ഈ സാക്ഷ്യം കേട്ടപ്പോൾ ജോസഫ് അച്ഛൻ അൾത്താരയിൽ നിന്ന് കരഞ്ഞുപോയി

Sdílet
Vložit
  • čas přidán 9. 06. 2023
  • ഈ സാക്ഷ്യം കേട്ടപ്പോൾ ജോസഫ് അച്ഛൻ അൾത്താരയിൽ നിന്ന് കരഞ്ഞുപോയി
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

Komentáře • 842

  • @see8385
    @see8385 Před 8 měsíci +5

    അമ്മേ മാതാവേ എനിക്ക് നാളെ തന്നെ കൃപാസനത്തിൽ വരുവാൻ എന്നെ അനുഗ്രഹിക്കണമേ.. അങ്ങോട്ട് വരുവാനുള്ള വണ്ടി കാശ് പോലും എന്റെ കൈയിലില്ല അമ്മേ... അമ്മേ മാതാവേ... അത്രയ്ക്കും ധയാനികമായ അവസ്ഥയിലാണ് എന്റെ ജീവിതം എന്ന് അമ്മക്ക് അറിയാമല്ലോ... അമ്മേ അവിടെ വരുവാൻ എന്നെ അനുഗ്രഹിക്കണമേ... 🙏🙏🙏amen...

  • @lissysabu1244
    @lissysabu1244 Před 8 měsíci +57

    ഈ.സാക്ഷ്യം.കേഴ്ക്കാൻ.അവസരംഒരുക്കി.തന്നാ.ദൈവമേ.അങ്ങേയ്ക്കും.മാതാവിനും ഒരായിരം.നന്ദിയുംസ്തുതിയും.അർപ്പിക്കുന്നു.

  • @user-bs7dp2cf1c
    @user-bs7dp2cf1c Před měsícem +5

    എൻ്റെ അമ്മമാതാവേ എനിക്ക് നല്ലപോലെ പഠിക്കാനുള്ള ബുദ്ധി തരണമേ

  • @wilsonvs7793
    @wilsonvs7793 Před 8 měsíci +20

    എന്റെ മാതാവേ എന്നോട് ക്ഷമിയ്ക്കണമേ, എന്നിൽ നിന്നും അമ്മയുടെ അനുഗ്രഹം തടസ്സപ്പെടുത്തുന്ന എല്ലാ തിന്മകളെയും ഞാൻ ഈ നിമിഷം ഉപേക്ഷിക്കുന്നു, എന്നോട് ഏറ്റവും കരുണ ഉണ്ടാകണമെന്

  • @alliranis3619
    @alliranis3619 Před 4 měsíci +16

    അമ്മേ എൻറെ മകനെ ബുദ്ധിപരമായി വളരെ പുറകിലാണ് അവന് നല്ല ബുദ്ധി കൊടുത്ത് അവനെ അനുഗ്രഹിക്കണമേ അമ്മ എനിക്ക് ഒത്തിരി അനുഗ്രഹങ്ങൾ തന്നിട്ടുണ്ട് ഒരായിരം നന്ദി

  • @beenabose2221
    @beenabose2221 Před rokem +197

    എന്റെ അമ്മേ മാതാവേ വീട് വിട്ടു പോയ എന്റെ സഹോദരൻ സാജനെ ഞങ്ങൾക്ക് കാണിച്ചു തരണേ 10 വർഷം ആയി കാണാതെ ആയിട്ട് ആമ്മേൻ🙏🙏🙏

    • @gijithankachen6224
      @gijithankachen6224 Před rokem +14

      Daivam theerchayayum marupadi tharum

    • @meenaantony2887
      @meenaantony2887 Před rokem +18

      അമ്മേ മാതാവേ ഈ മകൾക് അവളുടെ സഹോദരനെ കാണിച്ചുകൊടുക്കണേ 🙏 തിരുക്കുമാരനെ മൂന്നുദിവസം കാണാതായിട്ട് മൂന്നാംന്നാൾ ദേവാലയത്തിൽ വെച്ചുകണ്ടപ്പോൾ മാതാവേ നീ എത്രസന്തോഷിച്ചു. ..ഈ മകളും സന്തോഷിക്കട്ടെ . .. ആമ്മേൻ

    • @chippychikku4504
      @chippychikku4504 Před rokem +5

      God bless you

    • @jessybenny9553
      @jessybenny9553 Před 11 měsíci +3

      അമ്മേ മാതാവേ ഇടപെടണേ ❤

    • @AliceJose-co1ps
      @AliceJose-co1ps Před 10 měsíci

      Y

  • @marypp4456
    @marypp4456 Před 10 měsíci +24

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കേണമെ

  • @girijaakshara5938
    @girijaakshara5938 Před 11 měsíci +46

    അമ്മേ അവിടുന്ന് അസാധ്യമായതു ഒന്നും തന്നെ ഇല്ല എല്ലാവരെയും കാത്തോളണേ 🙏🙏🙏😭😭😭

  • @alphonsajohn1473
    @alphonsajohn1473 Před 11 měsíci +18

    എൻെറ അമ്മ മാതാവേ എൻെറ വീടിൻെറ പണി പൂർത്തികരിച്ചു തരണേ,ഞാൻ അമ്മയിൽ ആശ്രയിക്കുന്നു.ഈ മകൾക്ക് അത്ഭുതം പ്രവർത്തിച്ച മാതിരി എനിക്കും അത്ഭുതം പ്രവർത്തിക്കണെ

  • @MaryDavis-dh2zk
    @MaryDavis-dh2zk Před 3 měsíci +5

    എന്റെ കുഞ്ഞുമകളുടെ ബുദ്ധിക്ക് പ്രകാശം നൽകി അനുഗ്രഹിക്കേണമേ

  • @siyonsiyo5809
    @siyonsiyo5809 Před 10 měsíci +39

    എന്റെ അമ്മേ മാതാവേ സഞ്ചാരി മാതാവേ കരയുന്ന നിന്റെ മക്കളെ നീ കൈവിടുന്നില്ല അമ്മേ അമ്മയ്ക്ക് സ്തുതി 🙏🙏🙏

  • @george_varghese.
    @george_varghese. Před 11 měsíci +14

    അമ്മേ മാതാവേ എന്റെ മകളുടെ യുടെ സ്ട്രോക്കിന്റെ പ്രശ്നം ഉടനടി മാറി അവളെ പരി പൂർണ സൗഖ്യം കൊടുക്കേണമേ, മകന്റെ നടുവ്‌ വേദനയും മറ്റസഖുങ്ങളും പരിപൂർണമായി സൗഖ്യം തന്ന് അനുഗ്രഹിക്കേണമേ

  • @christinm.s2354
    @christinm.s2354 Před 11 měsíci +41

    മാതാവേ കടബാധ്യത സമർപ്പിക്കുന്നു കരുണ തോന്നേണമേ🙏🙏🙏 എന്റെ മക്കളെ അമ്മയുടെ കരഞളിൽ സമർപ്പിക്കുന്നു കരുണ തോന്നേണമേ

  • @alleykuttysamuel4849
    @alleykuttysamuel4849 Před 11 měsíci +10

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ എന്റെ husband ന്റെ എല്ലാ ശരീര പ്രയാസം മാറ്റി കൊടുക്കേണമേ. എന്റെ ആചാച്ചന്റെ കാലിന്റെ വേദന മാറ്റി നടക്കുവാൻ ആരോഗ്യം കൊടുക്കേണമേ. തന്നത്താൻ കഷ്ടത അനുഭവിക്കാനും മറ്റുള്ളവർക്കു കഷ്ടത കൊടുക്കുവാനും ഇടവരുത്തരുതെ.

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Před 8 měsíci +12

    എന്റെ പരിശുദ്ധ അമ്മേ എന്തൊരു അത്ഭുതം 🙏അമ്മേ എല്ലാവരെയും അനുഗ്രഹിക്കണേ 🙏

  • @minieldhoeldho1733
    @minieldhoeldho1733 Před rokem +11

    അമ്മ മാതാവേ ഞങ്ങളുടെ എല്ലാം അപേക്ഷകളും ഞങ്ങൾക്ക് സാധിച്ചു തരണമേ ആമേൻ

  • @sachinbhaskarr1152
    @sachinbhaskarr1152 Před 10 měsíci +20

    ഞാൻ മാതാവിനോട് അപേക്ഷിച്ച ഒരു കാര്യം മാതാവ് സാധിച്ചു തന്നു അമ്മേ ഒരായിരം നന്ദി 🙏🏻🙏🏻🙏🏻

  • @shejanimolp2394
    @shejanimolp2394 Před 7 měsíci +4

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾ അങ്ങയുടെ സന്നിധിയിൽ നിയോഗങ്ങൾ സമർപ്പിക്കുന്നു.

  • @mattgamixmatgamix7114
    @mattgamixmatgamix7114 Před rokem +9

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ക്യാഷ് കൊണ്ടു പോയ വ്യക്തികൾക്ക് തിരിച്ചു തരാൻ മനസ്സ് ഉണ്ടാകേണമേ...

  • @nebujohnson4809
    @nebujohnson4809 Před 4 měsíci +8

    ആമേൻ ആമേൻ അത്ഭുതം പ്രവർത്തിക്കുന്ന കരങ്ങൾ എന്നെ ചേർത്ത് പിടിക്കേണമേ കഷ്ട്ടതകൾ നീക്കേണമേ ആമീൻ ആമേൻ 🙏🙏🌹🌹🌹

  • @thressiapoulose3393
    @thressiapoulose3393 Před 3 měsíci +9

    എൻറെ അമ്മേ മാതാവേ എന്റെ മകളുടെ കാലിനും ഞരമ്പിനും ബലം നൽകി നടക്കുവാനുളള അനുഗ്രഹം നൽകണമെ

  • @dessynetto4147
    @dessynetto4147 Před rokem +8

    അമ്മേ ക്യാൻസർ രോഗം സുഖപെടുത്ണമേ 🙏🏻🙏🏻🙏🏻

  • @RajanRajan-sz2is
    @RajanRajan-sz2is Před 8 měsíci +3

    അമ്മ മാതാവേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങളും എന്റെ അമ്മയും എന്റെ യേശുനാഥനും എന്റെ ഭവനത്തിലേക്ക് വന്ന് എന്റെ കുടുംബപ്രശ്നങ്ങൾഎല്ലാം മാറ്റി തരണമേ

  • @Lissymol.V.V
    @Lissymol.V.V Před 11 měsíci +30

    അമ്മേ എന്റെ അമ്മേ ദൈവമാതാവേ എന്റെ മകൾക്ക് അനുയോജ്യനായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ.❤🙏🙏🙏🙏🙏🙏🙏

  • @user-mo6oh4re2z
    @user-mo6oh4re2z Před rokem +5

    ജപ്തി ചെയ്യാതിരിക്കാനായിട്ട് ഞങ്ങൾക്ക് 3. ലക്ഷം രൂപ. പലിശ അടക്കാൻ ലഭിക്കാനായി പ്രാർത്ഥിക്കുന്നു ആമേൻ

  • @marygraceaf4655
    @marygraceaf4655 Před 9 měsíci +5

    അമ്മേ ഞങ്ങൾടെ ജോലിയിൽ ഞങ്ങളുടെ കൂടെ ഉണ്ടാകണം...സാത്താൻ്റെ പരീക്ഷണങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കണം

  • @bindusaleesh6349
    @bindusaleesh6349 Před 11 měsíci +24

    അമ്മെ എന്റെ ആശ്രയമെ...അമ്മെ കരുണയുണ്ടാകണമേ ...അമ്മെ എല്ലാ രോഗാവസ്ഥയിൽ നിന്നും വിടുവിച്ച് സൗഖ്യം നൽകണമേ ..

  • @deepalukose5002
    @deepalukose5002 Před 11 měsíci +3

    എന്റെ അമ്മേ മാതാവേ എന്റെ മകന് നല്ല ബുദ്ധി കൊടുക്കണമെന്ന് അപേഷിക്കുന്നു

  • @DineshkumarRamesan
    @DineshkumarRamesan Před 2 měsíci +3

    അമ്മേ മാതാവേ ഞങ്ങളുടെ വസ്തു പെട്ടന്ന് വിൽക്കാൻ പറ്റണേ

  • @anjujoseph7213
    @anjujoseph7213 Před 10 měsíci +2

    അമ്മേ മാതാവേ പാപിയായ എന്റെ തെറ്റുകൾ എല്ലാം പൊറുക്കണേ 🙏എനിക്ക് മാപ്പ് തരണേ മാതാവേ 🙏😭

  • @mareenaprinto3278
    @mareenaprinto3278 Před 11 měsíci +8

    അമ്മേ അവിടെ നിന്ന് അസാധ്യം ആയിട്ട് ഒന്നുമില്ല എന്റെ വിസാ ഇത്രയും പെട്ടന്നു വരുവാൻ അമ്മേ സഹായിക്കണേ

  • @bindhukn1574
    @bindhukn1574 Před 3 měsíci +2

    അമ്മേ അതുപോലെ എന്നെയും ഒന്നനുഗ്രഹിക്കമ്മേ അമ്മ അല്ലാതെ എനിക്ക് വേറെ ആരും ഒരാശ്രയം ഇല്ല അമ്മേ

  • @user-kx1fz7re1l
    @user-kx1fz7re1l Před 5 měsíci +3

    എന്റെ അമ്മേ മാതാവേ എന്റെ അസുഖങ്ങൾ മാറ്റി തരണേ ആമേൻ 🙏🙏🙏❤️❤️

  • @happygirltalk.80
    @happygirltalk.80 Před 4 měsíci +2

    പരിശുദ്ധ അമ്മേ മാതാവേ എൻറെ ഗർഭപാത്ര സംബന്ധമായ എല്ലാ രോഗങ്ങളും മാറ്റി തരണമേ

  • @devudiyafans8836
    @devudiyafans8836 Před 8 měsíci +13

    അമ്മേ മാതാവേ കൃപാസനത്തിലേക്കുവരാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടാകണമേ 🙏🙏🙏❤️❤️❤️🌹🌹🌹ഭർത്താവിന്റെ ദേഷ്യം കുറച്ചുതരേണമേ 🙏🙏🙏

  • @user-jk31__V__AYANAaaa
    @user-jk31__V__AYANAaaa Před 7 měsíci +2

    അമ്മേ കൃപാസന മാതാവേ എന്റെ ഭവനത്തിൽ വന്ന കട ബാധ്യതകളും ജോലി ഇല്ലത്ത ബുദ്ധിമുട്ടിൽ നിന്നു രക്ഷിക്കണമേ എന്റെ കുടുംബത്തിലെ എല്ലാവരേയും കാത്ത് രക്ഷിക്കണമേ ആമ്മോൻ

  • @user-vi8mw2ez3t
    @user-vi8mw2ez3t Před 8 měsíci +2

    അമ്മ മാതാവേ എന്റെ ദൈവമേ ഈശോയെ സർവ്വവും അവിടുത്തേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെ പ്രാർത്ഥനകൾ സ്വീകരിക്കേണമേ ഞങ്ങളെ കാത്തുകൊള്ളേണമേ എന്റെ കൂടപ്പിറപ്പ് രാധാകൃഷ്ണന്റെ മദ്യപാനം പൂർണമായും മാറ്റി തരേണമേ പരിശുദ്ധ ദൈവമാതാവേ 🙏🙏🙏🙏🙏🌹❤️🌹

  • @Rinto-Animation
    @Rinto-Animation Před 11 měsíci +3

    അമ്മേ ഉടനടി എന്റെ പ്രഷർ മാറ്റി തരണേ ❤❤🙏🙏
    ആമ്മേൻ

  • @radhashylendran8220
    @radhashylendran8220 Před 8 měsíci +3

    അമ്മമാതാവേ എന്റെ മകൾക് ശരീരസുഖം തരേണമേ, മാതാവിന്റെ അടുത്ത് എത്രയും വേഗം എനിക്ക് വരുവാൻ അവസരമുണ്ടാകിതരണമേ, 🙏🙏🙏

  • @sonak3168
    @sonak3168 Před 11 měsíci +28

    അമേമ മാതാവേ ഒരായിരം നന്ദി 🙏🙏🙏

  • @prebhathankachan3738
    @prebhathankachan3738 Před 9 měsíci +4

    അമ്മേ ഈ കുടുംബത്തിന്റെ ദുരവസ്ഥ എല്ലാം എടുത്തു മാറ്റേണമേ ദാരിദ്ര്യത്തിന്റെ ചങ്ങല പൊട്ടിക്കാൻ ഞങ്ങളെ എല്ലാരേയും അനുഗ്രഹിക്കേണമേ എല്ലാർക്കും ദീർഘയുസ്സും ആരോഗ്യവും മാനസാന്ദരവും തരേണമേ 😭😭😭😭😭😭😭😭👏👏👏👏👏

  • @nebujohnson4809
    @nebujohnson4809 Před 11 měsíci +12

    ആമീൻ അമ്മ മാതാവേ എന്റെ യും കുടുബത്തിനും രോഗ തിൽ നിന്നും വിടുതൽ നൽകേണമേ കരുണിയാ മാതാവേ കൃപയാൽ വഴി നടത്തേണമേ ആമീൻ

  • @babupodimon2793
    @babupodimon2793 Před 3 měsíci +3

    മാതാവേ എന്റെ കുടുംബത്തിലുള്ള മാതാവേ എന്റെ ഭർത്താവിന് നേരെയാക്കിയത് ഞങ്ങൾക്ക് തരാനുള്ളവരുടെ ധനുമാതാവേ ഞാൻ വന്നു എല്ലാവരും കാണിക്കട്ടെ

  • @elzamariageorge1658
    @elzamariageorge1658 Před rokem +23

    അമ്മയുടെ pratheeseharanatinte സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ ഞങ്ങളെ ഉയർത്തണമേ 🙏🙏🙏🙏🙏

    • @annieravi6220
      @annieravi6220 Před 9 měsíci

      Ammea mathave ammayude sannithiyil varanulla bhagyiam papiyaya enikkum tharaname.

  • @nayomimathews3980
    @nayomimathews3980 Před 8 měsíci +3

    അമ്മേ മാതാവേ അമ്മയുടെ തിരുകുമാരനോട് ഞങ്ങൾക്കായി മധ്യസ്തം apekshikkaname🙏🙏🙏🙏

  • @ashathankachan5289
    @ashathankachan5289 Před 6 měsíci +2

    എന്റെ അമ്മേ മാതാവേ എന്റെ മകൾ അലീന പ്ലസ് 2 പരിക്ഷയില് നല്ല മാർകൊടുകൂടെ ജയ്ക്കാൻ ഉള്ള കൃപ നീ തരണേ ആമേൻ

  • @Lechus143
    @Lechus143 Před 11 měsíci +1

    പാപി ആയ എന്നോട് കരുണ തോന്നണേ എന്റെ കൃപസനം അമ്മേ

  • @shijuvarghese9829
    @shijuvarghese9829 Před 8 měsíci +1

    അമ്മേ എന്റെ അമ്മയെ സുഖപെടുത്തേണമേ, അതുപോലെ മമ്മിയുടെ ചേച്ചിയെയും... ആമേൻ

  • @sheebamathew2746
    @sheebamathew2746 Před 3 měsíci +1

    അമ്മേ മാതാവേ എന്നെ കൈവിടല്ലേ അമ്മേ എൻ്റെ കൂടെ ഉണ്ടായിരിക്കണമെ

  • @anumikhayel
    @anumikhayel Před 8 měsíci +1

    അമ്മേ മാതാവേ. എന്റെ മക്കളുടെ അസുഖം മാറ്റി പൂർണ സൗഖ്യം തരണേ. വീടിന്റെ മേലുള്ള എല്ലാദുഷ്ട ശക്തികളുടെ ആക്രമണത്തിൽ നിന്നും സംരക്ഷിക്കണേ

  • @RO_SHAN.578
    @RO_SHAN.578 Před rokem +9

    അമ്മേ... അനുദിനം അങ്ങിലേക് കൂടുതൽ അടുക്കുവാൻ... ഞങ്ങളെ ഇടയകനെ...

  • @jamilajk1879
    @jamilajk1879 Před 9 měsíci +3

    കൃപാസനത്തിൽ അമ്മയെ മാതാവേ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദന പ്രസന്നയുടെ ഒരു ചെറുകടിക്കണമേ നമുക്ക് കൂട്ടുനിൽക്കുന്നവരുടെ മായാടച്ച പൂട്ടണം അടുത്തവർഷം ഒന്നിനോടും പടി എടുത്തേക്കാം അമ്മയെ മാതാവേ ആമേൻ ആമേൻ ആമേൻ

  • @lalychristy5656
    @lalychristy5656 Před 11 měsíci +5

    അമ്മേ മാതാവേ എന്റെ മകളുടെ ക്യാൻസർ രോഗം സുഖപ്പെടുത്തണേ അമ്മേ ലിവറിനെയും ലങ്സിനെയും എല്ലാ ആന്തരാവയവങ്ങളെയും ക്യാൻസറിൽ നിന്നും കാത്തുരക്ഷിക്കണേ അമ്മേ 😭😭😭🙏🙏🙏

  • @lizyammajose6641
    @lizyammajose6641 Před 11 měsíci +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അവിടുത്തെ തിരുക്കുമാരനോട് മാധ്യസ്ഥം പറയേണമേ

  • @NimmiGT-fk6qw
    @NimmiGT-fk6qw Před 10 měsíci +6

    അമ്മേ മാതാവേ ലോകത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണമേ

  • @alleywilson1755
    @alleywilson1755 Před rokem +2

    Ente monu nashtapettathilum nalloru joley kittan sahayikaname Amme. (David). Amen.... Hallelujah..

  • @susycisil9707
    @susycisil9707 Před 3 měsíci +4

    എന്റെ കുടുംബത്തിന്റെ ആവശ്യം അറിയുന്ന അമ്മേ മാതാവേ ഞങ്ങളെ സഹായിക്കേണമേ 🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 2 měsíci

    അമ്മേ മാതാവേ അമ്മ ഞങ്ങളുടെ കൂടെ ഞങ്ങളുടെ ദുഃഖങ്ങൾ എല്ലാം തീർത്തു ഭവനത്തിൽ സന്തോഷും നിറക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @preethysajeev1363
    @preethysajeev1363 Před 11 měsíci +2

    എന്റെ കട ബാധ്യത തീർത്തു തരണേ അമ്മേ, എന്റെ ബിസിനസ്‌ ഉയർത്തണമേ അമ്മേ 🙏🙏🙏🙏🙏🙏

  • @user-hi1ef7xw6r
    @user-hi1ef7xw6r Před 11 měsíci +4

    അമ്മ മാതാവേ എന്റെ കുടുംബത്തിലെ എല്ലാം പ്രോബ്ലെംസും മാറി എനിക്ക് എന്റെ ഭർത്താവിന് ഒരുമിച്ച് ജീവിക്കാൻ സാധിക്കണമേ 🙏🙏🙏

  • @ushasukumaran6426
    @ushasukumaran6426 Před 11 měsíci +3

    അമ്മേ മതാവേ എന്നെ സാക്ഷ്യമ്മക്കി അഭിഷേകം ചെയ്യണമേ എന്റെ പാർത്ഥന കേൾക്കണമേ

  • @treesatd
    @treesatd Před 11 měsíci +6

    Amme എന്റെ ഹൃദത്തിൽ ദൈവ സ്നേഹം നിറച്ചു തരണമേ ആവേ മരിയ ആവേ മരിയ 🙏❤️🌹🙏q

  • @pushpap1825
    @pushpap1825 Před 8 měsíci +2

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകൾക് നല്ല ജീവിത പങ്കാളിയ മാതാവ് തന്ന് അനുഗ്രഹിക്കണമേ ആമേൻ ആമ്മേൻ

  • @ancyjoy241
    @ancyjoy241 Před 8 měsíci +1

    മാതാവേ എന്റെ മോൾക് ഉടമ്പടി എടുക്കുവാൻ മാതാവ് അനുവദിച്ചുതരേണമേ 🙏

  • @aleyammape873
    @aleyammape873 Před rokem +1

    അമ്മേ എന്റെ നിയോഗങ്ങളുടെ മേൽ കൃപയുണ്ടാകണേ. ജിജോയുടെ മദ്യപാനം മാറ്റി തരണേ.

  • @kleena55
    @kleena55 Před 8 měsíci +1

    അമ്മേ മാതാവേ, ഈ മകളെപ്പോലെ വിശ്വസിക്കാനും, സാക്ഷ്യപ്പെടുത്താനും എന്നെയും അനുഗ്രഹിക്കേണമേ ആമേൻ

  • @SachuSheeja
    @SachuSheeja Před 9 měsíci +1

    എന്റെ മാതാവേ എന്റെ സച്ചു മോന് വേണ്ടി അപേക്ഷിക്കണമേ.... നല്ല കുഞ്ഞാക്കി അവനെ മാറ്റണമേ... എല്ലാവരും അവനെ കുറിച്ച് നല്ല സ്വഭാവം ആയി... നല്ല കുഞ്ഞായി എന്ന് പറയുന്നത് കേൾക്കുവാൻ idayakane.... അവനെ ഓർത്തു ഞാൻ ഒത്തിരി വേദനിക്കുന്നു എന്റെ മാതാവേ.... അത്ഭുതം kanikaname അമ്മച്ചി.... മാതാവേ... അമ്മയെ ഞാൻ പൂർണമായും വിശ്വസിക്കുന്നു.. 🙏🙏🙏

  • @Divinesoul_11.11
    @Divinesoul_11.11 Před 10 měsíci +4

    മാതാവേ അവിടുത്തെ തിരു ഇഷ്ടം എന്നിൽ നിറവേറണമേ 🤲🏻🙏🏻എന്റെ യാത്രയിൽ കൂട്ടായിരിക്കണമേ 🤲🏻🙏🏻എന്റെ ആത്മാവിനെ ശുദ്ധീകരിച് ദൈവ വഴിയിൽ നടക്കാൻ സഹായിക്കണമേ 🤲🏻🙏🏻.

  • @johnjosephjoseph5
    @johnjosephjoseph5 Před 3 měsíci +3

    അമ്മേ ആശ എന്ന വേശ്യ സ്ത്രീയെ ഇപ്പോൾ തന്നെ ഉപേക്ഷിച്ച്‌ ഭാര്യയെയും മക്കളെയും സ്നേഹിച്ചു ജീവിക്കുവാൻ അരശിനെ അനുഗ്രഹിക്കേണമേ...🙏

  • @soosanchacko-iu4ek
    @soosanchacko-iu4ek Před 10 měsíci +2

    എന്റെ അമ്മ മാതാവേ എന്റെ കുടുംബത്തിന്റെ എല്ല ഉയർച്ചയ്ക്കെതിരെ ആയിട്ട് ശത്രു ഞങ്ങളെ തകർത്തു വർഷങ്ങൾ കൊണ്ട് ഞങ്ങൾ നിന്നെയും കഷ്ടത അനുഭവിക്കുന്ന ഞങ്ങൾ അനുഭവിക്കുന്ന എല്ലാ കഷ്ടതയും അമ്മ മാറ്റി തന്നുകൊണ്ട് അമ്മ ഞങ്ങളുടെ കുടുംബത്തെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു അനുഗ്രഹിക്കണമേ

  • @SoulSisters731
    @SoulSisters731 Před 2 měsíci

    ജപമാല മാതാവേ എന്റെയും എന്റെ ഭർത്താവിന്റെയും ജോലി എത്രയും വേഗം ശെരിയാക്കി തരണേ. ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകേണമേ. ആമേൻ

  • @user-zn1lt6do6u
    @user-zn1lt6do6u Před 7 měsíci +1

    അമ്മെ എന്റെ 28 വർഷം വിളിക്കാതെ കിടന്ന സ്ഥലം ഉടമ്പടി എടുത്തു ഒരു മാസം ഒരാഴ്ച ആയപ്പോൾ ഈ വീട് വിളിക്കാനും നല്ല ഒരു സ്ഥലം വാങ്ങാനും നല്ല വീട് വെക്കുകുവാനും സാധിച്ചു. എത്ര പെട്ടന്ന് ബാക്കി പണി തീർത്തു വീട്ടിൽ കയറി താമസിക്കാ അമ്മെ അനുഗ്രഹിക്കണം ഒരുപാട് നന്ദി മാതാവെ 🙏🙏🙏

  • @BeenaVincent-dp5kd
    @BeenaVincent-dp5kd Před 9 měsíci +1

    അമ്മേ മാതാവേ ജോമോന്റെ ജോലി തടസ്സം മാറ്റി അവനെ ദൈവവിശോസംത്താൽ ശക്തിപ്പെടുത്തി അനുഗ്രഹിക്കട്ടെ

  • @manjukm8997
    @manjukm8997 Před 11 měsíci +5

    കോടാനുകോടി നന്ദി എന്റെ അമ്മ മാതാവേ എന്റെ യേശുവേ

  • @thankamani5443
    @thankamani5443 Před 11 měsíci

    അമ്മ മാതാവേ എന്റെ മോൻ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ അമ്മേ ഞാൻ അമ്മയിൽ ആശ്രയിക്കുന്നു ഞാൻ അമ്മയെ കരഞ്ഞോണ്ട് പ്രാർത്ഥിക്കുന്നു എന്റെ മോനെ ഒരു ജോലിക്ക് ഉള്ള വഴി തുറന്നുകൊടുക്കേണമേ മാതാവേ എന്റെ മോന് ഒരു ജോലി കിട്ടി എന്ന് മാതാവ് തന്നു എന്ന് ഞാൻ viswas√കുന്നു 🙏🙏🙏🙏🙏

  • @vijayavijaya4283
    @vijayavijaya4283 Před 9 měsíci

    അമ്മേ മാതാവേ കൃപാസന o അമ്മേ എന്റെ മകന്റെ ആവശ്യം സാധിക്കണമേ

  • @jojovargees1612
    @jojovargees1612 Před 11 měsíci +1

    അമ്മേ മാതാവേ എൻ്റെ അപ്പൻ വീട് വിട്ടു പോയിട്ട് 45 വർഷമായി ഒരു വിവരവും ഇല്ല അപ്പനെ പറ്റിയുള്ള വിവരം അറിയിച്ചു തരേണമേ മാതാവേ സ്വസ്തി.

  • @erryyry7728
    @erryyry7728 Před 8 měsíci +1

    അമ്മേ മാതാവേ എന്റെ മോളെ സുഖമാകണമേ

  • @ashapaulose5171
    @ashapaulose5171 Před rokem +1

    അമ്മേ മാതാവേ കടബാധ്യത മാറ്റിത്തരണേ . നല്ലൊരു ജോലി തരണേ🙏

  • @johnjosephjoseph5
    @johnjosephjoseph5 Před 3 měsíci +7

    അമ്മേ ആശ എന്ന സ്ത്രീയുമായ് അവിഹിതം നടത്തുന്ന അരശുകുമാർ എന്ന സഹോദരന് മാനസാന്തരം കൊടുക്കേണമേ...🙏

  • @user-kt9zv4iw5q
    @user-kt9zv4iw5q Před 7 měsíci +1

    എന്റെ അമ്മ മാതാവേ ...എന്റെ മകന് ഫയർഫോഴ്സിലെ ജോലി എത്രയും വേഗം ലഭിക്കണമേ🙏🙏

  • @chechikwt7557
    @chechikwt7557 Před 11 měsíci +2

    ലീലാമെമ്മാതാവേ തരാ ക്കും ഒരു വീടും നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏

  • @sonarintu8826
    @sonarintu8826 Před 11 měsíci +4

    യേശുവേ നന്ദി യേശുവേ സ്തുതി... അമ്മേ അനുഗ്രഹിക്കണേ 🙏🙏☺️

  • @mabiltomymabil4006
    @mabiltomymabil4006 Před 2 měsíci +1

    ❤ ആമ്മേൻ. വിടുതലിനെ അയക്കേണ്വേ യേശുവേനന്ദി..❤

  • @linsyajeesh3560
    @linsyajeesh3560 Před 9 měsíci

    അമ്മേ മാതാവേ രാവിലെ എനിക്കുള്ള അലർജി മാറ്റി തരേണമേ 🙏🙏🙏എന്നോട് കരുണ തോന്നണമെ

  • @reejopaul4112
    @reejopaul4112 Před 10 měsíci +1

    അമ്മേ എളിമയോടു കൂടി ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ

  • @sojishelias1091
    @sojishelias1091 Před 10 měsíci +1

    എൻ്റെ അമ്മേ മാതാവേ സുജിത്ത് എന്ന ഒരു വക്തി എന്നെ പറ്റിച്ചു പോയ പൈസ 7ദിവസത്തിന് ഉള്ളിൽ തന്ന് അനുഗ്രഹിക്കണമേ

  • @priyakk2378
    @priyakk2378 Před 7 měsíci +1

    എന്റെ ആവശ്യങ്ങൾ നിറവേറ്റി തരണേ 🙏🏾🙏🏾🙏🏾

  • @JaicyJoseph-mo5zh
    @JaicyJoseph-mo5zh Před měsícem

    അമ്മേ ഞാൻ എടുത്ത ഉടമ്പടി പാലിക്കാൻ തടസ്സമായ് നിൽക്കുന്ന എല്ലാ പ്രതിബന്ധങ്ങളെയും എടുത്ത് മാറ്റി എനിക്ക് പൂർത്തിയാക്കാൻ സാധിക്കണേ അമ്മയുടെ അടുക്കൽ വന്ന് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണേ

  • @PushpaCk-dy5sl
    @PushpaCk-dy5sl Před rokem +8

    അമ്മേ മാതാവേ എന്റെ ഞാനിന്ന് അനുഭവിക്കുന്ന വേദന കാണണമേ? മരണം വരെ അമ്മയിൽ ആണ് ശരണം

  • @ManoharanVazhakkola-ih4pq
    @ManoharanVazhakkola-ih4pq Před 9 měsíci +4

    ആമേൻ 🙏അമ്മ മാധവേ എല്ലാമക്കളെയും അനുഗ്രഹിക്കട്ടെ 🙏🙏

  • @beenakoshy9911
    @beenakoshy9911 Před rokem +8

    അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @sajinibabu3854
    @sajinibabu3854 Před 20 dny

    എല്ലാം അറിയുന്ന അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ ഞങ്ങളുടെ കണ്ണുനീർ കാണണേ അമ്മേ 🙏തടസം നിക്കി വീടുപണി പൂർത്തി ആക്കാൻ വഴി കട്ടണേ അമ്മേ 🙏

  • @user-ud4cx7we9m
    @user-ud4cx7we9m Před měsícem

    ജോലി കിട്ടണം മാതാവേ എന്റെ പിതാവേ നീ ആഗ്രഹം സാധിച്ചു തരണം 🙏ചേട്ടന്റെ കൂടി മാറ്റണം മാതാവേ

  • @soumyachinnu350
    @soumyachinnu350 Před 26 dny

    എന്റെ മാതാവേ ഞാൻ ഒരു ധർമ്മസങ്കടത്തിൽ ആണ് മാതാവേ. നാളെ മെഡിക്കൽ എടുക്കാൻ പോകണം. ഇതു വരെ അതിനുള്ള പണം കണ്ടെത്തിട്ടില്ല. എന്നെ കൈവിടല്ലേ മാതാവേ താങ്ങായി തണലായി കൂടതന്നെ കാണണേ സഞ്ചാരി മാതാവേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏

  • @minijoy8079
    @minijoy8079 Před 11 měsíci +2

    അമ്മേ മാതാവേ ഞങ്ങളെ അവിടുത്തെ തിരുഹൃദയത്തിൽ കാത്തുകൊള്ളണമേ

  • @valsalav967
    @valsalav967 Před 2 měsíci

    എന്റെ മാതാവേ എന്റെ അമ്മേ ഈ അമ്മക്ക് കുടിക്കാൻ ജലം കൊടുത്തത് പോലെ നാളെ നേരം പുലരുമ്പോൾ കടം കൊണ്ട് നാറ്റം തിരിയുന്ന എന്നെയും സംരഷിക്കണമേ ആമേൻ 🙏🙏🙏🙏

  • @shynivarghese7581
    @shynivarghese7581 Před 5 měsíci +1

    Amme മാതാവേ കുടുംബ സമാധാനം നല്കണമേ 🙏🙏🙏

  • @user-wq9wr4px9u
    @user-wq9wr4px9u Před 2 měsíci

    അമ്മ മാതാവേ എന്നും ഞങ്ങൾക്ക് സംരക്ഷണം നൽകി അനുഗ്രഹിക്കേണമേ ഞങ്ങൾക്ക് ദാനമായി തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ആയിരമായിരം നന്ദി അർപ്പിക്കുന്നു 🙏🙏🙏🙏

  • @merlinroy8712
    @merlinroy8712 Před rokem

    എന്റെ മാതാവേ അടിയന്റെയും മക്കളുടെയും തകർച്ചയിൽ ദൈവ ധൂതനെപോലെ കടന്നുവന്നു ഒത്തിരി സഹായം ചെയ്ത് തന്ന ആപ്പിച്ചിയുടെ മകൻ വർഗീസ് ജോസഫ് എന്ന സഹോദരൻ ഒത്തിരി നന്ദി ഇപ്പോൾ എന്നെയും മക്കളെയും ദുഷിച്ചു പറഞ്ഞു നടക്കുന്നു. ഒത്തിരി പ്രശ്നങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. അമ്മേ എന്നെയും മക്കളെയും കാത്തു പരി പാലിച്ചു അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻