സ്വതവേ പേടിയുള്ള ആളാണ് ഞാൻ ഡോക്ടർ പേടിക്കണ്ടാന്നു പറഞ്ഞിട്ടും ഞാൻ പേടിച്ചു കയ്യിൽനിന്നിറങ്ങിയ

Sdílet
Vložit
  • čas přidán 3. 02. 2024
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
    For lighing the candle in our Marian website,follow this link,A
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    AC
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    CZcams : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosephKreupasanam
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Komentáře • 426

  • @achuchacko3340
    @achuchacko3340 Před 5 měsíci +52

    മാതാവി ലു ടെ അനുഗ്രഹങ്ങൾ കിട്ടും എന്നു വിശ്വസിക്കാൻ എല്ലാവർക്കും കൃപ കൊടുക്കണമേ

    • @shantyjacob5421
      @shantyjacob5421 Před 5 měsíci +2

      Amme mathave.... Ninnil asrayichu oru kunjinu vendi prarthikkunna muslim dambathikale anugrahikkane 🙏🙏udambady.... Anugrahavum sakshyavum ayi maratte 🙏🙏

  • @anniethomas8073
    @anniethomas8073 Před 5 měsíci +38

    അമ്മേ മാതാവേ എനിക്ക് എന്റെ നിയോഗങ്ങളെല്ലാം സാധിച്ചു തന്നു എന്നേ അമ്മയുടെ പ്രത്യക്ഷി കരണത്തിന്റെ സാക്ഷിയായി മാറ്റാണമേ

  • @josephpanakal9920
    @josephpanakal9920 Před 5 měsíci +58

    ❤എൻ്റെ ദൈവമേ അങ്ങയുടെ സന്നിധിയിൽ നിന്ന് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ ❤പരിശുദ്ധ മറിയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ❤❤❤

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 5 měsíci +23

    അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 5 měsíci +31

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @Sinsu520
    @Sinsu520 Před 5 měsíci +15

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ മറ്റുള്ളവരുടെ മുന്നിൽ ലജ്ജിക്കാൻ ഇടയാക്കല്ലേ സഹായിക്കണേ 🙏

  • @kittysebastian7365
    @kittysebastian7365 Před 5 měsíci +3

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹിച്ചതിനെ നന്ദി സ്തുതി ആരാധന നന്ദി സ്തുതി ആരാധന നന്ദി സ്തുതി ആരാധന നന്ദി സ്തുതി ആരാധന നന്ദി

  • @rajugeevarghese8784
    @rajugeevarghese8784 Před 5 měsíci +23

    അമ്മേ കൃപാസന പ്രസാദവര മാതാവേ എന്റെ ഉടമ്പടിയിൽ അമ്മ കുടിരുന്നു സഹായിക്കേണമേ..... സഞ്ചാരിമാതാവേ.....

    • @rajugeevarghese8784
      @rajugeevarghese8784 Před 5 měsíci

      അമ്മതന്ന എല്ലാ ഉപഹാരങ്ങൾക്കും നന്ദി.... ആവേ മരിയ....

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 5 měsíci +22

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @user-cc3hq3hm2p
    @user-cc3hq3hm2p Před 5 měsíci +27

    മാതാവേ ശരീര സുഖം നൽകി അനുഗ്രഹിക്കേണമേ ഒരു ജോലി എനിക്കു കിട്ടേണമേ എന്റെ കുഞ്ഞിനേയും അമ്മയെയും നല്ലരീതിയിൽ നോക്കാൻ എനിക്ക് പറ്റെണമേ മറ്റുള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼

  • @jincujinci9600
    @jincujinci9600 Před 5 měsíci +20

    എന്റെ അമ്മേ അരുണിന്റെ മെഡിക്കൽ റിപ്പോർട്ട്‌ നോർമൽ ആകണമേ 🙏🙏🙏

    • @PadminiP-jp2dv
      @PadminiP-jp2dv Před 5 měsíci +1

      🙏amme eshoye kreupa choriyaname🙏makkale nerayavazhiyiluude nadathaname🙏

  • @giftofgod7861
    @giftofgod7861 Před 5 měsíci +12

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നേയും എന്റെ കുടുംബത്തെയും ഉയർത്തേണമേ 😊

  • @anilathomas3414
    @anilathomas3414 Před 5 měsíci +18

    മാതാവേ എന്റ മകനെയും ഒരു വലിയ സാക്ഷിയാക്കി ഉയത്തണമേ എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണ്മേ മാതാവേ

    • @shantyjacob5421
      @shantyjacob5421 Před 5 měsíci

      Ente makaneyum amme joli nalki anugrahikkane 🙏🙏

  • @anju4678
    @anju4678 Před 5 měsíci +14

    എന്റെ അമ്മ മാതാവേ 🙏🙏എന്റെ മോന്റെ അലർജി ആസ്ത്മ രോഗം പൂർണമായി മാറ്റി തരണേ 🙏

  • @user-gk3yc4fw7b
    @user-gk3yc4fw7b Před 5 měsíci +6

    അമ്മേ സഞ്ചാരി മാതാവേ സ്വസ്തി പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണെ അമ്മേ🙏🙏🙏🙏🙏🌹🌹🌹🌹🌹💜

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 5 měsíci +15

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @merinjojo2293
    @merinjojo2293 Před 5 měsíci +20

    അമ്മേ എന്റെ വഴികളിൽ തടസപ്പെട്ടു കിടക്കുന്ന എല്ലാ കാര്യങ്ങളും അമ്മ എടുത്തുമാറ്റി പുതിയ വഴിയും വാതിലും തുറന്നു തന്നു അനുഗ്രകികനെ 🙏🙏🙏

  • @kittysebastian7365
    @kittysebastian7365 Před 5 měsíci +2

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി വിസ നൽകി അനുഗ്രഹിച്ചതിനെ ആയിരം ആയിരം നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി

  • @RajiGSuma
    @RajiGSuma Před 5 měsíci +8

    അമ്മേ 🙏🙏🙏മോന്റെ അലർജിയും. തുമ്മലും. വായിൽ വരുന്ന കുരുപ്പും മാറ്റി തരണമേ 🙏🙏🙏

  • @shijivarghese8475
    @shijivarghese8475 Před 5 měsíci +24

    മാതാവേ വീട് പണികൾ നടന്നു കൊണ്ട് ഇരിക്കുവാണ് എല്ലാം ഭംഗി ആയി പൂർത്തീകരിച്ചു ഞങ്ങളെ അനുഗ്രഹിക്കേണമേ amme 🙏🙏🙏

    • @nandanaas6a264
      @nandanaas6a264 Před 5 měsíci

      🙏

    • @bijugeorge3714
      @bijugeorge3714 Před 5 měsíci +1

      പെട്ടന്ന് തീർത്തു തരും. അമ്മേപോലെ സൗന്ദര്യം ഒള്ള ഭവനം ആയിരിക്കും.

  • @sarithachinnu2513
    @sarithachinnu2513 Před 5 měsíci +11

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼ഈശോയെ നന്ദി 🙏🏼🙏🏼🙏🏼🙏🏼ദൈവമേ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @mariyamthomas1529
    @mariyamthomas1529 Před 5 měsíci +1

    എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤

  • @jishamoljojo3829
    @jishamoljojo3829 Před 5 měsíci +7

    അമ്മേ എന്നെയും അനുഗ്രഹിക്കേണമേ 🙏കൂടുതൽ വിശസിക്കാനുള്ള കൃപ തരണേ 🙏🙏🙏പഠിക്കാനുള്ള മടി മാറ്റിതരണേ 🙏അമ്മേ നന്ദി 🙏🙏

  • @anjuthomas6905
    @anjuthomas6905 Před 5 měsíci +3

    പരിശുദ്ധ അമ്മേ 🙏🙏🙏pappaye samarppichu പ്രാർത്ഥിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏അമ്മ kaavalum കോട്ടയും ആയിരിക്കണമേ 🙏🙏🙏

  • @maryagnesignatious7444
    @maryagnesignatious7444 Před 5 měsíci +1

    മാതാവേ മക്കളുടെ കാര്യങ്ങളിൽ ഇടപ്പെടണമേ .

  • @greeshma7344
    @greeshma7344 Před 5 měsíci +4

    മാതാവേ എന്റെ മക്കളുടെ കൂടെ ഉണ്ടായിരിക്കണമെ

  • @suchithras5552
    @suchithras5552 Před 5 měsíci +1

    അമ്മേ മാതാവേ എനിക്ക് വിശ്വസിച്ച് psc exam എഴുതാൻ അനുഗ്രഹിക്കേണമേ എനിക്ക് ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കേണമേ 🙏 മേഘക്ക് ജോലി നൽകേണമേ

  • @theaussiemallus4166
    @theaussiemallus4166 Před 5 měsíci +1

    മാതാവേ, എന്നെയും അമ്മയുടെ പ്രതീക്ഷിക്രണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ.

  • @user-ve9tc7yt9t
    @user-ve9tc7yt9t Před 5 měsíci +4

    എത്രയും പെട്ടെന്ന് എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കിട്ടണം 🙏🏻🙏🏻

  • @sherlyharison3718
    @sherlyharison3718 Před 5 měsíci +3

    അമ്മ മാതാവേ ജുണായെ പുർണമായി സുഖപ്പെടുത്തണേ ജോലിസ്ഥലത്ത് എത്രയുംവേഗം പോകാൻ കൃപ തരണേ ഈശോയെ ജൂണായുടെ കൈയിൽ പിടിച്ച് ഉയർത്തി വേദന മാറ്റി കൊടുക്കണേ

  • @tincyjoseph9679
    @tincyjoseph9679 Před 5 měsíci +89

    Amme maathave njan innu guest lecturer aayi polytechnic college il join cheythu amma maathave next hour class und first time aanu teaching enniloode thirukkumaran class eduth students inu manasilakanamennum ellavarkum enne ishtapedanamennum amma maathavu ente koode undakanamennum amma maathavu vazhi thirukkumaranod prarthikkunnu amen 🙏

  • @girijamk1376
    @girijamk1376 Před 5 měsíci +3

    അമ്മേമാതാവേ എന്നയും അവിടുത്തേ അൾതാരയിൽ വന്നു സാക്ഷ്യം പറയാൻ എന്നെയും എന്റെ കുടുബംത്തേ ഉയർത്തേണമേ
    ആമേൻ 🙏🙏🙏🙏🙏🙏🙏

  • @ambilyrajeev3206
    @ambilyrajeev3206 Před 5 měsíci +6

    അമ്മേ മാതാവേ ഞാൻ ജോലി ചെയ്യുന്ന വീട്ടിലെ സാർ നു, ഇന്ന് ഡയലിസ്സ് ആണ് അമ്മ കൂടെ കാണണം ഒരു കുഴപ്പം കൂടാതെ ഡയലസ് നടക്കണം മറ്റു പ്രശനം ഒന്നും കാണരുത് അമ്മേ നന്ദി

  • @annammaantony9410
    @annammaantony9410 Před 5 měsíci +2

    അമ്മേ, ഞാൻ ഭർത്താവിനെ കൂട്ടി കൃപാസനത്തിൽ വരാൻ എത്രയും പെട്ടന്ന് കൃപ തരണേ 🙏🏻

  • @Jini-kz8hi
    @Jini-kz8hi Před 5 měsíci +6

    അമ്മ മാതാവേ എനിക്ക് നല്ല ഒരു ജോലി അനുഗ്രഹിക്കണേ 🙏🙏

  • @lisyea8971
    @lisyea8971 Před 5 měsíci +2

    അമ്മേ മാതാവെ എന്റെ മകനെ അമ്മയുടെ പ്രതീക്ഷി കരണത്തിന്റെ സാക്ഷിയാക്കി മാറ്റണെ എത്രയും പെട്ടെന്ന് മോന്റെ സ്വഭാവത്തിൽ മാറ്റo നല്കി. അനുഗ്രഹിക്കണെ

  • @shibytiju1102
    @shibytiju1102 Před 5 měsíci +4

    അമ്മേ മാതാവേ സമയത്തിന്റെ മേൽ അധികാരമുള്ള മാതാവേ Feb 28 എന്റെ മോൾക്കും , March 12 എന്റെ ബ്രദർ ന്റെ മോൾക്കും വിജയം നൽകി അനു ഗ്രഹിക്കണമേ 🙏🙏🙏

  • @SeemaKerla-hy4wl
    @SeemaKerla-hy4wl Před 5 měsíci +2

    ❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണേ എല്ലാവരെയും കാത്തുകൊള്ളണേ 🙏🙏🙏❤️

  • @jollyjohnson2641
    @jollyjohnson2641 Před 5 měsíci +1

    ഈശോയെ ഇന്ന് നല്ലൊരു രാത്രിയിൽ നാളെ നല്ലൊരു പുലരി ഞങ്ങൾ അനുഗ്രഹിക്കണമേ ഈശോയെ നാളെ ജോലിക്ക് സഹായിക്കണമേ ധൈര്യ ശക്തിയും അനുഗ്രഹിക്കട്ടെ വിഷമങ്ങളെല്ലാം മാറ്റി കൊടുക്കണം

  • @manjujohn182
    @manjujohn182 Před 5 měsíci +9

    🙏🕯️🌹✝️ആവേ മരിയ ✝️🌹🕯️🙏

  • @rejikochumolrejikochumol9497
    @rejikochumolrejikochumol9497 Před 5 měsíci +5

    🙏🌹ആമേൻ നന്ദി അമ്മേ 🌹🙏

  • @shinyshaji2000
    @shinyshaji2000 Před 5 měsíci +1

    അമ്മേ കൃപാസനം മാതാവേ ഞങ്ങളുടെ വീടും സ്ഥലവും മാർച്ച്‌ 30 നു മുൻപ് വിൽക്കുവാനും അതുവഴി ഞങ്ങളുടെ ബാങ്കിലെ കടബാധ്യതയും മറ്റുകടങ്ങളും തീർക്കുവാനും വേണ്ട കൃപ നൽകണമേ എന്നെ പ്രേത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി നില്കുവാൻ അനുവദിക്കണമേ, എന്റെ വിശ്വാസം വർധിപ്പിക്കണമേ 🙏🙏🙏

  • @anishakp7073
    @anishakp7073 Před 5 měsíci +1

    അമ്മേ മാതാവേ എല്ലാ രോഗങ്ങളിൽ നിന്നും വിടുതൽ തരേണമേ.പേടിക്കുന്നത് പോലെ ഒരു രോഗവും വരാതെ കാതുകൊള്ളണമെ.കടബാധ്യത തീരാൻ പ്രാർത്ഥിക്കുന്നു

  • @achusachu8930
    @achusachu8930 Před 5 měsíci +5

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തിൽ എഴുന്നള്ളി വരേണമേ ഞങ്ങളെ കൈ വിടരുതെ സംരക്ഷിക്കണമെ കാത്ത് കൊള്ളേണമെ എപ്പോഴും ഞങളുടെ കൂടെ ഉണ്ടാകണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഉയർത്തേണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ എന്റെ നാവിനെ കരങ്ങളെ ശക്തി പ്പെടുത്തേണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ എന്റെ ജീവിതത്തെ ശക്തിപ്പെടുത്തണമെ ഞാൻ ചെയ്യേണ്ട ഓരോ കാര്യവും ഞാൻ പോകേണ്ട വഴി അമ്മകാണിച്ചു തരേണമേ കൂടെ ഉണ്ടാകണമെ 🙏😭😭 ഏത് പ്രതിസന്ധി വന്നാലും അത് തരണം ചെയ്യാൻ ശക്തി തരേണമെ ബുദ്ധി യും കഴിവും തന്ന് അനുഗ്രഹിക്കേണമെ അത്ഭുതം ചെരിയേണമെ അമ്മേ മാതാവെ ഇടപെടേണമെ എന്റെ അപ്പനും അമ്മയും കൂടപ്പിറപ്പും അവിടുന്നാണ് എന്റെ മരണം വരെ അമ്മയുടെയും ഈശോയുടെയും നല്ലൊരു മകളാക്കികുടുംബമാക്കി മാറ്റേണമെ ഞാൻ എടുത്ത ഉടമ്പടി ഭക്തി യൊ ടെ വിശ്വാസത്ത ത്തോടെ ജീവിക്കാൻ എനിക്ക് ശക്തി പ്പെടുത്തേണമെ ധൈര്യം പകർന്നു തരേണമെ വിശുദ്ധീകരിക്കണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ 🙏🙏😭😭🙏🙏 അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏🙏

  • @ashaajosh5620
    @ashaajosh5620 Před 5 měsíci

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏

  • @anunaananya7845
    @anunaananya7845 Před 5 měsíci

    അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤

  • @theaussiemallus4166
    @theaussiemallus4166 Před 5 měsíci

    അമ്മേ, അരുണിനെ മദ്യപാനത്തിൽ നിന്നും മറ്റു ദുശീലങ്ങളിൽ നിന്നും രക്ഷിക്കണമേ.

  • @sheebas7733
    @sheebas7733 Před 5 měsíci +2

    പരിശുദ്ധ അമ്മ മാതാവേ എന്നിൽ ദൈവ സ്നേഹം കൊണ്ട് നിറക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @donymonjomon8326
    @donymonjomon8326 Před 5 měsíci +5

    അമ്മ മാതാവേ എനിക്ക് അനുയോജ്യമായ ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ 🙏

  • @sheejathankappan288
    @sheejathankappan288 Před 5 měsíci +5

    മാതാവേ എനിക്കൊരു കുഞ്ഞിനെ തന്നനുഗ്രഹിക്കണേ 🙏🏻🙏🏻

  • @sreejithm6241
    @sreejithm6241 Před 5 měsíci +2

    എന്റെ അമ്മേ ദൈവ മാതാവേ ആമ്മേൻ എന്റെ ഈശോയെ ആമ്മേൻ ❤️✝️❤️✝️❤️🕯️🕯️🕯️🕯️🌹🌹🌹🙏🙏🙏

  • @renjithavk4090
    @renjithavk4090 Před 5 měsíci

    മാതാവേ, യേശുവേ എന്റെ അച്ഛന്റെ കാലിന്റെ അസുഖം വേഗം ഭേദമാക്കണെ. ആമേൻ

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm Před 5 měsíci

    അമ്മേ ഇന്ന് അനുഗ്രഹം നിറഞ്ഞ ദിവസമായിരിക്കണമേ മക്കളെ അനുഗ്രഹിക്കേണമേ

  • @jishamoljojo3829
    @jishamoljojo3829 Před 5 měsíci +3

    അമ്മേ എന്നെയും അമ്മയുടെ prathisheekaranathinte sashiaakkane🙏🙏

  • @user-in2db6vg8d
    @user-in2db6vg8d Před 4 měsíci

    എന്റെ അമ്മേ ഇന്ന് മുതൽ എന്റെ മനസിനെ വിശുദ്ധികരിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @soumyasoumya6897
    @soumyasoumya6897 Před 5 měsíci

    അമ്മേ അധ്യാപന ജീവിതത്തിൽ എനിക്ക് തിരിച്ചു ചെല്ലുവാനുള്ള കൃപ തരേണമേ 🙏🙏🙏

  • @jijo_joy
    @jijo_joy Před 5 měsíci +1

    മനുഷ്യനു അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏🕯️🕯️🕯️

  • @leelaarjunan6426
    @leelaarjunan6426 Před 5 měsíci +1

    എൻ്റെ കൃപാസനം അമ്മ മാതാവേ ഉടബടി ദൈവമാതാവേ അങ്ങേ തിരുകുമാരൻ നേട് പറഞ്ഞ് ജീവജൻ അനുയേജൃമായ സഥിരം ഗവൺമെന്റിനു റവന്യൂ ജേലി വിസ ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവത്തിന്റെ മഹത്ത്വം വെളിപ്പെടുത്തി തരണമേ കൃപാസനം അമ്മേ മാതാവേ പതീകഷീകരണ ഉടബടി സാഷി ആക്കി എന്നെ മാറ്റണമെന്ന് ആമേൻ 😢

  • @user-dr7sh2re5g
    @user-dr7sh2re5g Před 4 měsíci

    എന്റെ അമ്മേ മാതാവേ എന്റെ മകളുടെ നഴ്സിങ് ഫീസ് അടയ്ക്കാനുള്ള വഴി കാട്ടി തരണമേ

  • @allyc540
    @allyc540 Před 5 měsíci +2

    അമ്മേ എന്റെ അമ്മേ എനിക്കും അമ്മയുടെ സാക്ഷി ആകാൻ അനുഗ്രഹിക്കണമേ 🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹❤️❤️

  • @vandanabala8491
    @vandanabala8491 Před 4 měsíci

    മാതാവും ഈശോ യും ചേർന്ന് ഞാൻ March 9 - ന് എഴുന്ന IELTS എക്സ്സാമിനു ukscore നൽകി അനുഗ്രഹിക്കണമേ

  • @beenadavid372
    @beenadavid372 Před 5 měsíci

    എന്റെ മാതാവേ... ഞാൻ അനുഭവിക്കുന്ന അവസ്ഥ അങ്ങ് അറിയുന്നു. എന്റെ കടഭാരങ്ങളിൽ നിന്നും വിടുവിക്കണേ 🙏🙏🙏ആമേൻ

  • @gigisheby4323
    @gigisheby4323 Před 5 měsíci

    അമ്മേ മാതാവേ ജെയിംസ് നെ സമർപ്പിക്കുന്നു. 🙏🙏

  • @girijamk1376
    @girijamk1376 Před 5 měsíci +1

    അമ്മേമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ🙏🙏🙏🙏ഇശോയേ നന്ദി അമ്മ മാതാവേ സ്തുതി 🙏🙏🙏🙏❤❤❤❤🌹🌹🌹🌹🌹🌹🌹

  • @theaussiemallus4166
    @theaussiemallus4166 Před 5 měsíci

    അമ്മേ, കടബാധ്യതയിൽ നിന്നും വിടുതൽ നൽകണമേ.

  • @girijaakshara5938
    @girijaakshara5938 Před 5 měsíci

    അമ്മ മാതാവേ എന്റെ അച്ഛന്റെ അസുഖം മാറ്റി ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @anjuthomas6905
    @anjuthomas6905 Před 5 měsíci

    പരിശുദ്ധ അമ്മേ 🙏🙏🙏shemachane madam najathine അമ്മയുടെ thripathathinkal samarppichu പ്രാർത്ഥിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏june 2024🙏🙏🙏അമ്മ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @ammusivadas865
    @ammusivadas865 Před 5 měsíci

    അമ്മേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ 🙏🏻🙏🏻🙏🏻

  • @annammanechikattu7953
    @annammanechikattu7953 Před 5 měsíci +3

    Amma mathave enthe niyogal sathichu nalkaname ,Amma mathavinthe Ammayude sannithiyil vannu sashiyam parayan anugrahikaname Amen 🙏

  • @kidos3159
    @kidos3159 Před 5 měsíci +4

    Amme mathave ente pabhangal porukkanme enne cherth nirthaname enneyum ente kudumbatheyum prarthanayil valarthaname🙏🙏🙏AVE MARIA🙏🙏🙏yeshuve nanni yeshuve sthuthi yeshuve aarathana🙏🙏🙏

  • @reethammack4019
    @reethammack4019 Před 5 měsíci

    അമ്മ മാതാവേ എൻെറ മകളുടെ അലർജി മൂലമുള്ള തുമ്മൽ മാറ്റീ തരണമേ.പഠനത്തിനനുസരിച്ച ഒരു ജോലി മകനും മകൾക്കും നൽകി അനുഗ്രഹിക്കണമേ.

  • @SeenaFrancis
    @SeenaFrancis Před 5 měsíci

    എൻ്റെ അമ്മ മാതാവേ ഒരായിരം നന്ദി❤❤❤ നല്ലൊരു ഡ്യുട്ടി തന്ന് അനുഗ്രഹിച്ചതിന്

  • @miniamsu5408
    @miniamsu5408 Před 5 měsíci +1

    Ente jeevitham samadhanam niranjathakkane ente mathave

  • @shantyjacob5421
    @shantyjacob5421 Před 5 měsíci +1

    അമ്മേ മാതാവേ.... ഉടമ്പടി നിയോഗങ്ങൾ നടക്കാതെ ആയപ്പോൾ ഞാൻ വല്ലാതെ വേദനയിലാണ് 🙏🙏. ഈ സാക്ഷ്യം എന്നെ ക്ഷമയോടെ മുന്നോട്ട് പ്രാർത്ഥനയിൽ ജീവിക്കാൻ പഠിപ്പിച്ചു 🙏🙏. ഈ സഹോദരിയുടെ വിശ്വാസവും പ്രാർത്ഥനയും അനുഗ്രഹിക്കപെട്ടപോലെ എന്നെയും അനുഗ്രഹിക്കണേ അമ്മേ 🙏🙏

  • @sarasann65
    @sarasann65 Před 2 měsíci

    അമ്മ മാതാവെ എന്നെ അനുഗ്രഹിക്കണെ

  • @RajanRajan-sz2is
    @RajanRajan-sz2is Před 5 měsíci +1

    പരിശുദ്ധ അമ്മയുടെയും തിരുകുമാരന്റെയും അത്ഭുതങ്ങളും അടയാളങ്ങളും ലോകം മുഴുവൻ വാഴ്ത്തപെടട്ടെ അവിടുത്തെ സാക്ഷിയാക്കി എന്നെ ഉയർത്തണമേ ഹല്ലേ ലൂയ ഹല്ലേ ലൂയ യേശുവേ നാഥാ ആരാധന അങ്ങേക്ക് ആരാധന 🙏🙏🙏

  • @aneeshps8917
    @aneeshps8917 Před 5 měsíci +1

    കൃപാസനം മാതാവേ ഞങ്ങളുടെ ഭവനത്തിൽ പ്രത്യക്ഷപ്പെടണമേ🙏

  • @ChristinaS12345
    @ChristinaS12345 Před 5 měsíci +1

    ആമ്മേൻ 🙏🕯️🕯️🕯️

  • @miniamsu5408
    @miniamsu5408 Před 5 měsíci +1

    Ente ammayude vayum vayarum sukhapeduthi kodukkane ente mathave.

  • @yohannankuttyd4035
    @yohannankuttyd4035 Před 5 měsíci

    Amma mathave OET exam eazhuthunna ellavareyum ente Amma Mathavu pass aakki kodukkamame.. Amen 🙏🙏🙏🙏🙏❤❤❤

  • @molyantappan5232
    @molyantappan5232 Před 5 měsíci +2

    അമ്മേ മക്കളെ അമ്മയുടെ കൈയിൽ ഏൽപ്പിക്കുന്നു

  • @Avemariya07
    @Avemariya07 Před 5 měsíci

    ആവേ ആവേ ആവേ മരിയ 🕯️🕯️🙏🏻🙏🏻

  • @miniamsu5408
    @miniamsu5408 Před 5 měsíci +1

    Ente Monte dehathe padukal Matti mathavinte deham pole sundaramakki tharane ente mathave

  • @sheebas7733
    @sheebas7733 Před 5 měsíci

    പരിശുദ്ധ അമ്മ മാതാവേ ജയശ്രീ ചേച്ചിയെയും കുഞ്ഞിനേയും കാത്തു രക്ഷികേണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @miniamsu5408
    @miniamsu5408 Před 5 měsíci +1

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave.

  • @steepansteepan6255
    @steepansteepan6255 Před 5 měsíci

    அம்மா மரியே எல்லோருடைய கடன் பிரச்சினை தீரனும் மாதாவே 🙏🙏🙏🙏🙏

  • @anilathomas3414
    @anilathomas3414 Před 5 měsíci +1

    മാതാവേ അജിൻ മോന്റെ വിസ തടസം മാറ്റി സാക്ഷിയാക്കണമെ

  • @anunaananya7845
    @anunaananya7845 Před 5 měsíci

    ഈശോയെ അമ്മേ എപ്പോളും ഞങ്ങളുടെ കൂടെ എപ്പോളും ഉണ്ടാവണേ.... ഞാൻ എന്റെ UK MHN Processing തുടങ്ങി.. കാത്തുകൊള്ളണമേ🙏❤️

  • @wilsranimathew3764
    @wilsranimathew3764 Před 5 měsíci

    🙏🙏🙏അമ്മേ.. 🙏🙏🙏🙏എന്റെ അമ്മേ 🙏🙏🙏

  • @OmanaAkki-sn2uw
    @OmanaAkki-sn2uw Před 5 měsíci +6

    അമ്മേ വിവേക് മോന് ഷിപ്റ്റ് മാറ്റി കൊടുത്തു എന്റെ അമ്മ ഇടപെട്ടു മാറ്റി കൊടുത്തു ഇശോയുക്കും അമ്മയ്ക്കും ഒരായിരം നന്ദി അമ്മേ മോന് നല്ല മനസോഡ് ജോലി ചെയ്യാൻ കനിറ്റണമേ 🙏🙏🙏🙏🙏അമ്മേ മക്കളെ കാത്തോണേ 🙏🙏🙏🙏

    • @OmanaAkki-sn2uw
      @OmanaAkki-sn2uw Před 5 měsíci

      🙏🙏🙏🙏🙏അമ്മേ എന്റെ മക്കളെ വിവേക്, കിരൺ കാത്തു കൊള്ളണം.

  • @user-vd2gv3dr1j
    @user-vd2gv3dr1j Před 5 měsíci

    Kreupasana madthave ave Maria 🙏🙏🙏🙏💙💙💙💙💚💚💚💚ente mone kaividalle🙏🙏🙏🙏💙💙💙💙 💚💚💚💚

  • @sheebas7733
    @sheebas7733 Před 5 měsíci

    പരിശുദ്ധ അമ്മ മാതാവേ എന്റെ അമ്മയുടെ യൂട്രസിലെ മുഴ ഓപ്പറേഷൻ ഇല്ലാതെ മാറ്റി തന്നു അനുഗ്രഹിക്കണമേ അമ്മേ. ഞാൻ അമ്മയും കൊണ്ട് വന്നു ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ.

  • @jollyjohnson2641
    @jollyjohnson2641 Před 5 měsíci

    മാതാപിതാക്കളെ കടങ്ങളെല്ലാം തീർത്തു തരണം എത്രയും പെട്ടെന്ന് കടങ്ങൾ തീർക്കാനുള്ള ഒരു വഴി അമ്മ മാതാവ് ഞാൻ കാണിച്ചു തരണമേ എന്നീ ഹസ് മാതാപിതാക്കളെ അനുഗ്രഹിക്കണമേ മാതാവേ പോയി ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കുന്ന സെപ്റ്റംബറിൽ ഒരു തടസ്സങ്ങൾ 45 ദിവസം മാധവൻ അതിനു വേണ്ടിയിട്ടുള്ള ബോണസ് റിലീവർ പ്രിന്റിയും എല്ലാം നമുക്ക് നടത്തി തരണമേ സമർപ്പിക്കുന്ന മാതാപിതാക്കളോട് ജോലി ശരിയാക്കി കൊടുക്കണം

  • @anunaananya7845
    @anunaananya7845 Před 5 měsíci

    ഈശോയെ അമ്മേ ഞങ്ങളെ may 31 2024നു ഉള്ളിൽ UKയിൽ MHN RN ആയി എത്തിക്കേണമേ🙏❤️

  • @renjithavk4090
    @renjithavk4090 Před 5 měsíci

    ആമേൻ

  • @stephyakhil
    @stephyakhil Před 4 měsíci

    അമ്മേ ഈ മാസം വരുന്ന ഡേറ്റ് എല്ലാം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. വലിയൊരു miracle nalkaname amme. Yathoru complications undavaruthe. Ellavarum ammayude namathe vaxhthan idavaruthaname

  • @jeenakochumol7314
    @jeenakochumol7314 Před 5 měsíci

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏

  • @Binda199
    @Binda199 Před 5 měsíci +1

    Amme matave madyapanaasaktiyil nin pooranamyi vidutal nalkiyatinu orukodi nanni amme maatave🕯️🙏🕯️🕯️🕯️

  • @sherlyharison3718
    @sherlyharison3718 Před 5 měsíci

    അമ്മ മാതാവേ ഹർഷേയുടെ എക്സാം നല്ല രീതിയിൽ എഴുതുവാൻ അമ്മ കൂടെ ഉണ്ടാകണേ

  • @anjuthomas6905
    @anjuthomas6905 Před 5 měsíci +1

    പരിശുദ്ധ അമ്മേ 🙏🙏🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏🙏🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ niravettaname 🙏🙏🙏മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏Ave Maria 🙏🙏🙏