തൃശൂരിൽ നിന്ന് ഒരു MD ഡോക്ടറിന്റെ ഉടമ്പടി സാക്ഷ്യം

Sdílet
Vložit
  • čas přidán 8. 07. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 305

  • @Annumariya-kh9xo
    @Annumariya-kh9xo Před 13 dny +74

    ഈ ഡോക്ടർ കുട്ടി യെ അമ്മ സ്വന്തം ആക്കിയതാണ് അമ്മ വഴി ഈശോയിലൂടെ ഒരുപാട് രോഗി കളെ സുഖപ്പെടുത്താൻ ഈ കുട്ടി ക്ക് സാധിക്കും 🙏🏻🙏🏻❤️ഒറ്റപ്പെടുത്തി യവരുടെ മുൻപിൽ ഈശോ എടുത്തു ഉയർത്തി നിർത്തും

    • @aryaammu3907
      @aryaammu3907 Před 13 dny +2

      S karthavaya deiva me ange namathil enna ottapedutheyavarum enna mathave esoye neyum prarthechettum poyettum onnum oru kareyavum ella ennu paranja varuda munnel ange ea saksheya peduthe enna yum ende kudubba theyum makkalleyum ange namathil uyarthe kannechu kodukenname ange yahovayude karaggallel samarpekkunnu aae sahaekename vesudheekarekenname punarudteekarekenname ange namathil mahathuya peduthename abeshegam cheyanname 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼✝️✝️✝️✝️❤🥰🌹

    • @BabyPulikkal
      @BabyPulikkal Před 13 dny

      🙏🙏🙏🌹🌹🌹💙💙💙💚💚💚

    • @binnyignatious8618
      @binnyignatious8618 Před 13 dny +1

      Eshoppa ammey praeeshaku orugunna ella makkaludayum koodey undavaney

  • @rejikuriakose7636
    @rejikuriakose7636 Před 13 dny +29

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹

  • @sunithapradeep8200
    @sunithapradeep8200 Před 13 dny +18

    അമ്മേ മാതാവേ ഈശോയെ രോഗഭീതിയുള്ള മക്കളുടെ മേൽ കൃപയായിരിക്കേണമേ🙏🙏🙏🙏🙏

  • @annieshafna415
    @annieshafna415 Před 13 dny +16

    അമ്മേ എനിക്ക് ലോൺ പാസ്സായി. അമ്മയ്ക്കും ഈശോയ്ക്കും ഒരായിരം നന്ദി 🙏🏽🙏🏽🙏🏽

  • @Sarakutty-Carolsong
    @Sarakutty-Carolsong Před 13 dny +16

    എന്റെ കൃപാസനം മാതാവേ ഈ ഡോക്ടറെ അനുഗ്രഹിച്ച് ഈ ഡോക്ടർ ചികിത്സിക്കുന്ന എല്ലാ മക്കൾക്കും രോഗസൗഖ്യം കൊടുക്കേണമേ അമ്മ ഈ മകളിലൂടെ പ്രവർത്തിക്കണമേ ഏതെങ്കിലും ഒരു അവസരത്തിൽ ഞങ്ങളുടെ നാട്ടിലെ ഹോസ്പിറ്റലുകളിൽ വന്നാൽ ഞങ്ങൾക്കും ട്രീറ്റ്മെന്റ് എടുക്കാമല്ലോ ഞങ്ങൾ ഞങ്ങൾ നിത്യരോഗികളാണ് മകളെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏

  • @dishadinesh9306
    @dishadinesh9306 Před 13 dny +10

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 13 dny +17

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

    • @aneeshps8917
      @aneeshps8917 Před 13 dny

      🙏🙏🙏

    • @moncy156
      @moncy156 Před 13 dny

      ആദ്യം പോയി ഒന്ന് scan ചെയ്യുക. അതു കഴിഞ്ഞു മാതാവിനെ വിളിക്കുക

    • @UshakumariUsha-tg1nn
      @UshakumariUsha-tg1nn Před 12 dny

      Aamen

    • @swapnajoby-cr1fr
      @swapnajoby-cr1fr Před 8 dny

      ഒരു കുഴപ്പവും വരില്ല , മാതാവ് അനുഗ്രഹിക്കും❤

    • @twinklejoseph521
      @twinklejoseph521 Před 7 dny

      Amme enneyum anugrahikkane

  • @layamartin9434
    @layamartin9434 Před 13 dny +28

    എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളുടേയും മക്കളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨

    • @parvathy.b.s4019
      @parvathy.b.s4019 Před 13 dny +1

      മാതാവേ എന്റെ കുടുംബത്തിന്നെ കൈവിടല്ലേ 🙏🙏

  • @sarithasaritha649
    @sarithasaritha649 Před 13 dny +23

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വാഹനം ഓടിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് ഒരു ആപത്തും കൂടാതെ കാത്തുകൊള്ളണമേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 13 dny +11

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @sherlyrajan6812
    @sherlyrajan6812 Před 13 dny +7

    എന്റെ അമ്മേ 22 വയസുള്ള മകന്റെ യാത്ര യിൽ അമ്മ അവനെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു ഈശോ ക്കു നൽകണേ അമ്മേ. ദൈവ ഹിതം അവനിൽ നിറവേറ്റി അവന്റെ ഡിപ്രഷൻ സുഖം ആക്കി സാക്ഷി ആക്കണേ അമ്മേ

  • @user-gy2nw9df7l
    @user-gy2nw9df7l Před 13 dny +5

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

  • @adithyaprabhal8102
    @adithyaprabhal8102 Před 10 dny

    എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ യേശുവേ ആരാധന❤️❤️❤️
    എന്റെ അമ്മ മാതാവേ എപ്പോഴും കൂടെ ഉണ്ടാവണേ❤❤❤

  • @Nova_Michael
    @Nova_Michael Před 13 dny +16

    അമ്മേ എന്നെ ഈ മാസം 26 നടക്കുന്ന ജർമ്മൻ B2 എക്സാം പാസ്സാകിതരണേ അമ്മേ 🤍 സാക്ഷിയാകണേ അമ്മേ 🥺

  • @SubithaM-qy5pj
    @SubithaM-qy5pj Před 12 dny +2

    അമ്മ മാതാവേ എന്റെ മകൻ വിസിറ്റിംഗ് പോയതാണ് അവന് വേഗം വിസ അടിക്കുവാൻ അമ്മ കൃപ ചൊരിയണേ അമ്മ മാതാവിന്റെ അനുഗ്രഹം എന്നും ഉണ്ടാവണേ എന്റെ കുഞ്ഞിന് 🙏🙏🙏🙏🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 Před 13 dny +1

    എൻെറ കൃപാസനം മാതാവേ അങ്ങേ യുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢😢😢

  • @Rajibiju297
    @Rajibiju297 Před 9 dny +2

    അമ്മേ സാമ്പത്തിക പ്രയാസത്താൽ ഭാരപ്പെടുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏🙏

  • @sr.stellajacob2697
    @sr.stellajacob2697 Před 13 dny +7

    മാതാവേ ,ഈശോയെ നന്ദി .നിന്നെമഹത്തൂപ്പെടുവാൻ നീ ഇടവരുത്തും

  • @gracygeorge7074
    @gracygeorge7074 Před 2 dny

    എന്റെ അമ്മെ സമാധാനം ഇല്ലാത്ത ഞങ്ങളുടെ കുടുംബത്തിലേക്ക് നീ കടന്നു വരണേ ലിസിയെ സ്പർശിക്കണമേ നല്ലബുദ്ധി കൊടുക്കണേ എനിക്ക് നിന്റെ അടുത്ത് വരാനും ഉടമ്പടി എടുക്കാനും അനുഗ്രഹിക്കണമേ

  • @layamartin9434
    @layamartin9434 Před 13 dny +15

    എന്റെ ഈശോയേ മാതാവേ എല്ലാ കുടുംബങ്ങളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨

  • @aryamathew1573
    @aryamathew1573 Před 13 dny +4

    🙏 Amme mathave 🙏 makkalillatha ella 🙏 dhambadhikaleyum anugrahickane 🙏 Amme 🙏

  • @SarithaSaritha-ex3sv
    @SarithaSaritha-ex3sv Před 12 dny

    അമ്മേ മാതാവേ പ്രെത്യക്ഷീകരണത്തിന് എന്നെയും സാക്ഷിയാക്കണേ ആമീൻ

  • @sisydevasia2945
    @sisydevasia2945 Před 13 dny +4

    എന്റെ മക്കളുടെ പഠന മ്മേഖലയെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @josmisebastian139
    @josmisebastian139 Před dnem

    Ammee mathavee njagalude udambadi niyogangal sadhichu thanu anughrahikane ammee mathavee🙏🙏🙏

  • @pius3162
    @pius3162 Před 13 dny

    Jesus, You are our Saviour and our Salvation! Hallelujah! AMEN!!

  • @clarammasimon1112
    @clarammasimon1112 Před 13 dny +2

    അമ്മ മാതാവേ എല്ലാം രോഗികളെ സമർപ്പിക്കുന്നു 😊🙏🙏

  • @anjumoljomeshanjumol8660

    Yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni

  • @AbhibijuBiju
    @AbhibijuBiju Před 12 dny +1

    Ente ammaamathavee unniesohyee ente exam result Nala mark thann pass akanee enthinee ammaamathavee unniesohyee 🙏🙏🙏🙏

  • @lijiralphy8459
    @lijiralphy8459 Před 12 dny

    അമ്മേ.. എന്റെ അമ്മേ.. എന്റെ മക്കളെയും ഇതു പോലെ സാക്ഷ്യം പറയാൻ അനുവദിക്കണം.. അമ്മേ.. എന്നെ കൈ വിടല്ലേ.. അമ്മേ.. എന്നെ നിരാശപ്പെടുത്തല്ലേ

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 13 dny +2

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @ashi_tomy
    @ashi_tomy Před 13 dny +7

    അമ്മേ നാളെ NEET exam ൻ്റെ കോടതി വിധി അമ്മേ സത്യം ജയിക്കുമോ കഷ്ട്ടപ്പെട്ടുപ്പെട്ടു പഠിച്ച കുട്ടികളുടെ കണ്ണു നീർ നീ കാണാതെ പോകുമോ അമ്മ അച്ചൻ രണ്ടുതവണഅവൻ്റെ തലയിൽ കൈവച്ചു പ്രാർത്ഥിച്ചാതാണ് അനേകം കുട്ടികൾ അമ്മയുടെ മുൻപിൻ വന്നു ഉടമ്പടി എടുത്തതാണ് അമ്മ നാളെ അമ്മ ചിഫ്ജസ്റ്റിസിൻറെ കസേരയിൽ ഞാൻ ഉറച്ചുവിശ്വനിക്കുന്നു ജോയലിനു കോട്ടയം മെഡിക്കൽ കോളേജിൽ ഈ വർഷം admissionകിട്ടണം🙏🙏🙏സത്യംവെളിപ്പെടണം Questions ചോർന്നുഅമ്മേRe NEET നായി പ്രാർത്ഥിക്കുന്നു

  • @jojigeorge8683
    @jojigeorge8683 Před 13 dny +7

    കര്‍ത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ.
    അവിടുന്നു നിന്നില്‍ പ്രസാദിക്കുകയും നിന്നോടു കരുണ കാണിക്കുകയും ചെയ്യട്ടെ.
    സംഖ്യ 6 : 24-25

    • @BabyPulikkal
      @BabyPulikkal Před 13 dny +1

      🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 13 dny +2

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @bindud3715
    @bindud3715 Před 12 dny

    അമ്മയുടെ പ്രത്യക്ഷീകരണം എത്രയും വേഗം തിരുസഭ അംഗീകരിക്കാൻ പ്രാർത്ഥി ക്കുന്നു അമ്മേ വിശുദ്ധിയോടെ അവിടുത്തെ അൽത്താരയിൽ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണേ അമ്മേ ഷീബ ബിനു ജെസി ജാക്വലിൻ നയന ലിസി ആന്റി ഫ്രാങ്ക്‌ളിൻ ജാനറ്റ് സമർപ്പിക്കുന്നു 🙏

  • @Remya720
    @Remya720 Před 13 dny

    എന്റെ അമ്മേ മാതാവേ എന്നെ ഇത്രമാത്രം നീ വെറുത്താൽ ഇനി ഞാൻ എങ്ങനെ ജീവിക്കും.

  • @jinujohnson6343
    @jinujohnson6343 Před 12 dny

    അമ്മേ, കൂടെ ഉണ്ടാകണേ, ഞങ്ങൾ ക്യാഷ് വാങ്ങിയ എല്ലാർക്കും വിദേശത്ത് പോകാൻ സാധിക്കണേ 🙏🙏🙏, നല്ല ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ,

  • @mariammaluka403
    @mariammaluka403 Před 12 dny

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤🎉🎉🎉🎉🎉

  • @anjumoljomeshanjumol8660

    Ente ammae yesoyude ammae

  • @jinimolmathew9103
    @jinimolmathew9103 Před 12 dny

    അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ranjusanju3205
    @ranjusanju3205 Před 13 dny

    ഞങ്ങളോട് കരുണ തോന്നേണമേ

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 13 dny +2

    അമ്മേ എന്റെ പൈൽസ് രോഗം ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമേ. Motion നല്ല രീതിയിൽ എന്നും പോകാൻ അനുഗ്രഹിക്കണമെ ഓപ്പറേഷൻ ചെയ്യേണ്ടിവരല്ലേ അമ്മേ .

  • @anjumoljomeshanjumol8660

    Yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana

  • @josephpanakal9920
    @josephpanakal9920 Před 13 dny

    എൻ്റെ ഈശോയെ എന്നെ അനുഗ്രഹിച്ചില്ലെങ്കിലും എൻ്റെ പാപങ്ങൾ ക്ഷമിച്ച് എൻ്റെ ഹൃദയം വിശുദ്ധി നിറഞ്ഞതാക്കണമേ 😢

  • @anjumoljomeshanjumol8660

    Yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram

  • @RincyJoby
    @RincyJoby Před 12 dny

    തീർച്ചയായും.. അമ്മ മാതാവിന്റെ അനുഗ്രഹം എപ്പോഴും 🥰കൂടെയുണ്ടാകും 🙏

  • @anjuthomas6905
    @anjuthomas6905 Před 11 dny +1

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @jancycd9169
    @jancycd9169 Před 13 dny +2

    Krepasanam mathave bless my son in law to recover from all his diseases and bless him to listen to his wife's advice

  • @patrickjoseph519
    @patrickjoseph519 Před 13 dny

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @anjumoljomeshanjumol8660

    Yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam

  • @akhilajolly4854
    @akhilajolly4854 Před 11 dny

    Mathave ente amma pappa ellavareyum kathukolanam amme

  • @paulpottackal956
    @paulpottackal956 Před 4 dny

    Amma Mathave ❤🙏🙏

  • @anjumoljomeshanjumol8660

    Ammae mathave please pray ella makkaleyum ammayude sashi akaname

  • @Sinsu520
    @Sinsu520 Před 13 dny +1

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @anjumoljomeshanjumol8660

    Ammae mathave anugrahikaname

  • @rublethomas592
    @rublethomas592 Před 13 dny

    Praise the Lord,,,thank you kripasanam mathavae

  • @anjumoljomeshanjumol8660

    Hallelujah hallelujah hallelujah

  • @nirmalajacob9240
    @nirmalajacob9240 Před 13 dny

    Eshoye mathave njangalude papangal porukaname eshoye mathave angu thanna yella nanmakalkum nandi

  • @manojkumarcvUnni
    @manojkumarcvUnni Před 12 dny

    Amme kripasanam prasadavara mathave...Theruvunaikalude upadhravangalil ninnum nammude nadine rakshikename...sahala aapathukalil ninnum aella jeevajalakangalelum mathavinte neelangiyal pothinju samrakshikaname.Amen

  • @jancycd9169
    @jancycd9169 Před 13 dny +2

    Krepasanam mathave bless my daughter to get full marks in her work and bless her to get day shift job thank you for all the blessings till now

  • @anjumoljomeshanjumol8660

    Ente ammae ente asrayame

  • @user-gn3zq1nk2o
    @user-gn3zq1nk2o Před 13 dny

    Amme Mathave ❤

  • @aneeshps8917
    @aneeshps8917 Před 13 dny +1

    Amma mathave joli illathe vishamikkunna makkale samarppichu prathikkunnu🙏

  • @anjalyvarghese5365
    @anjalyvarghese5365 Před 13 dny

    Eshoyeaaa ammmeaaa entea thadasaganalummm samarppikkunniuu

  • @anjukurian2290
    @anjukurian2290 Před 13 dny +1

    Amme mathavee njangalude kudumbangale anugrahikanameer

  • @nirmalajacob9240
    @nirmalajacob9240 Před 13 dny

    Eshoye mathave

  • @sudhisaji6946
    @sudhisaji6946 Před 13 dny

    Amme parishuthymme entte pithave entte thirukumara njglellavreum anugrehikknme aamen halleluya 🤲🙏👩‍👩‍👦‍👦🏠

  • @user-vd2gv3dr1j
    @user-vd2gv3dr1j Před 13 dny +2

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚

  • @sreekala9038
    @sreekala9038 Před 13 dny +1

    Amma ente Ella vedanakalum avidunnu ente Kreupasanam parisutha amma Edith Matti reshikkaname anugrehikkaname amen njangalkarumilla Amma Kay vidalle ente makkaleyum reshikkaname anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤🕯🛐😔

  • @anjumoljomeshanjumol8660

    Ammae mathave please pray job ellatha ella makkaleyum ammae mathave samarpikunnu ammae mathave kude udavane yesoyodu parayane anugrahikaname

  • @jinujohnson6343
    @jinujohnson6343 Před 12 dny +1

    അമ്മേ refund കൊടുക്കാൻ ഉള്ളവർക്കു അത് കൊടുക്കാൻ ഉള്ള ക്യാഷ് അമ്മ കണ്ടെത്തി തരണേ,

  • @anjumoljomeshanjumol8660

    Ammae mathave please pray padikkuvan buthimuttu ulla ella makkalude melum karuna ayirikkename

  • @anjumoljomeshanjumol8660

    Ammae mathave karuna ayirikkename

  • @anjumoljomeshanjumol8660

    Athmave nirayaname

  • @anjumoljomeshanjumol8660

    Ammae mathave please pray yesuvinte namathil adayalanjal adbhuthagal sambabhikkaname

  • @anjumoljomeshanjumol8660

    Yesoye anugrahikaname

  • @anjumoljomeshanjumol8660

    Ammae mathave please pray ella makkaleyum holy spirit kondu nirakkaname

  • @sunitham386
    @sunitham386 Před 13 dny +1

    Ammae mathavae enta familieil eppozhum koodaundakanamae 🙏❤️🙏

  • @AyanaRaj-s8r
    @AyanaRaj-s8r Před 3 dny

    ഞാൻ നിനക്കു മുമ്പേ പോയി മലനിരകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ
    തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. ഇസ്രയേലിന്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും🙏🙏

  • @anjuthomas6905
    @anjuthomas6905 Před 11 dny

    Parisudha amme 🥰 njagal kunjinayi oru manasode aagrahikkunnuvallo parisudha amme 🥰 njagale anugrahikkaname 🥰 Ave Maria 😍

  • @anjumoljomeshanjumol8660

    Ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni

  • @anjumoljomeshanjumol8660

    Ammae mathave please pray parisha ezhuthunna ella makkalude melum karuna ayirikkename

  • @user-bs2nc4em3o
    @user-bs2nc4em3o Před 12 dny

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ പുതിയ ജോലിയില് അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @preenik.a4038
    @preenik.a4038 Před 6 dny

    Amma mathave protect my son 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BincySabu-hh3vs
    @BincySabu-hh3vs Před 13 dny +1

    Amme mathave❤

  • @sebastianthomas1236
    @sebastianthomas1236 Před 13 dny +3

    Mother Mary Pray for us 🙏🙏🙏

  • @easeepjjeni
    @easeepjjeni Před 13 dny

    ആമേൻ🙏

  • @anjumoljomeshanjumol8660

    Ammae mathave please pray job ellatha ella makkalude melum karuna ayirikkename

  • @anjumoljomeshanjumol8660

    Daiva kripa nirakkaname

  • @anjumoljomeshanjumol8660

    Ammae mathave please pray interview ulla ella makkaleyum ammae mathave samarpikunnu ammae mathave kude udavane yesoyodu parayane anugrahikaname

  • @jijisanumon4029
    @jijisanumon4029 Před 13 dny

    അമ്മ 🙏🙏😭😭😭🙏🙏🙏

  • @anjumoljomeshanjumol8660

    Ammae mathave please pray ella makkaleyum anugrahikaname yesoyodu parayane

  • @Arunav17849
    @Arunav17849 Před 12 dny

    Amma mathave ente kude indavaname ❤️

  • @anjumoljomeshanjumol8660

    Ave ave ave mariya

  • @anjumoljomeshanjumol8660

    Yesoye karuna ayirikkename

  • @layamartin9434
    @layamartin9434 Před 13 dny +2

    ആവേ മരിയ🙏❤️✨

  • @anjumoljomeshanjumol8660

    Ammae mathave please pray job ellatha ella makkaleyum ammae mathave samarpikunnu ammae mathave kude udavane yesoyodu parayane oru job nalki anugrahikaname

  • @an_usernme1
    @an_usernme1 Před 13 dny

    Ammae parishudha ammae njnghalude prayasanghal matti tharanamae🙏🙏🙏🙏

  • @anjumoljomeshanjumol8660

    Ammae mathave sahayikename

  • @sruthyadhilachu2688
    @sruthyadhilachu2688 Před 13 dny

    Amma mathave ente thettukal poruth tharane enne ammayude prathyaskheekaranathinte sakshiyayi Matti tharane amme ente makkalk padikanulla budhiyum nalla swaavamullavarayi valarnu varane amme enne kaividalle amme ente thalakarakam nadakunbol kalukalk balance thettunathum Matti tharane amme njan kripasanathil vannu sakshyam parayum 🙏🏻

  • @anjumoljomeshanjumol8660

    Yesoye sahayikename