കൃപാസനം മാതാവിന്റെ വണക്കമാസം Day 16

Sdílet
Vložit
  • čas přidán 15. 05. 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 460

  • @sheebageorge7271
    @sheebageorge7271 Před 20 dny +6

    വിവാഹ പ്രായമവർക്ക് ജീവിത പങ്കാളികളെ നൽകി അനുഗ്രഹിക്കണെ അമ്മെ

  • @aneeshps8917
    @aneeshps8917 Před 20 dny +7

    പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണം സഭ ഏറ്റെടുക്കണമേ🙏

  • @RajammaB-wf8qm
    @RajammaB-wf8qm Před 20 dny +2

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്തിക്കെണമേ എല്ലാ മക്കളുടെയും മാറരോഗവും തിര വേദനയും നിമാറ്റി കോടുക്കണമേ എല്ല മക്കളുടെ മേൽ കടന്നു വരണമേ പരിശുദ്ധ മറിയമേ ത മ്പൂരാന്റെ അമ്മേ🤝🤝🤝

  • @Jessybinto
    @Jessybinto Před 20 dny +3

    അമ്മേ മാതാവേ എപ്പോഴുംഞങ്ങളുടെ എല്ലാ കാര്യങ്ങളിലും ഞങ്ങളുടെ സഹായത്തിനായി കൂടെ ഉണ്ടാവണ്ണേ

  • @RajammaB-wf8qm
    @RajammaB-wf8qm Před 20 dny +3

    അമ്മേ ദൈവമാതാവേ എന്റെ നടുവേദന മറ്റിതരണ മേ എന്നു പ്രാർത്തിക്കുന്നു അമ്മേ എന്റെ നിയോഗം എല്ലാം സാതിച്ചു തന്നു ഷക്ഷിക്കി മാറ്റണമേ എന്നു പ്രാർത്തിക്കുന്നു നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്ത്ഥെ🙏🙏🙏

  • @binduramesh2704
    @binduramesh2704 Před 20 dny +3

    അമ്മ മാതാവേ അമ്മയുടെ ശ്വാസം മുട്ടൽ മാറ്റി സൗഖ്യം തരണമേ ഒരു പത്തും വരുത്തല്ലേ ആമേൻ🕯️🕯️🕯️🙏

  • @shinannmary7297
    @shinannmary7297 Před 20 dny +2

    അമ്മേ മാതാവേ ഈ ലോകത്തിലുള്ള എല്ലാവർക്കും എല്ലാ വേനൽക്കാലത്തും ക്ഷാമം ഉണ്ടാകാതെയും വെള്ളം ചുമന്ന് ബുദ്ധിമുട്ടാതെയും ആവശ്യത്തിനു വെള്ളം നൽകിയും മഴക്കാലത്ത് പ്രളയമ വെള്ളപ്പൊക്കമോ ഉരുൾപൊട്ടലാ മണ്ണിടിച്ചില്ല ഒന്നും ഉണ്ടാകാതെയും എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @user-in2db6vg8d
    @user-in2db6vg8d Před 20 dny +3

    ശനിയച്ചക്ക് ഉള്ളിൽ അമ്മേ ഞാൻ ജപമാല പഠിക്കും അമ്മക്ക് നൽകുന്ന വക്കമ്മേ അമ്മേ 🙏🙏🙏🙏

  • @VavaVava-du4tx
    @VavaVava-du4tx Před 20 dny +3

    അമ്മേ എനിക്ക് uk യിൽ പോയി BHA ചെയ്യാനും അതേ പോലെ ഞാൻ ISSD യിൽ നിന്ന് പഠിച്ച സർട്ടിഫിക്കേറ്റഡ് അഡ്മിനിസ്ട്രേഷൻ course ൽ അവിടെ എന്തെങ്കിലും ജോലി തന്ന് സഹായിക്കണ അമ്മേ അത് പോലെ തന്നെ എന്നെ പോലെ ജോലി ഇല്ലാത്ത എല്ലാവർക്കും ജോലി നൽകി സഹായിക്കണ അമ്മേ അത് പോലെ തന്നെ അങ്ങയുടെ സഹായം ആവശ്യം ഉള്ള എല്ലാവരും വന്ന് തൊട്ട് അനുഗ്രഹിക്കണ അമ്മേ

  • @user-vi8mw2ez3t
    @user-vi8mw2ez3t Před 20 dny +17

    അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകളും കടഭാരങ്ങളും കൊണ്ട് മാനസിക സംഘർഷങ്ങൾ അനുഭവിച്ച ജീവിക്കുന്ന എന്നെ മക്കളെയും മാതാവേ എന്റെ രണ്ടു മക്കളും ഞാനും എടുത്തിട്ടുള്ള ഉടമ്പടി നിയോഗങ്ങൾ അമ്മയെ ഞങ്ങൾക്ക് സാധിച്ചു തരേണമേ കടക്കാരുടെ മുമ്പിൽ ഇനി പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥയാണ് അമ്മേ മാതാവേ മറ്റുള്ളവരുടെ പരിഹാസങ്ങൾക്ക് ഇനി ഞങ്ങളെ വിട്ടുകൊടുക്കരുത് അമ്മേ മാതാവേ ഞങ്ങളിൽ കനിയേണമേ എന്റെ പ്രാർത്ഥന കേൾക്കേണമേ അമ്മയെ പരിശുദ്ധ അമ്മയെ ദൈവം മാതാവേ 🙏🙏🙏🙏🙏❤️

    • @shimmijose3634
      @shimmijose3634 Před 20 dny +1

      Josmi ke joil parmesct kenilkenukakanamename mathave ❤❤❤❤❤❤❤

    • @user-vc7vg5zy5q
      @user-vc7vg5zy5q Před 20 dny +1

      എന്റെ മോനു പഠിച്ച ജോലി തന്നു അനുഗ്രഹിക്കേണമേ

  • @chinjuthankachan967
    @chinjuthankachan967 Před 20 dny +2

    അമ്മേ ഇന്നത്തെ എന്റെ നിയോഗം ഈ തലവേദന എന്നാ രോഗത്തിൽ നിന്ന് എന്നെ സുഖപ്പെടുത്താണമേ മൈഗ്രീൻ എന്നാ ഈ രോഗം എന്നെ ഏറെ വർഷം ആയി ഞാൻ അനുഭവിക്കുന്നു സുഖപ്പെടുത്താണമേ ആവേ ആവേ ആവേ മരിയ 🙏🙏🙏

  • @ashamanoj6365
    @ashamanoj6365 Před 20 dny +2

    ആമേൻ 🙏🏻🙏🏻കൂടെ ഉണ്ടാകണമേ എന്നും 😥🙏🏻🙏🏻🙏🏻

  • @RajammaB-wf8qm
    @RajammaB-wf8qm Před 20 dny +1

    അമ്മേ മാതാവേ ജെ ബമാല മാതാവേ എന്റെ രോഗ സൗഖ്യത്തിനു വേണ്ടിയും എന്റെ മകൻ എനിക്കെതിര കോടുത്ത കെ സ് . മകനെ കോണ്ടു പിൻവലിച്ചു തരണമേ നന്മ നിറഞ്ഞ മറിയമേ സ്വസ്തി സ്വസ്തി സ്വസ്തി🙏🙏🙏

  • @user-uk6sn2di1z
    @user-uk6sn2di1z Před 20 dny +3

    അമ്മേ അമ്മേ അമ്മേ അമ്മേ തിരു കുമാര ആമേൻ ആമേൻ ആമേൻ ആമേൻ

  • @gracysavier5757
    @gracysavier5757 Před 20 dny +30

    അമ്മ മാതാവേ എൻ്റെ മകൻ ഭാര്യ ഉണ്ടായിട്ടും ഒറ്റക്കാണ് എത്രയും പെട്ടന്ന് ഭാര്യയും പിള്ളേരും തിരിച്ചു വരുവാനും മരണം വരെ സന്തോഷപൂർവ്വം ഒരുമിച്ചു ജീവിക്കാൻ അനുഗ്രഹിക്കാനും കാനായിലെ കല്യണ വിട്ടിൽ അമ്മവിഞ്ഞിനായി മാത്യസ്ഥം വഹിച്ച് കുടുംബത്തേയും കുടുംബ ജീവിതത്തേയും രക്ഷിച്ചതുപോലെ എൻ്റെ മക്കളുടെ കുടുംബത്തിൽ തീർന്നു പോയ സ്നേഹം ഷമനന്മ ഇവയെല്ലാം നൽകി കുറവു പരിഹരിച്ച് അതിക പറ്റുനിക്കി സമാധാന ജീവിതത്തിനനുഗ്രഹിക്കൻ തിരുകുമാരനോട് മാത്യസ്ഥം വഹിച്ചനുഗ്രഹിക്കണമേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു നൽകാൻ കൃപയുണ്ടണമേ

    • @mersaljoy6922
      @mersaljoy6922 Před 20 dny +2

      👌🙏

    • @Arya-ge9uy
      @Arya-ge9uy Před 20 dny +1

      🙏

    • @vimalastany8832
      @vimalastany8832 Před 20 dny +1

      Amma mathave... Ente anujanum ithe avasthayilanu.... Amme...🙏🙏🙏🙏Prardhikkane....🙏🙏🙏🙏Ave Mariya 🌹

    • @jiji.t.r4601
      @jiji.t.r4601 Před 20 dny +1

      Visa ude karyathil idapedanname

    • @jiji.t.r4601
      @jiji.t.r4601 Před 20 dny +1

      Ashunte phone addition mattanname

  • @dreamslight8600
    @dreamslight8600 Před 20 dny +3

    കന്യകമാരുടെ രാജ്ഞിയാം കന്യകേ!
    ദയയുള്ള മാതാവേ!
    നിന്നില്‍ വിശ്വാസങ്ങളര്‍പ്പിക്കും മക്കളെ
    കാത്തുകൊള്ളേണമമ്മേ

  • @sherlyharison3718
    @sherlyharison3718 Před 20 dny +1

    അമ്മ മാതാവേ ഹർഷക്ക് ജോലിയും സ്പോൺസർഷിപ്പ് വിസയും സാജനും മോനും ഡിപെന്റ് വിസയും നെൽകി അനുഗ്രഹിക്കണേ

  • @vijayakumari-yd2ss
    @vijayakumari-yd2ss Před 20 dny +3

    അമ്മേ മാതാവേ എന്റെ മോന് നല്ല ഒരു ജോലിയും ജീവിതവും നൽകി അനുഗ്രഹിക്കേണമേ അമ്മ മാതാവേ 🙏🙏🙏🙏🙏🙏🙏

  • @reethammaashokan5385
    @reethammaashokan5385 Před 19 dny

    അമ്മേ മാതാവേ എല്ലാ രോഗങങ്ങളിൽ നിന്നും ശാരീരികവും മാനസികവുമായ എല്ലാ അസ്വസ്ഥതകളും നിന്നും പീഢകളും സഹനങ്ങളിൽ നിന്നും ഞങ്ങളെ കാത്ത് രക്ഷിക്കേണമേ

  • @reshmar6418
    @reshmar6418 Před 20 dny +2

    Ayyappan nair അച്ഛന് saukyam കൊടുക്കണേ jeevithathilekk thirich varane പൂർണ saukyam കൊടുക്കണേ അമ്മേ

  • @tinubiju1793
    @tinubiju1793 Před 20 dny +3

    അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ അങ്ങേ നീല മേലങ്കിയാൽ പൊതിഞ്ഞു പിടിക്കണമേ അവരെ ഈശോയ്ക്ക് ഇഷ്ടംമുള്ള മക്കളായി വളർത്താൻ അനുഗ്രഹംനൽകണമേ എൻറെ മോൻ നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ അമ്മയും തിരുക്കുമാരനും അവൻറെ കൂടെ ഉണ്ടാകണമേ

  • @johnsonvaippicherilhomutta5945

    അമ്മേ എൻ്റ സഹോദരന്മാരെ വിശ്വാസത്തിലേക്ക് കൊണ്ട് വരണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തരണമേ ചേട്ടനും ചേച്ചിയും ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ അവർക്ക് സന്താന ഭാഗ്യത്തിന് ഉള്ള കൃപായും ഭവനതിനുള്ള കൃപയും തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ
    സന്തോഷവും സമാധാനവും
    ഐശ്വര്യവും തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ
    സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ എൻ്റ നിയോഗം പെട്ടന്ന് സാധിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ

  • @bindud3715
    @bindud3715 Před 20 dny +2

    അമ്മേ എന്റെ മുട്ടുവേദനക്ക് സൗഖ്യം നൽകേണമേ 🙏അമ്മേ ദിവസവും ഫിസിയോ എക്സേർസൈസ് ചെയ്യാൻ സഹായിക്കേണമേ 🙏അപ്പച്ചന്റെ ടെൻഷൻ അമ്മ മാറ്റി കൊടുക്കേണമേ 🙏

  • @user-py1nm9ek3m
    @user-py1nm9ek3m Před 20 dny

    മാതാവേ അങ്ങയുടെ കൃപയും കരുണയും തന്ന് ഞങ്ങളെ അഭിഷേകം ചെയ്യണമേ മാതാവേ മാതാവേ എന്റെ കടബാധ്യതകൾ ഉടനടി തന്നെ തീർക്കുവാൻ ഒരു വഴി കാട്ടണമേ പൊന്നു മാതാവേ

  • @shinannmary7297
    @shinannmary7297 Před 20 dny +10

    അമ്മേ മാതാവേ ലോകത്തിൽ സന്തോഷകരമായി കുടുംബജീവിതമില്ലാതെ വിഷമിക്കുന്നവർക്കും മക്കളില്ലാത്ത വിഷമിക്കുന്നവർക്കും നല്ല ജീവിത പങ്കാളിയെ ലഭിക്കാത്തവർക്കും നല്ല ജീവിത പങ്കാളിയെയും സന്തോഷകരമായ കുടുംബജീവിതവും സുഖപ്രസവവും ആരോഗ്യമുള്ള മക്കളെയും നൽകി ഈ ലോകത്തുള്ള എല്ലാവരെയും യാതൊരു ആപത്തും അപകടങ്ങൾ ഒന്നും കൂടാതെയും വന്യജീവികളുടെ ആക്രമണത്തിൽ നിന്നും എല്ലാവിധ രോഗങ്ങളിൽ നിന്നും പൂർണ ആരോഗ്യവും സംരക്ഷണവും നൽകി യാതൊരു ആപത്തും അപകടങ്ങൾ ഒന്നും വരുത്താതെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏

    • @vichithraachu6183
      @vichithraachu6183 Před 20 dny +1

      എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്റൈ ഭാർഥവ് തിരിച്ചു വരാൻ എന്റൈ കുഞ്ഞു സംസാരിക്കാൻ 🙏🏻😭

  • @user-vi8mw2ez3t
    @user-vi8mw2ez3t Před 20 dny +1

    അമ്മേ മാതാവേ എല്ലാ അശ്വതി മോൾക്ക് പിഎസ്സി വലിയൊരു ഗവൺമെന്റ് ജോലി തന്ന അനുഗ്രഹിക്കേണമേ പരിശുദ്ധ അമ്മയെ ദൈവം മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ എത്രയും വേഗം അമ്മ സാധിച്ചു തരേണമേ പരിശുദ്ധ അമ്മയെ ദൈവം മാതാവേ 🙏🙏🙏🙏🙏❤️

  • @vimalajames4286
    @vimalajames4286 Před 20 dny +2

    അമ്മേ മാതാവേ എല്ലാ കുടുംബങ്ങളിലും സമാധാനം നിറയുവാൻ അമ്മ അപേക്ഷിക്കേണമെ ആമേൻ.🙏🙏🙏🔥🔥🔥🔥

  • @sreelathasanthosh4646
    @sreelathasanthosh4646 Před 20 dny

    അമ്മ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ നിറവേറ്റി തരേണമേ 🙏🙏🙏🙏

  • @arjunyt9575
    @arjunyt9575 Před 20 dny

    അമ്മേ മാതാവേ അമ്മയുടെ വണക്കമാസത്തിൽ ഞങ്ങളുടെ ലോൺ പാസാക്കി തരണമേ മാതാവേ രൂപയ്ക്ക് കുടിശിക അടയ്ക്കാൻ മനസ്സ് കൊടുക്കണേ എന്റെ മാതാവേ അവൾ പണം അടയ്ക്കത്തില്ല എന്നാണ് പറയുന്നത് മനസ്സ് മാറി പണം അടയ്ക്കാൻ തോന്നണേ മാതാവേ ഒരു മനുഷ്യനെയും മാറാരോഗങ്ങൾ ഒന്നും തന്നെ വലകരുതേ അമ്മയുടെ കരങ്ങളിൽ എല്ലാകുഞ്ഞുങ്ങളെയും കാത്തോണേ മാതാവേ എന്റെ അച്ഛനമ്മമാരെയും സമാധാനവും ആരോഗ്യവും നൽകണേ മാതാവേ എന്റെ കുട്ടികളെ അമ്മയുടെ കരങ്ങളിൽ സമർപ്പിച്ചു പാർത്ഥിക്കണേ ആമേൻ 🙏🏻🙏🏻🙏🏻

  • @sheebageorge7271
    @sheebageorge7271 Před 20 dny +1

    മാതാപിതാക്കളെ മക്കൾക്ക് നോക്കാൻ തോന്നണെ അമ്മെ

  • @user-in2db6vg8d
    @user-in2db6vg8d Před 20 dny

    എന്റെ അമ്മേ എന്റെ അമ്മയുടെ എല്ലാ രോഗവും മാറ്റാണെ അമ്മേ എന്റെ അമ്മക്ക് നടക്കാൻ കഴിയണേ അമ്മേ 🙏🙏🙏🙏

  • @sajithaanju959
    @sajithaanju959 Před 20 dny

    അമ്മയെ പരിശുദ്ധ മാതാവേ എന്റെ ഭവനത്തെ ശാന്തതയും സമാധാനവും തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @nijojomon-im8pk
    @nijojomon-im8pk Před 19 dny

    അമ്മേ മാതാവേ ഞങ്ങളുടെ ജീവിത ത്തിൽ നിന്റെ ഇടപെടലുകൾ ഉണ്ടാകേണമേ അമ്മേ മാതാവേ എനിക്ക് സാക്ഷ്യം പറയുന്നതിന് ഭാഗ്യം തരേണമേ

  • @judybiju4807
    @judybiju4807 Před 20 dny

    കൃപാസനം സഞ്ചാരി റീന എന്ന് മകളുടെ മാനസിക പ്രേശ്നങ്ങൾ മാറ്റി കൊടുക്കണമേ അമ്മയുടെ നീല അംഖിയിൽ പൊതിയാണമേ. പൊന്നൂസ് മോന്റെ വാശി മാറ്റി തരണേ നല്ല ഒരു കുഞ്ഞു ആ വരെണമേ അനുഗ്രഹികണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @honeydeepu7288
    @honeydeepu7288 Před 20 dny

    അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലത്തിന്റെ രെജിസ്ട്രേഷൻ എത്രയും പെട്ടന്ന് നടത്തി തരണമേ.... 🙏

  • @user-in2db6vg8d
    @user-in2db6vg8d Před 20 dny

    എന്റെ അമ്മേ ഞാൻ അമ്മേ വിശ്വസിക്കുന്നു എന്റെ കൂടെ ഉണ്ടാകണേ അബി ഏട്ടൻ വിളികുപ്പോഴ് ക്ഷമയോടും സ്നേഹത്തോടും സംസാരിക്കണേ അമ്മേ അമ്മേ എന്നോട് കൂടെ ഉണ്ടാകണേ ബ്ലോക്ക്‌ മാറ്റാണെ അമ്മേ എന്റെ അമ്മേ എന്നോട് കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏

  • @pushparajendran4326
    @pushparajendran4326 Před 20 dny

    എന്റെ സഞ്ചാരിമാതാ വെ എന്റെ അമ്മയുംഏച്ചിയുമായുള്ള ഇടയ്ക്കുള്ള കശപി വർത്താനം നിർത്തി തരണെ എന്റെ കാസന മാതാവെ അമ്മയ്ക്കും ഈശോയ്ക്കും സ്തുതി❤❤❤

  • @RajammaB-wf8qm
    @RajammaB-wf8qm Před 20 dny

    🙏. നന്മ നിറഞ്ഞ മറിയമേ തമ്പുരാന്റെ അമ്മേ എന്റെ സഹോദരി ടെ മകന്റെ കാല് സൗഖ്യം മാക്കി കോടുക്കണമേ മാതാവിനോടു പ്രാർത്തിക്കുന്നു🤲🤲🤲

  • @sumijohnson5531
    @sumijohnson5531 Před 20 dny

    അമ്മേ മാതാവേ കുടുംബം വിശുദ്ധിയിൽ ജീവിക്കാൻ ഉള്ള കൃപ നൽകേണമേ 🙏🙏എല്ലാം ദൈവത്തിനു സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏

  • @reethammaashokan5385
    @reethammaashokan5385 Před 19 dny

    അമ്മേ മാതാവേ എന്റെ രോഗങ്ങൾ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @jessymolmathew9239
    @jessymolmathew9239 Před 20 dny

    അമ്മേ മാതാവേ എന്റെയും എന്റെ കുടുംബത്തിന്റെയും ഉടമ്പടി നിയോഗങ്ങളെ അമ്മയുടെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു. ഞങ്ങൾക്കുവേണ്ടി തിരുകുമാരനോട് മാധ്യസ്ദ്ധം അപേക്ഷിക്കേണമേ ആമേൻ

  • @user-lr4pp2zg6d
    @user-lr4pp2zg6d Před 20 dny

    അമ്മേ മാതാവേ എന്റെ മക്കളുടെ ദുശീലങ്ങൾ എല്ലാം മാറ്റി വിവാഹം കഴിക്കുവാനും എനിക്ക് കിട്ടാനുള്ള ഇൻഷുറൻസ് തടസം കൂടാതെ കിട്ടുവാനും പണയം തിരിച്ചു കിട്ടുവാനും വേണ്ടി എന്റെ അമ്മേ പരിശുദ്ധ മാതാവേ എന്നെ സഹായിക്കണമേ

  • @valsayohannan3838
    @valsayohannan3838 Před 19 dny

    Amme mathave kreupasanamathave sanchari mathave rakshikename anugrahikename നഷ്ടപ്പെട്ടത് തിരിച്ച് കിട്ടാൻ അമ്മ ഇടപെട്ട് വേടിച്ച് തരേണമേ

  • @ashamanoj6365
    @ashamanoj6365 Před 20 dny +1

    എന്റെ വീട്ടിലെ വെള്ളം ഇല്ല കുഴൽ കിണറ്റിൽ ഒരിക്കലും വറ്റാത്ത വെള്ളം തന്ന് അനുഗ്രഹിക്കേണമേ 🙏🏻കുഴക്കിണർ അടിച്ചാൽ ആർക്കു അവിടെ വെള്ളം കിട്ടിയിട്ടില്ല അമ്മയുടെ നാമത്തിൽ വെള്ളം തന്ന് ആ ദേശത്തെ ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ അമ്മയുടെ സാക്ഷി ആക്കി മാറ്റണമേ 🙏🏻🙏🏻

  • @agithak.k5911
    @agithak.k5911 Před 20 dny

    മാതാവേ ഹോമിയോ മരുന്നിൽ കാത്തിമോൾടെ ആ മുഴകൾ മാറ്റി തരണമേ അമ്മയുടെ നേർച്ച വസ്തുക്കളാണ് എല്ലാറ്റിനുപരി ഞങ്ങളുടെ മരുന്ന്. രക്ഷിക്കണേ അമ്മേ

  • @user-vi8mw2ez3t
    @user-vi8mw2ez3t Před 20 dny +3

    അമ്മേ മാതാവേ അമ്മയുടെ ഈ വണക്കമാസത്തിൽ തന്നെ ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി തരേണമേ കടഭാരത്തിൽ നിന്നും ഞങ്ങളെ കൈപിടിച്ചുയർത്തേണമേ കടങ്ങൾ വീട്ടാൻ വഴികാട്ടിത്തരേണമേ🙏🙏🙏🙏🙏❤️

    • @mersaljoy6922
      @mersaljoy6922 Před 20 dny

      ആമേൻ, എന്റെ അപേക്ഷകളും ആഗ്രഹങ്ങളും സാധിച്ചു നൽകേണമേ 🙏

  • @SusmijaS
    @SusmijaS Před 20 dny

    ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ അമ്മേ.കടബാധ്യതകൾ തീർക്കാൻ സഹായിക്കണമേ അമ്മേ.

  • @antojames9283
    @antojames9283 Před 20 dny

    അമ്മേ മാതാവേ അപ്പച്ചന്റെ രോഗം പൂർണമായും സുഖപെടുതതണമെ.

  • @shinannmary7297
    @shinannmary7297 Před 20 dny +1

    അമ്മേ മാതാവേ എനിക്ക് എത്രയും പെട്ടെന്ന് ഉടമ്പടി പുതുക്കാനും സാക്ഷ്യം പറയാനും എന്നും ജപമാലയും ധ്യാനവും കുർബാനയും കൂടാനും കുമ്പസാരിക്കാൻ ഉള്ള അനുഗ്രഹവും എന്നും എല്ലാ ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും മുഴുവൻ കുർബാനയിൽ പങ്കു കൊള്ളുവാനും പള്ളിയിൽ പോകാനുമുള്ള അനുഗ്രഹവും എനിക്ക് എത്രയും പെട്ടെന്ന് ഒരു പള്ളിയുടെ അടുത്ത് നല്ലൊരു വീട് വെക്കാനുള്ള സാമ്പത്തിക പുരോഗതി നൽകിയും എന്റെ പ്രാർത്ഥനകൾ എല്ലാം കേട്ട് അവയ്ക്ക് ഉത്തരം നൽകിയും എന്നെ യാതൊരു ആപത്തും അബദ്ധങ്ങൾ ഒന്നും പറ്റാതെയും അപകടങ്ങൾ ഒന്നും വരുത്താതെയും രോഗങ്ങൾ വരുത്താതെയും വീഴാതെയും പൂർണ ആരോഗ്യവും ദീർഘായുസ്സും നൽകിയും എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @user-vi8mw2ez3t
    @user-vi8mw2ez3t Před 20 dny

    എന്റെ അനുജത്തിയുടെ രണ്ട് കാലിലെ വെരിക്കോസ് പൂർണമായും മാറ്റി തരേണമേ എന്റെ അനുജൻ രാധാകൃഷ്ണന്റെ മദ്യപാനം പൂർണമായും മാറ്റി പഴയ അനുജനായിട്ട് തിരിച്ചു തരേണമേ പരിശുദ്ധ അമ്മേ ദൈവം മാതാവേ അവന്റെ തലയിലെ ഞരമ്പ് ചുരുക്കം മാറ്റിത്തരേണമേ അമ്മേ മാതാവേ 🙏❤️

  • @binu475
    @binu475 Před 20 dny

    വസ്തു വിട്ടുകിട്ടുന്നതിനു വേണ്ടി അനുഗ്രഹിക്കണ മേ അമ്മ മാതാവ് ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻

  • @SreekalaSadanandan
    @SreekalaSadanandan Před 20 dny

    എന്റെ അമ്മേ ഈ മകളുടെ കഴുത്തിലെ മുഴകൾ അമ്മ ഇടപെട്ടു മാറ്റി തരണേ🙏 അനുശ്രീയേയും മനു ശ്രീ യേയും പരീക്ഷയിൽ അമ്മയുടെ സഹായത്താൽ വിജയിപ്പിക്കണമേ🙏 അനുശ്രീക്ക് കിട്ടാനുള്ള50000 രൂപ അമ്മ മേടിച്ചു തരണേ🙏🙏🙏

  • @johnsonvaippicherilhomutta5945

    അമ്മേ എൻ്റ ഭാര്യയുടെ എക്സാം അണ് കൂടെ കാണനമേ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ ഞങ്ങള്ൾക്ക് ഒരു ഭവനം തെങണ പള്ളിക്ക് അടുത്ത് നിർമ്മിക്കാൻ ഉള്ള കൃപാ തരണമേ ഞങ്ങള്ൾക്ക് സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ

  • @bindud3715
    @bindud3715 Před 20 dny

    അമ്മേ എന്റെ കുടുംബം സമർപ്പിക്കുന്നു 🙏അമ്മ ഞങ്ങളിൽ ദൈവസ്നേഹം ദൈവകൃപ ദൈവഭയം നിറക്കേണമേ 🙏എന്റെ ജോലി സമർപ്പിക്കുന്നു 🙏എന്റെ അപ്പച്ചനെ സഹായിച്ചതിന് അമ്മക്ക് നന്ദി 🙏

  • @chinchualvin1020
    @chinchualvin1020 Před 20 dny

    അമ്മേ മാതാവേ എന്നേ അനുഗ്രഹിക്കണമേ അമ്മേ ഈ വണക്കുമസും തന്നേ എനിക്ക് ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ.എനിക്ക് ഇംഗ്ലീഷ് പടിക്കാൻ കഴിവു തരണേ.തിങ്കൾ, ചൊവ്വാഴ്ച അമ്മേ സമർപ്പിക്കുന്നു.അമ്മയുടെ ഹിത്തും നിറവേരനേ.

  • @user-in2db6vg8d
    @user-in2db6vg8d Před 20 dny

    എന്റെ അമ്മേ എന്റെ നിയോഗങ്ങളുടെ മേൽ കൃപ ഉണ്ടാകണേ അമ്മേ എനിക്ക് ഒരു ആഴ്ചക്ക മുൻപ് എനിക്ക് അമ്മയുടെ സാക്ഷയായി മാറ്റാണെ അമ്മേ ഈ മാസം അമ്മ അമ്മയുടെ സാക്ഷിയായി എന്നേ മാറ്റാണെ അമ്മേ എനിക്ക് വിശുദ്ധിയുടെ കിട്ടിയതും വീടുപണി പുറത്തിയായതും എനിക്ക് സാക്ഷ്യം പറയാൻ കഴിയണേ അമ്മേ എന്നോട് കൂടെ ഉണ്ടാകണേ അമ്മേ 🙏🙏🙏🙏

  • @user-vi8mw2ez3t
    @user-vi8mw2ez3t Před 20 dny

    എന്റെ മൂന്നു മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു അമ്മയെ മാതാവേ ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും തന്നെ മക്കളുടെ കുടുംബങ്ങൾ അനുഗ്രഹിക്കേണമേ പരിശുദ്ധ അമ്മയെ ദൈവം മാതാവേ 🙏❤️

  • @sreelathasanthosh4646
    @sreelathasanthosh4646 Před 20 dny

    അമ്മ മാതാവേ എന്റെ മോൾക്ക് സുഖ പ്രസവം അമ്മയും കുഞ്ഞും പൂർണ ആരോഗ്യം നൽകേണമേ 🙏

  • @alphonsamj3476
    @alphonsamj3476 Před 20 dny +1

    അമ്മേ മാതാവേ മെയ്‌ 31പ്രാർത്ഥിക്കുന്നു 🙏എന്റെ മോളുടെ മുഖത്തെ അലർജിയും, മുടി കൊഴിച്ചിൽ മാറാനും അമ്മയുടെ വണക്കത്തിൽ പ്രാർത്ഥിക്കുന്നു 🙏

  • @shinannmary7297
    @shinannmary7297 Před 20 dny

    അമ്മേ മാതാവേ ഞാൻ നോക്കുന്ന അമ്മയ്ക്ക് ശരീരം മുഴുവനും കാൽമുട്ടിന്റെയും കൈമുട്ടിന്റെയും നടുവിന്റെയും എല്ലാവിധ വേദനയും നീരും മാറ്റി കാൽമുട്ടിന് ഓപ്പറേഷൻ കൂടാതെ തന്നെ പൂർണ്ണ സൗഖ്യം നൽകി നന്നായി നടക്കാനും അമ്മയ്ക്ക് യാതൊരു ആപത്തും രോഗങ്ങൾ ഒന്നും വരുത്താതെയും വീഴാതെയും പൂർണ ആരോഗ്യവും ദീർഘായുസ്സും നൽകിയും അനുഗ്രഹിക്കണമേ 🙏🙏🙏

  • @pushparajendran4326
    @pushparajendran4326 Před 20 dny

    അമ്മേ പരിശുദ്ധമാതാവെ എന്റെ അമ്മയ്ക്ക കഴുത്തിലെ തടിപ്പ് മാറ്റി കൊടുകേണമേ മാതാവെ

  • @shiny5smathai135
    @shiny5smathai135 Před 20 dny

    അമ്മേ എന്റെ അങ്ങളേക്ക് അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി anugrahikanname

  • @shillymathew5502
    @shillymathew5502 Před 20 dny

    അമ്മേ മാതാവേ ഷിജിയുടെ വിസ പുതുക്കി എത്രയും വേഗം കിട്ടണമേ 🙏🙏🙏

  • @anilasuresh1098
    @anilasuresh1098 Před 20 dny

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക പ്രയാസങ്ങൾ തീർത്തു തരണേ

  • @albingeorge8268
    @albingeorge8268 Před 20 dny

    എൻ്റെ മാതാവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം പൂർണ്ണമായി മാറ്റി കുടുംബ സമാധാനം നൽകണമേ, ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ebinjoseph.k3499
    @ebinjoseph.k3499 Před 20 dny +1

    അമ്മേ മാതാവേ ഒരു ജോലി തന്നു അനുഗ്രഹിക്കണമേ😭😭🙏🏻🙏🏻🙏🏻

  • @sheenasatheesan7138
    @sheenasatheesan7138 Před 20 dny +2

    അമ്മയുടെ വണക്ക മാസത്തിന്റെ അനുഗ്രഹത്താൽ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണേ

  • @judybiju4807
    @judybiju4807 Před 20 dny

    കൃപാസനം മാതാവേ എന്റെ മകൾക് വിദേശത്തു ജോലി നോക്കുന്നുണ്ട് മകൾക്കു വിദേശത്തു ജോലി കൊടുത്തു അനുഗ്രഹികണമേ വിശ്വാസം കൊടുക്കണേ മകളുടെ ഭർത്താവിന്റെ ബിസ്സിനസ്സിൽ പുരോഗത്തി ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു അമ്മ കൈവിടല്ല അമ്മ 🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘

  • @reethammaashokan5385
    @reethammaashokan5385 Před 19 dny

    Amen Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah

  • @sujavarghese794
    @sujavarghese794 Před 20 dny +1

    Mathave makkale anugrahikkename

  • @vinodinisajeeve7165
    @vinodinisajeeve7165 Před 19 dny

    അമ്മേ മാതാവേ നിയോഗത്തിൽ വെച്ച വസ്തുവിന്റെ കച്ചവടം നടത്തി തരണേമേ ❤

  • @meevaljose9867
    @meevaljose9867 Před 20 dny

    അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലം വിൽക്കുവാൻ കരാർ എഴുതി. ഒരു തടസവും കൂടാതെ വില്പന നടക്കുവാൻ സഹായിക്കേണമേ അമ്മേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @binu475
    @binu475 Před 20 dny

    മാതാവ് എന്റെ കടബാധ്യത തീർക്കാൻ സഹായിക്യാണമേ ബാങ്ക് ഇരിക്കുന്നു പ്രമാണം തിരിച്ചു കിട്ടാൻ അനുഗ്രഹിക്കണ മേ ജോലിക്ക് കിട്ടാൻ അനുഗ്രഹിക്കണ മേ ആമ്മേൻ 🙏🏻🙏🏻🙏🏻

  • @mallikasasi1090
    @mallikasasi1090 Před 20 dny

    എന്റെ മരുമോനെ ദൈവ സ്നേഹത്താൽ നിറക്കണേ എന്നു പ്രാർത്ഥിക്കുന്നു. വിശുദ്ധീകരിക്കണേ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @dharmajantv4490
    @dharmajantv4490 Před 20 dny

    എൻ്റെ കൃപാസനം മാതാവേ എന്നോട് പൈസ വാങ്ങിയവർ അത് മടക്കി തരുവാൻ അമ്മ അവരുടെ മനസ്സിൽ തോന്നിക്കണേ മാതേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dollysebastian8768
    @dollysebastian8768 Před 20 dny

    അമ്മേ മാതാവേ എൻ്റെ മോൻ salove ഓൺലൈൻ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കാനും, ബൈബിൾ എന്നും വായിക്കാനും കൃപ കൊടുത്ത് അനുഗ്രഹിക്കണമേ

  • @user-bf7ll7fz1s
    @user-bf7ll7fz1s Před 18 dny

    അമ്മേ കൃപ നിറഞ്ഞവരാവൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏

  • @shillymathew5502
    @shillymathew5502 Před 20 dny

    അമ്മേ മാതാവേ പത്തു വർഷം ആയി അകന്നു കഴിയുന്ന എന്റെ രണ്ടു കുടുംബങ്ങളെയും വഴക്ക് എല്ലാം മാറ്റി ഒന്നിപ്പിക്കണമേ 🙏🙏🙏

  • @mollybenny9547
    @mollybenny9547 Před 20 dny

    മാതാവേ എനിക്ക് വേളാങ്കണ്ണി മാതാവിന്റെ അടുത്തു പോകാൻ സഹായിക്കണമേ മോളിയുടേയുo ബേബി യുടേയും ക്യാൻസർ സുഖപ്പെടു പ്പെടു ത്തണമേ❤❤❤❤

  • @user-vi8mw2ez3t
    @user-vi8mw2ez3t Před 20 dny

    അമ്മേ മാതാവേ എന്റെ മകൻ ജപ്തിരുന്ന വസ്തുക്കൾ തിരിച്ചെടുക്കുന്നതിന് 16 ലക്ഷം രൂപ കടക്കാരനായി നിൽക്കുന്നു മാസം പലിശ കൊടുക്കാനും നിവർത്തിയില്ല പരിശുദ്ധ അമ്മയെ അമ്മേ ഞങ്ങളുടെ 40 സെന്റിന്റെ വഴി ക്ലിയറാക്കി തരേണമേ അത് വിൽക്കാൻ അമ്മ ഞങ്ങളിൽ കനിയേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കടബാധ്യതകളും തീർക്കാൻ അമ്മ വഴികാട്ടി തരേണമേ പരിശുദ്ധ അമ്മേ ജപമാല മാതാവേ🙏🙏🙏🙏🙏

  • @girijaakshara5938
    @girijaakshara5938 Před 20 dny

    അമ്മ മാതാവേ ഷൗക്കത്തിന്റെ കടബാധിത തീർത്തു കൊടുത്തു കാത്തോളണേ 🙏🙏🙏

  • @anniesjose2359
    @anniesjose2359 Před 20 dny

    Kerupasasana Madhave Justin Jose ne holy spirt nal nirache vazhi nadathanname Amma Madhave anugrakikene 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @molybaby2901
    @molybaby2901 Před 19 dny

    അമ്മേ മാതാവേ, എന്റെ മകന്റെ വിസ്സാ എത്രയും വേഗം ശരിയാക്കി തരണമേ. Leo യുടെ അസുഖം പൂർണമായും മാറ്റി തരണമേ. കുടുംബത്തെ അനുഗ്രഹിക്കേണമേ. ❤️❤️

  • @bindud836
    @bindud836 Před 20 dny

    കർത്താവെ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ ❤❤❤ അങ്ങയുടെ കൃപ എന്റെ കുടുംബം തിനോട് ഉണ്ടാകണമേ ❣️💕💕❣️

  • @bindufrancis6925
    @bindufrancis6925 Před 20 dny

    എന്റെ അമ്മേ ഭർത്താവിന്റെ പുകവലിയും മദ്യപനവും മാറ്റി തരണേ അമ്മേ ഭർത്താവിന്റെ ചിത്ത പറയുന്ന നാവിനെ സുഖപ്പെടുത്തി തരണേ. ഭർത്താവിന്റെ ദെഷ്യം മാറ്റി തരണേ

  • @SmithyJobin
    @SmithyJobin Před 20 dny

    Amma mathave ennte kunjinte ellam aseasthakalum maatti kodukkaname amma mathave kudumbathilullavare ellavareyum kaathuparupalikkaname❤❤❤❤❤

  • @ajithathulasi4696
    @ajithathulasi4696 Před 20 dny

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ ഒക്കെയും സാധിച്ചു തരുവാനും എനിക്ക് സാക്ഷ്യം പറയാനും കൃപചൊരിയണമേ 🙏🙏🙏🙏🙏

  • @chinjuwilson908
    @chinjuwilson908 Před 20 dny

    അമ്മേ,സാമ്പത്തക ബുദ്ധിമുട്ട് എടുത്തു മാറ്റണെ 🙏🏾...

  • @aneeshps8917
    @aneeshps8917 Před 20 dny

    മാതാവേ ഞങ്ങളുടെ നഷ്ടപ്പെട്ട പണം തിരികെ നൽകാൻ മാതാവ് അപേക്ഷിക്കണമേ അനുഗ്രഹിക്കണമേ🙏

  • @regigeorge7801
    @regigeorge7801 Před 20 dny

    ഞങ്ങളുടെ മോന് എത്രയും വേഗം ഒരു വിവാഹം ഒത്തുവരണ മേ അമ്മമാതാവേ അവൻ്റെയും വിവാഹം ആലോചിക്കുന്ന എല്ലാ മക്കളുടെയും വിവാഹതടസ്സം മാറ്റിക്കൊടുത്ത് എല്ലാവർക്കും അനുയോജ്യമായ ഇണകളെ കൊടുത്ത് ക്യപാനം അമ്മേ മാതാവേ അനുഗ്രഹിക്കാൻ അമ്മ മാതാവ് തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ

  • @joicyshijoy8250
    @joicyshijoy8250 Před 20 dny

    അമ്മേ മാതാവേ എന്നിൽ കൃപ നിറക്കണമേ 🙏

  • @JijiBinoy-vt6hx
    @JijiBinoy-vt6hx Před 20 dny

    അമ്മേ മാതാവേ എന്റെ ഡിസ്ക് പ്രോബ്ലം സർജറി കൂടാതെ പൂർണമായും സുഗ പ്പെടുത്തേണമേ ആമേൻ 🙏🙏

  • @soumyapb887
    @soumyapb887 Před 20 dny

    കടം കൊടുത്ത ഒരു ലക്ഷം രൂപ തിരികെ ലഭിക്കണമേ മാതാവേ

  • @ancybabu4652
    @ancybabu4652 Před 18 dny

    Amma മാതാവേ എന്റെ ജീവിതത്തോട് ഇടപെടനെ ഞനും എന്റെ അച്ചാച്ചനും ഒരുമിച്ചു ജീവിക്കാൻ കഴിയണേ

  • @roshansunny3979
    @roshansunny3979 Před 20 dny

    Amme മാതാവേ അമ്മയുടെ പ്രതിഷികാരണ സാക്ഷി ആക്കി മാറ്റാനെ കൃപാസനമാതാവേ മെയ് 31 മുമ്പ് അനോൻസ്മെന്റ് ചെയ്യാൻ അനുഗ്രഹം താരനെ ഡിസംബർ 7മുമ്പ് കൃപാസനത്തിൽ വാനു സാക്ഷം പറയാൻ അനുഗൃഹികനെ കൃപാസനമാതാവേ കൈ വിടരുത് 🙏😭🙏😭

  • @regigeorge7801
    @regigeorge7801 Před 20 dny

    അമ്മമാതാവേ അമ്മയുടെ ഈ വണക്കമാസം തീരുന്ന ഈ മാസത്തിൽത്തന്നെ ഞങ്ങളുടെ മോന് ഒരു വിവാഹം ഒത്തുവരണ മേ എനിക്ക് അമ്മയുടെ അടുത്തുവന്ന് സാക്ഷ്യം പറയാനും അതുവഴി യേശു നാമം ഉ യ ർ ത്താനും എന്നെ അനുവദിക്കണമേ

  • @sreelathasanthosh4646
    @sreelathasanthosh4646 Před 20 dny

    അമ്മ മാതാവേ ജോലി സ്ഥലത്ത് സമാധാനം നൽകേണമേ 🙏

  • @sheebageorge7271
    @sheebageorge7271 Před 20 dny

    പരീക്ഷപേടി മാറ്റി തരണെ അമ്മെ നാന്നായി പഠിക്കാൻ ഉന്നത വിജയം കിട്ടാൻ സഹായിക്കണെ അമ്മെ

  • @user-ft4kk8sv5v
    @user-ft4kk8sv5v Před 20 dny

    Amme kurpasana presadavara mathave ente niyogangal sadichu tharename daivamathave ente makkaleyum marumakkaleyum kochumakkaleyu kathu samrekshikename avarude avasyangal agrahangal sadichu koduthanugrahi presadhikename ammamathave 🙏🙏🙏

  • @georgeubalt7095
    @georgeubalt7095 Před 20 dny

    അമ്മേ അമ്മയുടെ വണക്കമാസം ഞങ്ങളെ സമർപ്പിക്കുന്നു ഈ അവസരത്തിൽ എന്റെ മകന്റെയും ചേട്ടന്റെയും നാളത്തെ ഇന്റർവ്യൂ പാസാകാൻ അമ്മ തന്നെ പോയ്‌ ഇന്റർവ്യൂ നടത്തണം ആവേ മരിയ