സന്ദീപ് വാര്യര്‍ മനസ്സ് തുറക്കുന്നു.. I Interview with Sandeep G Varier Part 1
Vložit
- čas přidán 25. 07. 2019
- ആരാണ് ഈ സന്ദീപ് വാര്യര്‍? എന്താണ് 'സംഘി'കള്ക്കിത്ര ഇഷ്ടം?..; സന്ദീപ് വാര്യര്‍ മനസ്സ് തുറക്കുന്നു..
The official CZcams channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
CZcams Channel / marunadanmalayalee
Visit our website: marunadantv.com
നമസ്തേ ജി. സന്ദീപിന്റെ ചർച്ചകൾ വളരെ ഇഷ്ടത്തോടു കാണുന്ന ആളാണ്, നല്ല വിവരങ്ങൾ നൽകി ചർച്ചയിൽ ആധിപദ്യം സ്ഥാപിക്കും .Best wishes keep it up.Good future is ahead you
സൗമ്യശീലൻ എന്നാൽ മുഖത്തുനോക്കി കാര്യങ്ങൾ തുറന്നു പറയാനുള്ള ധൈര്യം സന്ദീപ്ജി നിങ്ങൾ വേറെ ലെവൽ ആണ് ഷാജൻ സർ രണ്ടുപേർക്കും നന്ദി 🙏🙏🙏🙏❤️❤️❤️❤️❤️
Wow.. Sandeep..... Marunadan great going
Sandeep warrier is super because
1.Knowledge
2.Refering even to national channels
3.Aggression
ചാനൽ ചർച്ചയിൽ സന്ദീപ് ജി വാര്യർ ഒരുstar തന്നെയാണ്
സന്ദീപിന്റെ ഒരു പ്ലസ് പോയിന്റ് അയാൾക്ക് ഹിന്ദി നല്ലപോലെ അറിയാം എന്നുള്ളതാണ്.
Oiii
എന്ടെ ഭാര്യയുടെ നാട്ടുകാരൻ മുസ്ലീംഭൂരിപക്ഷപ്രദേശത്തുനിന്ന് ബിജെപിയുടെ മുഖ്യധാരയിലേയ്ക് വന്ന സന്ദീപ് ജി വാര്യർക് ആശംസകൾ
pakkadu muslim area Anno?. New information to me
Orikalum alla sandeep aettantte Veede palakkad ane .. chethallur .. aette Veede avide ane .. thotte aduthane veede
സാജൻ സാർ നമസ്കാരം🙏🏼🙏🏼
സന്ദീപിജി നമസ്കാരം🙏🏼🙏🏼🙏🏼
സന്ദീപിജിയെ ചർച്ചയിൽ കൊണ്ടുവന്ന സാജൻ സാറിന്
പ്രണാമം 🙏🏼🙏🏼
ആഗ്രഹിച്ച കാര്യം തന്നെ👍🏼👍🏼👍🏼♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹
നല്ല മാനസിക പക്വതയും വിനയവും ഉള്ള വ്യക്തിത്വം. ആശംസകള്‍ സന്ദീപ് ജി.
🌹🌹🌹👌👌👌
Pakwatayum vinayavum athum ee vruthikettavano!!!!!!!!!
@@devanandvn9327 തക്കതായ മറുപടി കൊടുക്കുവാൻ പറ്റിയ വെക്തി.
സന്ദീപ്., ജയശങ്കർ വാക്കില്‍, ടിജി ഇവരുടെ ചർച്ച വേറെ ലെവലാണ്..
unni unni 😂😂😂😂
should include Jayashanker?
Sreejith panicker also
@@akshayskumar7604 10മാസം മുൻപത്തെ കാര്യമാണ് പറഞ്ഞത് ഇപ്പോൾ ഹീറോ പണിക്കർ അല്ലെ 😀😀
@@unniunni-dc5tq oh sorry bro...njan comment itta date sradhichillayrunnu 😊
Product ❤️❤️❤️🇮🇳🇮🇳🇮🇳സന്ദീപ് ജി congrats... നിങ്ങൾ വേറെ ലെവലാ ❤️❤️❤️
ⁿ
നല്ല ചോദ്യങ്ങൾ ഷാജൻ സാർ well
One of the good leader and debater in Kerala BJP all the best Mr sandeepji
ശ്രീ ഗുരുമൂർത്തിയെ ആരും മറക്കരുത് അദ്ദേഹത്തിന് ആരും അവസരം കൊടുക്കുന്നില്ല എന്നുള്ളതാണ് വാസ്തവം.. മീഡിയ ഒരുക്കുന്ന കുതന്ത്രങ്ങളെ തിരിച്ചറിയുകയും അതിന് വ്യക്തമായ ഉത്തരം കൊടുക്കാൻ കഴിവുള്ളവരേ ഒഴിവാക്കുകയാണ് മീഡിയ ചെയ്യുന്നത്... ..നാളുകൾ കഴിയുമ്പോൾ ശ്രീ. സന്ദീപ് വാര്യരുടെയും സ്ഥിതി അതാകും...
അങ്ങനെയാണെങ്കിൽ ഒഴിവാക്കേണ്ട സമയം കഴിഞ്ഞു, ഇപ്പോൾ നിറഞ്ഞ് ആടുകയാണ്, ഇന്ന് കമ്മി കൊങ്കി സുഡുക്കളുടെ പേടിസ്വപ്നമാണ്, BJP ക്ക് ഒരു പുതിയ മാനം കേരളത്തിൽ ഉണ്ടാക്കിയത് സന്ദീപ്ജി ആണ്, ആളുള്ള ഡിബേറ്റ് മാത്രമേ ഞാൻ കാണാറുള്ളൂ, ഞാനാണെങ്കിൽ അങ്ങേരേ പോലെ ആദ്യകാല കമ്മി
ചാനൽ. ചർച്ചയിൽ. ഉത്തരം മുട്ടിയാൽ വെറും തറയായി മാറുന്നത് കൊണ്ട് ഇവെനെ എനിക്ക് ഇഷ്ട്ട മല്ലാ
ഗുരുമൂർത്തി എവിടെ
@@ukmtarifmohamed4842
I am Very Sorry to say this...your said person
may be that is Mr. Shamseer.
സന്ദീപ് നിങ്ങൾ പുലിയാണ് ? ഞാൻ ഒരു പാട് ഇഷ്ടപ്പെടുന്ന നേതാവാണ് ?
സന്ദീപേട്ടൻ... ഇഷ്ടം... ഒരു നല്ല നേതാവ് എന്നതിലുപരി ഒരു നല്ല മനുഷ്യന് കൂടി ആണ്...❤️
Athe oru nalla manushyan.
പരിചയപെടുത്തൽ നന്നായി
പാർട്ടിയിൽ ഉള്ള എല്ലാവർക്കും മുൻപെ അറിയാം .
Second part of Sandeep Varrier is too powerful. Recent Abhilash Mohan 'vadham' was outstanding...!!!
good programme. keep going, sir ..love u marunadan.
Proud of you Sir🙏🙏🙏🙏🙏🙏🙏
Great Personality
Great👍👍👍👍 Energetic Person
We all love❤❤❤ you Sir🙏🙏🙏
Keep going on like a WIND🌬🌬🌬🌬
"Sandeep" he is good men...
But pulli bjo karanaan ennatha adhehathinte ore oru porayma...
@@googledotcom0422 BJP India Ile ettavum valiya party anu cpm is an anti Hindu party not a secular party.
@@sujancm6156 athennodenthina ennodparayunnath.cpmkarod parayu broo.......njan oru valiya bjp virudhan aaaaan....eniku kanninu kandooda athu njan evideyum parayum....bakiyullavar enthaan ennu enik ariyenda kaaaryamilla.
@@sujancm6156 Secular wordinte meaning polum ariyatha nee 🤦🏻♂️
@@JELmatt eda nee thudangiya Bhasha oke ninte veetil nee ethada? Hindu virudha party ey secular party ennu nee vilichal mathi
Good debater
Clarity in Speaking
Gentle and daring
Admits mistakes
Respect opponents
Asset to BJP
Keep it up 👍👍👍
Racist sexist
പറയുന്ന കാര്യങ്ങൾ ഉദാഹരണ സഹിതം, സിനിമാ ഭാഗങ്ങൾ എന്നിവ ചേർത്തിണക്കി എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിക്കുന്നു. ബിജെപിയുടെ ഭാവി വാഗ്ദാനം.
ചർച്ചകളിൽ എതിരാളികളെ മാനസ്സികമായി തകർക്കാൻ ഒരു പ്രത്യേക സാമർത്ഥ്യം കാണിക്കാറുണ്ട്. ടി ജിയും ,അഡ്വേക്കേറ്റ് ജയശങ്കർ എന്നിവരും ഇതേ സാമർത്ഥ്യം ഉള്ളതായി തോന്നറുണ്ട്.
ശരിയാണ്. TG ഒരു പുലി തന്നെ. സരസമായി കുറിക്കു കൊള്ളുന്ന വിധം പറയാനുള്ളത് പറയുന്ന TG യെപോലെ തന്നെ സന്ദീപ്. നല്ല ഭാവി പ്രതീക്ഷിക്കുന്നു. വരട്ടു ന്യായങ്ങൾ നിരത്തുന്ന റഹിമിനും Rajesh നും ഇതുപോലുള്ളവർ വരണം.
വിറച്ചു തുള്ളുന്നത് ആണ് ബിജെപി നേതാക്കളുടെ പൊതു സ്വഭാവം
Sagi vaariyar..utharam..kitaatheyaavumbool vazi thirichu vidunnavan mandan...
Channel churchakalil budhiparamayum yukthipoorvavum prakopanamillathe pankedukkunna apoorvam chilare ullu.1, Adv. Jayashankar.2, vishnunath 3, G.Mohan das 4, sreejith paniker ennivarokkeyanu.Mattulla palarum prathrodhikkan kazhiyathe varumbol vyakthiparamayi aakshepikkan sramikkunnathayi kandu varunnu.
ചന്തി വാരി, ഉലക്കേടെ മൂട്, അവൻ്റെ അമ്മേടെ തേങ്ങ
Always good speech all the best Mr.Sandeep
Best interview..,.his answers are very awesome
സന്ദീ ബിന്‍ ഈശ്വരൻ - ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്യട്ടെ -
Good speech Mr. Sandeep Varrier
സന്ദീപ് വാര്യർ നിങ്ങളുടെ വിനയവും സംസാരശൈലിയും ഞങ്ങൾക്ക് വളരെ ഇഷ്ടമാണ്. അഹംകാരികളുടെ കൂടെ ഇരുന്ന് സംസാരിക്കുന്ന സമയവും നിങ്ങളുടെ വിനയം SUPER
athu jathi mahimayanu.
സന്ദീപിന്റെ പ്ലസ് പോയിന്റ് അയാൾക്ക് ഹിന്ദി നല്ലപോലെ അറിയാം എന്നുള്ളതാണ്.ഹിന്ദി അറിയില്ലെങ്കിൽ ദേശീയ ചാനലുകൾ മനസ്സിലാകില്ല. എങ്ങനെ ഇത് പഠിച്ചു എന്നറിയില്ല. അച്ഛൻ MILITARY ആയതു കൊണ്ടാണോ?
ex saudi
संदीप वारियर
बहूत ही दिमाक वाला है ।
Sandeep Ji, chettan supera ❤️
ഗംഭീരം...എൻറെ വള്ളുവനാടിൻറെ അഭിമാനം..
സന്ദീപ് വേറെ ലെവൽ 😍😍😍
ശ്രീ സന്ദീപിന്റെയും ശ്രീ T.G. മോഹൻദാസിനേയും ചാനൽ ചർച്ചകൾ വളരെയേറെ ഇഷ്ടമാണ്.......
ടി ജി യുടെ മുഖം കണ്ടാൽ ഇപ്പൊ തീരും എന്ന് തോന്നും
@@jinkazama3418 വിറയൻ TG
എന്ത് കോമഡി aado? 🤣🤣
The one and only Kerala BJP spokesperson I like, Sandeep ji is very knowledgable.
ചാനൽ ചർച്ചകളിൽ എതിരാളിയുടെ തറവാക്ക് പ്രയോഗങ്ങളിൽ ചിരിച്ച് കൊണ്ട് പ്രതികരിക്കാൻ കഴിയുന്ന അപൂർവ്വം നേതാക്കളിൽ ഒരാൾ തുടരുന്നു സന്ദി പ് ജി
നമസ്തേ ജി
Sandeepji tg mohandas sir ethra nannayi prathikarikkunnu.
Sandeep's Brilliant and quick reaction in d debate really interesting.👌👌
Sandeep ji👌
Wish Sandeep a bright future in Politics in Kerala.A very relevant arguer,with ruthless stand and deep knowledge in any subject that is handled by him.Hats off to this youngman.
ഞാൻ ഒരു ഫാൻ ആണ് സന്ദീപ് വാരിയരുടെ.
A sensible leader I appreciate his talks.
ഞങ്ങളുടെ സന്ദീപ് ഏട്ടൻ പൊളിയാണ്👍👌👍👌👍💐💐💐💐👌👍👌👍👌👍
മൈരനാണ് 🤣
സന്തീപ് പോല നാറി
ജയ് ഹിന്ദ്
സന്ദീപ് വാചസ്പതി നല്ലപോലെ ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നു സന്ദീപ് വാര്യറെ പോലെ🙏
യഥാർത്ഥത്തിൽ സന്ദീപ് ജി യെപോലുള്ളവരെയാണ് ബി ജെ പി യുടെ നേതൃത്വനിരയിലേക്ക് വരേണ്ടത്. വ്യക്തമായി കാര്യങ്ങൾ സംസാരിക്കുന്ന വ്യക്തയത്വമാണ്.
ബി ജെ പി എന്നു പറയുമ്പോൾ കാര്യങ്ങൾ ചുറുചുറുക്കോടെ , ധൈര്യമായി തന്റേടത്തോടെ പറയുന്നവരാണ്. അതു സന്ദീപ് ജി ക്കു ഉണ്ട്.
കേരളത്തിൽ ബി ജെ പി ക്കു ഇങ്ങനെയുള്ളവരാണ് വേണ്ടത്. ശ്രീധരൻ പിള്ളയെ എടുത്തു കാട്ടിൽ കളയുക.
Shibu Karunagapally താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു ഏറ്റവും മോശം പ്രസിഡന്റ് ആരെന്ന് ചോദിച്ചാൽ .... അത് ശ്രീധരൻപിള്ള
Sreedharan pilla nammude casukal vijayippicha vakeelanu .muthirnna nethavaya addehathepatti nammal angane parayaruth
എത്ര manoharamayittanu അദ്ദേഹം ഓരോ ചോദ്യത്തിനും ഉത്തരം നല്‍കുന്നത്. Chodyangalil നിന്ന് olichodunnilla. അതു തന്നെയാണ് അദ്ദേഹത്തെ sweekaryanakkunnathum.
വേറൊരു ചാണകം
അത്ര pore
@@mlmpm5243 ചെലകണ്ട പോടാ നായിന്റെ മോനെ.....
നമസ്തേ സന്ദീപ്
മറുനാടന്റെ പരുപാടികൾ എല്ലാം ഇപ്പോൾ വളരെയധികം പ്രശംസനീയമായി വരുന്നുണ്ട്...
Keep Going sir....
ജനം ടീവി ആണോ എന്ന് ഇടയ്ക്കു ലോഗോ നോക്കി ഉറപ്പിക്കാറുണ്ട്
അത്ര പ്രശംസനീയം ആണ് ഈ ചാനലിന്റെ പ്രവർത്തനം
Janam tv ippoyaanu kaaanunnath 😁😁
ഞാനും സ്കൂൾ പഠന കാലത്തു എസ് എഫ് ഐ സ്ഥാനാർഥി ആയിരുന്നു , ഒരു പക്ഷെ ചെറുപ്പത്തിലേ ഇടതുപക്ഷത്തെ പറ്റി മനസിലാക്കിയതിനാലാകാം യൗവന കാലത്തു ഒരു നല്ല സ്വയംസേവകൻ ആകാൻ എനിക്ക് സാധിച്ചത് ...................
താങ്ക്സ്
എസ് എഫ് ഐ
C
Suppprrrrr interview ...Weldon 💕💕🙏🙏🙏
Good discussion
സന്ദീപ് വാരിയർ ശരിക്കും അറിവിന്റെ ഒരു എൻസൈക്ലോപീഡിയ യാണ്. ചർച്ചകൾ അത്യുഗ്രൻ.
It means you didn't go to school...
@Freedom of speech good. Reply
@@bm2993
What's this complicated inference?
Someone says someone is knowledgeable, and you are jumping into assumption that he'd never been to school ?
Or it's only the usual " Hindu hate " ?
@@vpbbwip no no teaching from madrasaas
വിവരം ഉള്ള സങ്കിയോ
സ്കറിയ സർ നിങ്ങളാണ് കേരളത്തിൽ യഥാർത്ഥ പ്രതിപക്ഷം
,🤣🤣🤣
ട്രോൾ അല്ല
Haaaa haaaa haaaa😂😂😂😂😝😝😝😝
സന്ദീപ് ന്റെ ചർച്ചകൾ കാണാറുണ്ട്.. നന്നായി കാര്യങ്ങൾ പഠിച്ചിട്ട് ആണ് ചർച്ചകൾക്കു വരുന്നത് എന്ന് തോന്നിയിട്ടുണ്ട്..നല്ല വായന ശീലം ഉള്ളതായി തോന്നുന്നു.
G
Hahhaa enthu padichu vannalum rsss nte shagayil ninnum kittunna vivaramalle kaanu 🌶️🍄🤣😂😂😅
@@shaanshaan9925 n
@@babyc1387 😊
@@shaanshaan9925 Madrasayil onnum allallo athukondu sarilla
Sandeep Warrier is excellent
സന്ദീപ് വാര്യരെ പോലെ ഉള്ളവര്‍ ബീജേപി നേതൃ സ്ഥാനത്തേക്ക് കടന്നു വരണം. കേരളത്തിലെ നേതാക്കന്മാരില് തലയ്ക്കു വിവരമുള്ള നേതാക്കള്‍ ഇന്ന് ബീജേപി യില്‍ ഇല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇത്രയും അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ബീജെപിക്ക് ഒരു സീറ്റ് കിട്ടാത്തതിന്റെ കാരണം അവരുടെ പ്രചാരണ ആയുധം ശബരിമലയില്‍ മാത്രം ഒതുങ്ങിയത് കൊണ്ടാണ്. പിണറായിയുടെ എത്രയോ ഭരണ കോട്ടങ്ങള്‍ പറയാമായിരുന്നു. ലോകകപ്പ് മരണം, സ്വന്തം പ്രവര്‍ത്തകര്‍ എന്ത് ഊളത്തരം ചെയ്താലും അവരെ സംരക്ഷിക്കുക, സത്യാ സന്ദരായ എല്ലാ ഉദ്യോഗസ്ഥരെയും വേറെ സ്ഥലത്തേക്ക് മാറ്റുക, എല്ലാത്തിനും പുറമേ പ്രളയത്തിന്റെ പണം അങ്ങിനെ തന്നെ അടിച്ചു മാറ്റുക....ഹ്ഹ്ഹഹഹഹ് ഇതൊന്നും പറയാതെ അയ്യപ്പന് അയ്യപ്പന് എന്ന് മാത്രം പറഞ്ഞപ്പോള്‍ ആളുകള്‍ക്ക് ബോറടിച്ചു. സുരേഷ് ഗോപി പോലും അയ്യപ്പന് എന്ന് മാത്രമാണ് പറഞ്ഞത്. അത് ഒരു പ്രധാന വിഷയം തന്നെ ആണ്. പക്ഷെ പാല്പായസം നല്ലതാണെങ്കിലും മൂന്നു നേരം അത് തന്നെ കഴിച്ചാല്‍ ബോറടിക്കില്ലേ....ഇനിയെങ്കിലും ഉണരുക ബീജേപി
നല്ല അവലോകനം, ശരിക്കും അതാണ് വിഷയം, സന്ദീപൊക്കെ ആ നിലവാരം പുലർത്തുന്നു
@Jai hind മുസ്ലിംങ്ങളിലും , കൃസ്ത്യാനികളിലും വർഗ്ഗിയ വാദികൾ ഇല്ലേ ....... ഇവിടെ മുസ്ളിം രാഷ്ട്രം ആക്കും എന്ന് പ്രസംഗിച്ചു നടക്കുന്ന വരെ കുറിച്ച് എന്താ നിങ്ങളുടെ അഭിപ്രായം :- ... സ്വന്തം മതക്കാരുടെ കുറ്റം മറച്ച് വെച്ച് കൊണ്ട് മറ്റുള്ളവരുടെ കുറ്റം മാത്രം പറയരുത് .... ".!!?!
@Jai hind പോടാ chette
യെസ് ബ്രോ
@Jai hind no never
ഞങ്ങളുടെ നാടുകാരൻ 😍
Sandeep and shaji നമ്മൾ ചാണകങ്ങളുടെ അഭിമാനം 💪
ചെലകണ്ട പോടാ നായിന്റെ മോനെ.....
ജിഹാദിയുടെ ശത്രുവും
Sandeep Chetan kidilamanu
One of my favourite person....in political leaders...love from Karnataka...Sandeep Ji all the best
സന്ദീപ് ജി ഹായ്
Good interview
we are proued of you
സന്ദീപ് ജീ iiiii വളരെ മനോഹരമായ ലളിതമായ സംസ്കാര സമ്പന്നമായ മറുപടികളും അഭിപ്രായങ്ങളും ചോദ്യങ്ങളും നമസ്തേ " സാജൻ സർ നിങ്ങളുടെ ബുദ്ധിപൂർവ്വം നിഷ്പക്ഷമായ ചോദ്യങ്ങളും മറുപടി ക്കാരോടുള്ള ബഹുമാനവും പക്വതയും ഒരു രക്ഷയുമില്ല ജി .നിങ്ങൾ ''''' ഇതാണ് യഥാർത്ത മാധ്യമ പ്രവർത്തന രീതി ' ആരോടും ഒരു പക്ഷവുമില്ല! ഞങ്ങൾ ചോദിക്കേണ്ട ചോദ്യങ്ങളും അറിയേണ്ട വിവരങ്ങളും നിങ്ങൾ കൗശലപൂർവ്വം അതും മാന്യമായി നിങ്ങൾ നേടിയെടുക്കുന്നു: ''''' കണ്ടു പഠിക്കട്ടെ മറ്റു മാധ്യമ വൻ പുലികൾ! ഇതുതന്നെയാണ് മറുനാടനെയും നിങ്ങളെയും ജനങ്ങൾ ഹൃദയത്തിലേറ്റുന്നത് " എല്ലാ വിധ പിന്തുണയും ആശംസകളും നേരുന്നു!
Mr Sundeep is a very good sincere young politician.
സന്ദീപ് ജി.... ഏതു ചർച്ചയിൽ പങ്കെടുത്താലും വ്യക്തമായി ഉത്തരങ്ങൾ പറയുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്ന താങ്കളുടെ രീതിയോട് വല്ലാത്തൊരു ഇഷ്ട്ടമാണ്.
നല്ലൊരു വ്യക്ത്തിത്വത്തിനു ഉടമ!
Athe
Real true
Sanghikalku
@മണ്ടൻ സഖാവ് appol sanghikal theevravadhikal alle?
@മണ്ടൻ സഖാവ് ottapedatho? Gandhiye konnathu muthal Indiayude aadya theevravadhikal sanghikal thanneya. Allennu theliyikaan pattumo?
മറുനാടൻ ചെയ്ത ജോലി കൊള്ളാം.
സന്ദീപ് prospective ആയുള്ളൂ നേതാവാണ്. ഇന്ന് സിപിഎം ന്റെ വലിയ പോരാളികൾ പോലും സന്ദീപിന്റെ മുൻപിൽ മുട്ടുകുത്തും.
Prasad L P chiripikkalle
Cpm ന് മൈരാണ് സന്ദീപ് ചാണകവും ചാണകകുഴിയും ,,
Onnu poda vivaramillathavananu sandeep enna sangi
@@azeenanujum1828 നിന്റെ ഉമ്മനെയും വിളിക്കാം അവർക്കു നല്ല പരിചയ കാണുമല്ലോ
@@hamzappk7002 പോട സുടാപ്പി നീ പകൽ സിപിഎം ഉം രാത്രി isi യും അല്ലേ നിന്നെ ഹിന്ദുkalaya sakakal മനസിൽ ആക്കി
Good 👍 questions & good 👍 answer
ചോദ്യങ്ങൾ എല്ലാം മികച്ചത് .....മറുനാടനു ആശംസകൾ
My favorite person ❤
കാര്യങ്ങളെ വ്യക്തമായി പഠിക്കുന്ന വ്യക്തി.
Gomedy
🤣🤣
@@mohammedthufail7146 onnu poda
@@hulk493 sanghi theettame
@@mohammedthufail7146
Sudaappi theettam
മറുനാടൻ പറഞ്ഞതാണ് ശരി ബിജെപി കേരള ഘടകത്തിൽ എന്തോ ഒരു കുഴപ്പം ഉണ്ട്.. സന്ദിപ് അത് തുറന്നു പറയുന്നില്ല.. അല്ലെങ്കിൽ ഇത്രയും നല്ല അവസരം ഉണ്ടായിട്ടു പോലും ഒരു mp സീറ്റ് കിട്ടാതെ പോയത് എന്ത് കൊണ്ട്..
ഒരു സീറ്റ് പോലും കിട്ടാത്തതിന്റെ കാരണം, ഇടത് പ്രവർത്തകർ പോലും ബിജെപി ജയിക്കാന്‍ സാധ്യത ഉണ്ടെന്ന് കരുതിയിരുന്ന നിയോജക മണ്ഡലങ്ങളില്‍ കോൺഗ്രസ്സ് ന് വോട്ട് ചെയതു.
ആങ്ങള ചത്തിട്ട് ആയാലും നാത്തൂന് ന്റെ കണ്ണീര് കാണാന്‍.....
അത് ബിജെപി യുടെ കുഴപ്പമല്ല. ബിജെപിയെ ആക്രമിക്കാൻ ഇടതു വലതു മുന്നണികകൾ കൈകോർക്കുകയും ചില സമുദായക്കാർ ഹിന്ദു വിരുദ്ധ വികാരം പ്രചരിപ്പിക്കുകയും മാധ്യമങ്ങൾ ബിജെപി യെ തിരഞ്ഞു പിടിച്ചു ആക്രമിക്കാൻ നോക്കിയതിന്റെയുംഫലമാണ്. മലയാള മാധ്യമങ്ങൾ നടത്തിയ ദുഷ് പ്രചാരണത്തിൽ കേന്ദ്രത്തിൽ kongress അധികാരത്തിൽ വരും എന്ന് വിശ്വസിച്ച കുറച്ചുപേർ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തത്കൊണ്ടാണ് ബിജെപി എങ്ങും ജയിക്കാതെ പോയത്. ഇന്ന് ബിജെപി യ്കും രാജ്യത്തിനും നട്ടെല്ലുള്ള ഒന്നിലധികം നേതാക്കളുണ്ട്. Kongress ഇന്നും നെഹ്രുകുടുംബത്തിലെ ഒരാളെയും നോക്കി ഇരിപ്പാണ്. സിപിഎം കേരളത്തിനുപോലും ഒരു ശാപമാകുന്നു. ഇനി വരാൻ പോകുന്നു നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായി ഉണ്ടാകും. ബിജെപി ue കൂടാതെ ഭരിക്കണമെങ്കിൽ UDF ldf മുന്നണികൾക്ക് ഒന്നിക്കേണ്ട അവസ്ഥ വരും
@@prasadlp9192 good
@@prasadlp9192 ഹാ നോക്കി ഇരുന്നോ
ഗുജറാത്തിൽ നിന്ന് ആളെ ഇറക്കി ജയിക്കേണ്ടി വരും
@@sanju5528 ml
സന്ദീപ് എല്ലാ കാര്യവും തുറന്നു പറയുന്ന മനസ്സാണ് താങ്കളെ മറ്റുള്ളവരിൽ നിന്ന് വിഭിന്നൻ ആക്കുന്നത്.
സന്ദീപ്. എംടി രമേശ്. ടിജി..... സൂപ്പർ
I love Sandeep Ji ❤️🔥🔥
good Aspiring Leader..
🙏🏼 നമസ്തെ ജി, താങ്കളുടെ പേര് എനിക്കും കിട്ടിയതിൽ അഭിമാനമുണ്ട്.ദയവായി അടുത്ത ഇലെക്ഷനിൽ മത്സരിക്കണം ഒരു എളിയ സന്ദീപിന്റെ അഭ്യർത്ഥനയാണ് 🙏🏼,ജയിക്കും 👌🏼👍🏼 ചേട്ടൻ നല്ല ഒരു മനുഷ്യൻ 🙏🏼ആണ് തീർച്ചയായും 👌🏼👍🏼👍🏼👍🏼. 🇮🇳🇮🇳
Capable enough.. Wishing you all success 🙏
Sandeep jii നമസ്തേ.. 🙏🙏
Yesterday’s communist means tomorrow’s RSS
Namasthe ji
Sandeep is matured. Very strong, confident, courageous and positive.
നമസ്തെ ചേട്ട
താങ്കൾക്ക്
ദൈവം ആയുസും ആരോഗ്യ തരട്ടെ.
ജയ് ഹിന്ദ്
Eeee myrenu poda myre
ആശംസിക്കുന്നു സന്ദീപ് ജി
Polichu super ...i like no.1leader
സന്ദീപ് വാര്യരുടെ ദിനം തോറുമുള്ള ചർച്ചകളിൽ
ഞാനും ആകൃഷ്ടനാണ്. അഭിനന്ദനങ്ങൾ, സന്ദീപ് സർ .
Valare krithya maya samsaram anu sandeep ji yude one of the good leader in BJP
Nanamille ayal urundukalichu kallam parayunnathu pukazhthan.
Sirich sath
HANEEFA M chathenkil kathikkaammmmm
@@ranipalakkaseril1825 poda patti
@@raheemraheem.r2346 നിന്റെ അച്ഛനെ വിളിക്കുന്ന പേരെന്തിനാ മറ്റുള്ളവരെ വന്ന് വിളിക്കുന്നത്
Handsome
Jai sandeep ji
Best wishes sandeep may god bless you always
Good debater
An excellent orator, a great asset to BJP, keep it up!
His behavior, approach towards issues seems well acceptable , through him people started liking BJP
Thanks marunaadan,TG,Sandeep,Jayashanker Ivar moonnuperum nalla arivullavaraanu
സമ്മതിച്ചു മൊതലാളി.വാര്യർ ഒരു സംഭവം തന്നെ. ഒരു സിംഹം
Good program.
Marunadan picked up the right guy for interview.
Shajan was trying to trap Sandeep with anti BJP questions.Sandeep gave very matured reply. Good
പഴയ കാല ബിജെപി നേതാക്കന്മാരെ പോലെ അല്ല. ഇപ്പൊ യുവതലമുറയിലേക്ക്. വികസനകാഴ്ചപാടും, വ്യക്തി ബോധോദയവും, നിപുണമായ സംസാര ശൈലിയും കാര്യങ്ങളെ വ്യക്തമാക്കി പഠിച്ചു ഡിബേറ്റിൽ പങ്കെടുക്കാൻഉം. വിശദമായി ചർച്ചചെയ്തു. തീരുമാനിക്കപ്പെടാൻ ഉം. കഴിവുള്ള സന്ദീപ് വാര്യർ, സന്ദീപ് വാചസ്പതി, എന്നിവരുടെ നേതൃത്വം.. ഉണ്ട്.. 👍👍👍👍gud.. നല്ലൊരു നാളെയുടെ കേരളത്തിന്റെ ഉന്നമനത്തിന്.. ഇനിയുള്ള പ്രവർത്തനം സജ്ജമാകട്ടെ 👍👍
Jai sandeepji
Myrann
Njanum sndeep ji fan aanu
My favourite person
Thanks Mr Shajan for inviting Mr. Sandeep Warrier. Iam also from Palkkad. Before listining to the discussion,I have one request to you Mr. Shajan. Plrease do ask Mr. Sandeep to try to stop all infighting and groupsim in my BJP party in Kerala ,so that we can gain confidence in Kerala people. I am a retired person serving almost 40 years of service to MADHAYA PREDESH GOVT. I know what is what. Our Govt under Mr.Shivaraj Mama in Madhya Predesh was in power for almost 15 years. So do not take it as a discussion today. One hour before your discussion I have commented in one news channel to Mr. Kodiyeris statement to watch Kodiyeri, all the on line news channels if he got some spare time. Janadhipathyam is not in Kerala BJP. Forget about the present Indo China situation. Our P.M. Mr Modi is capable of giving reply to china. Iam still Watching you. The main problem is there is no 0ne common leader in BJP in Kerala. That is what I said from the starting, please stop your groupsim and please project one common Leader in Kerala (I am also from Palakkad) Thank you Shaji. If you can, please try to stop the GROUPISM IN KERALA BJP. Otherwise We will be NOWHERE. My humble request.
ഗുഡ്