഗം

    • @babuts8165
      @babuts8165 Před 10 měsíci +4

      മോഡിയോട് പറഞ്ഞ് SC / ST ക്കാരെ നിങ്ങളുടെ മതത്തിൽ നിന്ന് പുറത്താക്കൂ Please..

    • @sabukumar428
      @sabukumar428 Před 10 měsíci +5

      ആർക്കാണ് ബ്രാഹ്മണനായാകാൻ മോഹം ? അദ്ദേഹം പറയുന്നത് മനസ്സിലാക്കിയശേഷം മുടി പറയൂ

    • @rajValath
      @rajValath Před 10 měsíci +1

      De poyi daa vannuvinu maathrame adutha janmam brahmanan aakaan thatparyam. Ente aduthu chodikkuvaane oru Chitra kala praveenyano, Music manassilakunnavano aayittu janikkanam ennu parayum (Mozart nte okke pole). Brahmanan entha special? Ayaalude theettavum, chorayum, viyarppum okke nammude pole colorum , naattavum. All are from Africa ennu kettittille?
      Enthe Modi samvaranam nirthathe? RSS Shakha classukalil athu aadyam thanne padikkunnathalle? Athinu pakaram koottenda gathi anallo?

    • @vishnus2567
      @vishnus2567 Před 10 měsíci +5

      ബ്രാഹ്മണൻ ആകുക എന്നത് വല്യ സംഭവം ആണോ🤣

  • @Salim12350
    @Salim12350 Před 10 měsíci

    നിങ്ങൾ പറയുന്ന ബ്രാഹ്മണ്യം ഇന്നുണ്ടോ. ഇന്നുള്ളത് എല്ലാ രാഷ്ട്രീയ മത ജാതി നേതാക്കളുടെ സമ്പാദിക്കൽ ആണ്. അവരുടെ കൂടെ ഉള്ള ആളുകൾ ബുദ്ധിയും വിവരവും വെച്ചു കൊഴിഞ്ഞു പോകാതിരിക്കാൻ എല്ലാ സൂത്രവിദ്യകളും ചെയ്യുന്നു. മത ജാതി നേതാക്കളും രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക നായകന്മാർ കൂലിക്കും അവർക്കു വേണ്ടി സൗകര്യം അനുസരിച്ചു പ്രസംഗം നടത്തുന്നു. പൈസ കൊടുത്താൽ ചരിത്രം വളച്ചൊടിച്ചു കഥകൾ ഉണ്ടാക്കി നിങ്ങൾക്ക് ഇഷ്ടം ഉള്ള രീതിയിൽ ഇന്ന് സാംസ്‌കാരിക നായകന്മാർ പ്രസംഗിച്ചു തരും.

  • @FFYTGaMeR149
    @FFYTGaMeR149 Před 10 měsíci

    താങ്കൾ ഒരു ഹിന്ദു വോ സവർണ്ണനോ അല്ലങ്കിൽ ഒരു അവ
    ർണ്ണ നോ അല്ലല്ലോ? നാടോടികളായ ആര്യന്മാർ ഇവിടെ വന്നു അവരുടേതായ സംസ്കാരം കെട്ടിപ്പെക്കി. അതിനായ് അവർ പല വേലകളും കളിച്ചു. ഇപ്പോൾ ഈ നിലയിലും ആയി. എന്തിനാണ് ഇപ്പോഴും അതേക്കുറിച്ചു ചർച്ച ചെയ്യുന്നത്.

    • @sabukumar428
      @sabukumar428 Před 10 měsíci +1

      വഴിയേ മനസ്സിലാകും !

    • @babuts8165
      @babuts8165 Před 10 měsíci

      നിങ്ങളുടെ തലച്ചോറ് നേരെയാക്കാൻ ദൈവം തമ്പുരാൻ വിചാരിച്ചാലും കഴിയില്ല. അത്രയും ചളിയുണ്ട് കഴുകികളയാൻ...

    • @mmmmmmm2229
      @mmmmmmm2229 Před 10 měsíci

      അവർ വീണ്ടും ആ കളി തുടങ്ങി അത് നിങ്ങൾക്ക് മനസ്സിലാകുന്നില്ലേ 🤬🤬🤬

    • @sreedevij8180
      @sreedevij8180 Před 10 měsíci

      ബ്രാഹ്മണർ ആരെ എതിർക്കുന്നു വെറും തോന്നലാണ്

    • @sabukumar428
      @sabukumar428 Před 10 měsíci +1

      @@sreedevij8180 പ്രത്യക്ഷത്തിൽ എതിർക്കുന്നില്ല , കാലാകാലങ്ങളായി മറ്റുള്ളവരെ കള്ളക്കഥകൾ പറഞ്ഞ് പഠിപ്പിച്ചു ചൂഷണം ചെയ്യുന്നു. ഉദാ: എന്ത് കൊണ്ടാണ് ശബരിമലയിൽ അബ്രാഹ്മണർക്ക് പൂജ ചെയ്യാൻ പാടില്ലാത്തത്?

  • @sureshmangattil930
    @sureshmangattil930 Před 6 měsíci +1

    അസുര ജന്മം

  • @ajithanirudhan
    @ajithanirudhan Před 10 měsíci +3

  • @ASMaheswaran
    @ASMaheswaran Před 9 měsíci