എന്റെ അമ്മയാണ് ആദ്യമായി കൃപാസനത്തിൽ വന്ന് ഉടമ്പടി എടുക്കുന്നത്. അമ്മ എനിക്ക് തന്ന ഉറപ്പ് ഇതാണ്

Sdílet
Vložit
  • čas přidán 15. 05. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 104

  • @user-bt2er6nd1h
    @user-bt2er6nd1h Před 20 dny +17

    എന്റെ മാതാവേ എന്റെ കുഞ്ഞ് 2 വർഷം bsc നഴ്സിംഗ് എക്സാമിൽ ജയിച്ചതിന് നന്ദി മാതാവേ...... 🙏🥲

  • @aparnas3621
    @aparnas3621 Před 20 dny +8

    അമ്മേ എന്റെ യൂട്രസ് മുഴകൾ മുഴുവൻ സർജറി ഇല്ലാതെ തന്നെ മാറ്റി തരേണമേ 🙏🙏🙏🙏

  • @RaniAntony-pb8cu
    @RaniAntony-pb8cu Před 20 dny +6

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് എന്നെയും എൻ്റെ കുടുംബത്തെയും സാക്ഷിയാക്കിമാറ്റെണമേ

  • @pushpakumar8645
    @pushpakumar8645 Před 20 dny +3

    അമ്മേ മാതാവേ എന്റെ ജീവിതത്തിൽ അവിടുന്ന് നൽകിയ എല്ലാ നല്ല അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു ആമേൻ 🙏🏼🙏🏼🙏🏼

  • @maryvimala5200
    @maryvimala5200 Před 20 dny +5

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @sarithasaritha649
    @sarithasaritha649 Před 20 dny +4

    അമ്മേ മാതാവ് അമ്മയുടെ സാക്ഷികൾ ആകാൻ ഞങ്ങൾയും അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @suryasujith1232
    @suryasujith1232 Před 20 dny +2

    💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️

  • @jancyvarghese2851
    @jancyvarghese2851 Před 20 dny +5

    അമ്മേ എ൯െറ ഗീതു മോളുടെ ഉട൦ബടി കാശുരൂപ൦ തിരിച്ചു കൊടുക്കണേ 🙏 സൗദിയിലാണ് കളഞ്ഞു പോയത് അമ്മേ എ(തയു൦ വേഗ൦ തിരിച്ചു കൊടുക്കണേ 😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @reejarajesh261
    @reejarajesh261 Před 20 dny +12

    ജോലി ഇല്ലാതെ വരുമാനമർഗം ഇല്ലാതെ വേദന അനുഭവിക്കുന്ന എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു

    • @mary-pt5qp
      @mary-pt5qp Před 20 dny +1

      Amme sanchari mathave samayarhinu mel adhikaramulla amme ethra nalayi ente appan joli illathe veetilirikunnu. Enthanu daivathinte plan ennu nale thanne kanichu tharaname mathave🙏😭😓

    • @aleenathomas8670
      @aleenathomas8670 Před 19 dny

      🙏🙏🙏🙏

  • @frbinoyjacob3348
    @frbinoyjacob3348 Před 20 dny +5

    അമ്മേ, മാതാവേ - എൻ്റെ പ്രിയ അമ്മേ.

  • @RaniAntony-pb8cu
    @RaniAntony-pb8cu Před 20 dny +15

    അമ്മേ എൻ്റെ മകളെ അമ്മയുടെ നീലകാപ്പയിൽ പൊതിഞ്ഞു സoരെ ക്ഷിക്കേണമേ

  • @neethusandeep7644
    @neethusandeep7644 Před 20 dny +4

    അമ്മേ എന്നോട് കരുണയുണ്ടാകണമേ 🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 Před 20 dny +2

    എൻെറ കൃപാസനം അമ്മേ മാതാവേ അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം അമ്മേ മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ ഉയർത്തണമേ ആമേൻ ആമേൻ ആമേൻ

  • @lintoncl8989
    @lintoncl8989 Před 20 dny +3

    അമ്മേ കൃപാസനം അമ്മേ മാതാവേ എന്റെ പാപങ്ങൾ എല്ലാം ക്ഷമിച്ചു അമ്മയോട് ചേർത്തു നിർത്തനമേ അമ്മേ 🙏🙏🙏

  • @SeemaKerla-hy4wl
    @SeemaKerla-hy4wl Před 20 dny +2

    ❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ 🙏🙏🙏❤️

  • @thankammageorge9617
    @thankammageorge9617 Před 20 dny +4

    അമ്മേ മാതാവെ എൻ്റെ സഹോദരനെ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമെ

    • @honeythomas1528
      @honeythomas1528 Před 20 dny

      Please pray for my brother to getting good job Europe countries and marriage very soon

  • @leelaarjunan6426
    @leelaarjunan6426 Před 20 dny +3

    എൻെറ കൃപാസനം അമ്മേ മാതാവേ അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി വിസ ലഭിക്കാൻനുളള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം അമ്മേ മാതാവേ പതീകഷീകരണ സാഷി ആക്കി എന്നെ യും ഉയർത്തണമേ ആമേൻ ആമേൻ ആമേൻ

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 20 dny +3

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @breezzz__gurl
    @breezzz__gurl Před 19 dny +1

    അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ ഉയർത്തണമേ..🕊️

  • @pushpakumar8645
    @pushpakumar8645 Před 20 dny +1

    അമ്മേ മാതാവേ 🙏🏼ഈശോയെ 🙏🏼 സുലോചന ചേച്ചിയുടെ ക്യാൻസർ രോഗം പൂർണമായും സൗഖ്യപെടുത്തേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @radhikak3359
    @radhikak3359 Před 20 dny +1

    എനിക്ക് യാതൊരു മെരിടും ഇല്ല... ❤️🕯️🙏അമ്മേ മാധ്യസ്ഥം വഴി ഈശോയോട് എനിക്ക് പ്രൊമോഷൻ വാങ്ങിത്തരേണമേ.... എന്നെ അവിടുത്തെ സാക്ഷിയാക്കേണമേ 😭❤️🕯️🙏😭❤️🕯️🙏🕯️🕯️🕯️🙏🙏🙏🙏😭

  • @lalithasasi1041
    @lalithasasi1041 Před 20 dny +1

    Amme ammayude prathizheekaranathinte sakzhiyakki anjumole uyarthane amme 🙏🙏🙏🙏🙏

  • @bindud4452
    @bindud4452 Před 20 dny +1

    Amma Mathave, Ente brother nte Aavasyangalodu koodeyirikkera me - Amen.

  • @chinjuc526
    @chinjuc526 Před 20 dny +1

    Thank you Jesus thank you mothermary avemariya 🙏🙏😭

  • @reejarajesh261
    @reejarajesh261 Před 20 dny +4

    ദൈവ० ആ८ഗഹിക്കുന്ന കൃപാവര പദ്ധതി പരിശുദ്ധ അമ്മ വഴി കൃപാസനത്തും എൻെറ കുടുംബത്തിലും സംഭവിക്കുവാൻ ഇടയാക്കണമേ

  • @anittaangelshaji969
    @anittaangelshaji969 Před 20 dny +1

    Ammee aleene prathikshikaranathinte sthiram sakshiyayi uyarthanamee🥺🥺🙏🙏

  • @leelaarjunan6426
    @leelaarjunan6426 Před 20 dny

    എൻെറ കൃപാസനം അമ്മേ മാതാവേ അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം അമ്മേ മാതാവേ പതീകഷീകരണ സാഷി ആക്കി എന്നെ യും ഉയർത്തണമേ ആമേൻ ആമേൻ

  • @jojigeorge8683
    @jojigeorge8683 Před 20 dny +4

    സുഭിക്‌ഷത്തിലും ദുര്‍ഭിക്‌ഷത്തിലും സമൃദ്‌ധിയിലും ദാരിദ്യ്രത്തിലുമെല്ലാം.
    എന്നെ ശക്‌തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.
    ഫിലിപ്പി 4 : 12-13

  • @b38donamathew68
    @b38donamathew68 Před 20 dny +1

    Ella rogikaleyem kathikollaname Avare Anugrahikkaname 🙏🥺

  • @b38donamathew68
    @b38donamathew68 Před 20 dny +1

    Ammmee maathave🙏🙏🥺🥺🥺🥺

  • @user-in2db6vg8d
    @user-in2db6vg8d Před 19 dny

    എന്റെ അമ്മേ എന്റെ അമ്മയുടെ എല്ലാ രോഗവും മാറ്റാണെ എന്റെ അമ്മയുടെ മനസിന്‌ സമാധാനം നൽകണേ എന്റെ അമ്മയുടെ വേദനകൾ മാറ്റാണെ അമ്മേ എന്റെ അമ്മക്ക് നടക്കാൻ കഴിയണേ അമ്മേ എന്റെ അമ്മയുടെ ഇപ്പോഴത്തെ പ്രശ്നം അമ്മ ഏറ്റവും എടുക്കണേ എന്റെ അമ്മക്ക് രോഗശാന്തി നൽകണേ അമ്മേ എന്റെ അമ്മക്ക് നടക്കാൻ കഴിയണേ അമ്മേ ഞാൻ അമ്മയുമായി വന്നു സാക്ഷ്യം പറയവേ അമ്മേ എന്റെ അമ്മയെ കൊണ്ട് ഉടപാടിയും എടുപ്പിക്കാവ് അമ്മേ 🙏🙏🙏🙏🙏

  • @stephenbinu1528
    @stephenbinu1528 Před 20 dny +1

    Ammen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sherlyrajan6812
    @sherlyrajan6812 Před 20 dny

    ഈ രാത്രി മകനെ അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി എത്രയും പെട്ടന്ന് ഭവനത്തിൽ കൊണ്ടു വരണേ അമ്മേ

  • @b38donamathew68
    @b38donamathew68 Před 20 dny +1

    Amme maathave examinu date kittathe vishamichirikkunavare njn angekk samarppikkunnu Avare Anugrahikkaname 🙏🥺🥺🥺nalloru date nalki avare Anugrahikkaname 🙏🙏🥺🥺

  • @user-in2db6vg8d
    @user-in2db6vg8d Před 19 dny

    എന്റെ അമ്മേ അബി ഏട്ടന് എന്നോടുള്ള അകൽച്ച മാറ്റാണെ അവൻ പഴപോലെ എന്നേ സ്നേഹിക്കാനേ അമ്മേ എന്റെ അമ്മേ എനിക്ക് അവനെയും സ്നേഹിക്കാൻ കഴിയണേ അമ്മേ എനിക്ക് അവനെ അമ്മയുടെ നടയിൽ വെച്ച് കണ്ണൻ സാധിക്കണേ ഞങ്ങളുടെ വിഹം നടക്കണേ അമ്മേ ഒരു നല്ല ജീവിതം നൽകണേ അമ്മേ ഞങ്ങൾക്ക് ഒരുമിച്ചു അമ്മയുടെ അടുത്ത വരാൻ സാധിക്കണേ അമ്മേ എന്റെ അമ്മേ എന്നോട് കൊടവ ഉണ്ടാകണേ എന്റെ വിരഹത്തിന്റെ സാക്ഷ്യം എനിക്ക് അമ്മയുടെ അടുത്ത വന്നു പറയാൻ കഴിയണേ എന്നേ അനുഗ്രഹിക്കണേ അമ്മേ എന്റെ തെറ്റുകൾ എല്ലാം എന്നോട് ശമിക്കണേ അമ്മേ എന്നേ അമ്മയുടെ മകളായി വളർത്താനെ അമ്മേ 🙏🙏🙏🙏🙏🙏

  • @easeepjjeni
    @easeepjjeni Před 20 dny

    ആമേൻ🙏

  • @user-in2db6vg8d
    @user-in2db6vg8d Před 19 dny

    എന്റെ അമ്മേ ഇന്ന് വീടിന്റെ പെന്റിങ് അന്ന് അമ്മേ എല്ലാം നല്ലതുപോലെ അവസാനിക്കാണേ എനിക്ക് അമ്മയുടെ അടുത്ത വന്നു വേഗം സാക്ഷ്യം പറയാൻ കഴിയണേ അമ്മേ എനിക്ക് വിഷു നൽകണേ എന്റെ തെറ്റുകാൻ ശമിക്കണേ എല്ലാം എനിക്ക് അമ്മയുടെ മുന്നിൽ വന്നു സാക്ഷ്യം പറയാൻ കഴിയണേ അമ്മേ എന്റെ ആദ്യ സാക്ഷ്യം അമ്മ ഏറ്റ എടുക്കണേ 🙏🙏🙏🙏

  • @gelnajoseph9313
    @gelnajoseph9313 Před 20 dny

    എനിക്ക് ഒരു സമാധാനവും മനസിന്‌ ഒരു സന്തോഷവും ഇല്ല അമ്മേ 😭😭ഞാൻ ഒറ്റക്കായ പോലെ 😭😭😭അമ്മേ എന്റെ പ്രശ്നം എന്താണെന്നു എനിക്ക് മനസിലാവുന്നില്ല 😭😭😭😭അമ്മേ നീ എന്റെ അടുത്ത് വരണേ എന്നെ വിശുദ്ധീകരിക്കണേ 😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നിന്നോട് കൂടുതൽ അടുക്കുവാനും പ്രാത്ഥിക്കുവാനും എന്നെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻കൃപ നിറഞ്ഞ മറിയമേ ദൈവകൃപായാൽ എന്നെ നിറക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leelaarjunan6426
    @leelaarjunan6426 Před 17 dny

    എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ ആമേൻ

  • @akhilamerinthomas4593
    @akhilamerinthomas4593 Před 20 dny +1

    Ammae mathave Jose nte veetukark ennodulla verupum istakedum maraname ammae mathave Jose ayittula ente vivaham nadathitharaname ammae mathave.

  • @user-in2db6vg8d
    @user-in2db6vg8d Před 19 dny

    എന്റെ അമ്മേ എന്റെ രോഗങ്ങൾ എല്ലാം അമ്മ മാറ്റാണെ എനിക്ക് ഇരു ഗുളികയും കഴിക്കേണ്ടി വരണേ അമ്മേ എന്റെ മരുന്ന് അമ്മയുടെ നേർച്ച വസ്തുക്കൾ അന്നേ എന്നോട് കൂടെ ഉണ്ടാകണേ അമ്മേ ഞാൻ അമ്മയോട് പറയാതെ ഇൻസുലിൻ നേർത്തിയതിനു എന്നോട് ശമിക്കണേ അമ്മേ അമ്മേ ഇനി ഞാൻ ഇൻസുലിൻ എടുക്കില്ല അമ്മ എന്റെ ഷുഗർ മാറ്റാണെ അതുപോലെ മറ്റു രോഗങ്ങളും അമ്മേ എന്നോട് കൂടെ ഉണ്ടാകണേ അമ്മായിടെ സാക്ഷ്യകി മാറ്റാണെ എന്നേ 🙏🙏🙏🙏🙏

  • @soumyaraju1278
    @soumyaraju1278 Před 20 dny +1

    Amma mathave Ammu nu nalla mark vangi pass avan anugrahichathil ammakkum eshokkum kodanukodi Nanni parayunnu...

  • @laisaluckose3243
    @laisaluckose3243 Před 19 dny

    അമ്മേ മാതാവേ എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കണമേ

  • @ArunVarghese-wc4zq
    @ArunVarghese-wc4zq Před 20 dny

    Amme nanni

  • @user-dc8sb5pf3d
    @user-dc8sb5pf3d Před 20 dny

    Hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall

  • @user-in2db6vg8d
    @user-in2db6vg8d Před 19 dny

    എന്റെ അമ്മേ നന്ദി അമ്മെല്ലാം ശരിയാകണേ എന്റെ കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏

  • @Arunav17849
    @Arunav17849 Před 20 dny +2

    Amma mathave ente German b2 writing xm nu enne vijayippichathinu nandhi parayunn ❤️

  • @user-in2db6vg8d
    @user-in2db6vg8d Před 19 dny

    എന്റെ അമ്മേ എന്നോട് കൂടെ ഉണ്ടാകണേ എന്നേ അമ്മയുടെ മക്കളായി വളർത്താനെ അമ്മേ എന്നേ അമ്മയുടെ സാക്ഷ്യകനെ അറിയാതെ പ്രായത്തിലെ തെറ്റുകൾ ശമിക്കണേ അമ്മേ എന്നോട് കൂടെ ഉണ്ടാകണേ എന്റെ നിയോഗങ്ങളുടെ മേൽ കൃപ യുണ്ടാകനെ എനിക് വിശുദ്ധിയുടെ അമ്മയുടെ അടുത്ത സാക്ഷ്യം പറയാൻ കഴിയണേ അമ്മേ എന്റെ മനസിന്റെ എല്ലാ നെഗറ്റീവ് ചിന്തകളും മറന്നേ അമ്മേ 🙏🙏🙏🙏

  • @user-in2db6vg8d
    @user-in2db6vg8d Před 19 dny

    എന്റെ ഖമ്മേ അഭിരാമിയുടെ രോഗം മാറാണെ അവളുടെ ജീവിതം ശരിയാകണേ പൊടിമോൾ കാക്കയുടെ രോഗവും മറന്നേ അമ്മയുടെ അടുത്ത ആ അക്കക്ക് വരാൻ സാധിക്കണേ അമ്മേ അഭിരാമിയുടെ കുഞ്ഞമ്മയുടെ പ്രാർത്ഥന കേക്കണേ അമ്മേ അമ്മുചേച്ചിയെ അനുഗ്രഹിക്കണേ അമ്മേ അവക്ക് ഒരു കുഞ്ഞിനെ നൽകണേ അമ്മേ എന്റെ അമ്മേ എല്ലാരേയും കാക്കണേ 🙏🙏🙏🙏

  • @b38donamathew68
    @b38donamathew68 Před 20 dny +1

    Amme maathave ente Stage fear mattii tharaname🙏🥺Stage fear ulla ellavareyum njn ammakk samrppikkunnu avare kathukollaname🙏🥺🥺

  • @user-in2db6vg8d
    @user-in2db6vg8d Před 19 dny

    എന്റെ അമ്മേ ഈ വിട് പുറത്തിയാക്കണേ അമ്മേ എന്നോട് കൊടവ ഉണ്ടാകണേ എനിക്ക് സാക്ഷ്യം പറഞ്ഞു അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏

  • @Nova_Michael
    @Nova_Michael Před 19 dny

    എന്നെ അവിടുത്തെ പ്രേതീക്ഷിക്കാരണത്തിന്റെ സാക്ഷ്യക്കണേ അമ്മേ

  • @user-in2db6vg8d
    @user-in2db6vg8d Před 19 dny

    എന്റെ അമ്മേ അർച്ചേടെ എക്കെ വീടുപണി നടക്കണേ അമ്മേ മഴക്ക് മുൻപ് അവർക്ക് മലര് വീട് കിട്ടണേ അമ്മേ 🙏🙏🙏🙏

  • @user-in2db6vg8d
    @user-in2db6vg8d Před 19 dny

    എന്റെ അമ്മേ എനിക്ക് മനസമാധാനം നൽകണേ അമ്മേ എന്നോട് കൂടെ ഉണ്ടാകണേ എന്റെ തെറ്റുകൾ ശമിക്കണേ എനിക് ടെൻഷൻ നൽകാരുതേ അമ്മേ 🙏🙏🙏🙏🙏🙏

  • @josephpanakal9920
    @josephpanakal9920 Před 20 dny

    അമ്മേ ഞാനും സാക്ഷ്യം പറയാൻ കാത്തിരിക്കുന്നു

  • @ArunVarghese-wc4zq
    @ArunVarghese-wc4zq Před 20 dny

    Amen

  • @user-in2db6vg8d
    @user-in2db6vg8d Před 19 dny

    എന്റെ അമ്മേ എന്റെ വിദ്യാഭ്യാസം എനിക്ക് തിരിച്ചു നൽകണേ എന്റെ അമ്മേ അതിനു വേണ്ടി ഞാൻ പോകുപ്പോഴ് അമ്മബന്നീട് കൂടെ ഉണ്ടാകണേ അമ്മ എന്നേ നയിക്കണേ 🙏🙏🙏🙏

  • @user-in2db6vg8d
    @user-in2db6vg8d Před 19 dny

    എന്റെ അമ്മേ എന്റെ മനസിന്റെ എല്ലാ വൈകാല്യങ്ങളും മാറ്റാണെ അമ്മേ അമ്മയുടെ നേർച്ച വസ്തുക്കൾ ഒരു മറുനായി ഞാൻ കഴിക്കുവാനേ അമ്മേ എന്റെ രോഗ ശാന്തി നൽകണേ അമ്മേ എന്നോട് കൂടെ ഉണ്ടാകണേ അമ്മേ 🙏🙏🙏🙏🙏

  • @aleenavlogs758
    @aleenavlogs758 Před 20 dny +1

    Eanti ammi eanti kudumbathi ammuyudi kayyil samarpikunnu kaathi kollani ammii

  • @user-qm7uy1ry3h
    @user-qm7uy1ry3h Před 20 dny

    Ammea embaciyil Amma appoimentthannillayengilum ammayudea thirumanampolea aketea ammea natil sthiramayitu 30000 Rupa salarey yulla oru joli thannu sahayikenamea ammea

  • @sreelekshmis3068
    @sreelekshmis3068 Před 19 dny

    അമ്മേ എന്റെ മാതാവേ 🙏🙏🙏

  • @b38donamathew68
    @b38donamathew68 Před 20 dny +1

    Maathave Bobychan chettayikk nalloru marriage proposal koduth anugrahikkaname 🙏Ammede albhotham pravarthikkaname 🙏🥺

  • @user-in2db6vg8d
    @user-in2db6vg8d Před 19 dny

    എന്റെ അമ്മേ എന്നോട് ശമിക്കണേ 🙏🙏🙏🙏🙏🙏

  • @josephpanakal9920
    @josephpanakal9920 Před 20 dny

    ❤❤❤യോനാ 2:2❤❤❤

  • @merinjojo2293
    @merinjojo2293 Před 20 dny

    അമ്മേ ഈ ഒരു കാര്യം ആഗ്രകിക്കാൻ തുടങ്ങിട്ടു രണ്ടു വർഷം ആകുന്നു എന്റെ ആഗ്രക്കാൻ ദൈവ ഹിതം അല്ലെ എനിക്കു സ്വാപനത്തിൽ എങ്കിലും എനിക്കു കാണിച്ചുതരാം 🙏

  • @anju4015
    @anju4015 Před 19 dny

    Ameen

  • @priyasingh-hi9kw
    @priyasingh-hi9kw Před 19 dny

    Amme mathave ente esoay ente kudembthe anugrahiknme

  • @user-in2db6vg8d
    @user-in2db6vg8d Před 19 dny

    എന്റെ അമ്മേ എന്റെ അമ്മയും പപ്പയും ഉള്ള വഴക്ക് മാറാണെ അമ്മേ 🙏🙏🙏🙏🙏🙏

  • @manjushamanoj7099
    @manjushamanoj7099 Před 19 dny +1

    Ellavarumyum anugrahikane ammamathave parisudha Ammamathavu

  • @abhilashijo2798
    @abhilashijo2798 Před 19 dny

    Amma mathavinte krupayal ente aniyathimarude sahanangal ellam matti kodukkename ammae.

  • @user-pb5mq8zh4f
    @user-pb5mq8zh4f Před 20 dny

    Amme make me a witness of your apparition

  • @user-in2db6vg8d
    @user-in2db6vg8d Před 19 dny

    എന്റെ അമ്മേ എന്നോട് കൂടെ ഉണ്ടാകണേ 🙏🙏🙏🙏

  • @sanjuyt6894
    @sanjuyt6894 Před 20 dny +1

    🏡😭🙏🙏🙏🙏🙏

  • @suryamg2407
    @suryamg2407 Před 20 dny

    Ammee kripasanam maathave enteyum,monteyum,husband nteyum canada visa yum,ticket um aayitu njangal ammayude althaarayil vannu saakshyam parayum ammee..❤❤❤❤❤

  • @deepajibi3474
    @deepajibi3474 Před 20 dny

    Ave Maria

  • @Nova_Michael
    @Nova_Michael Před 19 dny

    അമ്മേ മാതാവേ എനിക്ക് b2 തരണേ ഇനി എനിക്ക് year gap വരാതെ എനിക്ക് പാസ്സ് ആകാൻ സാധിക്കണേ അമ്മേ. എനിക്ക് ഈ വർഷം ഒന്ന് വിസ വന്നു പോകാൻ സാധിക്കണേ ❤

  • @user-fo9ml6fu7j
    @user-fo9ml6fu7j Před 20 dny

    🙏🙏🙏🙏🙏🙏

  • @jojanvayalar77
    @jojanvayalar77 Před 19 dny

    Amme mathave njangaleyum sashyathinu yogyatha thannu anugrahikename

  • @magijames9727
    @magijames9727 Před 19 dny +1

    Amme Esoye Makkale Katthurekshikkanam Madyapanalehari Manaseekabhudhimutt Alla Rogham Sughappedutthanam AllaThadassam Neekkanam Maghante. Manasinte vishamam Amme Sughappedutthanam E Kudumbhatthil Samadhanam TharanamKarunaThonnanam Amme Ave Maria

  • @abhilashijo2798
    @abhilashijo2798 Před 19 dny

    Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename

  • @user-nf2oo7lk1y
    @user-nf2oo7lk1y Před 20 dny +1

    🙏🥺

  • @jeesvarghese9898
    @jeesvarghese9898 Před 20 dny

    🙏🙏🙏🙏🙏

  • @bincypriya2759
    @bincypriya2759 Před 19 dny

    Adiyane joliyil sahayyikkaname mathave..adiyante joli bharam kurachu tharaname mathave

  • @stefinpiousstefinpious8793

    Ente amme ente sisternte jeevithathile eeelavidah prasangalil ninnum angu avale mochipikkanum ente sisternte jeevitathile ubdaya oru prasanathinte peril ennodum ente sisternodum ente familiyodum vekthivayiragyam ulla ahh vekthiyilnninnu angu njagale katthusamarakshikkanme.ente sister veendum jolikkayi pounna samayathum avide ottakku ulla samayathu njagal veetil ulla samayathum njagl ottakku yatra cheyumpozum sanachari maathave angu njgale katthu rakishichu kollaname. Njagalodu vekthivayiragym ulla Ahh vekthiye amme ammayude vankkamaasa maasam ayya ee maasam tanne angu njgalude familiyil ninnum poornnamyittum angu akattikalyaname athinte oru adyalm ok angu njgalkku ee maasam tanne kanichu kaancihu taraname. Ente amme ente sister veendum jolkkayi pokunna karyangal ok njagal aaru aruyaruthe ennu vicharikkunnuvo avar aarum ee karyangal onnum ariyuvan ayittulla oru avsaravum angu avarkku undakki kodukkaruthe.ee oru prasanathinte peril njagalude familiyil nashttapettupoya santhoshavum samdanavum ok angu njgalkku tihrike nalkaname. Ente amme ente sisternte purathekku ulla joliyude interview ok angu etryum pettannu athu nadathi koduthu angane avlude ippozathe jolikkayittu yatra ok angu ozivakki nalki avalkku ahh joliyil oru selaction ok kitti angu avalkku etryum pettannu ammayude vanakkamaasa maasm ayya ee maasam tanne avalkku purathekku pokuvan ayittulla oru avasram ok angu avalkku nalkaname. Ente jeevitahthile ellavidaha sambathika prasanagalil ninnum angu enne mochippikkanme.enikku oru nalla joli illatahe irukkunna ee shacharaythil amme ammayude vanakkamaasa maasm ayya ee maasam tanne angu enikku oru nalla joli nalla oru ageancy vazi oru kuranja service chargil nalla oru europe countryilekko nall oru gulf countryilekko nalla oru joli ammekku ishttamulla oru rajyathekku enikku mattubkuzappangal onnumu ndakathe reethiyil ulla oru joliyilekku angu enikku oru nalla joli nalki angu enne anugrahikkanme ente amme enikku nattil tanne anenkil polum enikku ippol ullathinekkalum oru nalla joliyilekku mari preveshikkuvan aayittulla oru avasaram ok amme ammayude vankkamasa maasam aaya maasm tanne angu enikku athinulla oru avasaram ok nalki angu enne anugrahikkanme. Ente amme enteyum ente maathapithakkaludeyum ellavidha asugangalilninnum angu njagalkku oru mukthiyum oru viduthalum ok angu njgalkku angu nalkanme.enteyum ente sisternteyum ella vidaha swafavadooshyangal njaglude ee pettannu deshyapedunna swafavangal thudangiyavayil ninnu ok angu njaglkku oru mochanavum oru viduthalum ok angu njgalkku nalki angu njgale anugrahikkanme. Ente amme krepasanam maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.ente amme krepasanam maathave ente ee eliya niyogangal ok angu seekarichu angu eniku ithu angu enikku angu saadichu angu enikku ithu taraname amen.

  • @sandmalayalam8077
    @sandmalayalam8077 Před 19 dny

    Parishudha ammey deiva mathavey kodanju Kodi nanni ind mathavey njgalk vendi apekshikanamey mathavey ennum angayudey munbill sthuthikunnu 😊

  • @priyasingh-hi9kw
    @priyasingh-hi9kw Před 19 dny

    Amme mathave num esoay ko oru aayram nanni

  • @anjalihari1483
    @anjalihari1483 Před 19 dny

    Ammayude pratheekshikaranam sabha eaatu edukanamee🙏🙏🙏

  • @Linu.Abrham
    @Linu.Abrham Před 19 dny

    Amma sanjari amma .. njagalle kaathu kollanne… koode undakanne amme , eshoppa

  • @abhilashijo2798
    @abhilashijo2798 Před 19 dny

    Shakthanayavan enik valiya kariyangal cheidhirikkunnu

  • @sarthoagustin1214
    @sarthoagustin1214 Před 19 dny

    Amma mathava sahayikanama essoyode paryannama 31st may nadahthe tharanama ameen 🏠🏡 26th

  • @NesiyaJoji
    @NesiyaJoji Před 13 dny

    Ave Maria❤

  • @raji6395
    @raji6395 Před 19 dny

    Ave Maria 🙏

  • @anjanamichael8545
    @anjanamichael8545 Před 19 dny

    Amme mathave enik vidheshathu joli thannu anugrahikkaname Amme enik oru merit ella amme Amma enik pattiya joli thannu anugrahikkaname Amme mathave

  • @annajoseph8250
    @annajoseph8250 Před 20 dny

    Ente amma mathave ente eshoye ente ausepithave ennekurichulla aghayude pathadhi enthannennu enikk ariyilla aghayude pathadhi enththanneayaalum ente hitham alla aghayude hitham ennil niraveratte

  • @JohnMathew-pd6zk
    @JohnMathew-pd6zk Před 19 dny

    Ammamathevea njgaludea makkludea madyapanam mattithaereanamea.

  • @CreativePassion158
    @CreativePassion158 Před 19 dny

    Amme enikum kuttukarkummay may 20 njagalk Mumbai consulate orumich visa stamp cheyannum orumich abroad pokkan sadichathinnu ammakum thirukumarannum nanni amme njagalude processing complete ayyi ennu paranju agency vilichathinnum nanni ❤

  • @CHRISTO_1001
    @CHRISTO_1001 Před 20 dny +1

    💝💝🚠🔑🔑🏏🔑🔑🔑🔑🕯️

  • @SindhuSindhu-tq6ws
    @SindhuSindhu-tq6ws Před 19 dny

    Mathave enikku cap admission enikku success akan pattunna college kittane etrayum pettannu newzeeland IL Thanne Rn akkane🙏🙏

  • @leelaarjunan6426
    @leelaarjunan6426 Před 20 dny

    എൻെറ കൃപാസനം അമ്മേ മാതാവേ അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു യു കെ ഗവൺമെന്റിനു സേഷൃൽ വർക്ക് വിസ ലഭിക്കാൻനുളള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം അമ്മേ മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ ഉയർത്തണമേ ആമേൻ ആമേൻ

  • @leelaarjunan6426
    @leelaarjunan6426 Před 20 dny

    എൻെറ കൃപാസനം അമ്മേ മാതാവേ അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി വിസ ലഭിക്കാൻനുളള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം അമ്മേ മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ ഉയർത്തണമേ ആമേൻ ആമേൻ