സ്വത്ത് വന്ന വഴി | പത്മനാഭസ്വാമി ക്ഷേത്രം പറഞ്ഞതും പറയാത്തതും | Episode #2 | Vellanad Ramachandran

Sdílet
Vložit
  • čas přidán 10. 07. 2020
  • #PadmanabhaswamyTempleFacts
    First Episode Link : • പത്മനാഭസ്വാമി ക്ഷേത്രം...
    Join us on facebook :
    / 20182. .
    / channel-138-. .

Komentáře • 165

  • @instagvi4245
    @instagvi4245 Před 3 lety +17

    ശേഖരിച്ച അതായത് കൊള്ളയടിച്ചത് എന്നല്ലേ .? കാലം കഴുയുമ്പോൾ ഏത്‌ തെറ്റുകളും ശരിയായി മാറുന്നു.

  • @jkj526
    @jkj526 Před 3 lety +20

    ഇതിപ്പോ തമിഴ് നാട്ടുകാർ അറിഞ്ഞാൽ പ്രശ്നമാകുമല്ലോ 🤔

  • @alis7335
    @alis7335 Před 3 lety +5

    നല്ല വിവരണം, പിന്നെ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഉള്ള സ്വത്ത്‌ കടമായി വാങ്ങിയത് തൃപ്പടി ദാനം ആയി രാജ്യം നൽകിയ തിരുവിതാംകൂർ രാജാക്കന്മാരുടെ നീതി ബോധം ആണ്. ദേവന്റെ സ്വത്ത്‌ രാജ്യത്തിന്റെ ആവശ്യത്തിന് ഉപയോഗിക്കാം എന്ന സന്ദേശം അതിൽ ഉണ്ട്. കൂടാതെ അത് തിരികെ നൽകണം എന്ന ചിന്ത രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചം ആകുന്നതിലേക്ക് കൂടി പ്രയത്‌നം കൊണ്ട് വരേണ്ട ആവശ്യകത രാജ്യത്തിനെ അറിയിക്കുന്നത് ആണ്. മാർത്താണ്ഡ വർമക് മുമ്പുള്ള സ്വത്ത്‌ ആയതിനാൽ അത് തിരികെ കൊടുക്കാൻ ഉറപ്പിച്ചു എന്നാണ് എന്റെ യുക്തിക്കു തോന്നുന്നത്, അങ്ങനെ ആകും ഉത്രം തിരുനാളും ചിന്തിച്ചിട്ടുണ്ടാകുക. കേന്ദ്ര സംസ്ഥാന സർക്കാരുകൾ റിസർവ് ബാങ്കിൽ നിന്നും കടം എടുക്കുന്നത് പോലെ കരുതിയാൽ മതി. പക്ഷെ താങ്കളുടെ കാഴ്ചപ്പാട് ഏറെക്കുറെ ശരിയാണ്. അതിനോടൊപ്പം 1314 ന് ശേഷം ഉള്ള രാജാക്കന്മാർക്കും നിലവറയിലെ നിധി കൂട്ടുന്നതിൽ നല്ലൊരു പങ്ക് ഉണ്ട്. എന്തൊക്കെ ആയാലും ജനങ്ങളുടെ കാണിക്കയെക്കാൾ ബഹുഭൂരിപക്ഷം സ്വത്തും ഭാരതത്തിലെ നാട്ടുരാജ്യങ്ങളിൽ നിന്നും ആക്രമിച്ചു നേടിയതും സൂക്ഷിക്കാൻ ഏല്പിച്ചതോ ആയ സ്വത്തുക്കൾ ആണെന്നതിൽ സംശയം വേണ്ട. അപ്പോൾ സ്വത്ത്‌ രാജ്യത്തിന്റേത് ആണ് എന്നാണ് എന്റെ അഭിപ്രായം. പക്ഷെ അത് രാഷ്ട്രീയക്കാർക് പെരുമാറാൻ മാത്രം വിട്ടു കൊടുക്കുന്നതിനോട്‌ യോജിപ്പില്ല. അതിൽ വിശ്വാസവും രാജ കുടുമ്പത്തിന് പ്രാതിനിധ്യവും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംരക്ഷണവും കോടതിയുടെ മേൽനോട്ടവും ഉൾപ്പെടുത്തി ലോക ജനതയുടെ മുമ്പിൽ ഈ സ്വത്ത്‌ കാണാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയും രാജ്യത്തിന്റെ ഖജനാവ് ഒരു ഭരണാധികാരി സ്വന്തം സുഖത്തിനു വേണ്ടി ഉപയോഗിക്കാതെ കാത്തു സംരക്ഷിക്കണം എന്ന മാതൃക ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കണം by ALI ABSAS

  • @abhilashbhaskar9762
    @abhilashbhaskar9762 Před 3 lety +6

    വളരെ നന്ദി.. 🙏🙏🙏കൂടുതൽ ചരിത്രസംബന്ധിയായ വിവരങ്ങൾ ഉൾകൊള്ളിച്ചുള്ള പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു...... ചരിത്രം പഠിക്കുന്നവർക്ക് അതൊരു മുതൽ ക്കൂട്ടവും.... 🙏🙏🙏

  • @jayachandrankallingaljayac6488

    സാധ്യതകളെ അംഗീകരിക്കുന്നു സാർ... നല്ല വിശകലനം

  • @karee-jok1452
    @karee-jok1452 Před 3 lety +2

    ഈ നിലവറകൾ പണിതത് മാർത്താണ്ഡവമായാണ് അദ്ദേഹത്തിന്റെ കാലത്ത് തന്നെ അതോടു ചേർന്ന് കൊട്ടാരങ്ങൾ പണിയുകയും ധർമ്മരാജാവിന്റെ കാലത്ത് രാജകുടുംബം അങ്ങോട്ട്‌ സ്ഥിര താമസമാക്കുകയും ചെയ്‌തു.ആ നിലവറകളിൽ സ്വത്തു മാർത്താണ്ഡ വർമ പിടിച്ചെടുത്തതും പിന്നീട് വിദേശികൾ ഓരോ കാര്യത്തിന് സമ്മാനമായി കൊടുത്തതുമാകാം. അറബി, പേർഷ്യൻ, റോമൻ മുദ്രയുള്ള സ്വര്ണനാണയങ്ങൾ ചാക്ക് കണക്കിനുണ്ട് . രണ്ടു മൂന്ന് ഗ്രാം വരുന്ന സ്വർണമണികളും ചാകുകണക്കിനുണ്ട്. 50 കിലോ വരുന്ന മാലകൾ പദ്മനാഭന് നീളത്തിൽ അണിയാൻ പറ്റുന്നതം അനവധിയുണ്ട്. വിനോദ് റൊയിയുടെ റിപ്പോർട്ടിൽ ഉണ്ട്‌. ഇതൊക്കെ മാർത്താണ്ഡവര്മയ്ക്കു ശേഷം വന്നതാണു. അമ്പലപ്പുഴയും കായംകുളവും കൊല്ലവും സമ്പന്ന രാജ്യങ്ങളായിരുന്നു. ക്ഷേത്രങ്ങൾ ട്രഷറികൾ പോലെ സമ്പന്നന്മാർ ട്രസ്റ്റ്‌ ആയി സ്വത്തു കൊണ്ട് സൂക്ഷിച്ചു കാണും. എട്ടരയോഗത്തിനെ മാർത്താണ്ഡവർമ പേര് മാത്രമായി ഒതുക്കി ചവിട്ടി നിറുത്തി. ആറാട്ടിന് ആയുധവും പട്ടാളവുമായി ചെന്നത് തന്നെ പുരോഹിതരെ ഭീഷണി പെടുത്താനാണ്.

  • @rahuls6479
    @rahuls6479 Před 3 lety +5

    സർ പറഞ്ഞതിൽ തൃപ്പടി ദാനത്തെപ്പറ്റി പറഞ്ഞില്ല.. തൃപ്പടിദാനം നടത്തിയകൊണ്ടല്ലേ പലിശ കൊടുത്തു പണം എടുക്കേണ്ടിവന്നത്..അതുകൂടി ഒന്നു വിവരിക്കാമോ?..

  • @davoooddavood6092
    @davoooddavood6092 Před 3 lety +8

    യാഥാർത്ഥ്യ ത്തോട് നീതി പുലർത്തുന്ന,വിശകലനത്തിന് നന്ദി.....!

  • @Rahitelme
    @Rahitelme Před 3 lety +7

    സ്വർണനാണയങ്ങൾ ആണെങ്കിൽ അതിലെ ലിഖിതം നോക്കിയാൽ ക്ലൂ കിട്ടില്ലേ സ്വത്തുവന്ന വഴി?

  • @johnantony1307
    @johnantony1307 Před 2 lety +1

    ഇരവിക്കുട്ടിപ്പിള്ളക്ക്ശേഷം (1213ന് ശേഷം)കൊല്ലം ഭരിച്ചത് ആരായിരുന്നു സാർ?

  • @joypeter6935
    @joypeter6935 Před 3 lety +5

    നല്ല അറിവുകൾ പങ്ക് വച്ചതിന് നന്ദി

  • @shanojp.hameed7633
    @shanojp.hameed7633 Před 3 lety +11

    History is always curious & interesting...

  • @sowparnika_treasa_sabu
    @sowparnika_treasa_sabu Před 3 lety +8

    Thankalot for sharing these valuable information.

  • @surajithkm
    @surajithkm Před 2 lety +1

    നല്ല അറിവുകൾ !!

  • @johnyjoseph324
    @johnyjoseph324 Před 3 lety +4

    Excellent presentation, and thoughtful analysis leading to a reasonable conclusion.. The comments and replies also are pertinent.. Never seen anything of this standard like following our presentations. No body has littered any garbage

  • @U.L.E.C
    @U.L.E.C Před 3 lety +5

    Thanks to the entire team behind channel 13.8 for bringing such rational historical thinkers. Will be more than happy to listen if personalities like malayankizh gopalakrishnan are brought to this platform. :)

  • @sreekeshmohanan9728
    @sreekeshmohanan9728 Před 3 lety +5

    Iam waiting 😎

  • @salupb4220
    @salupb4220 Před 3 lety +4

    Thank you sir

  • @ravindrannair1370
    @ravindrannair1370 Před 3 lety +5

    Informative

  • @sajikumar675
    @sajikumar675 Před 3 lety +1

    Thank for the information