കുരുക്കഴിക്കുന്ന മാതാവിൻ്റെ ഏറ്റവും പുതിയ അത്ഭുത നൊവേന ( ലുത്തിനിയോടു കൂടിയത് ) /Fr. Starzon

Sdílet
Vložit
  • čas přidán 16. 11. 2023
  • Hudba

Komentáře • 3,8K

  • @SarathmJack
    @SarathmJack Před měsícem +11

    അമ്മേ 30 വർഷമായി വാടകവീട് കയറി ഇറങ്ങി മടുത്തു അമ്മേ സ്വന്തമായി ഒരു വീട് തന്ന് ഞങ്ങളെ സഹായിക്കണമേയെന്ന് അമ്മയുടെ പൊന്നോമന മകനോട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏🔥🙏 ആശയറ്റ എല്ലാവർക്കും സഹായം ആയിരിക്കേണമേ അമ്മേ മാതാവേ🙏💕🙏😘❤🙏

    • @elizabethajayan7538
      @elizabethajayan7538 Před měsícem +1

      ഹസ്ബന്റിന്റെ പ്രൊസ്റ്റേറ്റ്, കിഡ്നി സ്റ്റോൺ, ഫാറ്റിലിവർ എന്നിവ സൗഖ്യം നൽകണേ എന്നു അമ്മ തിരുക്കുമാരനോട് പ്രാർത്ഥിക്കണേ 🙏🏼🙏🏼❤

  • @lintajoseph7126
    @lintajoseph7126 Před měsícem +10

    ഞങ്ങളുടെ കുടുംബത്തിലെ എല്ലാ തടസ്സങ്ങളും നീക്ക തരണമേ 🙏🏻

  • @ign.aswin_
    @ign.aswin_ Před měsícem +5

    അമ്മേ രോഗങ്ങൾ ആകുന്ന കുരുക്കുകൾ മാറ്റി തരണമേ 🙏

  • @sunirenny5171
    @sunirenny5171 Před 2 měsíci +4

    അമ്മ മാതാവേ വിദേശത്തു പോകാൻ വേണ്ടി ഞങ്ങളുടെ കുരു കുകൾ മാറ്റിത്തരണമേ രണ്ടു പേർക്കും ഒന്നിച്ചു പോകാൻ സാധിക്കണമേ അവിടെ ചെന്നിട്ടു നല്ല ജോലി കിട്ടാൻ അമ്മേ എല്ലാത്തിന്റേം കുരുകുകൾ മാറ്റിത്തരേണമേ

  • @binithomas2286
    @binithomas2286 Před 2 měsíci +21

    മാതാവേ ഞങ്ങളുടെ കുടുംബത്തിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങളും മാറുവാൻ സഹായിക്കണമേ

    • @vj634
      @vj634 Před 24 dny

      🙏🙏✝️

  • @jancygogy
    @jancygogy Před 3 měsíci +22

    കുരുക്കഴിക്കുന്ന മാതാവേ എന്റെ മക്കളുടെ പഠനതടസം മാറ്റി തരണമേ ആമേൻ

  • @balamani.p.r283
    @balamani.p.r283 Před 2 měsíci +14

    മാതാവേ ഇന്ന് മുപ്പത്തിമൂന്നാം ദിവസം ആണ് നൊവേന പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട് 🙏🙏🙏മാതാവേ എന്റെ ജീവിതത്തിലെ കുരുക്ക് നീക്കി എന്റെ ഇച്ഛയിയോടൊപ്പം ജീവിക്കാൻ മാതാവേ എത്രെയും വേഗം അനുഗ്രഹിക്കണേ 🙏🙏🙏 എന്റെ മേൽ നിന്റെ കൈ ചേർത്ത് പിടിക്കണമെ 🙏🙏🙏

  • @LissyRahul
    @LissyRahul Před 2 měsíci +11

    എന്റെ മോരിമാതാവേ എന്റെ, ശാരിരതിൽ, ഉള്ള രോഗശാന്തി, തന്നേ അനുഗ്രഹിക്കേണേമേ

  • @lizymonachan9618
    @lizymonachan9618 Před 3 měsíci +36

    അമ്മേ മാതാവേ എൻ്റെ കുടുബത്തിൻ്റെ മേലുള്ള എല്ലാ പൈശാചിക ബന്ധനങ്ങളെയുമാറ്റിത്തന്ന അനുഗ്രഹിക്കണമേ ആമ്മേൻ❤

    • @vj634
      @vj634 Před 24 dny

      🙏🙏✝️

    • @vj634
      @vj634 Před 24 dny

      🙏🙏✝️

  • @chinnammavarghese5137
    @chinnammavarghese5137 Před 2 měsíci +25

    മാതാവ് പലിശകൊടുത്ത് മക്കൾ ജോലി ചെയ്യുന്ന രൂപാ മുഴുവൻ പലിശ കൊടുത്ത് തകര്കയാണ് എൻ്റെ കുടുബത്തിൻ്റെ കുരുക്ക് അഴിച്ചുമാറ്റി തരണമ്❤❤❤

  • @sumolkm4201
    @sumolkm4201 Před 2 měsíci +15

    അമ്മേ കടബാധ്യത മാറുന്നതിനു ഉള്ള ഒരു വഴി കാണിച്ചുതന്ന അമ്മക്ക് ഒരായിരം നന്ദി. എനിക്ക് ആ മാർഗം തെളിച്ചു കൊണ്ടുപോകാൻ എന്നെ സഹായിക്കേണമേ 🙏🏼🙏🏼🙏🏼

    • @sumolkm4201
      @sumolkm4201 Před 3 dny

      എനിക്ക് ഈ കടം ഒന്നും താങ്ങാൻ കഴിയുന്നില്ല അമ്മേ. ഒരു മാർഗം കാണിച്ചു തരണേ

  • @nancysaji4606
    @nancysaji4606 Před měsícem +13

    കടം മേടിച്ചവരുടെ എല്ലാ പണം തിരിച്ചു കൊടു ക്കുവാനുള്ള മാർഗ്ഗം ഉണ്ടാക്കിത്തരണമെ മാതാവെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ

  • @sonyansan3882
    @sonyansan3882 Před 3 měsíci +19

    മാതാവേ എൻ്റെ മക്കൾക്ക് ഉങ്ങ്നാഥവിജയം നൽകണമേ

  • @lathap3812
    @lathap3812 Před 2 měsíci +25

    ആമേൻ അമ്മേ മാതാവേ ലോൺ എടുത്തത് തിരിച്ചടക്കാനുള്ള വഴി കാണിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🌹🌹🌹🌹

    • @vasanthadev1963
      @vasanthadev1963 Před 2 měsíci +1

      Mathavey Jerin mathew.yetraum vegam varaney. Amen ❤❤❤❤❤

    • @sumolkm4201
      @sumolkm4201 Před 2 měsíci

      അമ്മേ വേഗം വരണമേ. എന്തുചെയ്യണം എന്നറിയില്ല.😢😢🙏🏼🙏🏼🙏🏼🙏🏼

  • @deepuvarghese1343
    @deepuvarghese1343 Před 2 měsíci +4

    മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🤲🏼🥹🫴🏼

  • @Nabelcreations
    @Nabelcreations Před 2 měsíci +11

    മാതാവേ ഇപ്പോൾ plus two exam എഴുതി കൊണ്ടിരിക്കുന്ന എന്റെ മോന്റെ അടുക്കൽ അമ്മ കൂടെ ഇരുന്നു അവന് ശരിയായ ഉത്തരങ്ങൾ അമ്മ ഓർമിപ്പിച്ചു കൊടുക്കണേ 🙏🏼🙏🏼🙏🏼

  • @jessyvarghese1932
    @jessyvarghese1932 Před 2 měsíci +18

    കുരുക്കഴിക്കുന്ന മാതാവേ എനിക്ക് എതിരെ പ്രവർത്തിക്കുന്ന ശത്രുക്കളിൽ നിന്നും എന്നെ രക്ഷിക്കണമേ 🙏...

  • @princypaulpaul3317
    @princypaulpaul3317 Před 3 měsíci +26

    ജോലി ഇല്ലാത്ത എല്ലാ മക്കളെയും ഇന്നത്തെ ദിവ്യബലിയിൽ സമർപ്പിക്കുന്നു രക്ഷിക്കണമെ

  • @nancysaji4606
    @nancysaji4606 Před měsícem +10

    ലോൺ എത്രയും പെട്ടെന്ന് പാസായി കിട്ടുവാനും ബിസിനസ് നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുവാനും അതിന്റെ പേരിലുള്ള എല്ലാകുരുക്കുകളും നീക്കിത്തരണമെ ആമ്മേൻ

    • @mercyjose470
      @mercyjose470 Před 18 dny

      Mathave ente yachanakal seekareekkane

    • @mercyjose470
      @mercyjose470 Před 18 dny

      Kurukkazeekkunna Mathave ente moonaavassagalum sathechhutharane

  • @user-kj8ff3rg6q
    @user-kj8ff3rg6q Před 2 měsíci +7

    കുരുക്കുകൾ അഴിക്കുന്ന മാതാവേ എൻ്റെ കൊച്ചിൻ്റെ ജനന സൾട്ടി ഫിക്കറ്റ് പെട്ടെന്ന് ഒരു തടസ്സവുംമില്ലാതെ കിട്ടണമേ ഇഞ്ച മ്മ ആൻ്റി ഒരു ക്ലാർക്കിനോടു പറഞ്ഞിട്ടു ഉണ്ട് അത് പെട്ടെന്ന് നടത്തി തരണമേ 18 തിയതി വരെ പോകാരു തേ നാളെ തന്നെ സൾട്ടി ഫിക്കറ്റ് കിട്ടണമേ എന്നെ പരിക്ഷിക്കാരു തേ Pasport എടുത്ത് പെട്ടെന്ന് വിസ എടുക്കാൻ പറ്റാണേ അമ്മേ സാധിച്ചു തരണമേ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Před 4 měsíci +38

    വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന എന്റെ പരിശുദ്ധ അമ്മേ ഞങ്ങളോട് കരുണ കാണിക്കണേ വിളി പുറത്തു വരണേ എപ്പോഴും കൂടെയുണ്ടാകണേ കരുണ യുണ്ടാകണേ എല്ലാ രോഗികളെയു അനുഗ്രഹിക്കണേ പഠിക്കാൻ ബുദ്ധിയില്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏

  • @user-fk1lv2we9q
    @user-fk1lv2we9q Před 2 měsíci +26

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ പൈശശിക ശക്തികൾ തുടച്ചു നീക്കണമേ, കടമ്പത്യത മാറ്റിത്തരണമേ

  • @indiranair5037
    @indiranair5037 Před měsícem +4

    എൻ്റെ കിണറ്റില് വെള്ളം തരണേ മാതാവേ സ്വസ്തി ആമേൻ എൻ്റെ മോനേ നന്മയിലേക്ക് നയിക്കാൻ പരിശുദ്ധ മറിയമേ തമ്പുരാനോടെ apekshikane

  • @lizymonachan9618
    @lizymonachan9618 Před 2 měsíci +9

    അമ്മേ മാതാവേ ഞങ്ങളെ അലട്ടികൊണ്ട് ഇരിക്കുന്ന കുടുംബ പ്രശ്നത്തിൻ്റെ മേൽ അമ്മയുടെ മാധ്യസ്ഥം കൂടെ ഉണ്ടായി പരിഹരിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏

  • @simmyd144
    @simmyd144 Před 2 měsíci +16

    വിദേശത്ത് പോകുന്നതിനു കാത്തിരിക്കുന്ന എൻ്റെ ഭർത്താവിനു പോകുന്നതിനുള്ള കുരുക്കു അഴിച്ചു കളയണമേ അമ്മേ
    എൻ്റെ മകൻ എഴുതിയിരിക്കുന്ന എല്ലാ പരീക്ഷകളും വിജയം കൈവരിക്കുവാൻ അനുഗ്ര നിക്കണമേ അമ്മേ

  • @jijo6848
    @jijo6848 Před 3 měsíci +30

    ജീവിതപങ്കാളിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എനിക്കും എന്നെപ്പോലേ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ അമ്മേ മാതാവേ

    • @beethafrancis8806
      @beethafrancis8806 Před 3 měsíci +3

      🙏🙏🙏🙏

    • @sumolkm4201
      @sumolkm4201 Před 2 měsíci +2

      എന്റെ ജീവിതപങ്കാളിക്ക് വേണ്ടി പ്രാർത്ഥിക്കണേ. ഒരു കുഞ്ഞിന് വേണ്ടിയും

  • @thresiammajoseph1491
    @thresiammajoseph1491 Před 2 měsíci +11

    എനിക്ക് വളക്ക് പള്ളിക്ക് അടുത്തു ഒരു വീടു വയ്ക്കാനുള്ള കൃപ തരണമേ എന്നിക്ക് ഇപ്പോൾ നടക്കാൻ പറ്റുന്നില്ല രോഗങ്ങൾ സുഖമാക്കി തരണമേ അമ്മേൻ

  • @leenak.sannam6552
    @leenak.sannam6552 Před 2 měsíci +10

    എന്റെ പ്രാർത്ഥന ആവശ്യം àആവശ്യപ്പെട്ടിരിക്കുന്ന എല്ലാവർക്കും നന്മകൾ നല്കണമേ 😪😪🙏🏾🙏🏾🙏🏾🙏🏾

  • @sonajoseph3125
    @sonajoseph3125 Před 3 měsíci +22

    എന്റെ വീടിന്റെ മേലുള്ള കുരുക്കുകൾ എല്ലാം അഴിച്ചു മാറ്റിത്തരണെ മാതാവേ 🙏

  • @sumolkm4201
    @sumolkm4201 Před 3 měsíci +17

    അമ്മേ കടബാധ്യത എന്നെ നിത്യം അലട്ടിക്കൊണ്ടിരിക്കുന്നു. ഒന്നിന് പുറകെ ഒന്നായി കടം കൂടി വരുന്നു. അമ്മേ മാധ്യസ്ഥം യാചിക്കുന്നു. ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുന്നു. പപ്പയുടെ രോഗാവസ്ഥയെ സമർപ്പിക്കുന്നു. സൗഖ്യം പ്രാപിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു ❤🙏🏼🙏🏼🙏🏼ഈ 3 നിയോഗവും അമ്മ സാധിച്ചു തരണേ. അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shynigeorge1790
    @shynigeorge1790 Před 2 měsíci +7

    അമ്മേ മാതാവേ ജീനാമോൾടെ ബോർഡ്‌ എക്സാം എല്ലാം കഴിഞ്ഞു. എല്ലാം നന്നായി എഴുതാൻ അമ്മ സഹായിച്ചതിൽ നന്ദി പറയുന്നു. അമ്മേ റിസൾട്ട്‌ വരുമ്പോൾ എല്ലാത്തിനും ഫുൾ A1മാർക്ക്‌ കിട്ടാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @SaijuAswathy
    @SaijuAswathy Před 2 měsíci +5

    amme mathave എന്റെ ഭര്യ യുടെ ബ്ലാക് മാജിക് എന്ർജി മാറ്റി എന്റെ ജീവിതകുറുകുകൾ അഴിച്ചുമാറ്റന്നെ ❤❤❤❤❤❤

  • @ThrisyammaKX
    @ThrisyammaKX Před 5 měsíci +21

    എന്റെ അമ്മേ മാതാവേ എന്റെ മകളെ അമ്മയുടെ നീല മേലങ്കി കീഴിൽ രാവും പകലും കാത്തു കൊള്ളണമേ. അവൾക്കു - അമ്മ ഒരു നല്ല ജീവിതപങ്കാളിയെ അമ്മേ എല്ലാ കുരുക്കുകളും അഴിച്ച് തേടി തരണമേ ആമ്മേൻ👃👃👃👃👃❤️

    • @jessyvincent3893
      @jessyvincent3893 Před měsícem

      എന്റെ അമ്മേഭർത്താവിൻ്റെകരുതലുംസ്നേഹവുംഉണ്ടാകണേ....

  • @user-bs5om4ss3j
    @user-bs5om4ss3j Před 4 měsíci +28

    കുരുക്കഴിക്കുന്ന പരിശുദ്ധ അമ്മമാതാവേ ഞങ്ങളുടെ കുടുംബത്തീന്റെ കൂരുക്കഴിക്കണ

  • @jeesongeorge95
    @jeesongeorge95 Před 2 měsíci +9

    അമ്മേ പരിശുദ്ധ മാതാവേ കുട്ടികളെ തട്ടി കൊണ്ട് പോകുന്നവരിൽ നിന്ന് കുഞ്ഞുമക്കളെ സംരക്ഷിക്കേണമേ കഞ്ഞു മക്കൾ തനിയെ സഞ്ചരിക്കുന്ന അവസരത്തിൽ അമ്മ അവരുടെ കൂടെ സഞ്ചരിക്കേണമേ അവർ സുരഷിതം മായി വീടുകളിൽ എതുവാൻ അനുഗ്രഹിക്കേണമേ ആമേൻ

    • @jeesongeorge95
      @jeesongeorge95 Před měsícem +2

      അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ വീടിന്റെ പണി എത്രയും പെട്ടന്ന് തീരുവാൻ അനുഗ്രഹിക്കേണമേഎല്ലാ പണികളും ഭംഗങ്ങി ആകുവാൻ അനുഗ്രഹിക്കേണമേ ആമേൻ

  • @anniegeo7277
    @anniegeo7277 Před měsícem +5

    ദൈവമാതാവേ , എനിക്ക് ഒത്തിരി വിഷമങ്ങൾ ഉണ്ട്. എറെ നിയോഗങ്ങൾ മകനായ ഈശോയോട് പറഞ്ഞു വാങ്ങിത്തരേണമേ.
    എനിക്കു ഒരു തലമുറയെ തരണേ. നല്ലൊരു ഭാഗ്യമുളള ദൈവാനുഗ്രഹം ഉളള കുഞ്ഞിനെ തരണേ
    എൻെറ സഹോദരന് ജോലിയോ വിവാഹമോ നടന്നിട്ടില്ല. അവന് നല്ലൊരു കുടു०ബജീവിതവു० തലമുറയെ യു० കൊടുത്ത് ധന്യമായൊരു ജീവിതം നല്കണേ.
    സഹോദരിയുടെ മകൻെറ മാനസികമായ പിരിമുറുക്കവു० അസ്വസ്ഥതകളു० മാറ്റണേ.
    ഞങ്ങൾ മക്കളെല്ലാം നന്നായി ജീവിക്കുന്നതു കാണാൻ മാതാപിതാക്കൾക്ക് ആരോഗ്യവും ആയുസ്സും സുബോധവു० നല്കണേ

  • @sheejajose8336
    @sheejajose8336 Před 4 měsíci +18

    അമ്മേ മാതാവേ എന്റെ മകളെ അനുഗ്രഹിക്കണമേ അവൾ എഴുതുന്ന പരീക്ഷകളെ ആശീർവദിച്ച് നല്ല മാർക്കോടെ പാസ്സാകാൻ അനുഗ്രഹിക്കണമേ അമ്മേ🙏🙏

  • @mollybaby5504
    @mollybaby5504 Před 3 měsíci +15

    അമ്മേ മാതാവേ ഞങ്ങളുടെ ഞങ്ങളുടെ ഈ കുടുംബത്തിന്റെ സങ്കടങ്ങൾ കാണണം കടബാധ്യതകൾ ഏറ്റെടുക്കണം

  • @SaijuAswathy
    @SaijuAswathy Před měsícem +10

    ❤❤❤❤❤❤❤❤❤❤❤അമ്മേ മാതാവേ ❤❤❤❤എന്റെ കുടുംബത്തിന്റെ ജീവിതകുരുകുകൾ അഴിച്ചുതരണയുമെ ❤❤❤❤❤❤

  • @girijagiri3703
    @girijagiri3703 Před 2 měsíci +5

    🙏🙏അമ്മ മാതാവേ എനിക്ക് ദാനമായി തന്ന മകളായ ശ്രീലക്ഷ്മിക്ക് (Mcom വരെ പഠിച്ചു )നല്ലൊരു കമ്പനിയിൽ നല്ലശമ്പളമുള്ള ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ
    ജോലിക്ക് വേണ്ടി recomment ചെയ്യാൻ ആരുമില്ല അമ്മേ 🙏🙏😭അമ്മതന്നെ ഈശോയോട് പ്രാർത്ഥിക്കണേ അമ്മേ 😭😭😭😭🙏🙏🙏🙏🙏

  • @lonelyme..
    @lonelyme.. Před 2 měsíci +13

    അമ്മേ മാതാവേ എല്ലാവിധ തടസ്സങ്ങളും മാറ്റി തരണമേ മറ്റുള്ളവരുടെ കുരുക്കിൽ നിന്നും ഞങ്ങളെകാത്തുകൊള്ളണമേ അമ്മേ ഞങ്ങൾ എഴുന്നേൽക്കാൻ പാടില്ല എന്ന് കരുതി ഞങ്ങളുടെ ജീവിതം നശിപ്പിക്കാൻ ആഗ്രഹിക്കുന്നവരുടെ മുൻപിൽ അമ്മയെ നീ ഞങ്ങളെ എല്ലാ കൈപിടിച്ചു ഞങ്ങളുടെ കുരുക്കുകൾ അഴിച്ച് മാറ്റേണമേ

  • @aleenatliju2435
    @aleenatliju2435 Před 3 měsíci +15

    അമ്മേ മാതാവേ ഞങ്ങളുടെ മൊബൈലിനോടുള്ള അമിതമായ ഉപയോഗം പഠനത്തിലും പ്രാർത്ഥനയിലും ഉളള അലസത ഇവ എടുത്തു മാറ്റി തരണമേ മാതാവേ

  • @leenak.sannam6552
    @leenak.sannam6552 Před 2 měsíci +7

    അമ്മേ മാതാവേ എന്റെ ജീവിതം കുരൂ ക്കുകളെ നിന്റെ കൃപയാൽ അനുഗ്രഹിച്ചു മാറ്റിതരണമേ 💖🙏🏾🙏🏾🙏🏾🌹🌹🌹😪😪🙏🏾🙏🏾🙏🏾

  • @sharmilasharmy285
    @sharmilasharmy285 Před měsícem +4

    അമ്മേ മാതാവേ എന്റെ അപേക്ഷ സാധിച്ചു താ എനിക്ക് വയ്യ ഈ വിട്ടിൽ താമസിക്കാൻ ജോലി ഇല്ല ഭവനം ഇല്ല ഭക്ഷണം നാത്തൂൻ തരത്തില്ല ഭയങ്കര പോര് കാണിക്കുന്നു വഴക്കാണ് അമ്മേ ഞാൻ ജോർദാൻ പോകാൻ വേണ്ടി തടസ്സം മാറ്റി തരേണമേ എമിഗ്രേഷൻ ചോദിച്ചു കഷ്ടപ്പെടുത്തരുത് പോകാൻ ഇടയ്ക്കി തരേണമേ മോളെ ലേനേഷ് എക്സാം ആണ്‌ ഇന്ന് പാസാക്കി തരേണമേ മക്കളെ കാത്തോളണേ ആമേൻ 😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻എന്റെ സങ്കടം അങ്ങയിൽ സമർപ്പിക്കുന്നു 😭😭😭😭🙏🏻🙏🏻.

  • @anjalysuresh7618
    @anjalysuresh7618 Před 3 měsíci +13

    അമ്മേമാതാവേ. എന്റെ. മകന്റെ ജീവിതത്തിൽ. നിന്നും. എല്ലാ. കുരുക്ക്. കളും. അ ഴി ച്ചു. മാറ്റാണമേ.

  • @vineethajerome2339
    @vineethajerome2339 Před 4 měsíci +9

    അമ്മേ എൻ്റെ വിശ്വാസത്തെ വർധിപ്പിക്കേണമെ 🙏🙏🙏🙏🙏🙏

    • @kcapren3832
      @kcapren3832 Před 7 dny

      മാതാവേ പരിശുദ്ധ | മാവിൻ മണവാട്ടി പ്രാത്ഥിക്കണമേ .ഞങ്ങൾക്കായ്🙏🙏🙏

  • @nancysaji4606
    @nancysaji4606 Před 2 měsíci +6

    ഞങ്ങളുടെ കടബാദ്ധ്യതകൾ നീക്കിത്തരണമെ ലോൺ എത്രയും പെട്ടെന്ന് പാസാകുവാൻ അനുഗ്രഹിക്കണമെ എന്റെ മകന്റെയും മകളുടെയും പരീക്ഷയിൽ പാസാകാൻ അനുഗ്ര ക്കണമെ

  • @dayanaraju7123
    @dayanaraju7123 Před měsícem +6

    മാതാവേ എന്റെ മകൾക്ക് ശമ്പളം കിട്ടാൻ ഇടവരുത്തണമേ🙏🙏🙏🙏

  • @lathap3812
    @lathap3812 Před 4 měsíci +34

    ആമേൻ അമ്മേ മാതാവേ എന്റെ മകനെ എല്ലാ വിധ പൈശാചിക ബന്ധങ്ങളിൽ നിന്നും കാത്തുരക്ഷിക്കണമേ ആമേൻ🙏🙏🙏🙏❤🙏❤✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🌹🌹🌹❤️❤️❤️🌹🌹

  • @ign.aswin_
    @ign.aswin_ Před 2 měsíci +16

    കുറച്ചു താമസം വന്നാലും അമ്മേ ഇപ്പോൾ ഉള്ള ഈ വലിയ പ്രതിസന്ധികൾ മാറ്റി നല്ലൊരു ജീവിതം തരണമേ 🙏🙏🙏

    • @nancysaji4606
      @nancysaji4606 Před měsícem

      അമ്മേ എന്റെ കുംബത്തിലെ കുരുക്കുകളെ നീ അഴിച്ചു കളയണമെ എന്റെ ഭർത്താവിന്റെയും മക്കളുടെയും വിശ്വാ സ കുറവ് മാറ്റി ദൈവ വിശ്വാസത്തിൽ വളരുവാനും മക്കൾക്ക് പഠിക്കുവാനുള്ള ബുദ്ധിയും ഓർമ്മശക്തിയും കൊടുക്കണമെ ഭർത്താവിന്റെ ബിസിനസ് നല്ല രീതിയിൽ മുന്നട്ടു കൊണ്ടുപോക വാനും അങ്ങനെ ഞങ്ങളുടെ ജീവിത ബുദ്ധിമുട്ടുകൾ മാറി കിട്ടണമെ പുതിയ ലോണിന് അപേക്ഷിച്ചത് എത്രയും പെട്ടെന്ന് കിട്ടുവാനും അതിലൂടെ മറ്റ് ലോണുകൾ അടച്ചു തീർക്ക വാനും സാധിക്കാ െമ

  • @simmyd144
    @simmyd144 Před 2 měsíci +4

    അലീന മോളുടെ ഇന്നത്തെ പരീക്ഷ മാത് സാണ്. മാത്‌സ് വിഷയത്തിൽ അവൾക്കുള്ള പ്രയാസവും പേടിയും മാറ്റി നന്നായി എഴുതാൻ സഹായിക്കണമേ അമ്മേ മാതാവേ

  • @simmyd144
    @simmyd144 Před 2 měsíci +4

    അലീന മോൾക്ക് പൊതുവെ ഒരു അലസതയുള്ളത് മാറ്റി എല്ലാ കാര്യങ്ങളും ഉത്തരവാദിത്വത്തിൽ ചെയ്യുന്നതിനുള്ള കൃപ നൽകണമേ അമ്മേ

  • @shainyjolly1324
    @shainyjolly1324 Před 3 měsíci +7

    ഞാൻ ഇന്നു മുതൽ നൊ വേന വിശ്വാസത്തോടെ ചൊല്ലി തുടങ്ങി എൻ്റെ 3 നിയോഗം സമർപ്പിക്കുന്നു എല്ലാവരാലും ഒറ്റപ്പെട്ട അവസ്ഥ മാറ്റി തരണമേ എൻ്റെ മകനും ഭർത്താവും വിശ്വാസത്തോടെ കുടുംബ പ്രാത്ഥനയിലും കുമ്പസാരിച്ച പരിശുദ്ധകുർമ്പാനയിലും പങ്കെടുത്ത് വിശ്വാസതോടെ ജീവിക്കുവാൻ അനുഗ്രഹിക്കണമേ എൻ്റെ കുടുബത്തിൽ സമാധാനം നല്ല ണമേ പരി: അമ്മേ അമ്മയുടെ മകൻ വഴി ഞങ്ങളെ അനുഗ്രഹിക്കണമേ

  • @user-fx5ff3fw7k
    @user-fx5ff3fw7k Před 3 měsíci +12

    എൻ്റെ ജോലിയുടെ കുരുക്കുകൾ അഴിച്ചുമാറ്റണമെ എൻ്റെ മകൾക്ക് പരീക്ഷാ വിജയം നൽകി അനുഗ്രഹിക്കണമേ എൻ്റെ ജീവിതപങ്കാളിക്കു മാനസാന്തരം നൽകണമേ

  • @jumolnobel495
    @jumolnobel495 Před 2 měsíci +5

    എന്റെ ജീവിതപങ്കാളി യുടെ എല്ലാരോഗങ്ങൾ ദുഷ് സ്വഭാവങ്ങളും മാറ്റി തരേണമേ. 🙏🙏🙏🙏🙏😭😭😭😭🥰🥰🥰🥰

    • @vj634
      @vj634 Před 24 dny

      🙏🙏✝️

  • @aneetaappus8037
    @aneetaappus8037 Před měsícem +5

    അമ്മേ മാതാവേ അമ്മയുടെ അനുഗ്രഹം കൊണ്ട് എനിക്ക് എക്സാം പാസ്സ് ആയി കോൺട്രാക്ട് പുതുക്കി കിട്ടാനും പറ്റി ❤❤❤❤

  • @sonajoseph3125
    @sonajoseph3125 Před 3 měsíci +20

    എന്റെ മാതാവേ എന്നെ ഈ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് രക്ഷിക്കണേ 🙏🙏

  • @user-gr7fl9nz5o
    @user-gr7fl9nz5o Před 3 měsíci +14

    മാതാവേ എന്റെ മോൾടെ ജോലി കിട്ടാനുള്ള തടസം മാറ്റാണമേ ആമേൻ

  • @marykj2003
    @marykj2003 Před 2 měsíci +2

    അമ്മേ മാതാവേ Lidiya യെയും ഷെറിൻ നെയും സ്നേഹത്തിൽ ഒന്നിപ്പിക്കേണമേ 🙏🙏🙏

  • @shyilasasidharan9448
    @shyilasasidharan9448 Před měsícem +3

    അമ്മേ എൻ്റെ മോനേയും കൊച്ചുമോളയാ എൻ്റെ സഹോദരിയേയും സഹോദരനേയും സ്നേഹത്തോട്ട ചോർന്നു നിന്ന് എൻ്റെ വീട്ടിലെ എല്ലാ കാര്യങ്ങളു മംഗളമാക്കാ തരണം അമേ എൻ്റെ അമ്മയുടെ മരണത്തി ഗമഗ മംഗളമാക്കി തരണമെ ഒരു പിനക്കും വഴക്കുമൊന്ഗളവാക്കി തരണൻ വഴക്കും പിണക്കവും ഇല്ലാതെയ്യാ കടാ ഇല്ലാതെയും സാധിച്ചു തരേണം മെഈദാം ആണ്ടിൽ വന്നു പ ഒരു പടി ചോറു കഴിക്കണമെ എല്ലാ സമാധാനത്തിൽ തരാൻ എൻ്റെ അമ്മ മാതാവിനോട്ട ഞാൻ ചുട്ടിപ്പിയി പ്രാത്ഥിക്കുന്നു അമ്മയുടെത്ത നീല മേലങ്കിയിൽ ചേർത്തു നിർത്തണമെ അനുഗ്രഹിക്കണംമെ ........ സാധിച്ചു'ൻ്റെ 3-ാം ആണ്ടാന്ന് അമ്മവന്നു മം

  • @user-oi9qw7cs5w
    @user-oi9qw7cs5w Před 5 měsíci +17

    യേശുവേ എൻ്റെ മകനെ തുടണമെ.അവനു നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ,🙏

  • @lonelyme..
    @lonelyme.. Před 2 měsíci +12

    എന്റെ അമ്മ മാതാവേ എന്റെ മോനെ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ

    • @kuttu4919
      @kuttu4919 Před 2 měsíci +1

      അമ്മേ മാതാവേ എൻ്റെ അപേക്ഷ സ്വീകരിക്കണമേ എൻ്റെ കുടുബത്തിന് സമാധാനം നല്കണമെ എൻ്റെ ഭവനത്തിലെ ഓരോ മക്കൾക്കും വിശ്വസം എന്ന പുണ്ണ്യം നല്കണമെ കടബാധ്യതകൾ മാറ്റി തരണമേ വിദേശത്ത് പോകുവാനുള്ള എല്ലാ തടസങ്ങളും അമ്മേ മാതാവേ മാറ്റി തരണമേ

    • @joby743
      @joby743 Před 2 měsíci

      പ്രാർത്ഥനകളും അനുഗ്രഹങ്ങളും 🙏 നേരുന്നു

  • @anumolbaby1087
    @anumolbaby1087 Před 2 měsíci +5

    അമ്മേ മാതാവേ 4yr BSC nursing പഠിക്കുന്ന ഞങ്ങളെ എല്ലാരേം കുരുകുകളെലം മാറ്റി തരണേ ഞങ്ങളെ എല്ലാരേം പാസ്സ് ആകാണെമെ 🙏🏻🙏🏻🙏🏻

  • @balamani.p.r283
    @balamani.p.r283 Před 2 měsíci +3

    മുടങ്ങാതെനൊവേന എടുക്കാൻ സാധിച്ചതിനു ആയിരം ആയിരം നന്ദി മാതാവേ 🙏🙏🙏love u അമ്മേ 🥰

  • @marycecilia5429
    @marycecilia5429 Před 5 měsíci +20

    🙏നൊവേന തുടങ്ങി 30 മിനിറ്റ് ആയി. ഇതിനുള്ളിൽ തന്നെ 7,8 പരസ്യം വന്നു.. ഒത്തിരി സങ്കടം ഉണ്ട്.. പ്രാർത്ഥനയുടെ ഏകാഗ്രത യും ഭക്തിയും നഷ്ട്ടപെട്ടു പോകയാണ്.. Rev. Fr. 🙏dayava പ്രാർത്ഥനകളിൽ നിന്ന് പരസ്യങ്ങൾ ഒഴിവാക്കണമേ...

    • @mariateresa9123
      @mariateresa9123 Před 3 měsíci

      എനിക്കും വല്ലാത്ത സങ്കടം വരുന്നു പരസ്യം പ്രാർത്ഥനയിൽ തടസം സൃഷ്ടിക്കുന്നതിൽ

    • @talesoflittlestarkidsvlog6899
      @talesoflittlestarkidsvlog6899 Před 2 měsíci

      You tube കാർ ഇടുന്നതാണ് പരസ്യങ്ങൾ. ഒരുപാട് ആളുകൾ കാണുന്ന വീഡിയോകളിൽ ആണ് you tube പരസ്യം ഇടുന്നത്..

    • @talesoflittlestarkidsvlog6899
      @talesoflittlestarkidsvlog6899 Před 2 měsíci

      Fr ഇടുന്നത് അല്ല പരസ്യങ്ങൾ.You tube കാർ ഇടുന്നതാണ്. പരസ്യം ഒഴിവാക്കാൻ കാശ് കൊടുത്ത് സബ്സ്ക്രൈബ് ചെയ്യേണ്ടി വരും. ആളുകളെ കൊണ്ട് കാശു കൊടുത്ത് സബ്സ്ക്രൈബ് ചെയ്യിക്കാൻ കൂടി വേണ്ടി ആണ് അടിക്കടി you tube ഇങ്ങനെ പരസ്യങ്ങൾ ഇടുന്നത്

  • @seemamanu3601
    @seemamanu3601 Před 3 měsíci +12

    അമ്മേ മാതാവേ എനിക്ക് എന്റെ ഭർത്താവിനെ തിരിച്ചു തരണേ.. എന്റെ ഭർത്താവ് കുടുങ്ങി കിടക്കുന്ന എല്ലാ കുരുക്കുകളിൽ നിന്ന് അമ്മ രക്ഷിച്ചു എനിക്ക് തിരിച്ചു തരണേ

  • @tessyskariah2058
    @tessyskariah2058 Před 2 měsíci +3

    ഒരു ഭവനം നൽകി അനുഗഹിക്കണമെ അമ്മേ മാതാവേ മക്കൾക്ക് നല്ല ജിവിത പങ്കാളി കളെ കണ്ടെത്തിതരണക് ആമേൻ

  • @thresiammajoseph1491
    @thresiammajoseph1491 Před 2 měsíci +3

    എന്റെയും എന്റെ കുടുബാഗങ്ങളുടെയും എല്ലാ കുരുക്കകളെല്ലാം മാറ്റിത്തരനെ മേ❤❤❤❤❤❤❤❤❤❤❤

  • @maryjohn6559
    @maryjohn6559 Před 3 měsíci +13

    മാതാവേ ഞങ്ങളുടെ പ്രാർഥന കേൾക്കണേ 🙏🙏🙏🙏🙏🕯️🙏🕯️

  • @simmyd144
    @simmyd144 Před 2 měsíci +10

    മകളുടെ പഠനത്തിൻ്റെ കുരുക്കുകൾ അഴിച്ചു കളയണമേ അമ്മേ

  • @tessyskariah2058
    @tessyskariah2058 Před 2 měsíci +3

    അമ്മേ മാതാവേ എൻ്റെ കംബത്തിൻ്റെ മേലുള്ള എല്ലാ പൈശാചിക ശക്തികളെ മാറ്റി തരണമെ ആമേൻ

  • @SaijuAswathy
    @SaijuAswathy Před 2 měsíci +3

    amme മാതാവേ എന്റെയുഭാരയ്യുടെയു ജീവിത കുരുക്കുകൾ അഴിച്ചുതരണ amme മാതാവേ ❤❤❤❤❤❤❤❤❤❤

  • @user-cz1mv4vw6q
    @user-cz1mv4vw6q Před 5 měsíci +9

    കുരുക്കഴിക്കുന്ന പരിശുദ്ധ അമ്മ മാതാവേ ഞങ്ങളുടെ മകന്റെ എല്ലാ കുരുക്കുകളും മാറ്റി നീല അങ്കി കൊണ്ട് നീ അവനെ സംരക്ഷിക്കേണമേ🙏🙏🙏

  • @user-bs5om4ss3j
    @user-bs5om4ss3j Před 4 měsíci +18

    എന്റെ ജീവിതത്തിന്റെ കൂരുക്കുകൾ അഴിക്കണ മാതാവേ

  • @reethaouseph
    @reethaouseph Před měsícem +2

    മാതാവേ എന്റെ മോള് ജോലി പ്രശ്നങ്ങളും നീ ഏറ്റെടുക്കേണമേ ശമ്പളം കൂടിയിട്ടാണ് എല്ലാ തടസ്സങ്ങളും അനുഗ്രഹിക്കണേ

  • @marykj2003
    @marykj2003 Před 2 měsíci +3

    ഈശോയെ സിന്ധുവിന് സൗഖ്യം കൊടുക്കേണമേ 🌹🌹

  • @sharmilasharmy285
    @sharmilasharmy285 Před 2 měsíci +8

    അമ്മേ എമിഗ്രേഷൻ ചോദിച്ചു വിഷമിപ്പിക്കാതെ അമ്മ കുറുക്കഷിച്ചു ജോർദാൻ പോകാൻ അമ്മ സഹായിക്കണം മക്കളെ കുടുംബം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ആമേൻ.

  • @bijiyesudas1799
    @bijiyesudas1799 Před 3 měsíci +13

    മാതാവേ വാങ്ങിച്ച പൈസ എത്രയും പെട്ടെന്ന് കൊടുക്കാൻ ഉള്ളത് വഴി കാണിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @tessyskariah2058
    @tessyskariah2058 Před 2 měsíci +4

    അമ്മ മാതാവേ എൻ്റെ ജീവിതത്തിലെ കുരുക്കുകളെല്ലാം മാറ്റി തരണമെ

  • @user-kj8ff3rg6q
    @user-kj8ff3rg6q Před 2 měsíci +3

    ❤❤❤ കുരുക്കു അഴിക്കുന്ന മാതാവേ എന്റെ കൊച്ചിന്റെ ജനന സൾട്ടിഫിക്കറ്റ് പെട്ടെന്ന് കിട്ടണ മേ അത് കിട്ടി പെട്ടെന്ന് Pas port എടുക്കാൻ പറ്റാണേ പിന്നെ എന്റെ ഭർത്താവ് തിരിച്ചു പോകുന്നതിനു മുൻ മ്പ് Pas port എടുത്ത് പെട്ടെന്ന് വിസ എടുത്ത് ഞങ്ങൾക്കു പോകാൻ പറ്റാണേ എന്റെ വിസയുടെ കാര്യത്തിൽ ഇടപ്പെടണമേ ഞാൻ ഇല്ലാതെ പുതുക്കാൻ പറ്റാണേ

  • @user-to7sb2wo8v
    @user-to7sb2wo8v Před 2 měsíci +13

    മാതാവേ ഞങ്ങളുടെ ഭവനത്തിന്റെ കുരുക്കുകൾ അഴിക്കണമെ

  • @apsaraphilomina3308
    @apsaraphilomina3308 Před 3 měsíci +19

    അമ്മേ മാതാവേ കട ബാധ്യത മാറ്റി തരണേ അമ്മ 🙏🙏🙏🙏

  • @jeesongeorge95
    @jeesongeorge95 Před 2 měsíci +2

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ വീടിന്റെ പണി എത്രയും പെട്ടന്ന് തീരുവാൻ അനുഗ്രഹിക്കേണമേ ആമേൻ

  • @lizymonachan9618
    @lizymonachan9618 Před 2 měsíci +2

    അമ്മേ മാതാവേ തീരാത്ത ഞങ്ങളുടെ കുടുംബത്തെ ബാധിച്ചിരിക്കുന്ന പ പ്രശ്നത്തിന് പരിഹാരം കാണിച്ചുതരണമേ ആ ബന്ധത്തെ കത്തിച്ചു ചാമ്പലാക്കി തരണമേ.🙏🙏🙏

  • @polyantony467
    @polyantony467 Před 3 měsíci +14

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ കുരുക്കളും മാറ്റി എല്ലാവരും സന്തോഷത്തിൽ കഴിയുവാൻ അമ്മേ അനുഗ്രഹിക്കണമേ അമ്മ ഞങ്ങളുടെ കുടുംബത്തിന്റെ നാഥയായിരിക്കണമേ. ഞങ്ങളെ നയിക്കണമേ. ഈശോയുടെ ഇഷ്ടമനുസരിച് ഞങ്ങളെ നടത്തണമേ . ചതിക്കുഴിയിൽ വീഴാൻ ഞങ്ങളെ അനുവതിക്കരുതേ അമ്മേ ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു ആമേൻ 🙏🏽🙏🏽🙏🏽🙏🏽❤❤

    • @joby743
      @joby743 Před 2 měsíci

      പ്രാർത്ഥനകളും അനുഗ്രഹങ്ങളും 🙏 നേരുന്നു

  • @sophialawrence5099
    @sophialawrence5099 Před 5 měsíci +12

    മാതാവേ എൻ്റെ വിസ തടസ്സം മാറ്റി എത്രയും വേഗം വിസ കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണമേ. എൻ്റെ നിയോഗത്തിന് വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ. ആമേൻ

  • @jeesongeorge95
    @jeesongeorge95 Před 2 měsíci +2

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ വീടിന്റെ പണി എത്രയും പെട്ടന്ന് തീരുവാൻ അനുഗ്രഹിക്കേണമേ ഏപ്രിൽ മാസം തന്നെ പണി തീരുവാൻ അനുഗ്രഹിക്കേണമേ സഹായി ക്കേണമേ ആമേൻ

  • @nancysaji4606
    @nancysaji4606 Před měsícem +2

    എന്റെ മകന് പരീക്ഷയ്ക്ക നന്നായി പഠിക്ക വാനും നല്ല മാർക്കോടു കൂടി പാസാകുവാനും മാതാവെ അനുഗ്രഹിക്കണമെ അവന്റെ ഫീസ കൃത്യമായി അടച്ചു കൊടുക്കുവാനുള്ള സാമ്പത്തികം മാതാപിതാക്കളായ ഞങ്ങൾക്ക് ഉണ്ടാക്കിത്തരാമെ

  • @princypaulpaul3317
    @princypaulpaul3317 Před 3 měsíci +13

    ദൈവമേ എൻ്റെ മകൻ്റെ ജോലി ഇല്ലായ്മയുടെ കുരുക്ക് അഴിച്ചു തരണമെ രക്ഷിക്കണമെ

  • @lathap3812
    @lathap3812 Před 4 měsíci +36

    ആമേൻ അമ്മേ മാതാവേ ഈ പ്രാർത്ഥനയിൽ കൂടി ഞങ്ങളുടെ കുടുംബം രക്ഷപ്പെടാൻ ഞങ്ങടെ കുരുക്കുകൾ അഴിച്ച് അനുഗ്രഹംതരണമേ എന്നു പ്രാർത്ഥിക്കുന്നു അമ്മേ🙏🙏🙏🌹🌹🌹❤️❤️❤️🌹🌹🌹🙏🙏🙏

  • @user-lk2gp5os3k
    @user-lk2gp5os3k Před 11 dny +2

    എന്റെ മാതാവേ എന്നെ ഓരോ ദിവസവും അലട്ടുന്ന ജീവിത പ്രശ്നങ്ങൾ ക്ക് ഒരു പരിഹാരം കാണേണമേ ആമേൻ

  • @tessyskariah2058
    @tessyskariah2058 Před 8 dny +2

    അമ്മ മാതാവേ ഭർത്തായി ൻ്റെ വയറിൻ്റെ വേദനയും അ അശ്വസ്തയും മാറ്റിൽണമെ കുടുംബത്തെ കാത്തു കൊള്ളണമെ ആൻ

  • @saumyab2406
    @saumyab2406 Před 5 měsíci +21

    അമ്മ മാതാവേ... ഒരു സമാധാനവും ഇല്ലാത്ത എന്റെ ജീവിതത്തിൽ എനിക്ക് താങ്ങായി ഇരിക്കണമേ... എല്ലാപേരും ഉണ്ടായിട്ടും ആരും ഇല്ലാതെ അവസ്ഥ ആണ് എനിക്ക്.. മനസ് കൈവിട്ട് പോകുമ്പോൾ താങ്ങാകണേ... എന്റെ ജീവിതത്തിലെ കുരുക്കൾ മാറ്റി തരണമേ.... അമ്മേ..... ആമേൻ...

  • @LissyRahul
    @LissyRahul Před měsícem +3

    പരിശുദ്ധാ, അമ്മ, മാതാവേ എന്റെ മകനെ അമ്മയുടെ നീല മേലകിയൊൽ മുടികൊളണമേ, അമോൻ🙏🙏🙏❤

  • @jeesongeorge95
    @jeesongeorge95 Před 11 dny +1

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ വീടിന്റെ പണി എത്രയും പെട്ടന്ന് തീരുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ
    ഏപ്രിൽ 19 ന് താമസം ആക്കുവാൻ അനുഗ്രഹിക്കേണമേ ആമേൻ

  • @meerapushpanpushpan9857
    @meerapushpanpushpan9857 Před 2 měsíci +9

    അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിക് ജാമ്യം കിട്ടി നന്ദി മാതാവേ 🙏🙏🙏😭😭😭😭😭

  • @marykj2003
    @marykj2003 Před 3 měsíci +12

    ഈശോയെ എന്റെ മകൾക്കു മാനസാന്ദ്രം കൊടുക്കേണമേ

  • @annammathomas829
    @annammathomas829 Před 2 měsíci +2

    എന്റെ കുഞ്ഞിന്റെ ജോലിയിലുള്ള തടസ്സം മാറ്റി അത് പാസ്സാക്കി തരേണമേ എന്റെ മാതാവേ ആമ്മേൻ

  • @reenacd9237
    @reenacd9237 Před 26 dny +2

    അമ്മേ മാതാവേ എൻറെ മകൻറെ സകല ദുശ്ശീലങ്ങളും മാറ്റി വിദ്യാഭ്യാസത്തിൽ നന്നായി ശ്രദ്ധിക്കാനും നല്ല വിജയം ലഭിക്കാനും പ്രാർത്ഥിക്കണമേ

  • @princyleo3339
    @princyleo3339 Před 4 měsíci +12

    അമ്മേ എന്റെ ബ്രദറിന്റെ കുടി മാറ്റി തരാൻ അനുഗ്രഹിക്കട്ടെ അമ്മേ മാതാവേ 🙏🙏🙏🙏