ഇന്ന് നിനക്ക് ഒരു അത്ഭുതം സംഭവിക്കും മറക്കാതെ കാണുക.. |

Sdílet
Vložit
  • čas přidán 29. 03. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
    #vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Komentáře • 82

  • @agithak.k5911
    @agithak.k5911 Před 2 měsíci +5

    Amme , അത്ഭുതം ഞങ്ങളുടെ ജീവിതത്തിലും നൽകണമേ❤

  • @SalbiSabu-ec9ls
    @SalbiSabu-ec9ls Před měsícem +4

    അമ്മക്ക്.എന്റെ.അവസ്ഥ അറിയാല്ലോ.അമ്മേ .സഹായിക്കണമേ.അമ്മേ

  • @rosypaul.c6429
    @rosypaul.c6429 Před měsícem +1

    അമ്മേ മാതാവേ കരുന്ന തോന്നി സുഖപ്പെടുത്തേണമെ❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayamohanan8038
    @jayamohanan8038 Před měsícem +2

    അമ്മേ ഇന്ന് എന്റ് ഈ ദിവസത്തെ എല്ലാ കാര്യവും നല്ല രീതിയിൽ നടത്തി തരണേ

  • @sobhanashajan6810
    @sobhanashajan6810 Před měsícem +2

    കർത്താവെ അങ്ങയുടെ സാക്ഷി ആകാൻ എന്നെയും അനുഗ്രഹിക്എണമേ ആമേൻ

  • @athidhiabhi8026
    @athidhiabhi8026 Před měsícem +1

    ഒരു വീട് ഒരുക്കി തരണേ അതുപോലെ ഈശോയുടെ ഹിതം അനുസരിച്ചു ജീവിക്കാനും തീരുമാനം എടുക്കാനും സഹായിക്കണേ അതോടൊപ്പം എനിക്ക് ഒരു വരുമാനത്തിന് വഴി കാണിച്ചു തരണേ ഈ അപേക്ഷ കാണുന്ന സഹോദരങ്ങൾ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ ആമേൻ 🙏🏻🙏🏻🙏🏻

  • @LigiSabu-ql5rp
    @LigiSabu-ql5rp Před měsícem +1

    Amme thomaskuttana anugrhamaya vivaham nadathy tharana🙏🙏🙏

  • @anjalysaji7579
    @anjalysaji7579 Před měsícem +2

    അമ്മേ അമ്മയും ഇശോയുമായി ഉടമ്പിടിയിൽ ആയിരിക്കുന്ന എന്നെ പെട്ടന്നുള്ള ദേഷ്യം മാറ്റി എന്റെ കഴിഞ്ഞകാല സങ്കടങ്ങൾ പൂർണമായി മനസ്സിൽ നിന്നും മാറ്റി സമാധാനം തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @beenam1972
    @beenam1972 Před měsícem +2

    അമ്മ മാതാവേ എന്റെ സഹോദരന്റെ ദുഷിച്ച സ്വഭാവങ്ങൾ എല്ലാം മാറ്റികൊടുക്കണേ 🙏🙏🙏അവന്റെ ജീവിത പങ്കാളിയെയും കുഞ്ഞുങ്ങളെയും സ്നേഹിക്കാനുള്ള കൃപ കൊടുക്കണേ 🙏🙏🙏🙏

  • @murukanmurukan1686
    @murukanmurukan1686 Před měsícem +2

    മാതാവേ എന്റെ ജീവിതപങ്കാളിയുടെ എന്നോടുള്ള ദേഷ്യവും വാശിയും പൂർണമായും എടുത്തു മാറ്റാണമേ.....

  • @sajeerani7979
    @sajeerani7979 Před měsícem +2

    മാതാവേ എന്റെ ഈശോയെ വിസയുടെ ഒരു സാക്ഷ്യം ഇതുപോലെത്തെ ഒരു വിശ്വാസ സാക്ഷ്യം എനിക്കും അമ്മയുടെ ഈശോയുടെ മുന്നിൽ പറയാൻ ഒരു കൃപ തരണമേ

    • @sajeerani7979
      @sajeerani7979 Před měsícem +1

      ഏപ്രിൽ 22ന് വിസയുടെ സാക്ഷ്യം ഇതുപോലെ എനിക്കും പറയാൻ പറ്റണമേ

  • @tomyjoseph2901
    @tomyjoseph2901 Před měsícem

    Thank you Jesus praise the lord Ave Maria amen mye sun exam Amma halp Amma amen my exteamma halp Jesus name

  • @radharaju1801
    @radharaju1801 Před měsícem

    അമ്മേ ഈ കുടുംബത്തേ കടബാദ്ധൃതയിൽ നിന്നും കഷ്ടപ്പാടിൽ നിന്നും കരകയറ്റണമേ മക്കളെ കാത്തോളണമേ സ്ഥരമായി ഒരെജോലി ലഭിക്കണമേ അന്ന്. അന്ന് കിട്ടുന്ന ആഹാരം കിട്ടണമേ അന്ന് അന്ന് വരുന്ന കടങ്ങൾക്ക് പരിഹാരം കാട്ടിത്തരണമേ❤അമ്മേ❤😊

  • @athidhiabhi8026
    @athidhiabhi8026 Před 2 měsíci +3

    അമ്മേ എനിക്ക് സ്വന്തമായി ഒരു ഭവനം തരണേ ആ കാരണത്താൽ അപമാനിതയിയി ജീവിക്കുകയാണ് ഉപേക്ഷിക്കല്ലേ 🙏🏻🙏🏻🙏🏻🙏🏻

  • @ANSAMMABENNY
    @ANSAMMABENNY Před měsícem +2

    അമ്മേ എന്റെ മോളുടെ ജീവിതത്തിൽ അമ്മ ഇടപെടേണമേ എല്ലാം മാരക രോഗത്തിൽ നിന്നും അവളെ സുഖപ്പെടുത്തേണമേ

  • @NishakumariNishakumari-ud2zs
    @NishakumariNishakumari-ud2zs Před 2 měsíci +2

    അമ്മേ മാതാവേ എന്റെ 2മക്കളെ അനുഗ്രഹിക്കേണമേ മൂത്ത മകന് ഒരു സ്‌ഥിരം ജോലി ഇല്ല മകന് ജോലി നൽകി അനുഗ്രഹിക്കണേ രണ്ടാമത്തെ മകന് 2JCB ഉണ്ട് വാഹനങ്ങൾ ക്ക് ഓട്ടം ലഭിക്കാൻ മാതാവേ സഹായിക്കണേ

  • @nithinkochuzz5917
    @nithinkochuzz5917 Před 2 měsíci +2

    അമ്മേ ഇന്ന് എനിയ്ക്ക് ഒരു നല്ല അത്ഭുതം എന്റെ ജീവിതത്തിൽ നൽകി തരേണമേ അമ്മേ 🙏🏻🙏🏻❤❤❤❤

  • @nithinkochuzz5917
    @nithinkochuzz5917 Před 2 měsíci +6

    അമ്മേ എനിയ്ക്ക് സ്വന്തമായിട്ട് ഒരു വിട് ഇല്ല. എനിയ്ക്ക് ഒരു വീട് നൽകി തന്ന് എന്നെ സഹായിയ്ക്കേണമേ എന്റെ കൃപാസനം അമ്മേ 🙏🏻🙏🏻❤😞

  • @deepavinod5356
    @deepavinod5356 Před měsícem

    Ente amme ente ashrayame sahayikename prarthikanula kerupa tharename

  • @Anoopnelson
    @Anoopnelson Před měsícem +1

    അമ്മേ മാതാവേ ന്റെ ജീവിത പങ്കാളിയെ തിരിച്ചു തരണമേ

  • @seenaharwin5041
    @seenaharwin5041 Před měsícem

    Amme ammayude munnil vannu sakshyam parayuvan enne anugrahakane🙏

  • @joseyvarghese3814
    @joseyvarghese3814 Před měsícem

    Ammae mathave fulfill all my intentions

  • @20.aparnasanthosh86
    @20.aparnasanthosh86 Před měsícem +2

    അമ്മേ എന്റെമകളുടെ അസുഖം പൂർണമായും മാറ്റി തരണമേ മാതാവേ 🙏🙏🙏

  • @rencymary9613
    @rencymary9613 Před měsícem

    Kreupasana mathave Lourde chechiye ammayude prakthisheerathi de sakshi aakane

  • @rethygopalr3483
    @rethygopalr3483 Před měsícem

    Amma mathave ente karthave nale current sariakki tharename

  • @susanmanoj8782
    @susanmanoj8782 Před měsícem

    Amma mathave.set my family life

  • @tessygeorge9643
    @tessygeorge9643 Před měsícem

    Amme Krepasanam mathave ente veedinte karyathil ennu thanne oru albhutham nalkaname.

  • @joseyvarghese3814
    @joseyvarghese3814 Před měsícem

    Thank you Lord

  • @user-zf1jw6dw6h
    @user-zf1jw6dw6h Před měsícem

    Ammae work visa kuzhappam onnum ellathae sariyakkitharanae amen sthothram hallelujah hallelujah

  • @joseyvarghese3814
    @joseyvarghese3814 Před měsícem

    Ammae mathave hear my prayers🙏

  • @elzascookhouse8908
    @elzascookhouse8908 Před měsícem

    Amen 🙏🏼

  • @charlsjoseph8376
    @charlsjoseph8376 Před 2 měsíci

    Amme mathave thank u

  • @LigiSabu-ql5rp
    @LigiSabu-ql5rp Před měsícem

    Amme alla rogygalu sugam prapykana🙏🙏🙏

  • @sheenanebu2742
    @sheenanebu2742 Před měsícem +1

    അമ്മേ എന്റെ psc എക്സാം കഴിഞ്ഞു ഒത്തിരി പാടാരുന്നു അമ്മേ എനിക്ക് 40 മാർക്ക്‌ തന്നു എന്നെ അനുഗ്രഹിക്കണേ 🌹🌹🌹ഈ എക്സാം പാസായില്ലായെങ്കിൽ എന്റെ ജോലിയെ ബാധിക്കും അമ്മേ എന്റമേൽ കൃപയാകണമേ

  • @joseyvarghese3814
    @joseyvarghese3814 Před měsícem

    Praise the Lord

  • @alicejose7933
    @alicejose7933 Před 2 měsíci

    Amme ente kochumonu oru darshanam koduthu Eespyileku thirichu kondu varaname❤

  • @user-jj4jm1kq9m
    @user-jj4jm1kq9m Před měsícem

    Sambathika budhimut marunathinu vendi mathave

  • @remeesamahamood2010
    @remeesamahamood2010 Před měsícem

    Amme ennu vivahisarahunna Siby n Stephy evare anugrahikkane, nalla oru kudumba jeevitham nalki anugrahikkane

  • @rosammajoseph8430
    @rosammajoseph8430 Před 2 měsíci

    Amme ente makkalk kunjungale kodukkaname 28/4/24/anugrehikkaname🙏🙏🙏🙏🙏❤️

  • @joseyvarghese3814
    @joseyvarghese3814 Před měsícem

    Ave Ave Ave maria

  • @Sheela-lz8sf
    @Sheela-lz8sf Před 2 měsíci

    Mathaveannilkarunathonname🎉

  • @sherlyrajan6812
    @sherlyrajan6812 Před 2 měsíci

    എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു സമാധാനം ഉള്ള ഒരു ഹൃദയം നല്കി കുടുംബത്തിൽ സമാധാനം തരണേ അമ്മേ. അവന്റെ യാത്രയിൽ അമ്മ കാപ്പാകുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി തിരു രക്തത്താൽ പൊതിഞ്ഞു മുദ്ര ചെയ്യണേ അമ്മേ

  • @rosammajoseph8430
    @rosammajoseph8430 Před 2 měsíci

    Amme ente makkalk nalla oru joli kodukkaname 30/5/24/anugrehikkaname🙏🙏🙏🙏🙏❤️

  • @goguljijgoguljiji
    @goguljijgoguljiji Před měsícem

    Amme mathave ente 2 vayasulla kunjinte thalele muzha purnamaum Matti tharane aamen 🙏🙏🙏

  • @binysebastian2099
    @binysebastian2099 Před 2 měsíci

    Amme mathave Rinoyde innathe ella karyam samarppikkunnu 1/4/24 Amme neela angiyil pothiyane theesis vegam approval aayi kittane 21/4/24

  • @josephmv1766
    @josephmv1766 Před měsícem

    Mathave rashhikane

  • @simonabraham9645
    @simonabraham9645 Před 2 měsíci +1

    Amme Karuna aairikename njangaludemel 💔😢🙏✝️🌹😢🌷

  • @AnujaShyam-ir7dw
    @AnujaShyam-ir7dw Před měsícem

    Amme... 23/4/2024 enikk krupasanathil vann sashyam parayanam

  • @anurenny204
    @anurenny204 Před měsícem

    Ave Maria

  • @charlsjoseph8376
    @charlsjoseph8376 Před 2 měsíci

    Jesus love u Jesus thank u Jesus yesuve aradhana halleluyha thank u mother mary ammen amme mathave kreupasanam prasadavara mathave pray for meto get one good job

  • @valsammavasu476
    @valsammavasu476 Před 2 měsíci +1

    Amen Amen Amen🙏🙏🙏

  • @user-eb1vc6oe7r
    @user-eb1vc6oe7r Před 2 měsíci

    Amme ente thettukal porukename ente kanninu kazcha tharanme amen amen amen

  • @remeesamahamood2010
    @remeesamahamood2010 Před měsícem

    Amme ente sahodharante asugam maatti tharane,

  • @binysebastian2099
    @binysebastian2099 Před 2 měsíci

    Amme mathave Rinoy, Biny, Binoy, New vyttila 1/4/24

  • @nithinkochuzz5917
    @nithinkochuzz5917 Před 2 měsíci

    അമ്മേ ഒരു അത്ഭുതം എനിയ്ക്കും നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤

  • @user-ks7sr3wf2t
    @user-ks7sr3wf2t Před 2 měsíci

    അമ്മേ എനിക്ക് എന്റെ ആവശ്യങ്ങൾ സാധിച്ചുതരണമേ❤❤❤❤❤❤❤❤❤

  • @user-gy2nw9df7l
    @user-gy2nw9df7l Před 2 měsíci +2

    അമ്മേ മാതാവേ 🙏🏻🙏🏻🙏🏻

  • @user-sg3sm1gv9l
    @user-sg3sm1gv9l Před 2 měsíci

    Amme Mathave Enikku AmmayeOruptavasym.Kananam Amme Mathave Ende VishamsngalumMattitharename,Amme mathave ChechiykkuKottay ,varaname

  • @user-eb1vc6oe7r
    @user-eb1vc6oe7r Před 2 měsíci

    Amme Rajeshine asgathilninmum kathukollename amen

  • @valsammavasu476
    @valsammavasu476 Před 2 měsíci

    Amme ella kunjugaleum anugrahikkaname. Avare ner vazhiyil koodi naikkename❤❤🙏🙏🙏

  • @Minisivarajan-fw9sb
    @Minisivarajan-fw9sb Před 2 měsíci

    Mathava enta makan ajith kumarnu ഒരു parttime job koduthu anugrahekana amma. Ammen. ❤❤❤❤❤❤❤

  • @sandhyab6123
    @sandhyab6123 Před měsícem

    🙏🙏🙏

  • @sushilathambu6902
    @sushilathambu6902 Před měsícem

    🙏🙏🙏🙏

  • @mercybaby2955
    @mercybaby2955 Před měsícem

    ❤️

  • @ANANDURAJME15-19
    @ANANDURAJME15-19 Před 2 měsíci

    Amma Mathave Enne kividelle

  • @user-qs4dr3zn2t
    @user-qs4dr3zn2t Před 2 měsíci

    Ammea ante ammea anneyum sahayikkanamea 🙏😭😭😭

  • @shibithomas8937
    @shibithomas8937 Před 2 měsíci

    🙏🙏🙏🙏🙏🙏

  • @asjero7913
    @asjero7913 Před 2 měsíci

    ആമ്മേൻ 🙏🙏🙏

  • @jollynair7118
    @jollynair7118 Před 2 měsíci

    Amme ente kunjingalude jeevithathilum oru atbhutham nadathitharaname.

  • @sreemas3758
    @sreemas3758 Před měsícem

    Ammee ente husband enneyum kunjineyum snehichu njangale oru vadaka vededuthu avidekku vilichondu povaname

  • @ValsaValsa-nr9zw
    @ValsaValsa-nr9zw Před 2 měsíci

    അമ്മേ എന്റെ മകന് പാപമോചനം നൽകി അവന് ഒന്നും തൊടണമേ സൗഖ്യം നൽകണമേ അമ്മേ ഞങ്ങൾക്ക് ഒരു അനുഭവം നൽകണമേ❤❤❤ഈ കാടപ്പിൽ നിന്ന് എഴുന്നേൽപിക്കണമേ ആ വേ മരിയ ഈശോയെ നന്ദി സ്തോത്രം മഹത്വം

  • @tessygeorge9643
    @tessygeorge9643 Před měsícem

    Amme ente veedu pani nalla reethiyil thanne 2 week kondu pani theerthu tharename Amme.

  • @lismariyaroshin_2325
    @lismariyaroshin_2325 Před 2 měsíci

    Amme kreupasanam maathaave chettayi ennod shemikkane chettayi ennod mindane maathave njn samsaarichal theeraatha oru preshnam aa ippo life il vannekkunne maathave maathavinte kripayil ath nadakkum enik orappaa ..njn kaaranam ondaya preshnam aa ellam maathave enne sahaayikkane enik ottakk ini onnum cheyyan patulaa .. njngale pirikkan othiri perond ippo Chettayiyum mindathe irikkuvaa ennod karunakaanikkane maathave chettayide manassil njn ondavane nte sthaanath vere aarum varalle enik vegam kreupasanathil vannn saakshyam parayanam Amma maathavu enik saathich tharanam njn ini kreupasanathil varumbo njn kreupasanathil poyitt varam enn chettayinod paranjitt santhoshathode enik varan patanam maathaave sahaayikkane karunakaanikkane maathave 🥺🕯️🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 karthavil aasrayikkuka .avidunn ninne sahaayikkum ( prabaashanam 2:6 )

  • @LigiSabu-ql5rp
    @LigiSabu-ql5rp Před měsícem

    Amme enta vytela acidity matty tharana🙏🙏🙏

  • @sreemas3758
    @sreemas3758 Před měsícem

    Ammee ente husband ne e nimisham manasandharam undakaname

  • @sojimoljoy5262
    @sojimoljoy5262 Před měsícem

    Amme mathave ente nmc pin delay akkathe tharane

  • @binysebastian2099
    @binysebastian2099 Před 2 měsíci

    Amme mathave Binoykku ente koode nilkkan pattiya permanent job tharane 30/6/24 Amme salary 50 k Amme rakshikkane

  • @mercybaby2955
    @mercybaby2955 Před měsícem

    Rcym

  • @meeraraj6057
    @meeraraj6057 Před 2 měsíci

    അമ്മേ ഞാൻ കേറാൻ പോവാണേ സ്കാനിങ്ങിന് എന്റെ കൂടെ വന്ന് അത്ഭുതംപ്രവർത്തിക്കണേ.