'പ്രധാനമന്ത്രിയോട് ചോദിക്ക്, ആരാ തൃശൂർ സീറ്റ് തന്നതെന്ന്...' നന്ദകുമാറിന് സുരേഷ് ​ഗോപിയുടെ മറുപടി...

Sdílet
Vložit
  • čas přidán 24. 04. 2024
  • 'പ്രധാനമന്ത്രിയോട് ചോദിക്ക്, ആരാ തൃശൂർ സീറ്റ് തന്നതെന്ന്...' ടി.ജി നന്ദകുമാറിന് സുരേഷ് ​ഗോപിയുടെ മറുപടി...
    'Ask the Prime Minister, who gave Thrissur seat...' Suresh Gopi's reply to TG Nandakumar...
    #sureshgopi #pmmodi #mediaonetv
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV.
    For more visit us: www.mediaoneoneline.com
    Genre: News
    Language: Malayalam

Komentáře • 267

  • @sadhashivanv8026
    @sadhashivanv8026 Před měsícem +135

    ബാധ ഇറങ്ങണമെങ്കിൽ ഇലക്ഷൻ കഴിയണം..

  • @MN-vz4kk
    @MN-vz4kk Před měsícem +62

    അതിന് ഈ നാട്ടിൽ പ്രധാനമന്ത്രിയോട് ആർക്കാ ചോദിക്കാൻ സാധിക്കുക? Bondji model democracy

    • @ambilidasvd946
      @ambilidasvd946 Před měsícem +5

      ചോദിക്കില്ല അതുകൊണ്ടാ 😂😂😂

  • @soyappanm.a9796
    @soyappanm.a9796 Před měsícem +5

    സുരേഷ് ഗോപി സിനിമ സ്റ്റൈലിൽ നിന്ന് ഇറങ്ങി സാധാരണ മനുഷ്യനാകുക

  • @ussainkp3017
    @ussainkp3017 Před měsícem +37

    പത്രകാർക്ക് വെറെ പണിയില്ലെ

  • @basheera17
    @basheera17 Před měsícem +5

    ജാഡക്ക് ഓടുമു ക്കുറവും ഇല്ലെ

  • @wildfox9830
    @wildfox9830 Před měsícem +9

    അതെ വോട്ടര്മാര്ക്കറിയാം ആരെ ജയിപ്പിക്കണം ആരെ ചവിട്ടി പുറത്താക്കണം എന്നൊക്കെ

  • @afsalt4478
    @afsalt4478 Před měsícem +6

    പ്രധാന മന്ത്രിയോട് 5 വർഷമായി പലതും ചോദിക്കുന്നു ഇത് വരെ ഒന്നും പറഞ്ഞിട്ടില്ല 😊

  • @sarafudeentajsarafudeentaj1135
    @sarafudeentajsarafudeentaj1135 Před měsícem +48

    എനിക്ക് തൃശ്ശൂർ വേണം 😂😂😂

    • @MohamedAli-qx9pu
      @MohamedAli-qx9pu Před měsícem +3

      മൊത്തമായിട്ട് എടുക്കോ..??
      ചില്ലറ ആയിട്ട് കൊടുക്കില്ല!!!🤣

    • @georgethomas143
      @georgethomas143 Před měsícem +1

      കൊറച്ചു കഴിഞ്ഞു വാ. ഇപ്പൊ വെള്ളയപ്പം അങ്ങടിൽ നല്ല കച്ചോടം ഉള്ള സമയം ആണ് ഇത് ഒന്ന് കഴിഞ്ഞു ഗഡി ഇങ്ങട് വാ ടാ മ്മൾ തരാം

    • @d12smokie
      @d12smokie Před měsícem

      Result verumbo kando myre

  • @nazyshamsudeen7652
    @nazyshamsudeen7652 Před měsícem +16

    Trichur k Muralidharan UDF 20 seats

  • @Citizen435
    @Citizen435 Před měsícem +3

    പത്രക്കാരെ കാണാത്ത അവരോട് സംസാരിക്കാത്ത പ്രമന്ത്രിയോടാണൊ ചോദികേണ്ടത്?

  • @sachinlal7036
    @sachinlal7036 Před měsícem +21

    ആരാണ് ജനാധിപത്യത്തെ കുറിച്ച് പറയുന്നത്.. 😂😂😅

  • @muhammedfaisalc5603
    @muhammedfaisalc5603 Před měsícem +83

    പരാജയ,അഭിവാദ്യങ്ങൾ 😢😢

    • @gopikrishnasudheer2798
      @gopikrishnasudheer2798 Před měsícem +14

      നന്ദി കെട്ട മുസ്ലിം വർഗ്ഗത്തിൽ നിന്നും വോട്ട് കിട്ടില്ല എന്ന് അറിയാം

    • @FasaluSumi-wn8uh
      @FasaluSumi-wn8uh Před měsícem +1

      മുസ്ലിം വർഗ്ഗo ആർക് വോട്ട് ചെയ്യണം ചെയ്യണ്ട എന്ന് നീയല്ലടാ ചാണകമെ തീരുമാനിക്കുന്നത്

    • @aniskarim8214
      @aniskarim8214 Před měsícem

      ​@@gopikrishnasudheer2798നന്ദി ഉള്ള തീട്ട സങ്കികൾ പോരെ ഇലക്ഷൻ ജയിക്കാൻ?

    • @aleenabiju5830
      @aleenabiju5830 Před měsícem

      അത് പോലെ സങ്കി പട്ടികൾ സഹായിച്ചത് കൊണ്ടാണ് തീട്ടമേ

    • @RinshaRidhi
      @RinshaRidhi Před měsícem

      Narikalane sahayam pateet backil ninnum kuthum vrithiketta janmangal

  • @AradhyaChandran
    @AradhyaChandran Před měsícem +18

    മാമ മാധ്യമം... അവർക്കുവേണ്ടതu... വർഗീയതയാണ് വേണ്ടത് അണ്ണൻ മറുപടി കൊടുക്കരുത് അവർ എന്തെങ്കിലും ഒന്ന് കിട്ടാൻ കാത്തിരിക്കുകയാണ് കേരളമാമ മാധ്യമങ്ങൾ

    • @padja
      @padja Před měsícem +1

      വർഗീയതയിൽ മാത്രം പൊട്ടിമുളച്ചു വന്ന ഒരു പാർട്ടിയുടെ അംഗമായ സുരേഷ് ഗോപിയോട് ഏത് ചോദ്യം ചോദിച്ചാലും ഇല്ലെങ്കിലും വർഗീയത വന്നിരിക്കും. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഇപ്പോൾ ഉള്ള എല്ലാ പ്രസംഗങ്ങളിലും വർഗീയത മാത്രമേ ഉള്ളൂ. പത്തുകൊല്ലത്തെ ഭരണനേട്ടം പറയുവാൻ ഒന്നുമില്ലാത്തതുകൊണ്ടാണ് ഇന്നും വർഗീയത പറഞ്ഞുകൊണ്ട് നടക്കുന്നത്.

  • @MohamedAli-qx9pu
    @MohamedAli-qx9pu Před měsícem +98

    സംസാരത്തിൽ തന്നെ മുടിഞ്ഞ ജാഡയാണ്...!!!
    ദൈവമേ..,ജയിക്കാതിരിക്കട്ടെ...🙏🙏🎉

    • @iqbalmuhammed4904
      @iqbalmuhammed4904 Před měsícem +3

      Aameen

    • @vishnua1179
      @vishnua1179 Před měsícem +1

      സുടാപ്പി ചാനൽ കാരോട് എന്ത്നാ എളിമ 😂

    • @KrishnaKumar-fy2pr
      @KrishnaKumar-fy2pr Před měsícem +7

      Avide aanadoo jada

    • @georgethomas143
      @georgethomas143 Před měsícem +10

      ജയിക്കില്ല 🤗 ജയിപ്പിക്കില്ല ത്രിശൂർകാരൻ ഡാ 💪🏻

    • @user-dw5tf4dt2b
      @user-dw5tf4dt2b Před měsícem

      Aano ningalonnum eni thookkilladaa poora

  • @sujathaswaminathan9731
    @sujathaswaminathan9731 Před měsícem +4

    Kalakki.Suresh ji.

  • @kik722
    @kik722 Před měsícem +45

    എയ്‌ഡ്സ് രോഗികളെ ആരും നോക്കാൻ പോലും മടിച്ചിരുന്ന കാലത്ത് ഇദ്ദേഹം ആ കുട്ടികളെ എടുത്ത് കൊണ്ട് നിൽക്കുന്ന വാർത്തയും , ഫോട്ടോയും കണ്ടത് എത്രയോ വർഷങ്ങൾക്ക് മുൻപ് ഓർമ്മയുണ്ട്. ഇദ്ദേഹത്തിൻ്റെ ഇൻഡസ്ട്രിയിലെ ഒരാള് പോലും ഇന്നസെൻ്റും, മുകേഷും പോലും ഒരു കുറ്റവും പറയാത്ത മനുഷ്യൻ ‘ പക്ഷെ രാഷ്ട്രീയ വിരോധത്തിൻ്റെ പേരിൽ മതവും, പാർട്ടിയും തലക്ക് പിടിച്ച (ഇദ്ദേഹത്തെ നേരിട്ട് അറിയാത്ത)ആൾക്കാർ തെറിവിളിയാണ്. എന്ത് കഷ്ടമാണ്. ഇത് ഒരു ഇലക്ഷൻ മാത്രമല്ലെ. എത്രയോ ഇലക്ഷൻ കഴിഞ്ഞിരിക്കുന്നു. ഈ തെറി വിളിക്കുന്ന ആളുകളുടെ ജീവിതം ഒക്കെ സ്വർഗമായോ . ഇന്നും ഡിഗ്രി കഴിഞ്ഞാൽ ഡൽഹിയിലോ , ബോം ബെയിലോ , ചെന്നെയിലോ ഗൾഫിലോ യൂറോപ്പിലോ ജോലി തേടി പോകേണ്ട സാഹചര്യം അല്ലേ?

    • @MohamedAli-qx9pu
      @MohamedAli-qx9pu Před měsícem +13

      സുരേഷ് ഗോപി ഒരു പൂവൻ പഴമായിരിക്കാം..!!!😃
      പക്ഷെ,അത് കോളമ്പിയിൽ ചെന്ന് വീണാൽ.പിന്നെ എല്ലാം ഗോവിന്ദ ആകുലേ..!!!😂
      അതാണ് ഇവിടെയും സംഭവിച്ചത്..!!!!!❣️

    • @manoj-ou1oj
      @manoj-ou1oj Před měsícem

      ചില പ്രേത്യേക ആൾകാർക്ക് ബിജെപി എന്ന് കേട്ടാൽ ചൊറിച്ചിൽ തുടങ്ങും ഇവറ്റകളുടെ അസഹിഷ്ണത കാരണം സംഘപരിവാർ കൂടുതൽ ശക്തരാകുന്നു ജൂൺ 4നു ഇവറ്റകളുടെ കുട്ടകരച്ചിൽ ആയിരിക്കും 😃

    • @neerajr3229
      @neerajr3229 Před měsícem +2

      ​@@MohamedAli-qx9pu ningde cpm congi okkee nalla aashayam vchanaloo ippo barikunath🙏🏻enn nannavumedo

    • @anuchakko5695
      @anuchakko5695 Před měsícem +1

      South Indians alla eppo oodunathil kuduthal ,North teams aanu.... avde job ullath konano avar nadu vidunath....

    • @msdvideos4447
      @msdvideos4447 Před měsícem

      മുമ്പ് നല്ലവൻ ആയിരുന്നു 1921 ഖിലാഫത്ത് പ്രസ്ഥാനത്തിൻ്റെ പടത്തിൽ അഭിനയിചത് പുള്ളി ആയിരുന്നു ഇപ്പൊ തനി വർഗീയ വാദി ആയി

  • @ironheartzz
    @ironheartzz Před měsícem +7

    Matured answer … ❤ yes people have to decide now . I think this man have sense..

  • @user-er8ic2si1j
    @user-er8ic2si1j Před měsícem +2

    പ്രധാനമന്ത്രിയും പത്രക്കാർ കണ്ടാൽ ചോദിക്കാൻ പറ്റുള്ളൂ

  • @riyasriyas1606
    @riyasriyas1606 Před měsícem +2

    ജയിക്കില്ല 😂😂😂

  • @deepakbalu7491
    @deepakbalu7491 Před měsícem +6

    This time S.G defenite

  • @shegar3357
    @shegar3357 Před měsícem +9

    കലങ്ങി മറിയുന്നുണ്ട്. സത്യം എന്നായാലും പുറത്ത് വെരും

  • @navasmusthafa6258
    @navasmusthafa6258 Před měsícem +27

    ചെമ്പിനു ദേഷ്യം വരുന്നുണ്ട്

    • @ajithvelayudhan3453
      @ajithvelayudhan3453 Před měsícem

      നിന്റെ ബാപ്പയാണോ ചെമ്പ് 😡

  • @myopinion6146
    @myopinion6146 Před měsícem +5

    ധ്രുവ് റാടീ :--❤️❤️
    നിങ്ങളുടെ *ഒരു വോട്ടിന്* ഇന്ത്യയുടെ ഭാവിയെ രക്ഷിക്കാനാകും 🇮🇳
    നാമെല്ലാവരും കാണുന്നതുപോലെ, നമ്മുടെ പ്രിയപ്പെട്ട രാജ്യം ഒരു സ്വേച്ഛാധിപത്യത്തിൻ്റെ ഗുരുതരമായ അപകടത്തിലാണ് -
    ❌ മാധ്യമങ്ങൾ വിറ്റു
    ❌ മണിപ്പൂർ കത്തുകയാണ്
    ❌ ചണ്ഡീഗഡിലും സൂറത്തിലും തിരഞ്ഞെടുപ്പ് തട്ടിപ്പ് കാരണം ദശലക്ഷക്കണക്കിന് ആളുകളുടെ ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കപ്പെട്ടു.
    ❌ ബാബാ സാഹിബ് അംബേദ്കറുടെ ഭരണഘടന മാറ്റാനുള്ള പ്രഖ്യാപനം നടക്കുന്നു.
    ❌ കർഷകർക്ക് നേരെ റബ്ബർ ബുള്ളറ്റുകളും കണ്ണീർ വാതകവും പ്രയോഗിച്ചു.
    ❌ ഒരു ബലാത്സംഗത്തിനെതിരെ പ്രതിഷേധിച്ചതിന് നമ്മുടെ ഒളിമ്പിക് ഗുസ്തിക്കാർ അടിച്ചു
    ❌ അരവിന്ദ് കെജ്‌രിവാളിനെയും ഹേമന്ദ് സോറനെയും പോലുള്ള പ്രതിപക്ഷ നേതാക്കളെ ഒരു തെളിവുമില്ലാതെ ജയിലിലടച്ചു
    ❌ കേജ്‌രിവാളിന് കൃത്യസമയത്ത് ഇൻസുലിൻ നൽകിയില്ല, കൊല്ലാൻ ശ്രമം നടക്കുന്നു
    ❌ സുപ്രീം കോടതി ജഡ്ജിമാരുടെ മേൽ സമ്മർദ്ദമുണ്ട്
    ❌ ഇഡിയും സിബിഐയും ബിജെപിയുടെ വാഷിംഗ് മെഷീൻ്റെ കളിപ്പാവകളായി.
    ❌ ബലാത്സംഗം ചെയ്യുന്നവരെ മാലയിട്ട് സ്വാഗതം ചെയ്യുന്നു
    ❌ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി - ഇലക്ടറൽ ബോണ്ട് കുംഭകോണം പൊതുജനങ്ങളിൽ നിന്ന് മറച്ചു.
    ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നാൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ സ്വേച്ഛാധിപത്യ രാജ്യമായി മാറുന്നതിൻ്റെ വക്കിലാണ്. ചിന്തിക്കൂ, ഭഗത് സിങ്ങും നേതാജി സുഭാഷ് ചന്ദ്രബോസും ബാബാ സാഹേബ് അംബേദ്കറും ഗാന്ധിജിയും ഇന്നത്തെ രാജ്യത്തിൻ്റെ ഈ അവസ്ഥ കണ്ടിട്ട് എന്ത് വിചാരിക്കും? ഈ ദിവസത്തിന് വേണ്ടിയാണോ അദ്ദേഹം തൻ്റെ ജീവൻ ബലിയർപ്പിച്ചത്?* അധികാരമോഹിയായ ഒരു രാഷ്ട്രീയക്കാരന് ഈ പൈതൃകം നമുക്ക് നഷ്ടപ്പെടുത്താനാവില്ല. വൈകുന്നതിന് മുമ്പ് നമ്മൾ ഇന്ത്യയിലെ ജനങ്ങൾ ഉണരേണ്ടത് വളരെ പ്രധാനമാണ്. നിങ്ങൾ:
    ✅ വിദ്യാഭ്യാസത്തിന് വോട്ട് ചെയ്യുക
    ✅ കർഷകർക്ക് വോട്ട് ചെയ്യുക
    ✅ സ്ത്രീകളുടെ അവകാശങ്ങൾക്കായി വോട്ട് ചെയ്യുക
    ✅ ഗുസ്തിക്കാർക്ക് വോട്ട് ചെയ്യുക
    ✅ ജോലികൾക്കായി വോട്ട് ചെയ്യുക
    ✅ സ്കൂളുകൾക്ക് വോട്ട് ചെയ്യുക
    ✅ മണിപ്പൂരിന് വോട്ട് ചെയ്യുക
    ✅ ലഡാക്കിന് വോട്ട് ചെയ്യുക
    ✅ പത്രസമ്മേളനം നടത്താൻ ധൈര്യമുള്ള നേതാവിന് വോട്ട് ചെയ്യുക.
    ✅ തെറ്റായ ഉറപ്പ് നൽകാത്ത നേതാവിന് വോട്ട് ചെയ്യുക
    ✅ വിദ്യാഭ്യാസവും വിനയവുമുള്ള ഒരു നേതാവിന് വോട്ട് ചെയ്യുക.
    ഏറ്റവും പ്രധാനമായി:
    ✅ ജനാധിപത്യത്തിന് വോട്ട് ചെയ്യുക
    ✅ ഇന്ത്യക്ക് വേണ്ടി വോട്ട് ചെയ്യുക 🇮🇳
    *ഓർക്കുക*: ഇന്ത്യ ഒരു സമ്പൂർണ സ്വേച്ഛാധിപത്യമായി മാറുകയാണെങ്കിൽ,
    ☠️ നിങ്ങളുടെ ശബ്ദം എന്നെന്നേക്കുമായി അടിച്ചമർത്തപ്പെടും
    ☠️ സോഷ്യൽ മീഡിയ പൂർണമായും സർക്കാർ നിയന്ത്രിക്കും
    ☠️ ഒരു വിഷയത്തിലും പ്രകടനം ഒരിക്കലും അനുവദിക്കില്ല
    ☠️ നിങ്ങൾ എന്ത് കഴിക്കുന്നു, എന്ത് ധരിക്കുന്നു, എന്ത് കാണുന്നു, ഇതെല്ലാം സർക്കാർ നിയന്ത്രിക്കും
    ☠️ സൂററ്റിലും ചണ്ഡീഗഡിലും സംഭവിച്ചത് ഇന്ത്യയിലുടനീളം സംഭവിക്കും - 'ഒരു രാജ്യം പൂജ്യം തിരഞ്ഞെടുപ്പ്'
    ☠️ശബ്ദം ഉയർത്തുന്നവൻ ജയിലിൽ അടയ്ക്കപ്പെടും
    ☠️ ഇന്ത്യ ഉത്തരകൊറിയ പോലെയാകും
    എന്നാൽ നിങ്ങളുടെ ഒരു വോട്ടിന് ഇതെല്ലാം മാറ്റാൻ കഴിയും
    ☑️ ഈ സന്ദേശം 100 പേർക്ക് കൈമാറുക. നമുക്ക് ജനങ്ങളുടെ ശക്തി കാണിക്കാം, നമ്മുടെ ഭരണഘടന മാറ്റാൻ അനുവദിക്കില്ല, നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ രക്ഷിക്കും. 100 കോടി വോട്ടർമാർക്കും ഞങ്ങൾ ഈ സന്ദേശം കൈമാറും.
    ജയ് ഹിന്ദ്, ജയ് ഭാരത് 🇮🇳

    • @anuchakko5695
      @anuchakko5695 Před měsícem

      Dhruv te videos kaanunavar aarum bjpkk cheyilya.....ethra resources Ulla nadu anghane ok nasippikan everk enghane manasu varunavoo ?? Money power athokke thanne.....

    • @jobyabraham1184
      @jobyabraham1184 Před měsícem

      👍👍

  • @user-lm3df8vl5x
    @user-lm3df8vl5x Před měsícem +4

    തോൽക്കും ഉറപ്പ് 🎉

  • @user-qf4bf1gl4p
    @user-qf4bf1gl4p Před měsícem +2

    നല്ല വെക്തി ആയിരിക്കാം പക്ഷെ bjp ടിക്കറ്റിൽ ജയിക്കാൻ സാധ്യത ഇല്ല

  • @pradeeptk409
    @pradeeptk409 Před měsícem +6

    മുറിയൻ ചാനലിന് വല്ലാത്ത വെപ്രാളം 😂

  • @mujeebrahman1777
    @mujeebrahman1777 Před měsícem +38

    ഇയാൾ ആര്

  • @sideequeveliyambra
    @sideequeveliyambra Před měsícem +2

    പ്രധാന മന്ത്രി മാധ്യമങ്ങളെ കണ്ടിട്ട് എത്ര വർഷമായി സാറേ....

  • @muhsinnp8043
    @muhsinnp8043 Před měsícem +10

    തൃ 'എന്ന് തുടങ്ങുമ്പോ തന്നെ ജീ അങ്ങോട്ട് അലിഞ്ഞു പോവുന്നു. എന്താ വിനയം 😄

  • @TheAlnaz
    @TheAlnaz Před měsícem +1

    അല്പൻ

  • @jamaludeenpp2889
    @jamaludeenpp2889 Před měsícem

    Enik venam tharoole

  • @avinashmd7188
    @avinashmd7188 Před měsícem +1

    ഇതാണ് തല എടുപ്പുള്ള നേതാക്കളുടെ മറുപടി .

  • @user-fk7se6yr6r
    @user-fk7se6yr6r Před měsícem

    Oh. Oh

  • @coralcube4783
    @coralcube4783 Před měsícem +1

    എന്ത് പെട്ടന്ന് ആണ് ഇയാൾ ഒഫൻഡഡ് ആകുന്നത്..

  • @saleeshk.s1638
    @saleeshk.s1638 Před měsícem

    Ayooo pavam

  • @user-ym4um1ym5g
    @user-ym4um1ym5g Před měsícem +1

    ഇയാൾ ഇപ്പോഴും അഭിനയിച്ചു കളിക്കുന്നു.

  • @lotusflower3863
    @lotusflower3863 Před měsícem +1

    മാധ്യമങ്ങളെ നിങ്ങളുടെ ഇത്തരം ചോദ്യങ്ങൾ അന്യായമാണ്

  • @vimal2836
    @vimal2836 Před měsícem

    0:43 🎉

  • @arunk-kq1ye
    @arunk-kq1ye Před měsícem +7

    മാതാവിന്റെ കിരീടം കൊടുത്തപ്പോൾ കേരളം മുഴുവൻ അറിഞ്ഞു
    വിഷു കൈനീട്ടം കൊടുത്തപ്പോൾ

    • @unnikrishnanunni4166
      @unnikrishnanunni4166 Před měsícem

      എന്ത് അറിഞ്ഞു
      വെയിറ്റ് . SG എടുക്കും
      തൃശൂര് അപ്പോൾ മനസ്സിലാവും ❤️

  • @harigopalr2193
    @harigopalr2193 Před měsícem

    Suresh Gopi Sir.... Jaichukazhinju....❤❤❤

  • @jayaraje8727
    @jayaraje8727 Před měsícem +15

    സുരേഷ് ഗോപി ജയിക്കണം. തൃശൂരി നായി. സാധാരണക്കാർക്കായി.❤❤❤❤❤.

  • @user-tp6un6ob8s
    @user-tp6un6ob8s Před měsícem

    തൃശ്ശൂര് ജനങ്ങള് സീറ്റിൽ നിന്നും തറയിൽ ഇറക്കുന്നു

  • @smulebacksingar9633
    @smulebacksingar9633 Před měsícem

    സത്യം പറഞ്ഞാൽ ഇപ്പോൾ മാധ്യമപ്രവർത്തകരും വളരെ മൃദുവായിട്ടാണ് ഇയാളോട് കാര്യങ്ങൾ ചോദിക്കുന്നു😂😂😂😂😂😂😂😂😂

  • @Aadikara..
    @Aadikara.. Před měsícem

    മാപ്ര ശല്യം

  • @gopakumargopakumar1645
    @gopakumargopakumar1645 Před měsícem

    സുരേഷ് ഗോപി ❤

  • @justinsanandam537
    @justinsanandam537 Před měsícem +5

    പരാജയം മണത്ത മട്ടാണ്

    • @user-dw5tf4dt2b
      @user-dw5tf4dt2b Před měsícem

      Ninte amma aayirikkum

    • @AbhisTalks
      @AbhisTalks Před měsícem

      തോറ്റു എന്ന് മനസ്സിലായി

  • @muhammedfaisalc5603
    @muhammedfaisalc5603 Před měsícem +6

    ഇവന്🤔🤔 എന്താ മറുപടി പറയുന്നത്

  • @nasnish4858
    @nasnish4858 Před měsícem

    Emthikayooo parayunnnu

  • @ajithkumarn5955
    @ajithkumarn5955 Před měsícem

    SG❤

  • @rameshkwt7108
    @rameshkwt7108 Před měsícem

    🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️😢

  • @ArunKumar-bq9pk
    @ArunKumar-bq9pk Před měsícem

    Sg❤️❤️❤️❤️❤️❤️❤️❤️

  • @saratha2759
    @saratha2759 Před měsícem +6

    നിന്നെ തോൽപ്പിച്ച് വീട്ടിലിരിഞ്ഞും മോനെ😂

  • @RajendraKumar-cy3xf
    @RajendraKumar-cy3xf Před měsícem +1

    Sir good luck ... You win in our heart ❤.
    Congratulations 🎉

  • @maneeshmaneesh2709
    @maneeshmaneesh2709 Před měsícem +6

    Thrissur this time for SG ❤️❤️

  • @salime8809
    @salime8809 Před měsícem

    Nadanam. Election kazhiyunnathode swabhaavam veendum maarum

  • @butterfly4113
    @butterfly4113 Před měsícem

    Avar 😢😢😢

  • @suneermkqatar9297
    @suneermkqatar9297 Před měsícem

    An actor ( life) 😅

  • @goodhope2854
    @goodhope2854 Před měsícem

    😄😄

  • @Ashna1245
    @Ashna1245 Před měsícem +5

    Sg❤️❤️❤️

  • @user-dw5tf4dt2b
    @user-dw5tf4dt2b Před měsícem +1

    Ethil comment ettekkunne name Complite mattethaa nokikke 😂😂😂

    • @dhiyacreations5866
      @dhiyacreations5866 Před měsícem +2

      അതെ ഞാനും ശ്രദ്ധിച്ചു നന്ദി കേട്ട വർഗം

  • @user-fi8hz3ft5k
    @user-fi8hz3ft5k Před měsícem

    😂😂

  • @shanavasvenchempu4325
    @shanavasvenchempu4325 Před měsícem

    Shoottingaa

  • @rahimgolden1273
    @rahimgolden1273 Před měsícem

    ജിയോട് എങ്ങനെ ചോദിക്കാനാണ് മീഡിയയുടെ മുമ്പിൽ വരാൻ ദൈര്യം ജിക്ക് ഇല്ല സ്പോൺസേഡ് പരിപാടിയിലേ ജീ പങ്കെടുക്കുകയുള്ളൂ 😂

  • @AftermeMetoo
    @AftermeMetoo Před měsícem

    കണ്ണൂർ ജയിക്കൂല

  • @shinekar4550
    @shinekar4550 Před měsícem

    Sg❤

  • @InspiringWordsMalayalam_2024

    SG WIN THRISSUR 🧡

  • @IndianNational1
    @IndianNational1 Před měsícem

    പ്രധാന മന്ത്രിക്ക് അതിന് ചോദ്യങ്ങൾ പേടിയല്ലേ? അത് കൊണ്ടല്ലേ 10 കൊല്ലം ആയിട്ടും ഒരു പത്രസമ്മേളനം പോലും നടത്താതെ ലോക റെക്കോർഡ് ഇട്ടത്!.. പിന്നെ ആകെയുള്ളത് റേഡിയോയിൽ കൂടിയുള്ള പ്രഭാഷണം ആണ്, അതിൽ ആണേൽ തിരിച്ചു ചോദിക്കാൻ ഉള്ള അവസരം ഇല്ലല്ലോ.. അത് കൊണ്ട് സേഫ് ആണ്!

  • @yamunapillai8084
    @yamunapillai8084 Před měsícem

    Trivandrum ne nurture cheythu polum ,ingerkke vattundo ?

  • @Hert355
    @Hert355 Před měsícem

    30 വയസ്

  • @nasnish4858
    @nasnish4858 Před měsícem

    Appo nan chidichathanu athu....

  • @iqbalnm6829
    @iqbalnm6829 Před měsícem

    ഏതാ ഈ ബ്രാഹ്മണജാതി

  • @shanavasvenchempu4325
    @shanavasvenchempu4325 Před měsícem +3

    Vote for UDF UDF UDF UDF UDF UDF UDF UDF UDF UDF 💚🌹💚🌹💚🌹💚🌹💚🌹💚🌹💚🌹💚

  • @muhammed4497
    @muhammed4497 Před měsícem

    പാവം അതിനെ ബുദ്ധിമുട്ടിക്കല്ലേ

  • @ib3336
    @ib3336 Před měsícem

    മാധ്യമങ്ങ ലോടോക്കെ എന്തൊരു പുച്ഛം ...

  • @naseefck
    @naseefck Před měsícem

    result vannal ariyam avudathe aalukalkk thane nannayi ariyumo illayo enn

  • @YamahaRX100-ll9up
    @YamahaRX100-ll9up Před měsícem

    ചോദിക്കാൻ ചെന്നാൽ പിന്നെ പുറം ലോകം കാണുമോ അടിം ഗോപ്ജി.

  • @lotusflower3863
    @lotusflower3863 Před měsícem +2

    ജയ് സുരേഷ് ഗോപി

  • @HappyProteaFlower-bj7sb
    @HappyProteaFlower-bj7sb Před měsícem

    ഡാപ്പർ

  • @sreekandannair6447
    @sreekandannair6447 Před měsícem

    Media One Channel Depending on REPORTER , MATHRUBHUMI For News . Because of SG 😂😂

  • @user-wb6gr8ng9k
    @user-wb6gr8ng9k Před měsícem

    Sg king❤

  • @vishin333
    @vishin333 Před měsícem

    അടിമ ഗോപി

  • @jomonstephen1014
    @jomonstephen1014 Před měsícem

    Cow dung septic tank 😅

  • @saratsimhankp
    @saratsimhankp Před měsícem

    He never answers in properly.. all time same dialogue

  • @rajithpalliyaly2074
    @rajithpalliyaly2074 Před měsícem

    ഹ..... Best പറഞ്ഞു കൊണ്ടിരിക്കുന്ന കളവുകൾ കള്ളം ആണ് എന്ന് പറയാൻ പോലും e കള്ളൻ മാരെ കിട്ടുന്നില്ല പിന്നെ അല്ലെ ഇത്........

  • @arunmoorthy74
    @arunmoorthy74 Před měsícem

    Entoke paranjaalum Suresh Gopi politically othiri matured àayii.mukeshine poleyo innocentine poleyo ala

  • @cityzen9957
    @cityzen9957 Před měsícem

    Eni ni thottal E vazhikk vararuth

  • @anitacp4866
    @anitacp4866 Před měsícem

    Ente dhaivame enganum trishur Karu Suresh Gopi ku vote cheyyumo. Educated Thrissur will not be accepted Suresh Gopi

  • @PrinceXavier-sb4hm
    @PrinceXavier-sb4hm Před měsícem +1

    ചേട്ടന് വട്ടപ്പൂജ്യം.ചേട്ടന് കലിപ് വരുന്നുണ്ട്.

  • @BibinBino-um8nl
    @BibinBino-um8nl Před měsícem

    എത്ര നിലയിൽ പൊട്ടും എന്ന് ചോദിച്ചാൽ മതി.😢😢😢😢😢😢😢😢

  • @rejith998
    @rejith998 Před měsícem

    Oralu Thrissur thrissur thrissur.....
    Mattoralu pathanamthitta pathanamthitta

  • @user-xf2ge1on1z
    @user-xf2ge1on1z Před měsícem

    💨💨💨💨💨💨💨

  • @shiburedrose5547
    @shiburedrose5547 Před měsícem

    😂😂😂😂

  • @Gkm-
    @Gkm- Před měsícem

    sg യെ വെറുതെ വന്നു ചൊറിയുക മീഡിയ വന്നു ചെയുന്ന സ്ഥിരം കലാപരിപാടി ആരെ സുഖിപ്പിക്കാൻ വേണ്ടി ആണെന്ന് അറിയാം

  • @smulebacksingar9633
    @smulebacksingar9633 Před měsícem +2

    സത്യം പറഞ്ഞാൽ വല്ലാണ്ട് ദേഷ്യം വരുന്നുണ്ട് കടിച്ചു പിടിച്ചിരിക്കുകയാണ് 😂😂😂😂😂 ഇനി ഒരു ട്രോൾ കൂടി താങ്ങാനുള്ള ശേഷി ആ ഹൃദയത്തിൻ ഇല്ല

  • @SHAN7RASH
    @SHAN7RASH Před měsícem +2

    ആ കൂടെ ഉള്ള ആളെ തല ആട്ടാൺ വെച്ചേകകുവാണല്ലോ അവിടെ.

  • @connectdubaii
    @connectdubaii Před měsícem

    തൃശൂരിൽ അഞ്ച് കൊല്ലം എന്ത് കോപ്പ് അധ്വാനിച്ച് എന്നാടോ നീ പറയുന്നത് 😳😳😳

  • @sanoobkbharathan4365
    @sanoobkbharathan4365 Před měsícem

    ford star

  • @user-zl1lo2nd3f
    @user-zl1lo2nd3f Před měsícem

    Oru thelivillayma thonniyavar undo

  • @MrMuneerkerala
    @MrMuneerkerala Před měsícem

    Vandiyude pinnil pinned kettanulla konnakam unnakan ittekuvann, 😂

  • @sajeeshkumar8338
    @sajeeshkumar8338 Před měsícem

    സുരേഷ് ഗോപിയോടാണോ കളി ഉരുളയ്ക്കു ഉപ്പേരി മറുപടി