ശ്രീ ബുദ്ധൻ ചരിത്രത്തിലൂടെ : Part 1 - ജനനസമയത്തെ സാമൂഹ്യ വ്യവസ്ഥ | Mullakkara Retnakaran

Sdílet
Vložit
  • čas přidán 26. 12. 2023
  • #MullakkaraRetnakaran #buddha #gauthambuddha #bijumohan
    The story of Gautham Buddha, narrated by Mullakkara Retnakaran.
    Part 1 - ജനനസമയത്തെ സാമൂഹ്യ വ്യവസ്ഥ : • ശ്രീ ബുദ്ധൻ ചരിത്രത്തി...
    Part 2 - സിദ്ധാർത്ഥനിൽ നിന്നും ബുദ്ധനിലേക്ക് : • സിദ്ധാർത്ഥനിൽ നിന്നും ...
    Part 3 - ബുദ്ധനിലേക്കുള്ള യാത്ര : • ബുദ്ധനിലേക്കുള്ള യാത്ര...
    Part 4 - നിലക്കാത്ത പ്രവാഹം : • നിലക്കാത്ത പ്രവാഹം : ശ...
    Part 5 - ബുദ്ധന്റെ വിടവാങ്ങലും ഇന്ത്യ ഉപേക്ഷിച്ച ബുദ്ധിസവും : • ബുദ്ധന്റെ വിടവാങ്ങൽ - ...
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

Komentáře • 63

  • @stephenraj7834
    @stephenraj7834 Před 6 měsíci +7

    സൗരഭ്യം ഉള്ള സംസാരം ❤❤

  • @nivedbinu
    @nivedbinu Před 6 měsíci +2

    നല്ല അവതരണം.
    ബുദ്ധനെ കൂടുതൽ പഠിക്കാൻ പ്രേരിപ്പിക്കുന്നു ....

  • @josethomas8209
    @josethomas8209 Před 6 měsíci +5

    Nice talk. Selflessness in Buddha preaching can see a metaphor in today's opensource movement ( not IT alone ) in pure form - sharing ideas, values for anyone to use with no restrictions.

  • @kndubai
    @kndubai Před 3 měsíci

    Excellent oration

  • @Gk60498
    @Gk60498 Před 6 měsíci

    Excellent quotes anu sree Buddhanteth❤

  • @akhiroopraj6850
    @akhiroopraj6850 Před 5 měsíci

    മുല്ലക്കര ❤

  • @lateeflateef9600
    @lateeflateef9600 Před měsícem

    ❤❤❤

  • @manojkunnathunnikrishnan2620
    @manojkunnathunnikrishnan2620 Před 6 měsíci +1

    💙

  • @arithottamneelakandan4364
    @arithottamneelakandan4364 Před 6 měsíci +2

    അംബേദ്‌കറുടെ വിഷയത്തിൽ പലതും കടന്നുവന്നു. ഭരണഘടനയുടെ കരട് നിർമാണത്തിൽ പലരും ഉടക്കുണ്ടാക്കി. ജിന്നയ്ക്കുപോലും ഇസ്ലാം രാഷ്ട്രം എന്ന ആശയം വന്നത് ഇത്തരം ഇടം കോലുകളുടെ സമീപനം കൊണ്ടാണ്. അദ്ദേഹം യാതൊരു മതാനുഷ്ടാനത്തിലും കാർകശ്യമില്ലാ തെ ഇംഗ്ലീഷ് രീതിയിൽ ജീവിച്ചിരുന്നു. രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ഒരു മുസ്ലീമും പ്രധാനമന്ത്രി ഹിന്ദുവും പിന്നെ തിരിച്ചു വയ്ക്കുന്നതുമായി ആലോചന ഉണ്ടായിരുന്നു രാജേ പ്രസാദ് ഒരു ദൈവപ്രതിമയെവന്ദിയ്ക്കുന്നത് ഭാരതമാതാവിന്റെ മണ്ണായതു കൊണ്ടാണെന്ന് അദ്ദേഹം ത ന്നെ പറഞ്ഞു. ആരും അമിതമതചര്യ നിർവഹിച്ചില്ല. അതു നയിച്ചിരുന്ന ജനങ്ങളെ അവഗണിച്ചു മില്ല. ഗാന്ധിജി പൂണൂൽ പൊട്ടിച്ചെറിഞ്ഞകഥ അറിയില്ലേ? വൈശ്യൻ ബനിയാ ജാതിക്കാർക്ക്‌ ബ്രാഹ്മണരെപ്പോലെ എല്ലാ നിയമങ്ങളുമുണ്ട്. അഥർവവേദം പഠിയ്ക്കും. ചൊല്ലാറില്ല. ഏതായാലും ഇന്നത്തെ രാഷ്ട്രീയനേതാക്കന്മാരേക്കാൾ പരിശുദ്ധരായിരുന്നു. അതിരു കടന്ന വ്യവസായവൽക്കരണം ആപത്ത് എന്ന ഗാന്ധി തത്വം വച്ച് ഡിസ്നി വേൾഡ്‌ഗാന്ധിയുമായി സംവദിച്ച ശേഷം ചാർളി ചാപ്ലിൻ സിനിമയെടുത്തിട്ടുണ്ട്.

  • @user-oj6wv9kb4v
    @user-oj6wv9kb4v Před 6 měsíci +16

    ചാതുർവർണ്യത്തിൽ ഉറച്ചു വിശ്വസിച്ച ഗാന്ധിയേയും ലോകാരാധ്യനായ ചരിത്ര പുരുഷനേയും പരസ്പരം ഉപമിച്ചത് അരോചകമായി തോന്നി.

    • @nivedbinu
      @nivedbinu Před 6 měsíci +4

      താങ്കൾക്ക് ഗാന്ധിയെ കുറിച്ച് മറ്റുള്ളവർ പറഞ്ഞിട്ടുള്ള വിദ്വേഷങ്ങൾ മാത്രമേ കേട്ടിട്ടുള്ളൂ. ഗാന്ധിയെ കുറിച്ച് പഠിക്കാൻ ശ്രമിക്കുക. തെറ്റിദ്ധാരണ മാറും.

    • @mmmmmmm2229
      @mmmmmmm2229 Před 6 měsíci +10

      ​@@nivedbinuഒരു തെറ്റിധാരണയും ഇല്ല ഗാന്ധി ചാതുർവർണ്യം കൊണ്ട് നടന്ന ആൾ ആണ്

    • @nivedbinu
      @nivedbinu Před 6 měsíci +1

      @@mmmmmmm2229 എന്താണ് അങ്ങനെ പറയാൻ കാരണം ?

    • @neerajrhd
      @neerajrhd Před 6 měsíci +5

      @@nivedbinu ഗാന്ധി ജാതിവ്യവസ്ഥയിൽ വിശ്വസിച്ചിരുന്നു

    • @arunkg1594
      @arunkg1594 Před 6 měsíci +1

      ​@@nivedbinuplz read his autobiography. He always emphasized religious practices

  • @user-to3nv9hc9q
    @user-to3nv9hc9q Před 5 měsíci

    ബുദ്ധ ലോകത്തെ ആദ്യ യുക്തിവാദി ആയിരുന്നു

  • @suresh2797
    @suresh2797 Před 6 měsíci +1

    Part 2?

    • @aniyanklr
      @aniyanklr Před 5 měsíci

      czcams.com/video/qk3XDN3JbIY/video.html

  • @Ravisidharthan
    @Ravisidharthan Před 6 měsíci +2

    കമ്മി ചാനൽ ബിജു മോഹൻ ❤

  • @christothomasm
    @christothomasm Před 6 měsíci +1

    Put speed 1.25x, thank me later..

  • @dharmajmithra
    @dharmajmithra Před 6 měsíci +1

    സംസ്കൃത ഭാഷ ചാർവാകന്മാർക് ബ്രാഹ്മണരേക്കാൾ നല്ലപോലെ അറിയാമായിരുന്നു എന്നു അവരുടെ ഗ്രന്ഥങ്ങളിൽനിന്നു അറിയാൻ കഴിയും. അപ്പോൾ സംസ്കൃതം വൈദേശീയമോ ?

    • @asokakumar7761
      @asokakumar7761 Před 5 měsíci

      😮അതെയെന്നു പഠനങ്ങൾ തെളിവുനല്കുന്നു

    • @pearlr4805
      @pearlr4805 Před 5 měsíci

      Sanskrit comes under Indo European language family

  • @user-oz7to5zu6q
    @user-oz7to5zu6q Před 5 měsíci

    Sir,only one question?,COMMUNIST Sagakkall Andenanu Olyvel Poyathu,😅😅please forget BUDHAN😂😂😂😂

  • @shinbet6385
    @shinbet6385 Před 6 měsíci

    വീണ്ടും കർമ്മ ബ്രഹ്മണ്യം.. എന്ത്‌ നല്ല നടക്കാത്ത സ്വപ്നം..
    ഡോ. ശ്യാം കുമാർ സകല ബ്രഹ്മണ്യവും നിരത്തിവച്ചു പറയുന്നുണ്ട്.. ബ്രാഹ്മണർക്ക് ഉത്തരം ഇല്ലാ..പിന്നേ ലോകമറിയുന്ന ഡോ. അംബേദ്കർ ബുദ്ധനെയും ബുദ്ധിസത്തെയും എങ്ങനെ കണ്ടു എന്നത് വിഷയമേ അല്ല.. കേരളം എന്നാ ഇട്ടാവട്ടത്ത് മാത്രം ഒതുങ്ങി നിൽക്കുന്ന അഴിക്കോട് പറഞ്ഞതെല്ലാം വേദ വാക്യം.. ബുദ്ധിസത്തെ ഇന്ത്യയിൽ അതിന്റെ അവകാശികൾക്ക് തിരികെ നൽകിയ വ്യക്തിയെ വിലയില്ലാതെ കാണുക എന്നത് തന്നെ ഇയാൾ പറയുന്ന ബ്രഹ്മണ്യ സ്വഭവമാണ്..

    • @arithottamneelakandan4364
      @arithottamneelakandan4364 Před 6 měsíci

      എന്താ ദേഷ്യം? ഭാഗവതത്തിൽ ബുദ്ധനേയും ക പില നേയും അവതാരമാണ് പ്രകൃത്യാരാധനാപരമായ സാംഖ്യശാസ്ത്ര മുഖ്യമായി പറയുന്നു. നിങ്ങൾക്ക് ഇന്ത്യ എന്നാൽ മക് മോഹൻ രേഖ അതിർത്തിയാണ്. ഒരു സംസ്ക്കാരം പിൻ തുടരുന്നതെല്ലാം ഭാരതമാണ്. ഹിന്ദു രാജാക്കന്മാർ ഭരിയ്ക്കണമെന്നില്ല. ഹിമാലയത്തിലും താഴ്വരകളിലുമുള്ള ജനത അതിമാനുഷരായിരുന്നു എന്ന് പുരാണങ്ങൾ പറയുന്നു മനുഷ്യരായി കൂട്ടിയിട്ടില്ലെങ്കിലും അവിടേയും ചിലർ സാഹസത്തിനു പോയിരുന്നു. ബുദ്ധൻ സമതലത്തിലേയ്ക്കിറങ്ങിവന്നു പ സഞ്ചാരം തുടങ്ങി. രണ്ടാം വാക്കിന് കേറിയടിയ്ക്കുത്. ധാരാളം വായിക്കുക. കൊല്ലത്തിലൊരിയ്ക്കൽ ഓരോന്നിനും ചർച്ച വ്യക്ത്യാരാധന പാടില്ല. ആശയങ്ങളെടുക്കുക.

  • @haneefa-re8or
    @haneefa-re8or Před 6 měsíci +1

    ശ്രീ ബുദ്ധൻ ഒരു പ്രവാചകൻ ആയിരിക്കാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല. തനിക്കു ശേഷം ഒരു മഹാനായ വ്യക്തി ലോകത്ത് നിയോഗിക്കപ്പെടും എന്നും അദ്ദേഹം ലോകത്തിന്റെ മുഴുവനും പ്രവാചകൻ ആയിരിക്കും എന്നും ശ്രീ ബുദ്ധൻ പറഞ്ഞു. ഇതേ തരത്തിൽ ശ്രീ യേശുവും ഒരു മഹാനായ ദൈവ ദൂതനെ കുറിച്ച് പ്രവചിച്ചത് ബൈബിളിൽ കാണാം.

    • @AlwinAugustin
      @AlwinAugustin Před 6 měsíci +4

      ഓഹോ. എങ്ങോട്ടാണ് പോക്ക് എന്ന് മനസിലായി

    • @neerajrhd
      @neerajrhd Před 6 měsíci +1

      തള്ള് 😂

    • @ashiqmaliyekalcs7066
      @ashiqmaliyekalcs7066 Před 6 měsíci

      സൗദി(സുന്നി) അറേബ്യയുടെ ശത്രുക്കൾ ആയ ഹൂദികളെ(ഷിയാ) യെമനിൽ നിന്ന് ഇല്ലാതാക്കാൻ നടത്തുന്ന യുദ്ധത്തിൽ കുട്ടികളും സ്ത്രീകളും അടക്കം 4 ലക്ഷത്തിന് മുകളിൽ ആളുകൾ മരിച്ചപ്പോൾ ഇവിടെ സമ്മേളനങ്ങൾ ഇല്ല.
      അതിലധികം ഇനി വരും വർഷങ്ങളിൽ പട്ടിണിയും രോഗങ്ങളും കൊണ്ട് മരിക്കും.
      അടിസ്ഥാനപരമായി പറഞ്ഞാൽ ഈ കാട്ടിക്കൂട്ടുന്നത് വെറും വോട്ട് ബാങ്ക് രാഷ്ട്രിയം ആണ്.ബുദ്ധ മതവും ജൈന മതവും നിരീശ്വരവാദ മതങ്ങൾ ആണ്

    • @Ravisidharthan
      @Ravisidharthan Před 6 měsíci

      That's a point

    • @Crusader-dn5it
      @Crusader-dn5it Před 6 měsíci +5

      ഏയ് ചങ്ങായി, വസ്‌തുതകൾക്ക് വിരുദ്ധമായി മദ്രസ്സയിൽ നിന്ന് കേട്ട് വളർന്ന ഇത്തരം കോമഡികൾ എല്ലായിടത്തും വിളമ്പാതിരിന്നു കൂടെ🤣?
      അൽ-ല്ലാഹ് ഉൾപ്പെടെ എല്ലാ കൂറ ദൈവങ്ങളെയും പോയി പണി നോക്കാൻ പറഞ്ഞ ആളാണ് ബുദ്ധൻ. ബുദ്ധന്റെ തത്വങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് തന്നെ, ദൈവം ഉണ്ടോ ഇല്ലേ എന്നു തർക്കിച്ചു തമ്മിലടിക്കുക എന്നതല്ല മനുഷ്യന്റെ ധർമ്മം, മറിച്ചു പരസ്പര സഹകരണത്തോടെ പരമാവധി ദുഃഖം ഇല്ലാതെ എങ്ങനെ ജിവിക്കാം എന്നതാണ്...
      പ്രവാചകന്മാർ എന്ന കെട്ടുകഥ ഉണ്ടായത് ഫെർടൈൽ ക്രസന്റ് എന്ന പ്രദേശത്തു മാത്രമാണ്. ജൂത കഥകളിൽ മാത്രം കണ്ടു വന്നിരുന്ന ഈ കെട്ടുകഥകളെ കട്ടെടുത്ത അറബികൾ അതിനെ അറബിവത്കരിച്ചു അവതരിപ്പിച്ചു. കൂട്ടത്തിൽ ഒരു അറബി പ്രവാചകനേയും കൂടി കൂട്ടി ചേർത്തു. അത്രേയുള്ളൂ...
      അല്ലാതെ, അസൂയാവഹമായ മഹത്വങ്ങൾ ഉൾക്കൊണ്ട് ജീവിച്ച മനുഷ്യരെയെല്ലാം ഞമ്മന്റെ പ്രവാചകൻ ആയിരിക്കാം എന്നു പറയുന്നതിൽ വസ്തുതകൾ ഒന്നും തന്നെയില്ല...

  • @shinbet6385
    @shinbet6385 Před 5 měsíci

    എന്തൊക്കെ പറഞ്ഞാലും അംബേദ്കർ പറഞ്ഞത് ഒന്നും ശരിയല്ല എന്ന് തീർച്ചപ്പെടുത്താൻ എല്ലാർക്കും ഒരേ അഭിപ്രായമാണ്... രത്നാകരൻ യഥാർത്ഥ രത്നാകരനിലേക്ക് ചുരുങ്ങുന്നില്ലേ..?. അംബേദ്കർ പറഞ്ഞ ബുദ്ധിസം മോശം,ഭരണഘടന മോശം... അംബേദ്കർ തന്നെ മോശം... അതെ എന്തൊക്കെ പറഞ്ഞാലും അംബേദ്കർ പറഞ്ഞത് ശരിയല്ല.. ഇതാണ് കാലങ്ങളായി ബ്രാഹ്മണർ പറയുന്നത്, ബ്രഹ്മണ്യം പറയുന്നത്.. രത്നാകരൻ ഒടുക്കത്തെ ഗാന്ധിയുടെ സനാതനത്തെ അംഗീകരിക്കുന്നു എന്ന് സാരം...
    ഗാന്ധിക്ക് ആരെയും ഭയം ഇല്ല, പക്ഷെ അംബേദ്കറേ ഭയമായിരുന്നു... അല്ലെങ്കിൽ രണ്ടും മൂന്നും വട്ട സമ്മേളങ്ങളിൽ പങ്കെടുക്കാൻ വരില്ലലോ..

    • @x-factor.x
      @x-factor.x Před 5 měsíci

      കമ്മ്യൂണിസ്റ്റുകാർ ഇന്നുവരേക്കും അംബേദ്‌കർ എന്ന നാമം ഉച്ചരിച്ചിട്ടില്ല !?.
      എന്നാൽ ഗാന്ധിയെ പലവട്ടം പലയിടത്തും പരാമർശിക്കുന്നു . അംബേദ്കറുടെ ബൌദ്ധിക ഔന്നത്യം ഇന്നു ഈ നിമിഷത്തിലും മറികടക്കാൻ ഒരാൾക്കും സാധിച്ചിട്ടില്ല .
      സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും മഹാനായ പുത്രനാണ് ബാബാ സാഹേബ് അംബേദ്‌കർ !!!?.

  • @KMCAPPU073
    @KMCAPPU073 Před 6 měsíci

    Igotmyheartinsributhaoflight. Welcome