പത്മനാഭസ്വാമി ക്ഷേത്രം പറഞ്ഞതും പറയാത്തതും | Final Episode | Padmanabhaswamy | Vellanad Ramachandran

Sdílet
Vložit
  • čas přidán 26. 07. 2020
  • #PadmanabhaswamyTempleFacts
    Previous Episodes Link :
    • Padmanabhaswamy Temple...
    Join us on facebook :
    / 20182. .
    / channel-138-. .

Komentáře • 46

  • @AkshayKumar-es2dy
    @AkshayKumar-es2dy Před 4 lety +10

    താങ്കളുടെ ചരിത്രവിശകലനം ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിലാണ്, ഇത്തരം കൗതുകം ഉണർത്തുന്ന കഥകൾ കൂടുതൽ വീടിയൊകൾ ആയി അവതരിപ്പിച്ചാൽ വളരെ നന്നായിരിക്കും, മഞ്ഞുമലയുട ഒരറ്റം മാത്രമേ വന്നിട്ടുളു, താങ്കളുടെ വീടിയൊകൾ യൂറ്റൂബിൽ നന്നേ കുറവാണ് അതിനാൽ കൂടുതൽ വീടിയൊകൾ പ്രതീക്ഷിക്കുന്നു.

    • @channel13point8
      @channel13point8  Před 4 lety +3

      കൂടുതൽ വീഡിയോകൾ ഉടൻ വരുന്നതാണ്

  • @jayanm9298
    @jayanm9298 Před 4 lety +14

    ഈ അറിവുകൾ ഒരു പുസ്തകം ആയി പ്രസിദ്ധീകരിച്ചു കൂടെ അങ്ങെനെയെങ്കിൽ കാര്യങൾ കൂടുതൽ വിശദീകരിക്കാമല്ലോ.,,

  • @mohamedashrafparypary8249

    good information, thanks

  • @goofybits8248
    @goofybits8248 Před 2 lety

    You are a legend!

  • @harivaraham
    @harivaraham Před 4 lety +3

    Sir Nalla arivu pakarnathinu nanni🙏

  • @saneeshns2784
    @saneeshns2784 Před 4 lety +4

    Informative ⚡👏

  • @najeebk7808
    @najeebk7808 Před 4 lety +2

    Thanks, sir,

  • @sajikumar675
    @sajikumar675 Před 3 lety +1

    Nice presentation

  • @Hitman-mj1vz
    @Hitman-mj1vz Před 4 lety +2

    good

  • @abyabraham9655
    @abyabraham9655 Před 4 lety +1

    Excellent

  • @pamaran916
    @pamaran916 Před měsícem +1

    ഈ ക്ഷേത്രത്തിൻ്റെ പ്ലാനും ശിൽപ്പിയും പത്മനാഭൻ ആജാരി ആണ് എന്നാണ് ഞാൻ വായിച്ചിട്ടുള്ളത് അദ്ധേഹത്തിൻ്റെ ശിൽപ്പം അവിടെ ഉണ്ട്

  • @Vighnesh_S_P
    @Vighnesh_S_P Před 5 měsíci

    Sir, padmanabhaswami kshethram orikal kathinashichathanenum ath innu kanunna gopurangalodu koodiyulla kshethram punrudharanam cheyyan vannavar kancheepurathil ninnu vanna viswakarama samudhayathile shilpikal annenum kancheepurathil ninnum kshethram paniyan Kallukondu vannu ennum parayapedunnu ee kallukal karamanyil ippozhum undennum parayapedunnu athupole ee shilppikalk aradhikan Karamanayil Kancheepuram Madan Kovil panithennum kettitund ee kadhakal ellam sathyamano.Karamanayil ippozhum orupad Tamil viswakarma samudhayathilullavar thamasikkunnund ivarellam munb kancheepurathil ninnu vannabarude pinthudarchayil pettavar akan sadhyathe ille?

  • @remasanct4802
    @remasanct4802 Před 4 lety +1

    അറിയപ്പെടാതത രഹസ്യം

  • @roymammenjoseph1194
    @roymammenjoseph1194 Před 4 lety +1

    You guys are fair enough for a discussion. Don't include Mr Sunny Kappikkad.

  • @hridinpradeep5107
    @hridinpradeep5107 Před 4 lety +4

    ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ നിർമ്മിതിയെപ്പറ്റി ഒന്നു പറയാമോ സാർ?

    • @vellanadramachandran2461
      @vellanadramachandran2461 Před 4 lety

      ആ കണ്ഠേശ്വരം രണ്ടണ്ണമുണ്ടല്ലോ. പഴയതും പുതിയതും

    • @hridinpradeep5107
      @hridinpradeep5107 Před 4 lety +1

      @@vellanadramachandran2461 പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ ചരിത്രം

    • @vellanadramachandran2461
      @vellanadramachandran2461 Před 4 lety +1

      @@hridinpradeep5107എട്ടാം നൂറ്റാണ്ടോടു കൂടി കേരളത്തിൽ കൂടിയുറപ്പിച്ച നമ്പൂതിരി ഇല്ലങ്ങൾ തിരുവിതാംകൂറിലേക്ക് എത്തുന്നത് പതിന്നാലാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലാണ്. അക്കാലത്താണ് പദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ആദ്യ പുനരുദ്ധാരണവും' അക്കാലത്തു് ക്ഷേത്രതന്ത്രിയായി നിയമിച്ചത് ശൈവനായ തരണനല്ലൂർ നമ്പൂതിരിയേയാണ്. മുഖ്യ പൂജാരിമാർ (പുഷ്പാഞ്ജലി സ്വാമിമാർ ) മണലിക്കര മOവും തൃശൂരെ നടുവിൽ മoക്കാരുമായിരുന്നു ഇവരും ശൈവരായിരുന്നു. ശൈവ രായ ഇക്കൂട്ടർ നിർമ്മിച്ചതാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രം. പില്ക്കാലത്ത് ഈ ക്ഷേത്രത്തിലെ അധികാരത്തെ സംബന്ധിച്ച് തർക്കങ്ങൾ ഉടലെടുക്കുകയും ചിരിഞ്ഞു പോയവർ സമാന്തരമായി രൂപീകരിച്ചതത്രേ പുതിയ ശ്രീ കണ്ഠേശ്വരം. ഏകദേശം പതിനാറാം നൂറ്റാണ്ട് '

    • @Karyam--
      @Karyam-- Před 3 lety +2

      @@vellanadramachandran2461, *എവിടെ നിന്നാണ് നമ്പൂതിരിമാരുടെ കേരളത്തിലേക്കുള്ള വരവെന്നും അതിന്റെ കാരണവും അവർ ആദ്യം അധികാരം ഉറപ്പിച്ചതെവിടെയാണെന്നും എങ്ങനെ ഇവിടുത്തെ രാജാക്കന്മാരെ സ്വാധീനിച്ചെന്നും ഒരു വീഡിയോ ഇടാമോ*?

    • @vellanadramachandran2461
      @vellanadramachandran2461 Před 3 lety +1

      @@Karyam-- മുഹമ്മദ് നബിയുടെ കാലശേഷം അധികാരത്തിൽ വന്ന ഖലീഫാ ഭരണകാലത്ത് (AD710-730) അവർ സിന്ധു നദീതീരങ്ങൾ കീഴടക്കി. അന്നവിടെ നിന്ന് ഭയന്നോടിയവരാണ് കേരളമാക്കമുള്ള പശ്ചിമ തീരത്തെ ബ്രാഹ്മണർ'

  • @mithun1247
    @mithun1247 Před 3 lety +1

    സർ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന്റെ ചരിത്രം കൂടി ഒന്ന് പറയാമോ

    • @vellanadramachandran2461
      @vellanadramachandran2461 Před 3 lety

      പദ്മനാഭസ്വാമി ക്ഷേത്രം പോലെ തിരുവല്ലാ ക്ഷേത്രവും ഒരു സങ്കേതമായിരുന്നു. സങ്കേതമെന്നാൽ ക്ഷേത്ര രാജ്യം' പത്തില്ലത്തു പോറ്റി മാരായിരുന്നു ഭരണാധികാരികൾ.ഈ ക്ഷേത്രത്തോടനുബന്ധിച്ച് ഒരു വൈദിക പാOശാലയും പ്രവർത്തിച്ചിരുന്നു. അതിൻ്റെ പേരു് എണ്ണാഴിച്ചാല' ഈ പേരു വരാൻ കാരണം വൈദിക വിദ്യാർത്ഥികൾക്ക് സ്റ്റൈപൻ്റായി നൽകിയിരുന്നത് ആഴ്ചയിൽ എട്ടു നാഴി അരിയായിരുന്നു.

  • @rajanv.b.3394
    @rajanv.b.3394 Před 4 lety +3

    ഇത്ര ഭാരിച്ച സ്വത്ത് നിലവറയില്‍ അടച്ച് വച്ച് അതിന്റെ കാവലിനായി പൊതുഖജനാവില്‍ നിന്ന് കോടികള്‍ വര്‍ഷം തോറും ചെലവഴിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? ഇത് ഒരു മ്യൂസിയത്തിലേക്ക് മാറ്റിയാല്‍ അതില്‍നിന്ന് വരുമാനമുണ്ടാവുകയും, പൊതുജനങ്ങള്‍ കാണാനുള്ള അവസരം ലഭിക്കുകയും ചെയ്യില്ലേ?

    • @vellanadramachandran2461
      @vellanadramachandran2461 Před 4 lety +1

      ഈ നിർദ്ദേശം ചരിത്രകാരൻമാർ സർക്കാരിൻ്റെ മുമ്പിൽ ആദ്യമേ അവതരിപ്പിച്ചിട്ടുള്ളതാണ്

  • @abhijithabhi4555
    @abhijithabhi4555 Před rokem

    തൃശൂർ ഉള്ള മഹാദേവ ക്ഷേത്രം പെരുവനം ആണോ

  • @dr.ershadhassen8850
    @dr.ershadhassen8850 Před 4 lety +3

    അരുവിക്കര ഡാം നിർമ്മാണത്തെ പറ്റി ഒന്നു വിശദീകരിക്കാമോ

    • @vellanadramachandran2461
      @vellanadramachandran2461 Před 4 lety +3

      1927 ൽ അരുവിക്കരയിൽ കരമനയാറ്റിനു കുറുകെ അണക്കെട്ട് നിർമ്മിക്കുന്ന തിനു തീരുമാനമായി. ബാലകൃഷ്ണറാവു ആയിരുന്നു എൻജിനീയർ. 1931 ൽ അണക്കെട്ടിൻ്റെയും പൈപ്പ് ലൈനിൻ്റെയും പണി പൂർത്തിയായി.1931 ഡിസംബറിൽ അന്നത്തെ വൈസ്റോയി ആയിരുന്ന വെല്ലിങ്ടൺ ഉദ്ഘാടനം ചെയ്തു.വെല്ലിങ്ടൺ വാട്ടർ വർക്സ് എന്നായിരുന്നു ആദ്യത്തെ പേരു്. 1935ൽ ട്രയിനേജ് സംവിധാനം നടപ്പിലായി പക്ഷെ പ്രവർത്തനക്ഷമമായത് 1944ൽ ആണ്.ശിവ ഭക്തനായിരുന്ന ബാലകൃഷ്ണറാവുവാണു് അണക്കെട്ടിനടുത്ത് ഇന്നു കാണുന്ന ശിവപാർക്ക് നിർമ്മിച്ചത്.

  • @shaji3474
    @shaji3474 Před rokem

    അപ്പോൾ ഒരു സംശയം - ആ വർഷം പത്മതീർത്ഥം കുളം എങ്ങനെ ശുദ്ധീകരിച്ചു?

  • @gopikrishnanep2533
    @gopikrishnanep2533 Před 3 lety +2

    സമരം നടക്കുമ്പോൾ ഭൂമി ആരുടെ ഉടമസ്ഥതയിലായിരിന്നു സർ? സമരം നടത്തിയതു പാട്ടക്കാരായിരുന്നോ? ഭൂ ഉടമസ്ഥരായിരുന്നോ ?അന്നു കൃസ്ത്യാനികൾ കർഷകരായി ഉണ്ടായിരുന്നോ സർവ.

    • @vellanadramachandran2461
      @vellanadramachandran2461 Před 3 lety

      ഫ്യൂഡൽ സമ്പ്രദായം പൂർണമായും വേരറ്റുപോയത് സ്വാതന്ത്ര്യാനന്തര കാലത്താണ് 'സമരകാലത്ത് ഭുമി ഇത്തരം ഫ്യൂഡൽ പ്രഭുക്കൻമാരുടെ നേതൃത്വത്തിലാവാം സമരം നടന്നത്.

  • @pavithrans9223
    @pavithrans9223 Před 3 lety

    കർഷകരുടെ സമരത്തിന് നേതൃത്വം നൽകിയതാരാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടോ?

  • @sureshkumark2672
    @sureshkumark2672 Před 4 lety +1

    മതിലകം രേഖകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടോ?

    • @vellanadramachandran2461
      @vellanadramachandran2461 Před 4 lety +3

      കുറച്ചൊക്കെ .കേരള പുരാരേഖാ വകുപ്പ് പ് (നളന്ദ )

  • @Nature_scenes55
    @Nature_scenes55 Před 3 lety +1

    E kastapetta Pani sadaranayayi adimakalay kodanu akalathu chyikaru pinne ethinu nayar chythu

    • @vellanadramachandran2461
      @vellanadramachandran2461 Před 3 lety

      അടിമകളെ കൊണ്ട് കൂലിവേല മാത്രമേ ചെയ്യിച്ചിരുന്നുളളൂ

  • @jishnujishnu.chettikulanga1665

    പുലയനാർ കോട്ടയെപ്പറ്റി പറയാമോ

    • @vellanadramachandran2461
      @vellanadramachandran2461 Před 4 lety

      പുലയനാർകോട്ടം ആണെന്ന് ഞാൻ കരുതുന്നു. കോട്ടം എന്നാൽ അവൈദിക ദേവാലയം .ഇന്നും മലബാർ ഭാഗത്ത്‌ പുലക്കോട്ടങ്ങൾ കാണാം.

    • @jishnujishnu.chettikulanga1665
      @jishnujishnu.chettikulanga1665 Před 4 lety +1

      @@vellanadramachandran2461 മലബാറിലെ കോട്ടകളെപറ്റിയല്ല സാർ കോതറാണിക്കായി അമ്മാവൻ നിർമിച്ച പുലയനാർ കോട്ട അഥവാ ചേരമാൻകോട്ട .
      കോതറാണിയെന്നും പെരുമാട്ട്കാളിയെന്നും സാർ ഇതുവരെ കേട്ടിട്ടില്ലേ

    • @vellanadramachandran2461
      @vellanadramachandran2461 Před 4 lety +2

      @@jishnujishnu.chettikulanga1665 കേട്ടിട്ടണ്ട് ' പക്ഷെ അത് ഉറപ്പിച്ചു പറയാൻ എൻ്റെ കൈവശം രേഖകളില്ല.

    • @Karyam--
      @Karyam-- Před 3 lety +2

      @@vellanadramachandran2461, *പുലക്കോട്ടം എന്നാലെന്താണ്? മലബാറിൽ എവിടെയാണുള്ളത്?🤔 ഞാൻ മലപ്പുറത്തായത് കൊണ്ട് ചോദിക്കുന്നതാണ്*

    • @vellanadramachandran2461
      @vellanadramachandran2461 Před 3 lety

      @@Karyam-- കോട്ടം എന്നാൽ അെവെദിക ദേവാലയം .കണ്ണൂർ കാസർകോട് ഭാഗങ്ങളിലെ അവർണരുടെ ദൈവത്തറകളാണ് പൊതുവേ പുലക്കോട്ടങ്ങൾ എന്നു പറയുന്നത്. കണ്ണൂർ, കാസർകോട് ഭാഗങ്ങളിലെ പ്രാദേശിക ചരിത്രകൃതികളിൽ വായിച്ചതാണ്

  • @Nature_scenes55
    @Nature_scenes55 Před 3 lety

    Tankal paranja samrajyagalum cheru rajyagalayum ipol bharikunnath pinarayi sagavallay pm layku valiyadooram illa athayath ashokachakravarty.