ഞാൻ പോക്‌സോ കേസിലെ പ്രതിയാണ് ഹൃദയം നുറുങ്ങി അമ്മയുടെ അടുത്ത് വന്നപ്പോൾ.

Sdílet
Vložit
  • čas přidán 5. 09. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 524

  • @soumyas4608
    @soumyas4608 Před 3 měsíci +147

    അമ്മേ... ജയിലിൽ പോയി.. തടവിൽ കഴിയുന്നവരോട് ഈശോയേ മഹത്വപ്പെടുത്താൻ ഒരു അവസരം തരേണമേ 👏🏻

    • @merinjojo2293
      @merinjojo2293 Před 3 měsíci +3

      ഈശോയെ എന്റെ ഭർത്താവിനെ ഒരു കേസിലും പെടുത്തല്ലേ സംരക്ഷിക്കണേ കവലകനെ 🙏🙏🙏

    • @LillyAnto
      @LillyAnto Před 3 měsíci +1

      👍ammen

  • @jomolvarghese727
    @jomolvarghese727 Před 2 měsíci +1

    എന്റെ മാതാവേ, മനസിന്റെ ദുഖങ്ങളിൽ നിന്ന് വിടുതൽ തരണേ. 🙏🏻

  • @KumaranBathery
    @KumaranBathery Před 7 dny

    പെങ്ങളുടെ മകന് ഒരു ജീവിത പങ്കാളിയെ കണ്ടെത്താൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു..മാതാവെ സ്തുതി യേശുവേ സ്തുതി..

  • @bindud3715
    @bindud3715 Před 2 měsíci

    അമ്മേ എനിക്ക് സാമ്പത്തിക ബാധ്യത വരാതെ കാത്തു കൊള്ളണമേ എല്ലാ ഉദ്യോഗസ്ഥർ സഹപ്രവർത്തകരെ സമർപ്പി ക്കുന്നു അമ്മേ സിസ്റ്റർ നിമ്മി മരിയ ഷീബ ബിനു ജെസി ട്വിങ്കിൽ ഇവരുടെ കുടുംബം സമർപ്പിക്കുന്നു 🙏

  • @lucycl464
    @lucycl464 Před 3 měsíci +5

    എന്റെ അമ്മേ കേസിൽ പെട്ടു വേദന അനുഭവിക്കുന്ന എല്ലാ ആളുകളെയും കാത്തു കൊള്ളണമേ

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 3 měsíci

    Yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni

  • @jomolvarghese727
    @jomolvarghese727 Před 2 měsíci

    എന്റെ അമ്മേ മാതാവേ, എന്നെ സഹായിക്കണേ. എന്റെ നടുവിന്റെ വേദന മാറ്റി തരണേ. മനസിന്‌ ബലം തരണേ. മാനസിക ബുദ്ധിമുട്ടുകൾ മാറ്റാണമേ. 🙏🏻

  • @josyshaji502
    @josyshaji502 Před 3 měsíci +61

    ഈശോപ്പാ ജയിലിലിൽ കഴിക്കുന്ന എല്ലാവരെ ഉം സമർപ്പിക്കുന്നു 🙏🙏എല്ലാരോടും കരുണതോനാണെ

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 3 měsíci

    Ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni

  • @jithathankachan8322
    @jithathankachan8322 Před 3 měsíci +19

    മാതാവെ! എൻ്റെ മോളുടെ വദ്യാഭ്യാസ ലോൺ എത്രയും പെട്ടെന്ന് ശരിയാക്കിത്തരണമെ!🙏🙏🙏🙏

  • @sobhamurali8845
    @sobhamurali8845 Před 3 měsíci +10

    അമ്മേ അമ്മയല്ലത് എനിക്ക് ആരുമില്ല. ഞാനും ഒരു കേസിൽ കോടതി കയറിഇറങ്ങി നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആ ആയി. എന്റെ അമ്മേ എനിക്കാരുമില്ല സഹായിക്കാൻ. എന്റെ വസ്തു എത്രയുപെട്ട ന്നു മാതാവേ ഇടപെട്ടു തടസങ്ങൾ എല്ലാം എടുത്തുമാറ്റി. അത് വാങ്ങിക്കാൻ ഒരാളെ കൊണ്ടുത്തരേണമേ 👍👍

  • @sudhysudhy933
    @sudhysudhy933 Před 3 měsíci +17

    അമ്മേ മാതാവേ എത്രയോ മക്കൾ ഇതുപോലെ കള്ളകേസിൽ ഉൾപ്പെട്ടു മനം നോന്തു ജീവിക്കുന്നു 🙏😭

  • @user-ut3jc9oj8m
    @user-ut3jc9oj8m Před 3 měsíci +40

    മാതാവേ എന്റെ ദർത്താവിനും കേസ് ആയി ജയിലിൽ ആയി അമ്മേ മാതാവേ എന്റെ ഭർത്താവും മനസ് തകർന്ന് ജീവിക്കുന്നു. അമ്മേ എത്രയും പെട്ടെന്ന് കേസ്തീർത്ത് തരണേ പാസ്പോർട്ട് തിരികെ തരേണമേ ഈ അങ്കിളിനെ പോലെ എന്റെ ദർത്താവിന് കേസ്തീർത്ത് മദ്യപാനമെല്ലാം മാറ്റി അമ്മയുടെ സന്നിധിയിൽ വന്ന് സാക്ഷി പറയാൻ മാതാവേ ആമകനെ ഒരുക്കണമേ..എന്റെ കടഭാരമെല്ലാം മാറ്റി ലോൺ ജപതിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണം. അമ്മേ തകർന്നു പോയ എന്റെ ജീവിതത്തിൽ ഇടപെടണമേ. അമ്മേ മാതാവേ മാനസി കമായി തളർന്ന ഞങ്ങളെ ഉയർത്തണമേ.

  • @honeybinuraj5747
    @honeybinuraj5747 Před 2 měsíci

    ദൈവമേ അങ്ങയുടെ നാമത്തെ മഹത്വംപ്പെടുത്തണമേ

  • @sabarirajesh4308
    @sabarirajesh4308 Před 2 měsíci

    എന്റെ ഭർത്താവ് എന്നെ യും എന്റെ കുഞ്ഞിനേയും സ്നേഹിക്കണം 🙏🏻🙏🏻🙏🏻🙏🏻മാതാവേ ❤️❤️❤️

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 3 měsíci

    Yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam

  • @sreelekshmis3068
    @sreelekshmis3068 Před 3 měsíci

    അമ്മേ മാതാവേ 🙏🙏🙏യേശുപ്പാ 🙏🙏🙏

  • @ABC-xd2qo
    @ABC-xd2qo Před 3 měsíci

    മാതാവേ സർഗ്ഗ എനിക്ക് തിരികെ തരാൻ കൃപയുണ്ടാകണമേ

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 3 měsíci

    Yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram

  • @seemabinu3099
    @seemabinu3099 Před 3 měsíci

    ജോയൽ അമ്മേടെ ഓർമ്മക്കുറവ് അമ്മേടെ അസുഖ എല്ലാം മാറ്റാണെ അവരുടെ 2 പേരുടെയും കാല് വേദന മാറ്റാണെ

  • @clarammasimon1112
    @clarammasimon1112 Před 3 měsíci +23

    അമ്മേ മാതാവേ തെറ്റ് ചെയ്ത്വവർ ഇന്ന് ശിഷിക്കുന്നത് ഒരു കാലം.. അമ്മ മാതാവേ ഈ സഹോദർ ടെ തെറ്റ് ഇല്ലാതെ മാനസിക അവസ്ഥ. അവിടെ അമ്മ മാതാവ് ഈ സഹോദരൻ നെ അമ്മ ടെ സാക്ഷി ആക്കി.. അമ്മ ടെ ശക്തി ലോകം അറിയട്ടെ. ആമേൻ 🙏🙏

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 3 měsíci

    Yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana

  • @neethu7895
    @neethu7895 Před 3 měsíci +52

    മാതവേ നാളെ ഉള്ള കേസ് അമ്മ ഏറ്റു എടുക്കനെ എന്റെ മുന്നിൽ ഒരു വഴി ഇല്ല സഹായിക്കാനെ 🙏🏻

  • @sajitharpgkg2896
    @sajitharpgkg2896 Před 2 měsíci

    Amme njangalude kude undavane.ammayude prathyaskshiikaranathinte sakshiyaki enjeyum ente kudumbatheyum uyarthaname amen

  • @hareendrakumar638
    @hareendrakumar638 Před 3 měsíci +30

    അമ്മേ എൻ്റെ ഭർത്താവും ഒരു കള്ളക്കേസിൽ പെട്ടിരിക്കുവാണ് അയലത്തെ സ്ത്രീ കൊടുത്തത്. ക്രിമിനൽ കേസാണ് . 9 വർഷമായി. വല്ലാത്ത മാനസിക സംഘർഷത്തിലാണ് രക്ഷിക്കണേ മാതാവേ

  • @badriprasadprasad5843
    @badriprasadprasad5843 Před 3 měsíci

    Amme mathave ente papangangal kshemikkaname enne sahaikkaname Amen

  • @preethybiju9145
    @preethybiju9145 Před 3 měsíci +19

    അമ്മേ സ്ഥിരമായിട്ട് ടീച്ചർ ജോലി സാധ്യമാക്കി തരണമേ 🙏🏻😭😭😭🌹❤️❤️❤️🌹😭😭😭ദൈവ മാതാവേ 🙏🏻🙏🏻😭🌹🌹❤️❤️❤️🌹😭🙏🏻🙏🏻🙏🏻🙏🏻

  • @Annumariya-kh9xo
    @Annumariya-kh9xo Před 3 měsíci +82

    അമ്മേ ഈ ചേട്ടനെ പോലെ ഒരു തെറ്റും ചെയ്യാതെ ശിക്ഷ അനുഭവിക്കുന്നവരെ യും മനസികമായി തളർന്നവരെയും സഹായിക്കാൻ ദൂതനെ അയക്കണേ... ഒറ്റപെട്ടു വേദന അനുഭവിക്കുന്നവർ അനേകം ഉണ്ട് അവരെ രക്ഷിക്കാൻ വേഗം വരണേ

    • @mollysivaraj2750
      @mollysivaraj2750 Před 3 měsíci +4

      ദൈയിവമേ, ഞാനും എന്റെ കുടുംബവും കേസിൽ അകപ്പെട്ടു. രക്ഷിക്കണമേ,

    • @abhilashijo2798
      @abhilashijo2798 Před 3 měsíci

      Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename

    • @emmanuelmathew172
      @emmanuelmathew172 Před 3 měsíci

      ആമേൻ 🙏🙏🙏

    • @jerinmathew5635
      @jerinmathew5635 Před 3 měsíci

      Amen

  • @smithadileep980
    @smithadileep980 Před 3 měsíci

    Mathave therukumara Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @Avemariya07
    @Avemariya07 Před 3 měsíci

    ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @silvianish9732
    @silvianish9732 Před 3 měsíci

    മാതാവ് സാമ്പത്തിക പ്രശ്നം മാറ്റി സഹായിക്കാൻ പ്രാർത്ഥിക്കുന്നു

  • @suryasajith7380
    @suryasajith7380 Před 3 měsíci +6

    അമ്മേ എന്റെ അനിയനെ രക്ഷിക്കണെ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി അവനെ മാറ്റാൻ കൃപ നൽകണേ.

  • @user-ib4tt9mt4c
    @user-ib4tt9mt4c Před 3 měsíci +5

    ഞാനും ഇത് പോലെ തന്നെ അനുഭവിക്കുന്നു എന്റെ കൂടെ യും ഉണ്ടാവാണേ മാതാവേ നാളെ ഞങ്ങളുടെയും കേസ് ആണ്, ഒരു തെളിവും ഇല്ല അവർക്ക് ഞങ്ങൾക്ക് എതിരെ ഹാജർ ആക്കാൻ കൂടെ നിർത്തി സ്നേഹിച്ച കുടുംബം ഞങ്ങൾക്ക് തന്നത് ഇത് പോലെ തന്നെ ഒരു കേസ് ആണ് 🥹 മാതാവിലും തിരുക്കുമരനിലും വിശ്വസിച്ചു മാത്രം ജീവിക്കുന്നു എന്റെ വിശ്വാസം ഞങ്ങളുടെ കൂടെ ഉണ്ട്

  • @bbtalks321
    @bbtalks321 Před 3 měsíci

    Ente Amme mathave pappayude madhyapanam poornamayitum matti nalkaname Amme 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @linimanesh1
    @linimanesh1 Před 3 měsíci

    Ente ammaude Sakshi aakuvan anugrahikkename Oet exam pass aakuvan anugrahikkename kudubam aai tharunnu Oet exam pass aakuvan anugrahikkename

  • @mariammaluka403
    @mariammaluka403 Před 3 měsíci

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤🎉🎉🎉🎉🎉

  • @seemabinu3099
    @seemabinu3099 Před 3 měsíci

    അമ്മേ മാതാവേ മോൾ അടുത്ത വർഷം neet എഴുതി കിട്ടണേ

  • @ElizabathFrancis
    @ElizabathFrancis Před 3 měsíci +6

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് എതിരായി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്ന എല്ലാ മക്കൾക്കും തിരുത്തൽ നൽകി അനുഗ്രഹിക്കേണമേ. ഞങ്ങളെ മാനസികമായി വിഷമിപ്പിക്കുന്ന എല്ലാ മക്കളുടെ മേലും കരുണയായിരിക്കണമേ

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 Před 3 měsíci

    Ente amme krepasanam maatahve ente ee eliya niyogangal ok njan angayude munpake samarppikkukayanu. Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadaichu angu enikku ithu angu enikku angu taraname amen.

  • @star-xm3sq
    @star-xm3sq Před 3 měsíci +8

    അമ്മയുടെ പ്രതൃക്ഷീകരണം തിരുസഭ എത്രയും പെട്ടന്ന് അംഗീകരിക്കണമേ ആമേ൯
    🙏🙏🙏

  • @elezebethsebastian4195
    @elezebethsebastian4195 Před měsícem

    എപ്പോഴും പ്രാർത്ഥിക്കേണ്ടത് ആത്മഹത്യ ചിന്ത യോട് കൂടി ഇരിക്കുന്നവർ, ജയിലിൽ ഹൃദയം പൊട്ടി കഴിയുന്നവർ. അമ്മമാർ lost ആയ കുഞ്ഞുങ്ങൾ ഇവരെ അമ്മേ നീല മേലങ്കി ക്കു ഉള്ളിൽ പൊതിയാണമേ 💔💔💔

  • @mercymercy1050
    @mercymercy1050 Před 3 měsíci +5

    അമ്മേ എന്റെ അമ്മ എന്റെ സങ്കങ്ങൾ അമ്മയോടു അല്ല തേ അരോട പറയാൻ ഉണ്ടു എന്റെ സങ്ക So എന്റെ മോടെ വയറ്റിൽ വളരുന്ന മൊഴ ഒപ്പേറ ക്ഷൻ ഇല്ല തേ മാറ്റിതരണേ മാതവേ ക്യ പസാന പ്രസദവർ മാത🙏🙏.🙏🙏🙏.🙏🌹🌹🌹🌹🌹🌹🌹🌹❤️❤️.❤️❤️❤️

  • @user-tr5zs1cy2v
    @user-tr5zs1cy2v Před 3 měsíci +6

    അമ്മ മാതാവേ എന്റെ മകന് 34 വയസ്സായി അവനൊരു ജീവിതപങ്കാളിയെ കാട്ടിത്തരേണമേ

  • @babysworld7148
    @babysworld7148 Před 2 měsíci

    മാതാവേ എന്റെ വക്കീലായി എന്നെ രക്ഷി ക്കാനായി വിസ നൽകാനായി കൂടെ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു 🙏

  • @nikhithathomas645
    @nikhithathomas645 Před 3 měsíci

    Amme mathave njangalkku anukoolamaya vidhi kodathiyil ninnum amma vangi tharane. Amma njangalkku vendi kodathiyil undayirikkename 🙏🏻🙏🏻🙏🏻

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 3 měsíci

    Hallelujah hallelujah hallelujah

  • @prabhakumari1505
    @prabhakumari1505 Před 3 měsíci +3

    സഹോദരൻ ബന്ധുക്കളെ ആശ്രയിക്കാതെ കർത്താവിൽ ആശ്രയിക്കേണം എന്നാണ് ഉടമ്പടി നിബന്ധനകൾ 👍🙏അമ്മയും തിരുക്കുമരനും കൂടെ ഉണ്ടാകും 👍ഓർക്കുക sahodhera ❤️

  • @seemabinu3099
    @seemabinu3099 Před 3 měsíci

    അച്ചായനെ മക്കളെ സഗോദരങ്ങളെ അച്ചായൻ പള്ളിയിൽ pokanam

  • @silvianish9732
    @silvianish9732 Před 3 měsíci

    മാതാവ് അനീഷും മക്കളും ഒരുമിച്ചു സന്തോഷം നിറഞ്ഞ ജീവിതം

  • @dianasebastian5195
    @dianasebastian5195 Před 2 měsíci +2

    അമ്മേ മാതാവേ എൻ്റെ ആകുലതകൾ അമ്മ ettedukkename. ആമേൻ. Praise the lord. Halleluya....

  • @SubithaM-qy5pj
    @SubithaM-qy5pj Před 3 měsíci +5

    എന്റെ മാതാവേ കൃപാസന മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ എന്റെ മകന്റെ ഗൾഫിലേക്ക് ഉള്ള യാത്ര എത്രയും പെട്ടെന്ന് ഉണ്ടാവണേ അവന് നല്ലൊരു ജോലിയും ലഭിക്കണേ 🙏🙏🙏🙏🙏

  • @MoncyJoseph-pq8wm
    @MoncyJoseph-pq8wm Před 3 měsíci

    Amme mathave ente chettane nalloru joli nalki anugrahikane krepasanamamme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sibygeorge9483
    @sibygeorge9483 Před 2 měsíci

    Halleluyya yesuve sthothram yesuve aaradhana yesuve mahathwam ave Maria

  • @Prettylil-ms9gb
    @Prettylil-ms9gb Před 3 měsíci +1

    Amme orukunjine nalki anugrahikaname

  • @ancyancy1144
    @ancyancy1144 Před 3 měsíci +13

    എന്റെ അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ 7തീയതി എന്റെ അപേക്ഷ അമ്മ സാധ്യ മാക്കി തരേണമേ

  • @lailalailavijayan1611
    @lailalailavijayan1611 Před 3 měsíci

    Amma mathave ente brother int family life happy avanam Amma mathave anugrehikkane

  • @miniamsu5408
    @miniamsu5408 Před 3 měsíci +1

    Ente mukhathe karutha padukal matti mathavinte mukham pole sundaramakki tharane ente mathave eeshoye

  • @anju4678
    @anju4678 Před 3 měsíci +2

    എന്റെ അമ്മ മാതാവേ 🙏🙏എന്റെ ഭർത്താവിന്റെ പേരിലുള്ള കേസ് മാറ്റണെ 🙏🙏

  • @bbtalks321
    @bbtalks321 Před 3 měsíci

    Ente Amme mathave Next Tuesday thoot thudanghunna pg 4th semester exam enikum ellavarum easy aakki nalkaname Amme 🙏🏻🙏🏻🙏🏻🙏🏻

  • @NesiyaJoji
    @NesiyaJoji Před 3 měsíci +27

    ഈശോയെ നന്ദി ❤
    പരിശുദ്ധ അമ്മേ നന്ദി ❤

  • @manuthomas3927
    @manuthomas3927 Před 3 měsíci +1

    Manuvente reporte mel karunayarikaname Amma mathave

  • @tessj265
    @tessj265 Před 3 měsíci

    Thank you Jesus,praise you Jesus, hallelujah Jesus ,praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @IndhuIndhu-po7wb
    @IndhuIndhu-po7wb Před 3 měsíci +1

    Eshoyey mathavey nandhi rathri muzhuvan samadhanathodwy kakkanamey

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 3 měsíci

    Ente ammae yesoyude ammae

  • @miniamsu5408
    @miniamsu5408 Před 3 měsíci +1

    Ente molude mudi vattathil pozhiyunnath mattitharane ente mathave eeshoye

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Před 3 měsíci

    പാവം ചേട്ടൻ ഈ ചേട്ടനെ അമ്മ അനുഗ്രഹിച്ചല്ലോ അമ്മേ നന്ദി 🙏

  • @radhikak3359
    @radhikak3359 Před 3 měsíci +9

    അമ്മേ... 🕯️🙏ഈശോയോട് പറഞ്ഞ് എനിക്കെന്തെങ്കിലും ഒരു അടയാളമെങ്കിലും തരുമോ 😭🙏🕯️......എന്റെ കഴിവുകൊണ്ടൊന്നും എനിക്കത് നേടാൻ പറ്റില്ല.... 😭🙏.... അമ്മയും ഈശോയും എങ്ങനെയാണ് എന്നിൽ അദ്‌ഭുതം പ്രവർത്തിക്കുവാൻ പോകുന്നതെന്ന് എനിക്കറിയില്ല.....കൂടെയുണ്ടാവണേ 😭🕯️🙏😭🕯️🙏

  • @jintojames5386
    @jintojames5386 Před měsícem

    Amma AMMATHVA 💯💯

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 3 měsíci +33

    എന്റെ മാതാവേ എന്റെ സങ്കട ങ്ങൾ അങ്ങു തീർത്തു തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @laisaluckose3243
    @laisaluckose3243 Před 3 měsíci +6

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ പ്രാർഥന ജിവിതം നയിക്കാൻ എന്നെയും കുടുംബത്തെയും സഹായിക്കണമേ

  • @anjalihari1483
    @anjalihari1483 Před 3 měsíci

    Ente ammee🙏ente yeahuappa🙏🙏🙏

  • @jeesvarghese9898
    @jeesvarghese9898 Před 3 měsíci

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😇

  • @manuthomas3927
    @manuthomas3927 Před 3 měsíci

    Papeyaya ente mel karunayarikaname Amma mathave

  • @mariyateleena7704
    @mariyateleena7704 Před 3 měsíci +1

    Amme mathave ente joliye poornamyum samarpikunnu joli nannayi cheyuvanulla ella anugrahavum supportum nalki anugrahichathil kodanukodi nanni parayunnu mathave 🙏🙏🙏🙏😘😘😘💙❤

  • @geetham.c9792
    @geetham.c9792 Před 3 měsíci +2

    മാതാവേ ബാബുക്കയുടെ കുടുംബ കോടതി കേസ് പെട്ടന്നു തന്നെ തീർപ്പാക്കി തരേണമേ 🙏🙏🙏

  • @anushaaneesh2432
    @anushaaneesh2432 Před 2 měsíci

    Yesuve nandi yesuve aaradhana yesuve sthuthi

  • @anjanatraji8707
    @anjanatraji8707 Před 3 měsíci

    Ammee mathave njangalude kadabadhikkal ellam matti tharanne 🙏🙏🙏 njangalude sambathikkam varthich tharanne 🙏🙏 ammee mathave Enikk oru veedu vekkan sahayikkanne 🙏♥️🙏❤️ ammee mathave njangalude kudumbathe sahayikkanne 🙏♥️🙏❤️❤️❤️

  • @limeandsweet.6761
    @limeandsweet.6761 Před 3 měsíci

    അമ്മേ മാതാവേ സഹായിക്കേണമേ... 🙏🙏🙏

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 3 měsíci

    Ammae mathave please pray samayathinte mel adikaram ulla ente ammae najalkuvendi apeshikaname

  • @shyneejohn1875
    @shyneejohn1875 Před 3 měsíci

    Amme Mathave Ammayude madyasthathayal njangalkku labhicha ella anugrahangalkkum Eeshokkum Ammakkum kodanukodi nanni 🙏❤️🙏

  • @sindhushaji162
    @sindhushaji162 Před 2 měsíci

    Amma mathave ente makkale samarppikunnu kathukolleneme avark ormashakthi samadanam santhosham angeekaram uyarchayum salariyil vardanayum deerkayusum arogyam nalkeneme

  • @miniamsu5408
    @miniamsu5408 Před 3 měsíci +1

    Ente monte mookile dasha valarcha mattitharane ente mathave eeshoye

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 3 měsíci

    Ammae mathave please pray jomon family jitty family yude melum karuna ayirikkename

  • @merlin3515
    @merlin3515 Před 3 měsíci +5

    സ്വർഗത്തിലെ നമ്മുടെ അപ്പൻ രാജകീയ സിംഹാസനത്തിൽ ഇരുന്ന് നമ്മെ കാക്കുന്നു🙏🙏🙏

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 3 měsíci

    Ammae mathave please pray enne ammayude sashi akaname

  • @manuthomas3927
    @manuthomas3927 Před 3 měsíci

    Enne Ammaude sakshi akki mattaname Amma mathave

  • @ajeenababu5039
    @ajeenababu5039 Před 2 měsíci

    Amme nte niyokangal ellam njan samarpikkunnuuu 🙏🤲 enne ninte suguntahbhishakathal anughrakikaname

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 3 měsíci

    Ammae mathave please pray ella makkaleyum anugrahikaname yesoyodu parayane

  • @maryjojumaryneemadavis4778
    @maryjojumaryneemadavis4778 Před 3 měsíci

    ദൈവമേ നന്ദി.

  • @Meera.1445
    @Meera.1445 Před 3 měsíci +4

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും ഈ ഒരു അവസ്ഥ യിൽ നിന്നും കരക്കേറ്റി തന്ന അമ്മയ്ക്ക് 🙏🏼ഈ കേസിൽ നിന്നും വിടുതൽ തന്ന എന്റെ അമ്മക്കും തിരു കുമാരനും കോടാനു കോടി നന്ദി അമ്മേ 🙏🏼😭😭🙏🏼 ഒരിക്കലും മറക്കില്ല അമ്മേ 🙏🏼😭ഒരു പാട് നന്ദി 🙏🏼

  • @sudhisaji6946
    @sudhisaji6946 Před 3 měsíci

    Amme parishuthymme entte pithave entte thirukumara njglellavreum anugrehikknme aamen halleluya aamen yeshuve nanni yeshuve sthothrm halleluya aamen 🤲🙏👩‍👩‍👦‍👦🏠Amme enneum aviduthe prethyshikarnathintte sashiykknme aamen halleluya aamen 😭🤲🙏👩‍👩‍👦‍👦🏠

  • @ponnuponnussponnuponnuss9292
    @ponnuponnussponnuponnuss9292 Před 3 měsíci +4

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @ajithathankachan6180
    @ajithathankachan6180 Před 3 měsíci

    Amma mathave prathisharakarinte sashiyayi enne uyirthaname 🙏🏻🙏🏻

  • @sudheeshkumar2390
    @sudheeshkumar2390 Před 3 měsíci

    ആമേൻ.

  • @elizabethroy5891
    @elizabethroy5891 Před 3 měsíci

    Amma mathave ammen

  • @anushaaneesh2432
    @anushaaneesh2432 Před 2 měsíci

    Amma mathave ente ammayude kalukal najn ammaye elppichirikkunnathanallo katholane. Ente makkalk vendi Enik vendi jeevichu.vedanippikkalle. amma ettedukkename ...

  • @jessyts5318
    @jessyts5318 Před 3 měsíci

    അമ്മേ

  • @manuthomas3927
    @manuthomas3927 Před 3 měsíci

    Minuvene anugrahikaname Amma mathave

  • @jinishyju7948
    @jinishyju7948 Před 3 měsíci

    Amme daivamathave... cheyyatha thettinte peril jailil kazhiyunna yella sahodarangaludeyum mel karuna aayirikkename........avarkk yethrayum pettannu purathu eranguvaan amma thanne sahaayikkename.....amme angu shakthamaayi edapedename.....Amen ..🙏🏻🙏🏻

  • @rejifrancis8971
    @rejifrancis8971 Před 3 měsíci +1

    ❤❤ Amme pray my sisterin law