ഇപ്പോൾ നീ അനുഭവിക്കുന്ന ടെൻഷൻ ഇതാ.. ഈ പ്രാർത്ഥനയിലൂടെ മാറാൻ പോകുന്നു/Kreupasanam mathavu/Jesus praye
Vložit
- čas přidán 14. 05. 2024
- ഇപ്പോൾ നീ അനുഭവിക്കുന്ന ടെൻഷൻ ഇതാ.. ഈ പ്രാർത്ഥനയിലൂടെ മാറാൻ പോകുന്നു/Kreupasanam mathavu/Jesus praye
#jesusprayermalayalam
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
അമ്മേ ഞങ്ങളെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ മക്കളെ അവരുടെ നിയോഗങ്ങളെ അവിടുത്തെ മുന്നിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ എന്റെ മോനു ഉടനെ ജോലി കിട്ടണേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ, കടങ്ങൾ തീരാൻ ഒരു വഴി കാണിച്ച് തരണേ, അമ്മേ സഹായിക്കണേ 🙏🙏🙏🙏🙏🙏😭😭😭😭😭❤❤❤❤❤❤➕
അമ്മേ ഞാൻ അനുഭവിക്കുന്ന വേദന വളെരെ ഭയാനകമാണ് കടഭാരം കുഞ്ഞിന്റെ അസ്സുഖം ജോലി ഇല്ലാത്ത അവസ്ഥ ശാഖയികാനാരുമില്ല നിലനിൽക്കാൻ കഴിയാത്ത അവസ്ഥയാണമ്മ്മേ ചിന്തിക്കാൻ വയ്യ ഞങ്ങൾ ഇന്നാനുഭവിക്കുന്ന എല്ലാ അവസ്ഥകളിൽനിന്നും ഞങ്ങളെ വിടുവികേണമേ കൈവിടല്ലേ കർത്താവെ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ ഫീസ് അടയ്ക്കുവാൻ അമ്മ ഒരു സാമ്പത്തിക വഴി തുറന്നു തരണമേ അമ്മ മാതാവേ ഞങ്ങളെ കൈവിടരുത് 🙏🏻🙏🏻🙏🏻🙏🏻
അമ്മ മാതാവേ എന്റെ സങ്കടം എല്ലാം അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു മാതാവേ🙏🙏🙏🙏🙏
ഓ എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🎂 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളുടെയും യാചന ചെവി ചായ്ച്ചു കേൾക്കണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏 എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ പരിശുദ്ധ അമ്മേ എല്ലാ നിൻ കൃപ മതി എന്നു ഞാൻ വിശ്വസിക്കുന്നു അഭിഷേകാഗ്നി അയച്ച് എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🎂🎂
അമ്മേ മാതാവേ ഞങ്ങളുടെ കട ബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ ആമേൻ ✝️✝️🙏🙏
അമ്മ മാതാവേ എനിക്ക് കിട്ടുവാൻ ഉള്ള എല്ലാ പൈസയും കിട്ടുവാൻ അമ്മ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
അമ്മേ എന്റെ എല്ലാ രോഗങ്ങളും സുഖപ്പാട്തണമേ 🙏🙏🙏🙏🙏
മാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു മകളുടെ കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങളുടെ സങ്കടങ്ങൾ സമർപ്പിക്കുന്നു ഞങ്ങളോട് കരുണ കാണിക്കണമേ മാതാവേ ഈശോയെ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ കുടുംബത്തെ സംരക്ഷിക്കണമേ പിശാചിന്റെ പിടിയിൽ നിന്നും മോചിപ്പിച്ച് അമ്മ എപ്പോഴും കൂടെയുണ്ടാവണമേ അമ്മേ എന്റെ മകന് പരീക്ഷയുടെ റിസൾട്ട് വരുമ്പോൾ എല്ലാ വിഷയത്തിനും ജയിക്കണമേ അമ്മേ ഞങ്ങളുടെ പ്രാർത്ഥിക്കുവാനുള്ള മടി മാറ്റി ദൈവീക കാര്യങ്ങളോട് താല്പര്യം തോന്നിക്കണമേ കൂടെ ഉണ്ടായിരിക്കണമേ ആമ്മേൻ
പരിശുദ്ധമാതാവേ മകൾക്കു എത്രയും പെട്ടെന്നു ഒരു നല്ല ജോലി ശരിയാക്കി കൊടുത്തു അനുഗ്രഹിക്കണമേ അമ്മേ മാതാവേ ആമേൻ❤❤❤❤❤🙏🙏🙏🙏🙏🪔🪔🪔🪔🪔✝️✝️✝️✝️✝️🌺🌺🌺🌺🌺
അമ്മേ മാതാവേ എനിക്ക് ശാരീരികമായ അസ്വസ്ഥതക അനുഭവപ്പെടുന്നു അതൊന്നു മാറ്റി തരണമേ
അമ്മേ ഞാൻ അനുഭവിക്കുന്ന വേദന ഭയങ്കരം ആണ് അമ്മേ കട ബാധ്യത മാറാൻ പ്രാർത്ഥിക്കണമേ അമ്മേ ഭയം ആണ് കടക്കാർ വീട്ടിൽ വരുമേ എന്ന് വിചാരിച്ച്🙏🙏🙏🙏🙏🙏
Eshoyaentemonparyeramen
".
Ok
@@enoshpmathew4575
അമ്മേ മാതാവേ എനിക്ക് PSC വഴി ഒരു government LP UP School teacher ആകാനുള്ള ഭാഗ്യം നൽകി എന്നെ അനുഗ്രഹിക്കണേ അമ്മേ മാതാവേ ആമേൻ🙏🙏🙏🙏💙💙💙💙💚💚💚💚🙏🙏🙏🙏
പരിശുദ്ധ അമ്മേ എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ കാലിന്റെ അസുഖം മാറ്റി എത്രയും പെട്ടെന്ന് ജോലിക്ക് പോകാൻ കഴിയേണമേ 🙏🙏🙏ആമേൻ 🙏🙏🙏
ആമേൻ 🙏🏻♥️അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️
എന്റെ മാതാവേ എന്റെ മകൾക്കു എത്രയും പെട്ടന്ന് oet പാസായി വിദേശത്ത് പോകാൻ അനുഗ്രഹിക്കേണമേ എന്റെ മകന് ഒരു നല്ല യിടത്ത് GNM ന് seat കിട്ടേണമേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ ഞങ്ങളുടെ കടങ്ങൾ മാറ്റിതരണമേ പരിശുദ്ധ മാതാവേ
അമ്മേ കുറച്ച് പേരുടെ സ്വർണ്ണം പണയം വെച്ചു എടുക്കനുള്ള ധനം ഇന്ന് തന്നെ തന്ന് സഹായിക്കണമേ എൻ്റെ സഞ്ചാരി മാതാവേ
അമ്മേ മാതാവേ എന്നെ രക്ഷിക്കണേ എന്റെ കടങ്ങൾ വീട്ടാൻ ഒരു മാർഗം കാണിച്ചു തരണേ ഒരു ജോലി കിട്ടാൻ ഒരു മാർഗം കാണിച്ചു തരണേ
അമ്മേ എന്റെ ക്രെഡിറ്റ് ലോൺ അടക്കാൻ ഒരു വഴി കാട്ടിത്തരു മാതാവേ.. ആമ്മേൻ... 🙏🙏🙏🙏🙏..
മാതാവേ എന്റെ ഗവണ്മെന്റ് ജോലിയുടെ ഉത്തരവ് എത്രയും പെട്ടന്ന് വരുത്തി തരണമേ പരിശുദ്ധ അമ്മേ 🙏🏻🙏🏻🙏🏻ദൈവ മാതാവേ തമ്പുരന്റെ അമ്മേ 🙏🏻🙏🏻
മാതേ കടബാദ്ധ്യത മാറാൻ ഞാൻ കൊടുത്തിരിക്കുന്ന പൈസ മുഴുവൻ തിരിച്ചു. കിട്ടണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
Ente bharthavine enikku jeevanode tharename mathave 🙏🙏🙏🙏🙏🙏
അമ്മേ മാതാവേ കാത്തുരക്ഷിക്കണംമേ
ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ചേച്ചിയുടെ അംഗൻവാടിയിൽ കുട്ടികൾ കൂടുതൽ ഉണ്ടാകണേ അംഗൻവാടിക്കായി സ്ഥലം കിട്ടുകയും വേണം തല്ക്കാലം തല്ക്കാലം സ്ഥലം വേണം ഇതിനു സാറിന്റെ വഴക്ക് കേൾക്കരുത് കേൾക്കരുത് പൊന്നു മാതാവേ സങ്കടം കേൾക്കണം
Amme മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മോൾക്ക് നീറ്റെ എക്മെയിനു h റാങ്ക് പട്ടിക യിൽ വരണമേ
മോന് ഫ്രണ്ട്സ് എക്സാം പാസാകാൻ പ്രാർത്ഥിക്കണമേ
കടങ്ങൾ തീർക്കാൻ വഴി കാട്ടി തരണമേ പിതാവിനും പുത്രനും പരിശുദ്ധാത്മാവും
ആമേൻ മാതാവ് സ്തുതി
അമ്മേ സമ്പാദി ക്കാൻ ഉള്ള പണം കൈകളിലേക്ക് തന്നതിന് നന്ദി 🙏🙏🙏🙏
അമ്മേ എന്റെ മക്കൾ നന്നായി വരണമേ അമ്മേ എന്റെ മോന് നല്ല വിശപ്പ് കൊടുത്തു അവൻ ആഹാരം കഴിക്കണേ അമ്മേ ഒരിക്കലും മോശമായ വഴിയിൽ എന്റെ മക്കൾ പോകല്ലേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻ആമേൻ
അമ്മേ പറഞ്ഞാൽ തീരാത്ത അത്രക് പ്രേശ്നങ്ങൾ അമ്മേ ഒരു വഴി കാണിക്കണേ എല്ലാം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കൃപ തരണേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണെ ❤❤❤❤ആമേൻ 🙏🙏🙏
പരിശുദ്ധ അമ്മേ എന്റെ മകൾക്ക് പഠിക്കുന്നതൊക്കെ മനസ്സിലാകാനുള്ള കൃപ അമ്മ നൽകണമേ 🙏🙏🙏
അമ്മേ എന്റെ അമ്മേ സഞ്ചാരി അമ്മേ ഞങ്ങളുടെ കുനമാവിലുള്ള സ്ഥലത്തിന്റെ പോകുവരവും സ്ഥലം എഴുതിക്കലും എത്രയും വേഗം ശെരിയാക്കി തരണേ അമ്മേ എന്റെ ആശ്രയമേ ഞങ്ങൾക്ക് ആരുമില്ല അമ്മേ ഞങ്ങളെ സഹായിക്കാൻ അമ്മയും ഈശോയും മാത്രമേ ഒള്ളു നന്ദി ആമ്മേൻ 🙏🙏🙏🙏
അമ്മേ എൻ്റെ പരിശുദ്ധ മറിയമേ എൻ്റെ പ്രമോദ് എൻ്റെ അടുത്ത് എത്രയും പെട്ടന്ന് എന്നോടുള്ള പിണക്കം മാറി എൻ്റെ അടുത്ത് വരണമേ എനിക്ക് പ്രമോദ് മാത്രമേ ഉള്ളൂ അമ്മേ എൻ്റെ പ്രമോദ് എൻ്റെ ഫോൺ റിജെക്ടിൽ ഇട്ടേക്കുന്നു അമ്മേ എൻ്റെ ഫോൺ reject മാറ്റിക്കണമേ ente amme enikku pramod paise അയച്ചു തരണമേ എൻ്റെ അടുത്ത് പ്രമോദ് വരാനുള്ള മനസു എൻ്റെ അമ്മ പ്രമോദിനെ കൊടുക്കനെ
Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 8
അമ്മേ മാതാവേ പരിശുദ്ധ അമ്മേ എന്റെ മകന്റെ dippretion മാറ്റാണമേ
അമ്മേ.. എന്റെ മാതാവേ.. 🙏ഞങ്ങളെ സാഹയികണമേ.. ആ..അമ്മേ.. 🥹അമ്മേ.. എനിക്ക് ഇന്ന് തൈറോയ്ഡ് ടെസ്റ്റിനു ആയി ഒറ്റ ഇൻജെക്ഷൻ നിന്നും..3 ബോട്ടിൽ രക്തം എടുത്തു.. അമ്മേ 🥹എന്റെ അമ്മേ..2000 വരുന്നു.. ആ ടെക്സ്റ്റ്.. അവര് കുറച്ചു 1800 എടുത്തു.. അമ്മേ 🙏എന്റെ ആ..അമ്മേ.. എനിക്ക് കുഴപ്പങ്ങൾ.. ഒന്നും ഇല്ലാതെ.. അമ്മേ.. കാക്കണമേ.. അമ്മേ.. 🥹എനിക്ക് അക്കെ ഷീണ്ണവും ഉറക്കം വരുവും.. ആണ്.. അമ്മേ 🥹🥹എനിക്ക് അത് മാറ്റി തരണമേ.. അമ്മേ.. 🥹☹️🙏🙏🙏🙏കാത്തുകൊള്ളണമേ.. അമ്മേ.. 🥹🥹🙏🙏☹️
അമ്മേ മാതാവേ ആരുമില്ല അമ്മേ സഹായിക്കാൻ ഞങ്ങളെ രക്ഷിക്കു അമ്മേ ഈ കടഭാരത്തിൽ നിന്നും ഒരു മോചനം തരു അമ്മേ 🙏🙏🙏എവിടെ നിന്നെങ്കിലും ആരെങ്കിലും വിളിച്ചു ഒരു കരാർ ജോലി തരണേ ഈശോയെ മാതാവേ ഞങ്ങൾക്ക് ആരുമില്ല ഒരു ഹെല്പിന് പോലും ഞങ്ങളെ രക്ഷിക്കാൻ ആരുമില്ല അമ്മേ കടം വാങ്ങിയ പൈസയും സ്ഥലം എഴുതിക്കാനുള്ള പൈസയും ആരു തരും അമ്മേ 🙏🙏🙏അമ്മേ ഒരു കരാർ ജോലി ഉണ്ടാൽ മാത്രമേ ഇതു രണ്ടു കാര്യവും നടക്കുകയുള്ളു അമ്മേ രക്ഷിക്കു അമ്മേ രക്ഷിക്കു അമ്മേ രക്ഷിക്കു 🙏🙏🙏ഞങ്ങൾക്കെന്നും താങ്ങും തണലും ആകേണമേ അമ്മേ 🙏🙏🙏ഈ മാസം 15 തിയതികു മുൻപ് ഒരു കരാർ ജോലി തന്നു അനുഗ്രഹിക്കണേ എന്ന് താഴ്മയായി അപേഷിക്കുന്നു നന്ദി ആമ്മേൻ 🙏🙏🙏🙏💗💗💗🌹🌹💞💞💕
Ammey മാതാവേ മോൾക്ക് സയൻസിഗ്രൂപ്പ് കിട്ടാണേ ആമ്മേൻ
Amme ende prarthana kelkkaname paisa Sheri aakkaname ammen
Amma mathava ella orathisanthikalum tharanam chat and sadikanama amma
Amen❤
ന്റെ മാതാവേ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏. ഈ മാസം തന്നെ കിട്ടണേ
Ente matave kripasana matave ente sankadam.ente matave mattipichu tarane
അമ്മ മാതാവേ my പ്രാർത്ഥന കേൾക്കേണമേ അമ്മ Nycy and Asin & niya enasnehkayan edyakaneame
Ammea mathavea kadam matti tharanemea 😢😢😢 thali malla polum illa ammea please oru vazhi kannichu tharanemea
Amme ente kurukku mattitharane ente ponnamme
Ente malke ahankaram.mattipichu kodukane
അമ്മേ എന്റെ കുടുംബത്തിന്റെ ദോഷങ്ങൾ മാറ്റണമേ എന്റെ കടബാദ്യതകളിൽ നിന്നും രഷിക്കണമേ ആമേൻ ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
Solomon
Ammaye manasika budhimuttulallil ninnum rakshikkansmr.pappaye manasantharapeduthaname
എൻ്റെ അമ്മേ എനിയ്ക്ക് സങ്കടം പറയാൻ അമ്മ ഇല്ല ഇന്ന് ഒരുപാട് സങ്കടത്തിൻ്റെ ദിവസമാണ് എല്ല പ്രയാസങ്ങളിൽ നിന്നും എൻ്റെ കുടുംബത്തെ രക്ഷിക്കണം അമ്മയോട് അല്ലാതെ എനിയ്ക്ക പറയാൻ ആരും ഇല്ല മാതാവേ എല്ലാ സങ്കടങ്ങളിലും നിന്ന് രക്ഷിക്കണം.
Ammemathave enik nadakkan sadikkaname kaividalle AMÉN
, അമ്മേയ0-ാം തിയതി പലിശ കുറേ കൊടുക്കാ ന്നുണ്ട് എൻ്റെ കയ്യിൽ ഇല്ല ഒരു വഴി ഉണ്ടാകണേ അവരുടെ മനസ്സ് ശാന്തമാക്കണേ സ്ഥല കച്ചവടം നടക്കണേ അ മാതാവേ
സർവ്വശക്തനായ എന്റെ ദൈവമേ അവിടുന്ന് എനിക്ക് അറിവ് നൽകി ഞാൻ ആരെ സ്നേഹിക്കണം എന്ന്എന്റെ ശരീരവും ജീവനും അവിടുന്ന് നൽകിയത് അവിടുത്തെ ഞാൻ എന്റെ ജീവനുതുല്യം സ്നേഹിക്കുന്നു അവിടുന്നാണ് എന്റെ എല്ലാം എന്നെ സ്വീകരിക്കണേ
Amme parisudhamathave ellavarudeyum budhimuttukal maattunnathinoppam nagaludeeyum badhyathakal theerkkan sahayikkaname🙏😭
Amme ente thalavedhana eniku tangan pattananame❤❤❤❤❤❤❤
അമ്മേ എൻറെ മോൾടെ വിവാഹമാണ് നാളേക്കഴിഞ്ഞു എനിക്ക് അവൾക്കു കൊടുക്കാനായി ഒന്നും ഇല്ല അമ്മ എന്നെ സഹായിക്കേണമേ 🙏🙏
ആമേൻ 🙏🙏🙏🙏
ആമേൻ..🌹🌹🌹🌹🌹🌹🌹🌹🌹
Ameeameen
Thanks amma ❤
അമ്മേ കൃപാസന അമ്മേ അമ്മയുടെ അടുത്ത് വരാൻ എന്റെ മോൾക്കും വലിയ ആഗ്രഹം ആണ് അമ്മേ ഞങ്ങളെ കൊണ്ടുപോകാൻ ആരുമില്ല അമ്മേ 🙏🙏 അമ്മേ എന്റെ അനിയത്തി പോകുന്നുണ്ട് അമ്മേ ഞങ്ങളും കൂടി വരുമെന്നും പറഞ്ഞിട്ട് അമ്മേ അവര് ഞങ്ങളെ കൊണ്ടുപോകാതെ നാളെയാണ് അവര് അമ്മയുടെ അടുത്ത് വരുന്നത് അമ്മേ ഞങ്ങൾക്കും ആഗ്രഹം ഉണ്ട് അമ്മേ 🙏🙏അമ്മയെ കാണാൻ എന്ത് ചെയ്യും അമ്മേ 🙏🙏അമ്മേ അടുത്ത മാസം കടം കൊടുക്കാമെന്നു പറഞ്ഞു കടം വാങ്ങിയ 30.500 രൂപയും പലിശയും ഉടനെ തിരിച്ചു കൊടുക്കണം അമ്മേ 🙏🙏ഒരു കരാർ ജോലി തന്നു അനുഗ്രഹിക്കണേ നന്ദി ആമ്മേൻ 🙏🙏🙏🙏
Mathaveente*sahayekaname*amen
Vallatha manaprayasam amma
Ente amme, ente veetile appaneyum, ante moneyum, aniyaneyum, evare samarpikunnu amme, evarude ella vishayangalilum amme edapedane, appane cheetha kootukettil ninnum viduvikaname, mone snegavum, samadhanavum,anusarana yum ulla nalla kutti akkaname, ante aniyane ammayodulla viswasathe vardhipikaname, avane anuyojyamaya oru joli thanne anugragikaname amme, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🌹🌹🌹❤️❤️❤️❤️
Bibinte h.c.v.marunnathinuvendeeprayer cheyyaname ameen
Amme mathave enik Ivide aduth thanne nalloru jolli kittane.😢🙏
Enteamme andrewschettante thalakarakkamattitharane ammen
Amme mathave😢
Amen amen amen amen amen amen
അമ്മേ എന്റെ മോൾ സാന്ദ്ര യുടെ റിസൾട്ട് ഇന്ന് ആണ്.. B. Com ഫൈനൽ ഇയർ. നല്ല മാർക്കു നേടി പാസാവാൻ അനുഗ്രഹിക്കണമേ. പ്രാർത്ഥിക്കണമേ 🙏
അമ്മേ ലോൺ അടയ്ക്കാൻ ദിവസം ആയി.. ഇതുവരെയും പൈസ ആയില്ല... പലിശ ക്കാരുടെ പലിശ കൊടുത്തില്ല... അവറ് മുതൽ ചോദിക്കുന്നു... മാതാവേ.... എന്നെ അനുഗ്രഹിക്കണേ എല്ലാത്തിനും ഒരു വഴി കാണിച്ചു തരണേ.... ഞാൻ ഒരു CBSE സ്കൂളിൽ ജോയിൻ chéയ്യ്തു,. അവറ് എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല എന് പറഞ്ഞു മാനസികമായി വാദനിപ്പിക്കുന്നു.... നല്ലതു പോലെ ഇംഗ്ലീഷ് സംസാരിക്കാനും ആ സ്കൂളിലെ ഒരു ബെസ്റ്റ് ടീച്ചർ ആയി മാറാനും ഉയർന്ന ക്ലാസ്സിലേക്ക് പ്രൊമോഷൻ കിട്ടുവാനും മാതാവ് എന്നെ anugrahikkañe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ammamathve 🙏mammude padanam poothiyakanam jolikittane bank lone thrinnukittane athu kazhinju nalla kalyam nadathi tharename 🙏 ammamathve 🙏
P
Ente prarthana kelkkaname
Ammay eant kudmpatha kathukollaname eant makkalk nalla aaroghiam kodukane avre parishudhalmaval nirakane padikanulla Krupa kodukane eant molke thyroid matti kodukane amen
Amme kadabharam
Neekki samadanam tharename ente bhavanathil amme ente makkale kathukollename amme ente unjiyude shramangale sabhalamakkename anugrahikename amme njangale kathukollename 😢😢💔💔👏🙏✝️🌹🌷
ആമേൻ🙏🙏➕➕➕✝️✝️🙏🙏
Villagilpokumbol thadasagalonnumudakaruthy ameenesoye
Amme matahave ente niyogam nadathi tharane Oru job kittan vendi prayer cheyuka amen Amen🙏
Enteamme soniyakkum kuttukarkkum emasam thanne irelandil varanulla anugragam kodukkane ammen
നിജിൽ കാൻസർ മാറ്റി തരണമേ 🙏🙏🙏🙏🙏🙏
Amma mathve jacobe nehasusan evara anugrahikane to study well and good habits to obeytheir paerants and believe in God ❤
Ammae mathave ente prarthana kelkenamee njanum arunumayitulla vivaham mudangi poyi njangalude vivaham nadathitharenameee ammean....... ammae mathave njangaludemel kaniyenamee amean......🙏🙏🙏🙏🙏🙏🙏
Amen 🙏🏻🙏🏻🙏🏻🙏🏻
Mathave ente kuttikal hus kakkanam
Amma🙏🙏🙏🙏aammen🙏🙏🙏🙏❤️❤️
Ente amachi njaghalku aluperkum ayusum arogyavum nalki asukagjal ohm varate kathukoleaname ente amachi ente manasinte uljandayum orayasavum oaks chinthakal manasil varunnathum mattithareaname aviduthe pythalalairu pythal ayi mathapithakale jaruthukayumsneiukayucheyasmejaakuneakaanugragahal nalkeaname amen eshuve sthothram eshu nanni eshuve aradhana 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amen❤🙏🙏🙏🙏🙏🙏❤
Amen 🙏🙏🙏🙏amen 🙏🙏🙏🙏
Ente makale vere yatoru taratilum matave shikate ente makkalum.ente makanum ente makante baryayum pinne njanum aayum.ulla ente makalde ella punakkavum.vazakkum.ee nimisham.ente makalde manassil ninnum mattipichukodukane
Ente amachi ente mon entekufe ennui undayirikeaname njaghale
Karuthukayum snegikukayum cheyaname
Eappozhum entekufeundayirikeaname ennilninum avanue akattaruthe
Amen 🙏🏻
Amen
Amme Ente Veedu sale Ahan prayer cheyyane amen
Amen ✝️✝️✝️
Amen🙏🙏🙏🙏🙏🙏🙏🙏🙏
അമ്മോ പരിശുദ്ധ അമ്മോ Sunday, Sibin പെണ്ണ് കാണാൻ പോകുവാണ് അവനെ നല്ലൊരു സ്വഭാവമുളള പെണ്ണിനെ കൊടുത്തു അനുഗ്ര ക്കണമോ ആ മേൻ❤❤❤🙏🙏🙏
Innu totte ente mala ennodum ente mmakanodum ente makante barya yodum ennodum koodate ella manushyarodum tanne ente makale konde ente yesunatan nalla snehatodeyum nalla vinayatodeyum samsarippichutarane ennum.wnte yesunatanode njan njan apeshijukkunni
Mathave enniku plus two vinu full mark kittan mathavu sahayikaname njangulude kadabadhiyathal thirkan sahayikaname mathavu njangulude koode undakaname
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ അമ്മയുടെ അനുഗ്രഹം എന്നും ഞങ്ങളിൽ ഉണ്ടാകേണമേ അമ്മേ 🙏🙏🙏ഡെയ്റ്റ് ഇട്ടു പ്രാർത്ഥിക്കാൻ പറഞ്ഞിട്ട് അമ്മേ അങ്ങിനെയും പ്രാർത്ഥിച്ചു അമ്മേ ആ ഡെയ്റ്റ് ഇന്നലെ ആയിരുന്നു അമ്മേ ആരും വിളിച്ചു ഒരു കരാർ ജോലി തന്നില്ല ഈശോയെ മാതാവേ അടുത്ത മാസം കട വാങ്ങിയ 30.500 രൂപ എങ്ങിനെ തിരിച്ചു കൊടുക്കും അമ്മേ ആരും ഒരു കരാർ ജോലി തരുന്നില്ലല്ലോ അമ്മേ എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ കടഭാരം മാറ്റി തരണേ രക്ഷിക്കു രക്ഷിക്കു നന്ദി ആമ്മേൻ 🙏🙏🙏🙏🙏
മാതാവേ, എന്റെ ഫർത്താവ് ഒരു ലോണിന് അപേക്ഷിച്ചു ഫോൺ വഴി.5 ലക്ഷം രൂപയാണ് ലോൺ എടുക്കുന്നത്, അതിന് അങ്ങോട്ട് ആത്യം 2550 രൂപ കൊടുത്തു പിന്നെ 4280 രൂപ കൊടുത്തു വീണ്ടും ഇനി 15000 രൂപ വേണം എന്ന് അവർ പറയുന്നു അമ്മേ ഇത് കൊടുത്താലേ അക്കൗണ്ടിൽ 5 ലക്ഷം രൂപ വരത്തുള്ളൂ എന്ന് അവർ പറയുന്നു. അമ്മ തന്നെ ഇതിനൊരു വഴി കാണിച്ച് തരണേ. നമ്മൾ ഈ കുരുക്കിൽ വീണുപോയി അമ്മേ, എന്റെ മനസിൽ വല്ലാത്ത വേദന വരുന്നു. ഈ ലോൺ കിട്ടാൻ അമ്മ യേശു അപ്പനോട് പറയണേ..... ആമേൻ 😭😭😭😭😭🙏🙏🙏🙏🙏❤❤❤❤❤❤➕
Ammeee,enik nannayipadikanum padichath ormayil varane. Kakkane❤amen
അമ്മേ ഇന്ന് കടം തീർക്കാൻ 10000 രൂപ വേണം അമ്മേ സഹായിക്കണേ എന്റെ അമ്മേ
Amme entemakaludey viva ham parayunnamakanmakale kannan varanne