സംസ്കൃതം ഇന്ത്യൻ ഭാഷകളുടെ മാതാവല്ല | Indian Mythology | EP#09 | Gauthaman Attinkara

Sdílet
Vložit
  • čas přidán 4. 07. 2022
  • Previous episodes : • Indian Mythology - Gau...
    Join us on facebook :
    / 20182. .
    / channel-138-. .

Komentáře • 202

  • @babuts8165
    @babuts8165 Před 2 lety +18

    ബ്രാഹ്‌മണ്യർ മൊത്തം ഉടായ്പ്പ് തന്നെയാണല്ലോ?

    • @shambomahadeva2875
      @shambomahadeva2875 Před 2 lety +2

      ചേട്ടൻ നല്ല ഒന്നാന്തരം അന്തംകമ്മി ആണെന്നു തോന്നുന്നു

    • @sajanskariya3299
      @sajanskariya3299 Před 2 lety +1

      🤣

    • @abhishekkannan8130
      @abhishekkannan8130 Před rokem +1

      അറിവ് മറ്റ്‌ ജാതികളിലേയ്ക്ക് പരക്കാതിരിക്കാൻ തങ്ങളാലാവുന്നതും ശ്രമിച്ചവർ " മേൽത്തരം ഉഡായിപ്പുകൾ " എന്നല്ലാതെ മറ്റെന്തായിട്ടാണ് അറിയപ്പെടുക?

  • @aljomaliakal826
    @aljomaliakal826 Před 3 měsíci

    Very good info. Thank you.

  • @sajanskariya3299
    @sajanskariya3299 Před 2 lety +1

    Good Presentation....👍

  • @abhishekkannan8130
    @abhishekkannan8130 Před 2 lety +5

    അന്യ ജാതിക്കാർ കേൾക്കാനിടവന്നാൽ കേൾക്കുന്നവന്റെ ചെവിയിൽ ഈയം ഉരുക്കിയൊഴിച്ചു സംരക്ഷിച്ചു നിറുത്തപ്പെട്ട ഒരു ഭാഷ...... അതുകൊണ്ടുതന്നെ സർവ്വതും " ഒണ്ടാക്കിയിട്ടും " ലിപിയുണ്ടാക്കാതെ - ഭാഷാവ്യാപനം തടയപ്പെട്ട - ഇരുണ്ട യുഗത്തിന്റെ - ഭാഷസംസ്കാരത്തിന്റെ ശരി മനസ്സിലാക്കാൻ..... കാലം കത്തുവച്ച സമയമിതാണ്..... 😷. 🙏

    • @vkn9001
      @vkn9001 Před 2 lety

      Vivaramillenkil mintathiriyeda

    • @abhishekkannan8130
      @abhishekkannan8130 Před 2 lety +4

      @@vkn9001 ഒള്ള വിവരത്തെ തൊഴാതിരിക്കാൻ കഴിയുന്നില്ലെടോ 😆

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ Před 3 měsíci

      ​@@vkn9001നീ ഒന്ന് വിവരം പറയ്

  • @sarathclalr1963
    @sarathclalr1963 Před 2 lety +3

    സൂപ്പർ 👌👌👌

  • @sajijs7465
    @sajijs7465 Před 2 lety +2

    Very correct

  • @RanjitChattanchal
    @RanjitChattanchal Před 8 dny

    Sooper sir

  • @jineshfrancis
    @jineshfrancis Před 2 lety +2

    കേരളത്തിലേയ്ക്ക് ബ്രഹ്മണരും ജാതിവുവസ്ഥയും വന്ന കാലഘട്ടത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @GraceNettikat
      @GraceNettikat Před 2 měsíci

      തമിഴ് പാരമ്പര്യം ഉള്ള പണ്ടയ കേരളത്തിൽ ( മലനാട് ) പൊതു വർഷം 800 മുതൽ മഹോദയപുറത്തുനിന്നുള്ള കുലശേഖര പെരുമാൾ ഭരണം നടത്തിയിരുന്നത് ആര്യ വൽകരണത്തിലേയ്ക്കു വഴി തെളിച്ചു . മലയാള ബ്രാഹ്മണരുടെ ( നമ്പൂതിരിമാർ ) സാമൂഹിക സാംസ്കാരിക ഇടപെടൽ മൂലം , മലയാള ഭാഷയും സംസ്കാരവും ഉരുത്തിരിഞ്ഞു വരുന്നതാണ് പൊതു വർഷം 9 - ആം നൂറ്റാണ്ടിനു ശേഷം ആണ് . മലയാള വർഷം ( കൊല്ല വർഷം ) തുടങ്ങുന്നത് പൊതു വർഷം 825 ആഗസ്റ്റ് 17 മുതൽക്കാണ് .

  • @PraveenKumar-pr6el
    @PraveenKumar-pr6el Před 2 lety +2

    🔥🔥🔥👍👍👍👍

  • @abhishekkannan8130
    @abhishekkannan8130 Před 2 lety +4

    🙏ഒരു ഭാഷ പൂർണ്ണമാകുന്നത് ലിഖിത രൂപം കൈവരിക്കുമ്പോൾ മാത്രമാണ്. ലോകമെമ്പാടും....അതാത് ഗോത്രങ്ങൾക്കും ജാതികൾക്കു വരെ അവയുടെ നിലനിൽപ്പിനുവേണ്ടി വായ്മൊഴിയയി ഇന്നും രഹസ്യ ഭാഷകളുണ്ട്..... ലിപിയാണ് പ്രധാനം .ലിപിയില്ലാത്ത ഭാഷകളൊന്നും ഭാഷാപട്ടികയിൽ ഒരിക്കലും ഉണ്ടാവുകയില്ല.
    ലിഖിതങ്ങൾ രൂപപ്പെട്ടതു മുതലാണ് ഭാഷയുടെ കാലം നിർണ്ണയിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ ലിഖിത രൂപം കൈവരിച്ച ഭാഷയ്ക്ക് - ക്ലാസ്സിക്‌ പദവിയിൽ രണ്ടാം സ്ഥാനവും ! 😷

    • @raveendranpk8658
      @raveendranpk8658 Před 2 měsíci

      എഴുത്തിന് ലിപി വേണം പറയാൻ വേണമോ? ഭാഷണം ചെയ്യുന്നത് ഭാഷയെങ്കിൽ സംസ്കൃത ഭാഷ എത്രയോ മുന്നെയുണ്ട് -

    • @raveendranpk8658
      @raveendranpk8658 Před 2 měsíci

      ലിപിയില്ലെങ്കിൽ ഭാഷയാവില്ലെ? ഭാഷ ഭാഷണം ചെയ്യാനാണ്

  • @TheAdru
    @TheAdru Před 2 lety +2

    🤝🏻

  • @JKMusictvm
    @JKMusictvm Před 2 lety +5

    Pali saral basa Anu , pli is the language of bhudhist India, it's was the first written language of india

  • @aryakrishna6539
    @aryakrishna6539 Před 2 lety +1

    Nalandayil upayogicha bhaasha paali aayirunno ?

    • @harikillimangalam3945
      @harikillimangalam3945 Před 2 lety

      സാദ്ധ്യതയുണ്ട്, എന്തായാലും സംസ്കൃതമാവില്ല എന്നുറപ്പാണ് ; കാരണം നളന്ദ, തക്ഷശില എന്നുള്ളതൊക്കെ ബൌദ്ധ സർവ്വകലാശാലകളാണ്

    • @kkr3555
      @kkr3555 Před 2 lety +3

      ആയിരുന്നല്ലോ..

  • @rajeshts3545
    @rajeshts3545 Před 2 lety

    In which language manusmriti was written in? Wasn't that in Sanskrit?

  • @PAVANPUTHRA123
    @PAVANPUTHRA123 Před rokem +1

    My dear fool sanskrit grammar is considered one with good grammatical. A good language with grammar and no vocabulary can you please show a single language in world. Then u r right and we all bow to you.

  • @jinukattukkaran6851
    @jinukattukkaran6851 Před 2 lety

    👍

  • @PAVANPUTHRA123
    @PAVANPUTHRA123 Před rokem

    Sir now a days malayalam is written in English u check your WhatsApp u can also do it inverse. It is the easiest way for conversations and there is nothing official about it aha...
    ....

  • @jamesdevassy9920
    @jamesdevassy9920 Před 2 lety +2

    Mittany pupils use( Syria) cheyyunnathu•• Sanskrit Language anennu kanunnu••
    TAMIL oldest Language ennum••

  • @rnp5157
    @rnp5157 Před 2 lety

    എന്ന് പറഞ്ഞത് സംസ്കൃതം ഉപയോഗിച്ചു

  • @vkn9001
    @vkn9001 Před 2 lety +1

    Sanskrit padikan patathathinte vishamam kuru poti olikunnatha

    • @abhishekkannan8130
      @abhishekkannan8130 Před 2 lety +2

      ചെവിയിൽ ഈയം കയറിയ വർഗ്ഗത്തിന് കുരു പൊട്ടിയിട്ടുണ്ടാവും 😷

    • @abhishekkannan8130
      @abhishekkannan8130 Před rokem +1

      ആദ്യ കാലത്ത് കേട്ട് പഠിക്കാൻ ശ്രമിച്ച - സനാതന മതക്കാരിലെ ശൂദ്രന്റെ സ്ഥിതി 😆... ചെവിക്കുള്ളിൽ "ഈയം "ഉരുകിയുറഞ്ഞ കോലത്തിൽ 😷

  • @prajithk123
    @prajithk123 Před 2 lety +8

    Sanskrit comes from Persian, Assyrian, Zorastrian languages.

    • @hussainaraharahman6875
      @hussainaraharahman6875 Před 2 lety

      But it is already Mixed with Dravidian Language such Tamil.

    • @johnpushparajkr8140
      @johnpushparajkr8140 Před rokem

      Sanskrit is Indo - Iranian

    • @raveendranpk8658
      @raveendranpk8658 Před 2 měsíci

      അസീരിയയിലും പേർഷ്യയിലും ഉണ്ടായിരുന്ന സംസ്കൃതം എവിടെപ്പോയി - ?

    • @raveendranpk8658
      @raveendranpk8658 Před 2 měsíci

      ​@@johnpushparajkr8140ഇറാൻ ഭാഷയിൽ അആ ഇ ഈ എന്നിങ്ങനെയാണോ അക്ഷരക്രമം?

    • @prajithk123
      @prajithk123 Před 2 měsíci

      @@raveendranpk8658 Sanskrit is the world wide languages,.

  • @moideenkmajeed4560
    @moideenkmajeed4560 Před rokem

    മറ്റെല്ലാ മതങ്ങളുടെയും, ചരിത്രം പ്രതീക്ഷിക്കുന്നു

    • @channel13point8
      @channel13point8  Před rokem +1

      Pls refer our playlist

    • @moideenkmajeed4560
      @moideenkmajeed4560 Před rokem +1

      @@channel13point8 ഇദ്ദേഹം തന്നെ പറയുകയാണ് നല്ലത്

  • @PAVANPUTHRA123
    @PAVANPUTHRA123 Před rokem

    You have not joined one thing British people also contributed 90% grammatically. Aha what a great thing......

  • @sanalgggkumargg1636
    @sanalgggkumargg1636 Před 2 lety +1

    Ho apara paandithan thanne 🤣🤣🤣

  • @TheKrishnasekhar
    @TheKrishnasekhar Před 2 lety +1

    Wikipedia യിൽ BCE 400 ആണ് കാണിക്കുന്നത്.

    • @sameerkpuram
      @sameerkpuram Před 2 lety +3

      വിക്കിപീഡിയയിൽ ആർക്കും edit ചെയ്ത് എന്തും എഴുതാം...

    • @sajanskariya3299
      @sajanskariya3299 Před 2 lety

      @@sameerkpuram 🤣🤣

    • @josekuttyjoseph4216
      @josekuttyjoseph4216 Před 2 lety

      😝😜

    • @abhishekkannan8130
      @abhishekkannan8130 Před 2 lety +5

      @@sameerkpuram കാർബൺ ഡേറ്റിംഗിൽ പതിനഞ്ചാം നൂറ്റാണ്ടും !

    • @abhishekkannan8130
      @abhishekkannan8130 Před 2 lety +1

      @@sameerkpuram👌

  • @PAVANPUTHRA123
    @PAVANPUTHRA123 Před rokem +1

    What is the purpose? If you r are right then bhramins work organize. If so why they are not able to defend themselves against religious conversion happen in kerala especially in mallapppuram. Very poor your conclusion capacity has gone imaginary.
    When did Sanskrit literature begin?
    Sanskrit is an ancient and classical language of India in which ever first book of the world Rigveda was compiled. The Vedas are dated by different scholars from 6500 B.C. to 1500 B.C. Sanskrit language must have evolved to its expressive capability prior to that.

  • @raveendranpk8658
    @raveendranpk8658 Před 2 měsíci

    പഠിയ്ക്കാതെ ഇങ്ങനെയൊക്കെപ്പറയുന്നതെങ്ങനെയാണ് ? എല്ലാ വീഡിയോകളും ഇങ്ങനെയൊക്കെത്തന്നെ '

  • @chackochan12345
    @chackochan12345 Před 2 lety +6

    സാർ, മലയാളത്തിൽ കടന്ന് കൂടിയ സംസ്കൃതം ഒഴിവാക്കി, തനത് മലയാള വാക്ക് പയറ്റാൻ വേണ്ട കാര്യം സർക്കാർ തലത്തിൽ ചെയ്യാൻ പറ്റുമോ? ഇന്ന് മലയാളം ഒരു വാക്യം പറഞ്ഞാൽ അതിൽ 60% സംസ്‌കൃതം ആണ്. ഇത് മോശം ആണ്

    • @shambomahadeva2875
      @shambomahadeva2875 Před 2 lety +6

      മലയാളം മാത്രം അല്ല സുഹൃത്തേ. എല്ലാ ഭാഷകളുടെയും അവസ്ഥ അതു തന്നെ 😀 എന്തു ചെയ്യാനാ? കടന്നു കൂടിയതല്ല. താങ്കൾ ഉണ്ടായത് താങ്കളുടെ മാതാപിതാക്കളിൽ നിന്നല്ലേ. അവരുടെ സ്വഭാവമോ മുഖഛായയോ താങ്കളിൽ കടന്നു കൂടിതയതാണോ? അല്ല അതാണ് താങ്കളുടെ സ്വത്ത്വം. അതു തന്നെയാണ് ലോകഭാഷകളുടെയും കാര്യം. നാല് യുക്തിവാദികൾ വട്ടം കൂടി ഇരുന്നു പറഞ്ഞാൽ സത്യം നുണയാകുമോ 🤔 പിന്നെ താങ്കൾ പറഞ്ഞത് പോലെ ആണെങ്കിൽ സർക്കാരിന് പുതുതായി ഒരു ഭാഷ ഉണ്ടാക്കേണ്ടി വരൂം 😀😀😀 അത്രേ ഉളളൂ...

    • @chackochan12345
      @chackochan12345 Před 2 lety +2

      @@royalunni 99% Sanskrit words in Malayalam has original Malayalam words. We just not using it or forget.
      Ask a word for example, which you think we use Sanskrit because Malayalam is not here

    • @sajanskariya3299
      @sajanskariya3299 Před 2 lety

      😀

    • @binuscorpia
      @binuscorpia Před 2 lety +2

      എല്ലാ ഭാഷകളും?. തെക്കേ അമേരിക്കയിലും വടക്കേ അമേരിക്കലും ആഫ്രിക്കയിലും ഉള്ള മൊഴികളിലും സംസ്കൃതം ഉണ്ടോ?

    • @binuscorpia
      @binuscorpia Před 2 lety +1

      Hard to comprehend your comment

  • @Dwatch11
    @Dwatch11 Před 2 lety +2

    നിരീക്ഷണത്തിനു നിലവാരമില്ല, വെറുതെ ചാനലിന്റെ പേര് കളയരുത്,,,,,,

    • @sinojdamodharan5723
      @sinojdamodharan5723 Před 2 lety +1

      സർട്ടിഫിക്കറ്റ് വേണ്ട 😂😂😂

    • @narasimha808
      @narasimha808 Před 2 lety

      @@sinojdamodharan5723 നിങ്ങൾക്കൊന്നും സർട്ടിഫിക്കേറ്റ് തന്ന് വലിയവരാകാനോ നാണം കെടാനോ ഞങ്ങൾ പൊതുജനങ്ങൾ ക്ക് താല്പര്യമില്ല.. 500വർഷത്ത ചരിത്രം..

    • @sinojdamodharan5723
      @sinojdamodharan5723 Před 2 lety

      @@narasimha808 അഞ്ഞൂറ് വർഷത്തെ ചരിത്രമേ നിങ്ങൾക്ക് അറിയൂ....

    • @sinojdamodharan5723
      @sinojdamodharan5723 Před 2 lety

      @@narasimha808 നിങ്ങൾ ആണോ പൊതുജനം.. പൊതുജനം നിങ്ങളോട് പറഞ്ഞോ 😂😂😂

  • @bpmalanadu7136
    @bpmalanadu7136 Před 2 lety +5

    താങ്കള്‍ ഒരു ഭാഷാ പണ്ഡിതന്‍ ആണോ ഇത്രയും ആധികാരികമായി ഭാഷയെക്കുറിച്ച് സംസാരിക്കാന്‍. ആരെങ്കിലും കുറച്ചു പണം നല്‍കി എന്നത് കൊണ്ട് എന്ത് പിച്ചും പേയും വിളിച്ചു പറയാം എന്നാണോ. താങ്കള്‍ ആദ്യം താങ്കളുടെ പിതാവ് ആരാണ് എന്ന് അന്വേഷിച്ചു കണ്ടു പിടിക്ക് ശേഷം ആവാം മറ്റു കാര്യങ്ങള്‍.

    • @sharanyasb6400
      @sharanyasb6400 Před 2 lety

      👌👌👌

    • @cksartsandcrafts3893
      @cksartsandcrafts3893 Před 2 lety +2

      ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്നു!?

    • @nithinraj9972
      @nithinraj9972 Před rokem

      ചാതുർവർണ്ണ്യ അടിമ
      ആകരുത് .

    • @raveendranpk8658
      @raveendranpk8658 Před 2 měsíci

      ​@@nithinraj9972കമൻ്റിന് മറുപടി നൽകു കഴിയുമെങ്കിൽ -

  • @PAVANPUTHRA123
    @PAVANPUTHRA123 Před rokem

    Yes they will know the book year because no paper or any manuscript can sustain 5000years you have to rewrite it. But this basic cannot be understood what can we do?🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @binudinakarlal
    @binudinakarlal Před 2 lety +4

    കൊങ്ങിണി ഭാഷയിൽ ലിപി ഇപ്പോഴും ഇല്ല. അപ്പൊ ഇനി വരുന്ന ചരിത്രത്തിൽ. കൊങ്ങിണി ഇല്ലായിരുന്നെന്നു പറയും

    • @abhishekkannan8130
      @abhishekkannan8130 Před 2 lety

      ഒരു ഭാഷ പൂർണ പ്രാപിക്കുന്നത് ലിഖിത രൂപം കൈവരിക്കുമ്പോഴാണ് - ലിപിയാണ് പ്രധാനം. നിലനിൽപ്പിനുവേണ്ടി വായ്മൊഴി യായി - രഹസ്യ ഭാഷയായി ഓരോ ഗോത്രത്തിനും ഓരോ ജാതിക്കും ഭാഷയുണ്ട്..... അവയൊരിക്കലും ഭാഷാ പട്ടികയിൽ ഇടം നേടുകയില്ല.

    • @binudinakarlal
      @binudinakarlal Před 2 lety

      @@abhishekkannan8130 യുക്തി വാദം എന്നു പറയുകയും, എന്നാൽ മനുഷ്യ നിർമിതമായ ചില അബദ്ധധാരണകളെ മുറുകെപ്പിടിച്ചു യുക്തിയില്ലാതെ ആയി എന്നു തിരിച്ചറിയുകയും ഇല്ല. യുക്തിയായി ചിന്ദിക്കുക എന്നത് അവനവനോട് തന്നെയുള്ള ചോദ്യത്തിനുള്ള മറുപടിയാണ്. അതിനു മറ്റുള്ളവരുടെ മനസ്സിൽ കേറിയല്ല ഗ്രഹിക്കേണ്ടത്.

    • @abhishekkannan8130
      @abhishekkannan8130 Před rokem

      ഒന്നെങ്കിലും നേടിയെടുക്കാനോ കണ്ടെത്താനോ കഴിയാത്തവ (ർ ) ചരിത്രത്തിൽ ഉണ്ടാവുകയില്ല 😷

  • @vijendralalayiroor9877

    തന്റെ കുറവും കൂടിയേ ഉണ്ടായിരുന്നുള്ളു.

  • @jineshfrancis
    @jineshfrancis Před 2 lety +2

    ഗൗതമൻ സാർ ... വിഷയാവതരണത്തിൽ ഉദ്ദരിക്കുന്ന പുസ്തകങ്ങളുടെയും ഗവേഷണങ്ങളുടെയും റഫറൻസ് വയ്ക്കുകയാണെങ്കിൽ ഉപകാരമായിരുന്നു ...
    തെളിവില്ലാത്ത വെടി എന്ന് ചില കമൻ്റുകൾ ഇവിടെ കണ്ടിരുന്നു ... അതിനും ഇത് ഒരു പരിഹാരമായിരുന്നു ...

    • @narasimha808
      @narasimha808 Před 2 lety +2

      എന്തു റെഫറൻസ്??? ചിലകാര്യങ്ങൾക്ക് തെളിവ് ഉണ്ടാകില്ല.. അത്രക്കു പഴമയുണ്ടാകും അതിന്.. ലോകത്തെ എല്ലാ ഗ്രന്ഥങ്ങളും ഭാഷകളും അങ്ങനെ തന്നെ.. ഇവർക്ക് ഇതൊരു ജീവിതമാർഗ്ഗം... കുറേ വിദേശികളേയും കൂട്ടുപിടിക്കും...

    • @jineshfrancis
      @jineshfrancis Před 2 lety +2

      @@narasimha808 ബ്രോ proto indo- European നിൽ നിന്നാണ് സംസ്കൃതം ഉണ്ടായി വന്നത്.
      ഇന്ന് ലഭിച്ചിട്ടുള്ളതിൽ ഏറ്റവും പഴക്കമുള്ള ഋഗ്വേദത്തിൻ്റെ കോപ്പി AD - 1400 ൽ ഉള്ളതാണ് ... ഏറ്റവും ആദ്യം സംസ്കൃതത്തിൽ എഴുതപ്പെട്ട കൃതിയുടെ അവസ്ഥ ഇതാണ്.
      സംസ്കൃതം Aramaicൽ നിന്ന് രൂപപ്പെട്ടു വന്നതാണ് എന്ന ഒരു വാദമുണ്ട് ... Brahmi ലിപിയാണ് സംസ്കൃതം എഴുതാൻ ഉപയോഗിക്കുന്നത് (ഇംഗ്ലീഷ്, Spanish, ഫ്രഞ്ച് എന്നിവ Latin ലിപി ഉപയോഗിച്ച് എഴുതുന്നു) അതിനാലാണ് Aramaic ൽ നിന്ന് വന്നു എന്ന് പറയുന്നത് .
      Archaeological Survey of India എന്ന് കേട്ടിട്ടുണ്ടോ? വെറുതെ പൊതുഖജനാവിലെ കാശ് കളയാനായി നാടായ നാടു മുഴുവൻ കുഴിച്ച് പഴയ കല്ലുകളും കളിമൺപാത്രങ്ങളും എടുക്കാൻ നടക്കുന്ന കൂട്ടരില്ലേ അവര് തന്നെ ... അവര് പറയുന്നത് AD 125 ന് മുൻപ് സംസ്കൃത അക്ഷരങ്ങൾ എഴുതിയ ഒരു ശിലാഫലകമോ ഓലയോ ഒന്നും കിട്ടിയിട്ടില്ല എന്നാണ് ( മഥുര ശിലാശാസനം -ഏറ്റവും പഴക്കമുള്ള സംസ്കൃതത്തിൽ എഴുതപ്പെട്ടത് AD 125) .....സംസ്കൃത ഭാഷ എന്ന് തെറ്റിദ്ധരിക്കരുത് AD 2-3 നൂറ്റാണ്ടുകളിലാണ് *പ്രാകൃതം* എന്ന പുരാതന ഭാഷയിൽ നിന്ന് വേർതിരിഞ്ഞ് സംസ്കൃതം എന്ന സ്വതന്ത്ര്യ ഭാഷ ഉണ്ടായി എന്ന് കരുതപ്പെടുന്നു ( *മറ്റൊന്ന് സംസ്ക്കരിച്ച് എടുത്തത്* എന്നാണ് സംസ്കൃതത്തിൻ്റെ അർത്ഥം തന്നെ)...
      അശോകൻ്റെ ശിലാശാസനങ്ങൾ BC-250 ൽ ഉള്ളത് നമുക്ക് കിട്ടിയിട്ടുണ്ട് അതിൽ സംസ്കൃതമോ Brahmi ലിപിയിൽ എഴുതിയതോ ആയ ഒന്നുമില്ല... ഉള്ളത് പ്രാകൃത ഭാഷ (Prakrit), Aramaic, Greek മുതലായ ഭാഷകളിൽ ഉള്ളതാണ് ...
      അശോകൻ Brahmi ലിപിയോ സംസ്കൃതമോ ഉപയോഗിച്ച് എഴുതിയതിന് ഇന്ത്യയിലൊരിടത്തു നിന്നും തെളിവ് ലഭിച്ചിട്ടില്ല .
      AD 38O - 400 കാലഘട്ടത്തിലാണ് സംസ്കൃതം ഭാഷയിലെ ശിലാശാസനകൾ കാണുവാൻ തുടങ്ങുന്നത് ....
      ഇദ്ദേഹം ഈ വീഡിയോയിൽ പറയുന്നത് അനുസരിച്ചാണ് എങ്കിൽ ഇതിലും താമസിച്ചാവും സംസ്കൃതം നിലവിൽ വന്നത്... അത് ഒന്ന് പരിശോധിക്കുവാനാണ് റഫറൻസ് അദ്ദേഹത്തോട് ചോദിച്ചത്...
      ഭാരത സംസ്കാരത്തിന് 10000 വർഷത്തെ പാരമ്പര്യം പറയുന്നത് വെറുതെയാണ് ഏറ്റവും പഴയ സംസ്ക്കാരം സുമേറിയൻ സംസ്ക്കാരമാണ് BC - 6000 ആണ് അതിൻ്റെ പഴക്കം ....
      എല്ലാ ഭാഷകളും ഉണ്ടായി വന്നത് Phoenician ൽ നിന്നാണ്, ഇതിൽ നിന്ന് Ancient Greekഉം , Aramaic ഉം ഉണ്ടായി , Ancient Greek ൽ നിന്ന് Letin, Greek , Cyrillic എന്നിവയും
      Aramaic ൽ നിന്ന് Hebrew , parsian , Arabic എന്നിവയും ഉണ്ടായി.
      jakubmarian.com/wp-content/uploads/2018/11/pronoun-i-indo-european-languages.jpg

    • @raveendranpk8658
      @raveendranpk8658 Před 2 měsíci

      ​@@jineshfrancisസംസ്കൃതാക്ഷരം എന്ന് സൂചിപ്പിച്ചത് ഏതിനേയാണ് ?

  • @Mrsolomong
    @Mrsolomong Před 2 lety +1

    ലിപി ഉണ്ടായിരുന്നില്ല എന്ന കാരണം കൊണ്ട് എങ്ങനെയാണ് സംസ്‌കൃതം one of the most modern Indian languages എന്ന് പറയാനാവുക?

    • @akhilrajt
      @akhilrajt Před 2 lety +2

      Language aavan chila conditions undu athil onnu aanu swantham lipi Grammer okke

    • @abhishekkannan8130
      @abhishekkannan8130 Před 2 lety

      അതാണ് ചോദിക്കുന്നത്..... 😆

    • @abhishekkannan8130
      @abhishekkannan8130 Před 2 lety

      @@akhilrajt വളരെ ശരിയാണ് 🙏

    • @raveendranpk8658
      @raveendranpk8658 Před 2 měsíci

      ​@@akhilrajtഭാഷ എന്തിനാണ് ഭാഷണം ചെയ്യാനാണ് - പറയുക കേൾക്കുക പിന്നീട് എഴുതുക -അപ്പോഴേ ലിപി വേണ്ടു എന്നാൽ പറയണമെങ്കിൽ അക്ഷരം വേണം - ഒച്ച മാത്രം പോര-തുടക്കം പല തരം ഒച്ചയും ആങ്ഗ്യവും ഭാവവും ആകാം

    • @raveendranpk8658
      @raveendranpk8658 Před 2 měsíci

      ​@@akhilrajtലാംഗ്വേജിന് ആനിയമമുണ്ടാകാം ഭാഷയ്ക്കില്ല

  • @sathyanparappil2697
    @sathyanparappil2697 Před 2 lety +2

    അല്ല സർവേദങ്ങളെല്ലാം സംസകൃത ഭാഷയിലാണ് പുരാണങ്ങളും മഹാഭാരതം മുതലയ മഹത്തായ ഗ്രന്ഥം ങ്ങൾ പിന്നെ മലയാള ഭാഷയിലും ഹിന്ദിയിലും കന്നട തെലുങ്ക് എന്നീ ദ്രാവിഡ ഭാഷയിലും സംസകൃതത്തിന്റെ തായ ചില വരികൾ കാണാം ഇപ്പൊ ഒരു കണ്ടുപിടിത്തം ഇത്രം നാളും എവിടെയായിരുന്നു വെറുതേ ഓരോ കെട്ടുകഥയും ആയി വന്നിരിക്കുന്നു

    • @abhishekkannan8130
      @abhishekkannan8130 Před 2 lety +2

      ബ്രാഹ്മണർ കേരളത്തിൽവന്നിട്ട് എത്ര കാലമായി ?

    • @hawkingdawking4572
      @hawkingdawking4572 Před rokem +2

      ആ ഗ്രന്ഥങ്ങൾ എഴുതപ്പെട്ടത് മധ്യകാലത്താണ്. പഴയ പേർഷ്യൻ ഭാഷയുടെ മച്ചമ്പിയായ സംസ്കൃതം ഇന്ത്യൻ ഭാഷകളിൽ നിന്നും മറ്റനേകം ഭാഷകളിൽ നിന്നും വാക്കുകൾ കടമെടുത്തിട്ടുണ്ട്.

    • @raveendranpk8658
      @raveendranpk8658 Před 2 měsíci

      ​@@hawkingdawking4572പേർഷ്യൻ ഭാഷയിലും അആഇഈ ഇങ്ങനെയാണോ ആണെങ്കിൽ സമ്മതം

    • @raveendranpk8658
      @raveendranpk8658 Před 2 měsíci

      ​@@abhishekkannan8130എത്ര കാലമായി?

  • @ramamoorthydrm1901
    @ramamoorthydrm1901 Před 2 lety +2

    Ramayana and Bharathapur written in sanskritiyo 5000 years ago Pali is son of sanskri

    • @harikillimangalam3945
      @harikillimangalam3945 Před 2 lety

      അത് ശരിയല്ല. 5000 കൊല്ലം മുമ്പൊന്നും മധ്യേഷ്യയിൽ നിന്നും ആര്യന്മാർ എന്ന് സ്വയം വിളിക്കപ്പെടുന്നവർ വന്നിട്ടില്ല. അവർ വന്നിട്ട് കുറേ കഴിഞാണ് സംസ്കൃത ഭാഷയൊക്കെ രൂപപ്പെട്ടത്. പിന്നെ ഇതിഹാസങ്ങളൊക്കെ വാമൊഴിയായി പ്രചരിച്ച് എത്രയോ കഴിഞ്ഞാണ് എഴുതപ്പെട്ട രൂപത്തിലായത്. വെറുതെ 5000, 10000 എന്ന് തട്ടി വിട്ടിട്ട് കാര്യമില്ല.

    • @catholicorthodoxfaith2689
      @catholicorthodoxfaith2689 Před 2 lety +3

      മനുഷ്യൻ ലിപി കണ്ട് പിടിച്ചിട്ട് 3000 വർഷം ആയുള്ളൂ😄. ഇന്ത്യയിൽ ലിപി ഉണ്ടായിട്ട് 2200 വർഷം ആയുള്ളൂ w

    • @harikillimangalam3945
      @harikillimangalam3945 Před 2 lety

      @@catholicorthodoxfaith2689 അതെ. ഞാൻ കൃത്യമായി അറിയാത്തതുകൊണ്ട് കൊല്ലത്തിന്റെ കണക്ക് പറഞ്ഞില്ലാന്നേള്ളൂ.good job

    • @babuts8165
      @babuts8165 Před 2 lety

      ബ്രാഹ്മണ്യം മൊത്തം തള്ളാണ്! പണിയെടുക്കാതെ മറ്റുള്ളവരെ ചൂഷണം ചെയ്ത് ജീവിക്കുന്നതിൽ വിജയിച്ച വർഗ്ഗം!

    • @sajanskariya3299
      @sajanskariya3299 Před 2 lety

      @@catholicorthodoxfaith2689 🤣

  • @vijaykthl2325
    @vijaykthl2325 Před 2 lety

    ഒലക്ക

  • @Siva-qp3cs
    @Siva-qp3cs Před rokem +1

    ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ആയത് തന്റെയൊക്കെ ഭാഗ്യം 🇮🇳

    • @Biju-rf2gd
      @Biju-rf2gd Před rokem

      എന്താടാ.. പരമാർദ്ധം അറിയുമ്പോൾ നിന്റെ കുരു പൊട്ടിയോ...... മോനെ

    • @ragnarlodbrok6858
      @ragnarlodbrok6858 Před rokem +2

      ലോകത്തുള്ള ഭൂരിപക്ഷം രാജ്യങ്ങളും ജനാധിപത്യ രാജ്യം ആണ്. ഇന്ത്യ മാത്രം അല്ല

    • @goofybits8248
      @goofybits8248 Před 6 měsíci

      Moron!
      The same applies to you!

  • @GraceNettikat
    @GraceNettikat Před 2 měsíci

    പണ്ടുകാലത്ത് സംസ്കൃതം ആരുടെയും മാതൃഭാഷാ ആയിരുന്നില്ല . സംസാര ഭാഷയും ആയിരുന്നില്ല . സംസ്കൃതം എന്നാൽ സംസ്ക്കരിച്ചത് ( Refined ) ശുദ്ധീകരിച്ചത് . സംസ്കൃതത്തിന്റെ മൂലഭാഷ , ഇന്തോ ഇറാനിയൻ ഭാഷാ ഭേദം;( പേർഷ്യൻ ) ( Indo Iranian Dialect ) ആണ് . പ്രകൃത ഭാഷയിൽ നിന്നും ശുദ്ധി ചെയ്തത് ആണ് സംസ്കൃതം .
    ഇന്തോ ഇറാനിയൻ ഭാഷ ഭേദം + പ്രാകൃത ഭാഷ + തമിഴ് ഭാഷ + പാലി ഭാഷ = സംസ്കൃതം .
    നാഗിരി ലിപി എടുത്തു ദേവനാഗരി എന്ന് മാറി .

  • @gangadharantavanurmana7195

    വേദങ്ങൾ വാമൊഴിയായി ഋഗ്വേദ, സാമവേദ, യജുർവേദ, അദർവ്വവേദ ഗോത്ര സമൂഹങ്ങൾ പാടുകയും പഠിപ്പിക്കയും ചെയ്തിരുന്നത്. ലിപ്പികൾ ഉണ്ടായിരുന്നില്ല..

    • @sabual6193
      @sabual6193 Před 2 lety +9

      ഒന്നും ഉണ്ടായിരുന്നില്ല തള്ള് അല്ലാതെ.

    • @sabual6193
      @sabual6193 Před 2 lety

      ഒട്ടക ചാണകം മുഹമ്മദ് എന്ത് ചെയ്തോ അതേ പോലെ ഇവിടത്തെ പശു ചാണകങ്ങളും എല്ലാം കോപ്പി പേസ്റ്റ് ചെയ്തു അടിച്ചു മാറ്റി.

    • @sajanskariya3299
      @sajanskariya3299 Před 2 lety +2

      @@sabual6193 🤣🤣

    • @binuscorpia
      @binuscorpia Před 2 lety +1

      ശരിയാണ്

    • @sinojdamodharan5723
      @sinojdamodharan5723 Před 2 lety +1

      @@sabual6193 😂😂😂😂

  • @subashcheliya3652
    @subashcheliya3652 Před 2 lety

    1993ല്‍ ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരിച്ച ഭാഗവതത്തിൽ സംസ്കൃത ശ്ലോകങ്ങൾ മലയാളത്തിലാണ് എഴുതിയിരിക്കുന്നത് ഇതേപോലെ നൂറ്റാണ്ടുകൾക്ക് മുൻപ് ആ കാലത്ത് ഉപയോഗിച്ചിരുന്ന ഭാഷയിൽ ആണ്സംസ്കൃത ശ്ലോകങ്ങൾ എഴുതിയത്
    ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഈ ഭാഗവതം കണ്ടാൽ താങ്കളുടെ പിൻഗാമികൾ ഇരുപതാം നൂറ്റാണ്ടിലും സംസ്കൃതത്തിൽ ലിപി ഇല്ല എന്ന് പറഞ്ഞേക്കാം

  • @rnp5157
    @rnp5157 Před 2 lety +1

    സംസ്കൃതം ട്രഷറി ലാംഗ്വേജ് ആണ് ഇതിൽ നിന്നാണ് ഇന്ത്യയിലെ മിക്ക എല്ലാ ഭാഷകളും പദങ്ങൾ കൈക്കൊള്ളുന്നത് ബൗദ്ധികമായും ശാസ്ത്രീയമായും ആയിട്ടുള്ള ഡിസ്കോഴ്സിന് ഈ പറയുന്ന പ്രഭാഷണത്തിൽ തന്നെ സംസ്കൃതവാക്ക് മാറ്റിനിർത്തി ഈ പ്രഭാഷണം ചെയ്യുവാൻ കഴിയുകയില്ല ഇന്ത്യൻ ഭാഷകളുടെ പോറ്റമ്മയാണ്

    • @abhishekkannan8130
      @abhishekkannan8130 Před 2 lety +2

      ദ്രാവിഡ ഭാഷകളിന്മേലുണ്ടായ കടന്നുകയറ്റമാണത്

    • @rnp5157
      @rnp5157 Před 2 lety +1

      @@abhishekkannan8130
      സംസ്കൃത ഭാഷ ഉണ്ടാക്കിയെടുത്ത ഭാഷയാണ് ഇതായിരുന്നു പഴയ ലിങ്ക് ലാംഗ്വേജ് ഇന്ത്യയിലെ ഇതായിരുന്നു ട്രഷറി ലാംഗ്വേജ് ഇന്നും ഇന്ത്യയിലെ ബൗദ്ധിക കാര്യങ്ങൾക്ക് സംസ്കൃത ഭാഷ ഇല്ലാതെ നടക്കുകയില്ല നമസ്കാരത്തിന്റെയും തമിഴിലെയും ഒക്കെ അടിസ്ഥാന ശബ്ദങ്ങൾ ഫോനീം ഒന്നുതന്നെയാണ് ബ്രിട്ടീഷുകാരുടെയും മിഷണിമാരുടെയും കള്ളക്കഥകൾ ആണ് ഇത് രാവിലെ ഭാഷാഭേദങ്ങൾ ഇന്ത്യയിലെ ഇവർ കടന്നു വരുന്നതിനുമുമ്പ് ഇവിടത്തെ ഭാഷ തികച്ചും വിഭിന്നമായ രീതിയിൽ ആയിരുന്നു ഭാഷകളെ ഇന്ത്യൻ ഭാഷകളെ വിഭജിച്ചിരുന്നത്

    • @sibyrajamani285
      @sibyrajamani285 Před rokem

      But Archeological studies don't back up your invention. What He has said is compliant with recent archaeological studies. Nammukku veruthe pulliye theriparayam, but it does not make sense at all.

    • @rnp5157
      @rnp5157 Před rokem

      @@sibyrajamani285
      Take away Sanskrit words
      The whole intellectual discourse will come to a standstill in Indian languages.
      Be specific on archaeology
      Write academic articles in any mainstream Indian languages including avoiding Sanskrit words

    • @raveendranpk8658
      @raveendranpk8658 Před 2 měsíci

      ​@@abhishekkannan8130വ്യക്തമാക്കാമോ?

  • @nvnv2972
    @nvnv2972 Před 2 lety

    പണ്ഡിതൻ!

  • @sadasivanthondappilly5823

    Foolishness

  • @ajaighoshponnoth2556
    @ajaighoshponnoth2556 Před 2 lety +1

    ബുദ്ധമതം ഉണ്ടായത് ഹിന്ദുവിൽ നിന്നും ആണ് പണ്ട് നമ്മൾ ബുദ്ധമതകാർ എന്ന് പറഞ്ഞാൽ പണ്ട് പണ്ട് നമ്മൾ ഹിന്ദുക്കളയിരുന്നു പിന്നെ ബുദ്ധമതക്കാർ ആയി വീണ്ടും ഹിന്ദുക്കൾ ആയി എന്ന് പറയാം

  • @shajiltk1984
    @shajiltk1984 Před 2 lety

    ഇയാൾ പറയുന്ന ഏതെങ്കിലും പോയിന്റിന് തെളിവ് ഹാജരാക്കുന്നുണ്ടോ, ഇല്ല. യുക്തിവാദി c വിശ്വനാഥൻ ഗ്രൂപ്പിന് പറ്റിയ ആൾ തന്നെ.

    • @sinojdamodharan5723
      @sinojdamodharan5723 Před 2 lety +1

      പൊട്ടുന്നുണ്ടോ

    • @cksartsandcrafts3893
      @cksartsandcrafts3893 Před 2 lety +1

      തെളിവുകൾ ഹാജരാക്കി തന്നെയാണോ നിങ്ങൾ പുരാണങ്ങൾ എഴുന്നള്ളിക്കുമ്പോൾ സ്വീകരിക്കുന്നത്? അപ്പോൾ യുക്തിചിന്ത ഒന്നും പ്രവർത്തിക്കില്ല?

    • @shajiltk1984
      @shajiltk1984 Před 2 lety +1

      പുരാണങ്ങൾ ചരിത്രം അല്ല ഷഗോദരാ, വെറും പുരാണങ്ങൾ മാത്രമാണ്. ഇതൊക്കെ ചിത്രമാണെന്ന് ബിശ്വസിക്കുന്ന താങ്കളൊക്കെ ചാനൽ 13.8 ൽ തന്നെ വന്നുപെട്ടല്ലോ ഷഹോദരാ!!

    • @sinojdamodharan5723
      @sinojdamodharan5723 Před 2 lety

      @@shajiltk1984 ഞങ്ങള് പറഞ്ഞോ ചരിത്രം ആണന്നു ഇതൊക്കെ ഏതോ മണ്ടന്മാർ പറഞ്ഞ പൊട്ടക്കഥ.. അത് നിങ്ങളല്ലേ വിശ്വസിക്കുന്നത് ചകോദര

    • @cksartsandcrafts3893
      @cksartsandcrafts3893 Před 2 lety

      @@shajiltk1984
      പുരാണങ്ങൾ ചരിത്രം ആണ് എന്ന് പറഞ്ഞില്ല,
      ചരിത്രം എപ്പോഴും നൂറു ശതമാനവും സത്യവും ആയിരിക്കില്ല, കൂടുതലും അതതു കാലത്തെ ഭരണവ൪ഗ്ഗത്തിന്റെ താല്പര്യം അനുസരിച്ചു നിർമ്മിച്ചതും ആയിരിക്കും, ചരിത്രകാരന്മാർ പല വശത്തു കൂടി കാണുന്ന നിരീക്ഷണങ്ങൾ നമുക്കു മുന്നിൽ അവതരിപ്പിക്കുമ്പോൾ കുറച്ച് സാമാന്യബുദ്ധിയോടെ, യുക്തിചിന്തയോടെ നിഷ്പക്ഷതയോടെ, ആധുനിക മാനവികതയോടെ കാണാൻ ശ്രമിച്ചാൽ കാര്യങ്ങളുടെ ഒരു ഏകദേശ രൂപം പിടികിട്ടും.അത്ര തന്നെ. അല്ലാതെ എല്ലാം മനസ്സിലാക്കികളയാം എന്നു ശഠിക്കുന്നതു ചരിത്രവിഷയത്തിൽ പ്രായോഗികമല്ല,

  • @haridas-xi4wj
    @haridas-xi4wj Před 2 lety +3

    വേദ കാലം തൊട്ടു നിലവിലുണ്ടായിരുന്ന ഭാഷയാണൂ സംസ്കൃതം. ഭാരത പൈതൃകം, സംസ്കാരം സംസ്കൃത ഭാഷയിലാണ് അറിയപ്പെടുന്നത്. ഹൈന്ദവ സംസ്കാരം പുരാണം, ഇതിഹാസം, വേദോപനിഷത്തുകൾ ഇവയിലെല്ലാം ദേവഭാഷയാണ്സംസ്കൃതം എന്ന് പറയുന്നു.അവയെല്ലാം രചിക്കപ്പെട്ടതും ഈ ഭാഷയിൽ തന്നെയെന്നും പറയുന്നു.താങ്കളുടെ ഈ നിരൂപണം തന്നെ ഹിന്ദു സംസ്കാരത്തെ അവഹേളിക്കലാണ്. പണ്ടത്തെ ഏതെല്ലാം വാക്കുകൾ ലോപ്പിച്ചു ഇന്നത്തെ രീതിയിൽ ആയിരിക്കുന്നു. ഏറ്റവും പഴക്കമുള്ള സംസ്കാരം ഭാരത സംസ്കാരമാണ്. മറ്റെല്ലാ രാജ്യങ്ങളിലും അവിടുത്തെ സംസ്കാരങ്ങളും നൂറ്റാണ്ടുകളിൽ അറിയപ്പെടുമ്പോൾ ഭാരത സംസ്കാരം യുഗങ്ങളായി വേർതിരിച്ചു പറയുകയും അറിയപ്പെടുകയും ചെയ്യുന്നു. ലിപി ഇല്ല എന്നതിനാൽ ഭാഷയെ അവഹേളിക്കരുത്. പഴക്കക്കൂടുതലുള്ള ഭാഷ ആയതിനാൽ ലിപി കാലഹാരണപ്പെട്ടതാവാം. ഇന്ത്യയിൽ കേരളീയന്, മലയാളിക്ക് ഹിന്ദു സംസ്കാരത്തെ, ഭാരത സംസ്കാരത്തെ ലോകരാജ്യങ്ങളുടെ മുൻപിൽ ഇകഴ്ത്തി കാണിച്ചു ചിലരുടെ കൈയ്യടി വാങ്ങാൻ ഭയങ്കര ഉത്സാഹമാണ്. തനി ചെറ്റകളാണ് താങ്കളെപ്പോലുള്ള ഒരുപറ്റം ചരിത്രാന്വേഷികൾ. നാണമില്ലേ താങ്കൾക്കു? സ്വന്തം, ജനിപ്പിച്ച തന്തയുടെ പോലും കുറ്റം പൊതുവേദിയിൽ പ്രസംഗിച്ചു സദസ്യരുടെ കൈയ്യടി വാങ്ങാൻ തന്നെപ്പോലെയുള്ളവർക്ക് മടിയില്ല. ഏറ്റവും പഴക്കമുള്ള ഒരു ഭാഷയാവട്ടെ. വസ്തു ആവട്ടെ, ചരിത്രമാവട്ടെ അത്തരത്തിലുള്ള ഒരു സംഗതിക്കേ തെളിവുകൾ കാലഹാരണപ്പെട്ടു പോകൂ. പഴക്കമേറുന്നതിനേ ശോഭ മങ്ങു, തെളിവുകൾ നശിക്കു. പ്രപഞ്ചം, പ്രകൃതി ഇതിലെല്ലാം പലതരത്തിലുള്ള ആഘാതങ്ങൾ, ദുരന്തങ്ങൾ, പ്രകൃതി ക്ഷോഭങ്ങൾ ഇതെല്ലാം എത്രയോ തവണ നടന്നിരിക്കുന്നു. ഇതിലൂടെയെല്ലാം എന്തെല്ലാം മാറ്റങ്ങൾക്ക് വിധേയമായതിനു ശേഷമാണ് ഇന്നത്തെ അവസ്ഥയിൽ എത്തി നിൽക്കുന്നത്. ദയവു ചെയ്തു സ്വന്തം അസ്ഥിത്വത്തെ അവഹേളിക്കരുത്. സ്വന്തം സംസ്കാരത്തെ അവഹേളിക്കുന്നതിൽ മറ്റു മതങ്ങളെ അപേക്ഷിച്ചു കൈയ്യടി നേടാൻ ഹിന്ദു നാമ ധാരിക്ക് ഒരുളുപ്പും ഇല്ല.

    • @narasimha808
      @narasimha808 Před 2 lety

      താന്കൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ്.. ഞാനും അവനു മറുപടി കൊടുത്തിട്ടുണ്ട്.. ഇവനേ പോലുള്ള പൂറീമോന്മാർ കാരണമാണ് വിദേശികൾ നമ്മേ അധിക്ഷേപിക്കുന്നത്.. അവനേ ഉണ്ടാക്കിയ തന്തക്കു തെളിവില്ലാത്തതു കൊണ്ട് അവനു തന്ത യെന്ന ഒരു കാര്യമേയില്ലാന്നു പറയും... യൂടൂബിൽ കയറി പോക്രിത്തരം പറയും ഇവനൊക്കെ..

    • @sathyanparappil2697
      @sathyanparappil2697 Před 2 lety

      ...

    • @hawkingdawking4572
      @hawkingdawking4572 Před 2 lety

      തോക്കിന്റെയും അധികാരത്തിന്റെയും ബലത്തിന്റെ കൂടെ സ്വന്തം പ്രമാണിത്തം സ്ഥാപിക്കാൻ ഹിന്ദുക്കൾ തട്ടിക്കൂട്ടിയ ഭീമൻ കള്ളക്കഥയാണ് 5000 വർഷത്തെ പഴക്കമുളള പുരാതന സംസ്കാരമെന്ന മണ്ടൻ വാദം. ഇന്ത്യയിലെ സംസ്കാരത്തിന് പോലും അത്ര പഴക്കമില്ല പിന്നല്ലേ പത്തൊമ്പതാം നൂറ്റാണ്ടിൽ വന്ന ഹിന്ദുമതത്തിന് ?

    • @harikillimangalam3945
      @harikillimangalam3945 Před rokem +1

      ഇതിൽ ഹിന്ദുവിന്റേയോ ഹിന്ദുത്വത്തിന്റേയോ വിഷയമല്ല. ഇതിൽ ഒരു അപമാനിക്കലും ഇല്ല. സംസ്കൃതം എന്നത് നല്ല ഒരു ഭാഷയാണ് പക്ഷേ സത്യത്തിന്റെ നേരെ മുഖം തിരിച്ചിട്ട് കാര്യമില്ല. തെറി വിളിച്ചിട്ടും കാര്യമില്ല. സംസ്കൃതത്തിനെ ഇന്തോ-യൂറോപ്യൻ ഭാഷയുടെ ഗണത്തിലാണ് ഉൾപെടുത്തിയിരിക്കുന്നത്. പഞ്ചാബി, ബംഗാളി, മറാത്തി , ഹിന്ദി എന്നീ ഭാഷകളും അതിൽ പെടും. അല്ലാതെ ദേവഭാഷ എന്നൊന്നില്ല. വേദങ്ങൾ രചിക്കപ്പെട്ടത് പ്രോട്ടോ സംസ്കൃതത്തിലാണ്. ഭാഷകൾ അങ്ങിനെയൊക്കെയാണ് ഉരുത്തിരിഞ്ഞ് വരുന്നത്. അല്ലാതെ ആരും നൂലിൽ കെട്ടിയിറക്കിയതൊന്നുമല്ല. വിശ്വഭാഷയായ ഇംഗ്ലീഷിന് സ്വന്തമായി ലിപിയില്ലല്ലോ.എന്നിട്ട തിന് വല്ല കുഴപ്പവുമുണ്ടോ. മറ്റ് ഭാഷകളേപ്പോലെത്തന്നെ സംസ്കൃതവും, അല്ലാതെ പ്രത്യേകിച്ചൊരു ദിവ്യത്വവും അതിനില്ല.

    • @raveendranpk8658
      @raveendranpk8658 Před 2 měsíci

      ​@@harikillimangalam3945ഇ ന്തോ യൂറോപ്യൻ ഭാഷാഗ്രൂപ്പിൽ സംസ്കൃതത്തെ ഉൾപ്പെടുത്താനുള്ള യുക്തിയെന്ത്?

  • @user-ic7wz5zg6w
    @user-ic7wz5zg6w Před 2 lety +1

    ഹിന്ദു മതം 15ാം നൂറ്റാണ്ടിലുണ്ടായി. ആറാം നൂറ്റാണ്ട്കാര് സമാധാനക്കാര് സൂപ്പറാ 👌 എട്ടാം നൂറ്റാണ്ടിലെ താേമാ സ്ലീഹക്കാരും സൂപ്പറാ👌 ...... ഇനിയും പുതിയ അറിവുകൾക്കായി കാത്ത് നിക്കുന്നു.

    • @abhishekkannan8130
      @abhishekkannan8130 Před 2 lety +1

      വീഡിയോയിൽ നിന്ന് മനസ്സിലാക്കിയതെന്തെന്ന് manassilayi😆

    • @raveendranpk8658
      @raveendranpk8658 Před 2 měsíci

      നാളെയല്ലേ ഉണ്ടാകുക?

  • @narasimha808
    @narasimha808 Před 2 lety

    മലയാളത്തിലെ എത്റയോ വാക്കുകൾ സംസ്കൃതഭാഷയിലുള്ളതാണ്... ഉദാ:അദ്ധ്യാപകൻ, വിദ്യാർത്ഥി. വാഹനം, ജലം, ധനം, വൈദ്യൻ, ക്ഷേത്രം, ഭിക്ഷ, പ്രസാദം, പുത്രൻ, പുത്രി, ബഹുമാനം.. ഇങ്ങനെ എത്രയോ... നളന്ദക്കു മുൻപേ മഹാഭാരതം, രാമായണം, പുരാണങ്ങൾ, ഉപനിഷത്തുക്കൾ, എല്ലാം സംസ്കൃതത്തിലായിരുന്നല്ലോ... പ്രാദേശികമായി പല ഭാഷകളും ലിപികൾ ഭാരതത്തിൽ ഉണ്ടായിരുന്നു എന്നതും സത്യം..മഹാഭാരതത്തിനും മുന്പ്(5000വർഷം) തന്നെ സംസ്കൃത ഭാഷയിലാണ് ജ്യോതിശാസ്ത്രം, ആയുർവ്വേദം, ഗരുഡപുരാണം എല്ലാം ഈശ്വരൻ മഹർഷിമാർക് പറഞ്ഞു കൊടുത്തത് അവർ എഴുതിയെടുത്തത്.. ഇംഗ്ളീഷ് ഭാഷയിലും മറ്റു പല വിദേശ ഭാഷയിലും സംസ്കൃത വാക്കുകൾ ഉണ്ട്. (calender-കാലാന്തർ.).. പലരും പലകാലങ്ങളിൽ ചെയ്ത തെറ്റുകൾ ഇന്നും ശരിയെന്നു പറഞ്ഞു നടക്കരുത്.. മലയാള അക്ഷരത്തിൽ ഇംഗ്ളീഷ് ഭാഷയെഴുതുന്ന പോലെ പല സ്ഥലത്തും സംസ്കൃതം കൈകാര്യം ചെയ്തത് തെറ്റിദ്ധരിക്കരുത്... ഋഗ്വേദം കൈയെഴുത്തുപ്രതികൾ 1464മൂൻപുള്ള ത് എല്ലാം നശിച്ചുപോയിരിക്കും.. പല സംസ്കാരം തള്ളിക്കയറിവന്ന ഈരാജ്യം. 1460 മുന്പേ ഈ ഭാരതത്തിൽ എത്രയോ വിദേശ കടന്നു വരവ് ഉണ്ടാകുകയും ഭാരതീയ ഗ്രന്ഥങ്ങൾ അവർ കൊണ്ടുപോയി പഠിക്കുകയും.. വ്യക്തമായ ചതികൾ ഉണ്ടന്നുള്ളതിനു തെളിവാണ് ഓക്സ്ഫോർഡ് യുണിവേഴ്സിറ്റിയിലെ രേഖകൾ ബ്രിട്ടീഷ് ഭരണകാലത്ത് തിരുത്തിയത്. താന്കൾ പറയുന്നപോലെ 500വർഷം മാത്രമുള്ള തെളിവേ കിട്ടിയട്ടുള്ളു എന്നത് അതിന്റെ പരമാർത്ഥവും യാഥാർത്ഥയവു അതാകണമെന്നില്ല. നിങ്ങളെ പ്പോലുള്ള അഭ്യാസികൾ കേവലം പ്രസിദ്ധിക്കു വേണ്ടി സ്വന്തം തന്തയെ പോലും തെളിവില്ലെന്ന് പറഞ്ഞു തള്ളും..

    • @abhishekkannan8130
      @abhishekkannan8130 Před 2 lety +1

      വൈകാരികതയ്ക്കല്ല ; വിവേകത്തിനാണ് പ്രസക്തി 😷

    • @hawkingdawking4572
      @hawkingdawking4572 Před rokem

      സംസ്കൃതം പേർഷ്യൻ ഭാഷയുടെ വകഭേദമാണ്. സംസ്കൃത വാക്കുകൾ എന്ന് പറയുന്നതൊക്കെ പല ഭാഷകളിൽ നിന്നും കയറിക്കൂടിയതാണ്.

    • @padmakumar3947
      @padmakumar3947 Před rokem +1

      ദൈവം പറഞ്ഞു കൊടുത്തു മഹർഷിമാർ എഴുതിയെടുത്തു
      സൂപ്പർ

    • @harikillimangalam3945
      @harikillimangalam3945 Před rokem

      മലയാളത്തിൽ സംസ്കൃത വാക്കുകൾ ഉണ്ടെന്നുള്ളത് സത്യമാണ്. അത് മലയാളം സംസ്കൃതത്തിൽ നിന്നും എടുത്ത വാക്കുകളാണ്. ഭാഷകൾ കൂടുതൽ കൂടുതൽ വളരുമ്പോൾ അങ്ങിനെയൊക്കെയാണ്. അതിന്റെയർഥം സംസൃതം മലയാള ഭാഷയുടെ മാതാവാണ് എന്നല്ല. സംസ്കൃതം ഈശ്വരൻ പറഞ്ഞ് കൊടുത്തതൊന്നുമല്ല. അത് വേദജനത എന്ന് വിളിക്കപ്പെടുന്ന മധ്യേഷ്യ (യൂറേഷ്യ ) യിൽ വന്നവരുടെ ഭാഷയിൽ നിന്നും സംസ്കൃതീ ഭവിച്ച് രൂപം കൊണ്ടതാണ്. വേദജനതയുടെ ഭാഷയായ പ്രോട്ടോ സംസ്കൃതം (vedik Sanskrit), ലാറ്റിൻ , പേർഷ്യൻ തുടങ്ങിയവ സഹോദര ഭാഷകളാണ്.

    • @Siva-qp3cs
      @Siva-qp3cs Před rokem

      യവനാരാ പുതിയ അവധാരം?

  • @saibijumonvk2478
    @saibijumonvk2478 Před 2 lety +2

    മലയാളം സംസ്കൃതം രൂപാന്തരം പ്രാപിച്ചതാണ്

    • @harikillimangalam3945
      @harikillimangalam3945 Před 2 lety +3

      ഒരിക്കലുമല്ല. മലയാളം ദ്രാവിഡ ഭാഷയാണ്. മലയാളത്തിന് തമിഴ് സ്വാധീനമാണുള്ളത്. പിന്നീട് ഭാഷ വികസിച്ചു വന്നപ്പോൾ സംസ്കൃതത്തിൽ നിന്നും പദങ്ങൾ കൂട്ടിച്ചേർത്തുന്ന് മാത്രം. സംസ്കൃതത്തിന് ഇന്തോ-യൂറോപ്യൻ ഭാഷ എന്നാണ് പറയുക. അത് ആര്യന്മാർ (മധ്യേഷ്യയിൽ നിന്നും വന്ന വേദജനത )വഴി വന്നതാണ്. വേദ ഭാഷയായ പ്രോട്ടോ Sanskrit ൽ നിന്നും രൂപം കൊണ്ടതാണ് സംസ്കൃതം.

    • @robinjermiah5392
      @robinjermiah5392 Před 2 lety +1

      പ്രോട്ടോ തമിഴ് + സംസ്കൃത = മലയാളം...9ത് നൂറ്റാണ്ടിൽ ഒരു distinct ഭാഷയായി രൂപം പ്രാപിച്ചു..
      7ആം നൂറ്റാണ്ടിന്റെ തുടക്കത്തിലോ മറ്റോ വന്ന ആര്യൻ /ബ്രാഹ്മണൻ ഇവിടെയുള്ള മനുഷ്യരുമായി കൂടി കലർന്നു 9ആം നൂറ്റാണ്ടിൽ ഒരു വ്യത്യസ്ത ഭാഷയായി രൂപം പ്രാപിച്ചു എന്ന് വേണം കരുതാൻ...
      പുതിയ ഒരു വിഭാഗം വരുമ്പോൾ അവരുമായി കൂടി കലരാൻ ഉള്ള ജന സാമാന്യമേ ഇവിടെ ഉണ്ടായിരുന്നുള്ളു എന്ന് വേണം കരുതാൻ....
      മലയാളത്തിൽ ഉപയോഗിക്കുന്ന പല പ്രോട്ടോ തമിഴ് വാക്കുകളും ഇന്ന് തമിഴർ പോലും ഉപയോഗിക്കുന്നില്ല എന്ന് നിരീക്ഷിക്കാം..
      ഒരു വിധത്തിൽ ആര്യന് ദ്രാവിഡ സ്ത്രീയിൽ ഉണ്ടായ കുഞ്ഞാണ് മലയാളം എന്ന് പറയാം.....

    • @harikillimangalam3945
      @harikillimangalam3945 Před 2 lety +1

      @@robinjermiah5392 ഏറെക്കുറെ അങ്ങനെ കരുതാം. ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിൽ സംസ്കൃത പദങ്ങൾ കണ്ടെത്താൻ വളരെ പ്രയാസമാണ്. അതേസമയം പഴയ തമിഴ് വാക്കുകൾ ധാരാളം ഉണ്ട്. ഒരു പക്ഷേ ഇന്ന് തമിഴ് ജനത ഉപയോഗിക്കുന്ന വാക്കുകളും കാണാൻ സാദ്ധ്യതയുണ്ട്. അത് പോലെ സി.വി.യുടെ മാർത്താണ്ഡ വർമ്മ, ധർമ്മരാജാ തുടങ്ങിയ ആദ്യകാല ആഖ്യായികകളിൽ തമിഴ് സ്വാധീനം നന്നായി പ്രവർത്തിച്ചിട്ടുണ്ട്.

    • @kkr3555
      @kkr3555 Před 2 lety +3

      തുഞ്ചത്തെഴുത്തച്ചൻ അദ്ധ്യാത്മരാമായണത്തിലും മറ്റു കൃതികളിലുമെല്ലാം സംസ്കൃത വാക്കുകൾ കത്തിച്ചെലുത്തി. പിൻതലമുറക്കാരും ഗദ്യ പദ്യങ്ങളിൽ സംസ്കൃതപദങ്ങൾ ഏറെ ഉപയോഗിച്ചു. വരേണ്യ വിഭാഗക്കാർ മലയാളമെഴുതുമ്പോൾ ഭാഷക്ക് ആഢ്യത്തമുണ്ടാകാൻ സംസ്ക് റ്തം ധാരാളം ഉപയോഗിച്ചതിനാൽ സംസ്ക് റ്ത പദങ്ങൾ അറുപത് ശതമാനത്തിലധികമായി സാഹിത്യ ഭാഷയിൽ .. പച്ചമലയാളം നമുക്കങ്ങനെ കൈമോശം വന്നു പോയി..

    • @harikillimangalam3945
      @harikillimangalam3945 Před 2 lety +2

      @@kkr3555 മലയാളഭാഷയുടെ പിതാവ് ശരിക്കും ചെറുശ്ശേരിയാണ്. അദ്ദേഹത്തിന്റെ കൃതിയാണ് യഥാർത്ഥ മലയാളത്തോട് കൂടുതലും നീതി പുലർത്തുന്നത്

  • @rajankalarikkal300
    @rajankalarikkal300 Před 2 lety

    സംസ്കൃതം ദേവഭാഷയാണ്

    • @abhishekkannan8130
      @abhishekkannan8130 Před 2 lety +1

      മനുഷ്യരുടെ ഭാഷയ്ക്കാണ് ; മനുഷ്യർക്കിടയിൽ പ്രധാനം 😷

    • @harikillimangalam3945
      @harikillimangalam3945 Před rokem +1

      ദേവന്മാരെത്തന്നെ മനുഷ്യരുണ്ടാക്കിയതാണ്. അപ്പോൾ പിന്നെ അവരുടെ ഭാഷയോ ? മനുഷ്യർ ഉണ്ടാക്കിയതും മനുഷ്യർ സംസാരിക്കുന്നതുമായ ഭാഷയേ ലോകത്തുള്ളൂ

    • @edler_wolf_reves
      @edler_wolf_reves Před rokem

      😄😄😄😄😄😄😄