ശ്രീരാമന്‍: പരബ്രഹ്മമോ പച്ച മനുഷ്യനോ? | അദ്ധ്യാത്മ രാമായണം എഴുത്തച്ഛനെഴുതിയപ്പോള്‍ Episode#2

Sdílet
Vložit
  • čas přidán 23. 07. 2020
  • #SajeevanAnthikad #Ezhuthachan #ThunchaththuRamanujanEzhuthachan
    Join us on facebook :
    / 20182. .
    / channel-138-. .

Komentáře • 43

  • @bappuabdulla3544
    @bappuabdulla3544 Před 3 lety +4

    ചുരിക്കിപ്പറഞാൽ ശ്രുദ്രർക്കും താഴെയുള്ള ഇന്ത്യയിലെ കോടാനകോടി അവർണർ
    ബ്രാഹ്മണർ പറഞ കഥകൾക്ക് പിന്നാലെ പോകാതെ സ്വന്തമായി കഥയുണ്ടാക്കി കൃഷി ചെയ്യാനും തൊഴിൽ ചെയ്യാനും തങ്ങൾക്കാണ് ദൈവം പഠിപ്പിച്ച് തന്നതെന്ന് ആകഥയിലൂടെ സ്ഥാപിച്ചിരുന്നുവെങ്കിൽ അവർക്കീ ഗതി വരില്ലായിരുന്നു.
    സാദ്ധ്യത ഇനിയും നിലനിൽക്കുന്നുണ്ട്

    • @satheesha9763
      @satheesha9763 Před 3 lety +1

      Kundan mamadinde vakku kettavar ennu nere pattalathinde Vedi kondu hoorimarude aduthu pokunnudu.🍌👷

  • @llovephysics2084
    @llovephysics2084 Před 2 lety

    വളരെ നന്നായിട്ടുണ്ട്.

  • @sumeshbright2070
    @sumeshbright2070 Před 3 lety

    സൂപ്പർ

  • @sapereaudekpkishor4600

    ഉഷാർ

  • @sajeeshopto3045
    @sajeeshopto3045 Před 4 lety +4

    Veetle tv yill utube angu ittu kodukkunnund idakidaku ....ee maasathil

  • @sirajzain514
    @sirajzain514 Před 4 lety +10

    For a change, you have been very gentle and soft in your criticisms and even very respectful. This is the right way to adopt when criticising religions and thoughts. After all, every religion and holy book belong to a certain era and contain the superstitions and limitations of those particular eras!

    • @sonasadanandan9926
      @sonasadanandan9926 Před 3 lety

      You view is correct. It is a common peoples observation. Goahead.

    • @SJ-zo3lz
      @SJ-zo3lz Před 3 lety +1

      പുള്ളി പറഞ്ഞത് ഒരു വിധത്തിൽ സത്യമാണ്. എല്ലാം പരബ്രഹ്മം എന്ന അദ്വൈതമതമാണ് ഇന്ന് ഹിന്ദുക്കൾ ആചരിക്കുന്ന മതം. അദ്വൈതം / Non dualism തന്നെയാണ് വേദങ്ങളും തന്ത്രവും ഭഗവത്ഗീതയും ഒക്കെ ഉദ്ഘോഷിക്കുന്നത്. ധർമബോധം IIIustrate ചെയ്യാനുള്ള കഥകളും കഥാപാത്രങ്ങളും മാത്രമാണ് പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഒക്കെ.

    • @shankaranbhattathiri6741
      @shankaranbhattathiri6741 Před 3 lety +1

      The sun has no light it is a magnetic wave this is a magic of our brain we are seeing like sun has light achually sun has no light in our TV only three colours Red green blue light is present ok

  • @HaHa-mp2jn
    @HaHa-mp2jn Před 4 lety +1

    Appam rama sktram undakkunathinu oru velaggu thaddi alle

  • @rajumonraj5796
    @rajumonraj5796 Před 3 lety

    Alpa jnanam kalmazhathinekal visham

  • @Venkitachalam
    @Venkitachalam Před 3 lety +7

    താങ്കളുടെ ഈ മഹാ അധ്വാനത്തിന്റെ ലഷ്യം clear ആകുന്നില്ല.
    മഹാകവികൾ എങ്ങിനെ കാവ്യം രചിക്കണം എന്നു പറയാൻ നാം ആരാ? കവി എന്ത്ചെയ്യണമെന്ന് കവിക്കറിയാം.
    മഹാകവികളിൽ ദുഷ്ട ലാക്ക് സങ്കല്പിക്കാൻ കാരണം ഇന്നത്തെ കാലത്ത് നന്മ നിറഞ്ഞവർ അപൂർവ്വമായതിനാലാണ്.
    ബ്രാഹ്മണ വിധ്വേഷം special subject ആണോ?
    അധികാര ബലം, ധന ബലം, രാഷ്ട്രീയ ബലം, ആയുധ ബലം എന്നിവ കൊണ്ടുള്ള ചൂഷണം എന്നും ഉണ്ട്‌.
    ആധുനിക സമൂഹത്തിൽ തിണ്ണ മിടുക്കും ഗുണ്ടായിസവും ചൂഷണവും നഗ്നനൃത്തം ആടുമ്പോൾ താങ്കൾക്ക് ഒരു പരാതിയും ഇല്ലേ?
    ഇന്നത്തെ അളവുകോൽ വെച്ചാണോ അതിപ്രാചീന രചനകളെ വിലയിരുത്തുന്നത്?
    പുരാണ ഇതിഹാസങ്ങളിൽ യുക്തിക്കല്ല സ്ഥാനം, ഭക്തിക്കാണ്.
    ഇതിഹാസ പുരാണങ്ങൾ അല്ല ഭാരതത്തിന്റെ പ്രമാണ ഗ്രന്ഥന്ങ്ങൾ.
    ഭാരതീയ ദർശന രചനകളുടെ അകക്കാമ്പ് ദർശിക്കാനാകാത്തതു കൊണ്ടാണ് താങ്കൾ വിലയേറിയ സമയം പാഴാക്കുന്നത്.

    • @sinojdhamodaran6653
      @sinojdhamodaran6653 Před 3 lety

      താങ്കൾ മനുഷ്യനെയാണോ മതത്തെ ആണോ സ്നേഹിക്കുന്നത്

    • @sinojdhamodaran6653
      @sinojdhamodaran6653 Před 3 lety

      @@nivedya23 ഈ ബ്രാഹ്മണൻ.. എന്ന് നിങ്ങള്.. പറയുന്ന ആളു മനുഷ്യൻ അല്ലെ

    • @sinojdhamodaran6653
      @sinojdhamodaran6653 Před 3 lety

      @@nivedya23 എന്തിരോ എന്തോ...

  • @joskadampanattu2284
    @joskadampanattu2284 Před 3 lety +1

    You really are killing the Malayalam langue through your pronunciation 😄

  • @sudarsananvk5491
    @sudarsananvk5491 Před 2 lety

    ശ്രീരാമൻ മനുഷൃനായിരുന്നു എന്നുളളത് സതൃമാണ്.പരബ്രന്മമെന്നു എഴുത്തച്ചഛൻ പറഞ്ഞാൽ അത് അദ്ദേഹത്തിൻെറ വീക്ഷണമാണ്. ഏതും ആർക്കും വിശ്വസിക്കാ വിശ്വസിക്കാതിരിക്കാ.അതിനുളള അവകാശം എല്ലാവർക്കും ഉണ്ട്.അദ്ധ്യാത്മികതയിൽ വിശ്വസിക്കുന്നവരുടെയും ഭൗതികതയി ൽ വിശ്വസിക്കുന്നവരുടെയും വീക്ഷണങ്ങൾ രണ്ടു ദിശയിലാണ് പോകുന്നത്.എന്തിനാണ് ഈ ചത്ത കൊച്ചിൻെറ ജാതകം വായിച്ച് നിങ്ങളുടെ വിലപ്പെട്ട സമയം കളയുന്നത്.ഈ സമയം ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന എന്തെങ്കിലും ചെയ്താൽ ആർക്കെങ്കിലും പ്രയോജനപ്പെടും.

  • @radhakrishnantp3876
    @radhakrishnantp3876 Před 4 lety +1

    വാത്മീകി രത്നാകരൻ എന്ന കാട്ടാളൻ ആയിരുന്നു എന്നാണല്ലോ കഥ. എങ്ങ നെ ബ്രാഹ് മണൻ ആയി?. (താങ്കൾ പറഞ്ഞതിൽ നിന്ന്.)

    • @shinodm1
      @shinodm1 Před 4 lety

      വാൽമീകി ബ്രഹ്മാനായിരുന്നു എന്നും, പട്ടിണിമൂലം കള്ളനാകേണ്ടി വന്നും എന്ന് സ്കന്ദപുരാണത്തിൽ പറയുന്നുണ്ട്.

    • @gopikrishnan330
      @gopikrishnan330 Před 3 lety

      @@shinodm1 അല്ല. വാൽമീകി കള്ളൻ തന്നെയായിരുന്നു

    • @gopikrishnan330
      @gopikrishnan330 Před 3 lety

      Saptarshikalude ഉപദേശം അനുസരിച്ചു

    • @afsalvarkala4286
      @afsalvarkala4286 Před 3 lety

      വാൽമീകി എന്ന ഒരു ജാതി തന്നെ ഇല്ലേ ഇന്ന്

  • @veepee1557
    @veepee1557 Před 4 lety

    അകം പരബ്രഹ്മം 'പുറം പച്ച മനുഷ്യൻ.

  • @shankaranbhattathiri6741
    @shankaranbhattathiri6741 Před 3 lety +1

    ബ്രമ്മാവിന് 4 തല ഉണ്ട് എന്ന് പറഞ്ഞു 4 തല ഉള്ള വ്യക്തി ഉണ്ടോ ? എന്താണ് നാല് തല കോണ്ട് ഉദ്ധേശിക്കുന്നത് ? 😎

    • @sinojdhamodaran6653
      @sinojdhamodaran6653 Před 3 lety +2

      നാല് തേങ്ങ

    • @shankaranbhattathiri6741
      @shankaranbhattathiri6741 Před 3 lety +1

      @@sinojdhamodaran6653 😂😂😂 രാവണന്റെ സൈന്യങ്ങളോട് യുദ്ധം ചേയുന്നത് വാനർൻമാർ ആണ് 😂😂🤪🤔🤔

    • @rajesht.r9683
      @rajesht.r9683 Před 3 lety

      അഞ്ചു വ്യക്തികളുടെ സംയുക്ത രൂപമാണ് ബ്രമ്മാ -ബ്രഹത് മാ എന്നതാണ് ശരി - വിഷ്ണുവും അഞ്ചു വ്യക്തികളുടെ കൂട്ടായ്മയാണ് ഓരോ കൈകളും ഓരോ വ്യക്തിയെ സൂചിപ്പിക്കുന്നു അഞ്ചാമത്തെയാൾ ലീഡർ- അത് മുഖം - വിഷ്ണുതന്നെ ബ്രമ്മാ ബ്രഹ്മാ തന്നെ വിഷ്ണു ഇവർക്കിടയിലുള്ള കാലദൈർഘ്യമാണ് (കൽപ്പം) താമരത്തണ്ട് കൊണ്ട് സൂചിപ്പിക്കുന്നത്

    • @shankaranbhattathiri6741
      @shankaranbhattathiri6741 Před 3 lety

      @@rajesht.r9683 ബ്രഹ്മം ഉർജമാണ് ഈശ്വരന് രുപം ഇല്ലാ ഭക്ഷണം ബ്രഹ്മം ആണ് ബ്രഹ്മം കഴിച്ച് നാബിയിൽ നിന്ന് ബ്രഹ്മാവ് വിരിയുന്നു . ബ്രഹ്മാവ് നാല് തല മനോ . ബുദ്ധി . അഹങ്കാരം ചിത്തം [ ഹൃദയം ❤️ ഇത് അല്ലാ കാര്യതേ അറിയുകയും Reply ചേയുകയും ചേയുന്ന പ്രവർത്തി ] , അഹങ്കാരം ഭക്ഷണം കഴിക്കണമെങ്കിൽ ഞാൻ എന്ന അഹങ്കാര ഭാവം ഉണ്ടാകണം . ബു ദ്ധി സരസ്വതി വിദ്യാ ദേവി എന്ന അറിവിനേ സ്വയത്തമാക്കി മനുഷ്യൻ പുർണനാക്കുന്നു . അഹം ബ്രഹ്മാസ്മി , തത്വമസി പ്രബഞ്ചത്തിലേ അതേ തത്വം തന്നേ നമ്മുടെ ഉള്ളിൽ അതാണ് മനുഷ്യ രൂപം . വിഷ്ണു എന്നാൽ വിശ്വത്തിൽ നിന്ന് വിഷയത്തിലേക്ക് പ്രവേശിക്കുകയും വിഷയത്തിൽ നിന്ന് തിരിച്ച് വിശ്വത്തിലേക്ക് മടങ്ങുന്നതുമായത് എന്നാൽ വിഷയങ്ങളുമായി ബന്ദം ഇല്ലാ . Current എല്ലാ ഉപകരണത്തിലും കയറുകയും ഇറങ്ങുകയും ചേയും എന്നാൽ കാറ്റ് ഉണ്ടാകുന്നുണ്ടോ കമ്പ്യൂട്ടർ പ്രവർത്തിക്കുന്നുണ്ടോ fridge തണുക്കുന്നുണ്ടോ എന്ന വിഷയവുമായി ബന്തം ഇല്ലാ 😀 വിഷണു അവതാരങ്ങൾ

  • @user-jd5nv3jd9
    @user-jd5nv3jd9 Před 5 měsíci +1

    പൂമ്പാറ്റ ബാലരമ അമർചിത്രകഥ കാർട്ടൂൺ കഥാപാത്രമല്ലേ ശ്രീരാമൻ ? ഒരു കഥാപാത്രത്തെ എന്തിന് മനസ്സിൽ പ്രതിഷ്ഠിക്കണം? ഇന്ത്യാ ഉപഭൂഖണ്ഡത്തിന് പുറത്ത് ആർക്കെങ്കിലും ശ്രീരാമനെ അറിയാമോ? വാൾട്ട് ഡിസ്നിയുടെ കാർട്ടൂൺ കഥാപാത്രങ്ങൾക്ക് ഇതിലും പ്രശസ്തിയും സ്വീകാര്യതയും ഇല്ലേ?

  • @shankaranbhattathiri6741
    @shankaranbhattathiri6741 Před 3 lety +1

    സുര്യൻ പ്രകാശിക്കുന്നില്ലാ പ്രകാശം എന്നത് നമ്മുടെ തലചോറിന്റെ മായയാണ് സുര്യ പ്രകാശം കാന്തിക തരംഗം ആണ് TV യിൽ മുന്ന് കളർ മാത്രമേ ഉള്ളു ഇ കുറേ കളർ ആയി കാണുന്നത് തലചോറിന്റെ മായയാണ് ഇത് ശാസ്ത്രം ആണ് 😂😂😂

  • @chandrank.m7262
    @chandrank.m7262 Před 3 lety +1

    അതിന് യുക്തി പരമായ മറ്റൊരു കാര്യം കൂടി ഉണ്ടായിക്കൂടെ?15,16 നൂറ്റാണ്ട് ആകുമ്പോഴേക്കും ക്രിസ്ത്യൻ മുസ്ലീം വിശ്വാസങ്ങൾ കേരള സമൂഹത്തിൽ സ്വാധീനം ചെലുത്തി യിട്ടുണ്ടായിരുന്നിരിയ്ക്കാം.അതിലെ ഏകദൈവസങ്കല്പം കേരളത്തിലെ സമൂഹത്തിൽ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോട ആയിരുന്നു കൂടെ ഈ കൃതികളുടെ രചന...

  • @paappan1957
    @paappan1957 Před 3 lety +2

    താങ്കൾക്ക് യോജിക്കാത്ത പ്രവൃത്തിയാണ് ഇത്. താങ്കൾ യൂട്യൂബിൽ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് പലരേയും കാണിച്ച് വേണ്ടതിരുത്തൽ വരുത്തിയിരുന്നു എങ്കിൽ നന്നായിരുന്നേനെ.

    • @rajesht.r9683
      @rajesht.r9683 Před 3 lety

      മുറിവൈദ്യൻ ആളെക്കൊല്ലും 😄😄😄

  • @satheeshdxn
    @satheeshdxn Před 4 lety +1

    ഇദ്ദേഹത്തിന്റെ പേരെന്താ? എന്തായാലും ഒരു ബു.ജി തന്നെ. ലോകത്തിന്റെ പല ഭാഗങ്ങളിലും (‌ പലരീതിയിൽ) പ്രചരിക്കുന്ന ഇതിഹാസ ഗ്രന്ഥമാണ് രാമായണം ! മാറ്റങ്ങൾ എത്ര വന്നാലും അതിലെ തത്വങ്ങളുടെ തിളക്കം മങ്ങില്ല! പിന്നെ ഹൈന്ദവ ഗ്രന്ഥങ്ങളെ, ബിംബങ്ങളെ ഒക്കെ ആർക്കും വിമർശിക്കാമെന്ന് താങ്കളും തെളിയിച്ചു. എന്നാൽ അന്യ മത കാര്യങ്ങൾ വിമർശിക്കരുത്! ജാഗ്രതാ .

    • @paulphilipose4705
      @paulphilipose4705 Před 3 lety

      Dont say that, just hear what he says. There are lots of people who crtisizes other religions. Muslims? Lots of them. Christian? Lots of them. This is the first time i hear with logic. Because most of these books are in Poems, that people dont understand

    • @antonygipson6120
      @antonygipson6120 Před 2 lety

      അയ്യോ ,ഞങ്ങടെ ദൈവത്തെയും വിശ്വാസത്തെയും ,മാത്രം പരിഹസിക്കുന്നെ ! ഇങ്ങനെ ഈ ഇരവാദം പറഞ്ഞു നടക്കാൻ നാണം ഇല്ലേ