ഒറ്റയ്ക്ക് കുടുംബം നോക്കുന്നവർക്ക് ഈ സാക്ഷ്യം അത്യാവശ്യകരം.

Sdílet
Vložit
  • čas přidán 4. 03. 2022
  • നിങ്ങളുടെ ജീവിത തടസ്സങ്ങൾ മാറാൻ ഇപ്പോൾതന്നെ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുക
    Subscribe our CZcams channel now using below link,
    / kreupasanammarianshrine
    ലൈറ്റ് എ ക്യാൻഡിൽ പ്രയർ ചെയ്യുന്നത്തിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക, kreupasanammarianshrine.com/l...
    ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammarianshrine.com/o...
    #കൃപാസനം
    #മരിയൻഉടമ്പടി
    #GlobalRosaryMeet
    #GoogleMeet
    #MarianCovenantTestimony
    #HolyMother
    #LightACandle
    #FrVPJosephKreupasanam
    #KreupasanamLive
    #Kreupasanamlatestvideo
    #FrVPJosephKreupasanamlatestvideo
    #MarianApparitionSite

Komentáře • 533

  • @beenagomez5341
    @beenagomez5341 Před 2 lety +6

    അമ്മ മാതാവേ സഹോദരങ്ങൾ തമ്മിൽ സഹകരണത്തോടെ ജീവിക്കാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @anitta.v.cheruvathoor1157

    അമ്മേ മാതാവേ പ്രാർത്ഥിക്കാനുളള മടി മാറ്റി തരണമേ

  • @sebancs399
    @sebancs399 Před 2 lety +4

    പല പ്രശ്നങ്ങളും പ്രതിസന്ധികളും വരുന്നതിനാൽ ഞങ്ങളുടെ വീട് വില്പന നടക്കുന്നില്ല. വിറ്റശേഷം അതുകൊടുക്കേണ്ടവർക്കെല്ലാം കൊടുത്തു, ബാധ്യത തീർക്കേണ്ടതുണ്ട്. എത്രയുംവേഗം എല്ലാ പ്രശ്നങ്ങളും പ്രതിബന്ധങ്ങളും മാറി നഷ്ടരഹിത വില്പന നടന്നു ബാധ്യത തീർക്കുവാൻ കൃപയുണ്ടാകുവാൻ കർത്താവിനോടു മാധ്യസ്ഥം വഹിക്കേണമേ അമ്മെ.

  • @joshyjoseph1762
    @joshyjoseph1762 Před 2 lety +32

    സമ്മേ നീ ഞങ്ങൾക്ക് ചെയ്തു തന്ന എല്ലാം അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി പറയുന്നു

  • @jayathyagaseelan
    @jayathyagaseelan Před 2 lety +8

    അമ്മേ കൃപാസനം പ്രസാദവര മാതാവേ lgs ന്റെ റിസൾട്ട്‌ വരുമ്പോൾ എന്റെ നമ്പറും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി എനിക്ക് ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ 🙏🙏അമ്മേ എനിക്ക് ഈ വർഷം തന്നെ ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @marykelakam7277
    @marykelakam7277 Před 2 lety +12

    അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരാൻ വൈകല്ലേ എന്റെ അമ്മേ എന്റെ വിശ്വാസം വർദ്ധിപ്പിക്കണമെ😭🙏

  • @bindu5158
    @bindu5158 Před 2 lety +3

    അമ്മേ മാതാവേ എനിക്ക് തിങ്കളാഴ്ച മുതൽ അക്കൗണ്ടിൽ പൈസ കേറണേ എനിക്കും അമ്മേടെ അടുത്ത് വന്ന് സാക്ഷ്യം പറഞ്ഞേക്കവേ

  • @sunnykv4341
    @sunnykv4341 Před 2 lety +15

    അമ്മേ മാതവേ കുടുംബവരുമാനം നഷ്ടപ്പെട്ടു ജിവിതവഴികൾ കാണാതെ അങ്ങയിൽ ആശ്രയിക്കുന്നവരെ ആശ്വസിപ്പിക്കണെ അനുഗ്രഹിക്കണമേ മാതവേ

    • @princy8722
      @princy8722 Před 2 lety

      Amme rakkshikkane LDC mains exam passakkane amme rakkshikkane oru govt job kittan please pray for me last chance anu kaividalle amme koodeyundakane please pray for me ente kudumbathe anugrahikkane

  • @beenaalbert2333
    @beenaalbert2333 Před 2 lety +31

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ സാക്ഷികൾ ആക്കി ഉയർത്തണമേ

    • @maggieanto7652
      @maggieanto7652 Před 2 lety +1

      എന്റെ കൃപാസനം അമ്മേ, എന്റെ സഹോദരൻ ജോസഫ് നു കീമോ തുടങ്ങി യാൽ യാതൊരു ബുദ്ധിമുട്ട് ഉണ്ടാകാതെ കാത്തു കൊള്ളണമേ 🙏🙏

    • @maggieanto7652
      @maggieanto7652 Před 2 lety +1

      എന്റെ അമ്മേ എനിക്ക് കാൽ വിരലിൽ ഉണ്ടായ പൊട്ടൽ ഉണങ്ങി വേദന മാറ്റി തരണമേ 🙏🙏

    • @gracymathai2010
      @gracymathai2010 Před 2 lety +1

      അമ്മെ അമ്മ എന്റ സങ്കടവും കാണുന്നതല്ലെ. എന്നേയും അമ്മെ സഹായിക്കണമെ🙏🏼

  • @sureshbabu-fl8zn
    @sureshbabu-fl8zn Před 2 lety +10

    അമ്മേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണമേ 🙏🤲

  • @mathewjohn9592
    @mathewjohn9592 Před 2 lety +5

    അമ്മേ എന്റെ പ്രശ്നങ്ങളിൽ നിന്ന് എന്നെ രക്ഷിക്കണേ 🙏🏾🙏🏾🙏🏾

  • @snehappuassuntha423
    @snehappuassuntha423 Před 2 lety +2

    അമ്മേ മരിയമേളെ അമ്മയുടെ കരങ്ങളിൽ തരുന്നു .കാത്തു കെള്ളെണമേ.

  • @salammababu5364
    @salammababu5364 Před 2 lety +14

    അമ്മേ മാതാവേ വലിയ ഒരു സാക്ഷ്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.

  • @jayathyagaseelan
    @jayathyagaseelan Před 2 lety +17

    അമ്മേ കൃപാസനം പ്രസാദവര മാതാവേ ഉടമ്പടി ഉഴപ്പാതെ നിർവഹിക്കാൻ എന്നേ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @anitta.v.cheruvathoor1157

    അമ്മേ മാതാവേ എന്നെ പുതിയ സൃഷ്ടിയാക്കി മാറ്റി തരണമേ

  • @lekhabiju2224
    @lekhabiju2224 Před 2 lety +35

    അമ്മേ കൃപാസാനം പ്രസാദവര മാതാവേ എന്റെ യും എനിക്ക് ചുറ്റുമുള്ള എല്ലാവരുടെയും മക്കളുടെയും പഠന മേഖലയിൽ ഇടപെടേണമേ...🕯️🕯️🕯️🕯️🕯️🕯️✝️🙏🏻🙏🏻🙏🏻

  • @sheelajoseph3733
    @sheelajoseph3733 Před 2 lety +13

    എന്റെ ജോലിയില്‍ target ആകുന്നതിനു സഹായിക്കണമെന്ന് അപേക്ഷിക്കുന്നു അമ്മേ മാതാവേ

  • @anoopjoseph671
    @anoopjoseph671 Před 2 lety +2

    എന്റെ അമ്മേ എന്റെ ആശ്രയമേ,,,

  • @ekinasu9833
    @ekinasu9833 Před 2 lety +9

    ഉടമ്പടി ചെയ്ത മോൾക് ഷെറിൻ ലിയോ ഒരു കുഞ്ഞിനെ കൊടുക്കണേ അമ്മേ മാതാവേ

  • @sebancs399
    @sebancs399 Před 2 lety +4

    ഞങ്ങളുടെ വീട്ടു വേലക്കു വന്നുകൊണ്ടിരുന്ന ഒരു സ്ത്രീ (മധ്യവയസ്ക) ക്കു കാൻസർ വന്നിരിക്കുന്നു. അത് ഭേദമാക്കുവാൻ കർത്താവിന്റെ കൃപക്കായി മാധ്യസ്ഥം വഹിക്കേണമേ അമ്മെ

  • @sebancs399
    @sebancs399 Před 2 lety +9

    ഞങ്ങളുടെ ജീവനും ആസ്തികൾക്കും ഇത്രയുംനാൾ സുരക്ഷ തന്നതിനായി നന്ദി പറയുന്നു. മുന്പോട്ടുള്ളദിവസങ്ങളിലും സുരക്ഷ തരുന്നതിനായി, കർത്താവിന്റെ കൃപക്കായി മാധ്യസ്ഥം വഹിക്കേണമേ അമ്മെ

  • @sajansebastiansajansebasti2916

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന🙏🙏🙏ave mariya

  • @appuappu4867
    @appuappu4867 Před 2 lety +4

    അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണേ

  • @deepeshdeepesh8020
    @deepeshdeepesh8020 Před 7 měsíci

    Amme mathave sareerika asasthatha mattaname amme 🙏

  • @gracy6172
    @gracy6172 Před rokem

    അമ്മെ കൃപാസനം പ്രസാദവര മാതാവേ എന്റെ ജീവിതപങ്കാളിയെ സുഖപ്പെടുത്താനേ

  • @jollysunil7992
    @jollysunil7992 Před 2 lety +17

    അമ്മേ മാതാവേ ഉടമ്പടിയിൽ വച്ചിരിക്കുന്ന എല്ലാ നിയോഗങ്ങളും സാധിച്ച പ്രത്യക്ഷീകരണ ത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🏽🙏🏽🙏🏽🙏🏽

  • @parvathypremraj3374
    @parvathypremraj3374 Před 2 lety +1

    Amme mathave ammayude sannidiyil etrayum vegam varanula anugraham nalkane 🙏🙏

  • @WillpowerTheHappiness
    @WillpowerTheHappiness Před 2 lety +14

    കൃപാസന പ്രസാദവര മാതാവേ... ഡിസ്ക് ബൾജ് മൂലം വേദനയും നടക്കാൻ പ്രയാസവും അനുഭവിക്കുന്ന എന്നെ പൂർണമായും സൗഖ്യമാക്കണമെ അമ്മേ മാതാവെ... Sannet Thomas O8/03/2022 🙏🙏🙏

  • @mariammaluka403
    @mariammaluka403 Před 2 lety +5

    Praise the lord Amen 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @bibinkuriakose8148
    @bibinkuriakose8148 Před rokem

    അമ്മേ മാതാവേ നിന്റെ മക്കളായ ഞങ്ങളേ കാത്തൊള്ളണമേ..... ആമ്മേൻ 🙏🙏👌🙏

  • @jimcybiju8313
    @jimcybiju8313 Před 2 lety +7

    അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറ്റി ഞങ്ങളെ അമ്മയുടെ സാക്ഷിയായി ഉയർത്തേണമേ 🙏🏻

  • @BindhuGeorge-es1re
    @BindhuGeorge-es1re Před rokem

    അമ്മേ മാതാവേ എന്റെ ഇശോയെ എന്റെ ഉടമ്പാടി നിയോഗം അമ്മയുടെ മുന്നിൽ വന്നു സാക്ഷി പെടുത്താൻ അനുഗ്രഹിക്കട്ടെ ആമേൻ 🙏🏾🙏🏾🙏🏾

  • @silvianish9732
    @silvianish9732 Před 2 lety +7

    എന്റെ സാമ്പത്തിക പ്രശ്നം മാറ്റി എന്റെ കുടുംബം മുന്നോട്ടു കൊണ്ടു പോകാൻ പറ്റുന്ന സാലറി ഉള്ള ഒരു ജോലി.

  • @panditraj7251
    @panditraj7251 Před rokem

    അമ്മേ പൊന്നുതമ്പുരാന്റെ അമ്മേ ,നന്ദി ഒരായിരം നന്ദി

  • @snehappuassuntha423
    @snehappuassuntha423 Před 2 lety

    അമ്മേ മാതാവേ എൻറെ ഉടമ്പടി പ്രകാരം എന്റെ എല്ലാ നിയേഗം നടത്തിയതിനെ.

  • @shifnadsouza3021
    @shifnadsouza3021 Před 2 lety +3

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും 'അമ്മ അനുഗ്രഹികനെ അമ്മേ😭😭🙏

  • @mathewmu3860
    @mathewmu3860 Před 2 lety +3

    അമ്മ മാതാവേ എന്റെ മകനെ അങ്ങയുടെ സൂക്ഷത്തിന് ഏല്പിക്കുന്നു

  • @sabupv1880
    @sabupv1880 Před 2 lety

    പരിശുദ്ധ അമ്മെ മാതാവേ മക്കൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ജോലിക്ക് നല്ല ശമ്പളവും നൽകി അനുഗ്രഹിക്കണമേ

  • @sabupv1880
    @sabupv1880 Před 2 lety

    പരിശുദ്ധ അമ്മെ മാതാവേ ഉണ്ണീശോയും ആയി ഈ ഭവനത്തിലേക്ക് അമ്മ വരണമേ

  • @sabupv1880
    @sabupv1880 Před 2 lety

    പരിശുദ്ധ അമ്മെ മാതാവേ കടബാധ്യതയിൽ നിന്ന് മോചനം തരണമേ

  • @beenafrancis1908
    @beenafrancis1908 Před 2 lety +7

    അമ്മ മാതാവ് എനിക്ക് march 7 Monday അൽഭുതം കാണിച്ചു തരണമേ

  • @sheebajoshy8622
    @sheebajoshy8622 Před 2 lety +1

    എന്റെ മേഘ മോളുടെ കാല് ഇന്ന് മുറിഞ്ഞു. അമ്മ മാതാവേ എളുപ്പം മുറിവുണക്കണമേ.

  • @easeepjjeni
    @easeepjjeni Před 2 lety +1

    ആമേൻ🙏

  • @deepasree6217
    @deepasree6217 Před 2 lety +1

    Amme mathave sahayikkane 🙏🏼🙏🏼🙏🏼

  • @ranibabu4175
    @ranibabu4175 Před 2 lety

    അമ്മേ മാതാവേ എൻെറ അസുഖങ്ങൾ മാററിതരണേ മെ

  • @suryamg2407
    @suryamg2407 Před 2 lety +1

    Amme kripasanam mathave ella asughangalilninnum njangalude kudumbathe kaakkename ammee

  • @anjuthomas6905
    @anjuthomas6905 Před rokem

    പരിശുദ്ധ അമ്മേ 🙏 അമ്മയുടെ തിരുഹിതം പോലെ എല്ലാം nadathaname 🙏

  • @deepajibi3474
    @deepajibi3474 Před 2 lety

    അമ്മ മാതാവേ അമ്മ ഇടപെട്ട് എന്റെ ജീവിത പങ്കാളിയുടെ ജോലിമേഖലയിലെ തടസ്സങ്ങൾ നീക്കി അനുഗ്രഹിയ്ക്കണമേ

  • @rosemarybabu2691
    @rosemarybabu2691 Před 2 lety +5

    അമ്മേ മാതാവേ... നന്ദിയെ... കാത്തുക്കൊള്ളണമേ 🙏🙏🙏🙏🙏

    • @sonimoleantoney2051
      @sonimoleantoney2051 Před 2 lety

      അമ്മേ മാതാവേ എന്റെ നിയോഗങ്ങളിൽ എത്രയും വേഗം ഇടപെടേണമേ.

    • @princy8722
      @princy8722 Před 2 lety

      Amme ente kudumbathe anugrahikkanne amme rakkshikkane

  • @ranicleetus9233
    @ranicleetus9233 Před 2 lety +3

    എന്റ അമ്മേ എന്റ കുടുമ്ബത്തെ സമർപ്പിക്കുന്നു 🙏🙏

  • @merlinmarya3130
    @merlinmarya3130 Před 2 lety +1

    എന്റെ പൈയിൽസിന്റ ബുദ്ധിമുട്ട് മാറ്റി തരണമേ അമ്മേ മാതാവേ

  • @sabupv1880
    @sabupv1880 Před 2 lety

    പരിശുദ്ധ അമ്മെ മാതാവേ ചെറുതും വലുതുമായി എന്നെ സഹായിച്ചിട്ടുള്ള ഓരോ മക്കളെയും അനുഗ്രഹിക്കേണമേ

  • @jessyclamand1188
    @jessyclamand1188 Před 2 lety

    Amme Mathave ante vesuvasam verthippikkena me Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🙌🙌🙌

  • @ashwins10.c99
    @ashwins10.c99 Před 2 lety +2

    അമ്മ മാതാവേ ഉടമ്പടി നിയോഗങ്ങൾ നടത്തി തരണമെ കർത്താവേ🙏🏻🙏🏻🙏🏻🙏🏻

  • @beenagomez5341
    @beenagomez5341 Před 2 lety

    അമ്മ മാതാവേ എൻ്റെ അലർജി രോഗം മാറാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @sebancs399
    @sebancs399 Před 2 lety +3

    വാർദ്ധക്യകാല സുരക്ഷക്കായി മകന്റെ കൂടെ വിദേശത്തു സ്ഥിരതാമസത്തിനു പോകേണ്ടതാണ് ദൈവപദ്ധതിയെങ്കിൽ അത് നടക്കുവാൻ കർത്താവിന്റെ കൃപക്കായി മാധ്യസ്ഥം വഹിക്കേണമേ അമ്മെ.
    വാർദ്ധക്യകാല സുരക്ഷക്കായി മകന്റെ കൂടെ വിദേശത്തു പോകേണ്ടാതല്ല ദൈവപദ്ധതിയെങ്കിൽ, ബദലായ കാര്യം ഞങ്ങൾക്ക് വെളിപ്പെടുത്തിക്കിട്ടുവാൻ കർത്താവിന്റെ കൃപക്കായി മാധ്യസ്ഥം വഹിക്കേണമേ അമ്മെ

  • @hillaryfernandeza8164

    അമ്മ മാതാവേ, നന്ദി 🙏

  • @ranicleetus9233
    @ranicleetus9233 Před 2 lety +1

    ജിജോ 🙏🙏, റോയ് 🙏🙏, പ്രീമ 🙏🙏

  • @jessyclamand1188
    @jessyclamand1188 Před 2 lety

    Amme Mathave ante kudumbathilekku varenname Achayanet kanninu kazhca koduthu Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🙏🙏

  • @jainjosephl690
    @jainjosephl690 Před 2 lety

    Amme mathave pls forgive me amen praise the lord haleluya amen

  • @joyjoseph9171
    @joyjoseph9171 Před 2 lety +3

    Amen Jesus Christ praise the lord amen Amma mathave please pray for us amen

  • @anitta.v.cheruvathoor1157

    അമ്മേ മാതാവേ എന്റെ പഠിക്കാനു ഉള്ള മടി മാറ്റി തരണമേ

  • @Aswathyaarav
    @Aswathyaarav Před 2 lety +1

    Ente amma mathave ente yeshuappa enne Kathone

  • @anakhalechu36
    @anakhalechu36 Před 2 lety

    അമ്മേ നന്ദി മഹത്വം

  • @jancymathew9681
    @jancymathew9681 Před rokem

    അമ്മേ മാതാവേ എനിക്കും തീഷ്‌നതയോടുകൂടി ആത്മാർ തമായി പ്രാർത്തിക്കാനുള്ള കൃപ നൽകി അനു ഗ്രഹിക്കാണമേ.ആമ്മേൻ

  • @sabupv1880
    @sabupv1880 Před 2 lety

    പരിശുദ്ധ അമ്മെ മാതാവേ പണയത്തിൽ ഇരിക്കുന്ന പട്ടയം എടുക്കാൻ എൻറെ മരുമകനെ അവിടുന്ന് സഹായിക്കണമേ അനുഗ്രഹിക്കണമേ

  • @raichalmathew5749
    @raichalmathew5749 Před 2 lety +1

    Amme mathave jaggalkkevedi nammude pithavinode apeshikkane amme

  • @remyac.k4752
    @remyac.k4752 Před rokem

    മാതാവേ എന്റെ പൈൽസ് മാറ്റിത്തരാണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻😢

  • @sabupv1880
    @sabupv1880 Před 2 lety

    പരിശുദ്ധ അമ്മെ മാതാവേ എൻറെ മകനെ അനുഗ്രഹിക്കണമേ അവനെ ചേർന്ന് തന്നെ അനുഗ്രഹിക്കണമേ

  • @renjithavibin4103
    @renjithavibin4103 Před 2 lety

    അമ്മേ എന്റെ കടഭാരഠ എടുത്തു മാററണമേ

  • @remyac.k4752
    @remyac.k4752 Před rokem

    അമ്മ mathave എന്റെ കൂടെ നിക്കണമേ 🙏🏻🙏🏻🙏🏻

  • @satheesh269
    @satheesh269 Před rokem

    Amen🙏 praise the Lord hallelujah all glory to Jesus Christ holy Mary pray for us amen🙏

  • @sabupv1880
    @sabupv1880 Před 2 lety

    ഞങ്ങളെ വിളിച്ചിട്ട് അമ്മേ മാതാവേ എൻറെ ഭർത്താവിനെ അനുഗ്രഹിക്കണമേ ശരീരത്തിലെ വേദനയും ഭാരവും അകറ്റേണമേ

  • @beenagomez5341
    @beenagomez5341 Před 2 lety

    അമ്മ മാതാവേ എൻ്റെ മകന് ദൈവവിശ്വാസം ഉണ്ടാകാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @anitta.v.cheruvathoor1157

    അമ്മേ മാതാവേ university exam വരാൻ പോകണ് അതിന് ഒരുങ്ങാൻ അമ്മേ സഹായിക്കണമേ

  • @petram1628
    @petram1628 Před 2 lety +8

    Praise God 🙏 Ave Maria 😇

  • @ranicleetus9233
    @ranicleetus9233 Před 2 lety +2

    എന്റ മകൾക്കു govt ജോലി നൽകേണമേ 🙏

  • @limijose8510
    @limijose8510 Před 2 lety +2

    അമ്മേ മാതാവേ 🙏🙏

  • @sabupv1880
    @sabupv1880 Před 2 lety

    പരിശുദ്ധ അമ്മേ മാതാവേ എൻറെ മകൾക്ക് നല്ലൊരു ഭവനം നൽകി അനുഗ്രഹിക്കണമേ അവിടെ അനുഗ്രഹിക്കണമേ

  • @remyac.k4752
    @remyac.k4752 Před rokem

    എന്റെ രോഗം മാറ്റിത്തരണമേ 🙏🏻🙏🏻🙏🏻

  • @jaisha9543
    @jaisha9543 Před 2 lety +1

    അമ്മേ എന്റെ വീടിൻറെ പണി അമ്മ ഇടപെടണം എത്രയും പെട്ടെന്ന് തന്നെ വീട് പണി thudaghan അനുഗ്രഹിക്കണമേ

  • @mariyateleena7704
    @mariyateleena7704 Před 2 lety

    അമ്മേ മാതാവേ എന്റെ അടുക്കലേക്കു വരേണമേ അമ്മ എനിക്ക് ഒരു തിയതി പറഞ്ഞുതരേണമേ 🙏🙏🙏🙏

  • @bhoomikacp7998
    @bhoomikacp7998 Před 2 lety

    അമ്മ മാതാവേ ഈശോയെ എന്റെ മോൾക്ക് കേന്ദ്ര വിദ്യാലയം സ്കൂളിൽ അഡ്മിഷൻ കിട്ടണമേ എന്റെ മോൾക്ക് നല്ല വിദ്യാഭ്യാസം നൽകണമേ 😭😭🙏🙏🙏😭😭

  • @jacquelinb6982
    @jacquelinb6982 Před 2 lety

    അമ്മേ മാതാവേ അമ്മിണി യുടെ എല്ലാരോഗ ഞ ൾ സൗഗ്യo കൊടുക്കാനo അമ്മയുടെ പ്രതിഷി കര ണ ത്തിന്റെ സാക്ഷി യായി മാറ്റാണമേ

  • @eliammababy1233
    @eliammababy1233 Před 2 lety +1

    Parishudha ammmea krupasanam prasdhavara mathavea enneyum ammayudea prathyaskhikarana sakshiyaki uyarthanamea amen 🙏🙏🙏🙏🙏

  • @sebancs399
    @sebancs399 Před 2 lety +3

    അമ്മെ മാതാവേ ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും അങ്ങേയുടെ അടുത്ത് സമർപ്പിക്കുന്നു. ഞങ്ങൾക്ക് പാഴ്ചിലവും, കോട്ടങ്ങളും നഷ്ടങ്ങളുമില്ലാതെ, ഗുണം വരുന്ന തരത്തിൽ അവയുടെ പരിഹാരത്തിനായി കർത്താവിനോടു പ്രാർത്ഥിക്കേണമേ

  • @kamalammc5193
    @kamalammc5193 Před rokem

    അമ്മേ എന്നെ യും എന്റെ കുടുംബത്തെയും അമ്മ സഹായിക്കണമേ

  • @sabupv1880
    @sabupv1880 Před 2 lety

    അമ്മേ മാതാവേ എൻറെ ഭർത്താവിൻറെ മുൻകോപം പൊട്ടിത്തെറിക്കുന്ന സ്വഭാവത്തിൽ നിന്നും കൊടുക്കേണമേ അനുഗ്രഹിക്കണമേ

  • @jijireji4771
    @jijireji4771 Před 2 lety

    അമ്മ മാതാവ് നല്ല ഒരു ഭവനം തന്നു.അമ്മക്കും തിരുക്കുമാരൻ ഒരായിരം നന്ദി

  • @maryjj9502
    @maryjj9502 Před rokem +1

    Amme ammede prethekshikarnathinte shthira sakshiyaki ennem ente kudumbathem uyarthanme amme😘❤

  • @silvianish9732
    @silvianish9732 Před 2 lety +2

    19/03/2022. ഒരു വീട് പണിയാൻ വേണ്ട സാമ്പത്തികം ഒരുക്കി ഒരു അത്ഭുതം എന്റെ ജീവിതത്തിൽ അമ്മ നടത്തി തന്ന് സഹായിക്കണം

  • @philominaantony9631
    @philominaantony9631 Před 2 lety

    കൃപാസന൦ മാതാ േവ എന്റെ രണ്ട് മക്കളെ യു൦ മിടുക്കരായ േജാലിക്കാ േരക്കണ േമ

  • @jacquelinb6982
    @jacquelinb6982 Před 2 lety +1

    അമ്മേ മാതാവേ എന്റെ ഉടബ്ബഡി നിയോഗങ്ങൾ വേഗം സാധിച്ചു തരണമെ
    മോൾക്ക് നല്ല ജീവിതപങ്കാളി യെ ലഭിക്കാന o ബിനോയ്‌ ക്ക് പഠനമേഖല പൂർത്തി കരിച്ചു ജോലി ലഭിക്കാനo സച്ചാരി മാതാവേ ഇടപെടണമേ

  • @kripasanam7647
    @kripasanam7647 Před 2 lety

    ഈശോയേ... മാതാവേ..മാർച്ച് 29

  • @sabupv1880
    @sabupv1880 Před 2 lety

    പരിശുദ്ധ അമ്മെ മാതാവേ ഒരു സാറിനെ അനുഗ്രഹിക്കണമേ മദ്യപാനത്തിൽ നിന്നും മോചനം കൊടുക്കണമേ

  • @rubijoseph8528
    @rubijoseph8528 Před rokem

    Amme nanni 🙏🙏🙏🙏🙏🎁

  • @sabupv1880
    @sabupv1880 Před 2 lety

    പരിശുദ്ധ അമ്മെ മാതാവേ കടബാധ്യതയിൽ നിന്ന് മോചനം തരണമേ ഈശോയ്ക്കു അമ്മയ്ക്കും സാക്ഷിയായി ജീവിക്കുവാൻ എന്നെ പ്രേക്ഷിത കാക്കണമേ

  • @VarshaVarsha-qh9qf
    @VarshaVarsha-qh9qf Před 2 lety

    അമ്മ കൂടെ ഉണ്ടാകേണ.. സഞ്ചാരി മാതാവ്

  • @agnasgeorge21gmailcom
    @agnasgeorge21gmailcom Před 2 lety +1

    അമ്മമാതവേ എൻ്റെ കുടുംബത്തെ വിശുദ്ധീകരിക്കണമേ ഞങ്ങളെ സഹായിക്കണമേ അമ്മേ ഞങ്ങളുടെ ജീവിതത്തിന് ആവശ്യമായ അനുഗ്രഹം ചൊരിയണമേ ജീവിതം ക്രമപ്പെടൂത്തിതരണമേ സമാധാനത്തിൽ ജീവിക്കുവാനുള്ള കൃപയും കരുണയും സ്നേഹവും ചൊരിയണമേ ഉടബടിപ്റാർത്ഥനയുടെ സാഷികളക്കി മാറ്റണമെന്ന് കണ്ണീരോടെ യാചിക്കുന്ന കരുണതോന്നണമേആമ്മേൻ

  • @sreyasanthosh9230
    @sreyasanthosh9230 Před 2 lety

    Praise the Lord Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏