കൃപാസനത്തിലെ ഏറ്റവും മികച്ച സാക്ഷ്യം ഒരിക്കലും കേൾക്കാൻ മറക്കരുത്.. |

Sdílet
Vložit
  • čas přidán 9. 04. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
    #vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Komentáře • 82

  • @Colours22
    @Colours22 Před měsícem +4

    സഞ്ചാരി മാതാവേ എനിക്കു മുന്നേ നടന്ന് എല്ലാ പ്രശ്നങ്ങളും മാറ്റി തരണേ 🙏🏻🙏🏻🙏🏻

  • @vinuvasu1639
    @vinuvasu1639 Před měsícem +4

    അമ്മേ ഞങ്ങളേയും അമ്മയുടെ പ്രതിക്ഷികരണത്തിന്റെ സാക്ഷികളാക്കി ഉയർത്തേണമെ അമ്മേ നന്ദി സ്തുതി🙏🏻

  • @lizyignatious1113
    @lizyignatious1113 Před měsícem +1

    പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏

  • @neethusandeep7644
    @neethusandeep7644 Před měsícem +3

    അമ്മേ മാതാവേ ഞാൻ അറിഞ്ഞും അറിയാതെയും ചെയ്‌തതോ, പറഞ്ഞിട്ടുള്ളതോ ആയ എല്ലാം തെറ്റുകൾ ഷെമിക്കണ്ണമേ 🙏🙏❤️🥰🥰

  • @user-sv2su5pm2z
    @user-sv2su5pm2z Před měsícem +1

    അമ്മേ കൃപ നൽകണേ 🙏🙏🙏🙏🙏🙏🙏🙏🌹

  • @lissyabraham6899
    @lissyabraham6899 Před měsícem +2

    അമ്മേ മാതാവേ എൻറെ മോളുടെയും സ്കിൻ അസുഖം മാറ്റി തരണേ, സാക്ഷി യാക്കി മാറ്റണേ 🙏🙏

  • @UshaGeorge-rv1ye
    @UshaGeorge-rv1ye Před měsícem +1

    അമ്മേ മാതാവേ prarthikan എനിക്കും കുടുംബത്തിലെ എല്ലാവരെയും anugrahikaname

  • @UshaGeorge-rv1ye
    @UshaGeorge-rv1ye Před měsícem +1

    അമ്മേ മാതാവേ കടബാധ്യത മൂലം കഷ്ടപ്പാടുകള്‍ ആണ് നിത്യ ചിലവ് നടത്താന്‍ പോലും വഴി ഇല്ല ഉള്ള സ്ഥലം വില്‍പന എത്രയുംവേഗം നടത്തി കടബാധ്യത തീര്‍ക്കാന്‍ സഹായിക്കണം എത്രയുംവേഗം അമ്മയുടെ അടുത്ത് വന്നു സാക്ഷ്യം പറയുവാന്‍ അനുഗ്രഹം തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു

  • @cicilynarikattu6285
    @cicilynarikattu6285 Před měsícem +2

    അമ്മേ പഠന മേഖലയെ ജ്വലിപ്പിക്കണേ

  • @lismariyaroshin_2325
    @lismariyaroshin_2325 Před měsícem +1

    Ammayude pratheksheekaranathinte sthira saakshiyay yeshunamathil enneyum uyarthaname 🤎🕯️🕯️

  • @geethammak9665
    @geethammak9665 Před 21 dnem

    എന്റെ അമ്മ മാതാവേ എന്നെ കൈവിടരുതേ

  • @jasminechacko9189
    @jasminechacko9189 Před měsícem +1

    Ammae Mathavae please pray for my husband. Please pray for our family 🙏🙏

  • @solyjohn261
    @solyjohn261 Před měsícem +2

    അമ്മേ മാതാവേ പ്രാർത്ഥിക്കാനുള്ള കൃപ എനിക്കും എന്റെ കുടുംബത്തിനും നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @thusharavinod8426
    @thusharavinod8426 Před měsícem

    അമ്മേ എന്നെയും prethyshikaranathinu ഇടയാക്കണമേ

  • @gangasathyan7676
    @gangasathyan7676 Před měsícem

    അമ്മേ നന്ദി 🌹🌹🌹🌹🌹

  • @beenam1972
    @beenam1972 Před měsícem +1

    അമ്മ മാതാവേ എന്റെ സഹോരന്റെ ദുഷിച്ച സ്വഭാവങ്ങൾ എല്ലാം മാറ്റി കൊടുക്കണേ 🙏🙏🙏🙏🙏മാതാവേ എന്റെ സഹോദരന് ദുഷ്ട ചിന്ത ഒന്നും വരല്ലേ 🙏അവന്റെ ജീവിത പങ്കാളിയെയും കുഞ്ഞുങ്ങളെയും സ്നേഹിക്കാനും കരുതാനുമുള്ള കൃപ കൊടുക്കണേ 🙏

  • @antonyantony7909
    @antonyantony7909 Před měsícem

    🙏🙏🙏 Amen

  • @meenuzzvlog5872
    @meenuzzvlog5872 Před měsícem +3

    മാതാവേ സർക്കാർ ജോലി നൽകണേ

  • @bindupb39
    @bindupb39 Před měsícem

    Parisudha amme ente thettukal poruth enneum ente kudumbatheum anugrahikkane

  • @joseyvarghese3814
    @joseyvarghese3814 Před měsícem

    Ammae mathave bless us all

  • @elizabethk.george1073
    @elizabethk.george1073 Před měsícem

    Praise the lord 🙏🙏🙏

  • @joseyvarghese3814
    @joseyvarghese3814 Před měsícem

    Thank you Lord

  • @remadevi7897
    @remadevi7897 Před měsícem +3

    അമ്മേ ഇപ്പോൾ കൊടുത്തു വിടുന്ന ഉണ്ണിയപ്പം മുഴുവൻ വേഗം വിറ്റു തിരണേ അമ്മേ

  • @joseyvarghese3814
    @joseyvarghese3814 Před měsícem

    Praise the Lord

  • @renjithavk4090
    @renjithavk4090 Před měsícem

    Amen

  • @beenam1972
    @beenam1972 Před měsícem +1

    അമ്മ മാതാവേ ഞങ്ങളുടെ അമ്മച്ചിക്ക് പൂർണ ആരോഗ്യം കൊടുക്കണേ 🙏🙏🙏🙏

  • @sujathaanil7903
    @sujathaanil7903 Před měsícem +1

    അമ്മേ കൃപാസനം മാതാവേ എന്റെ മകൻ അനന്ദുവിന്റെ കൂടി ഇൻറർവ്യൂവിന് പോയതിനു് നന്ദി ആവേ ആവേ ആവേ മരിയ ഞങ്ങളുടെ കുടുംബത്തിൽ വേണ്ടി തിരുക്കുമാരനോട് മാധ്യസ്ഥം അപേക്ഷിക്കണമേ

  • @paulpottackal956
    @paulpottackal956 Před měsícem

    Amma Mathave ❤🙏🙏

  • @user-gy2nw9df7l
    @user-gy2nw9df7l Před měsícem +3

    അമ്മേ മാതാവേ 🙏🙏🙏

  • @rosammajoseph8430
    @rosammajoseph8430 Před měsícem +1

    Amme ente sharerathil e arimpara mattitharaname🙏🙏🙏🙏🙏❤️

  • @mallikasasi1090
    @mallikasasi1090 Před měsícem +1

    എന്റെ മോൾടെ ഇന്റെർണൽ മാർക്ക്‌ കിട്ടാനുള്ള എല്ലാ തടസങ്ങളും മാറ്റി ഇന്റെർണൽ മാർക്ക്‌ കൊടുത്തു അനുഗ്രഹിക്കേണമേ

  • @ajeenahakkim5079
    @ajeenahakkim5079 Před měsícem

    Amme mathave ente transper shariyakkitharannay

  • @joseyvarghese3814
    @joseyvarghese3814 Před měsícem

    Ave Ave Ave maria

  • @valsammavasu476
    @valsammavasu476 Před měsícem +2

    Amme ella padikkunna kunjugaleum rogathilude kazhiunna kunjugaleum anugrahikkaname parishudha amme🙏🙏🙏

  • @cicilynarikattu6285
    @cicilynarikattu6285 Před měsícem +1

    മോൻ്റെ പാടുകൾ മാറ്റിക്കൊടുക്കണേ

  • @cicilynarikattu6285
    @cicilynarikattu6285 Před měsícem

    അമ്മേ ജനുവരി 6, 9 അനുഗ്രഹിക്കണേ

  • @lismariyaroshin_2325
    @lismariyaroshin_2325 Před měsícem

    Maathave ente chettayik april 18 nu ullil oru joli kodukkane ❤🕯️🕯️chettayide saambathikamaaya preshnangalum Ella preshnangalum maati tharane 🤎ente chettayine pazhayapole enik thirich tharane maathave saakshyam paranjolame 🕯️🤎

  • @beenam1972
    @beenam1972 Před měsícem

    യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏🙏🙏

  • @user-xu6nc9ik4t
    @user-xu6nc9ik4t Před měsícem

    Yente manasil varunna anavashya chintha vitu matti tharane krepasanam mathave

  • @vinucbose1202
    @vinucbose1202 Před měsícem

    Amma mathavey ennu makal ezhuthunna examil alphutham cheyyaney🙏

  • @sonyjose5428
    @sonyjose5428 Před měsícem

    അമ്മേ സഞ്ചാരി മാതാവേ അനുഗ്രഹിക്കണെ.

  • @user-qs4dr3zn2t
    @user-qs4dr3zn2t Před měsícem +1

    Ammea ante ammea mahathwam nanni sthothram aradhana

  • @shaylashayla1486
    @shaylashayla1486 Před měsícem

    Ente ammaa kude undavaname amme mathave suthuthi ❤❤❤❤ molakke oru joli purathekku tharaname amme mathave suthuthi ❤❤❤❤

  • @prasannarajen
    @prasannarajen Před měsícem +2

    എൻ്റെ കുപസനം മാതാവേ എൻ്റെ കടബാധ്യത മാറ്റി തരണമേ എന്നെ രഷിക്കണമേ മാതാവേ

  • @plamenaancy2695
    @plamenaancy2695 Před měsícem +2

    അമ്മേ

  • @bincyvarughese27
    @bincyvarughese27 Před měsícem

    Amme mathave anugrahikkaname

  • @abinaby187
    @abinaby187 Před měsícem +1

    Ammee anugrahikanee

  • @Ponnus28
    @Ponnus28 Před měsícem

    🙏🙏🙏🙏🙏

  • @leelabhaskaran2794
    @leelabhaskaran2794 Před měsícem

    😢amma mathave ente sisterinu cancers prarthikkaname

  • @vinodinisajeeve7165
    @vinodinisajeeve7165 Před měsícem +2

    Amme ഇന്നത്തെ ആവശ്യത്തിനുള്ള പൈസക്കുള്ള മാർഗം കാട്ടി തരണേമേ ❤❤

  • @richamolbenny6957
    @richamolbenny6957 Před měsícem

  • @sunilts9815
    @sunilts9815 Před měsícem

    🙏🙏🙏🙏🙏🙏🙏

  • @user-ii1hm9qb5f
    @user-ii1hm9qb5f Před měsícem +10

    അമ്മേ സഞ്ചാരി മാതാവേ അനുഗ്രഹിക്കണെ 🙏🙏🙏🙏🙏വിദേശത്ത് ജോലി ചെയ്യുന്ന എന്റെ അങ്ങളെയും ഭർത്താവിനെയും അമ്മ അനുഗ്രഹിക്കണെ 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @aleyammakg5369
      @aleyammakg5369 Před měsícem

      Please pray for our daughter for a good future and please pray for our son to get a job

  • @beenajoseph3552
    @beenajoseph3552 Před měsícem +1

    Amme മാതാവ് നന്ദി

  • @footballpics508
    @footballpics508 Před měsícem +3

    പരിശുദ്ധ അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകണമേ ആമേൻ

  • @lismariyaroshin_2325
    @lismariyaroshin_2325 Před měsícem

    Daivam yojippichath manushyan verpeduthathirikkatte (mathayi 19:6)🤎🕯️

  • @user-ed6rn2mh8k
    @user-ed6rn2mh8k Před měsícem

    Ammamathavae ennae cna exam pass akki tharanamae

  • @swapnamathew6391
    @swapnamathew6391 Před měsícem

    Praise the Lord Jesus Christ

  • @mallikasasi1090
    @mallikasasi1090 Před měsícem +1

    അമ്മേ ഉടമ്പടി എടുത്തില്ല എന്ന കാരണം കൊണ്ട് എന്റെ പ്രാർഥന കേൾക്കാതിരിക്കരുതേ

  • @vinodinisajeeve7165
    @vinodinisajeeve7165 Před měsícem

    Amme ente niyogangal sadhichu thareneme❤❤❤

  • @sherlykmsjacob6232
    @sherlykmsjacob6232 Před měsícem

    kreupasanam amma mathava enta sahodharuda mole samarppikkunnu kalinte asugham purnnamayi sughapaditti tharanama ennayum ammauda prathishikaranathinte sakshi akki uyarthanama

  • @sudhavathikommankandy3706
    @sudhavathikommankandy3706 Před měsícem

    🙏🙏🏻❤

  • @ambliharilal1947
    @ambliharilal1947 Před měsícem +1

    Amen🙏🙏🙏🙏🙏

  • @maryaugustine9643
    @maryaugustine9643 Před měsícem

    Amme aruninu eeshoyil viswasam kodukkane pallilpokan thonnikkane kumpasarikkanum krupa kodukkane saraye yum samarppikkunnu baptism seekarikkan krupa kodukkane

  • @rajithaprrajithapr324
    @rajithaprrajithapr324 Před měsícem

    2022 December 15 nu udambadi eduthu....ithu vare sakshyam parayan pattiyittilla..enikku divorce cancel cheythu enikkum monum husband num onnichu jeevikkuvan ulla tharathil theerumanam undakki tharename....ente psc appointment job pettennu tharename.....ee randu niyogangalum ethrayum pettennu sadhichu thannu enikkum monum husband num onnichu kruepasanathil vannu sakshyam parayan ethrayum pettennu pattename amen

  • @BabyKaryappally
    @BabyKaryappally Před měsícem

    Ammamathave inta udambadi niyogagal sathichu tharane enik acidity problem eni indagalle amme enik food ellam kazhikkan kazhiyane amme oinu vaaaa inta vedana Matti tha amme 😢😢😢😢😢😢😢

  • @user-xu6nc9ik4t
    @user-xu6nc9ik4t Před měsícem

    Yente ammede resaltil kozhapam onum ellane parayane doctor krepasanam amme mathave nale distarje kitane krepasanam mathave

  • @cicilynarikattu6285
    @cicilynarikattu6285 Před měsícem

    അമ്മേ തിരുക്കുടുംബം പോലെ അനുഗ്രഹിക്കണോ .

  • @alicejose7933
    @alicejose7933 Před měsícem

    Amme ente kochumakane shareerathil padarnnu kidakkunna karutha padu Matti tharane.

  • @sanjuyt6894
    @sanjuyt6894 Před měsícem +1

    🏠😭🙏🙏🙏🙏🙏🙏🙏

  • @user-mr3je2fz6e
    @user-mr3je2fz6e Před měsícem

    Amme sanjarimathave rnte monte visa airportilek ethrayum pettenn nedi tharane

  • @maryaugustine9643
    @maryaugustine9643 Před měsícem

    Amme veedu veykkan contractor e kanichutharane

  • @rejijoseph3143
    @rejijoseph3143 Před měsícem

    Amme ente ousunu June 7th nu munpayi Australian visa ready akki tharane

  • @SeemolPd
    @SeemolPd Před měsícem

    1:30

  • @user-ml9pu1di6c
    @user-ml9pu1di6c Před měsícem

    0:43

  • @tomjoseph3988
    @tomjoseph3988 Před měsícem

    Nte amme,
    Nte kunjuvavayude kazuthileyum mukhatheyum, nettiyeluyum padukal oke amma sukhapeduthannamme. Nte kunjuvavaye amma thodannamme..🙏🏻🙏🏻🙏🏻

  • @regeenathomas2645
    @regeenathomas2645 Před měsícem

    എൻ്റെ അമ്മേ ഉടമ്ബടി എടുത്തിട്ട് ഒന്നും ചെയ്യാൻ പറ്റിയില്ല. ക്ഷമിക്കണേ

  • @kunjumolthampi1279
    @kunjumolthampi1279 Před měsícem

    Amme njangalodum karunathonnane ..ellavaralum thazhyapettu kazhiyukayanu ...ammayum eshoappayum matre ullu abhayam ...April 30 nu mump niyogam ettedukane

  • @sarasann65
    @sarasann65 Před měsícem

    അമ്മ മാതാവെ എന്നെ കാത്തു കൊള്ളണമെ

  • @Sheela-lz8sf
    @Sheela-lz8sf Před měsícem

    Prisudhaammamathavekadinarogathalumvedanakalalumvethanikunnaallamakalaumaviduthykaragalilsamarpikunnu avekripaudaymathyave ❤❤❤❤❤❤

  • @lismariyaroshin_2325
    @lismariyaroshin_2325 Před měsícem

    Manushyanu asaadhyamaayath daivathinu saadhyamaanu (luka18:27)🤎🕯️