ബ്രാഹ്മണർ എഴുത്ത് പഠിച്ചത് ശുദ്രരിൽ നിന്ന് | Vellanad Ramachandran

Sdílet
Vložit
  • čas přidán 7. 08. 2022
  • Previous Episodes : • Vellanad Ramachandran
    Join us on facebook :
    / 20182. .
    / channel-138-. .

Komentáře • 72

  • @emersonabraham9323
    @emersonabraham9323 Před rokem +18

    ഇപ്പോഴും മാറ്റമൊന്നുമില്ല.. 🙄എഴുത്ത് പഠിച്ചവൻ ജോലിക്കാരനും 🙄 പഠിക്കാത്തവൻ ഭരണകർത്താവും 🤔😀

  • @najasivadasan3791
    @najasivadasan3791 Před rokem +8

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇതൊന്നും ദൈവത്തിൽനിന്ന് വന്നതല്ല .മനുഷ്യൻറെ ഭാവനയിൽ നിന്നും വന്നതാണ്. കാലത്തിനു ചേർന്നതല്ലെൻകി ൽ തിരുത്താനും അവഗണിയ്കാനുമുള്ള സ്വാതന്ത്ര്യവുമുണ്ട്

  • @mynameismaximus3624
    @mynameismaximus3624 Před 7 měsíci

    വളരെ സത്യസന്ധമായ നിരീക്ഷണം

  • @appunigil590
    @appunigil590 Před rokem +18

    ബ്രഹ്മണന്മാർക്ക്‌ ഭയങ്കരം ബുദ്ധി ആണ് പോലും അവർ എന്താണ് കണ്ട് പിടിച്ചത് കറച്ചു കെട്ടു കഥ കണ്ടത്തിയതും കണ്ടു പിടിച്ചതും സൈപ്പന്മാരല്ല

    • @banaraskrishna1028
      @banaraskrishna1028 Před rokem

      നമ്പൂതിരിമാർ നായർ സ്ത്രീകളെയും അമ്പലവാസികളുമായും ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ അവർ ശുദ്ര സ്ത്രീകളാണ് അവരെ അകറ്റി നിർത്തണമെന്ന് ചിന്തിച്ചിരുന്നില്ല കേരളത്തിൽ നായന്മാർ ആണ് ശൂദ്രന്മാർ എന്നറിയപ്പെടുന്നത്. നമ്പൂതിരിമാരിൽ നിന്നുണ്ടാകുന്ന നായന്മാർ ബുദ്ധിയുള്ളവരും നായന്മാരിൽ നിന്നുണ്ടാകുന്ന നായന്മാർ അപ്പി നായന്മാരും ആകുന്നു

    • @jrjtoons761
      @jrjtoons761 Před rokem

      not caucasians, Jews

    • @rajmenon2132
      @rajmenon2132 Před rokem

      Brahmansinu kuruttubudhi koidudakanu mr
      That's how they became superior themselves with their fake stories man
      Our kazhuvum onilum ilyatha vargham
      Tats Brahmins only kuruttubudhi to make all fools that's all man

    • @rajmenon2132
      @rajmenon2132 Před rokem

      @@jrjtoons761 who is this jews
      Only abhayarthikal k
      Who betrayed ur Jesus the philosopher k

    • @STORYTaylorXx
      @STORYTaylorXx Před 10 měsíci

      അതൊരു തെറ്റിദ്ധാരണയാണ്. ഇവിടത്തെ കണക്കിലെ ആഗ്ര കണ്ണീരായി ആൾക്കാർ പലരും ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ളവർ ആയിരുന്നു.

  • @mdinesh58
    @mdinesh58 Před rokem +1

    നിങ്ങൾ ഒരു സത്യപാലൻ ആണെല്ലോ സാർ.

  • @balachandrabhat5816
    @balachandrabhat5816 Před rokem +6

    ഞാൻ ബ്രാഹ്മണനാണ്. പക്ഷെ ഹരിശ്രീ പഠിച്ചത് അവർണനിൽ നിന്നും ആണ്.

    • @rajmenon2132
      @rajmenon2132 Před rokem

      Onninum jaadiyalla kazhivaanu mukyam
      Taabgal manushynaanu
      Add kind paranju
      Pasha taangalil parts raskshasar matullavara apamaanikanum Tara pattikkanumasrangilumbodham ilysthavar azhutiya kettukadakalumayi iranginnavar undu
      Taangal shariyaya knowledge Ulla ask tanna
      Parayada vayya

  • @mynameismaximus3624
    @mynameismaximus3624 Před 7 měsíci

    ഭാസ്കരരവിവർമന്റെ ജൂതശാസനത്തിൽ വണ്ടളാച്ചേരി കണ്ടൻ കറുപ്പോളൻ എന്നാണ് എഴുത്തുകാരന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്.

  • @abrahamjohn5626
    @abrahamjohn5626 Před rokem +1

    Thanks

  • @thulasydevick9119
    @thulasydevick9119 Před rokem +1

    New information

  • @narayanankuttyk8518
    @narayanankuttyk8518 Před rokem +2

    അക്ഷരമാണെങ്കിലും ആവിയന്ത്രമാണെങ്കിലും അദ്ധ്വാനികളായ അ ളുകളാണ് കണ്ടുപിടിച്ചത് എന്ന് പറഞ്ഞാൽ ഈ പകിട്ട് നിറഞ്ഞ കാലത്തെ ആളുകൾക്ക് ഇഷ്ടം വരാൻ സാധ്യതയല്ല

    • @babuts8165
      @babuts8165 Před rokem

      ബ്രാഹ്മണനല്ലന്ന് ചുരുക്കം!

  • @sunnyjacob607
    @sunnyjacob607 Před rokem +4

    ഇന്ത്യയിൽ പ്രധാന മായും രണ്ട് ജാതി കളാണ് ഉള്ളത് ആര്യന്മാരും അനര്യന്മാരും ഇതിൽ ആര്യ ജാതിയിലാണ് നാല് വർണങ്ങൾ ഉള്ളത് സേവകരായ ശൂദ്രന്മാർ നമ്മുടെ സമൂഹത്തിൽ സവര്ണരാണ് നായർ പിള്ള മുതലായവർ അനര്യ സമൂഹത്തിൽ ഈഷവർ തുടങ്ങി ദളിതർ മുഴുവൻ വരും ഭൂമിയുടെ ഉടമസ്ഥാവകാശം സവർണക്കായിരുന്നു അവർണർ കൃഷി ചെയ്തു ധന്യങ്ങൾ ഉണ്ടാക്കി സവർണർ ക്കു സമർപ്പിച്ചു മാറിപ്പോകണമായിരുന്നു ലോകത്തെല്ലായിടത്തും അടിമത്തം ഉള്ളത് പോലെ ഇവിടെയും

    • @rajmenon2132
      @rajmenon2132 Před rokem

      U r really a fool masrkjavasasi dalith
      Induayia jaadi vyvastha Alla jeralathil
      Jeralithil allavarum onnu tanba
      Pasha Brahmans vannapo agar idil Minni avarku adimakal Asian sammadicha Kira Pera select chsydu
      Scar ivarlu Verdi matullavar nilaku births tallsnum kollanum gundakalayi kind nafanavar
      Adanu Randa savanna Nair k
      Hindu as this. Brahmans jshetriyar shudrar vyshyar Matr ullu k
      Allada Vera onnum ilya
      keraralathil vyshyr illya
      Brahmanarum kshetriyarum kazhinjal all shudrar tanna
      Hindu madathil Vera onnum ilya maarkam koodi
      Kira cream ilyathavar vaayil tonnunadu azhuthundam paranju publicity kidukan nadakkunavaraanu kazhuthakal
      Keralathi jaadi onum ilyayurunnu
      Namboosirimasr srishtichadu
      Anbatha baranasamvudhanam maariyappol baranavyvasthskku vrndi
      Kira ennam idu Okla irangiyitundu casyiltonnunafum azhuti publicityum aayi
      Madam than poyi keralathil masala angina unddayi Anni padikku
      AnittuHindu vuddhitharanfal vilambaam k
      Way u people think
      All r fools
      Are u a missionary agent like some ithers

    • @rajmenon2132
      @rajmenon2132 Před rokem

      Study Veda first. Only 4 in hindhus
      That's Brahmin kshetriyas vyshyas and shiudras none else
      Abhumaabam unddaskan Verdi chile vyvasthakalayum as time parayum
      In Kerala it's totally different u conversion agent
      All over India it's like that
      Here no vtshyas
      All r Audra's except brahmins
      But there r exceptions even to it
      All r created by string people's and informed it upon ignorant people that's all u foreign agent

  • @Hitman-mj1vz
    @Hitman-mj1vz Před rokem +1

    👍

  • @balachandranreena6046
    @balachandranreena6046 Před rokem +8

    അതെങ്ങാനും എഴുതിവചലോ.. ഉച്ചത്തിൽ പറഞ്ഞാലോ മറ്റുള്ളവർ കേട്ടു പഠിചലോ .. അതിനു അയിത്തം എന്നാ ഏർപ്പാട്ണ്ടാക്കിയ crooked ബുദ്ധി. ഇത്ര ഇൻഹുമനും crookedum ആയ ഒരു ഗോത്ര ജീവികൾ മറ്റൊരു ഗോത്രത്തിലും ഉണ്ടായിട്ടില്ല. പണിയെടുക്കാതെ തിന്നാൻ ദൈവത്തെ വരെ ഉപയോഗിച്ച കാഞ്ഞ കുരുട്ടുബുദ്ധി.🤣🤣🤣ബ്രഹ്മണമതം. അത് എന്തായാലും ഹിന്ദു മതത്തിൽ പെടില്ല. അത് ഭാരതത്തിന്റെ സനാധന ധർമത്തിൽ പെടില്ല...ഈ panchamar ഉണ്ടാക്കുന്ന അന്നം പരാജീവികളെ പോലെ മൃഷ്ടാന്നം വീട്ടിവിഴുങ്ങുന്നതിനൊരു കുഴപ്പവും ഇല്ല.. 😂😂

    • @hawkingdawking4572
      @hawkingdawking4572 Před rokem +2

      ബ്രാഹ്മണമതം തന്നെയാണ് ഹിന്ദുമതമായത്. സനാതന ധർമ്മം എന്ന തരികിട പുതിയ ബ്രാൻഡിംഗും.

    • @rajmenon2132
      @rajmenon2132 Před rokem

      Ivarokka chayyunna vrithikedukal mattullavar aryadikkanayirunnu Pandu ayitham undaaki vachadu k
      Use sense man

    • @rajmenon2132
      @rajmenon2132 Před rokem

      Arinkasl allavanum koodi adu publicity kodukkumannu avarku ariyam
      Tats ayitham u man

  • @ramprasanth8101
    @ramprasanth8101 Před rokem

    Simple ഭയമുള്ളതിനോട് അകന്നു നില്‍കുക.

  • @kavirajan3735
    @kavirajan3735 Před rokem

    സംഘാടകർ പൂർവ്വ മാവോയിസ്റ്റ് കൾ അല്ലേ?

  • @MrParappallil
    @MrParappallil Před rokem +2

    ചരിത്രം എങ്ങിനെയാണ് അന്ധവിശസ്വാസം ആകുന്നത്?. ചരിത്രം അപൂർണ്ണമാകാം, തെറ്റ് ആകാം. വിശ്വാസം അന്ധമാകുമ്പോൾ അന്ധവിശ്വാസം. വലിയ കാരൃങ്ങൾ പറയുമ്പോൾ വാക്കുകൾ ശ്രദ്ധിക്കണമേ.

  • @harikillimangalam3945
    @harikillimangalam3945 Před rokem +3

    ഞാനൊരു ജാതീയവാദിയല്ല. പക്ഷേ വി.ടിയെ അക്ഷരം പഠിപ്പിച്ചത് തിയ്യ പെൺകുട്ടിയല്ല. തിയ്യാടി സമുദായത്തിൽ പെട്ട കുട്ടി. അവർ അമ്പലത്തിൽ തിയ്യാട്ട് എന്ന അനുഷ്ഠാന കല നടത്തുന്നവരാണ്. തിയ്യ പെൺകുട്ടി ആയി എന്ന് വെച്ച് അതൊരും മോശമാണെന്നൊന്നും ഞാൻ വിചാരിക്കുന്നില്ല. പക്ഷേ ആളുകളെ തെറ്റായി ധരിപ്പിക്കരുത്

    • @babuts8165
      @babuts8165 Před rokem

      മണ്ണിൽ പണിയെടുത്ത് ഉണ്ണാനുണ്ടാക്കിയവർ എങ്ങനെ തീണ്ട ജാതിക്കാരായിയെന്ന് ഒരെത്തുംപിടിയും കിട്ടുന്നില്ല! മണ്ണ് ഇത്ര വൃത്തികെട്ടതാണെന്ന് മന:സ്സിലായപോൾ തീരുമാനിച്ചതാ , ഇനി എന്റെ തലമുറ പട്ടിണി കിടന്ന് ചത്താലും മണ്ണിലേക്കില്ലന്ന്! അതുകൊണ്ട് രണ്ടു മക്കളും സർക്കാർ ജീവനക്കാരായി !

    • @rajmenon2132
      @rajmenon2132 Před rokem

      Thiyaas r strong in everything always
      Not like these thiyyadi ambalavaasi nambiidiri servants k

  • @victorbernard100
    @victorbernard100 Před rokem +3

    I) ജനതിക പരം ആയി ദളിത് വിഭാഗത്തിൽപ്പെട്ട Indus valley യിലെ ജനങ്ങളുടെ Harrappan Script ആണ് ഇന്ത്യൻ ഉപഭൂഗണ്ഡത്തിലെ ആദ്യത്തെ എഴുത്ത് ഭാഷ
    ആക്കാലത്ത് സംസ്കൃത ഭാഷയോ ബ്രാമഹ്മണ സമൂഹ മോ അന്ന് നിലവിൽ വന്നിട്ടില്ല .
    2 ) കേരളത്തിൽ ബ്രാഹ്മണർക്ക് മുൻപ് ഉണ്ടായിരുന്ന ബുദ്ധമത വും ബുദ്ധവിഹാരങ്ങളോട് ചേർന്നുള്ള പള്ളി ക്കുടങ്ങളും
    തദ്ദേശിയരും പിന്നോക്ക ജാതിക്കാർ എന്ന് പിൻ കാലത്ത് മുദ്ര കുത്തി മാറ്റി നിർത്തപ്പെട്ട വിഭാഗത്തിന് വിദ്യാഭാസം കിട്ടിയിരുന്നു എന്നതിന്റെ തെളിവാണ് .
    ഒരു പക്ഷേ എഴുത്ത് പഠിക്കുന്നതിൽ ബ്രാ മഹ്മണർ കാണിച്ച വിമുഖതയാകാം സംസ്കൃതം ക്ഷയിക്കാൻ കാരണം .

    • @harikillimangalam3945
      @harikillimangalam3945 Před rokem

      ഇൻഡസ് വാലിയിലെ ജനത ദളിത് ഒന്നുമല്ല. അവർ ഏത് ജാതിയോ മതമോ Practice ചെയ്തിരുന്നു ന്ന് അറിവായിട്ടുമില്ല. പക്ഷേ ചില ദൈവ സങ്കല്പങ്ങളൊക്കെ നിലവിലുണ്ടായിരുന്നുന്ന് തെളിവുകൾ ഉണ്ട്. വേദജനത ഹാരപ്പന്റെ പതനത്തോടു കൂടിയാണ് വരുന്നത്. എന്തായാലും ഹാരപ്പൻ ജനത ദളിത് ആൾക്കാരൊന്നുമല്ല

  • @harindran.k8207
    @harindran.k8207 Před rokem +2

    Valmiki വനവാസി.
    Vysan ....ദളിത്.
    Krishnan ... YADAV OBC .
    Raman ...Katri....
    Sai Baba ദളിത്.
    Sri narayana guru...OBC.
    Amrithandadmayi...dalit
    Sri M....Muslim
    Jesus ....carpenter.
    Brahmna contribution എവിടെയാ????
    മാറ്റങ്ങൾ വരണം.

    • @sivadast.p.727
      @sivadast.p.727 Před rokem

      വാൽമീകി സാങ്കല്പി കഥാപാത്രമാണ് സോമരസം മാംസ ഭക്ഷണം ഇവ കഴിച്ച് സ്വബോധം പോയ ആര്യന്മാരാണ് കഥയായ രാമായണവും മഹാഭാരതവും എഴുതിയത്. കൂടുതൽ ജനങ്ങൾ സ്വീകരിക്കുന്നതിനു വേണ്ടി താഴ്ന്നവന്റെ പേരിട്ടു അത്ര തന്നെ. ഈ കേരളത്തിൽ ഭാഷ തമിഴായിരുന്നു. അതായത് സിലോൺ മുതൽ ആന്ധ്ര പകുതി തെലുങ്കാന - വരെ നീണ്ടുകിടക്കുന്ന വലിയൊരു ദ്രാവിഢ സംസ്്കാരമായിരുന്നു തമിഴകം 'പൂണൂലുകൾ വരുന്നത AD. 700 ൽ ആണ്. അന്നിവിടെ ജൈന ബുദ്ധവിഹാരങ്ങളും അക്ഷരം പഠിപ്പിക്കുന്ന അവരുടെ " പള്ളി "കളും മാത്രം. അതുകൊണ്ടാണ് പഴമക്കാർ വിദ്യാലയങ്ങളെ പള്ളിക്കൂടം എന്ന് പറയുന്നത്. അന്ന് തൊഴിലാണ് പ്രധാനം. പുലർത്തുന്നവനായ പുലയന്റേതായിരുന്നു കൃഷി ഭൂമി. തീരസംരക്ഷണം മത്സ്യബന്ധനം അരയൻമാർ കാടും കാടതിർത്തിയും കാക്കുന്നത് മലയരയൻ. നികുതി, വ്യാപാരം, ഭരണം ചേകവർ

    • @harindran.k8207
      @harindran.k8207 Před rokem

      @@sivadast.p.727....നിങ്ങളുടെ സങ്കൽപവും ഇരിക്കട്ടെ . വൈവിധ്യങ്ങൾ ആവശ്യം ആണ്.
      നായർ, നമ്പൂതിരി, കുറുപ്പ്, പുലയർ, ഈഴവൻ, അരയൻ ഇവ ഒന്നും വേദങ്ങളിലോ , ഉപനിഷത്തുകളിലോ
      ഇല്ല ഇതൊക്കെ mugal , britishers
      വിഭജിച്ച് ഭരിക്കുവാൻ ഉണ്ടാക്കിയതാണ് എന്ന് മറ്റൊരു സഹോദരൻ സങ്കൽപിച്ചത് കൺടു .
      അതും ഇരിക്കട്ടെ .

    • @harindran.k8207
      @harindran.k8207 Před rokem

      @@sivadast.p.727 ....
      India ക്കാരുടെ Kashmir to kanyakumari
      DNA എങ്ങിനെ ഒന്നായി ????
      അയോദ്ധ്യാ, രാമസേതു , ലങ്ക , ചിതകുടം
      ഇവയും സാങ്കൽപ്പികം ആണോ.

    • @harindran.k8207
      @harindran.k8207 Před rokem

      @@sivadast.p.727....
      പുലയൻടെ കൃഷിഭൂമി ആര്, എപ്പോൾ, എങ്ങിനെ അടിച്ചു മാറ്റി.????

    • @sivadast.p.727
      @sivadast.p.727 Před rokem

      @@harindran.k8207 എന്തിനാ ഇരിക്കുന്നത് ചരിത്രം താങ്കൾ വ്യക്തമായി പഠിച്ചിട്ടില്ല! പൊട്ടും പൊടിയും മാത്രം ഞാൻ 50 വർഷമായി വേരുകൾ ചികയുന്നത്. ഹരിനാമകീർത്തനം അദ്ധ്യാത്മിക രാമായണം ഇവ മുഴുക്കുടിയനായ എഴുത്തച്ഛന്റേതാണ് എന്നു നിങ്ങൾ വിശ്വസിക്കുന്നു. മലയാളം തെലുങ്ക്‌ കന്നട മുതലായ ഇന്ത്യൻ പ്രാദേശിക ഭാഷകൾ ഹിന്ദി ഉൾപ്പെടെ ആര്യ സൃഷ്ടിയാണ്. ഒരോ പ്രദേശവും ഭാഷ കൊണ്ടു വേർപെടുത്തി ജനങ്ങളെ അന്ധവിശ്വാസികളാക്കാനാണ് ആര്യന്മാർ ശ്രമിച്ചത്. പ്രാചീന ഹാരപ്പൻ പശുപതിയെ ശിവനാക്കിയതും കല്യാണം കഴിപ്പിച്ചതും രണ്ടു മൂന്നു മക്കളെക്കൊടുത്തതും ഈ ആര്യൻ പൂണൂലുകളാണ്. മൂന്നാമത്തെത മകൻ ആന്ധ്രയിൽ നിന്നു ദേവദാസി കൊലക്കേസിൽ നാടുകടത്തപ്പെട്ട കണ്ടരര് പന്തളം രാജാവിനുണ്ടാക്കിയ കഥയാണ്.😃😃😃

  • @sallythomas4403
    @sallythomas4403 Před rokem

    So what

  • @remesanpilla8599
    @remesanpilla8599 Před rokem

    ശൂദ്രർ വേദ മന്ത്രം പഠിച്ചതും. ക്ഷേത്ര പൂജ ചെയ്യാൻ പഠിച്ചതും ബ്രാഹ്മണരിൽ നിന്നാണ്. ഹെയ് മഹാൻ .

    • @bhaskaranmadathil5342
      @bhaskaranmadathil5342 Před rokem +2

      ഈ വേദമന്ത്രങ്ങൾ കൊണ്ട് മനുഷ്യന് വല്ല ഗുണവും ഉണ്ടോ പിള്ളേ ?

    • @vineethp1628
      @vineethp1628 Před rokem

      @@bhaskaranmadathil5342 😀😀😀😀correct.. Bloody public enemies

    • @rajmenon2132
      @rajmenon2132 Před rokem

      Our shooidranum idonnum innum padichitilya pullae
      Agar tannatomnum pafippikanum pikunnilya
      Avarku panikkarum gundakalum vendae pullae
      Than Tamil pullayo malatyalee pullayo

  • @vkn9001
    @vkn9001 Před rokem

    Ethu potan anu..

  • @harikillimangalam3945

    മഹാഭാരതം എഴുതിയത് വ്യാസനാണെന്നാണലോ പുരാണം. പക്ഷേ വ്യാസൻ പറഞ്ഞ് കൊടുത്ത് ഗണപതി എഴുതീന്നാണലോ . ഗണപതിയാണ് clerk, അത് കൊണ്ട് വ്യാസന് എഴുത്ത് വശമില്ലാന്ന് വരുമോ?

    • @sivadast.p.727
      @sivadast.p.727 Před rokem +1

      മഹാഭാരതം വ്യാസൻ എഴുതിയതല്ല; ഗണപതിയും അല്ല! വാരണാസിയിൽ വച്ച് പൂണൂലിട്ട ആര്യന്മാരുടെ സൃഷ്ടിയാണ്. വ്യസിക്കുക എന്നാൽ കഥ വിവരിക്കുക എഴുതുക എന്ന് അർത്ഥം. മഹാഭാരതം തുടക്കത്തിൽ വെറും 14,000 സ്ലോകങ്ങൾ; പിന്നെ 24,000 .... 64,000 .... ഒരു ലക്ഷം പിന്നെ ഒന്നേകാൽ മ😄😄😄😄😄

    • @babuts8165
      @babuts8165 Před rokem +1

      @@sivadast.p.727 എന്നാൽ പിന്നെ ശ്രീ കല ടീച്ചറാകും!

  • @jrjtoons761
    @jrjtoons761 Před rokem

    കാട്ടുവാസികളായ പ്രാചീനമായ യൂറോപ്യൻമാരെ മനുഷ്യരാക്കിയത് ജൂതൻമാരാ 😀 അങ്ങനെ വച്ച് കാച്ചിയാലോ ?

    • @rajmenon2132
      @rajmenon2132 Před rokem

      Allavarum basil tonniyadu azhutunnu
      Vaayil tinniyadu parayunnu
      Vaayil tonniyadu publish chaydu history askunnu
      No realities in nothung
      Just comedies that's all

  • @manojk2408
    @manojk2408 Před rokem

    Sir... പറയുന്നത് ശരിയാണോ ? വാത്മീകിയുടെ പേരിൽ പിന്നീട് അറിയപ്പെട്ട ഒരു സമുദായമായിക്കൂടേ വാത്മീകി സമുദായം. വാത്മീകത്തിൽ നിന്നാണ് വാത്മീകി എന്ന പേര് വന്നതെന്ന് കേട്ടിട്ടുണ്ടല്ലോ.
    കേരളത്തിലെ എഴുത്തച്ഛൻ സമുദായത്തിലാണ് തുഞ്ചത്ത് എഴുത്തച്ഛൻ ജനിച്ചതെന്ന് പറയാനാകില്ലല്ലോ

    • @sajikumar5174
      @sajikumar5174 Před rokem +2

      നൂറുകണക്കിന് വർഷങ്ങൾക്കു മുമ്പ് ഉള്ള എന്തെങ്കിലും ക്വോട്ട് ചെയ്തിട്ട് മനുഷ്യനെ തമ്മിൽ തല്ലിക്കാതെ ഇപ്പോൾ ഈ സമയത്ത് മനുഷ്യന് പ്രയോജനമുള്ള എന്തെങ്കിലും കാര്യങ്ങൾ പറയുക. ബ്രാഹ്മണന്മാരാണ് എല്ലാ നല്ല കൃതികളും എഴുതിയത് എഴുതിയത് എന്ന് ആരെങ്കിലും പറഞ്ഞോ അപ്പോൾ അങ്ങനെയൊരു അഭിപ്രായ വ്യത്യാസം തന്നെ ഉണ്ടാകാൻ പാടില്ല.

  • @sivadast.p.727
    @sivadast.p.727 Před rokem +3

    എന്തൊക്കെ വിഡ്ഢിമാണ് താങ്കൾ ഈ പറയുന്നത് ? തുടക്കം തന്നെ തെറ്റാണ്. ഇറാനിയൻ ആര്യ ആട്ടിടയന്മാർ കൂടിയേറിയ മിക്ക രാജ്യങ്ങളിലും രാമായണം അവിടെ നടന്ന കഥയായി പ്രചരിപ്പിച്ചിട്ടുണ്ട് ലാവോസിലെ രാമായണത്തിൽ ദശരഥപുത്രൻ രാവണനാണ്. രാവണന്റെ മക്കളാണ് രാമ ലക്ഷ്മണന്മാർ! മാംസ ഭക്ഷണം, മദ്യം, ലഹരി, പാട്ട്, നൃത്തം എന്നിവ പഥ്യമായിരുന്ന ആര്യന്മാർ മടിയന്മാരായിരുന്നു. അതിനു വേണ്ടിയാണ് പൂജ ഭക്തി ബ്രാഹ്മണ്യം തുടങ്ങിയവ ഉണ്ടാക്കിയത്.

  • @harivl7579
    @harivl7579 Před rokem

    കുറുന്തോട്ടി കൃഷി അറിയാമോ,, ഇതോക്കെ പറഞ്ഞ് ജയിച്ച് തൊപ്പി ഇടുന്നതിനെക്കാൾ നല്ലതല്ല ആ കൃഷി,, വരുമാനവും കുടും

  • @balakrishnan841
    @balakrishnan841 Před rokem +1

    താങ്കൾ ചരിത്രം ഒന്നുകൂടെ നന്നായി പഠിക്കണം. ആദികാലത്ത് വേദങ്ങൾ ലിഖിത രൂപത്തിൽ ഉണ്ടായിരുന്നില്ല. രാമായണവും മഹാഭാരതവും വെറും നാടോടിക്കഥകൾ ആയിരുന്നു. ബ്രാഹ്മണൻ അവന്റെ ആശയങ്ങൾ പ്രചരിപ്പിക്കുവാൻ ഇപ്പോഴത്തെ രൂപത്തിൽ പരിവർത്തിപ്പിച്ചതാണ്. പാലാഴി കടയുന്നതുപോലെ ശരിക്ക് കടഞ്ഞെടുത്തെങ്കിൽ മാത്രമേ ചരിത്ര സത്യം പുറത്തു പരികയുള്ളു.

    • @balachandranreena6046
      @balachandranreena6046 Před rokem

      Than avidirunna sarikku kadayu.. Vallathum kittiyal ithu pole vannu parayu... Ningal idehathinekkal pandithan anengil athu thelivu sahitham parayu.. Charithram nannayi padikkunnver thanne anu ithokke saktham ayi parayunnathu...

    • @robinjermiah5392
      @robinjermiah5392 Před rokem +1

      അക്ഷരം ശൂദ്രനെ പഠിപ്പിക്കരുത് എന്നല്ല..... പടച്ചവനെ അടുപ്പിക്കരുത് എന്നാണ്....
      അതിന്റെ അർഥം അന്ന് പഠിച്ചിരുന്നു എന്നാണ്.
      വ്യഭിചാരം ചെയ്യരുത് എന്ന് ഒരു നിയമം ഉണ്ട് എന്ന് പറഞ്ഞാൽ വ്യഭിചാരം എന്ന കലാപരിപാടി അന്ന് നിലനിന്നിരുന്നു എന്നാണ് അർഥം....
      hegemony നിലനിർത്താൻ ബ്രഹ്മണ പൗരോഹിത്യം നിലവിലുള്ള പലതിനെയും ക്രമേണ നിർത്തൽ ചെയ്തു എന്ന് മനസിലാക്കാം...18-19 നൂറ്റാണ്ടു ആയപ്പോഴേക്കും ബ്രാഹ്മണ മേല്കൂയ്മയുടെ കീഴിൽ വന്നപ്പോൾ ആണ് ശൂദ്രനും താഴെയുള്ളവരും വെറും അവഗണനയിൽ വന്നത്

    • @user-oz4yd2ur2f
      @user-oz4yd2ur2f Před rokem +3

      @@robinjermiah5392 "അക്ഷരസംയുക്തം ശൂദ്ര: ദൂരത: പരിവർജ്ജയേത് "
      വേദം ശ്രവിക്കുന്ന ശൂദ്രൻ്റെ കാതിൽ
      ഈയം ഒഴിക്കണമെന്ന് കല്പിച്ച മനുസ്മൃതി കാട്ടിലേക്കെറിയുവിൻ
      അല്ലായ്കിൽ കരിക്കുവിൻ " [വള്ളത്തോൾ ]
      ജ്ഞാനത്തിനായി തപസ്സനുഷ്ടിച്ച
      ശംബൂകൻ എന്ന് പേരുള്ള ശൂദ്രൻ്റെ തല തന്നെ വെട്ടി എറിഞ്ഞു.

    • @robinjermiah5392
      @robinjermiah5392 Před rokem

      @@user-oz4yd2ur2f
      എന്റെ അറിവു ശരിയാണെങ്കിൽ ഭാർഗ്ഗവ രാമനെ കൊണ്ട് വെട്ടിച്ചു....ല്ലെ??

    • @sajanskariya3299
      @sajanskariya3299 Před rokem +2

      @@user-oz4yd2ur2f "വേദം ശ്രവിക്കുന്ന ശൂദ്രൻ്റെ കാതിൽ
      ഈയം ഒഴിക്കണമെന്ന് കല്പിച്ച മനുസ്മൃതി കാട്ടിലേക്കെറിയുവിൻ
      അല്ലായ്കിൽ കരിക്കുവിൻ"..എന്നൊക്കെ പറഞ്ഞ് തന്‍റെ വിലയേറിയ സമയം കളയാനൊന്നും ഭാരതത്തിന്‍റെ ഭരണഘടനാശില്‍പ്പി Dr. അംബേഡ്ക്കര്‍ നിന്നില്ലാ, മറിച്ച് "മീ എക്കാ ഹിന്ദു ഹോവൂന്‍ ജന്‍മ് ഗേത്ലോ, പണ്‍ എക്കാ ഹിന്ദു ഹോവൂന്‍ മര്‍ണാര്‍ നഹി"..മറാഠി(ഞാന്‍ ഒരു ഹിന്ദുവായി ജനിച്ചു, എന്നാല്‍ ഒരു ഹിന്ദുവായി മരിയ്ക്കില്ലാ) എന്ന്‍ പറഞ്ഞ് ആ മതമേ വിട്ടിട്ട് ഓടിപ്പോയി മാതൃക കാണിച്ചു!!!!!!😀