Birth of God - Dr. Dileep Mampallil ദൈവത്തിന്‍റെ ജനനം

Sdílet
Vložit
  • čas přidán 11. 01. 2018
  • Birth of God - ദൈവത്തിന്‍റെ ജനനം
    Talk by Dr.Dileep Mampallil at Manjeri Urban Co-operative Bank Auditorium, Manjeri, Malappuram on 10/12/2017. Program Organized by esSENSE Malappuram unit
    =============================================
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essenseglobal.com/

Komentáře • 317

  • @sudersanvarma3133
    @sudersanvarma3133 Před 6 lety +51

    മനുഷ്യൻ ഒന്നും ചെയ്യാതെ ജീവിതം നയിക്കുമ്പോൾ. ഭാവനയിൽ പൊട്ടി വിരിഞ്ഞ ഒരു ആനന്ദസങ്കല്പം മാത്രമായിരിക്കാം ദൈവം. പരിണാമം സംഭവിച്ചു ഇന്ന് കാണുന്ന പരുവത്തിൽ ആയത്.

  • @Thomas-kl6gv
    @Thomas-kl6gv Před 6 lety +157

    ശക്തരിൽ ശക്തൻ ഡിങ്കൻ മാത്രമാണ് ഏക ദൈവം......
    (വിശുദ്ധ ബാലമംഗളം ലക്കം 14 )

  • @prasadtpthunduparampil5490
    @prasadtpthunduparampil5490 Před 4 lety +30

    സ്വന്തമായി ചിന്തിക്കാൻ കഴിവുള്ള ഇന്നത്തെ മനുഷ്യനും ഗോത്ര കഥകൾക്ക് അടിമകളാണ്.വട്ടപ്പൂജ്യം ആരോ പ്രസവിച്ചു ആർക്കോവേണ്ടി ജീവിക്കുന്നു.

  • @sumeshthankappan8788
    @sumeshthankappan8788 Před 3 lety +37

    ഇതൊക്കെ സ്കൂളിൽ പഠിപ്പിച്ചാൽ ഇന്ത്യൻ സമൂഹം പരിഷകൃതമായിപ്പോകും... അതാകരുത്.... കുർബാനയും, പൂജയും, അസലാമു അലൈക്കും ഒക്കെയായി തുടരട്ടെ 😀😀😀😀

  • @senseriderx6335
    @senseriderx6335 Před 5 lety +34

    വളരെ വലിയ അറിവുകളാണ് ദിലീപ് സാറിന്റെ പ്രഭാഷണത്തിൽകൂടി മനസ്സിലാക്കാൻ കഴിഞ്ഞത് താങ്ക്സ് സാർ

    • @rzzbbkbkb842
      @rzzbbkbkb842 Před 4 lety +3

      ഖുറാനിൽ സൂറത്ത് ലുഖ്‌മാനിൽ 10 വാക്യത്തിൽ ആകാശങ്ങളെ കാണാത്ത രീതിയിൽ ഉള്ള തൂണ് കളിൽ താങ്ങി നിർത്തുന്നത് നിങ്ങൾ കാണുന്നില്ലേ എന്ന് അള്ളാഹു പറയുന്നു. അപ്പോൾ അതിന്റെ അർത്ഥം ഭൂമിയുടെ മേൽക്കൂര യാണ് ആകാശം എന്നാണ് ഖുറാനിൽ. അങ്ങനെ യാണെങ്കിൽ ഇന്നത്തെ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ യു മായി ഒത്തുനോക്കുമ്പോൾ ഇസ്ലാം മതം വളരെ അപ്രസക്തമാണ്

    • @Jon_Snow212
      @Jon_Snow212 Před 4 lety

      @@rzzbbkbkb842 i think sooo

    • @sinojdamodharan5723
      @sinojdamodharan5723 Před 2 lety

      @@rzzbbkbkb842 കോപ്പ്

    • @ulvxxztverkiytx
      @ulvxxztverkiytx Před 4 měsíci

      Andi​@@rzzbbkbkb842

  • @VISHNUSURESH2050
    @VISHNUSURESH2050 Před 5 lety +48

    ശരിക്കും ഇതൊക്കെയല്ലേ സ്കൂളിൽ പഠിക്കേണ്ടത്..?

    • @dranandums3121
      @dranandums3121 Před 2 lety +2

      Pandu question paperil ithu pole chodichatinanu adyapakante kai vettiyatu 😐😐😐

    • @Aparna.Ratheesh
      @Aparna.Ratheesh Před 2 lety +1

      True

  • @exploreweeks267
    @exploreweeks267 Před 4 lety +9

    ഏകദൈവം ഡിങ്കൻ ...

  • @rameshankannu2943
    @rameshankannu2943 Před 6 lety +23

    ബും ബാ ദൈവത്തിന്റെ ഒടുക്കത്തെ ശർദ്ദി

  • @prasannamv7104
    @prasannamv7104 Před 3 lety +5

    ഇങ്ങനെയാണു് അന്ധവിശ്വാസങ്ങളെ തുടച്ചു നീക്കി ശരിയായ കാഴ്ചപ്പാടുണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടത്. താങ്കളുടെ അവതരണം യുക്തിയുക്തവും പക്വതയോടെ ഉള്ളതുമാണ്.വളരെ ലളിതവും എന്നാൽ വ്യക്തവും .ഒന്നിനേയു വെല്ല്ലുവിളിക്കയോ പരിഹസിക്കയോ അടിച്ചിരുത്തുകയോ ചെയ്ത് ഞാനാണ് സർവ്വജ്ഞൻ എന്ന് ഊറ്റം കാണിയ്ക്കുന്നുമില്ല. ഇത്തരം വിശദീകരണങ്ങൾ ജനങ്ങൾ സ്വീകരിക്കും അംഗീകരിക്കും. മതത്തിൻ്റെ ചുവടുപറ്റി അന്ധവിശ്വാസങ്ങളെ നിലനിർത്തി മുതലെടുക്കുന്ന മത പ്രവർത്തകരെ ജനങ്ങൾ തനിയെ തഴഞ്ഞു കൊള്ളും ഇത്തരം ബോധം ഉണരുമ്പോൾ .

  • @abdussalamcherukadu7534
    @abdussalamcherukadu7534 Před 3 lety +2

    വളരെയധികം വിജ്ഞാനപ്രദമായ ക്ലാസ്. വളരെ സോഫ്റ്റായിട്ടുള്ള അവതരണം. ഒരുപാട് നന്ദിയുണ്ട്.

  • @surabhidas100
    @surabhidas100 Před 6 lety +6

    സ്ത്രീ ദൈവങ്ങൾക്ക് കൊടുത്ത വിവരണം വളരെ നന്നായി ......... നിങ്ങൾ ഗുഹാമനുഷ്യന്റെ ഭാവനയെക്കുറിച്ചു പറഞ്ഞു ........... നിങ്ങളുടെ ഭാവനകൾ അപാരം തന്നെ ,

  • @rijascp
    @rijascp Před 6 lety +6

    very simple explanation of the subject and nicely explained .. great work sir

  • @prashvijayn
    @prashvijayn Před 5 lety +11

    Ravi sir, Augustus Mori's and mampallil my favourite s

  • @rugmavijayanrugmavijayan5132

    .ഇന്നത്തെ മനുഷ്യൻ ഗുഹാ മനുഷ്യനേക്കാൾ മോശം അനുഭവത്തിൽ ആണ് നിവസിക്കുന്നത് ,എൻ്റെ മതം മാത്രം,മറ്റുള്ളവരെ കൊന്നൊടുക്കുകഎന്നതിലേക്ക് ആണ് മൃഗതുല്യരായി മാറുന്നത്എന്ന് പറയട്ടെ..വളരെ വിജ്ഞനപ്രദമായ വിവരണം, സാർ തയ്യാറാക്കിയ ചരിത്ര ഗവേഷണ നേട്ടം സാധാരണ ജനങ്ങളുടെ മനസ്സും ബുദ്ധിയും തെളിയിക്കുന്നത് ആണ്. Proud of you, about your experience in reasearch and served us scientific temper and it's important ance,🌹🌹🌹🌹🌹

  • @mpShamsuTirur
    @mpShamsuTirur Před 6 lety +9

    വളരെ നല്ല അവതരണം

  • @vimalvijayagovind
    @vimalvijayagovind Před 6 lety +5

    Very underrated presentation.. should be getting more views

  • @v.g.harischandrannairharis5626

    Believers have a close mind approach. They won't try to see the truth

  • @sumeshkn8218
    @sumeshkn8218 Před 6 lety +4

    Good work. Sensible flow of ideas.

  • @AnupKumar-hq8zm
    @AnupKumar-hq8zm Před 6 lety +3

    Very good informative presentation .

  • @jksenglish5115
    @jksenglish5115 Před 5 lety +5

    Thank you, sir. Keep enlightening us ....

  • @mdsebanseban3078
    @mdsebanseban3078 Před 5 lety +5

    നമമൾ കഥകളിൽ മാത്‌റം വിശ്‌സികകുന്‌നു

  • @user-cl4jq2eh2q
    @user-cl4jq2eh2q Před 26 dny

    ഈ പ്രാപ്ഞ്ചതിന് ഒരു സൃ ട്ടാ വ് ഉണ്ട് ആ സൃറ്റാവിനെ അവതരിപ്പിക്കുന്ന മത ഗ്രന്തത്തിന് പോരായിമകൾ ഉണ്ട് വിദൂരത്തിൽ ഉള്ള സൂര്യൻ ഭൂമിയെ നിയന്ദ്രി കുന്നത് പോലെ ഒരു ശക്തി ഈ പ്രഭ ഞ്ചത്തെ സൃട്ടിക്കുകയും പരിപാലികുകയും ചെയുന്നു ഒന്നും തനിയെഉണ്ടായിഎന്ന് വിശ്വസിക്കാൻ ബുദ്ധി മുട്ട് ഉണ്ട് ജീവനുള്ളതും ജീവൻ ഇല്ലാത്തതും ഒരു നിയമത്തിന്റെ അടി സ്ഥാനത്തിൽ പ്രവർത്തിക്കുന്നു ഇ തു തന്നെ വളരെ സങ്കീർണത യുണ്ട്

  • @noorjihanabdul2871
    @noorjihanabdul2871 Před 6 lety +26

    Exelent .. വളരെ നല്ല അവതരണം. thank you..sir .ഇനിയും വെളിച്ചം വിതറുക.

    • @abdulrazakp288
      @abdulrazakp288 Před 6 lety +1

      Noorjihan Abdul nalla tub light vachal mathi !😃😃😃

    • @aliabdulsamad3228
      @aliabdulsamad3228 Před 6 lety +3

      Noorjihan Abdul തമസോ
      മാ ജ്യോതിര്‍ ഗമയ.

    • @rifadhtech913
      @rifadhtech913 Před 5 lety

      Iver prayunnathu sangalpam alle boominde avasthe engane theermanikam

    • @prasanthviswanath7366
      @prasanthviswanath7366 Před 5 lety +2

      Abdulinum alikum sahikunila alle saramila thalayile kalimannu payye unangikolum ketto

    • @BijoMJohn
      @BijoMJohn Před rokem

      പരിഹാസിയോട് സൗഹൃദം അരുത്. അതുനിങ്ങളെ അറിവില്ലാത്തവരോ, പരിദുഷക പാത്രങ്ങളാക്കും. Proverb 🤔

  • @pknavas5207
    @pknavas5207 Před 5 lety +1

    Superclass....thanks

  • @dpack5767
    @dpack5767 Před 5 lety +4

    Very good presentation, keep up the good work.
    One suggestion, plz stop using flex as back ground.
    Let's also save the world from pollution too 😊

  • @ashruashru7907
    @ashruashru7907 Před 5 lety +7

    Dr aaloru chullannanu.

  • @arunchenthamarakshan5187

    Very nice slide prepration and presentation too

  • @fshs1949
    @fshs1949 Před 4 lety +2

    Good message.

  • @josevthaliyan
    @josevthaliyan Před 5 lety +6

    എത്ര മനോഹരമായ അവതരണം!

  • @paulsontm9110
    @paulsontm9110 Před 6 lety +1

    Very good presentation

  • @govindps2562
    @govindps2562 Před 6 lety +2

    Good presentation

  • @jishap7141
    @jishap7141 Před 2 lety

    Very good informative presentation

  • @kayaljain2049
    @kayaljain2049 Před 6 lety +3

    Good speech

  • @devasree5766
    @devasree5766 Před 3 lety +2

    Nice presentation sir, i want to add one thing, i think the concept of God was also used as a law to prohibit crimes

  • @RajeshRajesh-mc6qt
    @RajeshRajesh-mc6qt Před 3 lety

    Very nice കേൾക്കാൻ ആഗ്രഹിച്ചത്

  • @myreligionisindian8948
    @myreligionisindian8948 Před 4 lety +6

    ഒരുതരത്തിൽ.മതങ്ങൾ മനുഷൃനെ അറ്റ്നതയിലേക്ക് തള്ളി വിടുന്നു ഇനിയുള്ള കാലഘട്ടത്തിൽ.ഇങ്ങനെനെയുള്ള.കാര്യങ്ങൾക്ക്.വളരെ പ്രസക്തിയുണ്ട്. ...........മതങൾ. മനുസ്യനെ.ഭിന്നിപ്പിച്ചു.വെച്ചിരിക്കുന്നു.അതൊഴിവാക്കണം

    • @BijoMJohn
      @BijoMJohn Před rokem

      സ്റ്റാലിൻ

  • @DJ-mq9qn
    @DJ-mq9qn Před 4 lety +1

    superb presentation

  • @prasanthps221
    @prasanthps221 Před 3 lety +4

    സർ.. ഡിങ്കൻ മഹാ ശക്തനായ ദൈവം കളിയാക്കിയാൽ കണ്ണു പൊട്ടി തെറിക്കും... ഹല്ലേ ലുയ ..ഡിങ്ക് ലുയ

  • @shajivu4124
    @shajivu4124 Před rokem

    Very good presentation!

  • @pscguru5236
    @pscguru5236 Před 5 lety +2

    Nice speech

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL Před 6 lety +1

    very good ..

  • @MrAnt5204
    @MrAnt5204 Před 3 lety +1

    Thank you 🙏

  • @rajjtech5692
    @rajjtech5692 Před 3 lety +2

    ബുദ്ധിയുള്ള മനുഷ്യർ എല്ലാത്തിനും ഒരു കാരണം ചുമത്താൻ ദൈവത്തെ കൊണ്ടു വന്നു. ഒരു പൂരകം. എന്നാൽ മനുഷ്യൻ ഇല്ലെങ്കിൽ ദൈവം എന്നൊരു വാക്ക് ആര് പറയും? അപ്പൊ മനുഷ്യൻ ദൈവത്തെ ഏറ്റെടുത്തു. മരണം വരെ അവൻ ചിന്തിക്കും. പിന്നീട് എന്ത്? പൂരകം പറയാമോ? ദൈവത്തിനു അറിയാം. എത്ര എളുപ്പം.

  • @antonykj1838
    @antonykj1838 Před 6 lety +2

    Thanks 👍👍

  • @VijayammaCN
    @VijayammaCN Před rokem

    നല്ല വിവരണം, പ്രത്യേകിച്ചും ഹരാരിയുടെ ഹോമോസാപ്പിയൻസുകൂടി വായിച്ചാൽ, കുറെക്കൂടിഎളുപ്പം മനസിലാകുന്ന വിശദീകരണം

  • @manunarayanan8650
    @manunarayanan8650 Před 6 lety +2

    Good speech, well articulated.

  • @eldhoskariah9865
    @eldhoskariah9865 Před 4 lety +2

    പണ്ടൊക്കെ ഇങ്ങനെ ഒരു വിഡിയോ ഉണ്ടേല്‍ അതിന്‍റെ കമന്റ് ബോക്സ്‌ വായിക്കുന്നത് തന്നെ നല്ലൊരു നേരമ്പോക്ക് ആയിരുന്നു ...ഇപ്പം ആ ഫീല്‍ കിട്ടുന്നില്ല !!

  • @mkaslam8304
    @mkaslam8304 Před 4 lety

    Very good speech

  • @vinodmuraleedharan1448
    @vinodmuraleedharan1448 Před 6 lety +1

    Thankyou

  • @Fade007fade007
    @Fade007fade007 Před 2 lety +1

    Hi from Qatar. 🇶🇦

  • @jim_sapien
    @jim_sapien Před 6 lety

    Excellent.

  • @sree1010
    @sree1010 Před 6 lety +1

    Good one

  • @polachanpadayatty3756
    @polachanpadayatty3756 Před 3 lety

    Very good knowlege

  • @sahadpp4890
    @sahadpp4890 Před 6 lety +2

    Super

  • @vijayanpg3644
    @vijayanpg3644 Před 2 lety

    നല്ല പ്രഭാഷണം

  • @mastersvlog5535
    @mastersvlog5535 Před 3 lety

    Good speach

  • @muttathara1
    @muttathara1 Před 5 lety +2

    Good

  • @2010binu
    @2010binu Před 6 lety +1

    thank you sir. great speech

  • @vyshakhpalasseryvp3944
    @vyshakhpalasseryvp3944 Před 6 lety +1

    Nice...

  • @pranavkaruvath1116
    @pranavkaruvath1116 Před 6 lety +1

    Good.

  • @sivysivy2318
    @sivysivy2318 Před měsícem

    Essences Globel is making Revolution

  • @prasadmadathil
    @prasadmadathil Před 6 lety +3

    superb presentation sir

  • @anoopm.v.6898
    @anoopm.v.6898 Před 6 lety +3

    Great speech

  • @vidyaramanan1837
    @vidyaramanan1837 Před 2 lety +2

    Chintha sakthi ullaver ethoke kanum ❤️

  • @josevthaliyan
    @josevthaliyan Před 5 lety +2

    വളരെ നല്ല അവതരണം.

  • @rineeshrineesh4713
    @rineeshrineesh4713 Před 6 lety +2

    super

  • @sajijs2319
    @sajijs2319 Před 3 lety

    Great

  • @jithoshkumarjithu8115

    ദൈവം ആധുനികകാലകട്ടത്തിൽ പണമുണ്ടാക്കാനും രാഷ്ട്രീയ ലാഭത്തിനും

  • @byjugypsy5482
    @byjugypsy5482 Před 4 lety +2

    Fairy tales beliefs mentioned clearly about GODs or God created man,, Reality of How GODs and God was created by Man??? 😎 Presentation DR Dileep Mambili

  • @jafarkk1682
    @jafarkk1682 Před 3 lety

    Slide കിട്ടാൻ വല്ല വഴിയും ഉണ്ടോ സർ.നല്ല വിഷയം നല്ല അവതരണം

  • @sreealwaystrue
    @sreealwaystrue Před rokem

    Increase the speed of your voice

  • @vinuprasad8421
    @vinuprasad8421 Před 6 lety +5

    Kidu👌

    • @rajeevr6570
      @rajeevr6570 Před 4 lety

      Bro.....y.....?

    • @rajeevr6570
      @rajeevr6570 Před 4 lety

      Bro think....call for me 971527851185 this video I will explain

  • @ancyancypk3697
    @ancyancypk3697 Před 4 lety

    ഇതാണ് സത്യം

  • @dhrishtadhyumnan2894
    @dhrishtadhyumnan2894 Před 4 lety +3

    ബ്രില്യന്റ് sir

  • @anujohn7362
    @anujohn7362 Před 5 lety +1

    Thank you very much.......

  • @sunilraj343
    @sunilraj343 Před rokem

    വളരെ നല്ലത്

  • @tharunmangattil2759
    @tharunmangattil2759 Před 4 lety

    Sir
    Please explain how "believes" came into being. It is not only God that man believes in. Man believes in a lot of stupid things. How did man start believing things without logic?

  • @saneeshns2784
    @saneeshns2784 Před 5 lety +9

    ഏകദൈവം ഡിങ്കൻ 🐭 Praise the Rat 🐁

  • @unussaheer4097
    @unussaheer4097 Před 5 lety +1

    Ok

  • @thoughtvibesz
    @thoughtvibesz Před 6 lety +18

    great sir

  • @PAVANPUTHRA123
    @PAVANPUTHRA123 Před 6 lety +2

    നരബലി കേരളത്തിൽ ക്ഷേത്രങ്ങളിൽ 500 പരം വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നതാണ്, ആന, പോത്ത്, കുതിര കുടങ്ങിയ മ്യഗങ്ങളെ ഉപയോഗിച്ചതായി കൊട്ടാരം ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ കാണുന്നു.

  • @magiciantal1991
    @magiciantal1991 Před rokem

    Dileep sir 🔥🔥

  • @abhilashmullakkara
    @abhilashmullakkara Před 6 lety +1

    Excellent

  • @balankc3846
    @balankc3846 Před rokem

    👍👍👌👌 No 1 🌹

  • @thanfeez369
    @thanfeez369 Před 3 lety +1

    ❤️

  • @jacoboommen5858
    @jacoboommen5858 Před 3 lety

    The Brahmi language is the known oldest language in the world. It was there from 5000 BC onwards. The latest version of Brahmi is Tamil. It was originated in Mohan Jo Daro and Harappa. Sans Script is 2000 years younger than Brahmi. Sanskrit has same letter sequence same as Brahmi, but has no letters. Now Hindi is commonly used to write Sanskrit.

  • @devadethanb6918
    @devadethanb6918 Před 6 lety +1

    GOD IS ONLY AN IMAGINATION. IT DOES NOT EXIST. Devadathan Founder of SCIENTIFIC RELIGION.
    Details - Face book Devadathan Balakandan.

    • @sreenivasanpulparambil2701
      @sreenivasanpulparambil2701 Před 4 lety

      പ്രകൃതനായ മനുഷ്യൻ കൊടുങ്കാറ്റ് മിന്നൽ വരൾച്ച വെള്ളപ്പൊക്കം ഭൂകമ്പം ഉരുൾപൊട്ടൽ സുനാമി രോഗങ്ങൾ പാമ്പു കടിച്ചാൽ മരണം തുടങ്ങിയവയെ പറ്റി വിവരമില്ലാത്ത കാലത്തു ഇതിന്റെ പിന്നിൽ ഒരു ശക്തിയുണ്ടന്നും അതിനെ അവന്റെ ഭാവനയിൽ ഓരോ ദൈവത്തിന്റെ യും തുടക്കത്തിനു കാരണമായി പിന്നീട് സ്ത്രീ കൽ ഗർഭിണി യാവുന്നത് എങ്ങെനെ അങ്ങനെ സ്‌ത്രീ ദൈവങ്ങളുണ്ടായി പുരുഷ ബന്ധം കൊണ്ടാണ് എന്നു മനസ്സിലാക്കിയപ്പോൾ അന്നുവരെ യുള്ള സകല ദൈവങ്ങളും പുരുഷന്റെ അസിസ്റ്റന്റ് ദൈവങ്ങളായി ലക്ഷക്കണക്കിന് ദൈവങ്ങൾക്ക് തുണ. പാരമ്പര്യമായി പകർത്തിയ കഥകൾ മാത്രം. ഇന്ന് ഏറ്റവും കൂടുതൽ പരസ്യം കൊടുക്കുന്ന ക്രിസ്തുമത വും മുഹമ്മെദീയ മതവും ഇന്ത്യയിലെ കൃഷ്ണ മതവും മുൻകാല മതങ്ങളിൽ പകർത്തിയ കഥകളാണ് ചോദ്യംചെയ്യാതെ വിഴുങ്ങി ചർത്ഥിച്ചു കൊണ്ടേയിരിക്കുന്നു മറ്റുള്ളവ ചോദ്യം ചെയ്തു അതിൽ യുക്തി കാണുന്നു ഇതിനെ ഏറ്റവും വലിയ ഭ്രാന്തു ആണു ഇതിന്റെ ചികിത്സ ചോദ്യം ചെയ്തു ഉൾക്കൊള്ളുക.

  • @anwarhammu9446
    @anwarhammu9446 Před 6 lety

    Hai

  • @rcharuvila
    @rcharuvila Před 3 lety

    👌👌👌

  • @hansond
    @hansond Před 5 lety

    👍

  • @kvvinayan
    @kvvinayan Před 6 lety

    മരിക്കല്‍ എപ്പോള്‍ മുതലാണ്‌ മന്‍ഷ്യന്‍ മനസിലാക്കുന്നത് എങ്ങനെയായിരിക്കും

  • @baijujamesthoppil9512

    മതങ്ങുളും ദൈവങ്ങളും കൂടി മനുഷ്യേരെ പിടിച്ചു തിന്നുന്നു

  • @arunk7862
    @arunk7862 Před 2 lety

    👍👍👍👍👍

  • @rasheed4496
    @rasheed4496 Před 6 lety +7

    Kali mannu kond undkiyath kond Nammude Talakhagathum kali mannu thanneyan Samshyam venda

  • @thaha7959
    @thaha7959 Před 9 měsíci

    ഇതിനൊക്കെ( മുനുഷ്യൻ )മുൻ പ് ഈ പ്രപഞ്ചം വേണ്ടേ അതെങ്ങിനെ ഉണ്ടായി, പൊട്ടിത്തെറിച്ചതാണോ, വികസിച്ചതാണോ, എന്താ പൊട്ടിത്തെറിച്ചത്, എവിടെയാ പൊട്ടിത്തെറിച്ചത്, എന്താ വികസിച്ചത്, എവിടെയാ വികസിച്ചത്

  • @sapereaudekpkishor4600
    @sapereaudekpkishor4600 Před 4 lety +1

    Munnott

  • @therock7233
    @therock7233 Před 4 lety

    The gist of the presentation seems to me is "man was an idiot, so he created God". The cavemen were people who were capable to hunting with minimal tools. They were well aware of the sun, thunder, lighting, etc., although they did not have as much knowledge of them like we do today. I highly doubt they were scared of them. A child who's exposed to snakes will not fear the snake, there's no reason for him/her to start worshipping it.
    I am sure the caveman had dreams about his mother while she was alive. So if he didn't think that his mother is living with him while living in another world, there's no reason for him to think so after she was dead because of a dream.
    If God is just a creation of man, why did different people living in different parts the world create God?

    • @vinuv16
      @vinuv16 Před 4 lety

      Yes Sentinelese is a pure example of that in our present day..

  • @flwer5394
    @flwer5394 Před 2 lety +4

    നിങ്ങളുടെ ജെല്പനങ്ങളും അതുപോലെ വെറും ഭാവന മാത്രമാണ് ഒരു തെളിവുമില്ല

    • @babupu9192
      @babupu9192 Před rokem

      പരിണാമം എന്നത് തെളിയിക്കപ്പെടാത്ത ചില ഊഹാപോഹങ്ങളും ഇന്നത്തെ സയൻസും കാലങ്ങൾക്കനുസരിച്ച് മാറ്റം വരുന്നതുമാണെന്ന . ചിന്തിക്കാതെ മരണത്തിനധീനനായ മനുഷ്യൻ തന്റെ ചെറിയ തലച്ചോറിൽ യുക്തി എന്നതിന്റെ തള്ള് നടത്തുകയാണ്

    • @BijoMJohn
      @BijoMJohn Před rokem

      👍

  • @sunilbabu9796
    @sunilbabu9796 Před 5 lety +9

    ലുട്ടാപ്പി: ഹി ഹി, നമുക്ക് അടിച്ചു പൊളിക്കണം ബ്രൊ. കാലഘട്ടത്തിന്റെ തിരുശേഷിപ്പുകൾ😆😆

  • @jayanelodi9951
    @jayanelodi9951 Před 2 lety

    എന്തൊക്കെയാ പറഞ്ഞതെന്ന് ഓർക്കുന്നുണ്ടോ നിങ്ങൾക്ക്