ഒരിക്കലും ജനിച്ചിട്ടില്ലാത്ത ചാണക്യൻ | Indian Mythology #08 | Gauthaman Attinkara

Sdílet
Vložit
  • čas přidán 23. 06. 2022
  • ചാണക്യൻ.
    12-ആം നുറ്റാണ്ടു വരെ ഭാരതിയ വൈജ്ജാ നിക മേഖലയുമായി യാതോരു ബന്ധവും ഇല്ലാതിരുന്ന, തികച്ചും ഹിംസയും കുടിലതയും അധികാര മോഹവുമായി നടന്ന ഒരു ഗോത്രം ആധുനിക ലോകത്തു തങ്ങളുടെ ജാള്ള്യത മറച്ചു വെക്കാൻ വേണ്ടി കൃത്രിമമായി ഉ ണ്ടാക്കിയെടുത്ത ആർഷ ഭാരതത്തിലെ അനേകം ജ്ജാനികളിൽ ഒരു പ്രമുഖനാണ് ചാണക്യൻ എന്ന FAKE CHARACTER.
    അദ്ദേഹം അനേകം പുസ്തകങ്ങൾ എഴുതി എന്ന് പറയുന്ന കാലത്ത് ഭാരതത്തിൽ എഴുതുക എന്ന Techniques പോലുമില്ലായിരുന്നു എന്ന സത്യം, ചാണക്യ നിർമാതാക്കൾക്ക് ചരിത്ര ബോധം ഇല്ലായെന്ന വാസ്തവത്തിന് അടിവരയിടുന്നു.
    ചാണക്യനിലൂടെ ബ്രാഹ്മണൻ മുന്നോട്ടു വയ്ക്കുന്ന ആശയമാകട്ടെ , മോക്ഷമല്ല ഏത് വിധത്തിലും കുടില തന്ത്രത്തി ലൂടെയും അധികാരം പിടിച്ചെടുക്കുക എന്നതാണ്. അതു മറച്ചു വെച്ചു, പൊതുജനത്തിന്റെ യിടയിൽ ചാണക്യതന്ത്രം എന്നൊക്കെ പറഞ്ഞു നടത്തുന്നത് വെറും തള്ളൽ മാത്ര മാണ്.
    Previous episodes : • Indian Mythology - Gau...
    Join us on facebook :
    / 20182. .
    / channel-138-. .

Komentáře • 95

  • @p.sanjeev1596
    @p.sanjeev1596 Před 2 lety +5

    Perfectly exposed many myths,Great

  • @JKMusictvm
    @JKMusictvm Před 2 lety +5

    Very good information, excellent 👍 research work go ahead

  • @deepakleelasivarajan2635
    @deepakleelasivarajan2635 Před 2 lety +6

    പുത്തൻ അറിവുകൾ...നന്ദി !!

  • @nandakumarneeliyath1232
    @nandakumarneeliyath1232 Před 2 lety +7

    പ്രഭാഷണത്തിനെ ഒഴുക്കിനെ ചുമയും അനാവശൃ ചലനങ്ങളും തടസ്സപ്പെടുത്തുന്നു.നല്ലതുപോലെ എഡിറ്റ് ചെയ്ത് പ്രക്ഷേപണം ചെയ്താൽ നന്നായിരിക്കും.വിഷയം നന്നായിരിക്കുന്നു.

    • @sabual6193
      @sabual6193 Před 2 lety

      കൃഷ്ണനും ഇല്ല ചാണക്യനും ഇല്ല ചാണകം മാത്രം ഉണ്ട്.

  • @sinojdamodharan5723
    @sinojdamodharan5723 Před 2 lety +8

    നന്ദി സാർ 🙏🙏

  • @baba4baba
    @baba4baba Před 2 lety

    വളരെ വിജ്ഞാനപ്രദമായ വീഡിയോ....

  • @a234t98
    @a234t98 Před 2 lety

    impressive. thank you sir

  • @sarathclalr1963
    @sarathclalr1963 Před 2 lety +7

    ഏറ്റവും വലിയ വിജ്ഞാനം 👌

  • @nishanth3106
    @nishanth3106 Před 2 lety

    Very interesting

  • @janardhanab4295
    @janardhanab4295 Před 2 lety

    Thank you so much

  • @nishanth3106
    @nishanth3106 Před 2 lety

    ഇനിയും പ്രതീക്ഷിക്കുന്നു.

  • @sandeepmb3263
    @sandeepmb3263 Před 2 lety +5

    ഇനി പറഞ്ഞു പറഞ്ഞ് നളന്ദ തക്ഷശില യൂണിവേഴ്സിറ്റികൾ പേർഷ്യയിൽ നിന്നും ചൈനയിൽ നിന്നും അറേബ്യയിൽ നിന്നും ഇളക്കി കൊണ്ടുവന്നാണ് ഇവിടെ വെച്ചത് എന്ന് പറയരുത്

    • @prathyu2901
      @prathyu2901 Před 2 lety +4

      Islamum christanity um lokathinu sambhavana cheythu..ennu iyal paranjath aan enak bhayankara comedy aayi thonniyath...enthu sambhaavana aa avar cheythath ennu iyal paranjitt illa...😂😂😂😂 crusades aayirikkumooo...😂😂😂😂😂

  • @user-yx2mc5qd2q
    @user-yx2mc5qd2q Před 13 dny

    Chetta thodda seriyaki parau plz

  • @rameshnanmanda6902
    @rameshnanmanda6902 Před 2 lety

    Super

  • @freethinker2559
    @freethinker2559 Před 2 lety +2

    Very true

  • @babut2926
    @babut2926 Před 2 lety

    👌👌❤

  • @abhilashbhaskar9762
    @abhilashbhaskar9762 Před 2 lety +2

    വിലപ്പെട്ട അറിവുകൾ..... നന്ദി..... 🙏🙏🙏

  • @vibinvimal9349
    @vibinvimal9349 Před 5 měsíci +1

    🙏🏻❤️

  • @varasarah
    @varasarah Před 2 lety +1

    who qrite Arthadasthra

  • @manhuman5893
    @manhuman5893 Před 2 lety +3

    കുറച്ചു തള്ളി മറിക്കുന്നിലെ എന്നൊരു തോന്നൽ 🤔

  • @user-yx2mc5qd2q
    @user-yx2mc5qd2q Před 3 měsíci

    Thakalude chuma vepralam ithoke sradhiku. Arojakam matuu

  • @regithponnappan1579
    @regithponnappan1579 Před 2 lety

    sound is very low cant hear without headphone

  • @philipkj307
    @philipkj307 Před 2 lety +2

    പ്രഭാഷണത്തിൽ ആകെ വെപ്രാളം അനുഭവപ്പെടുന്നു.

  • @sarathchandran3512
    @sarathchandran3512 Před 2 lety +1

    Ningalu sharikkum janichathaano🤪🤪 chumma paranjatha tto ❤️

  • @prajinkappad4203
    @prajinkappad4203 Před 3 měsíci

    ഇമ്മാതിരി നമ്പറുകളൊക്കെ കുറച്ചുകാലം കൂടി മുന്നോട്ടു പോകും

  • @atholokham9313
    @atholokham9313 Před 2 lety +7

    ഈ പറയുന്ന ചാനക്യാനും ഇല്ല
    മുഹമ്മദും ഇല്ല
    ജീസസ് ഇല്ല
    ദൈവവും. ഇല്ല
    ഞാനും. സാറും ഇല്ല

    • @chvl5631
      @chvl5631 Před 2 lety +1

      മായ

    • @Imwalk6r
      @Imwalk6r Před 2 lety

      നിങ്ങൾ പറഞ്ഞത് ശെരിയാണ്, അവസാന വാചകം ഒഴികെ...!!!
      മുഹമ്മദ്‌, ഈസ, യേശു, മൂസ, ശ്രീ രാമൻ etc ഇവരൊന്നും മനുഷ്യരല്ല... നമ്മുടെ മനസ്സിന്റെ വിവിധ തലങ്ങളെ മനസ്സിലാക്കിത്തരാൻ വേണ്ടി പറഞ്ഞ 'ഉപമകൾ' മാത്രമാണ്.

    • @atholokham9313
      @atholokham9313 Před 2 lety +2

      @@Imwalk6r ഇയാൾക്കു കാര്യം പിടികിട്ടി 👍🏻👏

    • @veepee1557
      @veepee1557 Před 2 lety +1

      അധോലോകം സത്യം. ജഗത് മിഥ്യ.

    • @kalippan.
      @kalippan. Před 2 lety +2

      ഇവിടെ ആരും ജനിക്കുന്നുമില്ല, മരിക്കുന്നുമില്ല - ലെ late മോഹനൻ വൈദ്യർ(RIP)

  • @chvl5631
    @chvl5631 Před 2 lety +13

    പറയുമ്പോൾ reference proof വെച്ചു പറയൂ സർ... അതോ തോന്നുന്നതാണോ? ബുക്ക്‌ അടിച്ചിറക്കി എന്നൊക്കെ പറഞ്ഞാൽ എല്ലാ മഹർഷിമാരും ബ്രാഹ്മണൻ ആയിരുന്നില്ല.. സാറിനു ബ്രഹ്മനാരോട് എന്തെങ്കിലും കലിപ്പ് ഉണ്ടോ?

    • @padmakumarmannathoor9482
      @padmakumarmannathoor9482 Před 2 lety +5

      sorry reference matram muparode chodikaruthe....paraunthe athupole ange vizhungeaa...

    • @raveendranpk8658
      @raveendranpk8658 Před 2 měsíci

      ​@@padmakumarmannathoor9482അതെതെളിവ് മാത്രം ചോദിയ്ക്കരുത് (അരി പ്രശ്നമാണ്)

  • @saseendranc.c6782
    @saseendranc.c6782 Před 2 lety

    ഈ ഫോട്ടോ എന്തറിഞ്ഞിട്ടാണ് പറയുന്നു

  • @harrisubaidulla8909
    @harrisubaidulla8909 Před 2 lety

    ലളിതാ ാസഹസ്റനാമ൦ രചന വിശദമാക്കാമോ

  • @sumodk7306
    @sumodk7306 Před 2 lety +3

    Nonsense 😭😭😭

  • @NagaratnaJewel
    @NagaratnaJewel Před 2 lety

    Sir Megastinis ആണ് May the whole world being happy, may the people be happy... എന്നീ ചിന്തകൾ ആദ്യമായി ഇന്ത്യയിൽ introduce ചെയ്തത് പറയുന്നു.
    അപ്പോൾ അതിനും മുമ്പേ ഉണ്ടായിരുന്ന ബുദ്ധിസ്റ്റുകൾ, ബൗദ്ധ ഭിക്ഷുക്കൾ എന്തായിരുന്നു സമൂഹത്തെ പഠിപ്പിച്ചത്. തക്ഷശില തുടങ്ങിയ ബുദ്ധിസ്റ്റ് യൂണിവേർസിറ്റികൾ ഉണ്ടായിരുന്നെങ്കിൽ അവിടെ എന്തായിരുന്നു പഠിപ്പിച്ചത്.
    ബൗദ്ധ തത്വങ്ങൾ, ശിക്ഷണങ്ങൾ എന്താെക്കെ എന്ന് പഠിച്ചാൽ ഈ പറഞ്ഞവയെല്ലാം ഇവിടെ നിന്ന് പടിഞ്ഞാറൻ രാജ്യങ്ങളിലേക്കാണ് പോയതെന്ന് മനസ്സിലാകും. ബുദ്ധിസ്സത്തിലെ ശിക്ഷണങ്ങൾക്ക് കൃത്യമായ datings ഉം Reference ഉം ഉണ്ട്.
    തന്നെയുമല്ല, ജാതി - വർണ്ണ വ്യവസ്ഥയുടെ സൃഷ്ട്ടാക്കളും നിലനിർത്തുന്ന സംവിധാനവുമായ ബ്രാഹ്മണിസ്സത്തിൽ / ഹിന്ദുയിസ്സത്തിൽ / വേദങ്ങളിൽ നന്മകൾ ഉണ്ടെന്ന് കൊട്ടിഘോഷിക്കുന്ന കാപട്യത്തെ മനസ്സിലാക്കണമെങ്കിലും ബൗദ്ധ തത്വജ്ഞാനത്തെ കുറിച്ചും ബൗദ്ധ ചരിത്രത്തെ കുറിച്ചും വായിക്കാൻ ശ്രമിച്ചാൽ മതി.

  • @nhalil
    @nhalil Před 2 lety

    BC 1അം നൂറ്റാണ്ട് ഇൽ ബ്രാഹ്മണര് എങ്ങനെയാണ് അവരുടെ നഷ്ട പ്രതാപം തിരിച്ചു പിടിച്ചത്?

    • @babuthayil8862
      @babuthayil8862 Před 2 lety +2

      In BC 185,Pushymitra Shunga, the commander killed the last Maurya King Brihadrara and started Shunga Dynasty, the first brahmana kingdom.

    • @catholicorthodoxfaith2689
      @catholicorthodoxfaith2689 Před 2 lety

      Shunga and Guptas are the cause of Brahmin rule

    • @aksuraj29
      @aksuraj29 Před 2 lety

      @@babuthayil8862 there were no such thing called Brahmana kingdom in India.

  • @lintofrancis8032
    @lintofrancis8032 Před 2 lety +1

    കേരളത്തിൽ മതം ഇല്ലാതാക്കാൻ എന്തു ചെയ്യണം?

    • @nhalil
      @nhalil Před 2 lety +1

      മതം ഇല്ലാതാക്കാൻ ഇപ്പോഴൊന്നും സാധ്യമല്ല. ദൂഷ്യഫലങ്ങൾ കുറക്കാൻ കുട്ടികളിലെ മത വിദ്യാഭ്യാസം നിർത്തിയാൽ മതി.

    • @harrisubaidulla8909
      @harrisubaidulla8909 Před 2 lety

      കേ പി യോഹന്നാൻ,, ത൦൯കൂ ബ്രദേഴ്സ് ദിനകരൻ മകൻ ഇവരോട് പ റ

  • @rajasekharan2743
    @rajasekharan2743 Před rokem

    Even now BJP following this.

  • @mohamedashraf9669
    @mohamedashraf9669 Před 2 lety

    .

  • @chinjuminnu9954
    @chinjuminnu9954 Před 2 lety +8

    പറയുന്നതൊന്നിനും റഫറൻസ് കൊടുക്കാത്ത, വായിക്കു തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന നിലയ്ക്ക് പറയുന്ന ഇയാളൊക്കെയാണ് യുക്തൻമാരുടെ വില കളയുന്നത്!!

    • @user-dc6zd1sd2m
      @user-dc6zd1sd2m Před 2 lety

      സഹിക്കുന്നില്ലേ

    • @aksuraj29
      @aksuraj29 Před 2 lety

      വെറും വായ്ത്താളം

    • @mampettaappu588
      @mampettaappu588 Před 2 lety +3

      @@user-dc6zd1sd2m arkanu sahikathad enn swayam chindikkuka

    • @chinjuminnu9954
      @chinjuminnu9954 Před 2 lety +1

      ടിപ്സ് പറയുന്നതിന് തെളിവ് തരട്ടെ ഷഹോദരാ

    • @raveendranpk8658
      @raveendranpk8658 Před 2 měsíci

      പ്ലീസ്, തെളിവ് ചോദിയ്ക്കരുത് ( അരി പ്രശ്നം)

  • @aravindankg4121
    @aravindankg4121 Před 2 lety +1

    Nee aaradaa guruthwamkettavane??

  • @SajeethMathew
    @SajeethMathew Před 2 lety

    You are not quoting any reference… sad!!!
    Wasted my time watching this video!!

  • @babuts8165
    @babuts8165 Před 2 lety

    ഇതെല്ലാം പറഞ്ഞ് പരത്തുന്നവർ ബ്രാഹ്മണ്യത്തിന്റെ ഗുണ ഭോക്ദാക്കൾ ആണെന്ന് എല്ലാവർക്കും നന്നായി അറിയാം!

    • @raveendranpk8658
      @raveendranpk8658 Před 2 měsíci

      ഒരു ബ്രാഹ്മണനെക്കാണാൻ 10 കി മി. പോണം -

  • @haripharip2979
    @haripharip2979 Před 2 lety

    🤣🤣🤣🤪

  • @kiran1707
    @kiran1707 Před 2 lety +3

    Video മുഴുവൻ കേട്ടു.താഴെ പറയുന്ന കാര്യങ്ങൾക് reference പ്രതീക്ഷിക്കുന്നു.
    1.ചണ്ഡാലന്മാർ ഒരു കാലത്ത് educated community ആയിരുന്നു അതിൽ scholars ആയിരുന്നു ചാണക്യന്മാർ .
    2.
    A). പുരാതന ഇന്ത്യൻ സർവകലാശാലകളിൽ നിന്നും പുസ്‌തകങ്ങൾ പണ്ട് കടത്തി കൊണ്ടുപോയി
    B).ആ പുസ്തകങ്ങൾ പിൽകാലത്ത് സംസ്കൃതത്തിലേക്ക് translate ചെയ്ത് പൗരാണികരായ ബ്രാഹ്മണർ എഴുതിയതാണ് എന്നു കാണിച്ചു publish ചെയ്തു .

    • @channel13point8
      @channel13point8  Před 2 lety +12

      (as received from the speaker)
      Legends of Indian Buddhism by Eugene Burnouf, reffered about the educational level of Chandalas under Buddhism and their highness in wisdom. Ravan was also a chandala of Hind jati had excellent knowledge, was able to do dispute with 10 people in 10 various subjects at a time. So, Buddha called him DASANANAN, he was a gotra king in todays Chattisgarh. Many Chanakyas lived during that time.
      The travel gauge of :-
      Hiuen Tsang China 630-645.
      Al Beruni Persia 1024-1030.
      Ibn Batuta Morocco 1334-1347.
      Marco Polo Italy 1254-1324.
      Abdur Razzak Persia 1443-1444
      Didnt mention any brahmanical books written or existed in Indian subcontinent during their visits here.
      But hundreds of Nagavamsi and Dravida texts existed in Indian subcontinent.
      Even Sanskrit Language was not existed here. After the decline of Buddhist Universities all of sudden there was a flow of brahmanical texts in many pen names emerged here, HOW ?
      SOAS UNIVERSITY LONDON, proved the sastram of പഞ്ച‍ഭുതം, പഞ്ചാമൃതം, പഞ്ചലോഹം, പഞ്ചേന്ദ്ര്യം translated from a famous Greek text PANCHALATIK.
      Robbery abd translation of other books in Sanskrit mentioned in
      Dipavamsa Ancient Buddhism, History 1879
      by H. Oldenberg and Geography of Early Buddhism 1932 by Bimala Churn Law.
      Behujan Ithihas directly gives all the proofs. SOAS RESEARCH WING gives the details of 19 books used to copy for MAHABHARATA, with lines and names and story contests.

    • @raveendranpk8658
      @raveendranpk8658 Před 2 měsíci

      മറുപടി കിട്ടിയല്ലൊ സായ്‌വെഴുതിയതാണെന്ന് പോരേ തെളിവ് ?ആനന്ദതുന്ദിലനാ യേൻ/അഹമാനന്ദതുന്ദിലനാ യേ -----ൻ -😄

  • @prathyu2901
    @prathyu2901 Před 2 lety

    Brahmins onnum nalkiyitt illa...sheri thanne....buddhisvum greek & roman philosophy ellam lokathinu contribution nalkiyitt und....ennal christanity um islam um ee lokathinu nalkiyitt ulla contribution onnu paranju thannal kollayirunnu.....😂😂😂😂😂😂😂😂..ariyaathond chodikkunnatha...😂😂😂😂 islam enthu contribution aan lokathinu koduthath...😂😂😂😂😂😂 kore vettum kuthum kootakolayum oo 😂😂😂😂😂😂....parayumbo ellam parayanam ello....enthu sambhaavana aan ee randu mathangal lokathinu cheythath..? Crusades aano..😂😂😂😂

  • @PTReji
    @PTReji Před 2 lety

    ഇയാൾ പരസ്പര ബന്ധമില്ലാതെ ചരിത്രവുമായി പുലഭ്യം പറയുന്നു. വസ്തുനിഷുമായി കാര്യങ്ങൾ പറയൂ.

    • @PraveenKumar-pr6el
      @PraveenKumar-pr6el Před 2 lety

      ഒന്നു പോടോ... നിനക്കു എന്തു തേങ്ങായ അറിയാവുന്നെ

  • @cksubramanyan7300
    @cksubramanyan7300 Před 2 lety

    വായ്ക്ക് തോന്നിയത് കോതക്ക് പാട്ട് എന്ന പോലെ പറയുന്ന ഇയാളെയൊക്ക ഈ ചാനലിൽ കൊണ്ടു വരുന്നത് കഷ്ടം ഋഷിമാരെല്ലാം ബ്രഹ്മണ രായിരുന്നു എന്ന് പറയുന്നത് എന്താടിസ്ഥാനത്തിലാണ്,അത് പോലെ പറയുന്ന ചില മതങ്ങൾ തന്ന സംഭാവനകൾ എന്തായിരുന്നു? എനിക്ക് തോന്നുന്നത് ഇയാൾക്ക് പുറത്തു പറയാൻ പറ്റിയ ഒരു പിതാവ് ഉണ്ടായിരുന്നില്ല എന്നും അത് ഒരു ബ്രഹ്മണാനായിരുന്നു എന്ന് രഹസ്യമായി ഇയാൾക്ക് ആരോ പറഞ്ഞു കൊടുത്തിട്ടുണ്ടാകും അതാണ് ബ്രാഹ്മണരോട് ഇത്ര ചൊറിച്ചിൽ

    • @raveendranpk8658
      @raveendranpk8658 Před 2 měsíci

      ഋഷിമാരെല്ലാം ബ്രാഹ്മണരായിരുന്നു എന്നതിന് തെളിവില്ല - മാത്രമല്ല മറ്റ് വർണ്ണങ്ങളിൽ നിന്നും ഋഷിമാർ ഉണ്ടായിട്ടുണ്ട് എന്നതിന് വേദേതിഹാസങ്ങളിൽ തെളിവുണ്ട് - സായ് വന്മാരുടെ പുസ്തകങ്ങൾ വായിച്ചിട്ടാണ് ഇദ്ദേഹം പറയുന്നത് - അതാണബദ്ധം -

  • @thulaseedharannk4962
    @thulaseedharannk4962 Před 2 lety +5

    ഇന്ത്യൻ സംസ്കാരത്തെ ഇടിച്ചു കാണിക്കാൻ ഒരു "പുത്തി ജീവി " എന്തൊക്കെയോ പറയുന്നു? ഇല്ലാത്ത വസ്തുതകൾ പറയുന്നു. ഒരു കൂട്ടർ ബ്രാഹ്മണാധിപത്യം എന്ന് പറയുന്നു മറ്റൊരു കൂട്ടർ ബ്രാഹ്മണരെ അടിച്ചോടിച്ചു എന്ന് പറയുന്നു. താങ്കൾ ഏതു ചരിത്ര പുസ്തകങ്ങളെ ആസ്‌പദമാക്കുന്നു.

  • @rakeshbhat8074
    @rakeshbhat8074 Před 2 lety +1

    Poda vrittikettavane...Nari

    • @user-hx4gz1hj2x
      @user-hx4gz1hj2x Před 2 lety +9

      ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിച്ചിട്ട് കാര്യമില്ല. താങ്കൾക് അതിനോട് എതിർപ്പുണ്ടകിൽ അതിനുള്ള കാരണം വ്യക്‌തമാകണം

    • @humaneffortwins5570
      @humaneffortwins5570 Před 2 lety +3

      But he is a bhat so he is a bakth

    • @sinojdamodharan5723
      @sinojdamodharan5723 Před 2 lety +7

      😂😂😂😂😂😂സഹിക്കാൻ പറ്റുന്നില്ല പാവം

    • @03fazilhalari30
      @03fazilhalari30 Před 2 lety +1

      Chhy injane Aano prdigarikunnade

    • @nhalil
      @nhalil Před 2 lety

      😁