എല്ലാവരും എന്നെ കളിയാക്കുമായിരുന്നു നീ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണോ എന്ന് .പക്ഷേ
Vložit
- čas přidán 15. 05. 2024
- Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
അമ്മേ എനിക്ക് മെയ് 20 നു german b2 എക്സാം ആണ് കോയമ്പത്തൂർ ഇൽ ആണ് എക്സാം. അമ്മേ എന്റെ കൂടെ വന്നു എക്സാം എഴുതി തരണം അമ്മേ എന്റെ കൂടെ വരണം. അമ്മേ എനിക്ക് എന്റെ കഴിവ് കൊണ്ട് എക്സാം ഞാൻ പാസ്സ് ആവില്ല അമ്മേ. പക്ഷെ അമ്മയുടെ കൃപ ഉണ്ടകിൽ ഞാൻ ഉറപ്പായി ജയികും അമ്മേ. അമ്മ ഉണ്ടെങ്കിൽ എനിക്ക് എക്സാം പാസ്സ് ആവാൻ പറ്റും. അമ്മേ ഇനി റിപീറ്റ് ചെയ്യാതെ ഈ മെയ് 20 നു എഴുതുന്ന lesen hören ഉം എക്സാം പാസ്സ് ആക്കി തരണം. അമ്മേ എനിക്ക് റിപീറ്റ് ചെയ്യാൻ എന്റെ കൈയിൽ ഇനി പൈസ ഒന്നുല. അമ്മേ മാത്രമല്ല വീട്ടുകാർ പറഞ്ഞത് ഇനി ഈ എക്സാം കുടി തോറ്റു കഴിഞ്ഞാൽ ഇനി ഇത് റിപീറ്റ് ചെയ്യണ്ട എന്നാണ് അമ്മേ എനിക്ക് ഇത് continue ചെയ്യാൻ ആണ് ഇഷ്ടം 🫠അമ്മേ എന്നെ സഹായിക്കണേ അമ്മേ എന്റെ കൂടെ വന്നു എക്സാം എഴുതി തരണേ 🙂❤️
Eesoye nalathe divasam adayalam nalkaname sakshi akename
God will help you. Bro etramate attempt aaanu.
Urappayum amma jayippikkum
🙏🙏🙏
@@dreamer-bs1ur b2 ente 1st attempt ahne. Pakshe njan b1 try aki. Pakshe kittila
അമ്മേ P R, work permit, OET എന്നിവക്ക് വേണ്ടി wait ചെയ്യുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ...❤
അമ്മേ മാതാവേ എന്റെ OET എക്സാം ജൂൺ 22 nu ആണല്ലോ അമ്മേ, അമ്മ കൂടെ ഉണ്ടായിരിക്കേണമേ അമ്മേ, ഇത് എന്റെ 7 th attempt ആണല്ലോ അമ്മേ,എല്ലാ മോഡ്യൂൾസ്നും B ഗ്രേഡ് നേടി പാസ്സ് ആകാൻ അനുഗ്രഹിക്കേണമേ അമ്മേ, ആമേൻ
Amen
Amen ❤️
Amme mathave degree 5th sem 6th sem adutha azchakulil exam result varum. Amme just pass akki tharane amme oru vishyapolum pokale pediyakunu. Swpanathil kandathupole passed akkane ammme🙏🙏🙏🙏
Amen
അമ്മേ മാതാവേ ഞാൻ +2,4 വിഷയം തോറ്റു ഞാൻ അത് say exam എഴുതാൻ പോവാണ് എനിക്ക് അത് നല്ലത് പോലെ എഴുതാൻ സാധിക്കണമേ അമ്മേ എനിക്ക് നല്ല പേടി ഉണ്ട് അതിനും തോറ്റു പോകുമോ എന്ന് അങ്ങനെ ഒന്നും ഉണ്ടാക്കല്ലേ അമ്മ ഞാൻ കാൽ പിടിച്ചു യാചിക്കുകയാണ് എന്നെ ജയിപ്പിക്കണേ മാതാവേ മാതാവ് കൂടെ ഉണ്ടെന്നുള്ള uracha വിശ്വാസത്തോടെ ഞാൻ say exam എഴുതാൻ പോവാണ് കൂടെ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു എന്നെ രക്ഷികണേ മാതാവേ 🙏🏻🙏🏻കൃപയായ മാതാവേ 😭🙏🏻exam എളുപ്പമായിരിക്കണേ എനിക്ക് എല്ലാം ans എഴുതാൻ സകായിക്കണേ മാതാവേ 🙏🏻😭എന്നെ രക്ഷികണേ മാതാവേ ❤🙏🏻😭
ഉടമ്പടി എടുത്തിട്ടുണ്ടോ 🙏ഇല്ലകിൽ ഓൺലൈൻ ഉടമ്പടി എടുത്ത് പ്രാത്ഥിച്ചു exam ezhuth 🙏അമ്മ കൈവിടില്ല 🙏
@@RadhikaksRadhu ath enganeya athinte karyagal
❤️ god bless you
@@Vishnu00232Kreupasanam app download cheyyuka ennitt athinte options il ninnedthathi
@@Vishnu00232Kreupsanam online website ill poyi udambadi edukkan saadikkum. Allenkil Alleppey yil Kreupsanam prarthana kendrathil chennu udambadi edukkam. Enthayallum eduthu prarthikku. Amma orikkalum kaividilla. Viswasich prarthikku
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️
പരിശുദ്ധ അമ്മ മാതാവേ എന്റെ അമ്മയുടെ യൂട്രസിലെ മുഴ ഓപ്പറേഷൻ ഇല്ലാതെ മാറ്റിയ കൃപക്ക് നന്ദി അമ്മേ. ഞാൻ അമ്മയും കൊണ്ട് വന്നു ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ.
അമ്മേ മാതാവേ... രോഗങ്ങളാൽ ദുരിതമനുഭവിച്ചു ജീവിക്കുന്നവർക്കഅതിൽ നിന്ന് മോചനം നൽകി അനുഗ്രഹീക്കണമെ🙏 ആമേൻ
അമ്മേ എൻ്റെ കൂടെ ഉണ്ടവനെ B2 എന്നെ പഠിപ്പിച്ചു പാസ്സ് അക്കിതരനെ ഇത്രയും പെട്ടന്ന് ജർമനിയിൽ പോകാൻ അനുഗ്രഹിക്കേണമേ ആമേൻ ജോലി സ്ഥലം വീട് ❤❤❤
ലൂക്ക 18:27 മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് sadhyamanu🙏🏻❤️
അമ്മേ അമ്മയിൽ അപേക്ഷിക്കുന്ന എല്ലാവരെയും അമ്മ അപേക്ഷിക്കണമേ 🙏
🙏🏻🙏🏻
അമ്മേ നീ തന്നെ എന്റെ നഴ്സിംഗ് ജീവിതത്തിൽ ഉള്ള കുറവുകൾ മാറ്റി നിറവുകൾ ആക്കി തരണമേ. എല്ലാ കാര്യങ്ങളും കോൺഫിഡന്റ് ആയിട്ട് ചെയ്യാൻ ഉള്ള കൃപ തരണമേ ❤️❤️🥺🥺🥺🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ എല്ലാവർക്കും വിശ്വാസം നൽകണമേ ആമേൻ 🙏✝️🙏✝️🙏✝️
മാതാവേ... എല്ലാവരെയും കാത്തോളണമേ 🙏🙏🙏
എന്റെ അമ്മ മാതാവേ നാളത്തെ സ്കാനിംഗിൽ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും ഉണ്ടാവല്ലേ പൂർണ ആരോഗ്യംമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ അമ്മയുടെ സാക്ഷിയായി മാറ്റണെ 👑👑👑👑👑👑👑👑👑
മാതാവേ എന്റെ ഉടമ്പടി പുതുക്കുന്ന സമയം ആകുമ്പോളേക്കും ഞങ്ങളുടെ സ്ഥലം വിൽക്കാൻ കൃപ തരണേ
അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ ഉയർത്തണമേ..🕊️
അമ്മേ മാതാവേ അമ്മയുടെ സന്നിധിയിൽ വന്നു ഉടമ്പാടി അടുത്തിട്ടുള്ള എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ, 🙏🙏 ഞാൻ ആയിരിക്കുന്നടത് അമ്മയുടെ സാനിധ്യം ഉണ്ടായിരിക്കേണമേ 🙏, എന്റെ ദേഷ്യത്തെ പൂർണമായിട്ട് മാറ്റിതരേണമേ, എല്ലാവരെയും അനുഗ്രഹിക്കേണമേ പഠിക്കുവാനുള്ള കൃപ നൽകേണമേ ആമ്മേൻ 🙏
അമ്മേ മാതാവേ 🙏അമ്മയിൽ ആശ്രയേക്കുന്ന എല്ലാവരെയും അമ്മ അനുഗ്രഹിക്കേണമേ 🙏
അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🥺🙏🛐🥺🥺
അമ്മേ മാതാവേ 🙏
പരിശുദ്ധ അമ്മ മാതാവേ എന്റെ husband നു നല്ല ഒരു ജോലി തന്ന കൃപക്ക് നന്ദി അമ്മേ. ഞാൻ ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ
പരിശുദ്ധ അമ്മ മാതാവേ എനിക്കു ആത്മികമായി വളരാൻ അനുഗ്രഹിക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.
എന്റെ അമ്മേ മാതാവേ എന്റെ എല്ലാം നിയോഗം സമർപ്പിക്കുന്നു
അമ്മേ മാതാവേ, എന്റെ ചേട്ടൻ നാളെ അറ്റൻഡ് ചെയ്യുന്ന ഇന്റർവ്യൂന് പാസ്സ് ആകണേ,ആ ജോലി കൊടുക്കണേ അമ്മേ, കൂടെ ഉണ്ടാവനെ
🙏🙏 മാതാവേ എന്റെ ദേഷ്യപെടുന്ന സ്വഭാവം മാറ്റി തരേണമേ 🙏🙏🙏
അമ്മേ സഞ്ചാരി മാതാവേ...18 നു എന്റെ കൂടെ വന്ന് എനിക്ക് വേണ്ടി സംസാരിക്കണേ...എനിക്ക് കഴിവില്ല അമ്മയുടെ കൃപയാൽ എനിക്കത് നേടി തരണേ.... അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ...
അമ്മേ എന്റെ വാടക വീട്ടിൽ സമാദാനം ഉണ്ടാവേണമേ. മോന്റെ മദ്യപാനം കൊണ്ട് അമ്മേ സമാദാനമില്ല.. അമ്മേ എന്റെ koodeyayirikkename
മാതാവേ എന്നിക്ക് German exam 4 module um പാസാക്കി തന്ന് എന്നെ അനുഗ്രഹിക്കണമേ 🙏
ജോലി ഇല്ലാതെ വേദനിക്കുന്ന മക്കളെയും കുടുംബഗംളെയും അമ്മയുടെ മുൻപിൽ സമർപ്പി്കുന്നു
അമ്മേ മാതാവേ മകൾക്ക് ഒരു നല്ല കോഴ്സ് പറഞ്ഞു കൊടുക്കണേ 🙏🙏😭❤️
അമ്മേ മാതാവേ എൻ്റെ മകൾക്ക് ജർമൻ പഠിക്കാൻ അയച്ചിരിക്കുന്ന സ്ഥലത്ത് നിന്ന് പഠിക്കാൻ തോന്നിപ്പിക്കേണമേ എന്ന് അമ്മ മാതാവിനോട് മധ്യസ്ഥം അപേക്ഷിക്കുന്നു
ദൈവം ആ८ഗഹിക്കന്ന കൃപാവര പദ്ധതി പരിശുദ്ധ അമ്മ വഴി കൃപാസനത്തും എൻെറ കുടുംബത്തിലും സംഭവിക്കുവാൻ ഇടയാക്കണമേ
അമ്മേ മാതാവേ എന്റെ മകൻ ടെ വീസാ തടസം മാറി.. പേപ്പർ പ്രൊസ്സിംഗ് ഇൽ വീസ സംമിട്ട് ചെയ്യാൻ ഉള്ള അപ്പ്രൂവ് ആകാൻ ഞാൻ അമ്മ മാതാവ് അത്ഭുതം നടത്തി തരണേ 🙏🙏🙏
അമ്മേ മാതാവേ എക്സമിനു നല്ല മാർക്ക് വാങ്ങി പാസ്സ് ആകാൻ എന്നെ സഹായിക്കണേ... അനുഗ്രഹിക്കണേ ആമേൻ 🙏🕯
ലൂക്ക 18:27 മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️
അമ്മേ മാതാവേ Aman Aman Aman
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼
എന്റെ പ്രതിക്ഷ നഷ്‌ടപ്പെടുന്നു അമ്മേ ഇനി എന്റെ ജീവിതം നിനക്ക് വിട്ടുതരുന്നു അവിടുത്തെ ഇഷ്ടം പോലെ 🙏🙏🙏
Ammayude predishikarnathinte sthirsakshiyaknamme 😭🕯️🙏
ആമ്മേൻ
Ente amme mathave enne sahayikaname amen 🙏
അമ്മേ മാതാവേ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നം മാറ്റി തരേണമേ അനുഗ്രഹിക്കേണമേ 🙏🙏
അമ്മേ എനിക്ക് ഇന്ന് ആണ് എക്സാം എന്റെ കൂടെ വരണമേ 🙏🏻🥹🥹
അമ്മേ കൃപാസനം മാതാവേ... ജൂൺ 3rd ne എൻ്റെ ജർമൻ ബി2 exam (സ്പീക്കിംഗ്).. എനിയ്ക്ക് ee attempt il pass ആകാൻ ഉള്ള കൃപ തന്ന് അനുഗ്രഹിക്കണമേ മാതാവേ...
അമ്മേ മാതാവേ കാവൽ ആയി ഉണ്ടാവേണമേ 🙏🙏
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ 🙏🙏🙏❤️
അമ്മേ മാതാവേ ഇച്ചുവിന് നാളെ വാക്‌സിൻ എടുക്കേണ്ട date ആണ് അമ്മേ പൂച്ച മാന്തിയതിൽ ഒരു വാക്‌സിൻ എടുത്തിട്ട് ആണ് പോയത് UK യിൽ അതു ഉണ്ടോ എന്നു പോലും അറിയില്ല അമ്മേ കാത്തുകൊളണേ 🙏🏼🙏🏼 സഹായിക്കണേ കുഞ്ഞിനെ കാത്തുകൊളണേ 🙏🏼🙏🏼🙏🏼 അമ്മേ പേടി ആവുന്നു അമ്മേ 🙏🏼🙏🏼
Enikk ചൊവ്വഴ്ച കൃപാസനത്തിൽ വരാൻ അമ്മ വഴി തരണേ 🙏
❤❤❤njangalude amme❤❤❤❤❤
ദൈവനാമത്തിന് മഹത്വം നിജീനയ്ക്‌ജർമ്മനിയിൽ ഗവൺമെന്റ് ജോലി ലഭിക്കാനും പള്ളി അടുത്തിയിട്ട് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ തടസ്സങ്ങൾ maattane🙏🏽🙏🏽🙏🏽
എൻെറ കൃപാസനം അമ്മേ മാതാവേ അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം അമ്മേ മാതാവേ പതീകഷീകരണ സാഷി ആക്കി എന്നെ യും ഉയർത്തണമേ ആമേൻ ആമേൻ ആമേൻ
അമ്മേ നീ മാത്രം ആശ്രയം 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹
അമ്മേ മാതാവേ എന്നേയും എൻ്റെ കുടുംബത്തെയും അമ്മയുടെ സാക്ഷി ആയി mattname
മേഘ ക്ക് യൂകെ സ്കോർ കിട്ടി ആദ്യ ചാൻസിൽ തന്നെ OET പാസ്സാകാൻ മാതാവേ അനുഗ്രഹിക്കണമേ.
അമ്മേ ഞാൻ എഴുതിയ യൂണിവേഴ്സിറ്റി ക്സാമിന് മൂന്ന് പേപ്പർഉം എന്നെ പാസ്സ് ആക്കിയേക്കണേ, പ്രാക്ടിക്കൽ നന്നായി അറ്റൻഡ് ചെയ്യാൻ എന്നെ സഹായിക്കണേ അമ്മേ
Ellavarumyum anugrahikane ammamathave parisudha amma
Ente amme ente asrayame enne sahayikaname amen 🙏
Amme mathave NEET exam result varumboo unnathavijayam nalki anugrahikkane ❤❤❤❤❤
അമ്മേ മാതാവേ എൻറെ ജർമൻ്റെ എക്സാം റിസൾട്ട് വരുമ്പോൾ എന്നെ പാസ്സ് അക്കണേ ❤️🙏
അമ്മേ മാതാവേ, എന്റെ മോണ പഴുപ്പ് പൂർണ മായി മാറ്റി തരണേ 🙏🏻🙏🏻🙏🏻
Amme mathave ee sakshyam
kelpichathinu kodanukodi thanks
amen ee kudumbathe eppolum
kathukollaname amen
Amme mathave ❤
Amen amen amen amen amen amen ❤❤❤❤❤❤
Amme mathave ente kadangaludemel Amma shakthamai idapedanme ammee sanchari mathave enik kadangal theerkan oru vazhi thuranu tharanme amme samyachurukathinte mathave...kadangal onum kudathe samadhnm ayt jeevikn enik ente kudumbathinum kazhiynme amme
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
Ammee jepamala mathave anurehikename🙏❤
Amme mathave ene varumanamargathile Ella thadasnglum mati tharanme amme sanchari mathave..amme shopil orupad customersne nalki enne anugrahikaname amme..enne kaliyakuna rude munil thalapoki nilkn ulla kripa ne enk nalknme amme..shopil samadhanthode ayrikn enik kazhiyanme amme ❤
Ente ammae nj kudumbamayi prarthikan anugrahikane 🙏🙏🙏
Kreupasanam amme nangalku vendi apekshikaname 🙏
Ammee mathaveee 😭😭
❤❤❤ AVE MARIA ❤❤❤ Alleluia ❤❤❤ Thank you Jesus❤❤❤
Amen 🙏 Hallelujah 🙏
Aave maria 🙏🙏🙏🙏🙏yesuve aaradhana 🙏🙏🙏🙏
Amme mathave ente joliye poornamyum samarpikunnu joli nannyi cheyanulla anugragavum supportum nalki amma kude nilkename🙏🙏🙏🙏🙏🙏❤💙
Ammey parishudha ammey deiva mathavey kodanju Kodi nanni ind mathavey njgalk vendi apekshikanamey mathavey
അമ്മ മാതാവേ ഈ ഉടമ്പടി കാലത്തു തന്നെ എന്റെ കടങ്ങൾ ഒഴുവാക്കി തരണമേ 🙏
അമ്മേ ഈ കുടുംബത്തെ അമ്മ അനുഗ്രഹിക്കേണമേ 🙏
Amme mathave njangalku oru kunjine thannu anugrehikaname. Ammayude Sakshi Akan njangale anugrehikaname
Praise the Lord
Ammey parishudha ammey deiva mathavey angu njgalk kootayirikanamey kripa indakanamey mathavey njgadey garbastha shishuvinjey angu kathu paripalikanamey mathavey njgalk orru arogyam Ula orru kunjinjey thann anugrahikanamey mathavey
Amen
Ente veedum sthalavum vilkkan Amma koodeundavaname amme kripasanam mathave sakshyam paranjekkame Ave maria Ave maria Ave maria
Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename
Joli vegam tharane amme
Amen❤
Ammea ennea sahayikkan vegam varanamea entea Ella preshnangalum Matti taranamea
ആമേൻ🙏
Ave Ave Ave maria
Ammayude pratheekshikaranam sabha eaatu edukanamee🙏🙏🙏
Mathavee ente migrane Matti tharaname
Ith kelkunna ellarem anugrahikanamey mathavey angu njgalk vendi apekshikanamey mathavey
அம்மா மரியே என்னோட எல்லோருடைய கடன் பிரச்சினை தீரனும் மாதாவே
🙏🏻🙏🏻🙏🏻🙏🏻
Amma mathavai ethrayum pattanai nalla oru kalyanam nadathi tharanamai
Ave Maria 🙏🕯️
Amme mathave ini ezhuthunne psc exam passayi oru joli kittanamee amme mathave
Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ave Kreupasanam Amma 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവനു മാപ്പു നല്‍കും.
യാക്കോബ് 5 : 15
വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്‍റെ ദാനമാണ്.
എഫേസോസ് 2 : 8
എന്റെ അമ്മേ 22വയസുള്ള മകൻ രാത്രി ആപത്തുകളിൽ ചെന്ന് പെടാതെ എത്രയും പെട്ടന്ന് വീട്ടിൽ കൊണ്ടു വരണം അമ്മേ
Amme 28/07/2024 le set exam passaki tharename ammee😔😔🙏🙏
Ende Karthave kodanukodi nanni aaradhana stuti ho 3:01 🙏🙏🙏
Ente pedi Matti tharaname amme ente rogam endhayalum aa rogam Matti enna sugappeduthi tharaname amme Amma innu ente prarthana kekkaname amme enikum ente kudumbathinu vendium ente rogam mattaname enna sandhoshathode jeevippikkaname Amma e rathri enna sugappeduthi tharaname thadippum vedhanaum muzhaum maraname amme
Amme Ammalkutante mel chorijna anugrahagale orth orayiram nnanni paraunnu Ammaude Kappakullil Avane samrashikaname.
👏👏👏👏👏alleluia
Mathave pray for Athulya help her guide her in God’s way 🙏🙏
ആവേ മരിയ