"ജീവിച്ച് പൊയ്ക്കോട്ടെ മാഡം; അടുത്ത കേസിനുള്ള വഴി നോക്കി നടക്കുവാ"; മാധ്യമ പ്രവർത്തകയോട് Suresh Gopi

Sdílet
Vložit
  • čas přidán 23. 04. 2024
  • Lok Sabha Election 2024 : സംസ്ഥാനം മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക്. പരസ്യ പ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണം.
    #sureshgopi #loksabhaelection2024 #loksabhapolls2024 #loksabhaelectionkerala #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    n18oc_elections
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 1K

  • @AsokanKK-jo4tt
    @AsokanKK-jo4tt Před 26 dny +684

    വഴിയിൽ നിന്ന് മാറി നിക്ക്... അത് കലക്കി

    • @CarKaduva
      @CarKaduva Před 26 dny +20

      Sathyam ❤

    • @rajanpulikkal5253
      @rajanpulikkal5253 Před 25 dny +20

      സത്യം. മാപ്രകൾ സങ്കടത്തിലാണ്

    • @SureshEk-wv1ik
      @SureshEk-wv1ik Před 24 dny +5

      😅😅

    • @aravindiv9905
      @aravindiv9905 Před 23 dny +4

      😂😂😂

    • @Harithamji
      @Harithamji Před 23 dny +5

      Tholil kaivekkan pokathirunnal matiyallo ee dialogue nte avasyam varillarunnallo

  • @prajitha7618
    @prajitha7618 Před 25 dny +186

    അങ്ങനെ ഒരു കമ്മ്യൂണിസ്റ്റ്‌ കാരനായ ഞാൻ 20 കൊല്ലത്തിനു ശേഷം സുരേഷ് ഏട്ടന് വോട്ട് ചെയ്തു 🥰🥰

    • @malavika994
      @malavika994 Před 19 dny +6

      Me to

    • @Matridavid
      @Matridavid Před 18 dny

      അയ്യോ!!!! ആർക്കു ഓട്ട് ചെയ്‌തെന്ന് ഇങ്ങിനെ പരസ്സ്യമായിട്ട് പറയരുത്😁

    • @navasahna6304
      @navasahna6304 Před 18 dny

      Ne sangi aayitikkum 😂😂

    • @ranipsadasivan7445
      @ranipsadasivan7445 Před 17 dny +1

      നട്ടെല്ലില്ലാത്ത ഒരു കമ്മ്യൂണിസ്റ്റുകാരിയായിരുന്നു എന്ന് പറയുന്നതാവും ശരി അന്തസ്സുള്ള കമ്മ്യൂണിസ്റ്റുകാർ ആരും ഏത് കാര്യം വന്നാലും ഒരുത്തനും വോട്ട് കൊടുക്കില്ല കാര്യസാധ്യത്തിന് വേണ്ടി പാർട്ടിയിൽ നടന്ന ആളാണ് താങ്കൾ അതുകൊണ്ടാണ് അത് കിട്ടാൻ പോണി പോയത് അതിനിപ്പം ബിജെപി തന്നില്ലെങ്കിൽ അവിടുന്ന് ഓടും

    • @siddharthprasad9992
      @siddharthprasad9992 Před 17 dny

      കുലംകുത്തി😂

  • @AparnaAbhimanue
    @AparnaAbhimanue Před 25 dny +140

    SG ക്കൊപ്പം പ്രാർത്ഥന യോടെ..... 🥰🥰🥰

  • @sreeharivalsan8280
    @sreeharivalsan8280 Před 26 dny +1020

    നാടിനെ അറിയുന്നവൻ നാട്ടിലിരിക്കട്ടെ .................
    നാടിനെ സഹായിച്ചവൻ ജയിക്കട്ടെ ..............
    കൂടെ ഉണ്ടാകും എന്നും എപ്പോഴും......തൃശ്ശൂർക്കാര്ക്കൊപ്പം SG.......
    ഇത്തവണത്തെ വോട്ട് സുരേഷ്ഗോപിക്ക് .......

    • @Endlesnes
      @Endlesnes Před 26 dny +12

      Poda...same comment everywhere.

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Před 26 dny

      വാട്സ്ആപ് യൂണിവേഴ്സിറ്റി സ്റ്റാഫ് ആണ് ഭായ് ജീവിച്ചു പൊയ്ക്കോട്ടേ.. 🤣​@@Endlesnes

    • @sunnymundackal4598
      @sunnymundackal4598 Před 26 dny

      സ്വന്തം നാടിനു വേണ്ടതായിട്ടാണ് തൃശൂർ എടുക്കാൻ 😂😂😂😂 കോപ്പ് കിട്ടും, മണ്ടന്മാർ അല്ല തൃശൂർ കാര് 😂😂😂

    • @TheIndianNetizen
      @TheIndianNetizen Před 25 dny

      🤣🤣🤣🤣🤣മൈരാണ്...!

    • @rajyasnehinumberone
      @rajyasnehinumberone Před 25 dny

      ഒരു ആഗോള തീവ്രവാദ മത ഗ്രൂപ്പിന്റെ വോട്ടിനു വേണ്ടി ഹിന്ദുക്കളെ ആക്ഷേപിക്കുന്നത് കമ്മികളുടെയും കൊങ്ങികളുടെയും സ്ഥിരം രീതിയാണ്. ഹൈന്ദവരായ പാവങ്ങൾ ഈ കെണിയിൽ വീണു ആട്ടും തുപ്പും സഹിച്ചു സ്വന്തം മതത്തിനെ പോലും നാണമില്ലാതെ ആക്ഷേപിക്കുന്നത് പതിവായിരുന്നു. ഒടുവിൽ ഇപ്പോൾ ഹിന്ദു സ്വന്തം അഭിമാനം വീണ്ടെടുത്തിരിക്കുന്നു. ഹിന്ദു ആണ് താൻ എന്ന് പറയാൻ ഭയം ഇല്ലാതെ ആയിരിക്കുന്നു. സ്ഥിരമായി ആക്ഷേപങ്ങൾ കേട്ടും അടി കിട്ടിയും അഭിമാനത്തിനു മുറിവേറ്റ ഹിന്ദു ഇപ്പോൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു . ഹിന്ദുക്കളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ കമ്മികളും സുഡാപ്പികളും നന്നായി ശ്രമിക്കുന്നുണ്ട് . ഹിന്ദു സമൂഹത്തിനു പിന്തുണ കൊടുത്തു തുടങ്ങിയിരിക്കുന്ന ക്രിസ്ത്യാനികളെ ആക്ഷേപിച്ചു ഭിന്നിപ്പിക്കാൻ നോക്കുന്നതും കമ്മി സുഡാപ്പി ആളുകൾ ആണ്.
      അവിലും മലരും കുന്തിരിക്കവും കരുതി വക്കാൻ പറഞ്ഞവരുടെ ലക്ഷ്യം എന്താണെന്നു ബുദ്ധിയുള്ളവർ മനസ്സിലാക്കട്ടെ.

  • @sathigk4971
    @sathigk4971 Před 26 dny +187

    Sureshetta ..last പറഞ്ഞത് good reply..👍👍

  • @jomojopan7620
    @jomojopan7620 Před 25 dny +205

    വഴിയിൽ നിന്ന് മാറി നിൽക്ക്.. ഇനി അത് മതി 😂😂😂അത് കലക്കി..ആ കൂട്ടത്തിൽ ഉണ്ടാവും അങ്ങനെ യൊരു പുഴുക്കുത്ത് 🤣🤣🤣🤣

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 22 dny +6

      അദ്ദേഹം എന്ത് പറഞ്ഞാലും ഒരു പഞ്ച് ഉണ്ട്... അടിമുടി സൂപ്പർസ്റ്റാർ. രാഷ്ട്രീയം സത്യത്തിൽ അദ്ദേഹത്തിന് എത്ര പറ്റുമോ എന്ന് തോന്നും ആയിരുന്നു. സാമൂഹ്യ സേവനം ജന്മനാ അദ്ദേഹത്തിൻ്റെ ബ്ലഡ് ഉണ്ട് എന്നാണ് കേട്ടത്.
      🙏 ഈശ്വരൻ തൃശൂരിനെ അനുഗ്രഹിക്കട്ടെ.

  • @ajitha1088
    @ajitha1088 Před 26 dny +735

    Sg ക്ക് ഒപ്പം, പ്രാർത്ഥനയും, വോട്ട് ഉം

    • @arunsundaran8574
      @arunsundaran8574 Před 25 dny +7

      ഏതവളാ അത്

    • @sukeshc
      @sukeshc Před 25 dny +5

      SG jayikkatte , enal Pinarayi yum molun raksha pedumallo

    • @sat34998
      @sat34998 Před 25 dny +2

      ഇത്തവണചതിക്കില്ല ത്രിശൂർ .

    • @arunsundaran8574
      @arunsundaran8574 Před 25 dny

      @@sat34998 ഇത്രെയും നാൾ chthichilla.. ഇനിയും ഇല്ല

    • @josemcbs
      @josemcbs Před 24 dny +1

      Fraud

  • @renju09
    @renju09 Před 26 dny +351

    സുരേഷ് ഗോപി ❤ആനക്കട്ടിൽ ചക്കോച്ചി ❤

  • @Dreamzzcatcherrr
    @Dreamzzcatcherrr Před 26 dny +96

    ഇത്തവണ ജനങ്ങൾ ഇയാളെ ജയിപ്പിക്കും.നിങ്ങളുടെ സഹായം സ്വീകരിച്ചവരും നിങ്ങള് സഹായിക്കും എന്ന് പ്രതീക്ഷ വയ്ക്കുന്നവരുടെയും പ്രാർത്ഥന ഒപ്പം ഉണ്ട്.നിങ്ങളുടെ വിജയം അവരുടെയും കൂടിയാണ്.

  • @smvmvs3092
    @smvmvs3092 Před 26 dny +500

    തൃശ്ശൂർ പൂരം മുടക്കിയവർക്ക് എതിരെ.... നിങ്ങളുടെ വോട്ട് SG ക്ക് 💞💞💞

    • @subairmisna
      @subairmisna Před 25 dny +6

      👢👢

    • @Knowledgefollower
      @Knowledgefollower Před 25 dny

      അങ്ങനെ ചിന്തിയ്ക്കാവുന്ന മാത്രം ബുദ്ധിയുള്ള മണ്ടന്‍മാരാണ് ഇത്തരം നേതാക്കരുടെ മൂഡ്യബലം.

    • @abuhafsa_al_malaibari
      @abuhafsa_al_malaibari Před 25 dny +7

      മുടങ്ങിയത് നന്നായി. കൊറേ ആനകൾ രക്ഷ പ്പെട്ടു

    • @myvlog3367
      @myvlog3367 Před 25 dny

      പൂരം കലക്കിയത് വെടക്കാക്കി തനിക്കാക്കാനുളള RSS Agenda യുടെ ഭാഗം മാത്രം.

    • @GhostProtocol007
      @GhostProtocol007 Před 25 dny +8

      സന്ഘികൾ തന്നെ കുളമാക്കി....അവർക്ക് തന്നെ വോട്ടും...😂

  • @Pkalpalli01
    @Pkalpalli01 Před 26 dny +28

    അത് കലക്കി ❤

  • @kelappan556
    @kelappan556 Před 26 dny +51

    അത് കലക്കി❤❤❤

  • @satheeshchenthoni9928
    @satheeshchenthoni9928 Před 26 dny +790

    ബഹുമാനപ്പെട്ട തൃശ്ശൂരിലെ വോട്ടർമാരെ സുരേഷേട്ടന് വിജയിപ്പിക്കണെ

    • @Endlesnes
      @Endlesnes Před 26 dny +38

      3rd place for sanghi

    • @user-vo8tj1fx4o
      @user-vo8tj1fx4o Před 26 dny +20

      S. G❤

    • @loveshoremattul
      @loveshoremattul Před 26 dny +20

      Nadakkilla bai

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Před 26 dny +28

      എന്തിന് ഉള്ള മനസമാധാനം കളയാനോ.. ഒന്നും ഇല്ലാതെ തന്നെ സഹിക്കാൻ പറ്റുന്നില്ല..

    • @OmanOman-pi8uy
      @OmanOman-pi8uy Před 26 dny +17

      സുരേഷ് ഗോപി❤

  • @user-fo5zr8md1z
    @user-fo5zr8md1z Před 26 dny +139

    മീഡിയ one ഹണി ട്രാപ് നടത്താൻ നോക്കി നടക്കുക ആണ്.. സൂക്ഷിച്ചോ sg

    • @deepthykd3937
      @deepthykd3937 Před 25 dny +1

      Trap il വീഴാൻ നിൽക്കുന്നവരെ വീഴ്ത്തും

    • @user-fo5zr8md1z
      @user-fo5zr8md1z Před 25 dny +5

      @@deepthykd3937 സ്വയം തൊഴിലിൽ നിപുണ ആണല്ലേ.. 😂😂😂

  • @sajeeshkunjon1246
    @sajeeshkunjon1246 Před 26 dny +577

    Sg അമ്പലത്തിലും പോവും പള്ളിയിലും ക്രിസ്ത്യൻ പള്ളിയിലും പോവും അങ്ങേർക്കു എല്ലാം ഒരുപോലെ ആണ് 💪💪💪💪

    • @user-lr1xx4tf3o
      @user-lr1xx4tf3o Před 26 dny +26

      ഉവ്വ് ഉവ്വേ........😂

    • @ExploringAngel
      @ExploringAngel Před 25 dny +15

      ക്രിസ്ത്യൻ പള്ളി എന്നൊന്നില്ല. പള്ളിയും പള്ളികൂടവും ക്രിസ്ത്യൻ വാക്കുകൾ ആണ്. മറ്റേതു മസ്ജിദ് പിന്നെ മദ്രസയും

    • @yesiamindian7830
      @yesiamindian7830 Před 25 dny +9

      ​@@ExploringAngel മലബാറിൽ പള്ളി എന്നാൽ മുസ്ലിം പള്ളികൾ, കൃസ്ത്യാനികളുടേത് ചർച്ച്.

    • @shiji5737
      @shiji5737 Před 25 dny +4

      ഇവനാണ് നുമ്മ പറഞ്ഞ നടൻ

    • @arunsundaran8574
      @arunsundaran8574 Před 25 dny +10

      പക്ഷെ election അടുക്കുമ്പോളേ മറ്റു ആരാധനാലയഗിളിൽ പോകൂ 🤣🤣

  • @sajeevansajeevankn2636
    @sajeevansajeevankn2636 Před 26 dny +97

    SG❤❤❤❤❤❤

  • @vinodc9381
    @vinodc9381 Před 25 dny +69

    മീഡിയാവൺ സ്ത്രീ മാധ്യമപ്രവർത്തകരെ സൂക്ഷിക്കുക. കേസിൽ കുടുക്കാൻ നടക്കുന്നവറ്റയാണ്.

  • @nnpv-ko9le
    @nnpv-ko9le Před 26 dny +158

    സുരേഷേട്ടൻ പറഞ്ഞത് കാര്യമല്ലെ എങ്ങനേലും വിവാദങ്ങളിൽ കൊണ്ട് എത്തിക്കാൻ നോക്കുവാ ഇവിടുത്തെ ചിലമാമാ മാധ്യമങ്ങൾ

  • @Sindhu-qb4ws
    @Sindhu-qb4ws Před 26 dny +36

    അത് പൊളിച്ചു ഡയലോഗ്

  • @newsteps28
    @newsteps28 Před 25 dny +133

    മനുഷ്യസ്നേഹിയായ സുരേഷ് ഗോപി ക്ക് വോട്ട് ചെയ്യൂ..വിജയിപ്പിക്കൂ🧡🧡💯✌️🙏🙏

    • @josemcbs
      @josemcbs Před 24 dny

      Just third rate acting

    • @josemcbs
      @josemcbs Před 24 dny

      Ridiculous, mocking at others. Fraud sangi

  • @Raghu198
    @Raghu198 Před 25 dny +150

    ഒരു കോൺഗ്രസ്‌ ക്കാരനായ ഞാൻ ഇത്തവണ ബിജെപി സ്ഥാനാർഥിക്കല്ല മനുഷ്യസ്നേഹിയായ പച്ചയായ മനുഷ്യൻ സുരേഷ് ഗോപിക്കാണ് വോട്ട് ചെയ്യുക... എന്നെ കേൾക്കുന്ന എന്റെ കുടുംബങ്ങളും 🌹

    • @Npn-en9jv
      @Npn-en9jv Před 25 dny

      അന്തസ് ഉള്ള ഒരു കോൺഗ്രസ്‌ കാരനും പത്മജ യുടെ പുറകെ പോകില്ല....
      മുരളിക്കെ വോട്ട് ചെയ്യൂ... താൻ യഥാർത്ഥ ബിജെപി പ്രവർത്തകൻ തന്നെ...
      200%...
      എന്നിട്ട് 4 കോൺഗ്രസ്‌ വോട്ട് കിട്ടാൻ ഇജ്ജാതി അഭ്യാസം...
      പുതുക്കാട് പള്ളി വികാരിയുടെ വ്യാജ വീഡിയോ നിർമ്മിച്ച ബിജെപി...
      500 രൂപ വീതം ഒളരി കോളനിയിൽ കൊടുത്തു വോട്ട് വാങ്ങുന്ന ബിജെപി....
      കിറ്റ് കൊടുത്തു വയനാട്ടിൽ വോട്ട് വാങ്ങുന്ന ബിജെപി....
      ചെമ്പ് കിരീടം കൊടുത്തു വോട്ട് തേടുന്ന ഗോപി ചേട്ടൻ...
      ആഹാ എന്താ അന്തസ്സ്

    • @Knowledgefollower
      @Knowledgefollower Před 25 dny

      അബദ്ധം കാണിയ്‌ക്കല്ലേ....

    • @jomojopan7620
      @jomojopan7620 Před 25 dny +13

      എന്റെയും കുടുംബത്തിന്റെയും 6വോട്ട് സുരേഷ്ഗോപിക്ക് 👍👍👍👍

    • @jomojopan7620
      @jomojopan7620 Před 25 dny +16

      ​@@Knowledgefollower67 വർഷം കേരളത്തിലെ ജനങ്ങൾ അബദ്ധം അല്ലെ കാണിച്ചു കൊണ്ടിരിക്കുന്നത്....

    • @Knowledgefollower
      @Knowledgefollower Před 25 dny

      @@jomojopan7620 നിങ്ങള്‍ ചരിത്രം മറക്കുന്നതാണോ അതോ അറിയാത്തതോ? ഇക്കഴിഞ്ഞ ദശകം വല്ലാത്ത ഏകാധിപത്യമാണ് നടക്കുന്നത് അറിയുന്നില്ലേ...., നിയമങ്ങള്‍ പാര്‍ലമെന്റില് സ്വന്തം അംഗങ്ങളെ സാക്ഷിയാക്കി നിലവില് വരുത്തിയതും, എതിര്‍ക്കുന്നവരെ ജയിലിലടയ്ക്കുന്ന ഗുജറാത്ത് കലാപക്കാരന്‍ രാജ്യത്തെ നാശമാക്കിയത് തിരിച്ചറിയണം. വോട്ട് അവകാശമാണ്...., അത് പാഴായിപോകുന്നത് കഷ്ടമാണ്

  • @rajeevps8600
    @rajeevps8600 Před 25 dny +90

    നിങ്ങൾ മനുഷ്യർ ആണെകിൽ ഇദ്ദേഹത്തിന് വോട്ട് കൊടുക്കു ❤❤❤

  • @newsteps28
    @newsteps28 Před 25 dny +66

    ത്രിശൂർ പൂരം നാശമാക്കിയവർക്ക് ഒരിക്കലും മാപ്പില്ല☝️☝️ മറുപടിയുമായി തൃശൂരിലെ ജനങ്ങൾ നാളെ പോളിങ് ബൂത്തിലേക്ക് ☝️☝️🙌🙌🧡🧡💯🤞🇮🇳

  • @vijayanpillai1819
    @vijayanpillai1819 Před 26 dny +663

    മാമകളെ മാമകളെ തൃശൂർ പൂരം മുടക്കിയതിനെപ്പറ്റി കമ്മികളോട് പോയി ചോദീര്

    • @sathigk4971
      @sathigk4971 Před 26 dny +35

      അതിന് ധൈര്യം വേണ്ടേ പിള്ളേർക്ക്....siddarth ൻെറ ഗതികിട്ടീും..

    • @sheryissac3647
      @sheryissac3647 Před 25 dny +7

      ഉവാ, പൂരം committe പറഞ്ഞു, ഇയാൾ എങ്ങനെ അർധരാത്രി അവിടെ എത്തി എന്ന്. അങ്ങോട്ട്‌ വിളിച്ചു ചോദിച്ചു, ഞാൻ വന്നു solve ആക്കട്ടെ എന്ന്. അപ്പോൾ എല്ലാം കാലേ കൂട്ടി അറിഞ്ഞു

    • @sathigk4971
      @sathigk4971 Před 25 dny +21

      @@sheryissac3647 കമ്മികളെ നുണ പറയരുത്...SG യെ ആ സമയത്ത് കണ്ടവരുണ്ട്....
      നിങ്ങളൊന്നും ഒരിക്കലും ഗുണംപിടിക്കില്ല

    • @sameeran-pb2cm
      @sameeran-pb2cm Před 25 dny

      ​@@sathigk4971 ankane anenkil
      Booloka thallu kuru pandara
      Mandriyayi sahikanamayirunno
      Yellam vidhi
      Pakshe shariyanu
      Janadipathyam
      Gunam pidichillathath
      Vechu nokumnol
      😂

    • @vishnurajkp
      @vishnurajkp Před 24 dny

      A

  • @pushpachandran7292
    @pushpachandran7292 Před 26 dny +12

    Yes absolutely. Correct.sg sir our proud

  • @rageshchala-sw2wt
    @rageshchala-sw2wt Před 26 dny +163

    മാപ്രകളുടെ 19 ആം അടവും ചീറ്റിപ്പോയി....?😂😂😂

  • @Ashna1245
    @Ashna1245 Před 26 dny +653

    കമ്മഷിനെർ ടെ അടുത്ത് പോയി പൂരം മുടക്കിയതിനെ കുറിച്ച് ചോദിക്കാത്ത മാമ മാധ്യ മങ്ങൾ 😡😡😡 sg💞💞💞💞

    • @RanisKumar
      @RanisKumar Před 26 dny

      ബിജെപി ആണോ അണ്ണാ കേരളം ഭരിക്കുന്നത് അത് ആഭ്യന്തര വാഴയോടല്ലേ ചോദിക്കണ്ടത്

    • @Artistry510
      @Artistry510 Před 25 dny +3

      Nadakam kali nirth chettaaaaa

    • @vasusanathan5392
      @vasusanathan5392 Před 24 dny +5

      ​@@Artistry510എന്ത് നാടകം???

    • @haneefakp6393
      @haneefakp6393 Před 24 dny +2

      Up ക്കാരൻ ആണ് കമ്മിസ്നർ അപ്പോൾ അതിൽ ഒരു കളി ഉണ്ട്

    • @sebastianpp81
      @sebastianpp81 Před 24 dny

      😂😂😂😅😅😅😊😊😊

  • @madhavesh16
    @madhavesh16 Před 26 dny +112

    Sg❤

  • @rakeshcr7704
    @rakeshcr7704 Před 26 dny +118

    സുരേഷ് ഗോപി❤️😍💛💜❤️

  • @kuttoorkaranvlogs7759
    @kuttoorkaranvlogs7759 Před 25 dny +9

    പ്രാർത്ഥനയോടെ❤❤❤❤❤

  • @nrj988
    @nrj988 Před 25 dny +19

    I think he has learned the art of facing questions...which to answer, which to smile at, how much to answer... വായിൽ തോന്നിയത് വിളിച്ചു പറയുന്ന പരിപാടി ഇല്ല...Handy cabinet skill!

  • @yesiamindian7830
    @yesiamindian7830 Před 25 dny +8

    ഹൗ എത്ര മാന്യമായ സമീപനം. ❤

  • @prithvinivedhyam2017
    @prithvinivedhyam2017 Před 26 dny +55

    നല്ല മറുപടി കൊടുത്തു 😄

  • @sundutt6205
    @sundutt6205 Před 26 dny +358

    എല്ലാവരും പോയി ❤️ 'താമര'❤️ ചിന്ഹത്തിൽ വോട്ട് രേഖപ്പെടുത്തി, രാജ്യത്തെ രക്ഷിക്കുക!🙏🥰🙏

    • @jayasree3869
      @jayasree3869 Před 26 dny +8

      Kodukkoo thamarakku🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 keralathe rakshikkoooooo

    • @52166paul
      @52166paul Před 26 dny

      😢

    • @creationmedia30
      @creationmedia30 Před 26 dny

      Rs 1000 roopa venam ennale njaan ente vote kodukku ennale tharoor 300 roopa kodukkundayirunnu bike venam ennale kodukku chandrashekar 150 enale kodukkundayirunnu bike perotol adikkyan

    • @l.e1234
      @l.e1234 Před 26 dny +12

      മണിപൂരിനെ രക്ഷിച്ചോണ്ടിരിക്കുവാ 😁🤣. അതുപോലെ ഇവിടെയും വേണ്ട ഭായ്. ഇങ്ങേർ പാവമായിരിക്കും പക്ഷെ കേന്ദ്രത്തിലെ നേതാക്കൾ പാവങ്ങൾ അല്ല 😁

    • @suaisubair5711
      @suaisubair5711 Před 26 dny +2

      മാപ്രകൾ എല്ലാം കൂടി അണ്ണനു വോട്ട് ചെയ്യൂ.

  • @rameshk0075
    @rameshk0075 Před 26 dny +86

    എത്ര മാന്യമായിട് ആണ് reply കൊടുക്കുന്നത്. ഇതാവണം രാഷ്ട്രിയ പ്രവർത്തനം. അല്ലാതെ ചോദ്യങ്ങൾ ചോദിക്കുമ്പോൾ dramshta കാണിക്കുന്നത് അല്ല politics

    • @Endlesnes
      @Endlesnes Před 26 dny +4

      Yes, 10 years no press conference by Modi. Onnu podo

    • @Adaywithothers
      @Adaywithothers Před 26 dny +2

      പശു 😂

    • @smithakrishnan1882
      @smithakrishnan1882 Před 26 dny +7

      ​@@Endlesnes എന്തിനാ കള്ള മാപ്രകളെ കാണുന്നത്... മോഡി സൂപ്പർ.. ഇവന്മാരെ ഏഴയലത്തു അടുപ്പിക്കില്ല..😂😂😂😂😂

    • @binoyp8705
      @binoyp8705 Před 26 dny

      Than poda

    • @navajyothmp1871
      @navajyothmp1871 Před 26 dny

      Enthinu ??...maanagannh paranjaal thengaannu report cheyyunna ivanmaarodu enthinu samsarikkanam...parayaan ullathu janangalodu nerittu parayunnundu​@@Endlesnes

  • @lekhses
    @lekhses Před 25 dny +13

    സൂപ്പർ പ്രതികരണം ഇതു പോലെ പലരിൽ നിന്നും ആവുമ്പോൾ ഇവർക്കു മനസ്സിലാകും, സത്യം പ്രചരിപ്പിച്ചാലേ വില ഉണ്ടാവൂ എന്ന്

  • @arunajay7096
    @arunajay7096 Před 25 dny +30

    "തൃശൂർ ഇത്തവണ SG ക്ക്
    ❤❤❤💪

  • @shajisebastian43
    @shajisebastian43 Před 25 dny +11

    We support BJP 🌹 🙌 and Suresh Gopi

  • @sanalmkdmechanic6448
    @sanalmkdmechanic6448 Před 26 dny +18

    Sg🔥👍🏻🔥🔥

  • @rejvs
    @rejvs Před 26 dny +154

    ബി.ജെ.പി നേതൃത്വം നല്‍കുന്ന മുന്നണി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്നത് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ "നമ്മുടെ സ്ഥാനാര്‍ഥിയെ
    വന്‍പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുക" എന്ന ഇടതു വലതു കക്ഷികളുടെ ആഹ്വാനത്തിന്‍റെ അര്‍ത്ഥം ബി.ജെ.പി മുന്നണിയുടെ ഭൂരിപക്ഷം
    കുറയ്ക്കാന്‍ വോട്ടുചെയ്യുകയെന്നതാണ്. മലയാളിയുടെ വിഖ്യാതമായ പ്രബുദ്ധത വച്ചുനോക്കുമ്പോള്‍ കേരളത്തില്‍ ആ ആഹ്വാനം സ്വീകരിക്ക
    പ്പെട്ടേക്കാം!!! ബി.ജെ.പിയെ തിരസ്കരിക്കുന്ന സമൂഹത്തെ അതേ നാണയത്തില്‍ ആ പാര്‍ട്ടി അവഗണിച്ചാല്‍ എന്തുചെയ്യുമെന്ന ചോദ്യം പ്രസക്തമാണ്.
    ബി.ജെ.പി മുന്നണിക്ക് 400 സീറ്റുകള്‍ കിട്ടുമോ ഇല്ലയോ എന്നൊക്കെ മാത്രമാണല്ലോ മാധ്യമ ചര്‍ച്ചകള്‍. അങ്ങനെ വരുമ്പോള്‍ ഭരണപക്ഷത്തേക്ക് ഒരാളെ വിജയിപ്പിക്കാന്‍ ശ്രമിക്കാതെ, പാര്‍ലമെന്റില്‍ മുദ്രാവാക്യം വിളിക്കാനും നരേന്ദ്രമോദിയുടെ നേരെ കൈ ചൂണ്ടി സംസാരിച്ചുവെന്നു വീമ്പു പറയാനും
    വാക്ക് ഔട്ട് നടത്താനും കാന്റീനില്‍ ഒരുമിച്ചിരുന്നു ചായ കുടിക്കാനും ഹോണറേറിയവും സിറ്റിങ് ഫീസും യാത്രാപ്പടിയും പെട്രോള്‍ ചെലവുമൊക്കെ
    വാങ്ങാനും വേണ്ടി മാത്രം കുറച്ചുപേരെ പ്രതിപക്ഷനിരയിലേക്ക് സംഭാവന ചെയ്യണമോ എന്നതാണു ആലോചിക്കേണ്ടത്.ബി.ജെ.പി നേതൃത്വം കൊടു
    ക്കുന്ന സര്‍ക്കാരിനോട് താല്‍പ്പര്യമില്ലാത്ത വോട്ടര്‍മാര്‍ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ ആ വോട്ടര്‍മാര്‍ക്ക് ഇഷ്ടപ്പെട്ട രാഷ്ട്രീയ
    മുന്നണി എന്നെങ്കിലും അധികാരത്തില്‍ വരുമ്പോള്‍ ചെയ്യട്ടെ എന്നു തീരുമാനിക്കപ്പെട്ടാല്‍ വെറുതെ പ്രതിഷേധിക്കാമെന്നല്ലാതെ ഒന്നും ചെയ്യാന്‍
    കഴിയുകയില്ല...എന്തൊക്കെ വിമര്‍ശനങ്ങള്‍ പറയാമെങ്കിലും നൂതനമായ ആശയങ്ങള്‍ മുന്നോട്ടുവെയ്ക്കാനും നടപ്പാക്കാനും നിലവില്‍ ബി.ജെ.പി
    മാത്രമേയുള്ളൂ എന്നത് ഒരു യാഥാര്‍ഥ്യമാണ്.

    • @karthiayanim2970
      @karthiayanim2970 Před 26 dny

      പ്രതിപക്ഷം വേണ്ടേ ,

    • @anandp9905
      @anandp9905 Před 26 dny +13

      ​@@karthiayanim2970പ്രതിപക്ഷത്തിനെയും BJP ഉണ്ടാക്കിത്തരാണോ? നിലവിൽ അതാണാവസ്ഥ 😂

    • @27mbiju
      @27mbiju Před 26 dny

      Bjp out

    • @unnikmarar
      @unnikmarar Před 26 dny +5

      @@27mbiju Idathu kaksham out

    • @27mbiju
      @27mbiju Před 26 dny

      @@unnikmarar cpm bjp adjustment purathu vannu eruvarkkum keralathile vottilla bond partikkum bomb partikkum vottilla

  • @user-xg9hd9pn2o
    @user-xg9hd9pn2o Před 26 dny +45

    സുരേഷ് ജയിക്കും🙏🙏🙏

  • @rahulbalakrishnan8760
    @rahulbalakrishnan8760 Před 25 dny +16

    FULL Support Suresh Gopi ❤❤
    Against Feminist Misandry. Against Commie Terror.

  • @newsteps28
    @newsteps28 Před 25 dny +60

    സുരേഷെട്ടൻ വിജയിക്കുവാൻ പ്രാർത്ഥിക്കുന്നു... വിജയാശംസകൾ നേരുന്നു ✌️🙏🧡🧡💯💯✌️🇮🇳🙌🙌

  • @vinodantony6222
    @vinodantony6222 Před 25 dny +52

    സുരേഷ് ഗോപിയേട്ടാ തൃശൂർകാര് നിങ്ങളെ വിജയിപ്പിച്ചിരിക്കും... ഞങ്ങൾക്ക് വേണം... തൃശൂര് ഞങ്ങൾ അങ്ങേക്ക് തരുകയാണ്.... 🙏💙🙏🇮🇳🇮🇳

  • @narayanchandran6947
    @narayanchandran6947 Před 26 dny +53

    അങ്ങനെ ഇങ്ങേരു നല്ലൊരു രാഷ്ട്രീയ ക്കാരൻ ആയി മാപ്രകളോട് ഇങ്ങനെയൊക്കെ തന്നെ പെരുമാറണം 💪🏼💪🏼💪🏼

  • @princedavis2
    @princedavis2 Před 26 dny +10

    SG♥️ will win

  • @sathgamayajyothirgamaya5679

    ചിഹ്നം നിലനിർത്താനോ അമ്പതു അംഗങ്ങൾ തികയാത്ത പ്രതിപക്ഷ നിരയിൽ പോയി ബെഞ്ചിൽ താളം പിടിച്ചു പഠിക്കാനോ അല്ല..പുതിയ തലമുറയിലെ നമ്മുടെ കുഞ്ഞുങ്ങൾക്ക് പ്രവാസികളാകാതെ സ്വന്തം രാജ്യത്തു അന്താരാഷ്ട്ര നിലവാരത്തിൽ സ്വാഭിമാനത്തോടെ തൊഴിൽ ചെയ്തു ജീവിക്കാൻ അവസരം ഉണ്ടാക്കുന്ന രീതിയിലുള്ള വികസനം ഇൻഡ്യയൊട്ടാകെയും കേരളത്തിലേക്കും കടന്നു വരുവാൻ..ഭാരതം ലോകത്തിന്റെ നെറുകയിൽ എത്തുമ്പോൾ അതിൽ തങ്ങളും ഭാഗഭാക്കായെന്ന് അഭിമാനിക്കാൻ ദേശീയതക്കാവട്ടെ ഈ പ്രാവശ്യത്തെ നമ്മുടെ സമ്മതിദാനാവകാശം..ജയ് ഭാരത്..സബ്‌കെ സാഥ്‌ സബ്കാ വികാസ്..🙏

  • @JayanP.j
    @JayanP.j Před 26 dny +11

    SG❤❤❤❤

  • @pooratam6284
    @pooratam6284 Před 26 dny +21

    വളരെ പക്വയോടെ അദ്ദേഹം ഇടപെട്ട് ,മാദ്ധ്യമങ്ങൾ ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ ഇടപെടരുത്

  • @rameshsukumaran1218
    @rameshsukumaran1218 Před 26 dny +11

    SG💪🏻

  • @user-nd1ce2vi4k
    @user-nd1ce2vi4k Před 26 dny +14

    Always support our beloved SG❤

  • @Meera.K-yg4dm
    @Meera.K-yg4dm Před 25 dny +43

    ഈശ്വര സുരേഷ് G ജയിക്കണേ 🙏

    • @praveenpk7975
      @praveenpk7975 Před 24 dny +3

      Okkke ........apeksha swweekarichittund❤

  • @gayathrimurali4685
    @gayathrimurali4685 Před 25 dny +41

    നാളത്തെ ഒരു വോട്ട് സുരേഷ്‌ഗോപി ക്ക് കൊടുക്കണേ

  • @addulllaaddullq6871
    @addulllaaddullq6871 Před 26 dny +64

    ഇവിടെ കുത്തിത്തിരിപ്പുണ്ടാക്കാൻ ശ്രമിക്കുന്നത് നമ്മുടെ മാധ്യമ പ്രവർത്തകരാണ്. ചോദ്യങ്ങൾ പലവിധം. 😂

  • @Existence-of-Gods
    @Existence-of-Gods Před 26 dny +25

    വായിൽ നിന്ന് എന്തേലും വീണുകിട്ടാനുള്ള മാ പ്ര ക്കളുടെ കഷ്ടപ്പാട്, വേറെന്തെലും പണിക്ക് പൊയ്ക്കോളി മക്കളെ. 🥴😂😂

  • @GoddessKerala
    @GoddessKerala Před 25 dny +6

    Suresh Sir ki jai 💪

  • @jojiegeorge2196
    @jojiegeorge2196 Před 25 dny +3

    നല്ല മനുഷ്യൻ. ദൈവം കാക്കട്ടെ.

  • @GoddessKerala
    @GoddessKerala Před 25 dny +17

    തൃശ്ശൂർ സുരേഷ് ഏട്ടൻ എടുത്തിരിക്കു൦

  • @manoharanmvoo4286
    @manoharanmvoo4286 Před 26 dny +8

    Suresh will win

  • @sajils4209
    @sajils4209 Před 26 dny +259

    സുരേഷേട്ടൻ വിജയിച്ചു കഴിഞ്ഞു, ഇനി ഭൂരിപക്ഷം മാത്രം അറിഞ്ഞാൽ മതി 😍😍

  • @saneeshmurali4485
    @saneeshmurali4485 Před 26 dny +9

    SG🎉🎉🎉🎉🎉

  • @sajeevkumar7862
    @sajeevkumar7862 Před 26 dny +21

    Sureshgopisirs Heart Thrissur and Thrissur peoples All peoples Vote for Sureshgopisir BJP Good for peoples A good M,P Good develolpment

  • @infinity-tm4yz
    @infinity-tm4yz Před 22 dny +2

    സിനിമയിലെ ശ്വാസം വിടാതെ ഡയലോഗ് പറയുന്ന സുരേഷ് ഗോപി എത്ര കൂളായി സംസാരിക്കുന്നത് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു❤❤❤❤

  • @vimalaravindranath5111
    @vimalaravindranath5111 Před 26 dny +8

    SG❤

  • @greesmaprabin5069
    @greesmaprabin5069 Před 24 dny +7

    ആ ഡയലോഗ് കലക്കി.. സുരേഷ് സാറിനെ കള്ളൻ ആക്കി മാറ്റാൻ ന്നോക്കിയവർക്കുള്ള ചുട്ട മറുപടി കലക്കി 🙏❤.. എന്റെ വോട്ട് സാറിനു ഇരിക്കട്ടെ. തീർച്ചയായും ചെയ്തിരിക്കും...😍🥰

  • @AradhyaChandran
    @AradhyaChandran Před 26 dny +5

    സുരേഷേട്ടാ പത്രക്കാര് ചോദിച്ച മറുപടി ജനങ്ങൾക്ക് വേണ്ടി മാത്രം പറയട്ടെ😊😊😅😊

  • @newsteps28
    @newsteps28 Před 25 dny +46

    പൂരം നശിപ്പിച്ച് ത്രിശൂർ ജനതയെ അപമാനിച്ചവർക്കെതിരെ ഒന്നിക്കുക..എൽഡിഎഫ് യുഡിഎഫ് നുള്ള വിധി ഏപ്രിൽ 26 ന് 🧡🧡💪🏻💯✌️🇮🇳☝️☝️🤞🏻🙌

  • @subramanyaa900
    @subramanyaa900 Před 26 dny +17

    SG ❤❤❤❤❤

  • @kworld-ku3ut
    @kworld-ku3ut Před 25 dny +37

    എന്തേ പുള്ളിക്കെതിരെ കുറച്ച് നേരമായി ന്യൂസ് കണ്ടില്ലല്ലോ എന്ന് കരുതിയപ്പൊ ദാ വന്നു. സുരേഷ് ഗോപി നല്ല മനുഷ്യൻ ആണെന്നും ജയിച്ചാൽ പാർട്ടി, മതം എന്നൊക്കെ നോക്കാതെ സഹായിക്കാൻ ഓടിയെത്തുന്ന ആളാണെന്നും തൃശൂർക്കാർക്കറിയാം. തൃശൂർക്കാർക്ക് ഒരു കേന്ദ്രമന്ത്രി വേണമെന്ന് അവർ വിചാരിച്ചു കഴിഞ്ഞു. എന്തൊക്കെ ആക്രമണം പുള്ളിക്കെതിരെ നടത്തി, പെണ്ണു കേസ് തൊട്ട് , സോഷ്യൽ മീഡിയയിൽ എന്തു മാത്രം അധിഷേപം ചൊരിഞ്ഞു. അത് ഇനിയും ഉണ്ടാകും . പക്ഷെ പുള്ളി ജയിക്കും. തെറി പറഞ്ഞവരെ ആകും ആവശ്യം വന്നാൽ പുള്ളി സഹായിക്കുക . അങ്ങനത്തെ ഒരു മനുഷ്യനാണ് പുള്ളി

  • @chirikandant8356
    @chirikandant8356 Před 26 dny +125

    ബിജെപി കേരളത്തിൽ വരരുത് എന്ന് പറയുന്നവർ കേരളത്തിൽ ജീവിക്കുന്നവർ അല്ല ✍️ അവർ സേഫ് ആയി ജോലിയും ശമ്പളവും.. ബിസിനസ് ഒക്കെ ഉള്ളവരാണ്✍️ അവർക്ക് എന്തും പറയാം ✍️കേരളത്തിൽജീവിക്കുന്നവർ ചിന്തിക്കുക ✍️
    വോട്ട് ഫോർ ബിജെപി ✍️രാജീവ്... സുരേഷ് ഗോപി ✍️ അനിൽ ആന്റണി ഒക്കെ ജയിച്ചാൽ കേരളത്തിന് നേട്ടം ✍️🙏

    • @Endlesnes
      @Endlesnes Před 26 dny

      Poda sanghi

    • @user-lk3tx5bp5e
      @user-lk3tx5bp5e Před 25 dny +4

      Exactly!❤❤❤❤👌👌👌👌🙏

    • @user-kn5fv1rn2q
      @user-kn5fv1rn2q Před 25 dny

      അനിൽ ആന്റണി എന്ന മന്ദബുദ്ധി ഒരിക്കലും ജയിക്കില്ല, കാരണം കോടാനുകോടി കോൺഗ്രസ്‌ പ്രവർത്തകരോട് അയാൾ ചെയ്തത് അത്രയ്ക്ക് ചെറ്റത്തരം, ഇയാളെ മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളു,

    • @mt-tl6vg
      @mt-tl6vg Před 25 dny +1

      keralathil ninnumanu parayunnad bjp vijayichal keralam north india pole akum, avde poyi jeevicha manasilakum keralam swargamanenn, north povatha avde ariyatha alkaranu bjpye support cheyunnad, kashtam

    • @user-lk3tx5bp5e
      @user-lk3tx5bp5e Před 25 dny +2

      @@mt-tl6vg Kerala is going good because of its ,natural resources compared to other states.
      No industries , No prestigious educational institutions, No employment opportunities compared to other states.
      PFI terrorists are increasing day by day ,which is not easily visible from outside. Kerala is sitting on top of a time bomb.
      Kerala's climate and atmosphere is good. But the ruling government is against the public. Both ldf and udf are doing appeasement politics 🙄.

  • @rejipatteril783
    @rejipatteril783 Před 25 dny +2

    Guruvayoorappa...SG jayikkane...🙏🙏🙏🙏

  • @malllufan
    @malllufan Před 25 dny +2

    ❤❤❤❤👏👏👏👏 മാമകൾക്ക് ആദരാഞ്ജലികൾ..

  • @abysamross
    @abysamross Před 26 dny +11

    അതു തന്നെയാണ് ഞങ്ങളും പറയുന്നത്, മനുഷ്യരായി ജീവിക്കാൻ ഞങ്ങൾക്കും ഉണ്ട് അവകാശം, നിങ്ങളും അത് ശീലിക്ക്

    • @Afta437
      @Afta437 Před 25 dny +2

      Ohooo... Avalum malarum teams valarnna natil naannayit jeevichallo

  • @paulsond1982
    @paulsond1982 Před 26 dny +20

    Sureshgopi is philanthropist ,He is asset to all kerala, particularily to thrissur LAC......

  • @dimen6570
    @dimen6570 Před 25 dny +3

    എത്ര അന്തസ്സിൽ ജീവിച്ച മനുഷ്യൻ ആയിരുന്നു😢

  • @praveenprakash1879
    @praveenprakash1879 Před 25 dny +11

    ❤❤❤ബിജെപി ❤️❤️❤️450❤️❤️❤️

  • @nashadlatheef1990
    @nashadlatheef1990 Před 25 dny +6

    ഇതും "കടക്ക് പുറത്തും" തമ്മിൽ എന്താ വ്യത്യാസം?

  • @renjithlal9404
    @renjithlal9404 Před 23 dny +1

    അത് കലക്കി 👏👏👏

  • @dragonman4842
    @dragonman4842 Před 21 dnem +1

    I voted for UDF in Ernakulam And as a Christian, I don't support a lot of the BJP's actions across. But I fully, fully support Suresh Gopi. If I was in Thrissur, would have voted for him. There is a soft maturity and regalness to him, something that is non-existant in today's CPM especially.

  • @IndiaKerala-oc9rg
    @IndiaKerala-oc9rg Před 26 dny +15

    ഇത് തന്നെ അല്ല പിണു പറയാറുള്ളത്,, അന്നൊന്നും പ്രശ്നം ഇല്ല ഇപ്പോൾ എന്താ ഇങ്ങനെ

    • @user-lk3tx5bp5e
      @user-lk3tx5bp5e Před 25 dny +4

      ഒന്നും podo .......Don't compare Pinu with this gem of a person.
      He is fed up of biased Kerala Mapras attitude! .

  • @KK-wx3fl
    @KK-wx3fl Před 26 dny +10

    Well done Suresh Gopi. Suresh Gopi will win this time

  • @jomojopan7620
    @jomojopan7620 Před 25 dny +1

    പൂരത്തിന് മുൻപ് വരെ എന്റെ വോട്ട് യുഡിഫ് ന് ആയിരുന്നു തീരുമാനം പക്ഷെ പൂരം കലക്കി യത് പോലെ ഞാനും തിരിഞ്ഞു എന്റെ വോട്ട് 👌സുരേഷ് ഗോപിക്ക് വീട്ടിലെ 6വോട്ടും അത് ബിജെപിക്ക് 👍

  • @user-pr9mr6qo1i
    @user-pr9mr6qo1i Před 24 dny +1

    Kerala story ❤

  • @indianperson9558
    @indianperson9558 Před 26 dny +289

    ഈ മനുഷ്യന് വോട്ട് ചെയ്യാത്ത വഴക്കൾക്കു എന്റെ നല്ല നമസ്കാരം 😢😢😢😢😢SG.. 💪💪💪💪

    • @Mallu-dy5yo
      @Mallu-dy5yo Před 25 dny +8

      Ee manushyane vendi vote cheytha ella vazhakallkkum ente namaskaram

    • @indianperson9558
      @indianperson9558 Před 24 dny +4

      @@Mallu-dy5yo സുടാപ്പി ആയിരിക്കും...100..%

    • @FTR007
      @FTR007 Před 24 dny +2

      തലക്ക് വെളിവ് ഉള്ള ആരേലും ഇങ്ങേർക്ക് വോട്ട് ചെയ്യുമോ

    • @indianperson9558
      @indianperson9558 Před 24 dny +2

      @@FTR007 അതു കാണാം result വരട്ടെ 😡😡

    • @FTR007
      @FTR007 Před 24 dny

      @@indianperson9558 mwonus kalipp aanalla😂😂

  • @SojaRajan
    @SojaRajan Před 25 dny +4

    അന്ന് കയ്യിലിരിപ്പ് ശരിയല്ലായിരുന്നല്ലോല്ലേ!!!!!

  • @kelvinthomas9753
    @kelvinthomas9753 Před 17 dny +1

    🤩🤩🤩🤩🤩SG for thrissur

  • @hmrd8555
    @hmrd8555 Před 24 dny +1

    Prayers with him to become a cabinet minister..... he will do maximum for the people, it's 100% sure...

  • @manikandanm5964
    @manikandanm5964 Před 26 dny +6

    പ്രാതൽ കഴിക്കുന്നതിനു മുൻപ് കൈ കഴുകിയോ എന്ന് മാപ്ര

  • @gopakumarm8240
    @gopakumarm8240 Před 26 dny +6

    Suresh Gopi jayi kan sadyathayilla. Pakshe aa avasanathe sentence poli.

  • @user-qi1he1lt7t
    @user-qi1he1lt7t Před 26 dny +2

    ❤👍

  • @ZOR0_24
    @ZOR0_24 Před 25 dny +2

    അത് തന്നെയാണ് ശരി,,,,, ജനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്, ,,,,,,,,,,,

  • @deepakbalu7491
    @deepakbalu7491 Před 26 dny +17

    This time S.G

  • @lathikalathi7090
    @lathikalathi7090 Před 25 dny +3

    ഇയാളെ. ഈപൊങ്ങച്ചത്തിൽ നിന്ന് വെളിയിൽ കൊണ്ടുവാ ഇതും സിനിമ ലോകമാണെന്നാ തോന്നലാ

  • @beenacm6663
    @beenacm6663 Před 18 dny +1

    🎉🙏🌟

  • @SelviSivan-qj8wh
    @SelviSivan-qj8wh Před 26 dny +4

  • @nachu3885
    @nachu3885 Před 26 dny +9

    അയ്യോ പാവം

  • @jayasree3869
    @jayasree3869 Před 26 dny +1

    😊😊😊❤❤🙏🏻Sureshettan kalakki

  • @divyakannan4971
    @divyakannan4971 Před 24 dny +1

    Reply polichu🔥

  • @valsalanair9932
    @valsalanair9932 Před 26 dny +6

    Trissurkark vivaram undenkil Sureshjiye vijayipikuka

  • @prasanthlfad6172
    @prasanthlfad6172 Před 20 dny +1

    അത് കലക്കി